I am using infinix gt 10 pro 🔥🔥🔥🔥 3 months SW update onnum illa but phone gaming inum content watching inum okke nallada camera um nallada enik bgmi 90 fps option vare und but constant onnum kittula 60 fps nalla pole tarum value for money a
7000 ബജറ്റ് ഇട്ട് ഒരു Full HD ഡിസ്പ്ലേ യും 18w Charger കൂടി ആയിട്ട് ആണ് ഈ ഫോണ് വന്നിരുന്നു എങ്കിൽ ഒരു രക്ഷയും ഇല്ലാതെ എല്ലാവരെയും തൃപ്തിപ്പെടുത്തി മുന്നേറിയെനേ
Samsung: above 25k : punch hole camera+ no charger+ no cover iPhone: 60hz for 85k phone+ no magic ring+ no charger + no cover Infinix : lets create... including all punch hole and magic ring 🎉
@@shravanshahidh2007 it is dependence upon the new inventions in phone's. Steve jobs started iPhone by adding new features that's why iphones become popular and become a trillion dollar company
ഇത് എൻ്റെ കയ്യിൽ ഉണ്ട് 6k ക്ക് നല്ല മുതൽ ആണ്.. നല്ല ബാറ്ററി ബാക് up ഉണ്ട് .. normal use ആണേൽ ലാഗ് ഉം ഇല്ല ഹാങ് ഉം ഇല്ല 6k ബജറ്റ് ൽ ഒക്കെ ഹാങ് പ്രതീക്ഷിച്ചു പക്ഷെ സ്മൂത്ത് ആണ്😍
എന്തായാലും ഫോൺ അടിപൊളി പിന്നെ ബാക്കിലെ സ്റ്റിക്കർ കളയാൻ ഇത്ര കഷ്ടപ്പെടേണ്ട ആവശ്യമില്ല just വീതിയുള്ള insulation tap സ്റ്റിക്കറിന്റെ മുകളിൽ ഒട്ടിച്ചു പറിച്ചെടുത്താൽ ഈസിയായി കിട്ടും try ചെയ്ത് നോക്ക് 👍🏻
Ethrakalam work cheyyum ithilum best ente j4 thane charge full ayal Kanum auto matic charging off avum phone off ayalum charge ethrayi ennu kanam lag free best vedio claritty ff pole game lag illathe kalikkam pashe phone storge free akunnathinanusarich smooth kittum storage kudi yal nalla performance indavill back camera kuzhappamilla front camera updation problamo screen card problem anonnariyila Vangumbol ulla clarity illa price 8000
ഈ ഫോൺ കണ്ടാൽ ഒരാളും പറയില്ല 6000 രുപടെ ഫോൺ ആണെന്ന് 🥵.. Infinix🔥 സാധാരണക്കാരന്റെ Flagship phone🥰
Nalla 3g processorum😌
Service kittumo
@@sivaprasadvu5804 😂
@@sivaprasadvu5804pinne iyalkk 8gen 3 tgaram🤣5000kyikk
@@sivaprasadvu580420000 rs processor vakkam nee eathada 😂
1:00 warranty only in india , ഇന്ത്യയിലെങ്കിലും കിട്ടുന്നത് വലിയ കാര്യം 😂😂😂
😂😂
എന്റെ p0C Co - c 50 ഫോണിൽ കോൾ റിക്കോർഡ് ആവുന്നത് എവിടെയാണ്
ഇതിൽ നിന്നും ഒരു കാര്യം കൂടി വ്യക്തമാണ് എല്ലാ ബ്രാൻഡും സ്മാർട്ട്ഫോണിന്റെ പേരിൽ നമ്മളെ നല്ല രീതിയിൽ ചൂഷണം ചെയ്യുന്നുണ്ട് അതുറപ്പാണ്
ആരൊക്കെ ഇത് കണ്ടിട്ട് ഞെട്ടി ഗയ്സ് 🥰
സാംസങ്ങ് ആണ് ഇതേ speciൽ ഇറക്കിയിരുന്നേൽ ഇരുപതിനായിരം വില ഇടും അപ്പോ തീർച്ചയായും ഞ്ഞെട്ടണം😂😂
😂😂😂😂
@@Ibrahim-zd2nmyes 😂,ath infinix ayond 6000 itt , Samsung Anam ayirunnel😂😅
Asus zen10 നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. ..പ്ലീസ് ✅
Nalloru phone vanganam oru 20000 thil thazhe indiaku velliyil use cheyannanu enthanu sirinte suggestion. Can u reply please very urgent
Proud to be an infinix user since 2014❤
Eath phone aa bro
@@anandhui2146 infinix zero, infinix hot , infinix smart 6 hd, infinix smart 9 all these phone used.
Bro under 20k athiyavishyam camera performance therunna phone parayuvo
കൊള്ളാമല്ലോ... മുതല് ❤
Best in the segment ever,this is the best phone under 6000 rupees 🎉🎉❤
Video എടുക്കാൻ ഏതാ ക്യാമറ use ആകുന്നത്
INFINIX pewer aanu 💥💥💝
Adutha vedioyil enikk oru hai eduthu paranju tharumo jayarajetta
Tecno spark Go ithinte copy aano atho?
Ith giveaway aayit kodukkaamo phone illatha karanama.. 🙂
Oru best gaming laptop recommend cheyo. Budget 75k - 1lakh
Infinix vilayude karyathil chathikkilla
Magic ring, 64gb storage, type c, side phongerprint, lppddr 4x ram type
INFINIX gt 10 pro🎉🎉🎉
@@itx_me_aji ano bro egnund poliyano
ചേട്ടൻ ഇന്നു ഒരു MG COMET EV യിൽ പോകുന്നത് ഞാൻ കണ്ടു ഞാൻ ചേട്ടനെ നോക്കി ഹായ് കാണിച്ചു കണ്ടയിരുന്നോ....😂
Cheto nigal moto edge 40 neo. Unboxing cheyathetha😢
I am using infinix gt 10 pro 🔥🔥🔥🔥 3 months SW update onnum illa but phone gaming inum content watching inum okke nallada camera um nallada enik bgmi 90 fps option vare und but constant onnum kittula 60 fps nalla pole tarum value for money a
Njanum gt 10 pro user best for gaming and very minute problem magic ring problem
Njn vangan noki but ippo sathanam available alla.
2016 ൽ വാങ്ങിയ samsung j7 prime ന്റെ ബാക്കിലെ സ്റ്റിക്കർ ഇപ്പോഴും ഇളകാതെ കാത്തു സൂക്ഷിക്കുന്നു
ഞാനും ഫോണിൻ്റെ sticker ഇലക്കാറില്ല
Realme yude പോലെ und design 2 valiya round camara
Ee xiaomi okke ippolum phone erakkunundo??? Alla kandittu kure naal aai athaa chaoiche???
Tecno camon 20pro ചെയ്യുമോ
Under 30k nalla laptop ethanu collage Student use n
How much time to full charge
7000 ബജറ്റ് ഇട്ട് ഒരു Full HD ഡിസ്പ്ലേ യും 18w Charger കൂടി ആയിട്ട് ആണ് ഈ ഫോണ് വന്നിരുന്നു എങ്കിൽ ഒരു രക്ഷയും ഇല്ലാതെ എല്ലാവരെയും തൃപ്തിപ്പെടുത്തി മുന്നേറിയെനേ
₹6299/- offer available with axis sib cards only below 6k?
അടിപൊളി 👍👍😮
The back sticker is not to be changed, it gives many details.
Adipoly ..ithu mathi dharaalam❤❤
3g prosessor
4g ആൺ
സാംസങ്ങിന്റെ ഒരു മീഡിയം വിലയിൽ വരുന്ന ഏറ്റവും നല്ല ഫോൺ ഏതാണെന്ന് പറയാമോ. ഞാൻ സൗദിയിന്ന് ആണ്
അച്ഛന് പറ്റിയ ആറായിരം രൂപയിൽ നിൽക്കുന്ന ഒരു ഫോൺ നോക്കുകയായിരുന്നു. ഇത് കൊള്ളാം.. 👍
Yes bro,achano ammakko vangich kodukkan pattiya phone with budjet range,nalla phone ahn, go for it bro, ippo flip il vangiyal 5,600 nu vangam😊🎉
@@motorobo51 ❤️👍
@@motorobo51athee bro 💯
Njnum😂
@@motorobo51athe bro, njanum വീട്ടിലേക്ക് ഒരു ഫോൺ നോക്കുകയായിരുന്നു. Ipola ഇത് കണ്ടത്. Ipo Vila 😢6299 aayi Flipkart il
ആറായിരം രൂപയിൽ താഴെ... എത്ര പ്രാവശ്യം❤
നാടോടിക്കാറ്റിലെ....മോഹൻലാലിൻ്റെ ബികോം ഫസ്റ്റ് ക്ലാസ് എന്ന ഡയലോഗ് ഓർത്ത് പോയി
@@noorudheent4702😂
കലക്കി ✨
Itel s23 review cheyy
Ithe pricil techno pop kittum
Ekethesham ore design
Sterio speaker
Side ill finger print scanner kittum
Type C
4 gb 64 gb
4 gb extended ram
Daynamic iylend😂
Realme c55 - mini capsiule , ngan use cheyunnath realme c55 ahn, athilum ind ee featur
Very valuable info!👍 thank you
കൊള്ളാം സൂപ്പർ ഞാൻ ഞെട്ടി
Good fenixxxxxxx❤❤
Infinix note 30 use cheyunna arelum ondo...
Edukkunnathil entha abhiprayam...
Same Njanum edukkan nokkuva.. But service nte karyam anu doubt
@@Sanchari_98 🙂❤️umm
താങ്കളുടെ വിഡിയോസ് എനിക്കിഷ്ടം
ee phon njan medikkum😂😁😁
Tnx, I buy for my dad ❤
Kollam ende kayil ulle 30000 ane egil super👍
ഇത് കലക്കി അടിപൊളി ഫോൺ👌👍
Samsung: above 25k : punch hole camera+ no charger+ no cover
iPhone: 60hz for 85k phone+ no magic ring+ no charger + no cover
Infinix : lets create... including all punch hole and magic ring 🎉
Brand value 🗿
@@shravanshahidh2007 it is dependence upon the new inventions in phone's. Steve jobs started iPhone by adding new features that's why iphones become popular and become a trillion dollar company
Why this brand value,we didn't want brand value,we want specs and quality 😊
@@motorobo51yes.. Quality... Does this provide quality??? 😂😂😂😂
@@mr_ghost_419 it providing quality depends on money
ആകെ ഞെട്ടിത്തരിച്ചു പോയി,എപ്പോഴാണാവോ ഈ ഞാട്ടലിൽ നിന്നൊരു മോചനം കിട്ടുക 😢😢
😂😂
കഞ്ഞി കുടിക്കണ്ടേ bro 😂
@@ASH03ASH😂😂😂🎉,kanji😂😂,ichiri achar aayalo
😂
10w phonil 44w charger upayogikkamo
Itel p55, samsung a14, lava blaze 5g, iqoo z6 lite...ithil etha better 5g phone
Iqooz6
@@neelimaanoop7078 tqqq
Bit Android 12 allae
@@arunsenanpoojapuraathokke mathiii valiya mattam onnm lla
Iqoo nice ahn bro iqoo z6 user
Bro ee phonil real aayittu ethra 3 gb ano free fire okke kalikkan patto bro
Design kandappol realme aanennu thettidharichu poyi🥲
Realme C67 ന്റെ video വരും ബ്രോ 😊
SAR Value ഒന്ന് പറയാമോ
329 sar today nesto 128 gb 8gb ram
Poco c65 koodi onn cheyyo plzz
യൂടുബിൽ ഓരോ വീഡിയോ കണ്ട് ഞെട്ടി ഞെട്ടി ഇപ്പോൾ വൈറൽ പനി പിടിച്ചു 4 ആഴ്ച ആയി ഹോസ്പിറ്റലിലാ : ഇനി വീണ്ടും ഞെട്ടാൻ വയ്യാ .....
ഇത് എൻ്റെ കയ്യിൽ ഉണ്ട് 6k ക്ക് നല്ല മുതൽ ആണ്.. നല്ല ബാറ്ററി ബാക് up ഉണ്ട് .. normal use ആണേൽ ലാഗ് ഉം ഇല്ല ഹാങ് ഉം ഇല്ല 6k ബജറ്റ് ൽ ഒക്കെ ഹാങ് പ്രതീക്ഷിച്ചു പക്ഷെ സ്മൂത്ത് ആണ്😍
Sett ano
Super 😊
Compass work cheyyumo
Please compact phone low prices unboxing and explaining
Hanging problems. My name J. H. Nath in A&N Islands.
Anna moto g04 il punch holes with type c
Redmi 13C 5g video?
Phone vangan udesichavar okke njetti chathu poyi....🥲
കൊള്ളാം 👍👍👍
Eth eppo flipkart el 6500 rs aann eth givavay ayitt throo sir
Techno pop 8 നും ഇത് തന്നെയല്ലേ പറഞ്ഞത് ?
ടെക്നോയുടെ ഒരു ഫോൺ വരുന്നുണ്ടല്ലോ 7k താഴെ.ടെക്നോ സ്പാർക്ക് 2024 ഗോ അല്ലേ
Under 6k king😊
എന്തായാലും ഫോൺ അടിപൊളി
പിന്നെ ബാക്കിലെ സ്റ്റിക്കർ കളയാൻ ഇത്ര കഷ്ടപ്പെടേണ്ട ആവശ്യമില്ല just വീതിയുള്ള insulation tap സ്റ്റിക്കറിന്റെ മുകളിൽ ഒട്ടിച്ചു പറിച്ചെടുത്താൽ ഈസിയായി കിട്ടും try ചെയ്ത് നോക്ക് 👍🏻
ഞെട്ടാൻ വെയ്യാ …😅😅😅
👌👍
Infinix uyir❤
Pakshay oru kozhapamunde Keralathill service centre ella 😔😔😔
Keralathil service center orupaad und.
👌👌👌
Ethelleam ente realmec55 il ulla features😂
Ennitt njn nettiyillallo..!😅
Magic ringinum bettry chelavaa 6:05
Ethrakalam work cheyyum ithilum best ente j4 thane charge full ayal
Kanum auto matic charging off avum phone off ayalum charge ethrayi ennu kanam lag free best vedio claritty ff pole game lag illathe kalikkam pashe phone storge free akunnathinanusarich smooth kittum storage kudi yal nalla performance indavill back camera kuzhappamilla front camera updation problamo screen card problem anonnariyila
Vangumbol ulla clarity illa price 8000
Infinix nyz phn aanu njn use cheyunnudu.. Infinix note 30 5g poli sanam 14k❤
ഞാൻ ഞെട്ടി എന്റെ ഫോൺ വീണ് പൊട്ടി വേറെ ഫോൺ തരുമോ ...sir
ഇതിൽ വാട്സാപ്പിൽ കോൺടാക്ട് സേർച്ച് ചെയ്യാൻ പറ്റുന്നില്ല. ഞാൻ ഉപയോഗിക്കുന്നത് നോട്ട് 40 5g
Infinix Note 30 5g lum update chaithappol magic ring vannu😊
Infinix poli uyir🔥🔥
എന്റെ മോനേ 😂😂
Realme c55 und👀❤️
Redmi 13c review
Fingerprint und alle update il mattikolum .
😊😊😊
മറ്റ് brand ചുമ്മ extra cash വാങ്ങുന്നതാണ്
bro phonum kure aayitundavumallo sadha phone vangan kashilla p[inneyanu 6000roopayude phone
Infinix നമ്മളുദേശിച്ച ആളല്ല സർ........
❤❤❤👍👍👍
👍👍👍
സ്റ്റിക്കർ അവിടെ നിന്നോട്ടെ 😆
Tecno spark 20 ഈ പ്രൈസ് mathram
INFINIX- Made in thai-wan സൂപ്പർ ഫോൺ ആണ് എല്ലാം ✌️🔥🔥🔥✌️❤️❤️
Infinix💪
ഒന്ന് ഞെട്ടി 😄👌🏻
Infinix ❤️❤️
Infinix phonesin service okke kittumo
Yes infinix tecno itel by transsion holding.... Carlcare service
@@FahimOfficialYTx place evde