Facebook Live or Record with Quality Sound with iRiG (on Android OR IOS)

Поділитися
Вставка
  • Опубліковано 27 сер 2024
  • AR public Media
    iRiG review Malayalam
    #arpublicmedia
    #iRiGreviewmalayalam
    #ar #public #media
    സ്റ്റുഡിയോ ക്വാളിറ്റിയിൽ ഓഡിയോ റെക്കാഡ് ചെയ്യാൻ ഉപകരിക്കുന്ന ഒരു നല്ല പ്രോഡക്ടാണ് iRiG ഞാൻ ഉപയോഗിച്ചു നോക്കി എനിക്ക് ഒരുപാട് ഇഷ്ടായി. അത് ഉപയോഗിക്കുന്ന രീതിയാണ് ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വീഡിയോ സ്കിപ് ചെയ്യാതെ അവസാനം വരെ കാണുക. ഇഷ്ടമായാൽ ലൈക് ചെയ്യുക. ചാനൽ സബ്‌സ്‌ക്രെബ് ചെയ്തിട്ടില്ലെങ്കിൽ ചെയ്തേക്കുക.
    irig review, irig stream review, irig hd2 review, irig blueturn review, irig 1 review, irig review android, irig pads review, irig pro review, irig pre review
    • How to edit video/Vide...
    how to edit video part 1
    • വീഡിയോ എങ്ങനെ എഡിറ്റ് ...
    how to edit video part 2
    • ബ്ലൂ ടൂത്ത് മൈക്/bluet...
    Bluetooth mic review

КОМЕНТАРІ • 88

  • @arpublicmedia890
    @arpublicmedia890  5 місяців тому +1

    ഈ വിഡിയോയുടെ അവസാന ഭാഗം ഐറിഗ് വഴിയാണ് ഞാൻ സംസാരിക്കുന്നത്. അത് നിങ്ങൾക്ക് മനസ്സിലായില്ല എന്ന് കരുതുന്നു. ഏതായാലും എങ്ങനെ കണക്ട് ചെയ്യുന്നത് എന്ന് ഇനിയൊരു വിഡിയോ ഉടൻ ചെയ്ത് കാണിക്കാം

  • @grandi1026
    @grandi1026 2 роки тому +4

    Useful information

  • @muneerameer9518
    @muneerameer9518 Рік тому +7

    വീഡിയോ വളരെ മോശം കാരണം ലൈവ് വീഡിയോ റെക്കോർഡിങ് ചെയ്യുന്നു എന്ന് പറയുന്നു എന്തുകൊണ്ട് നിങ്ങൾ മൊബൈലിൽ റെക്കോർഡ് ചെയ്ത വീഡിയോ ഓഡിയോ ഞങ്ങൾക്ക് കേൾപ്പിച്ചു തന്നില്ല ഈ വീഡിയോയുടെ താഴെയുള്ള കമന്റ് എല്ലാം അവർ പറയുന്നു സൂപ്പർ സൂപ്പർ വളരെ നല്ലത് ഞാൻ പറയുന്നു ഇത് വളരെ മോശം വീഡിയോ ആണ് നിങ്ങൾ വീഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ടെങ്കിൽ ഞങ്ങൾക്ക് കേൾപ്പിച്ചു താ ലൈവ് വീഡിയോ ഔഡിയോ ചുമ്മാ അടിച്ചു പോന്നു കഷ്ടം 🙏🤦🏻‍♂️🙆🏼‍♂️😮😢

    • @EVC121
      @EVC121 7 місяців тому

      റെക്കോഡ് ചെയ്യുന്നതാണ് അറിയേണ്ടത് അതൊട്ട് പറയുന്നുമില്ല... നിങ്ങള് പറഞ്ഞത് റെഡിയാ 👍🏻👍🏻👍🏻

    • @9tyfive140
      @9tyfive140 7 місяців тому

      Aadym keetath normal mic use chytittullaa sound purath nn ulla birds nte okk noise thaankal keetilee...athin sheesham keettath direct out ..(from mixer using irig)..purath nn ulla birds and sounds cut aayiii....aalde voice nn nammalk delay ellam kodukkaam...normal mic il ath saadym allaaa....

    • @santhoshkk7172
      @santhoshkk7172 2 місяці тому

      ഇതിൽ റെക്കോഡ് ചെയ്യുന്നത് ഒന്നും പറയുന്നില്ല
      ഇയാള് മക്സറിനെ കുറിച്ചും
      കോഡ് വയറിനെപ്പറ്റിയും പറഞ്ഞ്
      ആളെ പൊട്ടനാകുകയാണ്
      ചെയ്യുന്നത്

  • @arhometechmedia1292
    @arhometechmedia1292 2 роки тому +3

    ഈ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു. ഇനിയും പ്രതീക്ഷിക്കുന്നു.

  • @MrRajeevsundar
    @MrRajeevsundar 26 днів тому

    iRig വഴി record ചെയ്യുന്നത് stereo ആയിട്ടാണ്. iRig Mixer ൽ connect ചെയ്യേണ്ടത് എങ്ങിനെയാണെന്നും, എവിടെ connect ചെയ്യണമെന്നും പറയുന്നില്ല. 6.5 Mono connector രണ്ടെണ്ണം Left ഉം Right ഉം Connect ചെയ്തിട്ട് അത് proper ആയി 6.5 Stereo connector വെച്ച് iRigലേക്ക് connect ചെയ്യുകയാണ് വേണ്ടത്.
    ഒരു item explain ചെയ്യുമ്പോൾ അതിൻ്റെ എല്ലാ possibilities ഉം പറയുക.

  • @muhammedyoosaf1055
    @muhammedyoosaf1055 2 роки тому +3

    Very useful video 👍👍👍

  • @prithvirajkg
    @prithvirajkg Рік тому

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ന് ഒരുപാട് നന്ദി സന്തോഷം 🙏🙏🙏🥰🥰🥰

  • @abhilashflute7989
    @abhilashflute7989 Рік тому +1

    വീഡിയോ സൂപ്പർ -❤കരോക്കെ ഉപയോഗിച്ച് പാടുമ്പോൾ ഒരു ഹെഡ് ഫോൺ നിർബന്ധമായും വേണം - എങ്കിലെ Track കേട്ട് പാടാൻ സാധിക്കൂ - അതുകൂടി ഇതിൽ ഉൾപ്പെടുത്തായിരുന്നില്ലേ സാർ👌👌👌

  • @sulekhaliyakath1432
    @sulekhaliyakath1432 2 роки тому +3

    Good engane oru video thedukayayirunnu

  • @EVC121
    @EVC121 7 місяців тому +1

    റെക്കോഡ് ചെയ്യുന്നത് എങ്ങനെയാണ്?
    രണ്ടു വരി പാടി റെകൊടു ചൈതു കേൾപ്പിക്കാൻ കഴിയാതെ ഫുള്ള് കണ്ട് നഷ്ടം തോന്നി..

  • @shanrajru5501
    @shanrajru5501 Місяць тому

    ഇതിൽ കാണിച്ച ആ മിക്സറിൻ്റെ Details കൂടി പറയാമോ.

  • @salimmala6106
    @salimmala6106 Місяць тому

    Good information.... 🙏

  • @sulekhavs9887
    @sulekhavs9887 2 роки тому +2

    Super 👌👌👌👌

  • @farookfarook2199
    @farookfarook2199 2 роки тому +2

    Adipoli

  • @unnigopal
    @unnigopal 4 місяці тому

    തങ്ങളുടെ വീഡിയോ വളരെയേറെ നന്നായി. താങ്കൾ കാണിച്ച ഐറിഗും, മിക്സറും, 6.5 പിന്നും ഓൺലൈനിൽ ലഭ്യമാണോ? എങ്കിൽ വാങ്ങിക്കാനായി അതിന്റെ മോഡൽ നമ്പർ തരാമോ?

    • @arpublicmedia890
      @arpublicmedia890  4 місяці тому

      ആമസോണിൽ ഐറിഗ് എന്ന് ടൈപ് ചെയ്യുക. മിക്സറിന് ഓഡിയോക്സ് എന്നും ടൈപ് ചെയ്യുക. മോഡൽ നമ്പറിൻ്റെ ആവശ്യമില്ല.

    • @sureshtthayyil8473
      @sureshtthayyil8473 Місяць тому

      ഐ റിംങ്ങ് ത്തമസോണിൽ ഇപ്പോൾ 350 രൂപക്ക് ലഭ്യമാണ്, 6.5 ബാക്ക് 75 രൂപക്ക് ആമസോണിൽ കിട്ടും,

  • @usthadom
    @usthadom Місяць тому

    ആംപ്ലിഫയറിൽ നിന്ന് പ്രസംഗം റെക്കോർഡ് ചെയ്യാൻ പറ്റുമോ

  • @askarvlog6430
    @askarvlog6430 2 роки тому +3

    ഞാൻ ആഗ്രഹിച്ച വീഡിയോ

  • @krishnakumar3813
    @krishnakumar3813 4 місяці тому

    Very good video....Thank youu

  • @saleemthenari5008
    @saleemthenari5008 7 місяців тому

    അടിപൊളി, good message

  • @srmedia9213
    @srmedia9213 10 місяців тому

    വളരെ ഉപകാരമായി ഈ വിഡിയോ

  • @sabuca8141
    @sabuca8141 6 днів тому

    Irig ൻ്റെ software മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്താലല്ലേ ഫോണിൽ ഓഡിയോ റെക്കോർഡ് ചെയ്യാൻ സാധിക്കുന്നത്?

    • @arpublicmedia890
      @arpublicmedia890  3 дні тому

      Software ൻ്റെ ആവശ്യമില്ല

  • @user-bf9cl6xb2i
    @user-bf9cl6xb2i 2 місяці тому

    രണ്ടെണ്ണം ഞാൻ ഓൺലൈൻ നായി വാങ്ങി പെട്ടു ഒരു കാര്യവും ഇല്ല 😢

    • @arpublicmedia890
      @arpublicmedia890  2 місяці тому

      ഞാൻ ഒരെണ്ണം വാങ്ങി 3 വർഷമായി ഉപയോഗിക്കുന്നു. ഒരു കുഴപ്പവും ഇല്ല

  • @ouseppachanscreations798
    @ouseppachanscreations798 2 місяці тому

    മിക്സറിന്റെ ഹെഡ് ഫോൺ ഔട്ട്‌ എടുത്തു irig ഇൽ കൊടുക്കാമല്ലോ

  • @safarmediakasargod3077
    @safarmediakasargod3077 Рік тому +1

    👍👍👍👍

  • @user-lr8bt2ll6m
    @user-lr8bt2ll6m 5 днів тому

    Good zoom meeting .l upygikkunnatha enganayanu

    • @arpublicmedia890
      @arpublicmedia890  3 дні тому

      ഹെഡ്ഫോൺ ചെവിയിൽ വെച്ച് മൈക്രോ ഫോണിൽ സംസാരിക്കാം.

  • @jsconstruction106
    @jsconstruction106 20 днів тому

    ഫോണിൽ നിന്നും മിക്സറിൽ കേബിൾ വഴി കണക്ട് ചെയ്യാതെ Bluetooth or wifi വഴി കണക്ട് ചെയുന്ന എന്തെങ്കിലും ഐഡിയ ഉണ്ടോ.
    ഒരുപാട് തവണ ഉപയോഗിച്ചപ്പോൾ ഫോണിന്റെ സോക്കറ്റ് കംപ്ലൈന്റ് ആകുന്നു. C ആയതുകൊണ്ട് ചാർജിങ്ങും അതില്കൂടി ആണ്.

    • @arpublicmedia890
      @arpublicmedia890  19 днів тому

      Bluetooth വഴി പ്ലേ ചെയ്യാം. റക്കോ ഡിങ്ങ് നടതില്ല.

  • @paulsonjoseph6791
    @paulsonjoseph6791 Рік тому

    Sir ഈ മിക്സറിൽ keybord(piano) ഉപയോഗിക്കൻ പറ്റുമോ

  • @LiyaH773
    @LiyaH773 Рік тому

    അടിപൊളി 😄👍👍

  • @wordofgodyt7208
    @wordofgodyt7208 5 місяців тому

    Mixer ൻ്റെ L and R മറിപോയി

  • @jayachandranp6950
    @jayachandranp6950 2 роки тому

    Good information

  • @sree1010
    @sree1010 8 місяців тому

    നിങ്ങളുടെ ഈ വീഡിയോയിൽ നിറച്ചും മറ്റ് ശബ്ദങ്ങൾ ഉണ്ട്

    • @LiyakathAliLiyakathAli-nn2fu
      @LiyakathAliLiyakathAli-nn2fu 8 місяців тому

      ഹൈ റിഗ് ഉപയോഗിക്കുമ്പോൾ വരുന്നുണ്ടോ? ഇല്ലല്ലോ! സാധാരണ മൈക് ഉപയോഗിക്കുമ്പോൾ മറ്റു സൗണ്ടുകൾ കയറി വരും. അത് ഒഴിവാക്കുന്നത് എങ്ങനെ എന്നതാണ് ഈ വീഡിയോ.

  • @ouseppachanscreations798
    @ouseppachanscreations798 2 місяці тому

    Sir
    ഏറ്റവും നല്ല irig ഏതാണ്.

  • @user-rl7wg8te9u
    @user-rl7wg8te9u 3 місяці тому

    Smull starmekar use cheyyam pattumo

  • @Geethupkd
    @Geethupkd Рік тому

    Super

  • @subunvnr
    @subunvnr Рік тому +1

    Stereo ayittu record avumo

  • @imotions1902
    @imotions1902 4 місяці тому

    ഇതിന്റെ പ്രൈസ് എത്ര. എവിടെ കിട്ടും. ആ മിക്സർ ഏതു കമ്പനിയുടേതാണ്. അതും എവിടെ കിട്ടും

  • @krishnakumar3813
    @krishnakumar3813 4 місяці тому

    Ayi thanne record cheythoode

  • @sureshganeshanganeshan9028
    @sureshganeshanganeshan9028 5 місяців тому

    Ningal recording cheyyunna video kaanikunilla E video allkare mandanakkunnu

  • @sureshganeshanganeshan9028
    @sureshganeshanganeshan9028 5 місяців тому

    Nigalude video orikkalu.m complete pr😊opper alla

  • @user-ri1mw3gu2n
    @user-ri1mw3gu2n 11 місяців тому

    സ്റ്റാർ മേക്കർ ആപ്പ് ഉപയോഗിച്ച് പറ്റുമോ?

  • @_kuttu_
    @_kuttu_ 11 місяців тому

    Iphone 7 il connect aakumo

  • @sajisaji-wq7hl
    @sajisaji-wq7hl 6 місяців тому

    ഫോണിൽ റെക്കോർഡ് ചെയ്യുന്നത് കാണിച്ചില്ല

    • @arpublicmedia890
      @arpublicmedia890  6 місяців тому

      സെറ്റ് ചെയ്യുന്നത് കാണിക്കണമോ?

  • @jobinp4521
    @jobinp4521 Рік тому

    Sir. സ്മുൽ എണ്ടുകൊണ്ട് പറ്റില്ല?

    • @arpublicmedia890
      @arpublicmedia890  Рік тому

      സ്മൂളിൽ ട്രൈ ചെയ്തു. ഇയർ ഫോണിന്റെ അത്ര ക്ലിയർ കമട്ടിയില്ല

  • @satheeshk9860
    @satheeshk9860 10 місяців тому

    Ente C type aanu phone..ith use cheyyan pattumo

  • @beerankutty9150
    @beerankutty9150 2 роки тому

    നല്ല വീഡിയൊ

  • @josephrajansam9583
    @josephrajansam9583 2 роки тому

    Smule ഇൽ ഉപയോഗിക്കാൻ പറ്റുമോ കാരണം അതിൽ കുറെ effects ഉണ്ടല്ലോ

    • @arpublicmedia890
      @arpublicmedia890  2 роки тому

      Smule ൽ പറ്റില്ല.

    • @abhilashflute7989
      @abhilashflute7989 Рік тому

      Smule -ൽ ഉപയോഗിക്കാം - spliter- എന്ന Pin ഉപയോഗിച്ച്‌ Smule -ൽ മിക്സെർ ഇ ഫെക്റ്റിൽ പാടാൻ സാധിക്കും - ഐറിക് ഒഴിവാക്കാം (ടmule Recording - ന് മാത്രം)

    • @Aneeshr717
      @Aneeshr717 Рік тому

      ​@@abhilashflute7989നമ്പർ ഒന്ന് തരാമോ ഞാൻ ഒരു ഗായകൻ ആണ് .. ഒരു കാര്യം ചോദിക്കാൻ ആണ് .. അത്യാവശ്യം ആണ് ..

  • @jonsonkharafi7617
    @jonsonkharafi7617 4 місяці тому

    വിവരണം ഒത്തിരി വളച്ച് തിരിച്ച് നീണ്ടു നീണ്ടു പോയി ജനങ്ങളെ ബോറടിപ്പിക്കുന്നു. വിവരണം കാര്യമാത്ര പ്രസക്തം ആകാൻ ശ്രദ്ധിക്കുക

  • @era23201
    @era23201 3 місяці тому

    മൊബൈലിൽ റെക്കോർഡ് ചെയ്യുന്നത് പറഞ്ഞില്ലല്ലോ

  • @jojimathew7069
    @jojimathew7069 Рік тому

    Outside voice kayari varathilliyo mobilil??

  • @muhammadsuhailmedia5441
    @muhammadsuhailmedia5441 Рік тому

    ഇങ്ങളെ നമ്പർ തരുമോ