കുഞ്ഞുങ്ങളുടെ കണ്ണുകളിലെ കൗതുകം, അത് ഏത് സംസ്ഥാനമായിക്കോട്ടെ എത് രാജ്യത്ത് ആയിക്കോട്ടെ എല്ലായിതതും ഒരു പോലെ.!അത് അഷ്‌റഫ് മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു. 👌👌
വരത്തൻ മാരുടെ കാര്യം പറഞ്ഞതിൽ യോജിപ്പ് കുറവുണ്ട് നമ്മുടെ നാട്ടിൽ ഏകദേശം ഒക്കെ ബംഗാളികളും തമിഴന്മാരും ആണ് അവർക്കൊക്കെ ജോലിയുണ്ട് കടകൾ ഉണ്ട് ഷോപ്പുകൾ ഉണ്ട് ബട്ട് എല്ലാ മലയാളികളു ഡേയും കാര്യം എനിക്ക് അറിയൂല ഞങ്ങടെ നാട്ടിൽ അടൂര് കൂടുതലും വരത്തൻ മാർക്ക് മുൻഗണന
നിങ്ങൾക്കുള്ള വ്യത്യസ്തത നിങ്ങളുടെ എളിമ പിന്നെ എല്ലാവരേയും ഒരേ പോലെ കാണാനുള്ള മനസ്സ്'' ഇത്രയും ധൈര്യം എൻ്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു. ഗ്രേറ്റ്.
കൊൽക്കത്തയിൽ പോയി ബന്ധുവിനെ കാണണം എന്ന് പറഞ്ഞത് കേട്ടപ്പോൾ അതിയായ സന്തോഷം തോന്നി❤️✨ കളഞ്ഞു പോയ എന്തോ തിരിച്ചു കിട്ടിയ ഒരു ഫീൽ 🌸✨ Vlog ലൂടെ പലരെയും കണ്ടിട്ടും ഏറ്റവും ഇഷ്ടം തോന്നിയത് ബന്ധുവിനോടും ലിനി ചേച്ചിയോടും ആണ് 😍😍 ഇനിയും ഒരുപാട് പേരെ ഈ വ്ലോഗിലൂടെ അടുത്തറിയാൻ സാധിച്ചാലും , ബന്ധുവും ലിനി ചേച്ചിയും എന്നും Special ആയിരിക്കും ❣️✨✨
അഷ്റഫ് വീഡിയോ കിടിലൻ ആയിട്ടുണ്ട് വിവേകപൂർണ്ണമായ ചിന്തയ്ക്ക് വിദ്യാഭ്യാസം അനിവാര്യ ഘടകമാണ് ( വിദ്യാഭ്യാസമുണ്ടായിട്ടും ധാരാളം ആളുകൾ പലതരത്തിലുമുള്ള വിവരമില്ലായ്മകൾ ചെയ്തു കൂട്ടുന്നുണ്ട് എന്നുള്ള സത്യം മറച്ചുവയ്ക്കാനാവില്ല ) അതില്ലാതെ വരുമ്പോൾ ഉണ്ടാകുന്ന കുഴപ്പം ആണ് പൊതുവേ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം കണ്ടുവരുന്നത് വിദ്യാഭ്യാസവും വിവേചനബുദ്ധിയുമുള്ള ഒരു പുതുതലമുറ ഇന്ത്യയിൽ ഉയർന്നു വരുമെന്ന് തന്നെ പ്രതീക്ഷിക്കാം ♥️♥️♥️♥️♥️👍👍👍👍👍
ഇക്കുന്റെ സംസാരവും... ക്യാമറ ഹാൻഡ്‌ൽ ചെയ്യാനുള്ള കഴിവും നമ്മുടെ ബി ബ്രൊ യും എല്ലാം താങ്കളുടെ വീഡിയോയെ മനോഹരമാക്കുന്നു..... ഉയരങ്ങൾ കീഴ്ടക്കാൻ ദൈവം സഹായിക്കട്ടെ ❤❤❤love from tuvvur
ജയസൂര്യ പറഞ്ഞ ആ ഡയലോഗ് താങ്കളുടെ കാര്യത്തിൽ വളരെ ശരി ആണ് ബ്രോ..,,നിങ്ങൾ ഒരു വലിയ ശരി ആണ്,, ഇത്ര മനോഹരം ആയി നിങ്ങളുടെ Vlog അവതരിപ്പുന്നത്.... ഒരു പാട് ബഹുമാനം ആണ് നിങ്ങൾളോട് അതിലും കുടുതൽ നിങ്ങൾഓട് ഉള്ള ഇഷ്ടവും... എന്നും കൂടെ ഉണ്ട്... അപ്പോൾ അങ്ങനെ തന്നെ ഇനിയും ഒരു പാട് ദുരം നമ്മൾ മുന്നോട്ടു തന്നെ.. 😍
ബോട്ട് മണൽ കുന്നിന്റെ അടുത്ത് നിർത്തിയപ്പം മുൻപ് ഒരു ടൂർ പോയ ഓര്മ വന്നു..😊😊 സംഭവം...kozikkod ബീച് കാണാൻ പോയതാ.. മെഡിക്കൽ കൊളേജു യത്തിയപ്പോൾ.ക്ളീനർ kozikkod kozikkod എന്ന് വിളിച്ചു..ഞങ്ങൾ അവിടെ ഇറങ്ങി...😊 ബസ് പോയി..മുമ്പിൽ കണ്ട ആളോട് ബീച് യവിടെ യാണ് ചോദിച്ചു..അയാൾ നേരെ kozikkod റോഡ് കാട്ടിത്തന്നു.. ഞങ്ങൾ നേരെ ആ റൊട്ടിന്നു നടന്നു..യാത്ര നാടന്നി ട്ടും ബീച് കാണാൻ ഇല്ല.. അവസാനം കാരിയം പിടികിട്ടി..അപോയേക്കും 4km നടന്നു..നേരം ഒരുപാട് വൈകി..തിരിച്ചു പോന്നു ..അന്ന് ബീച് കണ്ടില്ല..NB. ഇത് ഒരുപാട് കാലം മുന്പാണ്..
എനിക്കും കോഴിക്കോട് പോകുമ്പോൾ ഈ അബദ്ധം പറ്റി കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ കോഴിക്കോട് കോഴിക്കോട് എന്ന് വിളിച്ചു പറഞ്ഞു പാതിമയക്കത്തിൽ ഞാൻ ഓടിയിറങ്ങി അവിടെ ഇറങ്ങി 5 മിനുട്ട് കഴിഞ്ഞപ്പോഴാണ് സംഭവം കൊയിലാണ്ടിയാണെന്ന് മനസിലായത്
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് Whatsapp: 919656557105 (Whatsapp only)എന്ന നമ്പറിൽ ബന്ധപെടുക.
ഇക്കാന്റെ വീഡിയോ നമ്മളെപ്പോഴും ലൈക് ചെയ്തതിനുശേഷം മാത്രമേ കാണാറുള്ളു കമന്റ് ഒക്കെ വല്ലപ്പോഴും മാത്രം നിങ്ങടെ അവതരണം അത് വേറെ ഒരു ചാനലിലും ഇത്ര പെർഫെക്ഷൻ ഇല്ല എന്നതാണ് സത്യം പലരും നിങ്ങടെ ഈ ചാനൽ കാണാറില്ല അവർക്കൊക്കെ ഭയങ്കര മിസ്സിങ്ങാന് എന്നെ സംബന്തിച്ചിടത്തോളം.. പൊളി വിഡിയോസാണ് എല്ലാം.. കൂടെ നമ്മടെ b bro.. സെറ്റ്.....
No matter what the contents is.... Please put daily videos... Whatever you are doing with camera it's really awesome.... You are a gem among UA-camrs... A hard core supporter from Melattur
Avde govt nte ferry service und... Jorhat l ninnu nimati Ghat enna sthalam ponam..... പക്ഷേ idak മാത്രെ ullu... Majuli l chnnal thirichu നേരത്തെ Vanillel private fery എടുത്ത് varanam.. Full price 4k 5k ആകും.... അത് divide cheyth edukam... കുറെ satra und.....
avide ningal yathra paranja aa family arayirunu oru chettanum chechiyum enikke ariyuna alkkare polunde ente nattukara ennu thonunu tintu devasy hus thonunu ariyila ano
ടീച്ചർ (ജഗതി ): ആസ്സാമിലെ വീടുകൾ വലിയ തൂണുകളിൽ ആണ് കെട്ടിയിരിക്കുന്നത്. എന്തുകൊണ്ടാണെന്ന് പറയാമോ? കുട്ടി : അവിടെ തൂണുകൾ കുറഞ്ഞ വിലക്ക് കിട്ടുമായിരിക്കും.. (Movie -ദൂരെ ദൂരെ ഒരു കൂടു കൂട്ടാം )
If you r in arunachal please visit the old Assam rifles Head Quarter and Family Quater... I think now it's been given to ITPB.. Been there in my child hood.with my dad
കുഞ്ഞുങ്ങളുടെ കണ്ണുകളിലെ കൗതുകം, അത് ഏത് സംസ്ഥാനമായിക്കോട്ടെ എത് രാജ്യത്ത് ആയിക്കോട്ടെ എല്ലായിതതും ഒരു പോലെ.!അത് അഷ്‌റഫ് മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു. 👌👌
വരത്തൻ മാരുടെ കാര്യം പറഞ്ഞതിൽ യോജിപ്പ് കുറവുണ്ട് നമ്മുടെ നാട്ടിൽ ഏകദേശം ഒക്കെ ബംഗാളികളും തമിഴന്മാരും ആണ് അവർക്കൊക്കെ ജോലിയുണ്ട് കടകൾ ഉണ്ട് ഷോപ്പുകൾ ഉണ്ട് ബട്ട് എല്ലാ മലയാളികളു ഡേയും കാര്യം എനിക്ക് അറിയൂല ഞങ്ങടെ നാട്ടിൽ അടൂര് കൂടുതലും വരത്തൻ മാർക്ക് മുൻഗണന
നിങ്ങൾക്കുള്ള വ്യത്യസ്തത നിങ്ങളുടെ എളിമ പിന്നെ എല്ലാവരേയും ഒരേ പോലെ കാണാനുള്ള മനസ്സ്'' ഇത്രയും ധൈര്യം എൻ്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു. ഗ്രേറ്റ്.
ഞങ്ങളുടെ നാട്ടുകാരൻ ആണ് 🌹🌹🌹
🙏❤
ചുമ്മാ യാത്രകൾ അല്ല...
പോകുന്ന വഴിയിലെ ഓരോ കാഴ്ചകളും കൃത്യമായി വിവരിച്ചു തരുന്ന ചാനൽ 👍❣️
ഞങ്ങളുടെ നാട്ടുകാരൻ 🌹🌹🌹
ശരിക്കും
Adyame 1 m adikkenda aalanu 😌
Really enjoyable.
മാജുലിയെ ഇക്കാന്റെ ചാനലിൽ കൂടി വീണ്ടും കണ്ടപ്പോ സന്തോഷം. നമ്മടെ ദിൽഷാദ് ഇക്കാടെ Yatra Todayil മാജുലിയെ ആദ്യമായി kandu❤️😍
S njanum dilshad brode channelil kandirunnu.. surya chandranmare aradhickunnavarude majuliye
ഞാനും
Njanum
ഞാനും ദിൽഷാദ് ബ്രോ യുടെ യാത്രാ ടുഡേ ചാനലിലാണ് മജൂലിയെ ആദ്യമായി കണ്ടത്
കൊൽക്കത്തയിൽ പോയി ബന്ധുവിനെ കാണണം എന്ന് പറഞ്ഞത് കേട്ടപ്പോൾ അതിയായ സന്തോഷം തോന്നി❤️✨ കളഞ്ഞു പോയ എന്തോ തിരിച്ചു കിട്ടിയ ഒരു ഫീൽ 🌸✨
Vlog ലൂടെ പലരെയും കണ്ടിട്ടും ഏറ്റവും ഇഷ്ടം തോന്നിയത് ബന്ധുവിനോടും ലിനി ചേച്ചിയോടും ആണ് 😍😍
ഇനിയും ഒരുപാട് പേരെ ഈ വ്ലോഗിലൂടെ അടുത്തറിയാൻ സാധിച്ചാലും , ബന്ധുവും ലിനി ചേച്ചിയും എന്നും Special ആയിരിക്കും ❣️✨✨
അഷ്റഫ് വീഡിയോ കിടിലൻ ആയിട്ടുണ്ട് വിവേകപൂർണ്ണമായ ചിന്തയ്ക്ക് വിദ്യാഭ്യാസം അനിവാര്യ ഘടകമാണ് ( വിദ്യാഭ്യാസമുണ്ടായിട്ടും ധാരാളം ആളുകൾ പലതരത്തിലുമുള്ള വിവരമില്ലായ്മകൾ ചെയ്തു കൂട്ടുന്നുണ്ട് എന്നുള്ള സത്യം മറച്ചുവയ്ക്കാനാവില്ല ) അതില്ലാതെ വരുമ്പോൾ ഉണ്ടാകുന്ന കുഴപ്പം ആണ് പൊതുവേ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം കണ്ടുവരുന്നത് വിദ്യാഭ്യാസവും വിവേചനബുദ്ധിയുമുള്ള ഒരു പുതുതലമുറ ഇന്ത്യയിൽ ഉയർന്നു വരുമെന്ന് തന്നെ പ്രതീക്ഷിക്കാം ♥️♥️♥️♥️♥️👍👍👍👍👍
ബ്രോ ഒരുപാട് പേരുടെ ബ്ലോഗ് കാണാറുണ്ട് പക്ഷെ ബ്രോയുടെ അവതരണം തീരെ വെറുപ്പിക്കാതെ മറ്റൊരു ബ്ലോഗ് മലയാളത്തിൽ ഇല്ല 💞💞💞💞💞 shalu abudhabi
ഇക്കുന്റെ സംസാരവും... ക്യാമറ ഹാൻഡ്‌ൽ ചെയ്യാനുള്ള കഴിവും നമ്മുടെ ബി ബ്രൊ യും എല്ലാം താങ്കളുടെ വീഡിയോയെ മനോഹരമാക്കുന്നു..... ഉയരങ്ങൾ കീഴ്ടക്കാൻ ദൈവം സഹായിക്കട്ടെ ❤❤❤love from tuvvur
ജയസൂര്യ പറഞ്ഞ ആ ഡയലോഗ് താങ്കളുടെ കാര്യത്തിൽ വളരെ ശരി ആണ് ബ്രോ..,,നിങ്ങൾ ഒരു വലിയ ശരി ആണ്,,
ഇത്ര മനോഹരം ആയി നിങ്ങളുടെ Vlog അവതരിപ്പുന്നത്.... ഒരു പാട് ബഹുമാനം ആണ് നിങ്ങൾളോട് അതിലും കുടുതൽ നിങ്ങൾഓട് ഉള്ള ഇഷ്ടവും... എന്നും കൂടെ ഉണ്ട്... അപ്പോൾ അങ്ങനെ തന്നെ ഇനിയും ഒരു പാട് ദുരം നമ്മൾ മുന്നോട്ടു തന്നെ.. 😍
R@R... ബ്രോക്കു million followers.. പെട്ടന്ന് തന്നെ ആകട്ടെ എന്ന് വിചാരിക്കന്നവർ ഇവിടെ കമോൻ.. 😍
ഇന്ത്യയുടെ ആത്‌മാവ് തൊട്ടുള്ള യാത്ര.... ഇഷ്ട ട്രാവൽ വ്ലോഗ്ഗെർ ❤👌👌
ബോട്ട് മണൽ കുന്നിന്റെ അടുത്ത് നിർത്തിയപ്പം മുൻപ് ഒരു ടൂർ പോയ ഓര്മ വന്നു..😊😊 സംഭവം...kozikkod ബീച് കാണാൻ പോയതാ.. മെഡിക്കൽ കൊളേജു യത്തിയപ്പോൾ.ക്ളീനർ kozikkod kozikkod എന്ന് വിളിച്ചു..ഞങ്ങൾ അവിടെ ഇറങ്ങി...😊 ബസ് പോയി..മുമ്പിൽ കണ്ട ആളോട് ബീച് യവിടെ യാണ് ചോദിച്ചു..അയാൾ നേരെ kozikkod റോഡ് കാട്ടിത്തന്നു.. ഞങ്ങൾ നേരെ ആ റൊട്ടിന്നു നടന്നു..യാത്ര നാടന്നി ട്ടും ബീച് കാണാൻ ഇല്ല.. അവസാനം കാരിയം പിടികിട്ടി..അപോയേക്കും 4km നടന്നു..നേരം ഒരുപാട് വൈകി..തിരിച്ചു പോന്നു ..അന്ന് ബീച് കണ്ടില്ല..NB. ഇത് ഒരുപാട് കാലം മുന്പാണ്..
എനിക്കും കോഴിക്കോട് പോകുമ്പോൾ ഈ അബദ്ധം പറ്റി കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ കോഴിക്കോട് കോഴിക്കോട് എന്ന് വിളിച്ചു പറഞ്ഞു പാതിമയക്കത്തിൽ ഞാൻ ഓടിയിറങ്ങി അവിടെ ഇറങ്ങി 5 മിനുട്ട് കഴിഞ്ഞപ്പോഴാണ് സംഭവം കൊയിലാണ്ടിയാണെന്ന് മനസിലായത്
ഇപ്പോഴത്തെ കോവിഡ് സാഹചര്യങ്ങൾ മാറിയിട്ട് ലക്ഷദീപ് യാത്ര ചെയ്യണം പിന്നെ ഫിയാൽരാവൺൽ ഒന്നും കൂടി പങ്കെടുക്കണം ചാനലിന്റെ ലെവൽ മാറും 1M അതുക്കും മേലെ
*മെൻറലിസം പഠിക്കാം...*
ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
പരിശീലിക്കുവാനുള്ള അവസരമുണ്ട്.
*കൂടുതൽ വിവരങ്ങൾക്ക് Whatsapp: 919656557105 (Whatsapp only)എന്ന നമ്പറിൽ ബന്ധപെടുക.
യാത്രാ വിവരണം പൊളിയാണ് ഒരു രക്ഷയുമില്ല
മാജുലി ദ്വീപിലെ കാഴ്ചകൾ വ്യത്യസ്തമായുള്ള കാഴ്ചകൾ തന്നെ ,,
🌹🌹🌹🌹🌹
Hai adipoli.. Kelkkanum kanaanum rasam super all the best God bless you 👍👍
സഹോ.. നിങ്ങളുടെ അവതരണ ശൈലി.. സൂപ്പർ,
സ്കൂളും കുട്ടികളും ടീച്ചറും സാറും മലബാർ ഹോട്ടലും എല്ലാംങ്കുടെ കളർഫുൾ ആയിന് ഈ വീഡിയോ😍
പൊളിച്ചു തിമിർത്ത് കിടുക്കി🤩👍😎
Again thank u parayunu....psc k vendy padicha pala sthalangalalum kanichu thannu...veendhum...itha majuli ദ്വീപ്....thank u🙏
അഷ്‌റഫ് ഇക്കാന്റെ കാഴ്ചകളും വിശേഷങ്ങളും തികച്ചും വിത്യസ്തമായിരിക്കും 💥😌
ഞങ്ങളുടെ നാട്ടുകാരൻ ആണേ 🌹🌹🌹🌹🌹🌹🌹🌹
ഇക്കാന്റെ വീഡിയോ നമ്മളെപ്പോഴും ലൈക് ചെയ്തതിനുശേഷം മാത്രമേ കാണാറുള്ളു കമന്റ് ഒക്കെ വല്ലപ്പോഴും മാത്രം നിങ്ങടെ അവതരണം അത് വേറെ ഒരു ചാനലിലും ഇത്ര പെർഫെക്ഷൻ ഇല്ല എന്നതാണ് സത്യം പലരും നിങ്ങടെ ഈ ചാനൽ കാണാറില്ല അവർക്കൊക്കെ ഭയങ്കര മിസ്സിങ്ങാന് എന്നെ സംബന്തിച്ചിടത്തോളം.. പൊളി വിഡിയോസാണ് എല്ലാം.. കൂടെ നമ്മടെ b bro.. സെറ്റ്.....
പാവങ്ങൾക്കല്ലേ. അനുഭവങ്ങൾ. ഉള്ളു....... വാഹങ്ങൾ.. കത്തിച്ച... ആ. പഴയ. വിഡിയോ. ഉൾപെടുത്തിയത്.... കൊള്ളാം........ Tottaly.... അടിപൊളി............. സുധി. എറണാകുളം
വീഡിയോ കാണുമ്പോൾ ഉള്ള ആ സ്ഥല വിവരണമാണ് അഷറഫ് ബ്രോയെ വ്യത്യസ്തനാക്കുന്നത് 👌സൂപ്പർ
No matter what the contents is....
Please put daily videos...
Whatever you are doing with camera it's really awesome....
You are a gem among UA-camrs...
A hard core supporter from Melattur
കുറേയായി കാത്തിരിക്കുന്നു. ഇന്നലെ കണ്ടു. ഇനി രാത്രി കാണാം. കുറച്ചു ദിവസം ഞാനും കോവി ഡി ൽ പെട്ടു പോയി മച്ചാൻ ഉയി ർ.
Get well soon 👍🌹🌹🌹🌹
37:36 ithu polulla jeevithangal kanumbayanu nammalokke ethrayo bagyaganmaranennu manassilakuka
മറ്റുള്ള യൂട്യൂബർമാരാണ് ഈ വീഡിയോ ചെയ്യുന്നെങ്കിൽ caption,, "അരുണാചലിൽ ഞങ്ങൾ അനുഭവിച്ചത് ഞെട്ടിപ്പിക്കുന്ന കാഴ്ച "
😲😲😲😲😲🙆🏻♂️🙆🏻♂️🙆🏻♂️🙆🏻♂️🙆🏻♂️🙆🏻♂️😃😄🤣🌹🌹🌹🌹🌹
തീർച്ചയായും
ഞങ്ങൾ ഒരു കോടിയുടെ തോക്ക് വേടിച്ചു 😀
സത്യം
മനസ്സിലായി 2 ഗുഡായിപ്പുകൾ
Ok.....കാണാം
Avde govt nte ferry service und... Jorhat l ninnu nimati Ghat enna sthalam ponam..... പക്ഷേ idak മാത്രെ ullu... Majuli l chnnal thirichu നേരത്തെ Vanillel private fery എടുത്ത് varanam.. Full price 4k 5k ആകും.... അത് divide cheyth edukam... കുറെ satra und.....
Itheppazga ikka ee videos shoot cheytgathu, pls onnu parayumo
Im happy watching from Philippines 🇵🇭🇵🇭👍🏻🇵🇭👍🏻
ദിൽഷാദ്ഇക്കന്റെ യാത്ര ടുഡേ ചാനലിൽ മാജുലി കണ്ടിരുന്നു. 🥰🥰🥰
നിങ്ങൾ വീണ്ടും യാത്ര തുടങ്ങിയോ ഭായ്.എന്തായാലും ആശംസകൾ...ഒരു ദിവസം നിങ്ങളോടൊപ്പം യാത്ര ചെയ്യണമെന്നുണ്ട് നടക്കുമോ എന്തോ ...
എനിക്കും
അടുത്ത യാത്രയിലും B ബ്രോനെയും koottane....
തികച്ചും നിയമവിരുദ്ധമായ ഒരു ചാനൽ
അരുണാചലിലെ മലയാളികള്‍ എല്ലാം നല്ല സൗഹ്യദം പുലര്‍ത്തുന്നവരാണല്ലോ.എല്ലാവര്‍ക്കും നല്ല പെരുമാറ്റം നല്ല ചിരി
Ashrfka മജൂലിയിൽ നിന്നപോലെ free ടിക്കറ്റിൽ 1hour കടലിലൂടെ സൗദിയിൽ ജിസാൻ ഫർസാന ദീപിൽ പോയി എങ്ങോട്ട് പോകും ആലോചിച്ച് നിന്നത് ഓർമ വന്നു😍😂 അവസാനം share ടാക്സിയിൽ അങ്ങാടിയിൽ എത്തിയപ്പോൾ കഫ്‌തീരിയ super market മുതൽ ആശാരി വരെ നുമ്മ mallus 🤩
സ്കിപ് ചെയ്യാതെ കണ്ടിരിക്കാവുന്നതാണ് ബ്രോ നിങ്ങളുടെ വീഡിയോ അതാണ് നിങ്ങളുടെ വിജയവും. ബെസ്റ്റ് ഓഫ് ലക്ക്👍❤️❤️
അഷ്റഫിന്റെ വീഡിയോ വീണ്ടും കണ്ടപ്പോൾ വളരെ സന്തോഷം തോന്നി
Ashraf I loved this episode, thanks.
ഭാഗ്യവാൻ ഇത്രേം സ്ഥലങ്ങൾ കാണാൻ പറ്റിയല്ലോ.എല്ലാം കണ്ടു. ഇഷ്ടായി.
മജുലിയെ യാത്ര today യിൽ കണ്ടിരുന്നു 😊👌👌
ഫുഡ് പാർസൽ ചെയ്ത് കൊണ്ട് പോകാൻ നിർബന്ധിക്കുന്നു എന്ന് ഫ്രീ ആയിട്ട് ഫുഡ് പാർസർലിനു വേണ്ടി അവിടെ പോയിട്ട് 😜
Nice video.. എത്രയും പെട്ടന്ന് 500, k ആവട്ടെ
Ingale kure miss cheythutto...
വെറുതെയല്ല കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കുന്നത് നന്ദി സർ സങ്കല്പത്തിലുണ്ടായിരുന്നതിലും എത്രയോ വിറ്റ്യസ്തമാണ് ഓരോ കായ്ച്ച കളും
Is this old video or new after your corona infection
avide ningal yathra paranja aa family arayirunu oru chettanum chechiyum enikke ariyuna alkkare polunde ente nattukara ennu thonunu tintu devasy hus thonunu ariyila ano
lokath corona karanam samadanavum sandoshavumillatha ee kalath njangalkkokke ashwasaman ee vedio
👍😁സൂപ്പര്‍ കിടു കികിടൂ മച്ചാൻ അടിപൊളി 👍 👍 👍 💕
Happy journey.
ഈ ദ്വീപ് ദിൽഷാദിന്റെ വീഡിയോയിൽ കണ്ടിരുന്നു പക്ഷേ അദ്ദ്യേഹം പോയത് ഇതിനേക്കാൾ വലിയ ഒരു ജംഗാറിൽ ആണെന്നു തോന്നുന്നു
😃😃😄😄😄🌹🌹🌹🌹
Bro നിങ്ങളുടെ സ്പോക്കൺ ഇംഗ്ലീഷ് എന്തായി അത് വിട്ടോ....?
നിങ്ങളുടെ വീഡിയോ യിൽ ജീവൻ ഉണ്ട് 😍😍😍😍😍😍😍😍
മോട്ടോർസൈക്കിൾ 10രൂപ ഫോർ വീൽ 400രൂപ ശരിയാണ് ദിൽഷാദ് യാത്ര ടുഡേ കാണിച്ചിരുന്നു
🌹🌹🌹🌹🌹
ഞാൻ താങ്കളുടെ സ്ഥിരം പ്രേക്ഷകനാണ്. എനിക്കിഷ്ടമാണ്,
യൂട്യൂബ് വീഡിയോ ഫുള്സ്ക്രീൻ കാണുന്നത് ബ്രോടെ വീഡിയോ കാണുമ്പോ മാത്രം എത്ര കാലത്തിനു ശേഷം ഇപ്പോ ഫുൾ സ്‌ക്രീൻ കാണുന്നു 🌹🌹
Bro eppolum BB ye vliche nadakku. Chilappol baby ennaanu kelkkunne.
Ithevida place
Bro nice powlli
കുറച്ച് നാളായി ഞാൻ റൂട്ട് റെക്കോർഡ്സ് കാണാത്തത്.ഇന്ന് കണ്ടപ്പോൾ ആദ്യം കണ്ടത് ണാനും ഒത്തിരി സന്തോഷമായി.
🌹🌹🌹🌹🌹🌹
Appu Aadi Febi Umma sukhamanoo
Orissa Didi house enthayi
Majuliyude kaycha Dilshad Bro yude Yathra today yil kandirinnu ennitt veendum kandu
ചാരായം വാറ്റ് സൂപ്പർ .വിഡിയോ അതിലും സുപ്പർ
ടീച്ചർ (ജഗതി ): ആസ്സാമിലെ വീടുകൾ വലിയ തൂണുകളിൽ ആണ് കെട്ടിയിരിക്കുന്നത്. എന്തുകൊണ്ടാണെന്ന് പറയാമോ?
കുട്ടി : അവിടെ തൂണുകൾ കുറഞ്ഞ വിലക്ക് കിട്ടുമായിരിക്കും..
(Movie -ദൂരെ ദൂരെ ഒരു കൂടു കൂട്ടാം )
Kure nerayi sramikkunnu kanan.. Ippolanu net work kittiyathu... Ini enthayalum kanatte.... Video polichutto ikka
3 1/2 vayassil hostelil poya njan😒...
Veedumayi 100 kms dooramundayirunnu..40 years back
Nostalgic memories of Naharlagoan, Itanagar. Capital was under construction 1978
ഇനി ദിവസവും വീഡിയോ അപ്‌ലോഡ് ചെയ്യാൻ മറക്കരുത് 😎
HI Asraf, it is super
നോർത്ത് ഈസ്റ്റ് എന്നും ഒരു exaiting തന്നെ ആയിരുന്നു നാൻ 13 വർഷം മുന്നേ ഈ വഴിയിൽ കൊറേ കറങ്ങി തിരിഞ്ഞിരുന്നു
Shoot cheythappol jino bai njenttuna kanaan nalla rasam induuuu
2 nd gear xpdn kazhiyumpozekum ENGLISH padikkum annu paranjit enthayi maashe
Driver bhai samsaram super ketirikam😊
If you r in arunachal please visit the old Assam rifles Head Quarter and Family Quater... I think now it's been given to ITPB..
Been there in my child hood.with my dad
എന്നെങ്കിലും ബാംഗ്ലൂർ വരുന്നുണ്ടെങ്കിൽ വിളിക്കണം കേട്ടോ.സന്തോഷം.
🌹🌹🌹
Njaan varumbo vilikkatteee 😊😊😊
@@abidkydabidkunnummal4045 vilicho
Vipin broyude chanalinte peru paranju tarumo
Chaarayam kaachunna avidathe marangalil niraye endho undallo,athum onnu kaanikaamaayirunnu
ഇപ്പോൾ എവിടെയാണ്?
പട്ട് നൂൽ പുഴു....കിടു സാധനം....
Super super super super super super super🎥 ❤❤❤❤❤
ഓഡിയോ ക്ലിയർ അല്ലല്ലോ.
നാലഞ്ചു എപിസോഡ് മിതൽ...
ബ്ലൂ ടൂത്ത് മൈക്രോ ഫോൺ പോയോ
നമ്മുടെ ദിൽഷാദ് ബ്രോ അവിടെ പോയിരുന്നു അവിടെ എല്ലാ വർഷവും വെള്ളം കയറുന്ന സ്ഥലമാണ് അതാണ് വീട് പൊക്കത്തിൽ നിര്മിച്ചദ്
അഷറഫ് ഒന്നും പറയാനില്ല അടിപൊളി
Ashraf Ikka... how is Nasar bandhu???
Asharaf r u safe
Super.chanal.
വാറ്റുന്ന കാര്യം കേട്ട് വന്ന ഒരു വഴിപോക്കനാ' എന്നെ പോലെ ആരെങ്കിലും ഉണ്ടോ
Traveling vdos should be like this
Avide yum chovanmarundo
വീഡിയോകായി കാത്തിരിക്കുകയായിരുന്നു 🔥💓
വിവരണം നന്നായിരുന്നു 👍
ബാൽകയു ജാബു ❤
പുതിയ വാക്ക് കിട്ടി 👍👍
😄😄😃😃😃
അഷ്റഫിക്ക: West bengal വല്ലാതെ ചിന്തിച്ച വീഡിയോകൾ ആണ് ഇനിയും പ്രതീക്ഷിക്കാമോ? west bengal vedios
നമ്മിലെ സൗഭാഗ്യങ്ങൾ മനസിലാകുന്നത്., മറ്റുചില ജീവിതങ്ങൾ കാണുമ്പോഴാണ്..!
%
ദീദിയുടെ വീട് പണി എന്തായി ആഗ്രഹം കൊണ്ട് ചോദിച്ചതാട്ടോ..
സൂപ്പർ പറയാതെ വയ്യല്ലോ👌👌👌
Daporijo പോകുമോ