How to use V8 Sound Card/Complete set up

Поділитися
Вставка
  • Опубліковано 20 жов 2024
  • AR public Media
    How to use V8 Sound card
    #ar_public_media
    #ar #public #media
    കരോകെ ഉപയോഗിച്ച് പാട്ട് പാടാൻ ആഗ്രഹിക്കുന്നവർക്ക് അത്യാവശ്യം നല്ല രീതിയിൽ മൊബൈലിൽ തന്നെ റക്കോഡ് ചെയ്യാൻ വളരെ വിലക്കുറവിൽ കിട്ടുന്ന ഒരു ഉൽപന്നമാണ് ഇത്. ഈ വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുമല്ലോ!
    • Facebook Live or Recor...
    • വീഡിയോ എങ്ങനെ എഡിറ്റ് ...
    • How to edit video/Vide...
    • ബ്ലൂ ടൂത്ത് മൈക്/bluet...

КОМЕНТАРІ • 38

  • @saleemthenari5008
    @saleemthenari5008 Рік тому +3

    സാർ താങ്കളുടെ ഈ വീഡിയോ പാട്ടിനെ സ്നേഹിക്കുന്നവർക്കും പാട്ട് പാടുന്നവർക്കും വളരെ ഉപകാരപ്രതമാണ് 👌🏻👍

  • @DevanParannur
    @DevanParannur 11 днів тому

    ഉഷാറായി 🖐️😂

  • @kvchacko1550
    @kvchacko1550 11 місяців тому +1

    Supper thanks

  • @sindhusunilkumar2345
    @sindhusunilkumar2345 Рік тому +1

    ഉപയോഗപ്രദമായ വീഡിയോ

  • @prasadcthangam163
    @prasadcthangam163 Місяць тому

    ഉപയോഗ പ്രദമായ വീഡിയോ... നല്ല അവതരണം... പക്ഷേ ഹെഡ്സെറ്റ് out കൊടുത്തപ്പോ mic സൗണ്ട് എങ്ങനെ ഇതിൽ പ്രേക്ഷകർ കേൾക്കുന്നു 🤔 അതിനേകുറിച്ച് പറഞ്ഞില്ല ചേട്ടൻ. ബാക്കി എല്ലാം നല്ല അവതരണം 👏🏻👏🏻👏🏻👌🏻👌🏻👌🏻 ചേട്ടന്റെ നമ്പർ കൂടി ഒന്ന് തരുമോ.

  • @ibrahimkutty8698
    @ibrahimkutty8698 Рік тому +1

    അടിപൊളി

  • @HamzaH-qw1fc
    @HamzaH-qw1fc 3 місяці тому

    Super...

  • @farookfarook2199
    @farookfarook2199 Рік тому +1

    Good message thanku❤

  • @TheKhadersha
    @TheKhadersha Рік тому

    കൊള്ളാല്ലോ 😅

  • @falcon1c-k5u
    @falcon1c-k5u Рік тому +1

    Bluetooth party speakeril connect cheythu paadan pattumo

    • @arpublicmedia890
      @arpublicmedia890  Рік тому

      ഇതിൽ ബ്ലൂ ടൂത്ത് ഇല്ല.

  • @rajeev.e.kthalassery5096
    @rajeev.e.kthalassery5096 Рік тому

    Very good....

  • @Jashiyjash
    @Jashiyjash Рік тому

    Nice presentation … i think condenser mic is better than dynamic in indoor live.

    • @FRENDS.COM8889
      @FRENDS.COM8889 Рік тому

      ഇ സാധനത്തിനെ കുറിച്ചുള്ള 3വീഡിയോ ഞാൻ കണ്ടു ഒരെണ്ണത്തിലും മൊബൈലിൽ എങ്ങിനെയാണ് സോങ് റെക്കോർഡ് ചെയ്യുക എന്ന് ഒരാളും പറഞ്ഞില്ല അത് അറിയാൻ ഒരാഗ്രഹം ഉണ്ടായിരുന്നു

  • @jaseerjasi8151
    @jaseerjasi8151 Рік тому

    ബോക്സിൽ വരുന്ന മൈക്കിന് സൗണ്ട് കുറവ് ആണല്ലോ? മിക്സറിൽ മാസ്കിസം സൗണ്ട് ഇട്ടിട്ടും സൗണ്ട് കൂടുന്നില്ലല്ലോ അതിന് എന്താ ചെയ്യുക

  • @kosseryrajasekharan740
    @kosseryrajasekharan740 Місяць тому

    V8 SOUND CARD PRICE YOU DIDNOT MENTIONED

  • @charmmusicabhinand2998
    @charmmusicabhinand2998 Рік тому

    Thank you pakshe enikk condensor mic ithil work aavunilla

    • @arpublicmedia890
      @arpublicmedia890  Рік тому

      എന്റെ ഒരു സുഹൃത്ത് കണ്ടൻ സർ മൈക്ക് വാങ്ങിയിട്ടുണ്ട്. ഞാനന്വേഷിച്ചു പറയാം.

  • @seluraj
    @seluraj Рік тому

    സാർ കരോക്കെ വീഡിയോ Record ചെയ്യുമ്പോൾ Background Music കിട്ടുന്നില്ല. ഇതിന് ഒരു പരിഹാരം പറയാമോ

    • @arpublicmedia890
      @arpublicmedia890  Рік тому

      Music play ചെയ്യുന്ന മൊബയ്ൽ സൗണ്ട് കൂട്ടി വെക്കുക. മൊബയ് ലിൽ നിന്നു ഔട്ട് വരുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക.

  • @jamesvarghese3002
    @jamesvarghese3002 Рік тому +1

    ഇത് എവിടെ കീട്ടും

  • @artzoneqatar9004
    @artzoneqatar9004 6 місяців тому

    റെക്കോർഡ് എങ്ങനെ ചെയ്യുമ്മെന്ന് പറഞ്ഞില്ല 😅

  • @bijodavid91
    @bijodavid91 Рік тому

    മിക്സ്റിൽ എങ്ങനെ കണക്ട് ചെയ്യും

    • @arpublicmedia890
      @arpublicmedia890  Рік тому

      ഇതൊരു മിനി മിക്സറാണ്.

  • @pavezparvez6593
    @pavezparvez6593 10 місяців тому

    പ്രിയ സ്നേഹിതാ v 8 + വാങ്ങി അതിനെ പറ്റി ഞങ്ങൾക്ക് പറഞ്ഞു തരുമ്പോൾ അതിന്റെ സെറ്റിംഗ്സ് മുഴുവനായി പറഞ്ഞ് തരണ്ടെ ? സെറ്റിഗ്‌സ് മുഴുവനായി വാങ്ങി പറഞ്ഞു തരാതെ ഞങ്ങൾക്ക് എങ്ങിനെയാണ് മനസ്സിലാക്കാൻ കഴിയുക ? ഞങ്ങളെ കയ്യിൽ നിങ്ങളെ അടുത്തുള്ളത് പോലെ മറ്റ് ഉപകരണങ്ങളൊന്നുമില്ലല്ലാ?

    • @arpublicmedia890
      @arpublicmedia890  10 місяців тому

      കൂടുതൽ എന്താണ് അറിയേണ്ടത്? കണ്ടൻസർ മൈ കോ മൈക്രോ ഫോണോ ഇല്ലെങ്കിൽ ഒരു സാധാര ഇയർ ഫോൺ ഉപയോഗിച്ച് കൂടെ റെക്കാഡ് ചെയ്യാവുന്നതാണ്.

  • @babumuhammed4964
    @babumuhammed4964 Рік тому

    വില പറയൂ

  • @JoseThomas-f7v
    @JoseThomas-f7v Рік тому

    നിങ്ങൾ മൈക്കിലൂടെ പറയുമ്പോൾ സൗണ്ട് എങ്ങനെയാ ഞങ്ങൾ കേട്ടത്. ഹെഡ് സെറ്റ് മാത്രമല്ലേ നിങ്ങൾ ഔട്ട് എടുത്തിട്ടുള്ളൂ പിന്നെങ്ങനെ സൗണ്ട് വന്നു

    • @arpublicmedia890
      @arpublicmedia890  Рік тому

      മൈക്കിൽ പറയുമ്പോൾ ആംബ്ലിഫയർ വഴി റക്കോഡ് ചെയ്തു.

  • @NasarNasarkutty
    @NasarNasarkutty 3 місяці тому

    ഇയാൾ പറയുന്ന മാതിരി പുറത്തേക്ക് കേൾക്കില്ല അത് എഡ്‌സെറ്റിൽ മാത്രമേ കേൾക്കു

    • @arpublicmedia890
      @arpublicmedia890  3 місяці тому

      ഇത് പുറത്തേക്ക് കേൾക്കാനുള്ളതല്ല. റക്കോഡ് ചെയ്യാൻ ഉള്ളതാണ്.