ദൈവമാതാവിന്റെ പ്രത്യക്ഷ ദർശനത്തിന്റെ ആറു അത്ഭുതങ്ങൾ

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 730

  • @johnsonliji2253
    @johnsonliji2253 3 роки тому

    മരിച്ചവരെ ഉയർത്തെഴുനേല്പിക്കുന്ന കർത്താവായ പരിശുദ്ധ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കേണമേ നാഥ.എന്റെ മനസ്സിലെ പ്രേശ്നങ്ങൾ അമ്മയുടെ വചനത്താലും അങ്ങേ രക്തത്താലും ഇല്ലാത്തക്കേണമേ..എന്റെ പരീക്ഷ പേപ്പർ നു മേൽ നാഥ സ്പർശിച്ചു അമ്മയുടെ അൾത്താരയിൽ വന്നു നിന്നു എനിക്കും അനേകായിരം മക്കളെപോലെ എന്നെയും സാക്ഷി ആക്കേണമേ നാഥ.എന്നെ അനാഥ ആകാതെ കൂടെ ഉണ്ടാകേണമേ.നാഥ.ഞാൻ പഠിക്കാൻ ഇരിക്കുമ്പോൾ എന്റെ മനസിൽ വരുന്ന എല്ലാ ബുദ്ധിമുട്ടുകളും അമ്മെ മാതാവേ ഇല്ലാത്തക്കേണമേ..

  • @UIA-z3h
    @UIA-z3h 2 роки тому

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ക്രിപാസനം പ്രസാദവര മാതാവേ.അമ്മയുടെ സാന്നിധ്യത്തിൻ്റെ അടയാളം അമ്മയോട് കാണിച്ചു തരാൻ പറഞ്ഞപ്പോൾ എൻ്റെ അച്ഛനെ വലിയ അപകടങ്ങളിൽ നിന്ന് രക്ഷിച്ച് അമ്മയുടെ സാന്നിധ്യം കാണിച്ചു തന്ന കൃപ നിറഞ്ഞ പരിശുദ്ധ അമ്മക്കും തിരുകുമാരനും കോടാനുകോടി നന്ദി. എൻ്റെ കൂട്ടുകാരുടെയും എന്റെയും കുടുംബത്തിന് നിത്യ സമാധാനവും സന്തോഷവും നൽകി സുവിശേഷത്തിന്റെ നിത്യ സാക്ഷിയായി ജീവിക്കുവാൻ തിരുകുമാരൻ്റെ നാമത്തിൽ ഞങ്ങളെ ഉയർത്തണമേ അനുഗ്രഹിക്കണമേ. ഞങ്ങളെ വേദനിപ്പിക്കുന്നവരുടെ മേൽ കരുണ ഉണ്ടാകണമേ. അവരെ മാനസാന്തരപ്പെടുത്തി അവരെ രക്ഷിക്കണമേ. എന്റെ കൂട്ടുകാരെയും എന്നെയും ബി എസ് സി computer science degree 2022-ൽ തന്നെ ഒരു തടസ്സവും കൂടാതെ ആരുടെ മുന്നിലും തലകുനിപ്പിക്കാതെ ഞങ്ങൾക്ക് അമ്മ നേടി തരേണമേ.ഞാൻ എഴുത്തിയത് മാത്രം വച്ച് ഞാൻ ജയിക്കുവാൻ യാതൊരു സാധ്യതയും ഇല്ല. ദൈവ
    കൃപയാൽ മാത്രമേ രക്ഷപ്പെടുകയുള്ളു. "Not by merit but by the grace [ Ephesians2:8]".അമ്മക്കും തിരുകുമാരനും കോടാനുകോടി നന്ദി. ഹല്ലേലൂയ ആരാധന. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം. ആമ്മേൻ

  • @kuttanpottan8584
    @kuttanpottan8584 4 роки тому +6

    പരിശുദ്ധ അമ്മേ എന്റെ ആപത്തിലും, ദുഃഖത്തിലും, ദുരിതത്തിലും എന്നെ രക്ഷിക്കണേ മാതാവേ. എല്ലാം അപകടത്തിൽ നിന്നും എന്നെ രക്ഷിക്കുന്ന മാതാവിന് ഒരായിരം നന്ദി

  • @minimolpathrose8705
    @minimolpathrose8705 2 роки тому +1

    അമ്മേ മാതാവേ എൻ്റെ വിസ തടസങ്ങൾ, കടങ്ങൾ, സാമ്പത്തിക തടസങ്ങൾ ഈ സക്ഷ്യ തോടേ ചേർത്ത് സമർപ്പിക്കുന്നു അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കണമെ ആമേൻ

  • @elmy7593
    @elmy7593 4 роки тому

    എന്റെ മാതാവേ ഞങ്ങളോട് കൃപ തോന്നണേ അമ്മേ അമ്മേ ഞങ്ങളുടെ ഭവനത്തിലെ സകല രോഗ പീഡകളും മാറ്റി തരണേ അമ്മേ ഞങ്ങളെ കൈ വിടല്ലേ പ്രാർത്ഥിക്കണേ അമ്മേ

  • @rennyraphel616
    @rennyraphel616 4 роки тому +2

    കൂടെ വരുന്ന കൃപാസനവരപ്രസാദ മാതാവേ എന്റെ അടുത്ത് വരേണമേ അമ്മേ എന്റെ ആവശ്യങ്ങളിൽ ഇടപെടണമേ എന്റെ കൂടെ വരേണമേ അമ്മേ ഈ മകനിപ്പോൾ തനിച്ചാണമ്മേ മരണം വരെ എന്നെ കൈപിടിച്ച് നടത്തണേ അമ്മേ മാതാവേ ആമേൻ 🙏 🙏 🙏

  • @elsyxavier9372
    @elsyxavier9372 2 роки тому

    അമ്മേ മാതാവേ ഞങ്ങളുട എല്ലാ അപേക്ഷകളും കൈ കൊള്ളണമേ
    ഞങ്ങളെ അനുഗ്രഹിക്കണമേ 🙏

  • @elmy7593
    @elmy7593 4 роки тому +1

    എന്റെ ഈശോയെ ഞാൻ യോഗ്യയല്ല അവിടുത്തെ കരുണ നിമിത്തം ഞങ്ങളെ കരുതണമേ. അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @ambikareghu9414
    @ambikareghu9414 3 роки тому

    പരിശുദ്ധ അമ്മേ തമ്പുരാൻ്റെ അമ്മേ എൻ്റെ മക്കളെ കാത്തുകൊള്ളണെ അമ്മേ ജപ്തിയിൽ നിന്നും എൻറ വീടം സ്വലവും ഒഴിവാക്കി ത രണെമാതാവെ എൻ്റെ സങ്കടം അകറ്റി തന്നെ മാതാവെ

  • @vaigavinod1195
    @vaigavinod1195 4 роки тому

    അമ്മേ മാതാവേ.. എന്റെ ഏഎല്ലാ കടങ്ങളും തീർക്കാൻ മാതാവ് കനിയേണമേ....

  • @sunilkumarts1977
    @sunilkumarts1977 5 років тому +14

    പരിശുദ്ധ അമ്മേ വാഗ്ദാന പേടകമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

  • @arunadevi6171
    @arunadevi6171 2 роки тому

    അമ്മേ എൻറ്റെ ഉടമ്പടി നിയോഗങ്ങൾക്ക് ഉടനടി പരിഹാരം നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @alphonsiamartin2812
    @alphonsiamartin2812 4 роки тому

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണമേ ആമേൻ

  • @nadanrujiyudekalavara4113
    @nadanrujiyudekalavara4113 5 років тому +1

    മാതാവേ എന്റെ വീട്ടിൽ പൈപ്പ് കണക്ഷൻ എടുക്കാൻ വേണ്ടി എല്ലാ വർക്ക്‌ കഴിഞ്ഞു എന്നാൽ മെയിൻ പോയിന്റ് ഇന്നലെ മുതൽ നോക്കുക ആണ് കണ്ടു പിടിക്കാൻ പറ്റിയില്ല അമ്മേ മാതാവേ ഞങ്ങളെ സഹായിക്കാൻ മനസ് ഉണ്ടാകണമേ ആമ്മേൻ

  • @JB-hz8is
    @JB-hz8is 5 років тому +1

    Ella athbudhangalkkum, njankalodulla snehathinum 1000 kodi nanni amma mathave

  • @samjuettaman2667
    @samjuettaman2667 4 роки тому +1

    പരിശുദ്ധ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമേൻ

  • @bindusabu6744
    @bindusabu6744 5 років тому +1

    പ്രിയ സഹോദരങ്ങളെ കൃപാസാനത്തിൻപോയി ഉടമ്പടി എടുത്തു പ്രാർത്ഥിച്ചാൽ ഉടനടി ഫലം ഉറപ്പ്‌ . 🙏🙏🙏🙏🙏🙏പൂർണ്ണമനസ്സോടു കൂടി പോകണം. ഉടമ്പടി പുസ്തകത്തിൽ പറയുന്നതെല്ലാം അതുപോലെ ചെയ്യണം എന്നാലേ ഫലം കിട്ടു.. മനസ്സിൽ മറ്റൊന്നും.കടന്നു വരാതെ പൂർണ്ണ മനസ്സോടെകൂടി പ്രാർത്ഥിക്കണം.. ഞാൻ ഉടമ്പടി എടുത്ത അന്ന് രാത്രി അമ്മ സ്വപ്നത്തിൽ വന്നു. വിഷമിക്കണ്ട സൗഖ്യമാകും എന്നു പറഞ്ഞു🙏🙏🙏🙏🙏🙏🙏🙏🙏🙏 "എന്നെ വിശ്വസിച്ചാൽ ഞാൻ നിന്നിൽ അത്ഭുതം പ്രവർത്തിക്കും. " അതു സത്യമാണ്. Praise the Lord 🙏🙏🙏

  • @aiswaryasivankuttyaiswarya4639
    @aiswaryasivankuttyaiswarya4639 4 роки тому +1

    എന്റെ മാതാവേ അമ്മേ അവിടുന്ന് ഈ മകളോട് കരുണ ഉണ്ടാകണമേ അമ്മേ സ്തുതി ആരാധന മഹത്വം

  • @nobinanto5357
    @nobinanto5357 5 років тому +39

    എന്റെ അമ്മേ എന്റെ പ്രാർത്ഥനക്കു ഉത്തരം നല്കണേ.... ഞാൻ പാപിയാണെ.. മാതാവേ മാതാവേ. എന്റെ കണ്ണീരു കാണാൻ മാതാവേകരുണകാണിക്കണേ... എന്റെ അമ്മേ.........

    • @josemichael5355
      @josemichael5355 5 років тому +3

      Please prayformy moneyproblem

    • @josemichael5355
      @josemichael5355 5 років тому +2

      Prayformyfamily

    • @catharinthomas6234
      @catharinthomas6234 5 років тому +1

      Amma mathave ennum kudeyundakum, anugrahikkum

    • @jishajose9895
      @jishajose9895 5 років тому

      Amme mathave ente tension ellam mattitharename

    • @senichandran7915
      @senichandran7915 4 роки тому

      എന്റെ പ്രസാദ വര മാതാവേ എന്നോട് ഇനിയും കരുണ കാണിക്കണമെന്ന് ഞാൻ അ പോക്ഷിക്കുന്നു ഏറ്റവും അടുത്ത് തന്നെ എന്നെ ഒരു അമ്മയാക്കാൻ തോന്നിക്കണമെ

  • @sunithaparakkal7564
    @sunithaparakkal7564 5 років тому +1

    മാതാവേ എന്റെ ആവശ്യങ്ങൾ നടത്തി തരേണമേ

    • @leenasebastian2604
      @leenasebastian2604 4 роки тому +1

      Amma mathave brothernte makane madhyapanathil minimum mochipichu kudupathinte theera Vedanta Mattiitharaname

  • @aswathyma5858
    @aswathyma5858 4 роки тому +2

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ സങ്കടം മാറ്റി തരണേ അമ്മേ 🙏😢😢🙏❤️

  • @rejishpc81
    @rejishpc81 3 роки тому

    അമ്മ മാതാവേ ഇന്ന് സ്വർണത്തിന്റെ കാര്യം അച്ഛനും അമ്മയും പറഞ്ഞു അത് എന്റെ മകളുടെ കമ്മലിന്റ് കാര്യമാണ് എന്ന് അത് മനസ്സിലാക്കി തന്നതിന് ആയിരം നന്ദി...

  • @sharonhimalayan4118
    @sharonhimalayan4118 2 роки тому +5

    അമ്മേ മാതാവേ എൻ്റെ ജീവിതം എന്താകും എന്നറിയാത്ത പോക്കാണ് പോകുന്നത് എൻ്റെ കൂടെ ഇണ്ടാക്കണേ 🙏

  • @alphonsajoseph5424
    @alphonsajoseph5424 5 років тому +1

    തെറ്റിലേക്ക് പോയിക്കൊണ്ടിരിക്കുന്ന എന്ത് സുഹൃത്തിന്റെ ജീവിതത്തിൽ തിരുക്കുമാരൻ അമ്മ മാതാവ് എന്റെ സുഹൃത്തിന്റെ ജീവിതത്തിൽ ഇടപെടണം തെറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന എല്ലാ ബന്ധങ്ങളും എന്റെ സുഹൃത്തിന്റെ ജീവിതത്തിൽ നിന്ന് എടുത്തുമാറ്റണമെന്ന് ഞാൻ യാചിക്കുകയാണ് അമ്മ മാതാവേ എത്രയും വേഗം എന്റെ സുഹൃത്ത് കൃപാസനത്തിൽ വന്ന് ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുവാൻ അനുഗ്രഹിക്കണമേ തെറ്റിലേക്ക് പോകുവാൻ അമ്മയും ഉണ്ണി അനുവദിക്കരുത്

  • @vaigavinod1195
    @vaigavinod1195 4 роки тому

    അമ്മേ മാതാവേ എന്റെ ഭർത്താവിന് സിങ്കപ്പൂർ ജോലിക്കു കൊടുത്തേയ്ക്കുന്നതു ഇനിയും തടസ്സം ഇല്ലാതെ ഉടനെ നടക്കണെ.. നല്ല സാലറി ആയിരിക്കണേ മാതാവേ.

  • @vineedvarghese3558
    @vineedvarghese3558 4 роки тому

    എനിക്ക് 2 ഇരട്ട കുട്ടികൾ തരണമേ മാതാവേ ഞാൻ ഒത്തിരി ദുഃഖിച്ച ആളാണല്ലോ എന്നെ സഹായിക്കണമേ മാതാവേ

  • @minipulinholi3512
    @minipulinholi3512 4 роки тому

    അമ്മേ എന്റെ സങ്കടം കാണണേ എന്റെ വീടിന്റെ ജപ്തി ഒഴിവാക്കി തരണേ. എന്റെ മോളേയും കൊണ്ട് ഞങ്ങൾക്ക് പോവാൻ ഒരിടമില്ലല്ലോ എന്റെ കുഞ്ഞിന്റെ കാലുകളെ അമ്മ ബലപ്പെടുത്തണേ

  • @vijayakumarkumar5929
    @vijayakumarkumar5929 5 років тому +20

    മാതാവേ എനിക്ക് എന്റെ കുടുംബവും ഒന്നിച്ചു ജീവിക്കാൻ വേണ്ടി എനിക്ക് ഒരു ചെറിയ വീട് വാങ്ങാൻ എനിക്ക് കഴിയുന്നില്ല മാതാവേ എനിക്ക് ഒരു വീട് വാങ്ങാൻ വേണ്ടി അപേക്ഷിക്കുന്നു അച്ഛൻ പ്രാർത്ഥിക്കേണമേ... ആമേൻ

  • @silvismiroje5739
    @silvismiroje5739 2 роки тому +1

    Ente Amme njangale kathekkane ...Amen🙏

  • @ushamohan796
    @ushamohan796 5 років тому +1

    അമ്മേ മാതാവേ എന്റെ മകനെ എല്ലാ ദുശിലങ്ങളിൽ നിന്ന് കാത്തുകൊള്ളണമേ

  • @anniesclement9546
    @anniesclement9546 2 роки тому

    അമ്മേ മാതാവേ എന്റെ ജീപിന് ജോലി കാര്യത്തിൽ ഒരു തീരുമാനമാക്കി തരണമേ അവന്റെ ഇൻറർവ്യൂ വേഗം നടത്തി അവനെ സെലക്ട് ചെയ്ത് ജനുവരി 31 ന് മുൻപ് ഒരു ഉറപ്പ ഞങ്ങൾക്ക് തരണമേ. 🙏

  • @clifinviya3615
    @clifinviya3615 5 років тому +47

    എന്റെ അമ്മേ എനിക്കും, മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും, ഒരു കുഞ്ഞിനെ നൽകാൻ ഈശോയോടു മാധ്യസ്ഥം അബെക്ഷിക്കണേ

    • @sherlypmathew4988
      @sherlypmathew4988 5 років тому +1

      Amme mathave wheelchair il ninnu enneyum chechieum ennertu nadakan sahaikane

    • @sheebaradhakrishnan6485
      @sheebaradhakrishnan6485 4 роки тому

      Amen

    • @jinisa1989
      @jinisa1989 4 роки тому

      Ammeeee yentesanalettantepinakkam matti enneviliykkane

    • @appuvishnu9474
      @appuvishnu9474 4 роки тому +1

      മാതാവ് എന്റെ കടം ഒന്നു വീട്ടാൻ ഒരു വഴി കാണിച്ചു തരണ

    • @appuvishnu9474
      @appuvishnu9474 4 роки тому +1

      അമ്മേ എന്നെ മറക്കല്ലേ ഒന്ന് ഇങ്ങോട്ട് വരണേ മറക്കല്ലേ

  • @nijibibinbibin1142
    @nijibibinbibin1142 2 роки тому

    അമ്മ മാതാവേ എന്നിലും എന്റെ കുടുംബത്തിലും അമ്മ ക്രിപ ഏകണമേ 🙏🙏🙏..

  • @thankammadevassy5902
    @thankammadevassy5902 4 роки тому

    പഠിച്ചു കൊണ്ടിരിക്കുന്ന മക്കൾക്കും , ജോലിക്ക് ശമിക്കുന്ന മക്കൾക്കും ജ്ഞാന വരങ്ങൾ നല്കി അഭിഷേകം ചെയ്ത് ഉയർത്തണമെ. അമ്മേ മാതാവേ മാദ്ധ്യസ്ഥം വഹിക്കണമെ

  • @jessyclamand1188
    @jessyclamand1188 2 роки тому

    Amme Mathave ante kudumbathilekku varename Anugrahikkename Rashikkename Amen Amen Amen 🙏🙏🙏🙏🙏🙏🙏 Hallelujha Hallelujha Eessoye Nanni Nanni Nanni Nanni Nanni

  • @jinju8401
    @jinju8401 2 роки тому +1

    അമ്മേ മാതാവേ എന്റെ ജോലി തടസം മാറ്റി ldc main psc exame പാസ്സ് ആക്കി 2022 തന്നെ ld ക്ലർക്കു ആയി ജോലിക്കി ജോയിന്റ് ചെയ്യാൻ മാതാവ് അനുഗ്രഹിക്കണേ. ഇ ജോലി എനിക്കി നൽകണേ

  • @bediffrent3322
    @bediffrent3322 5 років тому +5

    മാതാവേ ഞങ്ങളുടെ കടങ്ങൾ മാറ്റിത്തരണേ പിന്നെ ഞങ്ങൾക്ക് ഒരു വീട് തന്നു അനുഗ്രഹിക്കണമേ കുടുംബത്തിൽ സമാധാനം നല്കണമേ എന്റെ കേസ് വിധി അടുത്ത മാസം എന്നെ വിട്ട് പോകല്ലേ അമ്മേ എന്റെമേൽ അലിവ് തോന്നണമേ

  • @sethinnnathan8966
    @sethinnnathan8966 4 роки тому

    അമ്മേ മാതാവെ സെതിൻ എന്ന മകന് എതയും വേഗം വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചു വരുവാനും നാട്ടിൽ തന്നെ നല്ലരുജോലി ലഭിക്കുവാനും അതുവഴി അമ്മയ്ക്ക് സാക്ഷ്യം പറയുവാൻ അമ്മ എന്നെയും എല്ല മക്കളെ യും അനുഗ്രഹിക്കണമെ

  • @bennyjoseph9506
    @bennyjoseph9506 5 років тому +4

    എന്റെ കൃപാസനമാതാവേ എന്റെ സാമ്പത്തിക ബുദ്ധി മുട്ടുകൾ മാറ്റി തരേണമേ ആമേൻ

    • @appuvishnu9474
      @appuvishnu9474 4 роки тому

      എന്റെ കൃ പാസന മാതാവ് എന്റെ സാമ്പത്തീക ബുധിമുട്ട് മാറ്റി തരണ

    • @appuvishnu9474
      @appuvishnu9474 4 роки тому

      ആമേൻ

  • @divyaarayathinal8708
    @divyaarayathinal8708 4 роки тому

    'അമ്മ mathave എന്റെ സങ്കടങ്ങൾ മാറ്റിത്തരേണമേ

  • @sindhumolts3395
    @sindhumolts3395 Рік тому

    എന്റെ അമ്മേ എനിക്ക് ഈശോയെ സ്നേഹിക്കാൻ കൃപ തരണേ

  • @sony8707
    @sony8707 3 роки тому +1

    Amme mathave ente niyoghaghal samarpikunnu sadhichu kittan prarthikane

  • @pssuja5227
    @pssuja5227 5 років тому

    Ee sakshyangal kettukondirikkunna ellavareyum anugrahikkaname... Amme mathave.... Angayilum thirukumaranilumulla viswasam njangalil ellavarilum azhapeduthaname... Albhudhangalum adayalangalum nalki anugrahikkaname...

  • @minuanne6117
    @minuanne6117 5 років тому +1

    Ente Ammae ente Pappa dae madhyapanam nirthaname.Ente Ammae ente Ashrayame

  • @ushababu62
    @ushababu62 5 років тому +3

    അമ്മേ മാതാവേ എന്റെ സഹോദരനെ മദ്യപാനത്തിൽ നിന്നും വിടുവിച്ചു തരണേ
    എന്റെ husband ന്റ കമ്പനിക്ക് പുതിയ work തന്ന് അനുഗ്രഹിക്കണേ

  • @ശ്രീരാഗംജീസസ്

    മാതാവേ !!!!!!ഞാൻ ഒരു ഹിന്ദു വണ്.
    എനിക്കു എങ്ങനെ പ്രാത്ഥിക്കണo എന്നു അറിയില്ല !! മാതാവേ!!.
    എനിക്കു ഇപ്പൊ എൻടെ മാതാവും എൻറെ നാഥനും മാത്രം മാണ് മനസ്സിൽ. എൻടെ കുടുബത്തിൽ ഇപ്പൊ അനുഭവിക്കുന്ന പ്രശ്ങ്ങൾ ഒന്ന് മാറ്റി തരണമേ !!!മാനസിക മായി ആകെ തളർന്നിരിക്കുവാ മാതാവേ.
    ഞാൻ ഒരു വീടിന്റെ പണി തുടങ്ങി പാതി വച്ചിരിക്കുന്നു. അത് പൂർത്തി ആക്കാൻ കഴിയുന്നില്ല മാതാവേ. !!!
    മാതാവേ, എനിക്കൊരു അപകടത്തിൽ കാലിനു സ്റ്റീൽ ഇട്ടിരിക്കുകയാണ്. മാതാവേ,, അതിനുപുറമേ ഫാമിലി പ്രശ്നങ്ങളും എല്ലാം കൂടെ വയ്യ മാതാവേ സഹിക്കാൻ.
    ഒന്ന് എനിക്കും വേണ്ടി ആരെങ്കിലും പ്രാർത്ഥിക്കാമോ എന്ന് കരഞ്ഞു കൊണ്ടാണ് എഴുതുന്നത് കൃപാസനം എനിക്ക് യൂട്യൂബ് കണ്ട് മാത്രമേ ഉള്ളൂ എവിടെയായിരുന്നു ഇത് എങ്ങനെയാണെന്ന് എനിക്കറിയില്ല പക്ഷേ ഇത് കണ്ട് ഒന്നും തൊട്ട് എനിക്ക് മനസ്സമാധാനം ഉണ്ട് മാതാവേ എൻറെ ജീവിതത്തിൽ എൻറെ കുടുംബത്തിൽ മാതാവിൻറെ അനുഗ്രഹം. എനിക്ക് തരണമേ,,, കൃപാസനം പത്രം അത് എങ്ങനെ കിട്ടും എന്ന് എനിക്കറിയില്ല ആരെങ്കിലും എനിക്ക്പറഞ്ഞു തരാമോ?
    എനിക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ,, ജീവിക്കാൻ മനസ്സ് അനുവദിക്കാത്ത അവസ്ഥയിലാണ് ഇപ്പോഴേ മാതാവേ,,,,,അനുഗ്രഹിക്കണമേ

    • @aleyammajohn3736
      @aleyammajohn3736 5 років тому

      Sajish monte പ്രാര്ഥനയ്ക്'അമ്മ സഹായിക്കും പ്രതിക്ഷയോടിരിക്കു (amme edapedene

    • @graceantony2592
      @graceantony2592 5 років тому

      Sajeesh payyannur
      എത്രയും ദയയുള്ള മാതാവേ ഈ മകന്റെ പ്രശ്നങ്ങളിൽ ഇടപെടണമെ, സമാധാനവും ആശ്വാസവും കൊടുക്കണമേ.

    • @jayeshkc4795
      @jayeshkc4795 5 років тому

      Amme മാതാവേ സജീഷ് ന്റെ എല്ലാ അപേക്ഷകളും അങ്ങേയ്ക്ക് സമർപ്പിക്കുന്നു

    • @georgekalathil9250
      @georgekalathil9250 5 років тому

      Alappuzha kalavoor enna sthalathanu...ennum mathavindum eeshoyudum prarthikkuka.mathavum thirukumaranum ningale anughrahikkatte

  • @elsyxavier9372
    @elsyxavier9372 2 роки тому

    അമ്മേ മാതാവേ എന്റെ ഭർത്താവ് ചുമയുടെ അസുഖത്താൽ വേദന അനുഭവിക്കുകയാണ് അമ്മ ഇപ്പോൾ
    സൗഖ്യം നല്കണമേ
    അമ്മേ sthuth🙏🙏🙏🙏🙏🙏

  • @sinjudixon749
    @sinjudixon749 3 роки тому

    Amme Mathave enneyum ente kudumbatheyum rekshikane Mathave 😭😭😭😭🙏🙏🙏🙏 njangalude niyogangangalil idapedane maathaave 😭😭😭😭🙏🙏🙏🙏

  • @bijimolbijimol2456
    @bijimolbijimol2456 5 років тому +12

    മാതാവേ അനുഗ്രഹിക്കണമെ! നിയോഗങ്ങൾ നടത്തിത്തരേണമെ!' എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമെ!

    • @vigivigi3765
      @vigivigi3765 4 роки тому

      എന്റെ പേര് ബിജി. എന്റെ വിട്ടിൽ കരണ്ട് ഇല്ല ഞാൻ ഇപ്പോൾ ഉള്ളത് കുവെയിറ്റിൽ ആണ് ഞാൻ തിരിച്ചു ചെല്ലുമ്പോൾ എന്റെ വീട്ടിൽ കരണ്ട് വെട്ടം തെ ളി യണം മാതാവേ

    • @vigivigi3765
      @vigivigi3765 4 роки тому

      എനിക്ക് ഒരു തടസ്സം കൂടാതെ എനിക്ക് ഒരു വർഷം കഴി യുമ്പോൾ എനിക്ക് ഒരു തടസവും കൂടാതെ എന്നെ എന്റെ വിട്ടിൽ എന്നെ എത്തിക്കണേ മാതാവേ

  • @ansammathomas7678
    @ansammathomas7678 2 роки тому

    Amme Mathave ente makanu nalloru joli nalki anugrahikkaname essoye nanny sthuthi stostram halleluya mahatuvam Amen 🙏 🙏🙏

  • @jessyclamand1188
    @jessyclamand1188 2 роки тому

    Amme Mathave ante Achayanet kanninu kazcha koduthu Anugrahikkename Rashikkename Amen Amen Amen Halleluhja Hallelujha Hallelujha Eessoye Nanni Nanni Nanni Nanni Nanni Nanni

  • @jessyclamand1188
    @jessyclamand1188 2 роки тому

    Amme Mathave Jincymolued thalayile muzhaye thottu sugamakkename Reshikkename Anugrahikkename Amen Amen Amen Halleluhja Hallelujha Hallelujha Hallelujha Eessoye Nanni Nanni Nanni Nanni Nanni Nanni

  • @janeettaammus2767
    @janeettaammus2767 5 років тому +6

    അമ്മേ ഉടമ്പടി എടുത്തപ്പോൾ ഞാൻ അമ്മയോട് ഞാൻ പൂർത്തീകരിക്കാം എന്ന് പറഞ്ഞത് പൂർത്തീകരിക്കാൻ എന്നെ യോഗ്യയാക്കണമേ, ആമ്മേൻ.

    • @rose_0024
      @rose_0024 4 роки тому

      Ente makalkku ibps examil nalla score tharane January 19 nu exam anu

  • @nimishanakshatrapj7323
    @nimishanakshatrapj7323 3 роки тому

    എന്റെ അമ്മേ എന്റെ കുടുംബത്തിലെ കുറവുകൾ തീർത്ത് തരണമേ

  • @earthlover1839
    @earthlover1839 3 роки тому

    അമ്മ മതവേ ഞങ്ങടെ ഉടബടീ പലിചു തരണമെദെവമേ ഒരു സമധന ഠതരണമെ എന്റെ വിട് ന നഞ്ഞു

  • @maryfrancis4500
    @maryfrancis4500 4 роки тому +1

    Amme mathave manasika roghiyaya ante makane thodaname

  • @jacquelinb6982
    @jacquelinb6982 2 роки тому

    അമ്മേ മാതാവേ ഉടബ്ബഡി നിയോഗങ്ങൾ സാധിച്ചു തരണമെ

  • @devikats844
    @devikats844 5 років тому

    അമ്മ മാതാവെ എന്റെ വീടിന്റെ പണിയാണ് തടസങ്ങൾ നീക്കി തരണമേ

  • @c_l_s
    @c_l_s 4 роки тому

    അമ്മേ മാതാവേ എന്റെ കട. ബാധ്യത തീർത്ത് തരണേ

  • @sreelalshmisanal4175
    @sreelalshmisanal4175 2 роки тому

    Appa amme pithrane ellathinum oru kodi nanni ente kudumbathe njangalude jeevithathe angayude kalkkal samarppikkunnu

  • @stephyrosemathew950
    @stephyrosemathew950 5 років тому +2

    Amme mathave thankyou for your blessings, through your help my mummy cleared all her paper work.

  • @annajuby1364
    @annajuby1364 5 років тому +1

    Parishudha daivamathave septemberil ente sisternte marriage aanu. Ammakariyalo njangal 2 penkuttikal aanu. Njangalde kayyil onnumillannum ammakku ariyam. Parishudha amme kanayile kalyana virunnil veenju theernappo amma eeshoyod paranju aa veetukare naanakedil ninnu rekshichu. Athupole amma eeshoyude koode njangalde bhavanathilekkum kadannu varaname. Ente pappayudem mummydem sankadam angu kaananame. Eniku kittanulla incrementum risk allowance um okke amma sheriyakki tharane. Ente anujathiye nalla reethiyil kettichu vidan enthenkilum oru vazhi thelichu tharane amme. Eeshoye kaividalle. Ente pappakum mummykum oru aaswasamakuvan enne anugrahikaname.

  • @reararmy1261
    @reararmy1261 5 років тому

    അമ്മേ മാതാവേ ഞങ്ങളുടെ വീടുപണി ഒരു തടസ്സവും കൂടാതെ നടത്തി തരേണമേ

  • @aleyammavjohnjohn173
    @aleyammavjohnjohn173 4 роки тому +1

    എന്റെ മോന് anns നേ ഒരു ജോലി ലഭിക്കുന്ന തിനെ അമ്മ മാതാവേ പ്രാർത്ഥിക്കുന്നു

  • @vaigavinod1195
    @vaigavinod1195 4 роки тому

    എന്റെ മകളെ സിങ്കപ്പൂർ കൊണ്ട് വന്നു പഠിപ്പിക്കാൻ അമ്മ അനുഗ്രഹിക്കണെ... എന്റെ ഒരു വലിയ ആഗ്രഹം ആണ് അമ്മേ..... അമ്മയിൽ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു

  • @shilpaanil690
    @shilpaanil690 4 роки тому

    Amme mathave Ente prarthana kelkkaane Ente kudumbathil Santhoshvum samaadhaanavum nalgi anugrahikkane

  • @georgevarghese3413
    @georgevarghese3413 5 років тому

    എന്റെ മാതാവേ ഞങ്ങൾക്ക് ഒരു ഭവനം പണിയുന്നതിനും മക്കളുടെ ജീവിതപങ്കാളികളെകണ്ടെത്തുന്നതിനും,പ്രാർത്ഥിക്കേണമേ.യേശുവേ, അനുഗ്രഹിക്കണമേ. ഞങ്ങളെ,അനുഗ്രഹിക്കണമേ.

  • @rejikuriakose7636
    @rejikuriakose7636 2 роки тому

    ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടുത്തെ നാമം പരിശുദ്ധ മാണ്. ലൂക്ക 1:49🙏🙏🙏🙏🙏🙏🙏🙏🙏

  • @devikats844
    @devikats844 5 років тому

    അമ്മെ മാതാവെവീടുപണിനടതതി തരണമേ

  • @sreedevimk1026
    @sreedevimk1026 3 роки тому

    Kreupasana prasadhavara mathave Ente chechiyude valiya kadangal veetuvanulla sambathikam kittuvan vendi eesoyodu prarthikename Amen

  • @clarammachandy7719
    @clarammachandy7719 2 роки тому +1

    Karthave ella makkaleyum Viswasathil valarthaname 🙏🏻🙏🏻🙏🏻

  • @deepuvarghese1039
    @deepuvarghese1039 5 років тому +2

    മാതാവേ നാല്ലൊരു ജോലി തന്ന് എന്റെ കുടുംബത്ത അനുഗ്രഹിക്കണമേ....

  • @vaigavinod1195
    @vaigavinod1195 4 роки тому

    അമ്മേ ഭു സ്വർഗ രഞ്ജിആയ അമ്മേ എന്റെ ആഗ്രഹങ്ങൾ നിറവേറ്റി തരണേ

  • @devikats844
    @devikats844 5 років тому

    അമ്മ മാതാവെ എന്റെചേട്ടന് കൂടപിറപൂകളായി സ്നേഹം ഉണ്ടകേണമേ

  • @philipyohannan6388
    @philipyohannan6388 5 років тому +5

    മാതാവേ പാപ്പാടെയും എന്റെയും സാമ്പത്തികം ബുന്ദിമിട്ട മാറുവാൻ പ്രാത്ഥിക്കേണമേ

  • @jewelpeeli2794
    @jewelpeeli2794 5 років тому +4

    മാതാവേ എന്റെ മുഖത്തിന് ഉള്ള കുരുകളും കറുത്ത പാടുകളും മാറ്റി തരണേ.അമ്മേ കൈ വീടല്ലെ

    • @hanora9182
      @hanora9182 5 років тому

      ജുവൽ പീലി

  • @bissysaju7454
    @bissysaju7454 5 років тому

    എന്റെ അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ മാറ്റിതരണേ

  • @smithajayakumar3360
    @smithajayakumar3360 5 років тому

    അമ്മേ മാതാവേ എന്റെ തലയിൽ മരവിപ്പ് വേദന ഇവാ മൂലം ഞാൻ മാസങ്ങൾ ആയി വേദന അനുഭവിക്കുന്നു ഇതിൽ നിന്നു മോചനം നൽകണേ മാതാവേ

  • @appuvishnu9474
    @appuvishnu9474 4 роки тому

    അമ്മേഎന്റെ അമ്മേ എന്റെ അമ്മേ എന്നെ കാത്തോളണേ ആമേൻ

    • @appuvishnu9474
      @appuvishnu9474 4 роки тому

      അമ്മേ എനിക്ക് ജോസപ്പച്ചന്കാണാൻ ഒരു അവസരം ഉണ്ടക്കി തരണം ആമേൻ

  • @minisaji42
    @minisaji42 5 років тому +16

    ചേട്ടന്റെ മോൾക്ക് നെറ്റിന്റെ exam ആണ്. നല്ല മാർക്കോടെ അവൾക്ക് പാസ്സാകാൻ അമ്മേ മോളേ അനുഗ്രഹിക്കണേ. എല്ലാവരും പ്രാർത്ഥിക്കണേ

  • @jyothirajeshjyothi294
    @jyothirajeshjyothi294 5 років тому

    Ente Amma mathave ente kudumbathile kadabadhyadhakal thirthu tharane amen

  • @rajeswarivijayan1300
    @rajeswarivijayan1300 5 років тому +1

    Amme mathaave ellavareyum anugrahikkane amme

  • @philominaemmanuel3030
    @philominaemmanuel3030 5 років тому +2

    I love u Lord l love u krupasanam Mother Mary bless me

  • @rajisuresh935
    @rajisuresh935 4 роки тому

    Amme Anuvinte padippum pareekshakalkkum entemathave thunayekane

  • @anaswaraanaswara3013
    @anaswaraanaswara3013 2 роки тому

    അമ്മേ ഈ വർഷം ഒരു തടസങ്ങളും ഇല്ലാതെ എന്റെ കല്യാണം നടത്തി തരണേ. 🙏

  • @manimanish7918
    @manimanish7918 5 років тому +10

    Amma mathave ,enikk vendi esoyodhe apekshikkename.ende vivaha karyavum joli karyavum nadathi tharename.amen.💒

  • @rajisuresh935
    @rajisuresh935 4 роки тому

    Amme ente mathave ente Ella sankadangalumammayude padhathil samarppikkunnu

  • @sushyroy5585
    @sushyroy5585 5 років тому

    സമയഘടികാരത്തിൽ മേൽ അധികാരമുള്ള മാതാവേ എന്റെ മക്കൾ രണ്ടുപേരും എക്സാം കഴിഞ്ഞു ഇരിക്കുന്നു അനുഗ്രഹിക്കുന്ന ഒരു റിസൾട്ട്‌ തരണേ മാതാവേ

  • @soumyamadhusoumyamadhu8746
    @soumyamadhusoumyamadhu8746 4 роки тому

    Mathave ente prarthana kelkkename, sarathuint vashiyum deshyavum matti tharaname, oru nalla manushyanayi eniku thirichu tharaname mathave

  • @alaingpullan762
    @alaingpullan762 5 років тому

    parisutha amme mathave enikke thanna anugrkathine nanny

  • @shinivincent4045
    @shinivincent4045 2 роки тому

    Amme mathave ente asugam mattitharaname amen

  • @marystanley5087
    @marystanley5087 4 роки тому

    മോൾക്ക് Net JR F പരീക്ഷക്ക് ഉന്നത വിജയം നൽകണമേ അമ്മേ മാതാവേ

  • @jecyabraham4645
    @jecyabraham4645 5 років тому +2

    Kreupasanam mathave bless my son and my sister daughter to pass the exam with good score amen

  • @sijiskitchen45
    @sijiskitchen45 5 років тому +1

    അമ്മേ ഞാൻ അപേക്ഷിച്ച കാര്യങ്ങൾ സാധിച്ചു തരണെ

  • @bindhubindhu5831
    @bindhubindhu5831 4 роки тому

    Amme,mathave,ente molude vsysttil valarunna kunjine samarppikkunnu,aa kunjini adinte parents nteyum mattu priyapettavarudeyum sneham anubhavichu valaranulla anugrahavum krupayum nalgename,amen

  • @sandrashajan7777
    @sandrashajan7777 5 років тому +17

    അമ്മേ മാതാവേ എന്റെ sslc പരീക്ഷക്കു എനിക്ക് ഉന്നത വിജയം കിട്ടണമേ

  • @greeshmakrishnan8284
    @greeshmakrishnan8284 2 роки тому

    Amme Kripasanam prasadavara mathave orayiram orayiram nandi arppikkunnu

  • @renjuannaalex7348
    @renjuannaalex7348 5 років тому +7

    പരിശുദ്ധ അമ്മേ എന്റെ tally lab exam പ്രയാസം ആയിരുന്നു നല്ലൊരു grade ഈശോ തരാൻ പ്രാർത്ഥിക്കണമേ

    • @lissysaju3241
      @lissysaju3241 3 роки тому

      Amme please blessmy. Family Papa and 3 son's not doing any work. Lost job. Very Laisy children's. So please pray for my critical situation

  • @nimishasurendran359
    @nimishasurendran359 5 років тому +1

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ🙏🙏🙏

    • @joycecherian5099
      @joycecherian5099 4 роки тому

      Anne ente Monu oru job nee November 30th thanks tharename nee ninte thirukumaranode apeshikename

    • @JayaKumar-eo7ws
      @JayaKumar-eo7ws 4 роки тому

      thank god

  • @clarammachandy7719
    @clarammachandy7719 2 роки тому

    Karthave njangalude mel karunayayirikaname 🙏🏻