Chechi..Adutha December 25th date ittit prarthikku. Mathavinu unneeshoye kittiyapole chechikkum mathavu unnisoye pole ulla oru kunjine tharum. Ithe Urappanu.
അമ്മേ എന്റെ ഭർത്താവ്നും നല്ല ഒരു ജോലി തന്നു അനുഗ്രഹിക്കന്നേ ഞങ്ങളെയുടെ ജീവിതത്തിൽ ഇടപെടനെ 😭🙏 ഭർത്താവന്റെ വീട്ടിൽ നിന്നും ഈ ജനുവരി തീരും മുൻപേ മാറി താമസിക്കണേ ഞങ്ങളെ അനുഗ്രഹിക്കന്നേ 😭🙏🙏പ്ലസ് അമ്മേ
എന്റെ അമ്മേ കൃപാസന മാതാവേ എനിക്കും കൃപാസനത്തിന്റെ ആൽത്തര യിൽ കയറി സാക്ഷ്യം പറയാനുള്ള ഭാഗ്യം പാപിയായ എനിക്ക് തരേണമേ 🙏🏻🙏🏻 ഞാൻ ഒരുപാട് ഒരുപാട് ആഗ്രഹിക്കുന്നു അമ്മേ 🙏🏻🙏🏻🙏🏻
Amma mathave enik 3rd year il distinction thann anugrahikaname enne mariyan udampadi , mariyan prethishikaranathinte sthiram sakshiyaki enne yeshunamathil uyarthaname ❤🙏😭😭 😭🌹
അമ്മേ മാതാവേ കുഞ്ഞുമോൾ ആന്റി യുടെ വീടിന്റെ ജപ്തി നടപടി യെ സമർപ്പിക്കുന്നു ജപ്ത്തി ഒഴിവാക്കി കൊടുത്തു ആ ഭവനത്തിൽ തന്നെ ആൽമീയ മായ ജീവിതം നയിക്കാൻ ഉള്ള കൃപ യ്ക്കായി ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണേ ആമേൻ 🙏🙏
Amme krepasanam mathave grant complete healing to my mother from all her illness and grant her the great privilege of coming to krepasanam and take your udampadi. Amme krepasanam mathave remove all the blockages of coming to krepasanam. Karuna thonnaname amme krepasanam mathave 🙏
അമ്മേ എൻ്റെ പരീക്ഷയും അമ്മ എന്നെ വിജയിപ്പിച്ച് തരണമേ ആ തിരുവൾത്താരയിൽ വന്ന് ജോലി ലഭിച്ച സാക്ഷ്യം ഈ ലോകത്തോട് വിളിച്ച് പറയാൻ എന്നെയും എൻ്റെ കൂട്ടുകാരെയും അനുഗ്രഹിക്കണമേ
അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും സംരക്ഷണത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും ഈശോ യ്ക്കും കോടാനു കോടി നന്ദിയും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആയി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കുന്നതിനായി ഈശോ യോട് മദ്യസ്തം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
എന്റെ അമ്മേ നാളെ എന്റെ ഇന്റർവ്യൂ എനിക്ക് pass ആക്കി തരണേ 😢നാളത്തെ ദിവസം അമ്മ എനിക്ക് വേണ്ടി ഇശോയോട് മാധ്യസ്തം വഹിക്കണേ 😢🙏🏻നാളെ ഇന്റർവ്യൂ സമയത്ത് അമ്മയും ഇശോയും എന്നോടൊപ്പം ഉണ്ടാകണേ 🙏🏻എന്നെ കൈവിടല്ലേ അമ്മേ 😢🙏🏻🙏🏻🙏🏻💙💚
അമ്മ മാതാവേ എൻ്റെ അച്ഛനും എൻ്റെ അമ്മക്കും എൻ്റെ ചേച്ചിക്കും എൻ്റെ മഹേഷ് ചേട്ടനും എനിക്കും എൻ്റെ കൃഷ്ണപ്രസാദ് ചേട്ടനും ആർക്കും ഒരു ആബത്തും വരുത്തരുതേ ❤ എൻ്റെ ചേച്ചിയുടെ താടി എല്ലിൻ്റെ വേദനയും തൊണ്ടക്കത്തെ തടസവും ഇന്ന് തന്നെ മാറ്റി അനുഗ്രഹിക്കേണമേ അമ്മേ ❤
Amme mathave not my Merits but your Grace... Help me my loveable one and who I trust and pray for my enter life 🙏🏻🙏🏻🙏🏻🙏🏻 Oh Ma Mother of Mary helfe mir für meine B1 Prüfung und bitte erlasse mich die Prüfung..
അമ്മേ എനിക്ക് മാർച്ച് 7ആം തിയതി ആകുമ്പളത്തേക്ക് എനിക്ക് ഒരു വീടും സ്ഥലവും വാങ്ങി തന്ന് കൃപാസനാലയം എന്ന് പേരിട്ടു എനിക്ക് അവിടെ താമസിക്കാൻ അനുഗ്രഹിക്കേണമേ അമ്മേ.
അമ്മേ ഫെബ്രുവരി 10 2025 ന് മുൻപ് അയർലണ്ടിൽ അക്കൗണ്ടന്റ് ആയി ജോലി തന്ന് അനുഗ്രഹിക്കേണമേ. അമ്മേ എനിക്ക് ഒരു കഴിവുമില്ല അമ്മയല്ലാതെ മറ്റാരും സഹായിക്കാനുമില്ല. ഉണ്ടായിരുന്ന ജോലിയും എനിക്ക് നഷ്ടമായി. എന്നെ സഹായിക്കേണമേ അമ്മേ.അമ്മേ ഞങ്ങളെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷികളാക്കി മറ്റേണമേ. സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ
മാതാവേ എനിക്ക് ഏറ്റവും അടുത്ത സ്ഥലത്തേക്ക് എനിക്ക് പോസ്റ്റിങ്ങ് തരണേ, അമ്മേ അത്ഭുതം പ്രവർത്തിക്കണേ മാതാവേ, അമ്മയുടെ മുൻപിൽ അപ്പോയ്ന്റ്മെന്റ് ലെറ്ററുമായ വന്നു സാക്ഷ്യം പറയാം അമ്മേ 🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുട exam ന് നാളെ അമ്മ തന്നെ കൂടെ വരണമേ 🥺🙏🏻🙏🏻🙏🏻🙏🏻 അമ്മയുടെ presence തരണമേ 🙏🏻🙏🏻🙏🏻 year back ആയി പോയ സീനിയർസ്നെ പാസ് അക്കണമേ 🥺🥺🥺🥺🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്റെ ആങ്ങളയെ സമർപ്പിക്കുന്നു സ്ഥലം വിറ്റ് കടം വീട്ടൻ ഉള്ള കൃപ നല്കണമേ സ്ഥലം വിൽക്കാൻ തടസം ആയി നിൽക്കുന്ന എല്ലാ പ്രതി സന്ധി യും നീക്കം ചെയ്യണമേ എല്ലാവരും koodi സന്തോഷം ആയി ജീവിക്കാൻ ഉള്ള കൃപ നല്കണമേ നാത്തൂൻ ഞങ്ങളുടെ കുടുംബത്തോടെ ചെർന്ന ആൽമീയ മായ കുടുംബ ജീവിതം നയിക്കാൻ ഉള്ള കൃപ യ്ക്കായി ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏
അമ്മേ മാതാവേ എനിക്ക് അമ്മയുടെ മാധ്യസ്ഥത യാൽ എനിക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യങ്ങൾക്കും സംരക്ഷണത്തിനും അമ്മയ്ക്കും ഈശോ യ്ക്കും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏🙏
അമ്മേ മാതാവേ german nursing ന്ന് march intakeill ഒരു തടസവും കൂടാതെ full module ഓട് കൂടെ ജർമ്മനിയിലേക്ക് പോകാൻ അമ്മേ അനുഗ്രഹിക്കണമേ. അമ്മേ അമ്മയുടെ പ്രതീക്ഷികരണ സാക്ഷിയായി മാറ്റണമെ.🙏🙏🙏
അമ്മേ മാതാവേ എനെയും എക്സാം പാസ്സ് ആക്കി തരണമേ 🙏4 th semaster എക്സാം എഴുതി ഇരിക്കുവാ അമ്മേ കറക്റ്റ് മാർക്ക് നൽകി പാസ്സ് ആക്കി തരണമേ 🙏🥺😢 നീ അത്ഭുതം പ്രവർത്തിക്കണമേ 🙏🙏
അമ്മ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തരണേ. എന്റെ വയറ്റിലും വജേയനയിലും ഗർഭപാത്രത്തിലും ഉള്ള മുഴകൾ മാറ്റിതരണേ എനിക്ക് സാക്ഷ്യം പറയാൻ ഭാഗ്യം തരണേ
അമ്മ മാതാവ് അനുഗ്രഹിക്കട്ടെ ❤
Amma sahayikkum theercha... ❤
Chechi..Adutha December 25th date ittit prarthikku. Mathavinu unneeshoye kittiyapole chechikkum mathavu unnisoye pole ulla oru kunjine tharum. Ithe Urappanu.
🙏🙏🙏
മാതാവ് സഹായിക്കും പ്രാർത്ഥിച്ചാൽ മതി 🙏
അമ്മേ എന്റെ ഭർത്താവ്നും നല്ല ഒരു ജോലി തന്നു അനുഗ്രഹിക്കന്നേ ഞങ്ങളെയുടെ ജീവിതത്തിൽ ഇടപെടനെ 😭🙏 ഭർത്താവന്റെ വീട്ടിൽ നിന്നും ഈ ജനുവരി തീരും മുൻപേ മാറി താമസിക്കണേ ഞങ്ങളെ അനുഗ്രഹിക്കന്നേ 😭🙏🙏പ്ലസ് അമ്മേ
എന്റെ അമ്മേ കൃപാസന മാതാവേ എനിക്കും കൃപാസനത്തിന്റെ ആൽത്തര യിൽ കയറി സാക്ഷ്യം പറയാനുള്ള ഭാഗ്യം പാപിയായ എനിക്ക് തരേണമേ 🙏🏻🙏🏻 ഞാൻ ഒരുപാട് ഒരുപാട് ആഗ്രഹിക്കുന്നു അമ്മേ 🙏🏻🙏🏻🙏🏻
അമ്മ മാതാവേ കാൻസർ ബാധിച്ച എല്ലാ മക്കളെയും അതിൽ നിന്ന് പൂർണമായും മോചനം നൽകേണമേ 🕯️🙏
Amme mathave, ante utrusile syste matti poorna viduthal tharename nadhe, kaividalle koode undakaname, katholaname rakshikaname anugragikaname amen🙏🙏🙏🌹🌹🌹🌹🤲🤲🤲🤲🤲
@AnupamaAnu-kl8xn god bless you🙏🕯️
🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️
അമ്മേ മാതാവേ എന്റെ ബ്രേസ്റ്റന്റെ ബയോപ്സി റിസൾട്ട് നോർമൽ ആക്കി തരേണമേ, അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷി ആക്കി എന്നെ ഉയർത്തേണമേ 🙏🏻🥹
🙏🙏🙏🙏
അമ്മ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി തീർക്കണമേ ❤💯💯✝️✝️✝️✝️✝️🙏🙏🙏🙏🙏🙏💥💥💥💥💥
അമ്മേ എന്നെയും അമ്മയുടെ പ്രേതിഷിക്കാരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ അമ്മേ ആവേ ആവേ ആവേ മരിയ 🙏🙏🙏
അമ്മ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ആയിരമായിരം നന്ദി പറയുന്നു🙏🌹🙏
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആകി മാറ്റാണമേ ആമേൻ 🙏🙏🙏
അമ്മേ അമ്മയുടെ ഇഷ്ടം എത്രയും പെട്ടന്ന് നടത്തി തെരണമേ
മാതാവേ എനിക്കൊരു സർക്കാർ ജോലി തന്ന് അനുഗ്രഹിക്കണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ.
യേശുവേ
അമ്മ മാതാവേ
എനിക്ക് ഒരു ജോലി നൽകി ഈ ഒറ്റപ്പെടുത്തലിൽ നിന്നും എന്നെ സഹായിക്കണേ 🙏🙏🙏🙏🛐🛐🛐🛐🛐🕯️🕯️🕯️🕯️🕯️🥲🥲🥲🥲🥲
എല്ലാവരും ഈ പ്രിയപ്പെട്ട അമ്മയുടെയും ഇഷോയുടെയും അടുത്ത് prardhikkane നിരന്തരമുള്ള സഹണത്തിലൂടെ കടന്നു പോകുന്ന എൻ്റെ വീട് തകർന്നു വീഴാതിരിക്കാൻ
Amma mathave enik 3rd year il distinction thann anugrahikaname enne mariyan udampadi , mariyan prethishikaranathinte sthiram sakshiyaki enne yeshunamathil uyarthaname ❤🙏😭😭 😭🌹
അമ്മേ മാതാവേ കുഞ്ഞുമോൾ ആന്റി യുടെ വീടിന്റെ ജപ്തി നടപടി യെ സമർപ്പിക്കുന്നു ജപ്ത്തി ഒഴിവാക്കി കൊടുത്തു ആ ഭവനത്തിൽ തന്നെ ആൽമീയ മായ ജീവിതം നയിക്കാൻ ഉള്ള കൃപ യ്ക്കായി ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണേ ആമേൻ 🙏🙏
Amen ❤❤❤❤❤
അമ്മേ മാതാവേ അസുഖങ്ങളാൽ ഭരപ്പെടുന്ന എല്ലാ ദൈവമക്കളെയും അനുഗ്രഹിക്കണേ 🙏🏻🥹
അമ്മേ എന്നെ സഹായികേണമേ ഞായറാഴ്ച എന്നെ കൊണ്ട് പോവാൻ വരേണമേ . ഇനിയും അകന്ന് നില്കാൻ പറ്റുന്നില്ല മാതാവേ 😔😔😔😔😔🙏🙏
Amme krepasanam mathave grant complete healing to my mother from all her illness and grant her the great privilege of coming to krepasanam and take your udampadi. Amme krepasanam mathave remove all the blockages of coming to krepasanam. Karuna thonnaname amme krepasanam mathave 🙏
Amme ente case nee eatteduth ninteyum eeshoyudeyum hitham niraveratte🙏🙏
അമ്മേ എനിക്ക് 11 നു scan ing ആണ്. അമ്മയും തിരുക്കുമാരനും കൂടെ വരണം
Amme mathave eammane samrpikkunnu
അമ്മേ എൻ്റെ പരീക്ഷയും അമ്മ എന്നെ വിജയിപ്പിച്ച് തരണമേ ആ തിരുവൾത്താരയിൽ വന്ന് ജോലി ലഭിച്ച സാക്ഷ്യം ഈ ലോകത്തോട് വിളിച്ച് പറയാൻ എന്നെയും എൻ്റെ കൂട്ടുകാരെയും അനുഗ്രഹിക്കണമേ
അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി എൻ്റെ മകന്റെ exam അവൻ്റെ ഒപ്പം എഴുതുന്ന എല്ലാ മക്കളെയും സമർപിക്കുന്നു
അമ്മേ എന്നെയും അമ്മയുടെ മുന്നിൽ എത്തിക്കണമെ😢
അമ്മേ മാതാവേ ഞങ്ങൾ പ്രതി സന്ധി യിലൂടെ കടന്നു പോകുന്നു കൂടെ ഉണ്ടാകണമേ അമ്മേ,എല്ലാം തരണം ചെയ്യാൻ ശക്തി തരണമേ.
Amme ente husband nte visa ready akki tharaname
അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും സംരക്ഷണത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും ഈശോ യ്ക്കും കോടാനു കോടി നന്ദിയും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആയി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കുന്നതിനായി ഈശോ യോട് മദ്യസ്തം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
Mother Mary please pray for us Amen 🙏 🙏
Amme ellavareyoum samrpikkunnu
അമ്മ മാതാവേ എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും കൂടെ ഉണ്ടാവേണമേ അമ്മയുടെ സുവിക്ഷേശണതിൻ്റെ സാക്ഷിയാക്കി എന്നെയും എൻ്റെ കുടുംബത്തെയും ഉയർതേണമേ ❤
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ അമ്മ ഇന്ന് തന്നെ എല്ലാം അനുഗ്രഹത്തിന് ഒരായിരം നന്ദി 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
Amme krepasanam mathave grant me complete healing from back pain and take care of me tomorrow when I travel
Krupasanam prasadhavara mathave ammaude prethyaksheekaranathinte sakshikalayi njangaleum mattaname 🙏🏻
അമ്മേ മാതവേ അമ്മയുടെ പ്രതീക്ഷീകരണത്തിന് സാക്ഷിയാക്കി ഉയർത്തണമേ
എന്റെ അമ്മേ നാളെ എന്റെ ഇന്റർവ്യൂ എനിക്ക് pass ആക്കി തരണേ 😢നാളത്തെ ദിവസം അമ്മ എനിക്ക് വേണ്ടി ഇശോയോട് മാധ്യസ്തം വഹിക്കണേ 😢🙏🏻നാളെ ഇന്റർവ്യൂ സമയത്ത് അമ്മയും ഇശോയും എന്നോടൊപ്പം ഉണ്ടാകണേ 🙏🏻എന്നെ കൈവിടല്ലേ അമ്മേ 😢🙏🏻🙏🏻🙏🏻💙💚
Evideyanu interview
Amme mathave ente mone 9 classil padikunnu mone erunnu padikukayila phoneil kaliyane athavashyam padikunna kuttiyane avan vittil erzunnu padikilla amme mathave ente mone anugrhikanem avane midukkanayi padikan sadikane 🙏🏻🙏🏻🙏🏻🙏🏻
അമ്മേ എന്നെയും അമ്മയുടെ പ്രേതിക്ഷീകരണത്തിന്റെ സാക്ഷി ആക്കണേ
'അമ്മ മാതാവെ കൈവിടല്ലേ തോൽപിക്കല്ലേ അമ്മെ പ്രോസസ്സിംഗ് പെട്ടന്ന് നടത്തി തരണേ തടസങ്ങൾ മാറ്റി തരണേ അമ്മെ സാക്ഷി ആക്കണേ അമ്മെ
Amme madhave ente makkale kathu kolane madhave 😢avarkku 🙏🏻 dhivanugrahm ulla nalla kunjugalayi valaran anugrahikene 😢ente makane thodane avante hyper activities ellam matti koduthu normal akki mattane😢
അമ്മേ മക്കളെ സമർപ്പിക്കുന്നു, മോൻ 10 ക്ലാസ്സിൽ ആണ്, 90% മാർക്ക് SSLC പരിഷക്ക് നൽകി അനുഗ്രഹിക്കണേ അമ്മേ 🙏🏽🙏🏽
അമ്മ മാതാവേ എൻ്റെ അച്ഛനും എൻ്റെ അമ്മക്കും എൻ്റെ ചേച്ചിക്കും എൻ്റെ മഹേഷ് ചേട്ടനും എനിക്കും എൻ്റെ കൃഷ്ണപ്രസാദ് ചേട്ടനും ആർക്കും ഒരു ആബത്തും വരുത്തരുതേ ❤ എൻ്റെ ചേച്ചിയുടെ താടി എല്ലിൻ്റെ വേദനയും തൊണ്ടക്കത്തെ തടസവും ഇന്ന് തന്നെ മാറ്റി അനുഗ്രഹിക്കേണമേ അമ്മേ ❤
കൃപാസനം മാതാവേ ഈ ആഴ്ച മുഴുവൻ ഞങ്ങളെ അങ്ങ് അങ്ങെ നീലകാപ്പയ്ക്കുളിൽ പൊതിഞ്ഞു സംരക്ഷിക്കണമേ... 🙏🙏🙏
Visa thadasam matti tharanamee 🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ ഞങ്ങളുടെ നിയോഗങ്ങളുടെ മേലും കരുണയുണ്ടാകണമെ 😢
അമ്മേ എന്റെ മോനേ ഞാൻ അമ്മയിൽ സമർപ്പിക്കുന്നു എന്റെ മോന്റെ പഠനകാര്യത്തിൽ ഇന്ന് മുതൽ അമ്മ അത്ഭുതം പ്രവർത്തികേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
സോവിൻ ജോസഫ് ന്റെ പനി മാറ്റി തരണേ കൃപാസനം മാതാവേ ഞങ്ങൾക്കു വേണ്ടി അപേഷിക്കുന്നു 🙏🙏🙏🙏🙏
അമ്മേ എനിക്ക് അമ്മയുടെ അൽത്താരയിൽ കയറി ഏറ്റവും നല്ല സാക്ഷ്യം പറയാൻ കൃപയാൽ അനുഗ്രഹിക്കേണമേ 🙏🙏🙏🙏❤️
അമ്മേ മാതാവേ കടഭാരങ്ങൾ മൂലം വിഷമിക്കുന്ന എന്നെയും എല്ലാവരെയും സമർപ്പിക്കുന്നു കടങ്ങൾ വീട്ടൻ ഉള്ള വഴികൾ തെളിച്ചു തന്നു അനുഗ്രഹിക്കണേ കടം ആയിട്ട് എങ്കിലും cash തരാനുള്ള മനസ് മാഡത്തിന് കൊടുക്കണമെ, ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്ണമേ ആമേൻ 🙏🙏
Amma mathave 4 th year bsc nursing exam inu enikkum sreelekshmi kkum distinctionode pass aavaanolla anugraham eeshoyude kayyil ninn vaangi tharaname amme please ❤❤❤❤❤
അമ്മേ അമ്മയുടെപ്രത്യക്ഷീകരണത്തിന്സാക്ഷിയാക്കേണമേ
Ente kude exam ezhuthunnavareyum exam ezhuthiyavrum ini ezhuthan pokunnavareyum anugrahikaname mathave ❤🙏😭😭
എന്റെ പൊന്ന് അമ്മേ കൈവിടല്ലേ 🙏
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റേണമെ 🙏🙏🙏
Inta eeshoye inta appaaaa inta ammamathave inta udambadi niyogagal sathichu tharane sakshyam parayan sadikane 😢 sister Jarman padikkuvanallo amme aval padichu pass agane jaramikku pogane passport kittane thadasagal indagalle verification varubol Amma koode indagane amme vaaaaaaa oinu vaa thodane amme 😢
ജോലി കിട്ടനെ അമ്മേ എനിക് വയ്യ ജോലി തരണേ അമ്മേ സക്ഷിയകനെ എനിക് വയ്യ അമ്മേ
അമ്മേ 🙏ഞാനും ചോദിക്കാറുണ്ട് എന്താ അമ്മേ എന്നെ ഒന്ന് തിരിഞ്ഞ് നോക്കാത്തെ എന്ന് 🙏മാപ്പ് ചോദിക്കുന്നു 🙏🙏അമ്മേ 🙏🙏
അമ്മേ എന്നെ പ്രേതിഷികരണ സാക്ഷിയാക്കി തീർക്കേണമേ 🙏🙏🙏
Amme mathave vithavaya enike 20 nu enike oru interview ane amme enne passakane enike joli thannu anugrhikanem 🙏🏻🙏🏻🙏🏻
Amma mathavea njanggada kada badayathagal ella Matti oru kunj veedu njanggalkk vekkan pattanamea...enikoru govt joli kittanamea🙏🏻
ചേച്ചിക്ക് എന്നോട് ഉള്ള ദേഷ്യം മാറ്റി തരണമേ.🙏🙏🙏
യേശുവേ അമ്മേ ഭർത്താവിന് ശല്യം ആയി njan അവരെ kude ജീവിക്കില്ല eanik oru vazhi kanichu tharaname യേശുവേ amme
Ammey entey molkku permanent Joly koduthu anugrahikkenamey Ammen 🙏🙏🙏🙏
സത്യം :::മാതാവേചില സമയങ്ങളിൽ ഞാനും ഇങ്ങനെ കരഞ്ഞു ചോദിച്ചിട്ടുണ്ട് എന്തിന് എന്നെ ഇങ്ങനെ ഉപേക്ഷിച്ചു എന്ന് മാതാവേ എന്നോട് ക്ഷമിക്കണേ
അമ്മേ മാതാവേ എന്റെ മകൾക്കും കുഞ്ഞിനും ഒരാപത്തും വരരുത് മക്കളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amme mathave ammayude prathyaksheekarana sthiram sakshiyayi enne veendum uyarthane.amen
അമ്മേ 🙏🙏🙏🙏
അമ്മേ മാതാവേ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി 🌹🌹🌹🌹🌹
Amme daivamatave ammayude pratyaksheekaran atinte sakshi aayi uyartename,oru govt jolikkuvendi ottiri agrahikkunnu parishramikkunnu anugrahikkane
Amme mathave njangalude niyogangalil karunayaayirikkaname
Amme mathave not my Merits but your Grace... Help me my loveable one and who I trust and pray for my enter life 🙏🏻🙏🏻🙏🏻🙏🏻 Oh Ma Mother of Mary helfe mir für meine B1 Prüfung und bitte erlasse mich die Prüfung..
അമ്മേ എനിക്ക് മാർച്ച് 7ആം തിയതി ആകുമ്പളത്തേക്ക് എനിക്ക് ഒരു വീടും സ്ഥലവും വാങ്ങി തന്ന് കൃപാസനാലയം എന്ന് പേരിട്ടു എനിക്ക് അവിടെ താമസിക്കാൻ അനുഗ്രഹിക്കേണമേ അമ്മേ.
അമ്മേ ഫെബ്രുവരി 10 2025 ന് മുൻപ് അയർലണ്ടിൽ അക്കൗണ്ടന്റ് ആയി ജോലി തന്ന് അനുഗ്രഹിക്കേണമേ. അമ്മേ എനിക്ക് ഒരു കഴിവുമില്ല അമ്മയല്ലാതെ മറ്റാരും സഹായിക്കാനുമില്ല. ഉണ്ടായിരുന്ന ജോലിയും എനിക്ക് നഷ്ടമായി. എന്നെ സഹായിക്കേണമേ അമ്മേ.അമ്മേ ഞങ്ങളെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷികളാക്കി മറ്റേണമേ. സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ
മാതാവേ എനിക്ക് ഏറ്റവും അടുത്ത സ്ഥലത്തേക്ക് എനിക്ക് പോസ്റ്റിങ്ങ് തരണേ, അമ്മേ അത്ഭുതം പ്രവർത്തിക്കണേ മാതാവേ, അമ്മയുടെ മുൻപിൽ അപ്പോയ്ന്റ്മെന്റ് ലെറ്ററുമായ വന്നു സാക്ഷ്യം പറയാം അമ്മേ 🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുട exam ന് നാളെ അമ്മ തന്നെ കൂടെ വരണമേ 🥺🙏🏻🙏🏻🙏🏻🙏🏻 അമ്മയുടെ presence തരണമേ 🙏🏻🙏🏻🙏🏻 year back ആയി പോയ സീനിയർസ്നെ പാസ് അക്കണമേ 🥺🥺🥺🥺🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Anneyum makkaleyum anadarakiyavaril athrayum pettannu edapedename ee kudumbhathe cherthunirthenameamma mathave
അമ്മേ മാതാവേ എന്റെ ആങ്ങളയെ സമർപ്പിക്കുന്നു സ്ഥലം വിറ്റ് കടം വീട്ടൻ ഉള്ള കൃപ നല്കണമേ സ്ഥലം വിൽക്കാൻ തടസം ആയി നിൽക്കുന്ന എല്ലാ പ്രതി സന്ധി യും നീക്കം ചെയ്യണമേ എല്ലാവരും koodi സന്തോഷം ആയി ജീവിക്കാൻ ഉള്ള കൃപ നല്കണമേ നാത്തൂൻ ഞങ്ങളുടെ കുടുംബത്തോടെ ചെർന്ന ആൽമീയ മായ കുടുംബ ജീവിതം നയിക്കാൻ ഉള്ള കൃപ യ്ക്കായി ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏
അമ്മേ മാതാവേ കടം വീട്ടാൻ വഴി തരണേ അമ്മേ എൻ്റെ ഭർത്താവിനെയും മക്കളെയും കാത്തുകൊള്ളേണമേ 🙏🏻🌹🏠 ഒരു വിട് തരേണമേ അമ്മേ ❤
God bless you anju.parisudth amme ente niyogangalude mel karuna varshikane❤
അമ്മേ മാതാവേ എനിക്ക് അമ്മയുടെ മാധ്യസ്ഥത യാൽ എനിക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യങ്ങൾക്കും സംരക്ഷണത്തിനും അമ്മയ്ക്കും ഈശോ യ്ക്കും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏🙏
Amen Amen 🙏 🙏 🙏 Amen Amma Amma Amen Amen 🙏 🙏 🙏 🙏 Amen 🙏 🙏 🙏 🙏 Amen Amma Amen Amma
ആമേൻ 🙏🙏🙏
അമ്മ മാതാവേ എന്നെയും അനുഗ്രഹിക്കണേ 🙏
Amme matave papa ammaye anugrahikane not my merit but by his grace🙏🏻
അമ്മേ മാതാവേ അവിടുത്തെ ഇഷ്ടം എനിൽ നിറവേറടെ എന്നെ അതിനു വേട്ടി ഒരുക്കണമേ
Amen❤🙏😭
അമ്മേ നല്ലരു ജീവിതം താരമേ എന്റെ തല വേതനാ മാറ്റി താരമേ 🙏
അമ്മേ മാതാവേ ദീപുവിന് sunday നടക്കുന്ന ഇന്റർവ്യൂ pass ആയി ജോലി നൽകി അനുഗ്രഹിക്കേണമേ 🙏
ദൈവമേ exam pass ആയി എനിക്കുംജോലി കിട്ടണേ ഇതുപോലെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ 🙏🏻❤️🥹ആമേൻ അമ്മ
പരി. അമ്മേ എൻ്റെ സഹോദരനെ സമർപ്പിക്കുന്നു
അമ്മേ മാതാവേ എന്നെ എല്ലാവിധ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചനം തന്നു ആൽമീയ മായ ജീവിതം നയിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ 🙏🙏🙏🙏🙏
അമ്മേ മാതാവേ കനിയനെ
അമ്മേ എന്റെകടങ്ങൾ വീടാനുള്ള വഴി കാണിച്ചു തരേണമേ 🙏🙏🙏
അമ്മേ മാതാവേ german nursing ന്ന് march intakeill ഒരു തടസവും കൂടാതെ full module ഓട് കൂടെ ജർമ്മനിയിലേക്ക് പോകാൻ അമ്മേ അനുഗ്രഹിക്കണമേ. അമ്മേ അമ്മയുടെ പ്രതീക്ഷികരണ സാക്ഷിയായി മാറ്റണമെ.🙏🙏🙏
Ammayuday prathyaksheekaranathinday sakshiyayi mattanamay
അമ്മേ ഞങ്ങളുടെ ഉടമ്പടി ജീവിതത്തിൽ ഞങ്ങൾ ചെയ്യുന്ന തെറ്റുകൾ പൊറുക്കണേ
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീക്കരണത്തിൻ്റെ സാക്ഷിയാക്കണമേ
എന്റെ മാതാവേ ഞാൻ അനുഭവിക്കുന്ന ഈ വിഷയത്തിൽ എനിക്ക് ഒരു മറുപടി തരണം മുന്നോട്ടു എങ്ങനെ പോകണം ഒരു വഴി തുറക്കണേ 🙏🙏🙏
അമ്മേ മാതാവേ എനെയും എക്സാം പാസ്സ് ആക്കി തരണമേ 🙏4 th semaster എക്സാം എഴുതി ഇരിക്കുവാ അമ്മേ കറക്റ്റ് മാർക്ക് നൽകി പാസ്സ് ആക്കി തരണമേ 🙏🥺😢 നീ അത്ഭുതം പ്രവർത്തിക്കണമേ 🙏🙏
Pray for all family members
അമ്മേ നവനീതിന്റെ ബിടെക് S1 എക്സമിനു എല്ലാ വിഷയങ്ങളും പാസാക്കി തരണമേ എന്റെ കർത്താവേ അത്ഭുതങ്ങളും, അടയാളങ്ങളും പ്രവർത്തച്ചു അങ്ങയുടെ കരബലം പ്രകടമാക്കണമേ
ആമേൻ