ധാരാളം ട്രാവൽ vlogs കാണുന്ന ഞാൻ ഈ ചാനൽ കണ്ടപ്പോൾ മാത്രം ഒരു പ്രത്യേക അടുപ്പം തോന്നി... ഒരു യാത്രയിൽ കാഴ്ചകളും സംസ്കാരങ്ങളും ജീവിത രീതികളും എങ്ങനെ അടുത്തറിയാൻ ആഗ്രഹിക്കുന്നുവോ അതേ പോലെ പകർന്നു കിട്ടുന്നുണ്ട്.... താങ്കളുടെ ഒരു പ്രധാന highlight - എല്ലാം ഉണ്ട്... Roadside journey, nature, culture, people, food..... ഒരു യാത്ര താങ്കളുടെ കൂടെ ചെയ്യാൻ വളരെ ആഗ്രഹം ഉണ്ട്
😀 👍 ഹയ് അഷ്റഫ് കിടു കികിടൂ മച്ചാൻ അടിപൊളി 👍 NB ഞാന്‍ അഞ്ച് ട്രാവലർ ബോളോഗ് കാണാറുണ്ട് അതില്‍ ഇ കാലത്ത് വർഗിയം തോട്ട് തിണ്ടാത്ത മറ്റ് മതങ്ങളെ വാക്കുകള്‍ കൊണ്ട് കളിയാക്കാതെ നമ്മുടെ രാജ്യത്തിന് കളിയാക്കായത്ത ഒരേ ഒരു വെക്തി അഷ്റഫ് മാത്രം അണ് നിങ്ങളുടെ എല്ലാ വിഡിയോ തുടക്കം മുതല്‍ ഞാന്‍ കാണാറുണ്ട് ഹൃദയം നിറഞ്ഞ ആശംസകള്‍ 🙏🙏🙏👍
എന്റെ പൊന്നോ....... നമ്മുടെ ചാനലിൽ വീഡിയോ വന്നപ്പോഴുണ്ടായ ഒരു സന്തോഷം..... അത് വളരെ അധികമാണ് ട്ടോ..... അസുഖം മാറി ഉഷാറായി ലെ.... ലൈഫ് റെക്കോർഡ് ഇൽ കണ്ടായിരുന്നു ❤❤❤❤❤ഇനി വീഡിയോ കാണട്ടെ ട്ടോ... ❤❤❤love from തുവ്വൂർ 😊😊😊
അഷ്റഫ് ഭായി സൂപ്പർ വീഡിയോ കുറേ നാളായി യൂട്യൂബ് കാണാൻ മടിയായിരുന്നു വിവാദങ്ങളും കുത്തിത്തിരിപ്പുകളും സ്വാർത്ഥ മോഹികളുടെ പേക്കൂത്തുകളുമായിരുന്നു അവരുടെ വിഴുപ്പലക്കലുകൾ മാത്രമായിരുന്നു യു ട്യൂബിൽ അത് കാരണം ഒന്നുരണ്ടു പേരുടെ ചാനൽ ഒഴിച്ച് മറ്റെല്ലാം അൺസബ്സ്ക്രൈബ് ചെയ്തു കളഞ്ഞു സ്വസ്ഥമായിരിക്കുകയായിരുന്നു അപ്രതീക്ഷിതമായിട്ടാണ് താങ്കളുടെ നോട്ടിഫിക്കേഷൻ ലഭിക്കുന്നത് അത് കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി വീണ്ടും യൂടൂബിൽ വീഡിയോ കാണാൻ തുടങ്ങി 👍👍👍👍
അങ്ങനെ ആശങ്ക അകറ്റി അഷ്റഫിനെ വീണ്ടും കണ്ടുമുട്ടി. Brake the chain എന്നു പറഞ്ഞ പോലെ ചെയിൻ പൊട്ടിപ്പോയ അവസ്ഥ ആയിരുന്നു. എന്തായി എന്ത് പറ്റി എന്നൊക്കെ ആശങ്ക ആയിരുന്നു. തിരിച്ചു വരുമ്പോൾ ബംഗാളിൽ ബന്ധുവിനെ കാണുമോ ബാലേശ്വറിൽ വീടുപണി എന്തായി എന്നിങ്ങനെ പല കാര്യങ്ങളും അറിയാൻ താല്പര്യമുണ്ട്.
യാത്രയുടെ മൂന്നാം ഭാഗം ഇനിയെന്നാണ് തുടങ്ങാൻ പറ്റുക ? ഒരുകണക്കിന് ഒരു ഇടവേള നല്ലതാണ് നീണ്ട യാത്രയാണല്ലോ മാത്രവുമല്ല തയ്യാറെടുപ്പുകളും വേണമല്ലോ . അതിഭാവുകത്വമില്ലാതെ ശാന്തമായ ഈ യാത്ര അങ്ങനെ തന്നെ തുടരാൻ പറ്റട്ടെയെന്ന് ആശംസിക്കുന്നു . ബിബിൻ ഒരു നല്ല കൂട്ടാണ് .
Rayee patha in Hindi its Sarso plants leaf . In north india, oil is extracted from its seed. Rai ka teal or sarso ka teal... Malayalam not sure of the word could be kadugh
പറയാതെ വയ്യ ., editing സൂപ്പർ. Video graphing അതിമനോഹരം. Camera യുടെ ക്ലാരിറ്റി അപാരം. ബി ബിൻ ജയസൂര്യയെപ്പോലുണ്ട്. Ashraf and Bibin നല്ല ജോഡി ആണെന്ന് നിസ്സംശയം പറയാം. മറ്റു ടീം അംഗങ്ങൾക്കും എന്റെ അകമഴിഞ്ഞ ആശംസകൾ. I wish 2nd gierr and Ashraf excel ALL THE BEST. May God Bless You................
വല്ല്യ ബുദ്ദിമുട്ടുകൾ ഒന്നും ഇല്ലാതെ കോവിഡ് മുക്തമായി തിരിച്ചു വന്നതിൽ അല്ലാഹുവിനെ സ്തുതിക്കുന്നു ,പുതിയ കാഴ്ചകൾ കാണാനും കണ്ടതിനേക്കാൾ ഭംഗിയായി നമ്മളെപോലുള്ള പാവങ്ങൾക്ക് കാണിച്ചു തരാനും ഇനിയും കഴിയട്ടെ ഇന്ന് ആശംസിക്കുന്നു ,പിന്നെ ഒരു അപേക്ഷകൂടെയുണ്ട് തുടർന്നുള്ള ഇന്ത്യ യാത്രയിൽ 𝔹 ബ്രോയെ ഒഴുവാക്കരുത് നിങ്ങൾ തമ്മിൽ നല്ല കോമ്പിനേഷനാണ്
വീഡിയോ വന്നതിൽ സന്തോഷമുള്ളവർ 👍 എത്ര നാളെത്തെ കാത്തിരിപ്പാണ് 🤗❣️
നമ്മള് okay പാവം 😌
@@sheenavision ഷീന ചേട്ടോയ് 🤗
❤️
നമ്മൾ ലക്ഷങ്ങൾ മുടക്കി വീടുണ്ടാക്കി പിന്നീട് ആയിരങ്ങൾ കൊടുത്ത് റിസോർട്ടിൽ താമസിക്കുന്നു. അവർ എന്നും റിസോർട്ടിൽ താമസിക്കുന്നു... ഡയലോഗ് പൊളിച്ചു....
സത്യം എന്നിക്കും ഇപ്പഴാ അബദ്ധം പറ്റി എന്ന് തോന്നിയത് 2014ൽ 25 ലക്ഷത്തിന്റെ വീട് വെച്ച ഞാൻ😭
@@taagmobiles632
നൈസ് ഒരു തള്ള് സൈഡിൽ കൂടി 😂😂😂
@@cristafarsaimon2924 pinnalla😂🤣
നിങ്ങളുടെ വിഡിയോകൾക്ക് ജീവനുണ്ട് , നിങ്ങൾ ചിരിക്കുമ്പോൾ എന്റെ മുഖത്തും ചിരി വരുന്നു , നിങ്ങൾ കഴിക്കുമ്പോൾ എന്റെ നാവിലും അതിന്റെ രുചി അറിയുന്നു 💕💕
തങ്കളുടെ തനതായ അവതരണം ഒരു പ്രത്യേകതയാണ്
അതിന് കുറച്ച് കാത്തിരുന്നു
അത് വരെ സുധിയും ദിൽഷാദും സമയത്തെ കൂട്ടുകാരായിരുന്നു നന്ദി
അങ്ങനെ ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം നമ്മുടെ ഇക്ക പൂർവ്വാധികം ശക്തിയോടെ തിരിച്ചുവന്നിരിക്കുന്നു 👍❤️❤️
ധാരാളം ട്രാവൽ vlogs കാണുന്ന ഞാൻ ഈ ചാനൽ കണ്ടപ്പോൾ മാത്രം ഒരു പ്രത്യേക അടുപ്പം തോന്നി... ഒരു യാത്രയിൽ കാഴ്ചകളും സംസ്കാരങ്ങളും ജീവിത രീതികളും എങ്ങനെ അടുത്തറിയാൻ ആഗ്രഹിക്കുന്നുവോ അതേ പോലെ പകർന്നു കിട്ടുന്നുണ്ട്....
താങ്കളുടെ ഒരു പ്രധാന highlight - എല്ലാം ഉണ്ട്... Roadside journey, nature, culture, people, food..... ഒരു യാത്ര താങ്കളുടെ കൂടെ ചെയ്യാൻ വളരെ ആഗ്രഹം ഉണ്ട്
ഇന്നത്തെ ലൈക് ആ എളിമ പ്രേതര്പിച്ച ടീച്ചർക് ആവട്ടെ
നിങ്ങൾ പരിചയപ്പെടുത്തിയ സുധി അടിപൊളി വ്ലോഗർ ആണ്
നിങ്ങളെ കാത്തിരിക്കുകയായിരുന്നു വന്നതിൽ സന്ദോഷം
ഇത്ര ദിവസം വീഡിയോ ഇടാത്തതിൽ നല്ല പ്രതിഷേധമുണ്ട്. പക്ഷെ കോവിഡ് ആയതുകൊണ്ട് ക്ഷമിച്ചിരിക്കുന്നു.😄
😁😁😁😁👍
എന്റെ മരുമോനെ കാണിച്ചു തന്നതിന് അഷ്റഫിന് വളരെയധികം നന്ദി.
Aaa mash aano ningale marumon
അലക്സ് അല്ല ജിനു ആണ് മരുമോൻ
Athu polichulo
വീണ്ടും പൂർവ്വ ശക്തിയോടെ യാത്ര തുടരാൻ ദൈവം സഹായിക്കട്ടെ ഇനി അങ്ങോട്ടുള്ള യാത്രയിൽ പഴയതുപോലെ കൂടെ തന്നെ കാണും
എത്ര കാലമായി എന്റെ പുള്ളേയ്, കാത്തിരുന്നു കണ്ണിന്റെ ഫിലമെന്റ് അടിച്ചു പോകാറായീ.... Welcome 🔙
😀 👍 ഹയ് അഷ്റഫ് കിടു കികിടൂ മച്ചാൻ അടിപൊളി 👍 NB ഞാന്‍ അഞ്ച് ട്രാവലർ ബോളോഗ് കാണാറുണ്ട് അതില്‍ ഇ കാലത്ത് വർഗിയം തോട്ട് തിണ്ടാത്ത മറ്റ് മതങ്ങളെ വാക്കുകള്‍ കൊണ്ട് കളിയാക്കാതെ നമ്മുടെ രാജ്യത്തിന് കളിയാക്കായത്ത ഒരേ ഒരു വെക്തി അഷ്റഫ് മാത്രം അണ് നിങ്ങളുടെ എല്ലാ വിഡിയോ തുടക്കം മുതല്‍ ഞാന്‍ കാണാറുണ്ട് ഹൃദയം നിറഞ്ഞ ആശംസകള്‍ 🙏🙏🙏👍
അഷ്റഫ് ഭായ്, സുഖം പ്രാപിച്ചു എന്ന് അറിഞ്ഞതിൽ സന്തോഷം. സന്തോഷമായി, സുരക്ഷിതമായും, സമാധാനമായും ഇരിക്കൂ, പ്രാർത്ഥനകൾ
ഒരു പാട് ദിവസങ്ങൾക്കു ശേഷം നിങ്ങളെ രണ്ടു പേരേയും ഒരുമിച്ചു കണ്ടപ്പോൾ മനസ്സിനൊരു കുളിർമ
അവനെ നീണ്ട ഒരു മാസത്തിനുശേഷം അഷറഫ് ഇക്കയും എത്തി 🤩🤩
നമ്മുടെ നാട്ടിലെ ആളുകളെ കാണിച്ചു തന്നതിൽ സന്തോഷം!!
ദുഃങ്ങളും ദുരിതങ്ങളും തരണം ചെയ്തു ..... വന്നല്ലോ അഷ്റഫ് bro....
എല്ലാം. ബേദമായി.. എന്നു... കരുതുന്നു...................... വീഡിയോ...... പൊളിച്ചു....... തന്നെ.... ഒന്നു... കാണാൻ. കഴിഞ്ഞല്ലോ..... അതുമതി............... സുധി. എറണാകുളം
എന്റെ പൊന്നോ....... നമ്മുടെ ചാനലിൽ വീഡിയോ വന്നപ്പോഴുണ്ടായ ഒരു സന്തോഷം..... അത് വളരെ അധികമാണ് ട്ടോ..... അസുഖം മാറി ഉഷാറായി ലെ.... ലൈഫ് റെക്കോർഡ് ഇൽ കണ്ടായിരുന്നു ❤❤❤❤❤ഇനി വീഡിയോ കാണട്ടെ ട്ടോ... ❤❤❤love from തുവ്വൂർ 😊😊😊
@@ashrafexcel ikka ente msg pin cheythu vaykumo please 🙏🙏
അഷ്റഫ് ഭായി സൂപ്പർ വീഡിയോ കുറേ നാളായി യൂട്യൂബ് കാണാൻ മടിയായിരുന്നു വിവാദങ്ങളും കുത്തിത്തിരിപ്പുകളും സ്വാർത്ഥ മോഹികളുടെ പേക്കൂത്തുകളുമായിരുന്നു അവരുടെ വിഴുപ്പലക്കലുകൾ മാത്രമായിരുന്നു യു ട്യൂബിൽ അത് കാരണം ഒന്നുരണ്ടു പേരുടെ ചാനൽ ഒഴിച്ച് മറ്റെല്ലാം അൺസബ്സ്ക്രൈബ് ചെയ്തു കളഞ്ഞു സ്വസ്ഥമായിരിക്കുകയായിരുന്നു അപ്രതീക്ഷിതമായിട്ടാണ് താങ്കളുടെ നോട്ടിഫിക്കേഷൻ ലഭിക്കുന്നത് അത് കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി വീണ്ടും യൂടൂബിൽ വീഡിയോ കാണാൻ തുടങ്ങി 👍👍👍👍
Ashraf ikka and b bro...♥️♥️കാത്തിരുന്നവർ ലൈക്കിക്കോ...👍
വല്ലാത്തൊരു missing ആയിരിന്നു ഇക്കാ നിങ്ങള്‍ രണ്ടുപേരെയും തിരിച്ച് വന്നതിൽ അതിയായ സന്തോഷം ❤️❤️❤️
ഈ മെയ് മാസത്തിൽ.., ഏപ്രിൽ കൂടി കാണാൻ ഭാഗ്യം ലഭിച്ചു..😄😄
💝💝
Lai Patha is Mustard leaves. My favourite....now I miss that badly. I used to cook when I was in Assam...
കാത്തിരുന്നു കിട്ടിയ ഈ വിരുന്നിനു ഒരുപാട് നന്ദി. എല്ലാവരും സുഖമായി എന്ന് കരുതുന്നു. കൂടുതൽ സൂക്ഷിക്കുക.
സ്കിപ് ചെയ്യാതെ കാണാൻ പറ്റുന്ന മനോഹരമായ വിഡിയോകൾ ആണ് താങ്കളുടേത് എന്ന് ഒരു സ്കിപ്പെർ 😁👍
അഷ്റഫ് ഭായ് ... കുറച്ചു ഡേ വീഡിയോ ഇല്ലാത്തത് കൊണ്ട് വല്ലാത്തൊരു മിസ്സിംഗ് ആയിരുന്നു നിങ്ങളെ ... ആരോഗ്യമൊക്കെ ഒകെ ആയി എന്ന് വിശ്വസിക്കുന്നു .. 🥰
കണ്ടിട്ട് എത്ര നാളായി ഏതായാലും വന്നതിൽ സന്തോഷം സുധി ബ്രോയുടെ പിന്നാലെ കൂടിയത് കൊണ്ട് ക്ഷീണം അറിഞ്ഞില്ല
അങ്ങനെ ആശങ്ക അകറ്റി അഷ്റഫിനെ വീണ്ടും കണ്ടുമുട്ടി. Brake the chain എന്നു പറഞ്ഞ പോലെ ചെയിൻ പൊട്ടിപ്പോയ അവസ്ഥ ആയിരുന്നു. എന്തായി എന്ത് പറ്റി എന്നൊക്കെ ആശങ്ക ആയിരുന്നു. തിരിച്ചു വരുമ്പോൾ ബംഗാളിൽ ബന്ധുവിനെ കാണുമോ ബാലേശ്വറിൽ വീടുപണി എന്തായി എന്നിങ്ങനെ പല കാര്യങ്ങളും അറിയാൻ താല്പര്യമുണ്ട്.
ഇവിടെ കാണാത്തത് കൊണ്ട് life record ൽ കേറി കാണുന്നുണ്ട് ട്ടോ... എനി ഞമ്മള് പൊളിക്കും
India യുടെ ഗ്രാമീണ കാഴ്ച്ചകൾ കാണണമെങ്കിൽ ഇക്കയുടെ ഫസ്റ്റ് എപ്പിസോഡ് മുതൽ കണ്ടാൽ മതി ഏകദേഷം ഇന്ത്യയുടെ ഒരു രൂപം കിട്ടും❤️💕
ഏകദേശം
ഇത്തിരി ഇടവേളക്കുശേഷം ഒത്തിരി വിശേഷങ്ങളുമായി ഒരു എപ്പിസോഡ്!👍👍👍👍👍👍👍
വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. രോഗം ഭേദമായി പൂർണാരോഗ്യം ലഭിച്ചു എന്ന് കരുതുന്നു. ആശംസകൾ. 🌻💐💐
മറ്റുള്ള ചാനലുകളിൽ നിന്നും വ്യത്യസ്തമാകുന്നത് Root Records ന്റെ അവതരണത്തിലെ നിലവാരമാണ് Super
എത്ര ആയി വെയിറ്റ് ചെയ്യുന്നേ ബ്രോ.... ഇനി ലേറ്റ് ആയാൽ ഇടി കിട്ടും... ♥️♥️♥️♥️.... ബിബിൻ ബ്രോ.... ♥️♥️♥️
ഇത് എന്ന് ഷൂട്ട് ചെയ്തതാണ്?
Notification on ആക്കി വെച്ച ഏക channel👍🏿
Route Records is back👏🏻👏🏻👏🏻👏🏻😍❤️💞🔥🔥
സത്യം പറഞ്ഞാല്‍ പലരുടെയും video ഒക്കെ കാണുമ്പോ എന്തോ ഒരു സങ്കടം ആയിരുന്നു... നിങ്ങളെ kananjit ippo സന്തോഷം
Hi അഷ്റഫ്. ചെറിയ ഇടവേളക്ക് േശഷം വീണ്ടും കണ്ടതിൽ സന്തോഷo
ഇറ്റാ നഗറിലെ വേറെ ഒരു ജീവിത രീതികൂടി പരിചയ പെടുത്തി തന്നതിനു താങ്ക്സ് ബ്രോസ് 👍👍👍
വിഡിയോ കണ്ടതിൽ വളരെ സന്തോഷം
അസുഖം പൂർണമായി ഭേദമായില്ലേ ?
അൽഹംദുലില്ലാ .
യാത്രയുടെ മൂന്നാം ഭാഗം ഇനിയെന്നാണ് തുടങ്ങാൻ പറ്റുക ? ഒരുകണക്കിന് ഒരു ഇടവേള നല്ലതാണ് നീണ്ട യാത്രയാണല്ലോ മാത്രവുമല്ല തയ്യാറെടുപ്പുകളും വേണമല്ലോ . അതിഭാവുകത്വമില്ലാതെ ശാന്തമായ ഈ യാത്ര അങ്ങനെ തന്നെ തുടരാൻ പറ്റട്ടെയെന്ന് ആശംസിക്കുന്നു . ബിബിൻ ഒരു നല്ല കൂട്ടാണ് .
യാത്ര ചെയുന്നവൻ ഒരു ജന്മത്തിൽ തന്നെ.....1000 കൊല്ലം ജീവിച്ചത് പോലെ ആണ്
Rayee patha in Hindi its Sarso plants leaf . In north india, oil is extracted from its seed. Rai ka teal or sarso ka teal... Malayalam not sure of the word could be kadugh
ഒരിടവേളയ്ക്കു ശേഷം അഷ്റഫ് ബ്രോ തിരിച്ച് വന്നു സൂപ്പർ കാത്തിരിപ്പിനു വിരാമം
പറയാതെ വയ്യ ., editing സൂപ്പർ. Video graphing
അതിമനോഹരം.
Camera യുടെ ക്ലാരിറ്റി
അപാരം. ബി ബിൻ
ജയസൂര്യയെപ്പോലുണ്ട്.
Ashraf and Bibin നല്ല ജോഡി
ആണെന്ന് നിസ്സംശയം
പറയാം. മറ്റു ടീം അംഗങ്ങൾക്കും എന്റെ
അകമഴിഞ്ഞ ആശംസകൾ.
I wish 2nd gierr and
Ashraf excel ALL THE BEST.
May God Bless You................
പശു ചത്ത് മോരിന്റെ പുളിയും പോയപ്പൊ ദേ വന്നേക്കണ് കേരളത്തിലെ ക്വാളിറ്റിയുള്ള ട്രാവൽ വ്ലോഗർ. അടിപൊളി ബോസേ
വല്ല്യ ബുദ്ദിമുട്ടുകൾ ഒന്നും ഇല്ലാതെ കോവിഡ് മുക്തമായി തിരിച്ചു വന്നതിൽ അല്ലാഹുവിനെ സ്തുതിക്കുന്നു ,പുതിയ കാഴ്ചകൾ കാണാനും കണ്ടതിനേക്കാൾ ഭംഗിയായി നമ്മളെപോലുള്ള പാവങ്ങൾക്ക് കാണിച്ചു തരാനും ഇനിയും കഴിയട്ടെ ഇന്ന് ആശംസിക്കുന്നു ,പിന്നെ ഒരു അപേക്ഷകൂടെയുണ്ട് തുടർന്നുള്ള ഇന്ത്യ യാത്രയിൽ 𝔹 ബ്രോയെ ഒഴുവാക്കരുത് നിങ്ങൾ തമ്മിൽ നല്ല കോമ്പിനേഷനാണ്
Ithdayum naal wait cheyth video kanumbozhanu route records ethra mathram nammale swadheenichittund ennu manasilavunath
Dear Ashraf, is march suitable for visit Arunachal.or which is best
തിരിച്ചു വന്നു അല്ലേ..... കുറച്ചു നാളായി കാത്തിരിക്കുവാരുന്നു😍😍❤....
Jhum cultivation... Also called slash and burn cultivation.. In most of the north east states... this type of farming still continues
super..........super...........
Ithupole yeduthu vechathoke purathek yeduk ashrafbhai... Namma wait cheyth maduthu
മാശാ അള്ളാ... എത്ര നാളായി എന്നറിയാമോ താങ്കളുടെ വീഡിയോകൾക്കായി കാത്തിരിക്കുന്നത് 😍😍👌👌😋😋
സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം..
Views koravaanallo Ashrafka.. vedios reach aakaan ulla paripaadikal onn nokku brO..🤩😍
Welcome back ekka
B bro ....evideyaaa...naatil vanno
welcoming u back....
Love from tamil nadu
അശ്റഫ്ക്ക അസുഖങ്ങൾ ഒക്കെ പൂർണമായി സുഖമായോ ക്ഷീണം ഒക്കെ മാറിയോ പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു 👍👍
Kaalam thettivanna mazha pole aayirunnu ee episode.
വെയ്റ്റിംഗ് അവസാനിച്ചു ❤️❤️
Iam very very happy to see you monuand Bibi
വൈകിയാണങ്കിലും വന്നത് വസന്തം തന്നെ വിഡിയോ അടിപൊളി ഇക്ക....
Ikka evide ayirunu njan contact number aneshichu but kitila ethra divasam enthu patti.? Edak edak ikkade chanal keri nokum puthiya video vano paranjittu. Entha sherikum patiyathu.
കോവിഡ് പോസിറ്റീവ്
കുറച്ചു ഇടവേളക് ശേഷം ഇക്ക അങ്ങനെ വീണ്ടും 👍👍👍💞💞💞സന്തോഷം വീഡിയോസ് വന്നതിൽ 👍👍👍നല്ല വീഡിയോസ് 👌👌👌💞💖💚💙❤️💜💜💜👍👍👍
Kurachu malakal export cheythalo. 1000rs mathi
Ashrafkka ethra day aaayi wait cheyyunnnn
Ashraf ikka ethenkilumoru yathrayil enneyum oppam kootamo.
Nalla checheem ചേട്ടനും ഡോഗും🥰
നിങ്ങൾ പൊളി ആണ് അഷ്റഫ് ബ്രോ, ഒത്തിരി നാളുകൾക്കു ശേഷം വീഡിയോ കണ്ടത്തിൽ സന്തോഷം 😃😃👍💓
Alex sir ellam krithyamayi paranju tharaunnd👍👍
കണ്ടിട്ട് കുറച്ച് നാളായി
Hiഇത് ആദ്യത്തെ വിഡിയോ ആണോ, സുഖമായി വന്നതിനു ശഷം..ohk asharaf Godhead
ഒരുപാട് നാൾ അയല്ലോ വീഡിയോ ഇട്ടിട്ട് . ഇപ്പൊൾ വളരെ സന്തോഷം.
അങ്ങനെ എത്തിയിരിക്കുന്നു perfect ആയി
പുതിയ എപ്പിസോഡ് വന്നോ വന്നോ എന്നും വന്ന് നോക്കുന്നവർ 👍👍👍👍
" ലായിപ്പത്ത,, അത് കടുകിന്റെ ഇല പോലുണ്ടല്ലോ , ശരിക്കും അത് കടുകിന്റെ ഇല തന്നെ ആണോ? ഹിന്ദിയിൽ ( സാഗ് ) 🤔🤔, കിടിലൻ വീഡിയോ ❤🌹🌹🌹
ലായിപ്പത്ത English പേരറിയാനൻ തൽപരൃം
അതേ കടുകിന്റെ ഇല തന്നെ.പക്ഷേ ഇവിടെ കിട്ടുന്ന കടുകും അതും കുറച്ചു വ്യത്യാസം ഉണ്ട്..
.
അടുത്ത. വീഡിയോ... ഉടനെ... ഉണ്ടാകുമോ,.. സുധി. എറണാകുളം
Video kandathil santhosham.. baaki video ku vendi kaathirikkunnu bro
Aa Vilapidicha maala anghine vekkumo...alamaarayil okke vekkoole...original alle....
അനിഷ്ട സംഭവങ്ങൾ ഉണ്ടായിരുന്നില്ല എങ്കിൽ ഇപ്പോ 500k ഉറപ്പായിരുന്നു...
എന്താ ഉദ്ദേശിച്ചിരുന്നത്
Nammude Chakla il virus condition engane aanu any updates
തിരുമ്പി വന്താച്, പൊളിച്ചു കട്ട വെയിറ്റ് ആയിരുന്നു 🌹
വീഡിയോ വന്നതിൽ സന്തോഷം കാത്തിരിക്കുവായിരുന്നു
Much awaited video. Thx bro. Happy to know that u and ur family is safe 🤩
ബ്രോ....... കട്ട വെയ്റ്റിംഗ്.... ഇനിയും വിഡിയോ പ്രതീക്ഷിക്കുന്നു...
Ini ethra episode undakum?
Ashraf bai, . . .very happy to see you, after a long time of nearly 1 month. Hope everything is fine. All the best . . .May God bless you
Asharf sugamano ippo safe ayit irikuka
കാത്തിരിപ്പിന് വിരാമം 😍😍😍😍✌️✌️✌️
ഇക്ക എത്തി 👍
Hai ashref Bhai ... continue watching 👍👍👍
കാത്തിരിപ്പിനോടുവിൽ അങ്ങ് വന്നിരിക്കുന്നു.. 😍
ഇക്കയും ബി ബ്രോയും സുഖമായിരിക്കുന്നതിൽ സന്തോഷം
Super bro...
Oru സ്ഥലത്തെ മുഴുവനയിട്ട് അറിയനേൽ അഷ്റഫ് ഇക്ക ഇങ്ങ് വരണം❤️
Golden Reatriver allea
തിരുമ്പി വന്തതിൽ സന്തോഷം dear 😍
Dod breed ethanu?