ആ നിഷ്കളങ്കതയിൽ ഞാൻ വീണു പോയി! Interview with SUDHIMOL MC / Motivational Video /

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 865

  • @geethakk5688
    @geethakk5688 4 місяці тому +353

    മാഡത്തിൻ്റെ ആ നല്ല മനസിന് ഒരുപാട് നന്ദി മാഡത്തിനും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @ransimathew4222
    @ransimathew4222 4 місяці тому +105

    മാഡം,സഹായിക്കാൻ തോന്നിയ ആ നല്ല മനസ്സിന് ഒത്തിരി നന്ദി. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.❤❤❤

  • @daisydenny2016
    @daisydenny2016 4 місяці тому +126

    സുധിയെ, കാണാനും സഹായിക്കാനും തോന്നിയ മാഡത്തിന്റെ വലിയ മനസ്സിന് 👏👏👏👏 ദൈവം അനുഗ്രഹിക്കട്ടെ 🙏❤❤❤

  • @ushakumaria3296
    @ushakumaria3296 4 місяці тому +19

    മാഡത്തിൻ്റെ നല്ല മനസ്സിന് ഒരുപാട് നന്ദി.മാഡം പറയുന്ന വാക്കുകൾ കേട്ട് സന്തോഷം കൊണ്ട് ഞാൻ കരഞ്ഞു പോയി.ഇങ്ങനെയുള്ള നല്ല മനസ്സിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.❤🙏🙏🙏

  • @jayakumarg6417
    @jayakumarg6417 4 місяці тому +37

    സുധിമോൾ പാവമാണ്.വിഷമങ്ങൾ ചിരിയിൽ ഒരുക്കുന്ന വേറിട്ട നല്ല സ്ത്രീ.രക്ഷപ്പെടും. 👌🏼മറ്റുള്ളവരുടെയും തണലാവും.👌🏼 ♥️

  • @IMMANUELCHARITABLESADOOR
    @IMMANUELCHARITABLESADOOR 4 місяці тому +59

    കുപ്പയിലെ മാണിക്യമാണ് ഞങ്ങളുടെ സുധിമോൾ...
    THE GOD BLESS ALL OF YOU.

  • @minij3783
    @minij3783 4 місяці тому +23

    ആന്റിയെ ദൈവം അനുഗ്രഹിക്കും സുധിമോളെ കാണാൻ പോയത് ഒത്തിരി നന്ദിയുണ്ട് ആന്റി മഴവിൽ മനോരമ വന്നത് ഞങ്ങളും കണ്ടായിരുന്നു🙏🙏🙏🙏🙏

  • @minijose6312
    @minijose6312 4 місяці тому +435

    മാഡം സുധി മോളുടെ വീട്ടിൽ പോയി കണ്ടതിന് വലിയ സന്തോഷമുണ്ട്🙏

  • @dsathiaseelan2649
    @dsathiaseelan2649 4 місяці тому +11

    നല്ല ഒരു മെസേജാണ് ഡോക്ടർ സുധിമോളുമായിട്ടുള്ള കൂടിക്കാഴ്ചയിലൂടെ നൽകിയത്. അതിനുമുഖാന്തിരമായത് സുധിമോളും. Doctor, you are so great and broad minded.No words to express my feelings in this present situation. Thank you madam, thank you so much ❤❤❤❤

  • @gouribabu552
    @gouribabu552 4 місяці тому +15

    മാഡം ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു മാഡത്തിനും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤️❤️❤️

  • @LeelaKumar-kl5uv
    @LeelaKumar-kl5uv 4 місяці тому +16

    Mam👏നല്ല ഒരു മനസ്സിന്റെ ഉടമയാണ് mam 👏സുധിമോളെ കാണാനും സംസാരിക്കാനും സഹായം ചെയ്യാനും ഉള്ള മാമിന്റെ നല്ല മനസ്സിന് നന്ദി.... മാമിന്റെ ഇത്രയും സ്നേഹമുള്ള മനസ്സ് 👏മാമിനോട് സംസാരിക്കാൻ തോനുന്നു എന്തൊരു സ്നേഹം മാമിനെ കണ്ടു മഴവിൽ മനോരമയിൽ വന്നിട്ടുണ്ടായല്ലോ sir nu കാല് വായ്യാത്ത പോലെ എന്ത് പറ്റിയതാണ് mam ❤❤❤

  • @sajithaummer1938
    @sajithaummer1938 4 місяці тому +55

    സുധി മോളെ സഹായിച്ച മാടത്തിന് ദൈവത്തിന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ ❤️❤️❤️

  • @UshaAyyappan-to3er
    @UshaAyyappan-to3er 4 місяці тому +23

    സുധി കാണാൻ പോയതിനും സഹായം ചെയ്യാൻ തോന്നിയാതിനും ഒരു പാട് നന്ദി ഉണ്ട് മാഡത്തിന് തമ്പുരാൻ അനുഗ്രഹിക്കട്ടെ ♥️

  • @pushpalakshanc8228
    @pushpalakshanc8228 4 місяці тому +221

    സുധിമോളെ കാണാൻ പോയതിനും സഹായം ചെയ്ത മാഡത്തിനും ഒരു ബിഗ് സല്യൂട്ട്

    • @girijau4388
      @girijau4388 4 місяці тому +2

      ❤️❤️🙏

    • @sujanaps2594
      @sujanaps2594 4 місяці тому

      Wwwwww❤l🎉jkkkiokkkkl😊😮😮😢😮😢😮😢😢🎉😮😊😮😂🎉😊❤❤😢 14:21 😅​@@girijau4388

  • @sajnaayisha969
    @sajnaayisha969 4 місяці тому +18

    മാഡത്തിന്റെ കുടുംബത്തിന് എല്ലാവിധ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🤲🤲🤲

  • @ponnammaabraham3677
    @ponnammaabraham3677 4 місяці тому +187

    മാഡത്തിന് സുധിയെ സഹായിക്കാൻ തോന്നിയ വലിയ മനസിന്‌ നന്ദി 🙏❤

  • @pushpasudhakar7135
    @pushpasudhakar7135 4 місяці тому +10

    സുധി മോളെ കാണാൻ വന്ന മാഡത്തിന് ഒരുപാട് നന്ദി. ഞങ്ങൾ വിചാരിച്ചിട്ട് നടക്കില്ല. സുധി മോൾക്ക്‌ നല്ലത് വരാൻ പ്രാർത്ഥിക്കാം ❤❤❤❤❤

  • @maryvarghese4798
    @maryvarghese4798 4 місяці тому +125

    സുധി മോള് ഒരു സംഭവം
    തന്നെയാണ്. സുധി മോൾക്ക്‌
    all the best. 🌹🙋‍♀️

  • @lissabenny03
    @lissabenny03 4 місяці тому +125

    ഇത്രയും നേരം ചിരിച്ചു വീഡിയോ കണ്ട ഞാൻ അവസാനം സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. രണ്ടു കോട്ടയംകാരുടെ ഇന്റർവ്യൂ കാണുന്ന ഒരു കോട്ടയംകാരി 👍🙏

  • @anithapradeep9916
    @anithapradeep9916 4 місяці тому +8

    നല്ല മനീഷത്വമുള്ള മാഡം. അവരെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. സുധിമോൾക്ക് എല്ലാവരും ഉണ്ട്‌. ധ്യര്യമായിരിക്കു 👌

  • @girijammamd7474
    @girijammamd7474 4 місяці тому +6

    മാഡം ഇതുവരെ ഞാൻ കണ്ടിട്ടുള്ളവരൊക്കെ പണവും സൗന്ദര്ര്യവുംവലിയ ഉദ്യോഗവും ഉണ്ടെങ്കിൽ അതുപോലെയുള്ളവരോട് മാത്രം ബന്ധം പുലർത്തും മറിച്ച് ഇതൊന്നുമില്ലാത്തവരോട് പുച്ഛവുമാണ് സുധിമോളെപ്പോലെയാണ് എൻ്റെ രൂപവും അതുകൊണ്ട് തന്നെ ഒരുപാട് അനുഭവിച്ചു. കൊണ്ടിരിക്കുന്നു. ജീവിതകാലം മുഴുവനും😢

  • @Jayanthi-fy7rk
    @Jayanthi-fy7rk 4 місяці тому +125

    . മാഡത്തിൻ്റെ നല്ല മനസിനു ദൈവം എന്നും തുണയായിരക്കട്ടെ

  • @sherlythomask.8800
    @sherlythomask.8800 4 місяці тому +18

    ഞാൻ മാഡത്തിന്റെ എല്ലാ വീഡിയോ കളും കാണാറുണ്ട്. എനിക്ക് ഒത്തിരി ഇഷ്ടമാണ്. മറ്റുള്ളവരെ മനസ്സിലാക്കാനും സഹായിക്കാനും നല്ലതു പറയാനുമൊക്കെയുള്ള ആ മനസ്സ്.... ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ. ആയുസ്സും ആരോഗ്യവും നൽകട്ടെ.

  • @santhosh4006
    @santhosh4006 4 місяці тому +13

    മാഡത്തിന്റെ ചാനൽ first watch... ♥️♥️🎉🎉

  • @tomeldo2348
    @tomeldo2348 4 місяці тому +15

    സുധിമോളെ ആർക്കാ ഇഷ്ടപെടാതിരിക്കാൻ കഴിയുക! ആ ചിരിയും ബഹളവും തന്നെ. ആദ്യമായിട്ടാണ് സുധിമോൾ അങ്ങ് ഇല്ലാണ്ടായപോലെ ഇരിക്കുന്നത് കണ്ടത് (mam വന്നത് കണ്ട് കൊണ്ടുള്ള ഒരു ആശ്ചര്യം ആവാം...) ഞാൻ 2 പേരുടെയും ആരാധികയാണ്. Mam ന്റെ ട്രാവൽ videos അധികം കാണാറില്ല. Motivational videos ആണ് ഇഷ്ടം.എനിക്ക് സിനിമ താരങ്ങളുടെ വീഡിയോകളെക്കാൾ ഇഷ്ടം ഇങ്ങനത്തെ ജീവിതത്തെ സന്തോഷത്തോടെ പൊരുതുന്നവരുടെ വീഡിയോകൾ കാണാനാണ്. രണ്ടുപേർക്കും(ഫാമിലി യ്കും )നല്ലതുവരട്ടെ.....

  • @marybairajesh2453
    @marybairajesh2453 4 місяці тому +8

    Madathine ഞാൻ കഴിഞ്ഞ ദിവസം ഒരുചിരിയിൽ കണ്ടത്തെയുള്ളു . Sudhimole ദൈവം എത്ര രൂപത്തിലാണ് സുതിമോലുടെ aduthuvarunnathu. മാഡം ഒരുപാട് നന്ദി

  • @-sarasa2965
    @-sarasa2965 4 місяці тому +25

    മാഡത്തിന്റെ വീഡിയോകൾ തുടർച്ചയായി കാണുന്ന ഒരാൾ ആണ് ഞാൻ. മാഡത്തെ വലിയ ഇഷ്ടം ആണ് ഇപ്പോൾ സുധിമോളെയും ഇഷ്ടം ആണ് രണ്ടുപേരെയും ഒന്നിച്ചു കണ്ടതിൽ വളരെ സന്തോഷം ഒത്തിരി സ്നേഹത്തോടെ ❤❤

  • @radhakrishnank9901
    @radhakrishnank9901 4 місяці тому +28

    ആ ചിരിയാണ് താങ്കളെ എല്ലാവരും ഓർക്കുന്നത് സുധി മോൾ എന്ന് കേക്കുമ്പോൾ ചിരിച്ച മുഖം ഓർമ്മവരും ദൈവം അനുഗ്രഹിക്കട്ടെ മേഡത്തിനും നന്ദി

  • @Chinnu123abc
    @Chinnu123abc 4 місяці тому +4

    ഭൂമിയൊക്കെ കെട്ടിപ്പിടിച്ചു വെച്ചുകൊണ്ടിരുന്നിട്ട് എന്തിന് വയനാട്ടിലെ അവസ്ഥ കണ്ടില്ലേ കൂടപ്പിറപ്പുകളെയും സമ്പാദിച്ചതും എല്ലാം നഷ്ടപ്പെട്ട കുറേ മനുഷ്യൻ ഇനിയെങ്കിലും ഇത് ചിന്തിച്ച് പാവങ്ങളെ സഹായിച്ച് ഞാനൊക്കെ സാധാരണ കുടുംബത്തിലെ അംഗമാണ് അന്നന്ന് കൂലിപ്പണിഎടുത്ത് ജീവിക്കുന്ന ആളുകൾ നല്ലൊരു ഡ്രസ്സ് മേടിക്കാനോ അസുഖം വന്നാൽ ഡോക്ടറെ കാണാനോ പോലും കയ്യിൽ കാശില്ല എങ്കിലും എന്നെക്കൊണ്ട് പറ്റുന്ന പോലെ ഞാൻ ആളുകളെ സഹായിക്കാറുണ്ട് സുധി മോൾക്ക് എല്ലാ നന്മകളും ഉണ്ടായി ദൈവം അനുഗ്രഹിക്കട്ടെ ഇന്നും സന്തോഷമായിരിക്കണം

  • @parusachu9006
    @parusachu9006 4 місяці тому +13

    മോഡത്തിന് ഒരു പാട് നന്ദിയുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.....❤❤❤

  • @pushpakumaris3268
    @pushpakumaris3268 4 місяці тому +30

    മാഡം അങ്ങയുടെ മനസ്സിൽ ഇങ്ങനെ നന്മകൾ ചെയ്യാനും മനസ് തുറന്നു സ്നേഹത്തോടെ സംസാരിക്കാനും കഴിയുന്നത് ഈശ്വരൻ തോന്നിക്കുന്ന ഒരു നന്മയുടെ പാ തയാണ് big salute madam🙏

    • @bindukumarid5877
      @bindukumarid5877 4 місяці тому +2

      0:42 0:45
      Big
      Thanks madam. God 🙏🏼🙏🏼
      Bless. You

  • @vasantham6258
    @vasantham6258 4 місяці тому +9

    സുധിമോളെ കാണാൻ പോയത് കണ്ടപ്പോൾ ഭയങ്കര സന്തോഷമായ ദൈവം മാഡത്തെ അനുഗ്രഹിക്കും❤❤

  • @aminagafoor7844
    @aminagafoor7844 4 місяці тому +6

    മേഡം സുധി മോളെ വീട്ടിൽ പോയ എന്നറിഞ്ഞപ്പോൾ വലിയ സന്തോഷം നല്ലൊരു മനസ്സുണ്ടായത് കൊണ്ടാണ് മേ സം അവിടെ പോയത്❤

  • @GirijaPr-iy9bb
    @GirijaPr-iy9bb 4 місяці тому +40

    സത്യം മാഡം സുധിമോളെ പോലെയുള്ളവർ തന്നെയാണ് സെലിബ്രിറ്റികൾ അല്ലാതെ എല്ലാം തികഞ്ഞ അഹങ്കാരികളായ സിനിമാക്കരല്ല എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤

  • @remadevir1706
    @remadevir1706 4 місяці тому +6

    Ethanu charity... ഇങ്ങനെ ഒള്ള വരെ ആണ് നാം പ്രോസാഹിപിക്കേണ്ടത്....hats of you mam....

  • @radhamaniyesodharan8208
    @radhamaniyesodharan8208 4 місяці тому +8

    സുധി മോളെ കാണാൻ പോയതിൽ വളരെ സന്തോഷം 😍സുധി മോളെ ഒത്തിരി ഇഷ്ടമാ ❤🌹

  • @ajithat9999
    @ajithat9999 4 місяці тому +60

    മാഡം നിങ്ങൾ വലിയ നല്ല മനസിൻ്റെ ഉടമയാണ് '

  • @chandrikas1254
    @chandrikas1254 2 місяці тому +2

    Madom sudhimole kananum sahayikkanum thonniya ee manassinu oru big salute mam madathinte family arogyathode irikkatte

  • @UshaKunju-td4ru
    @UshaKunju-td4ru 4 місяці тому +1

    മാഡത്തിന് സുധിയെ പോയി കാണാൻ തോന്നിയ നല്ല മനസിന്‌ ആയിരം നന്ദി 🙏🙏🙏

  • @ponnammabhargavi9417
    @ponnammabhargavi9417 4 місяці тому +1

    എന്റേദൈവമേ എന്റേദൈവം ഈ മേഡത്തെയും കുടുബത്തെയും ധാരാളമായി ഇനിയും അനുഗ്രഹിക്കേണമേയെന്നു പ്രാർത്ഥിക്കുന്നു., ആമേൻ., ആമേൻ, ആമേൻ.

  • @jameelatc7712
    @jameelatc7712 4 місяці тому +12

    സുധിമോളെ എത്രമാത്രം ഇഷ്ടം തോന്നിയിട്ടാണ് ചെന്നു കണ്ടത്.

  • @pushpakl2200
    @pushpakl2200 4 місяці тому +3

    ഇതാണ്... ഈശ്വരൻ . അറിയുന്നു.. എല്ലാം.മേഡത്തിനും കുടുംബത്തിനും. ആരോഗ്യമുള്ള ആയുസ്സ് നൽകട്ടെ. മേഡത്തിന് ❤️🥰👌👍🙏🙏🙏🙏🙏🙏🙏

  • @anjalinitravidyalayam3288
    @anjalinitravidyalayam3288 4 місяці тому +1

    വളരെ സന്തോഷം ❤❤.. മാഡം.... എല്ലാവർക്കും നല്ലത് വരട്ടെ ❤❤

  • @sreelekharajamma2635
    @sreelekharajamma2635 4 місяці тому +16

    അമേരിക്കയിൽ ഞാൻ നേഴ്സ് ആയി ജോലി ചെയ്യുന്നു . നാട്ടിൽ വരുമ്പോൾ കാണാൻ ആഗ്രഹിക്കുന്നു

  • @RajiRaji-wf1pz
    @RajiRaji-wf1pz 4 місяці тому +1

    നല്ല മനസിനുടമ ഈവരൻ അനുഗ്രഹിക്കട്ടെ ആ മാടത്തിന് നന്മകളും നൽകട്ടെ 🙏🙏🙏

  • @faslaputtanikkadan1994
    @faslaputtanikkadan1994 День тому

    പാവപെട്ടവന്റ ജീവിതത്തിലേക്ക് ഇറങ്ങി ചെല്ലുന്ന നിഷ്കളങ്ക ഡോക്ടർ 😍🥰🥰😍😍

  • @hikfrees4697
    @hikfrees4697 4 місяці тому +113

    സുധിമോൾ എന്നു കേട്ടപ്പോൾ ഓടി വന്ന ഞാൻ

  • @Kumari-s6i
    @Kumari-s6i 4 місяці тому +16

    സുധി മോളേ ഇഷ്ടപ്പെടാത്തതായീ ആരുണ്ട് .എൻറെ തുമാത്രമല്ല ഒത്തിരി ജനങ്ങളുടെ പ്രാർത്ഥനയുണ്ട് .എനിക്ക് ഒത്തിരി ഇഷ്ടമാണ് 🎉❤

  • @Josimol1974
    @Josimol1974 4 місяці тому +53

    സുധിമോളെ കാണാനും സഹായിക്കാനും തോന്നിയ നല്ലമനസിന് ഒരു ബിക് സല്യൂട്ട് 👍👍👍🙏🙏🙏🙏🥰🥰🥰🥰

    • @omanako1636
      @omanako1636 4 місяці тому +1

      പ്രോഗ്രാം കാണുമ്പോഴും സുധിമോളെ ദൈവം അനുഗ്രഘിക്കട്ടെ

  • @Abu-r7z
    @Abu-r7z 4 місяці тому +1

    ഞാൻ ആദ്യം ആയിട്ടാണ് മാഡത്തിന്റെ വീഡിയോ കാണുന്നത്. കണ്ടപ്പോൾത്തന്നെ സന്തോഷവും സങ്കടവും തോന്നി❤❤❤🥰

  • @sandhyasam3969
    @sandhyasam3969 4 місяці тому +10

    സുധിമോളെ കാണാനും സഹായിക്കാനും കാണിച്ച ആ നല്ല മനസ്സിന് big salute 🙏🙏🙏

  • @ramesanrameshpaul5375
    @ramesanrameshpaul5375 4 місяці тому +5

    മാഡം എങ്ങനെ നന്ദി പറയണം എന്നറിയില്ല,ഹൃദയം നിറഞ്ഞു, എന്താണെന്നു പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരുനുഭവം great. God bless you, അങ്ങയുടെ മഹത്വം എത്രയോ വലുതാണ്. സുധിമോളോടൊപ്പം ഞാനും ഈ സന്തോഷത്തിൽ പങ്കു ചേരുന്നു. 🙏🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @Ambikaku
    @Ambikaku 4 місяці тому +1

    മാഡത്തിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @rathnak9070
    @rathnak9070 4 місяці тому +1

    മാഡം പറഞത് സത്യം ആ വള്ളത്തിൽ സുധി ക് മാത്രമേ പറ്റു അതാണ് സുധി നമസ്കരിക്കുന്നു മോളെ 💖💖💖💖💖

  • @chithralekha6833
    @chithralekha6833 4 місяці тому +7

    മാഡം ഒന്നും പറയാനില്ല ഇതാണ് ദൈവം നന്മകൾ നേരുന്നു❤❤❤❤

  • @ashajoseph4649
    @ashajoseph4649 4 місяці тому +2

    Sudhymole നീ ഭാഗ്യവഥ്യാണ് ദൈവം ഇബുപോലെയുള്ള നല്ലമനുഷ്യരെ നിന്റെയാദുൽകൾ കൊണ്ടുവരും നീ ഒരുപാടുയരങ്ങളിൽ എത്തും തീർച്ച പ്രാർത്ഥനയോടെ ഒത്തിരി സ്നേഹത്തോടെ
    ❤❤❤❤❤❤❤❤❤

  • @mahijamahi752
    @mahijamahi752 4 місяці тому +1

    മാഡം ഒരുപാട് സന്തോഷം സുധി മോളെ ചേര്‍ത്തു പിടിച്ചു ഒരുപാട് സന്തോഷം ❤❤❤

  • @sujathas2419
    @sujathas2419 4 місяці тому +2

    മാഡം ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shobhasebastian2879
    @shobhasebastian2879 4 місяці тому +2

    മം വളരെ സന്തോഷം 🙏🙏🙏❤️❤️❤️

  • @ajorajanajorajan2909
    @ajorajanajorajan2909 3 місяці тому +1

    Dr. ഒരുപാട് സന്തോഷം. സുധിമോൾ ഗോഡ് ബ്ലെസ് u❤❤❤

  • @devukumaran2830
    @devukumaran2830 4 місяці тому +2

    ഒരുപാസന്തോഷംഈനല്ലമനസിന്, നന്ദി 👍♥️🙏

  • @AnilKumar-xx5yo
    @AnilKumar-xx5yo 4 місяці тому +49

    Mam സുദിമോളെ പോയി കണ്ടെതിൽ വളരെ സന്തോഷം❤

  • @sheejasanthakumar5506
    @sheejasanthakumar5506 4 місяці тому +1

    സുധി മോളെ സഹായിച്ച മാഡത്തിന് ദൈവo അനുഗ്രഹിക്കട്ടെ.

  • @SheejaS-u8q
    @SheejaS-u8q 4 місяці тому +2

    സുധിമോളെ ദൈവം അനുഗ്രഹിക്കട്ടെ ❤💚🥰

  • @ജസീ-ഘ3ങ
    @ജസീ-ഘ3ങ 4 місяці тому +36

    സുധി മോളെ ചേർത്ത് പിടിക്കാൻ നല്ല മനസ്സിന്റെ ഉടമയായ മാഡത്തിന് ഒരു എന്റെ വക സമസ്ക്കാരം..❤.🙏🙏🙏🙏🙏🙏

  • @user-Thulasi
    @user-Thulasi 4 місяці тому +2

    നല്ല മനസ്സിന്റെ ഉടമയായ മാഡത്തിന് കോടി പുണ്യം കിട്ടും🙏🏻🙏🏻🙏🏻🥰🥰🥰

  • @BabuNg-im9um
    @BabuNg-im9um 4 місяці тому +1

    മാഡം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @plantlovers1168
    @plantlovers1168 4 місяці тому +18

    എനിക്ക് മേമിനെയും സുധിമോളെയു. ഭയങ്കര ഇഷ്ടമാണ്❤❤❤ വളരെ സന്തോഷമായി അവിടെ പോയ് കണ്ടതിൽ 🙏🙏🙏

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 6 днів тому

    സുധിമോൾ ഒരുപാട് ഭാഗ്യവതിയാണ് 🙏👌👌

  • @PrasannaVinod-m4u
    @PrasannaVinod-m4u 4 місяці тому +2

    ❤🥰👍 ബിഗ് സല്യൂട്ട് ഇതുപോലുള്ള ആൾക്കാരെ കണ്ടറിഞ്ഞ് സഹായിക്കണം മഠത്തിന് ഒരുപാട് നന്മയുണ്ടാവട്ടെ ❤

  • @GeethaMk-dp9cl
    @GeethaMk-dp9cl 4 місяці тому +3

    ഇ സൃതി മോളെപ്പെലെ എത്രയെത്ര ജീവിതങ്ങൾനരകയാതന അനുഭവിച് കഴിയുന്ന പുറം ലോകം അറിയപ്പെടത്ത ജീവിതം പണക്കാരു ഭരണാതികാരികളു കണ്ടില്ലാ എന്ന് നടിക്കന്ന സൃതമേ കാണാൻ വന്ന മേസത്തിന്റെ നല്ല മനസ്സ്

  • @sulekhak9167
    @sulekhak9167 4 місяці тому

    മാഡം വളരെ വളരെ ഇഷ്ടംമായി മാഡം പറഞ്ഞത് വളരെ ശരിയാണ് നമ്മൾ എപ്പോഴും നമ്മളെ താഴേ ഉള്ളവരെ നോക്കുക അവർക്ക് വേണ്ടി വല്ല സഹായവും ചെയ്യുക അതിൽ കൂടുതൽ പുണ്യം വെറെ ഒന്നും മില്ലാ ദൈവം എല്ലാവർക്കും നന്മ തരുമാറാവട്ടെ ആമീൻ

  • @lizysabu5840
    @lizysabu5840 4 місяці тому +1

    പ്രയാസം ഉണ്ടാകുമ്പോൾ നല്ല ഒരു വാക്ക് കൊണ്ട് സപ്പോർട്ട് ചെയ്യുന്ന അവസ്ഥ ഉണ്ടെങ്കിൽ.നമുക്ക് പോസിറ്റീവ് ആയി ജീവിക്കാൻ പറ്റും.ജീവിതപങ്കാളിയെ വളരെ ബഹുമാനം തോന്നുന്നു, ജീവിതപങ്കാളി, ഇല്ലാത്ത ഒരാൾക്ക് ദുരവസ്ഥകൾ വരുമ്പോൾ എല്ലാവരും തള്ളിക്കളയും നല്ല ഒരു വാക്കു കൊണ്ട് പോലും സഹായിക്കില്ല. സുധി കുടുംബം ദൈവം സമൃദ്ധി ആയി അനുഗ്രഹിക്കട്ടെ💕💕💕🙏.എൻ്റെ ജീവിത അനുഭവം എഴുതി എന്നെ ഉള്ളൂ

    • @SanthaAyya
      @SanthaAyya 18 днів тому

      മാഡംഎനിക്ക്ഒരുപാട്ബഹൂമാനംതോന്നുന്നുംഞങ്ങളെപോലയുള്ളപാവങ്ങളെമനസിലാക്കാൻകഴിന്ന ആമനസിന്ഒരുപാട്നന്ദി

  • @jayapalanjayan9503
    @jayapalanjayan9503 4 місяці тому +1

    മാഡത്തിന്റെ ഈ വീഡിയോ ഒരുപാട് സന്തോഷം തോന്നുന്നു. മാടത്തെ പോലെ ഉള്ളവരുടെ സഹായം വലിയ ഉപകാരം ആണ്. എന്നും സുധിമോൾക്ക് ധൈര്യം കൊടുത്തു മാഡവും കൂടെ നിക്കും എന്ന് വിശ്വസിക്കുന്നു

  • @RamseenaRamsi-d9f
    @RamseenaRamsi-d9f 18 днів тому

    നിഷ്കളങ്ക കണ്ട് ഞാൻ കരഞ്ഞു പോയി🥰🥰 sudhi❤❤❤

  • @thulasisuja8945
    @thulasisuja8945 4 місяці тому +3

    ചേച്ചിയും വന്നല്ലോ..ഒരുചിരി ഇരുചിരിയിൽ......കണ്ടിരുന്നു❤❤❤..സുധിയെ കാണാൻ പോയതിൽ വളെരെ സന്തോഷം

  • @dhanarajeshpt7569
    @dhanarajeshpt7569 4 місяці тому

    ആദ്യമായിട്ടതാണ് ഈ ചാനൽ കാണുന്നത്. മാഡത്തിന്റെ ഈ നല്ല മനസ്സിന് നന്ദി ❤️

  • @sarasammavelukutty7730
    @sarasammavelukutty7730 4 місяці тому +1

    God bless you abundantly mam, for helping the needy again. Thanks for sharing the video, love you

  • @Ruth_sosa
    @Ruth_sosa 4 місяці тому +3

    Dear ma'am, I really appreciate your effort to meet sudhimol.You and your husband are really inspiring.May the good God bless your family abundantly.

  • @CincysWorld
    @CincysWorld 4 місяці тому +11

    ചേച്ചിയെ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം ആണ് ഇങ്ങനെ എപ്പോഴും സന്തോഷം ആയിട്ട് പോകുവാൻ ദൈവം അനുഗ്രഹിക്കട്ടെ ❤🙏സുധി മോളെ 👍👍❤

  • @mollyselestian8147
    @mollyselestian8147 4 місяці тому +2

    Dr. Alice Mathew is great that she visited sudhimole. God bless everyone.

  • @marycheriyan827
    @marycheriyan827 4 місяці тому

    സുധി മോളെ കാണണം എന്ന് എനിക്കും ആ ഗ്രഹമുണ്ട് ദൈവം എനിക്കൊരു അവസരം തന്നാൽ ഞാനും വരും മോളെ കാണാൻ വന്ന ആലീസ് ചേച്ചിക്കും കൂട്ടത്തിലുള്ള ചേച്ചിക്കും നല്ലതു വരട്ടെ

  • @SonuSonu-yt3wu
    @SonuSonu-yt3wu 4 місяці тому

    ഒരുപാട് സഗടം ഉള്ളവർ ഒരുപാട് ചിരിച്ചു നടക്കും കാരണം അവരുടെ മനസ്സിൽ ഉള്ള സ്വപ്നം ആണ് പുറത്തു കാണിക്കുന്നത്ഞാനും ഇതുപോലെ ഉള്ള ഒരാൾ ആണ് ഞാൻ ഇതുപോലെ ഹാപ്പി ആണ്

  • @salilamthambi7654
    @salilamthambi7654 4 місяці тому +1

    Sudhimole cherthupidikkan ethra nalla nalla manasullavar und. Nammude nattil nanmayudennathinu thelivanadu. Sudhimole uyarangalil ethatte.❤❤❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Prasannac1234
    @Prasannac1234 4 місяці тому +12

    ശുദ്യമോളെ കാണാൻ പോയ ആ മാഡത്തിനു ഒരു ബിഗ് സല്യൂട്ട് ❤❤

  • @Ourponnuskitchen
    @Ourponnuskitchen 4 місяці тому

    സുധി മോളുടെ ഒരു പാട് വീഡിയോ കണ്ടു,,, ഇഷ്ട്ടപെട്ടു 👌🏽

  • @sheelasuresh970
    @sheelasuresh970 2 місяці тому

    നല്ല മനസുള്ള ആലിസ് ചേച്ചിയുടെ ചാനലിന്റെ ഏറ്റവും പുതിയ subscriber ഞാൻ ❤

  • @MinisLittleWorld
    @MinisLittleWorld 4 місяці тому +1

    So happy to see this video I have plan to see sudimol to am coming to kerala with in weeks god willing Will see her🎉🎉🎉🎉

  • @indravelyadhan3878
    @indravelyadhan3878 4 місяці тому +1

    .. നല്ല മനസ്സിന്റെ ഉടമയുടെ നൂറുകോടി നന്ദി പറയുന്നു❤❤❤❤🙏🙏🙏🙏👏👏👏🌹

  • @lalithammachacko4004
    @lalithammachacko4004 4 місяці тому

    സുധി മോളെദൈവം അനുഗ്രഹിക്കട്ടെ ദൈവം കൂടെ ഉണ്ട്🙏🙏🙏🙏❤️❤️❤️ മേഡത്തെദൈവം ആനുഗ്രഹിക്കട്ടെ പോകാൻ തോന്നിയ മനസ്സാണ് ആ മനസ്സിന് ഒരു ബിംഗ് സലൂട്🙏🙏🙏❤️❤️🙏🙏🙏

  • @gamerguyplayz999
    @gamerguyplayz999 4 місяці тому

    ഇങ്ങനെയുള്ളവരെ ആണ് നാം കാണേണ്ടതും പ്രോൽസാഹനം കൊടുക്കാൻ ശ്രമിക്കേണ്ടതും.❤ നമസ്കാരം ംംം❤

  • @mollymartin8216
    @mollymartin8216 4 місяці тому +1

    ആ ർക്കും ആ കുട്ടിയെ ഇഷ്ട്ടാകും മാഡത്തിന് ആ കുട്ടിയെ സഹായിക്കാൻ തോന്നിയല്ലോ നന്നായി നല്ലത് വരട്ടെ❤❤❤

  • @RemaVA
    @RemaVA 4 місяці тому +1

    സുധിമോളെ കാണാൻ പോയ മാഡത്തിന് ഒരായിരം നന്ദി 🙏🏾🙏🏾🙏🏾❤️

  • @ajimolsworld7017
    @ajimolsworld7017 4 місяці тому +1

    ഈ ചേച്ചിയുടെ വീഡിയോ ഞാൻ ഇപ്പോഴും കാണാറുണ്ട് ❤

  • @KunjumolJohnson-o2b
    @KunjumolJohnson-o2b 4 місяці тому +1

    Big salute madam 🙏
    Sudhimole👍🏻

  • @naseebanaseeba7395
    @naseebanaseeba7395 4 місяці тому +1

    മാഡം ♥️♥️♥️♥️സുധി 👍

  • @AmbiliRajesh-w7c
    @AmbiliRajesh-w7c 4 місяці тому +1

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് ❤❤❤❤സുധി മോളെ ചേട്ടൻ മക്കളെ എല്ലാവരെയും

  • @Neelambari_N
    @Neelambari_N 4 місяці тому +11

    നന്മ നിറഞ്ഞ മനസ്സ്❤❤❤❤❤❤

  • @rayanmonrayanmon5418
    @rayanmonrayanmon5418 4 місяці тому +1

    ❤❤❤Mm suthimole poy kandathil orupad santhosham god bless mm❤❤❤

  • @LeelaSubran
    @LeelaSubran 4 місяці тому

    മാഡത്തിന്റെ നല്ല മനസിന്‌ ഒരുപാട് നന്ദി 🙏🙏🙏🙏