നിറപറയും നിലവിളക്കും സ്ത്രീധനവും.നാസ്തികനായ ദൈവം = അവസരവാദം | Joseph Vadakkan and Sajeevan Anthikad

Поділитися
Вставка
  • Опубліковано 7 тра 2024
  • Join us on facebook :
    / 20182. .
    / channel-138-. .
    Instagram : channel13.8?igs...

КОМЕНТАРІ • 264

  • @rosrobroy
    @rosrobroy Місяць тому +31

    Rc ക്ക് ഇവരെക്കളൊക്കെ സപ്പോർട്ട് ഉണ്ട് അതിന്റെ അസൂയ മറ്റു ബുദ്ധിജീവികൾക്ക് എല്ലാം ഉണ്ട് 😪😪

  • @jaikumarnk7851
    @jaikumarnk7851 Місяць тому +36

    സജീവനെയും രവിചന്ദ്രനെയും സ്ഥിരമായി ശ്രവിക്കുന്ന ഒരാളെന്ന നിലയിലാണ് ഈ കമൻ്റ് എഴുതുന്നത്. രവിചന്ദ്രനും സജീവനും തമ്മിലുള്ള വിഷയങ്ങൾ നിങ്ങളുടേത് മാത്രമായത് കൊണ്ട് അതിലഭിപ്രായമില്ല. കൃഷ്ണപ്രസാദ് പ്രതിപക്ഷബഹുമാനമില്ലാത്ത, അഹങ്കാരിയായ ഒരു പുച്ഛിസ്റ്റാണ് എന്ന് അയാളുടെ പ്രസംഗങ്ങളിൽ നിന്ന് മനസ്സിലായത് കൊണ്ട് ഈ നിലപാടില്ലായ്മയിൽ അത്ഭുതമൊന്നുമില്ല. ഈ വിവാഹത്തെപ്പറ്റി രവിചന്ദ്രൻ നടത്തിയ 12 മിനുറ്റ് വീഡിയോയുടെ തുടക്കത്തിൽ തന്നെ ആചാരപരമായ ആ വിവാഹം ശരിയല്ല എന്ന് തന്നെയാണ് പറഞ്ഞിരിക്കുന്നത്. പിന്നീട് ചെയ്തത് അനുയായി വെളിപ്പിച്ചെടുക്കലായി തോന്നിയില്ല. ഈ സമൂഹത്തിൽ യുക്തിവാദി നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്നും അതിനെ തടഞ്ഞ് മുന്നേറുന്നത് എല്ലാവർക്കും പറ്റുന്ന കാര്യമല്ല എന്ന് RC പല തവണ പറഞ്ഞിട്ടുള്ളെതുമാണ്. RC യുടെ നിലപാട് ചോദ്യം ചെയ്ത് താനാണ് യഥാർത്ഥ യുക്തിവാദി എന്ന് വാദിക്കുന്ന ശ്രി. വടക്കൻ തൻ്റെ മകളുടെ വിവാഹത്തിന് ചെയ്തത് എന്താണ്? മകളോട് അഭിപ്രായം ചോദിക്കാത , മകളെ ക്കാണാൻ ആളെക്കൊണ്ടുവരുന്നു . തന്തമാര് തീരുമാനിക്കുന്നു. ഇതും മതവിവാഹങ്ങളും തമ്മിലെന്താണ് വിത്യാസം? രണ്ടിടത്തും വർക്ക് ചെയ്യുന്നത് പുരുഷമേധാവിത്വമല്ലേ? എങ്ങോ കിടക്കുന്ന രണ്ടു പേർ വീട്ടിൽ നിർബ്ബന്ധമായി വന്ന് പഠിച്ചുകൊണ്ടിരിക്കുന്ന പെണ്ണിനെക്കണ്ട് അങ്ങ് സ്വയം തീരുമാനിക്കുക. ഈ പെണ്ണ് എൻ്റെ മകന് തന്നെ! എന്നിട്ടദ്ദേഹം പറയുന്നു ഇങ്ങനെയാണ് യുക്തിവാദ വിവാഹം നടത്താനെന്ന്..... നാണമില്ലേ?
    പിന്നെ താലിയെപ്പറ്റി അദ്ദേഹം പറഞ്ഞത്. അദ്ദേഹം കേരളത്തിലെ താലി മാത്രം കണ്ടിട്ടുള്ളത് കൊണ്ടാവും ഇത് സ്ത്രീയോനിയെ അധികരിച്ചാണ് എന്ന് പറയുന്നത് എന്ന് തോന്നുന്നു. നോർത്തിന്ത്യയിലെ താലി തികച്ചും വ്യത്യസ്തമാണ്. ഈ ഷെയ്പ്പേ അല്ല അതിന്. വായിക്കുന്നത് തലച്ചോറിലൂടെ മനനം ചെയ്യാതെ തൊള്ള തൊടാൈ വിഴുങ്ങുന്ന സ്വഭാവം അദ്ദേഹത്തിനുണ്ട് എന്നാണത് തെളിയിക്കുന്നത്. പിന്നെ മുസ്ലിങ്ങൾക്ക് താലിയില്ലെന്ന് ആരു പറഞ്ഞു? താലി കെട്ടുന്ന മുസ്ലിം സ് ധാരാളമുണ്ട്. പ്രത്യേകിച്ച് തെക്കൻ നാട്ടിൽ. അത്യ പോലെ തന്നെ ഹിന്ദുക്കളുടെ വിവാഹാചാരങ്ങൾക്ക് തത്തുല്യങ്ങളായ ആചാരങ്ങൾ മുസ്ലിങ്ങൾക്കുമില്ലേ? അത് പോലെ പള്ളിയിലും അമ്പലത്തിലും കയറില്ല എന്നദ്ദേഹം പറയുന്നതും അന്യ ദൈവമായത് കൊണ്ട് ക്ഷേത്രത്തിൽ ചുമ്മാതെ പോലും താൻ കയറില്ല എന്നൊരു മുസ്ലിമോ ക്രിസ്ത്യാനിയോ പറയുന്നതും ഒരേ പോലെയാണ്. അന്യദൈവമുണ്ട് എന്ന് മതജീവി വിശ്വസിക്കുന്നത് പോലെയാണ് പള്ളി ദൈവത്തിൻ്റെതാണ് എന്ന് കരുതി മാറിനിൽക്കുന്നതും - വിശ്വാസം വെടിഞ്ഞ ശേഷം ഞാൻ പല തവണ ഭാര്യയ്ക്കൊപ്പം ഗുരുവായൂരമ്പലത്തിനുള്ളിൽ പോയിട്ടുണ്ട്. ഒരു തുണിക്കടയിലെ ബൊമ്മയ്ക്ക് തുല്യമാണ് വിഗ്രഹമെന്ന് മനസ്സിനറിയാൻ കഴിഞ്ഞാൽ വിദ്വേഷമോ സ്നേഹമോ പകയോ എന്നല്ല ഒരു വികാരവും തോന്നില്ല.
    ജഗന്നാഥന്മാർക്ക് ഭൂമിയിലെ ഏത് മണ്ണും ഒരുപോലെയാവണം. നിഷിദ്ധമായ ഇടം ഒന്നുപോലുമുണ്ടാവരുത്

    • @Vivekforv
      @Vivekforv Місяць тому +2

      Well said

    • @KrishananMullachery
      @KrishananMullachery Місяць тому +4

      ആശയങ്ങളും വൈരുദ്ധ്യവു० അതുമൂലം വ്യത്യസ്ത കാഴ്ച്ചപ്പാടുു० ഉണ്ടായിരിക്കു०. ഇതിൽ ഏകത ആഗ്രഹിക്കുന്നതൊരു ഗോത്രീയതയാണ്. അതിനാൽ ബഹു കാരണങ്ങളും വ്യത്യസ്ത വീക്ഷണവു० സ്വാഭാവികമാണ്..

    • @harithefightlover4677
      @harithefightlover4677 Місяць тому +1

      Good talk bro❤❤🎉🎉🎉

    • @MyGadgets-bv2eb
      @MyGadgets-bv2eb Місяць тому +1

      ഞാൻ പറയാനുദ്ദേശിച്ചതെല്ലാം താങ്കൾ പറഞ്ഞിട്ടുണ്ട്.

    • @sujithopenmind8685
      @sujithopenmind8685 Місяць тому

      👍

  • @rajalakshmykv3664
    @rajalakshmykv3664 Місяць тому +48

    വ്യക്തികളെ ടാർഗറ്റ് ചെയ്തു കൊണ്ടുള്ള സംഭാഷണങ്ങൾ നിലവാര തകർച്ചയിലേക്ക് നയിക്കും.
    ഓരോരുത്തരും അവരുടെ കാഴ്ചപ്പാടിനെ സ്ഥാപിച്ചെടുക്കാൻ ഉതകുന്ന തരത്തിലുള്ള വിശദീകരണങ്ങൾ നൽകുകയാണ് വേണ്ടത്.

    • @zeekman-sci
      @zeekman-sci Місяць тому

      അതെന്താ വ്യക്തികളെ പറഞ്ഞ നിലവാരം തകരുക.. , എന്ത് പറഞ്ഞാലും വ്യക്തികൾ നിറഞ്ഞ സമൂഹം അവരുടെ ആശയം.. എല്ലാം വ്യക്തി തന്നെ.. അല്ലാതെ എന്ത്

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Місяць тому +1

      ​@@zeekman-sciവ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുക ഒരാളുടെ വിവാഹം ബന്ധങ്ങൾ എല്ലാം അയാളുടെ ഇഷ്ടമാണ്

    • @zeekman-sci
      @zeekman-sci Місяць тому

      @@HariKrishnanK-gv8lx എന്താണ് വ്യക്തി സ്വതന്ത്ര പരിപാടി.. എവിടെ വരെ ആണത്തിൻ്റെ വരമ്പ്.. , വ്യക്തി തന്നെ അല്ലെ സമൂഹം ആകുന്നത്.. അപ്പോ സമൂഹ സ്വാതന്ത്ര്യം. ഉണ്ടോ.. എല്ലാറ്റിനെയും വിമർശിക്കും അതിൽ വ്യക്തിയും വരും അത്രേ ഉള്ളൂ.. അതും വ്യക്തി സ്വാതന്ത്ര്യം ആയി അങ്ങ് കണ്ട പോരെ..

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Місяць тому

      @@zeekman-sci മറ്റുള്ളവർക്ക് ദ്രോഹം ആകുന്നുണ്ടോ എന്നതാണ് അതിന്റെ അതിർവരമ്പ്
      അല്ലാത്തപക്ഷം വ്യക്തിപരമായ കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടുന്നത് തെറ്റാണ്

    • @zeekman-sci
      @zeekman-sci Місяць тому

      @@HariKrishnanK-gv8lx haha അവിടെ ആണല്ലോ പ്രശ്നം. ദ്രോഹം എന്നത് പ്രത്യക്ഷത്തിൽ കാണുന്ന ഒന്നാണ് എന്ന്നാണോ ധരിച്ചിരിക്കുന്നത്.. അങ്ങനെ ആയിരുന്നേൽ ഈ നിറഞ്ഞ് നിന്ന് ആളെ കോല്ലുന്ന ഇതര കപട ചികിൽസകൾ ഉണ്ടാകില്ലായിരുന്നല്ല്ലോ.. നിങ്ങൾക്ക് ഊഹിക്ക്കാൻ പട്ടുന്നത്തിന് അപുറം ഉള്ള കാലത്തേക്ക് ചില കാര്യങ്ങള് നിലനിന്നു ദോഷം ഉണ്ടാക്കും.. താങ്കളുടെ കാഴ്ചയിൽ കണ്ടില്ലേലും. വ്യക്തിയിൽ തന്നെ ഒതുങ്ങി നിൽകുന്ന ഒന്ന്നും ഇല്ല.. അങ്ങനെ നിന്നാൽ ഇന്ന്നും ചർച്ച ആകില്ലാലോ..

  • @rajendranpillai2763
    @rajendranpillai2763 Місяць тому +25

    ഞാനും ബ്ലഡി ബ്ലഡി എത്തീസ്റ്റാണ്... അതുകൊണ്ട് മറ്റുള്ളവരും അങ്ങനെ ആവണമെന്ന് വിചാരമെ ഇല്ല..നിങ്ങളുടെ
    സപ്പോർട്ട് അംഗീകാരം ഒന്നും ആവശ്യമില്ല..

  • @niyasniyas
    @niyasniyas Місяць тому +28

    സാധാരണ comments ഇടാറില്ല... എന്നാൽ ഇവിടെ ഇത് പറയാതെ വയ്യ.... വളരെ മ്ലേച്ഛം നിങ്ങളുടെ ഈ സംഭാഷണം....

  • @dbbichu16
    @dbbichu16 Місяць тому +13

    കല്യാണം കഴിച്ചത് കൊണ്ട് യുക്തിവാദിയല്ലാതായ ഒരു സഹപ്രവർത്തകൻ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നെങ്കിൽ ഇത്തരത്തിലുള്ള യാഥാസ്ഥിതിക യുക്തിവാദ ചിന്തയും അതിനൊരു കാരണമാണ്..

  • @user-gr8gm2tj7e
    @user-gr8gm2tj7e Місяць тому +37

    സജീവൻ അന്തിക്കാടിനെ ഇഷ്ടമാണ്. നിങ്ങളുടെ മിക്ക പ്രഭാഷണങ്ങളും (സാപിയൻസ് ഉൾപ്പടെ) കേൾക്കാറുണ്ട്. എന്നാലും ഈ വീഡിയോ നിങ്ങളുടെ നിലവാരം കുറച്ചു കാണിക്കുന്നു. നിങ്ങൾ രണ്ടു പേർക്കുംRC യോട് എന്തോ വ്യക്തി വിരോധം ഉള്ള പോലെ തോന്നുന്നു.

    • @vasudhevant9349
      @vasudhevant9349 Місяць тому +9

      ഇവർക്ക് നേരിട്ട് Rc യോട് ചോദിച്ചിട്ട് ഉത്തരം ക്ലിയറായില്ലെങ്കിൽ പിന്നീട് വീഡിയോ ഇടുന്നതല്ല മാന്യത - ഇത് എന്തോ ഒരു തരം അസൂയ ഉള്ള പോലെ തോന്നിപ്പോകുന്നു ചിലപ്പോൾ RCവീഡിയോ അധികമാളു കൾ ഉൾക്കൊള്ളുന്നതു കൊണ്ടോ മറ്റോ ആകാം

    • @user-gr8gm2tj7e
      @user-gr8gm2tj7e Місяць тому +1

      @@vasudhevant9349 currect 👍

    • @sandrosandro6430
      @sandrosandro6430 Місяць тому

      ഇയാള് ചാപ്പ പേടിത്തൂറിയാണ്😅 ആരിഫിനോടൊത്ത് ചർച്ച കാണണം. ഇസ്ലാമിനെ പറഞ്ഞാൽ സംഘിചാപ്പ വീഴുമോയെന്ന്. എന്നാൽ പത്തരമാറ്റ് യുക്തി വാദിയാകുകയും വേണം. RC യോടൊപ്പം പോണം, വിശ്വനാഥനോടൊപ്പം കിടക്കുകയും വേണം

    • @SAPIEN_SAPIEN
      @SAPIEN_SAPIEN Місяць тому

      ശരിയാണ്

  • @NishanthSalahudeen
    @NishanthSalahudeen Місяць тому +27

    5:13 നിർബന്ധങ്ങൾ ഇല്ല എന്നുള്ളപ്പോഴല്ലേ സ്വതന്ത്രമായി ചിന്തിക്കാൻ പറ്റൂ? ഇല്ലെങ്കിൽ organized മതം അല്ലേ?

  • @sandrosandro6430
    @sandrosandro6430 Місяць тому +21

    യുക്തിവാദി യുക്തിവാദിയേ മാത്രമേ കല്യാണിക്കൂ എന്നത് ഗോത്രീയതയാണ്

    • @KrishananMullachery
      @KrishananMullachery Місяць тому

      മറ്റൊരു മതമാകുന്ന യുക്തിവാദ സ०ഘടനകൾ... ‌?

    • @zeekman-sci
      @zeekman-sci Місяць тому +1

      എന്താണ് ഗോത്രീയത

    • @KrishananMullachery
      @KrishananMullachery Місяць тому

      @@zeekman-sci എന്താണ് ഗോത്രീയത. അതൊരു നല്ല ചോദ്യമാണ്., what is "Tribalism "

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt Місяць тому +14

    രവിസർ പറഞ്ഞതാണ് ശരി

  • @NishanthSalahudeen
    @NishanthSalahudeen Місяць тому +26

    5:26 ബ്ലഡി അതീസ്റ് എന്ന് പറഞ്ഞത് RC സ്വയം ആണ്. അല്ലാതെ വഴിയേ പോയ എല്ലാരുടെയും ആധാർ കാർഡ് അങ്ങേരല്ല ഇഷ്യൂ ചെയ്യുന്നത്. അപ്പോൾ വിമർശനം അങ്ങേര് ചെയ്തതിനാകണം.

  • @Democrazee
    @Democrazee Місяць тому +21

    RC is all for individualism not for groupism …..you guys are so sad ….if your kind of atheism is not subscribed to then they are canceled …..and RC was clear with his view of KPs weeding “ not for us to direct it’s his choice “ this was his response to people attacking him for KPs action ….thats very clear ….why do you care for RC its KP who should be the one to respond ….looks like bad taste in jealousy

  • @indv6616
    @indv6616 Місяць тому +8

    RC clearly said he don't support KP. But he also won't criticise one for his personal choice.

  • @jayakrishnanvchandran1244
    @jayakrishnanvchandran1244 Місяць тому +26

    സജീവേട്ടാ... ഈ ചർച്ച വേണ്ടിയിരുന്നില്ല..

    • @sajeevananthikad3724
      @sajeevananthikad3724 Місяць тому +4

      Hurt?

    • @Democrazee
      @Democrazee Місяць тому +4

      No it was sick ….analogies and analysis were off the mark ….some points were notable but overall sad 😢

    • @AbdulHaque-lw9yo
      @AbdulHaque-lw9yo Місяць тому

      ​@@Democrazee point it out bro.. Ithu kaadadach vedi vekkunna pole yulla dialogue aanulo..

    • @Democrazee
      @Democrazee Місяць тому

      Which one the sick or the notable ?

    • @AbdulHaque-lw9yo
      @AbdulHaque-lw9yo Місяць тому

      @@Democrazee both please

  • @narayanannair8981
    @narayanannair8981 Місяць тому +7

    PARA DOOSHANAM NALLATHALLA

  • @santhoshkoippalli910
    @santhoshkoippalli910 Місяць тому +5

    RC ❤ഇഷ്ടം

  • @jishuidukki3099
    @jishuidukki3099 Місяць тому +12

    കാമം കരഞ്ഞു തീർക്കുന്ന രണ്ടു 'യുക്തിവാദികൾ'

  • @Navajeevan273
    @Navajeevan273 Місяць тому +10

    ചുരുക്കി പറഞ്ഞാൽ
    സ്വതന്ത്ര ചിന്ത എന്നാൽ
    മതങ്ങളോടും, മതസ്തരോടും അടങ്ങാത്ത
    വൈരാഗ്യത്തോടെ പെരുമാറണം എന്ന് സാരം...
    അടങ്ങാത്ത വൈരാഗ്യം ആർക്കാണ്
    ഞങ്ങൾ എന്ത് വിശ്വസിച്ച്
    സ്വതന്ത്ര ചിന്ത തിരഞ്ഞെടുക്കും
    മതങ്ങൾ പോലെ തന്നെ
    തമ്മിലടിയാണല്ലോ?
    നല്ല ആശയ പ്രചരണം തന്നെ
    കഷ്ടം
    ഒന്നോർക്കുക ഇന്ന് മത ആചാരങ്ങൾ
    അനുഷ്ഠിക്കുന്നവർ മുഴുവൻ മത തീവ്രവാദികളല്ല
    നാളെ ഒരു പക്ഷേ സ്വതന്ത്ര ചിന്ത തിരഞ്ഞെടുക്കേണ്ടവരാണ്
    ദയവു ചെയ്ത് കോമാളിത്തരമാവരുത്
    സ്വതന്ത്ര ചിന്താ പ്രവർത്തനം

  • @santhoshlalpallath1665
    @santhoshlalpallath1665 Місяць тому +6

    👍 .'വ്യക്തി ആരാധന' സ്വതന്ത്ര ചിന്തയല്ല. റോൾ മോഡൽ ആകുമ്പോഴാണ് അവസരവാദം വരുന്നത്. സ്വതന്ത്രചിന്ത ഇൻഡിവിജ്ലിസമാണ്.ഉള്ളിൽ സത്യസന്ധത പുലർത്തുന്നവർക്ക് വസ്തുതയുടെയും തെളിവുകളുടെയും പിന്നാലെ പോകാനാകും. അതാണ് സ്വതന്ത്ര ചിന്ത.

  • @NishanthSalahudeen
    @NishanthSalahudeen Місяць тому +7

    24:08 parenting എന്ന കല പഠിച്ചു കഴിയുമ്പോൾ പിജി പഠിക്കുന്ന പ്രായത്തിലെ മക്കൾക്ക്‌ ഇണയെ " കണ്ടുപിടിച്ചു തിരഞ്ഞെടുത്തു കെട്ടിച്ചു " വിടേണ്ട അവസ്ഥയിൽ പ്രായപൂർത്തിയായ മക്കൾ എത്തിപ്പെടും... ല്ലേ

    • @abhijithbkrishna5507
      @abhijithbkrishna5507 Місяць тому +6

      മക്കളുടെ ലൈഫ് ചോയ്സ് തീരുമാനിക്കുന്ന യുക്തിവാദി....😂😂😂

  • @shaji7115
    @shaji7115 Місяць тому +27

    നിങ്ങൾ എന്തിനാണ് ഇങ്ങനെ കുത്തി തിരിപ്പ് ഉണ്ടാക്കുന്നത്

    • @forsaji
      @forsaji Місяць тому +4

      ഇതാണ് കുക്തിവാദവും സ്വതന്ത്രചിന്തയും തമ്മിലുള്ള വിശ്വാസം!

  • @shijajithv5915
    @shijajithv5915 Місяць тому +7

    കുറച്ച് കേട്ടപ്പോള്‍ ഓര്‍മ്മ വന്നത് പണ്ട് dc books സംവാദത്തില്‍ abhilash mohan സജീവന്റെ കന്നംതിരിവിന് RC യെ കുറ്റപ്പെടുത്തിയതാണ്‌. violinistബാലഭാസ്‌ക്കറിന്റെ അകാലമരണത്തെ പരിഹസിച്ച് സജീവന്‍ fbപോസ്റ്റിട്ടിരുന്നു. സജീവന്റെ മനുഷ്യപറ്റില്ലാത്ത സംസാരവും RC യുടെ കുഴപ്പമാണെന്നായിരുന്നു abhilash mohan .. ഇപ്പോള്‍ കൃഷ്ണപ്രസാദിനെ RC കുറ്റപെടുത്തിയില്ല എന്ന് പറഞ്ഞ് അതേ സജീവന്‍ RCക്കെതിരെ. വാലായി നടന്ന കാലത്ത് RCയെ സ്ഥിരമായി തെറി കേള്‍പ്പിച്ച സജീവന്‍ ഇപ്പോ സ്വന്തം ചാനലുമായി അതേ പണി ചെയ്യുന്നു..

  • @HARIANGAM
    @HARIANGAM Місяць тому +10

    മലർന്ന് കിടന്ന് തുപ്പരുത്

  • @dbbichu16
    @dbbichu16 Місяць тому +8

    അനുയായി, നേതാവ്, മാതൃക🤦🏻‍♂️
    - പേര് ഫ്രീ തിങ്കേഴ്സ്
    ഇതിപ്പോൾ എന്താ ഇവിടെ നടക്കുന്നത്..

  • @vipithvijayan
    @vipithvijayan Місяць тому +7

    മതം ഉപേക്ഷിച്ചാൽ പിന്നെ സമൂഹത്തെയും ഉപേക്ഷിക്കണോ?

  • @Democrazee
    @Democrazee Місяць тому +13

    Change your channel name to adhominem 13.8 😂

  • @baijukr5843
    @baijukr5843 Місяць тому +14

    ഇതുവരെ ചർച്ച ചെയ്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന ആശയം
    1) യുക്തിവാദി മരിക്കുമ്പോൾ ഡെഡ് ബോഡി മെഡിക്കൽ കോളേജിന് കൊടുക്കുകയാണ് വേണ്ടത്. അതാണ് കാലകാലമായി അനുവർത്തിച്ചു വരുന്ന ആചാരം
    2) യുക്തിവാദിക്ക് വിവാഹം കഴിക്കണമെങ്കിൽ യുക്തിവാദി മാട്രിമോണിയൽ ഉണ്ട്. അതുവഴി നമുക്ക് മറ്റൊരു യുക്തിവാദിയെ തന്നെ വിവാഹം കഴിക്കാം. അല്ലാതെ മറ്റേതെങ്കിലും വഴിയിലൂടെ ഇതര വിഭാഗത്തിൽ (യുക്തിവാദി അല്ലാത്തവർ) പെട്ടവരെ ആരെയെങ്കിലും ഇഷ്ടപ്പെട്ടാൽ പോലും വിവാഹം കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
    അങ്ങനെ നമുക്ക് ഒരു യുക്തിവാദിയായി ജീവിക്കാനും മരിക്കാനും സാധിക്കുന്നതാണ്.

  • @alexbabu2579
    @alexbabu2579 Місяць тому +8

    വളരെ മോശം ഈ സംഭാഷണം..... നിങ്ങൾ ഈ രീതിയിൽ പോയില്ലെങ്കിഇലെ അത്ഭുതമുള്ളൂ... കേരളത്തിലെ യുക്തിവാദി പ്രസ്ഥാനം വളരെ അധപതിച്ചിരിക്കുന്നു....

  • @TheRanju001
    @TheRanju001 Місяць тому +9

    നിങ്ങൾക്ക് തീരെ നാണവും വിവരവും ഇല്ലേ?😮

  • @sumangm7
    @sumangm7 Місяць тому +5

    6:56 പച്ച നുണ.... RC ഇതിനു right opposite ആയി ആണ് പറയുന്നത്...

  • @manojteslave5730
    @manojteslave5730 Місяць тому +8

    യുക്തി വാദി യുക്തി വാദിയെ മാത്രം കെട്ടിയ മതിയെങ്കിൽ നേതാവിനെ കണ്ടാണ് യുക്തിവാദം പ്രവർതിക്കണ്ടതെങ്കിൽ പിന്നെ നീയൊക്കെ പറയുന്ന യുക്തിവാദവും മതങ്ങളും തമ്മിൽ എന്താ വ്യത്യാസം

  • @georgeka6553
    @georgeka6553 Місяць тому +8

    രണ്ട് യുക്തിവാദി മഹാത്മാക്കൾ. 😃😃🙏

  • @abhijithbkrishna5507
    @abhijithbkrishna5507 Місяць тому +10

    യുക്തിവാദികളെയും അമ്മാവൻ അസുഖം ബാദിക്കാറുണ്ടോ....? താങ്കൾ ഒകെ ഒരു ജന്മം യുക്തിവാദം ആയിട്ട് നടന്നിട്ടും ഇന്നലെ വന്ന പയ്യൻ അതിലേറെ കര്യങ്ങൾ പഠിപ്പിക്കുകയും, ആളുകളെ ആകർഷിക്കുകയും ചെയ്തപ്പോൾ ഉള്ള ഒരു തരം രോഗം.....😂😂😂

    • @sreenathvkpnr
      @sreenathvkpnr Місяць тому

      RC യെക്കാൾ fanbase ഉള്ള പഠിപ്പിക്കൽ സദ്കുരുക്കൾ വേറെയുണ്ട്.

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Місяць тому

      ​@@sreenathvkpnrപക്ഷേ സംവാദത്തിന് വരാൻ ധൈര്യപ്പെട്ട സദ്ഗുരുക്കരെല്ലാം ചുമരിൽ ഒട്ടുന്നതാണ് കണ്ടത്

  • @roymammenjoseph1194
    @roymammenjoseph1194 Місяць тому +4

    I respect Sajeevan as he has a lot of qualities, but his hidden RC hatred leads him to be idiotic and unrealistic.

  • @albin7077
    @albin7077 Місяць тому +9

    ഇടതെന്നാൽ ഇസ്‌ലാം എന്ന പ്രഭാഷണം വേദനിപ്പിച്ചോ😂

  • @KahalanNadhan
    @KahalanNadhan Місяць тому +3

    കമ്മ്യൂണിസം മികച്ച രാഷ്ട്രീയ ചിന്താഗതി ആണെന്നും ഇസ്ലാം മതം പ്രത്യേക പരിഗണന കിട്ടേണ്ട മതമാണെന്നും വിശ്വസിച്ചിരുന്ന പരമ്പരാഗത പക്ഷപാത നിരീശ്വരവാദികളും

  • @shijip8447
    @shijip8447 Місяць тому +7

    പരദൂഷണം അല്ലല്ലോ ല്ലേ.. 😂

  • @rajeeshrajeesj7903
    @rajeeshrajeesj7903 Місяць тому +1

    വിമർശനം ആവശ്യമാണ് പക്ഷെ എസ്സൻസ് എന്ന സംഘടന മുന്നോട്ട് വന്നതിനു ശേഷമാണ് ശാസ്ത്ര ചർച്ചകൾക്ക് സോഷ്യൽ മീഡിയ വഴിയും, പൊതുപരിപാടികളിലൂടേയും ഒരു പ്രചാരം കൂടിയത്.

  • @vimalvr8923
    @vimalvr8923 Місяць тому +2

    കാലത്തിനൊത്തു നിങ്ങൾ മാറണം അച്ഛൻ അമ്മ ഇവർ കൊക്കെ അവരുടെ തായ ആഗ്രഹം കാണും. ഒരു നല്ല യുക്തിവാദി അറിഞ്ഞു കൊണ്ട് ആരെയും വേദനിപ്പിക്കില്ല അവൻ ഇൻറെലിജെന്റ് ആയി ജീവിക്കും. എന്റെ ആശയങ്ങൾ മറ്റുള്ളവരെ അടിച്ചേൽപ്പിക്കാൻ ഞാൻ ഒരുക്കം അല്ല. അത് ചെയുന്നത് മാതാവാദികൾ ആണ്. ഒരാളോട് സ്നേഹം തോന്നിയാൽ പിന്നെ അയാൾ യുക്തിവാദി ആണോ എന്ന് നോക്കി. അല്ല എങ്കിൽ കളയാൻ പറ്റുമോ.

  • @NishanthSalahudeen
    @NishanthSalahudeen Місяць тому +4

    10:21 ഇത് കൊള്ളാവുന്ന ഒരു വാദം ആകാം. എന്നാലും ഇതും സന്ഘികൾ "നിങ്ങൾ ഹത്രാസിനെ പറ്റി പറഞ്ഞില്ല, അത് പറഞ്ഞില്ല ഇത് പറഞ്ഞില്ല, പിന്നെ എന്തിനു ഇപ്പോൾ പറഞ്ഞു?" എന്ന് ചോദിക്കുന്ന ചോദ്യമല്ലേ എന്നും വരാം. പിന്നെ ആ വാദവും അതിന്റെ വിശദീകരണവും കേട്ടപ്പോൾ വ്യക്തിപരമായ അക്രമണമായി അധപ്പതിച്ചു.

  • @justinabraham5972
    @justinabraham5972 Місяць тому +5

    Sajeevan. Freethinker allows each to be individual. Let everyone think and act on their own. Also try to think beyond the concepts of organization with secretary and president. Let us not chain ourselves. Ravichandran is not the leader of anyone and it is not his responsibility to guide anyone. I listen to him and takes what I am convinced with. That do not mean that I am his follower.

  • @indv6616
    @indv6616 Місяць тому +3

    19:00 He said, forcing atheists to marry another atheist is tribalism. And that is exactly u r doing.

  • @sreedasks6536
    @sreedasks6536 Місяць тому +2

    തികച്ചും ഗോത്രീയ സംഭാഷണം. കൂടുതൽ ഒന്നും പറയുന്നില്ല.

  • @MyGadgets-bv2eb
    @MyGadgets-bv2eb Місяць тому +1

    താങ്കളുടെ ഹരാരി സീരിസും മറ്റു പ്രഭാഷണങ്ങളും വളരെയധികം ഇഷ്ടപ്പെടുന്നു. പക്ഷെ താങ്കളുടെ ഈ വീഡിയോ എസ്സൻസിൻ്റെ ന്യായീകരണത്തെക്കാൾ അരോചകമായി തോന്നി.
    പ്രധാനമായും പ്രണയം എന്നൊരു കാര്യത്തെ ഇവിടെ പരിഗണിക്കുന്നതേയില്ല. വിശ്വാസങ്ങളിലെ വ്യത്യാസങ്ങൾക്കപ്പുറം ഒരുമിക്കാൻ ആഗ്രഹിക്കുന്നവർ ചിലപ്പോൾ കുടുംബങ്ങളുടെ വിശ്വാസത്തിൻ്റെ പേരിൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നേക്കാം. ഒരുമിക്കുക എന്നതാണ് അവിടെ പ്രധാനം. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള മൗലികമായ അവകാശം അവിടെ നിഷേധിക്കപ്പെടുന്നില്ല. യുക്തിവാദിക്കോ സ്വതന്ത്ര ചിന്തകനോ മതവിശ്വാസികളോ നിരീശ്വരവാദികളോ ആയ മാതാപിതാക്കൾ അവരുടെ യുക്തിക്കനുസരിച്ചുള്ള പങ്കാളിയെ തിരഞ്ഞെടുത്തു കൊടുക്കേണ്ടതുണ്ടോ?അതോ വിശ്വാസം കൊണ്ട് ചേർന്നാൽ മാത്രമേ പ്രണയിക്കാനും വിവാഹം ചെയ്യാനും സാധിക്കുള്ളോ?
    സ്വയം ഒരു ഇണയെ കണ്ടെത്താനുള്ള അവകാശം ഹനിച്ച് മകൾക്ക് ഒരു അവിശ്വാസിയെത്തന്നെ തിരഞ്ഞെടുത്തു സമ്മാനിച്ച പുരാതന യുക്തിവാദിയുടെ വിശാലമനസ്കത ആരും കാണാതെ പോവരുത്. ആർഷ ഭാരത യുക്തിവാദികൾ ഇങ്ങനെയും അങ്ങനെയുമൊക്കെയായിരുന്നു എന്നു പറഞ്ഞു കൊണ്ട് ഇവിടെ യുക്തിവാദികൾക്കും മാമൂലുകളും ചിട്ടവട്ടങ്ങളും ഉണ്ടാക്കി വക്കരുത്. അത് ഗോത്രീയതയാണ്. സ്വതന്ത്ര ചിന്തയല്ല.
    പരസ്പരം ചളി വാരിയെറിയുന്ന രാഷ്ട്രീയ പാർട്ടികളെപ്പോലെ മറ്റുള്ളവർക്ക് ചിരിക്കാൻ വകയുണ്ടാക്കിക്കൊടുക്കുന്നതാവരുത് യുക്തിവാദി സംഘടനകൾ.

  • @mohananoommen4958
    @mohananoommen4958 Місяць тому

    Mitrayan ,is good so follow him. very courageous.guy.

  • @colorguide7047
    @colorguide7047 Місяць тому +14

    Rc യുടെ കൂടെ ഉള്ളത് "താനാ സേർന്ത കൂട്ടം 😂😂"
    ബാക്കിയുള്ള കൊറേ എണ്ണം rc യെ നോക്കി അമ്പിളി അമ്മാവനെ നോക്കി കുരയ്ക്കും മട്ടിൽ 😅😅😅...ആണ് പക്ഷെ പുള്ളി ഇവരെ യൊന്നും തീരെ mind ചെയ്യാറില്ല 👌🏻

  • @anirajj1959
    @anirajj1959 Місяць тому

    Good Speech Thanks……..

  • @helloenthund4408
    @helloenthund4408 Місяць тому +2

    വയസ്സന്‍മാരുടെ യുക്തിവാദം . ഇതിന് വളര്‍ച്ച ഉണ്ടാകാത്തത് അതുകൊണ്ടാണ്. കോവൂര്‍ എത്രയോ വ്യത്യസ്തം

  • @hemachittoorvaitheeswaran3157
    @hemachittoorvaitheeswaran3157 Місяць тому +3

    RC യെ കഴിഞ്ഞാൽ ഞാൻ ഇടക്ക് follow ചെയ്യുന്ന ചാനൽ ആണിത്. പക്ഷേ ഈ കുറ്റം പറച്ചിൽ cheap ആയി തോന്നി. ഇത്രക്ക് വിഷയ ദാരിദ്ര്യമോ? എന്ത് നേതാവ് അനുയായി concept. നിങ്ങള് ഒന്നും സ്വതന്ത്ര ചിന്തകർ അല്ലെ? RC യുടെ തന്നെ വാക്കുകൾ കടമെടുത്താൽ പന്തിനാണ് അടിക്കേണ്ടത്. കാലിനല്ല. RC ഇത് വരെ ഒരാളെപ്പോലും വ്യക്തിഹത്യ നടത്തിയിട്ടില്ല. അതാണ് മാന്യത

  • @babuneelamkavil6602
    @babuneelamkavil6602 Місяць тому

    Sajeev I think u r a good man

  • @sagarsoman1
    @sagarsoman1 Місяць тому

    സജീവേട്ടൻ comment's ഒക്കേം കാണുന്നുണ്ടല്ലോ ല്ലേ...?!!

  • @sasidharansasi7403
    @sasidharansasi7403 Місяць тому +4

    ഇത് ഒരു കുത്തിത്തിരിപ്പ് ചർച്ച, ആസ്വദിക്കാം.

  • @mansoork4817
    @mansoork4817 Місяць тому +1

    Ee kizhavante kaaryam shari,ppakshe, sajeevan?

  • @techyvlogyjins6054
    @techyvlogyjins6054 Місяць тому

    charcha thudarukaa

  • @sijugeo1973
    @sijugeo1973 Місяць тому +1

    Ravichandran is your only topic ?

  • @sumithjose
    @sumithjose 8 днів тому

    RC👍🏼

  • @lijomathew3724
    @lijomathew3724 Місяць тому

    RC ❤

  • @josephpd2443
    @josephpd2443 Місяць тому +1

    ഇതിനു ഒരു അഭിപ്രായം പറയേണ്ട എന്ന് കരുതിയതാണ്. നിവർത്തികേട് കൊണ്ട് പറയുന്നു. അറിവിന്റെ കാര്യത്തിൽ rc യുടെ വേലിക്കു വെളിയിലിരുന്നു മൂത്രമൊഴിക്കാനുള്ള യോഗ്യത പോലുo ഈ രണ്ടു പേർക്കുമില്ല.

  • @sujithsukumaran6309
    @sujithsukumaran6309 Місяць тому

    👍🏻

    • @user-ik5vm5ir1t
      @user-ik5vm5ir1t Місяць тому

      യുക്തിവാദികളുടെ എണ്ണം കൂടരുതെന്ന് വാശിയാണൊ

  • @mansoork4817
    @mansoork4817 Місяць тому

    Kashttam

  • @sreedevij8180
    @sreedevij8180 Місяць тому +2

    രവിചന്ദ്രൻ വിവാഹ ശേഷം ആണ് പൂർണമായും സ്വാതന്ത്ര ചിന്തപ്രവർത്തനം തുടങ്ങി യത് എന്ന് അറിയുന്നു

    • @abhijithbkrishna5507
      @abhijithbkrishna5507 Місяць тому +3

      ഒന്നാം ക്ലാസ് മുതൽ തുടങ്ങണം... എന്നാലേ അംഗീകരിക്കൂ....

    • @abijackson1000
      @abijackson1000 Місяць тому

      ​@@abhijithbkrishna5507 😂

  • @Unnimoyi-po2kx
    @Unnimoyi-po2kx Місяць тому +3

    നിനക്ക് മരിക്കണ്ടെ എന്ന് ചോതിക്കു പോലെ തന്നെ

  • @czhe1977
    @czhe1977 Місяць тому

    Rc യുടെ മറുപടി Link ഉണ്ടോ

  • @rajanmb3148
    @rajanmb3148 Місяць тому +2

    സജീവന്റെ അസൂയ ആ പാവം വയസ്സനെക്കൂടെ തെറി കേൾപ്പിക്കും...

  • @NishanthSalahudeen
    @NishanthSalahudeen Місяць тому +3

    ഈ ചെയ്ത ആൾ ഏതായാലും pressurised ആയി ചെയ്തതാണ്. പുള്ളിയെ ഒരു ആദർശധീരനായി കാണണ്ട. അയാളിൽ നിന്നും കൊള്ളാവുന്നത് എടുത്തു കൊള്ളാത്തത് കളയുകയും ചെയ്യണം. ഗാന്ധിക്കു തെറി എഴുതി കൊടുത്തപ്പോൾ pin ഊരി എടുത്തു പേപ്പർ കളഞ്ഞ പോലെ... അത്രേ ഉള്ളൂ. അയാൾക്ക്‌ അയാൾ മനസ്സിലാക്കിയ സത്യങ്ങൾ അറിയാത്തവരെ അടിച്ചേൽപ്പിക്കുന്നതിനു പകരം സ്വയം സമാധാനമായി ജീവിക്കാൻ choose ചെയ്തു. ചിലർ അങ്ങനെയാണ്. അമേരിക്ക ഒരിക്കലും അമേരിക്കയിൽ ബോംബിടാറില്ലല്ലോ... എന്നാൽ സ്ഥിരമായി ഏഷ്യയിൽ വന്നു ഇട്ടിട്ടു പോകും. അതാണ്‌

  • @jojichacko6298
    @jojichacko6298 Місяць тому +4

    എന്തിനാ അന്തിക്കാട ഇത്രയും ചെറുതാകുന്നത്

  • @sreelal1446
    @sreelal1446 Місяць тому +3

    വളരെ മോശം
    നിങ്ങൾ നിങ്ങളുടെ രീതിയിൽ ആശയം പ്രചരിപ്പിക്കുക അല്ലാതെ പരദൂഷണം പറയരുത്

  • @meenamanayil797
    @meenamanayil797 Місяць тому +4

    കഷ്ടം വിഷയദാരിദ്ര്യം ആയോ😢

  • @johnmathew6747
    @johnmathew6747 Місяць тому +1

    Shame on you Mr .Sajeevan.

  • @unnikrishnanmg6869
    @unnikrishnanmg6869 Місяць тому +4

    വടക്കൻ വെറും വെടക്കാണ് സജീവാ,

  • @kartikad5612
    @kartikad5612 Місяць тому +1

    *Zero tolerance for criticism or questions
    *A belief that former followers are always wrong for leaving and there is never a legitimate reason for anyone else to leave
    *A belief that the leader is right at all times
    *A belief that the leader is the exclusive means of knowing “truth” or giving validation
    The comment section shows these signs 😂

  • @srwrld7181
    @srwrld7181 Місяць тому +24

    RC പറയുന്ന കാര്യങ്ങളിലെ വസ്തുതകൾ ആവശ്യമുള്ളവർ ഉൾക്കൊള്ളട്ടെ ആവശ്യമില്ലാത്തവർ തള്ളിക്കളയട്ടെ നിങ്ങൾക്ക് എന്തിനാണ് ഈ ചൊറിച്ചിൽ...... രണ്ട് മഹാന്മാരുടെ സംഭാഷണം🤭🤣🤣

    • @sabukumar428
      @sabukumar428 Місяць тому

      RC യെ അല്പം മറ്റിനിർത്തി സ്വന്തമായി (സ്വതന്ത്രചിന്ത) ചിന്തിക്കൂ സഹോദരാ

    • @gypsystar5690
      @gypsystar5690 Місяць тому

      @@sabukumar428 RC യെ മാറ്റി നിർത്തി ചിന്തിക്കണം എന്ന ശാഠ്യം എന്തിനു ?

    • @sabukumar428
      @sabukumar428 Місяць тому

      @@gypsystar5690 സ്വതന്ത്രമായി ചിന്തിക്കുക എന്നാണ് ഉദ്ദേശിക്കുന്നത്. ഉദാ:- ദൈവവിശ്വാസികളോട് ഉൽപത്തിയെക്കുറിച്ച് പറഞ്ഞാൽ, എല്ലാം ആവിർഭവിച്ചതാണെന്ന് പറഞ്ഞാൽ അവർ അത് ഉൾക്കൊള്ളില്ല കാരണം അവർ ദൈവത്തെ മുൻനിർത്തിയാണ് എല്ലാം ചിന്തിക്കുന്നത് ദൈവത്തെ മാറ്റി നിർത്തി ചിന്തിച്ചാശേ സയൻസ് മനസ്സിലാകുകയുള്ളു. വാശിയൊന്നും ഇല്ല!

    • @srwrld7181
      @srwrld7181 Місяць тому

      @@sabukumar428 നിങ്ങളെപ്പോലെ അന്തവും കുന്തവും ഇല്ലാതെ വെറുതെ വെറുതെ എന്തെങ്കിലും ചിന്തിച്ചിട്ട് കാര്യമുണ്ടോ.........😂😂😂😂🤣

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Місяць тому

      ​@@sabukumar428ആരെയും മാറ്റിനിർത്തേണ്ട കാര്യമില്ല എല്ലാവരെയും കേൾക്കണം എന്നാലേ സമഗ്രമായ വിവരം കിട്ടൂ

  • @sumangm7
    @sumangm7 Місяць тому +6

    Mr. സജീവൻ... നിങ്ങൾക്കു ഇനിയും പുതിയ തലമുറയുടെ നിരീശ്വരവാദം മനസ്സിലായിട്ടില്ല അല്ലേ? ചേട്ടന് ഇതിൽ വലിയ പിടി ഇല്ലാ അല്ലേ? 😂

    • @sajeevananthikad3724
      @sajeevananthikad3724 Місяць тому

      സ്ത്രീധനത്തിനുവേണ്ടി 😅 ആദർശം അട്ടത്ത് വച്ചവർ എല്ലാ തലമുറയിലും ഉണ്ടായിരുന്നു.
      ഇനി രണ്ടു തലമുറകളോടൊപ്പം ജീവിച്ചാൽ നിങ്ങൾക്കും അത് മനസ്സിലാകും

    • @sumangm7
      @sumangm7 Місяць тому +4

      @@sajeevananthikad3724 അതുകൊണ്ടെന്താ? ഒരാളുടെ personal space ഇൽ why are you poking your nose?
      എനിക്ക് KP യെ personal ആയി അറിയില്ല... അതുകൊണ്ട് സ്ത്രീധനമാണോ മെഹർ ആണോ എന്ന് എനിക്കറിയില്ല. So n comments.
      ഞാൻ ഇവിടെ പറയാൻ വന്നത് അതല്ല.... നിങ്ങളുടെ discussion കേട്ടാൽ നിരീശ്വരവാദത്തിന് ഒരു അപ്പോസ്തലൻ വേണം. അവൻ മറ്റുള്ളവരെ ആടുമെയ്ക്കുന്ന പോലെ മെയ്ക്കണം.... ഒരു rule book വേണം... അത് പ്രകാരം ജീവിക്കണം....
      എന്താണിത്? ഇതിലും ഭേദം മതത്തിൽ നില്കുന്നതല്ലേ?

    • @sajeevananthikad3724
      @sajeevananthikad3724 Місяць тому

      പണത്തിനു വേണ്ടി ആദർശം ബലികഴിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഇവിടുത്തെ ചർച്ച വിഷയം .
      അങ്ങനെ ആവാമെന്ന് നിങ്ങൾ കരുതുന്നു. കുറച്ച് ആളുകൾ അത് ശരിയല്ല എന്ന് പറയുന്നു .
      രണ്ടു കൂട്ടരും ഈ ഭൂമിയിൽ പണ്ടു മുതലെ ജീവിച്ചിരിക്കുന്നു. ഇനിയും ജീവിക്കും.
      ഡിസ്കോഴ്സുകൾ സാധ്യമാണ് .

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Місяць тому

      ​@@sajeevananthikad3724അദ്ദേഹം സ്ത്രീധനം വാങ്ങിയതിന് നിങ്ങൾക്ക് തെളിവുണ്ടോ?

    • @sumangm7
      @sumangm7 Місяць тому +3

      @@sajeevananthikad3724 ഇത് ഒരു strawman ആണ്. നിങ്ങൾ ഇതല്ലല്ലോ വിഡിയോയിൽ പറയുന്നത്.... അതിൽ യുക്തിവാദത്തിനും നിരീശ്വരവാദത്തിനും നിയമസംഹിതകൾ ഉള്ള പോലെയാണ് പറയുന്നത്. അതിനു reference ആയി പറയുന്നത് പഴയ യുക്തിവാദികളെയും.... അങ്ങിനെ നൂലിൽ പിടിച്ചാണോ നിരീശ്വരവാദം follow ചെയ്യേണ്ടത്?

  • @thankammafrancis839
    @thankammafrancis839 Місяць тому +1

    Rc ye manasilakkathe enthokkeyo pulambunnu

  • @unnikrishnanmg6869
    @unnikrishnanmg6869 Місяць тому +4

    താങ്കൾ ശരിയായ വഴിയിലല്ല.

  • @jobyjacobabraham
    @jobyjacobabraham Місяць тому +2

    നാമധേയ ക്രിസ്ത്യാനി ആയ അപ്പൻ കൊടുത്ത പുസ്തകം വായിച്ച് നിരീശ്വരവാദി ആയ താങ്കൾ, പുരുഷാധിപത്യത്തിൻ്റെ കണ്ണുകളിലൂടെ, സ്വന്തം അമ്മയുടെയോ പ്രതി ശ്രുത വധുവിൻ്റെ കുടുബത്തിൻ്റെയോ നിർബന്ധത്തിന്, ക്ഷണ കത്തിൽ 'ശുഭമുഹൂർത്തം' എന്ന് ചേർത്തതിന് വിമർശിക്കുന്ന താങ്കളുടെ അധമ ചേതോവികാരം, സാമാന്യ ബുദ്ധിയുള്ള ആർക്കും മനസിലാകും. താങ്കളുടെ കുടുംബം അത്രയ്ക്ക് യഥാസ്ഥിതികം ആയിരുന്നു എങ്കിൽ താങ്കളുടെ സഹോദരൻ്റെ കുട്ടിയുടെ കല്യാണം പോലും താങ്കൾ അറിയുമായിരുന്നില്ല.

  • @mansoork4817
    @mansoork4817 Місяць тому +1

    RC ye ee viddikalk pediyo?

  • @sureshbabu-yl6ve
    @sureshbabu-yl6ve Місяць тому +4

    സ്വാതന്ത്രചിന്ത ഇതാണോ, കഷ്ടം 😭

  • @Vineethtvla
    @Vineethtvla Місяць тому +1

    അനിയായികളും neethaakkan marum.....super quality ulla charcha....😂😂 എന്താണ് ഫ്രീ thinking എന്ന് പോലും മനസ്സിലാകാതെ engane ഒരു ചർച്ച....

  • @bimalkombath7133
    @bimalkombath7133 Місяць тому +2

    This video doesn't make sense.

  • @balachandrabhat5816
    @balachandrabhat5816 Місяць тому +2

    ഇത് രണ്ട് കല്ലിൻറെ അടുപ്പ്.

  • @cprateeshninan4583
    @cprateeshninan4583 Місяць тому +2

    ഭൂമിയിലെ ലക്ഷക്കണക്കിന് ജീവജാലങ്ങളിൽ മനുഷ്യൻ മാത്രമെ വിവാഹം ചെയ്യുന്നുള്ളു. യുക്തിവാദികൾക്കെന്തിനാണ് വിവാഹ ച്ചടങ്ങ്. അങ്ങിനെയാകുമ്പോൾ അത് ഭാവിയിൽ യുക്തിവാദ മതമായി മാറില്ലേ?

    • @harikk1490
      @harikk1490 Місяць тому +1

      എത്ര ജീവജാലങ്ങൾ സംവാദങ്ങളും അന്വേഷണങ്ങളും നടത്തുന്നുണ്ട്?

  • @SureshBabu-dx6vr
    @SureshBabu-dx6vr Місяць тому +2

    ഇതിന് മരുന്നല്ല

  • @moncyc.c.cherian5866
    @moncyc.c.cherian5866 Місяць тому +2

    E charcha vendarunnu.... Yukthi chintha personalayirunnu

  • @ajith762
    @ajith762 Місяць тому +3

    ഫുൾ കുത്തിയിരുപ്പ് ആണല്ലോ🤭 നല്ല കോമഡി ആയിട്ടുണ്ട്😀

  • @shiburaj9247
    @shiburaj9247 Місяць тому

    😅

  • @user-ik5vm5ir1t
    @user-ik5vm5ir1t Місяць тому +1

    യുക്തിവാദികളുടെ എണ്ണം കൂടരുതെന്ന പ്രതിജ്ഞ എടുത്തവരാണതികവും

  • @Mithra-to1wc
    @Mithra-to1wc Місяць тому +4

    വേറെ ഒരു പണിയുമില്ലേ

  • @sanilvp2828
    @sanilvp2828 Місяць тому +2

    Kashtam la tomato 😂

  • @saneeshkaniyat2180
    @saneeshkaniyat2180 Місяць тому +1

    പരദൂഷണത്തിന്റെ നിലവാരം 😀..അസ്സല് യുക്തിവാദം 😀

  • @santhoshbabu9183
    @santhoshbabu9183 Місяць тому +3

    Bad ,,,, so Bad , ,

  • @sanilvp2828
    @sanilvp2828 Місяць тому +5

    Unsubscribe ചെയ്യാം അല്ലെ സജീവാ

    • @sajeevananthikad3724
      @sajeevananthikad3724 Місяць тому

      ആവാം. ഇത് ഭക്തരുടെ ചാനലല്ല . ഭക്തിക്കെതിരെ ഉള്ള ചാനലാണ്

    • @sabukumar428
      @sabukumar428 Місяць тому

      ​@@sajeevananthikad3724പാരമ്പര്യമായി അടിബോധത്തോടെ ജീവിച്ചവ ല്ലേ സ്വയം ബോധ്യപ്പെടാതെ മാറില്ല, കലഘട്ടത്തിനനുസരിച്ച് അവർ സ്വതന്ത്ര അടിമകളായി മാറി എന്നേയുള്ളൂ ഇനി RC അമ്പലം ഉണ്ടാകുമോ എന്ന് സംശയിക്കുന്നു!

    • @indv6616
      @indv6616 Місяць тому +2

      ​@@sajeevananthikad3724But this video was full of tribalism, so what is the difference?

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Місяць тому

      ​@@sabukumar428വ്യക്തിവിരോധം ശീലിച്ചവരോ?

  • @Shafeer-nq7eq
    @Shafeer-nq7eq Місяць тому +3

    മോശം

  • @Manu_Payyada
    @Manu_Payyada Місяць тому +12

    കുശുമ്പ്..കുന്നായ്മ... പരദൂഷണം...തറ വർത്തമാനം!!

  • @janardhanab4295
    @janardhanab4295 Місяць тому

    Hi
    Why are you targeting to RC
    This is very sily

  • @roymammenjoseph1194
    @roymammenjoseph1194 Місяць тому +1

    If you target RC, you are totally wrong.

  • @sumangm7
    @sumangm7 Місяць тому +3

    അനുയായി.... കഷ്ടം Mr. Sajeevan. Artist ബേബി ഇത്ര cheap ആയിരുന്നോ?

    • @sajeevananthikad3724
      @sajeevananthikad3724 Місяць тому +1

      രവിയെ പറ്റി വല്ല ചാനലും വല്ലതും പറയുന്നുണ്ടോ എന്ന് നോക്കി നടക്കുന്നവരെ രവി ഭക്തൻ എന്നാണ് വിളിക്കേണ്ടത്. ഞാൻ അനുയായി എന്ന് വിളിച്ചു.
      അതെന്റെ മാന്യത

    • @sumangm7
      @sumangm7 Місяць тому +3

      @@sajeevananthikad3724 താങ്കളുടെ മാന്യതയും ലെവലും മനസ്സിലായി. പിന്നെ താങ്കളുടെ ചാനലും.... ഇതിലും ഭേദം മീഡിയഫൺ ന്റെ അടുപ്പുകൂട്ടി ചർച്ചയായിരുന്നു.... അമ്മാതിരി കുത്തിത്തരിപ്പ്

    • @sajeevananthikad3724
      @sajeevananthikad3724 Місяць тому +1

      "രവിയെ ഒരിക്കലും വിമർശിക്കാൻ പാടില്ല . രവി ഒരിക്കലും തെറ്റ് പറ്റാത്തവനാണ്. "
      പ്രിയ ഭക്താ ,
      ചോദ്യം ചെയ്യപ്പെടാൻ കഴിയാത്ത ഒരു ഡോഗ്മയും ഇല്ല എന്നാണ് എന്റെ തോന്നൽ .
      ഞാനീ ചാനലിൽ കുറേപേരെ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്.
      പ്രശസ്തരായവരെയും അല്ലാത്തവരെയും - പിണറായി വിജയൻ മോദി തുടങ്ങിയവരെ നിരന്തരമായി വിമർശിച്ചു കൊണ്ടിരിക്കുന്നു.
      ഇതൊരു ചാനലാണെന്നും അഭിമുഖങ്ങളിൽ വ്യക്തികൾ പറയുന്ന ഒരു അഭിപ്രായവും സെൻസർ ചെയ്യുന്നില്ലെന്നും മനസ്സിലാക്കാതെ സഹികെട്ട് ഒരു നാസ്തിക ദൈവത്തിനു വേണ്ടി കരയുന്നത് നിങ്ങളെപ്പോലുള്ള രവിഭക്തന്മാർ മാത്രമാണ്.

  • @bijupavithran4952
    @bijupavithran4952 Місяць тому +1

    താങ്കൾ ഒരാളുടെ വ്യ്ക്തി സ്വാതന്ത്ര്യത്തിനെ അവഹേളിക്കുന്നത് എന്തിനാണ് .

  • @zainutanur9277
    @zainutanur9277 Місяць тому +1

    മലപ്പുറത്ത് മുസ്ലിം യുക്തിവാദികൾക്ക് പെൺകുട്ടികളെ നിങ്ങൾ രണ്ടു പേരു o കുടി ഉണ്ടാക്കേണ്ടി വരും' മറ്റുള്ളവരോട് യോചിച്ചു പോകുന്നത് കൊണ്ട്.ഒരു കഴപ്പവും ല്ലെ.

  • @SudheerGeorge-lf3xw
    @SudheerGeorge-lf3xw Місяць тому +2

    Just waste of time