ലോകത്തിൽ കാക്കത്തൊള്ളായിരം വേർഷൻ ഉണ്ട് english നു. മാഞ്ചസ്റ്ററിൽ സംസാരിക്കുന്ന ശൈലിയല്ല പോർട്സ്‌മൗത്തിൽ. ഐർലണ്ടിലെ ശൈലിയല്ല സ്കോട്ലൻഡിൽ. അതുപോലെ വ്യത്യസ്തവും unique ആയതുമായ ഒന്നാണ് ഇന്ത്യൻ ഇംഗ്ലീഷ്. ഇവിടത്തെ ആളുകളുടെ ശൈലി ഇങ്ങനെയാണ്. അതിൽ.. ഒരു കൊയപ്പോല്ല്യ. ✍️👸
ശരിയാണ് ഇംഗ്ലീഷിൽ പല ഉച്ചാരണങ്ങളും വേറെയാണ് ഇംഗ്ലീഷ് ജനത ഉള്ള അതാത് രാജ്യങ്ങൾക്ക് അതാത് ശൈലിയും, ഉച്ചാരണങ്ങളും വേറെയാണ്.അപ്പോൾ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ഏത് ഉച്ചാരണം ആണെന്ന് പറയണം അത് ഇന്ത്യൻ ആണോ യൂറോപ്യൻ ആണോ അമേരിക്കൻ ആണോ എന്നൊക്കെ പറയണം അത് ഏതു ഭാഷ ആണെങ്കിലും അത് അറിയാതെ പ്രൊനൗൻസിയേഷൻ ഇതാണ് എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഇപ്പോൾ ഈ വീഡിയോ കണ്ട പോലെ ഇവർ പറയുന്നത് മറ്റു രാജ്യത്തിന്റെ ഉച്ചാരണം ആണ് അത് നമ്മൾ പഠിക്കേണ്ടതില്ല നമുക്ക് സ്വന്തമായി ഇന്ത്യൻ ഇംഗ്ലീഷ് എന്ന ഉച്ചാരണ ശൈലി ഉണ്ട് അത് അറിയുകയാണ് കാര്യം??
ബ്രോ.. ഇത് ഇംഗ്ളീഷ് ഉച്ചാരണത്തിന്റെ പ്രശ്നം അല്ല.. അതാത് ബ്രാൻഡുകളുടെ ശെരിയായ ഉച്ചാരണം ആണ് ഇതിൽ പറയുന്നത്.. ഉദാഹരണത്തിനു.. നമ്മൾ സ്കോഡ എന്നാണ് പറയാറ്.. actualy അത് ഇംഗ്ലീഷ് വേർഡ് അല്ലല്ലോ,ചെക്ക് റിപ്പബ്ലിക്കൻ വേർഡ് ആണ്..അത് കൊണ്ട് അത് ഷ്‌കോട എന്നെ പറയാൻ സാധിക്കു.. അവരുടെ തന്നെ വിക്കിപീഡിയയിൽ ഷ്‌കോട എന്ന name പറയുന്ന 2 സെക്കന്റ് ലെങ്ത്തുള്ള ഓഡിയോ ക്ലിപ്പ് ഉണ്ട് ..കാര്യം വ്യക്തമാകും
As you might imagine, the pronunciation of Hyundai changes depending on where you are in the world. In the US, the commonly accepted pronunciation of Hyundai rhymes with “Sunday”-you’ll notice that this is how it’s said in American advertisements. With that said, in the UK, it’s often pronounced “high-UN-dye.”Of course, Hyundai is a Korean company, and in Korea the pronunciation is closer to “HYUN-day.” So as this company is Korean its better to pronounce "Hyun-day"
Mam a small doubt...in the advertisement of Hyundai and the launching ceremony of Creta also it is not pronounced in the way u said.... Plz check... Kindly reply
Just thought of GOOGLE the brand names pronounciation while walking along the road. But, I found all the names in one video, what a coinsidence!! Thanks for saving my time 👍👍😊😊
English ഭാഷയ്ക്ക് അതത് രാജ്യങ്ങളിൽ വത്യസ്തമായ ഉച്ചാരണമാനുള്ളത്. ഇന്ത്യയിൽ അത് 'Indian English" ആണ്. ഭാഷ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകൾ നോക്കിയാൽ കാണാം അതിൽ US ENGLISH, UK ENGLISH, എന്നതിന്റെ കൂട്ടത്തിൽ INDIAN ENGLISH എന്നും ഉണ്ട്. അത് ഫേസ്ബുക്കിലുണ്ട്, പുതിയ ഫോൺ വാങ്ങുമ്പോൾ ഭാഷ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനിലുണ്ട്, Google keyboardilund. Lamborgini എന്ന പേരു നിങ്ങൾ തന്നെ ഇറ്റലിയിൽ ഒരു തരത്തിൽ അത് അമേരിക്കയിൽ മറ്റൊരു തരത്തിലുമാണ് pronounce ചെയ്യുന്നത് എന്നു. എന്നിരിക്കെ എന്തിനാണ് ഇന്ത്യക്കാർ അമേരിക്കന് അല്ലെങ്കിൽ BRITISH accentil സംസാരിക്കണം ? ഇന്ത്യയിൽ ഹ്യുണ്ടായുടെ ടെലിവിഷൻ പരസ്യങ്ങളിൽ പോലും അത് "ഹ്യുണ്ടായി" എന്നാണ് പ്രോനൗൻസ് ചെയ്യുന്നത് . ഒരു നാടിന്റെ സംസ്കാരം തകർക്കാൻ പാശ്ചാത്യർ ആദ്യം ചെയ്തത് അവരുടെ ഭാഷ ആ നാട്ടിൽ അടിച്ചേല്പിക്കുക എന്നതാണ്. ഗ്രാമർ mistake ഇല്ലാതെ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടെങ്കിക് തന്നെ യാതൊരു പ്രശ്നവുമില്ല. Abdul Kahalam Sir വിദേശ രാജ്യങ്ങൾ പോയി പ്രസംഗിച്ചിട്ടുണ്ട് അവിടെ ഉള്ളവർക്ക് കാര്യവും മനസിലായിട്ടുണ്ട് അവർ കയ്യും അടിച്ചിട്ടുണ്ട് അത് നിങ്ങളുടെ പോലെ american ആക്സിന്റിൽ സംസാരിച്ചിട്ടല്ല.
You do realise that none of them are English, right?. Also, with regards to Hyundai, the company maintains the local pronounciation even in their own marketing content. The Korean version is the official one but British, American and even Indian variations of the name are acknowledged.
You are right. But when a word is transliterated, better follow its pronunciation in the original tongue. Otherwise we will have to read the name, 'Uthaman' either ' Athaman' or Yoothaman following the English rules.
Nice anyway your pronunciation but veedio u said i think it's video... 👍🏻madam.....names have different pronunciations in different countries that go with their accents....
In UK accent , we pronounce it as Hyu-und-ai, but you were right about American accent. There are lot of accents in this world for English, we can’t ever find the right way.
In the US, the commonly accepted pronunciation of Hyundai rhymes with “Sunday”-you'll notice that this is how it's said in American advertisements. With that said, in the UK, it's often pronounced “high-UN-dye.”Of course, Hyundai is a Korean company, and in Korea the pronunciation is closer to “HYUN-day.” - so according to this information which i got from google i think "hyun-dye" which is commonly pronounced by indians is not wrong
അതത് കമ്പനികളുടെ ഡീലേഴ്സിന് പോലും ഇതിനെ പറ്റി വ്യക്തമായ ധാരണ ഇല്ല എന്നതാണ് സത്യം🤣
Correct Mr. Gokul
Very currect mr
Crt man
😝
True
ലോകത്തിൽ കാക്കത്തൊള്ളായിരം വേർഷൻ ഉണ്ട് english നു.
മാഞ്ചസ്റ്ററിൽ സംസാരിക്കുന്ന ശൈലിയല്ല പോർട്സ്‌മൗത്തിൽ. ഐർലണ്ടിലെ ശൈലിയല്ല സ്കോട്ലൻഡിൽ.
അതുപോലെ വ്യത്യസ്തവും unique ആയതുമായ ഒന്നാണ് ഇന്ത്യൻ ഇംഗ്ലീഷ്.
ഇവിടത്തെ ആളുകളുടെ ശൈലി ഇങ്ങനെയാണ്.
അതിൽ.. ഒരു കൊയപ്പോല്ല്യ. ✍️👸
ശരിയാണ് ഇംഗ്ലീഷിൽ പല ഉച്ചാരണങ്ങളും വേറെയാണ് ഇംഗ്ലീഷ് ജനത ഉള്ള അതാത് രാജ്യങ്ങൾക്ക് അതാത് ശൈലിയും, ഉച്ചാരണങ്ങളും വേറെയാണ്.അപ്പോൾ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ഏത് ഉച്ചാരണം ആണെന്ന് പറയണം അത് ഇന്ത്യൻ ആണോ യൂറോപ്യൻ ആണോ അമേരിക്കൻ ആണോ എന്നൊക്കെ പറയണം അത് ഏതു ഭാഷ ആണെങ്കിലും അത് അറിയാതെ പ്രൊനൗൻസിയേഷൻ ഇതാണ് എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഇപ്പോൾ ഈ വീഡിയോ കണ്ട പോലെ ഇവർ പറയുന്നത് മറ്റു രാജ്യത്തിന്റെ ഉച്ചാരണം ആണ് അത് നമ്മൾ പഠിക്കേണ്ടതില്ല നമുക്ക് സ്വന്തമായി ഇന്ത്യൻ ഇംഗ്ലീഷ് എന്ന ഉച്ചാരണ ശൈലി ഉണ്ട് അത് അറിയുകയാണ് കാര്യം??
But for names there is only one pronunciation
@@ashiquemohammed7061 but for all world english words one pronouciation
Moreover ..ഇതെല്ലാം ഗൂഗിളിൽ അടിച്ചു കൊടുത്ത കിട്ടാവുന്നതേയുള്ളു... Ella pronunciations um
ബ്രോ.. ഇത് ഇംഗ്ളീഷ് ഉച്ചാരണത്തിന്റെ പ്രശ്നം അല്ല..
അതാത് ബ്രാൻഡുകളുടെ ശെരിയായ ഉച്ചാരണം ആണ് ഇതിൽ പറയുന്നത്..
ഉദാഹരണത്തിനു.. നമ്മൾ സ്കോഡ എന്നാണ് പറയാറ്.. actualy അത് ഇംഗ്ലീഷ് വേർഡ് അല്ലല്ലോ,ചെക്ക് റിപ്പബ്ലിക്കൻ വേർഡ് ആണ്..അത് കൊണ്ട് അത് ഷ്‌കോട എന്നെ പറയാൻ സാധിക്കു..
അവരുടെ തന്നെ വിക്കിപീഡിയയിൽ ഷ്‌കോട എന്ന name പറയുന്ന 2 സെക്കന്റ് ലെങ്ത്തുള്ള ഓഡിയോ ക്ലിപ്പ് ഉണ്ട് ..കാര്യം വ്യക്തമാകും
As you might imagine, the pronunciation of Hyundai changes depending on where you are in the world. In the US, the commonly accepted pronunciation of Hyundai rhymes with “Sunday”-you’ll notice that this is how it’s said in American advertisements. With that said, in the UK, it’s often pronounced “high-UN-dye.”Of course, Hyundai is a Korean company, and in Korea the pronunciation is closer to “HYUN-day.”
So as this company is Korean its better to pronounce "Hyun-day"
Even in the middle East, people pronounce it as 'High-yoon-daai'
Meanwhile malayali: dai dai chummathiriyadai
Yep 💯, I've heard the UK pronounciation of Hyundai "high-un-dai"
I agree completely pal
ഇതെല്ലാം സൈലന്റ് ആണങ്കിൽ ഒഴിവാക്കികൂടെ ...വെറുതെ തെറ്റിക്കാൻ വേണ്ടി
ഹ്യുണ്ടായിയുടെ ഷോറൂമിനു മുന്നിൽ വ്യക്തമായി മലയാളത്തിൽ എഴുതിയിട്ടുണ്ട് ഹ്യുണ്ടായ് എന്നു.
Yes👍
aaahnn,,,ivar chumma indial vann amaricn slang paranj aalkaare puchikkunnn..mispronounce ennokke paranj...sherikkum paranja indian pronunciation vere tanne
Hyundai tele adil correct alle parayunnad
ഇത് ഇപ്പോൾ ഒരു ബിസിനെസ്സ് ആണ് നാട്ടിൽ ഇപ്പോൾ turf cort and chappathi company and spoken english 😎🤓🤓🤓😜
@@Siraj005 എവിടെ നോക്കിയാലും വാട്സ്ആപ്പ് വഴി കിട്ടാത്ത കോഴ്സ് ഇല്ല..
Puchathode Ulla avatharanam poli👏👏👏keep it up
Mam a small doubt...in the advertisement of Hyundai and the launching ceremony of Creta also it is not pronounced in the way u said.... Plz check... Kindly reply
So informative.. Thanks
Weldon sister ☝️☝️☝️☝️😘
Always like your dressing style..well dressed... 👍.. keep it up..🙂
Thank you English house for uploading this video. Loved it incredible perfect always wanted this vids❤️😊
എൻ്റെ മാരുതി യെ പറയാത്ത തിന് നന്ദി 🙏🙏🙏🔥🔥
Pappadam🤣🤣
@Vishnu K K but englishukar palathum parayum😌
@@mvbgamer2714 Indian brand Indiakkarku ishtamulla pole pronounce cheyyum avar thettichal ivare kondu avarku class eduppikkam
ഞങ്ങടെ നാട്ടിലൊക്കെ "ഷോടാന്നാണ്" പറയാറ് 😊
😂😂😂😂
ഐസ് ഇട്ടതാണോ
ശെടാ
ഷടെന്നു ഒരു ഷോഡ എട് 🤣പിന്നല്ല
Cool shoda
ഞാൻ രണ്ട് ദിവസം ഇതുപോലെ പറയാൻ ശ്രമിച്ചു... എൻ്റമ്മോ... ട്രോളോട് ട്രോൾ 😂😂😂😂
Exactly. 🤣🤣
😇😁
"We can you the old ways"
Natural 😍😍
Really great video 👍🏻
Nice info. Btw how did you miss the name "Peugeot"?
പൊളി... ഇതിപ്പോ ശെരിക്കു പറഞ്ഞാൽ ആൾക്കാര് അതെന്താണെന്ന് ചോദിക്കും, പ്രത്യേകിച്ച് ഹ്യാണ്ടെ...
When the entire subcontinent 'mispronounces' it is not mispronunciation anymore:
It's *INDIAN ENGLISH*
true
Savage bro....
Pinnalla
Wah! thug bro 👏👏👏😎
And there isn't any english accent by that name! May be we can make one 🤷🏾♂️
Informative topic👍🏻
Subscribed at first video… so useful channel 💙
Just thought of GOOGLE the brand names pronounciation while walking along the road. But,
I found all the names in one video, what a coinsidence!! Thanks for saving my time 👍👍😊😊
Nice stuff.. Way to go!
so how do you pronounce this car brand called "peugeot"?
ചൊറി കമെന്റ് ഇടാൻ മാത്രം ഇതെല്ലാം ശരിയാണോ എന്ന് ഗൂഗിൾ നോക്കിയ ഞാൻ!!!
Good job Fathima👏👏
What about Peugeot? It is like PUJO
What about mis pronounced spports brand...
Thankyou for corrections
HUMMER = H.ഉമ്മർ
Which is derived from a latin word.
ഇത് മുസ്ലിമിൻ്റെ ആ ഇന്ന ഞാൻ മാങ്ങുള😁😁
@@paradisenky enthoota sta enthoott bashayaa ithu
How do you pronounce
HITACHI, EICHER
Dosa yum cham manthiyum angane parayum
Showroom ൽ പോയി ഇത് പറഞ്ഞാൽ പോലും അവർ ചിലപ്പോൾ തിരുത്തും
Handai nte puthiya model etha 😝
English ഭാഷയ്ക്ക് അതത് രാജ്യങ്ങളിൽ വത്യസ്തമായ ഉച്ചാരണമാനുള്ളത്. ഇന്ത്യയിൽ അത് 'Indian English" ആണ്. ഭാഷ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകൾ നോക്കിയാൽ കാണാം അതിൽ US ENGLISH, UK ENGLISH, എന്നതിന്റെ കൂട്ടത്തിൽ INDIAN ENGLISH എന്നും ഉണ്ട്. അത് ഫേസ്ബുക്കിലുണ്ട്, പുതിയ ഫോൺ വാങ്ങുമ്പോൾ ഭാഷ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനിലുണ്ട്, Google keyboardilund.
Lamborgini എന്ന പേരു നിങ്ങൾ തന്നെ ഇറ്റലിയിൽ ഒരു തരത്തിൽ അത് അമേരിക്കയിൽ മറ്റൊരു തരത്തിലുമാണ് pronounce ചെയ്യുന്നത് എന്നു. എന്നിരിക്കെ എന്തിനാണ് ഇന്ത്യക്കാർ അമേരിക്കന് അല്ലെങ്കിൽ BRITISH accentil സംസാരിക്കണം ? ഇന്ത്യയിൽ ഹ്യുണ്ടായുടെ ടെലിവിഷൻ പരസ്യങ്ങളിൽ പോലും അത് "ഹ്യുണ്ടായി" എന്നാണ് പ്രോനൗൻസ് ചെയ്യുന്നത് . ഒരു നാടിന്റെ സംസ്കാരം തകർക്കാൻ പാശ്ചാത്യർ ആദ്യം ചെയ്തത് അവരുടെ ഭാഷ ആ നാട്ടിൽ അടിച്ചേല്പിക്കുക എന്നതാണ്.
ഗ്രാമർ mistake ഇല്ലാതെ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടെങ്കിക് തന്നെ യാതൊരു പ്രശ്നവുമില്ല. Abdul Kahalam Sir വിദേശ രാജ്യങ്ങൾ പോയി പ്രസംഗിച്ചിട്ടുണ്ട് അവിടെ ഉള്ളവർക്ക് കാര്യവും മനസിലായിട്ടുണ്ട് അവർ കയ്യും അടിച്ചിട്ടുണ്ട് അത് നിങ്ങളുടെ പോലെ american ആക്സിന്റിൽ സംസാരിച്ചിട്ടല്ല.
True. We can follow indian accent and which is most convenient to us moreover English is not our native language.
👍👍
Great 👍... what about Peugeot...?
Pe-show
What about peugeot?
KTM full form egane pronounce chyane?
നന്നായി ചെയ്തിട്ടുണ്ട് കേട്ടോ അഭിനന്ദനങ്ങൾ അറിയിക്കുന്നു 💐 ചേച്ചീ. പിന്നെ ചിലതിന്റെ സ്പെല്ലിംഗ് കൂടി എഴുതിയാൽ നന്നായിരുന്നു.🙏
I have a doubt about how we pronounce W motors
What about Toyota..?
Thanku for the information ❤️
How is BMW pronounced?
Hey huda nice video doing on car name next time do a video on fish names (Malayalam to English)☺️
Good video. Seems like you missed ''Peugeot' and 'Kia'.
Your speaking is awesome
Then wht about Peugot
Njan oru kaaryam chothikate enikku ariyaathathukondaanu . kore vaakukalil silent aayitu varunna kore alphabetujal undu ee silent inuvendiyaaneki pinne aa alphabets avide konduvannu vechathu enthina.aa vaakku kandupidichayaalku athu vendaannu vechoode? Kaaryamaayitu chothichathaanu ariyaathathikodnaanu cherupam muthale ulla samshayam aanu
What about Rolls Royce & Toyota
what about MASERATI ? MAYBACH ?
What about Peugeot ?
How Tata is pronounced
ഇത് ശ്രീകാന്ത് അവതരിപ്പിച്ചാൽ ഒന്നും കൂടി പൊളിയായേനേ..❤️ 👏🏻👏🏻 presentation
Good information...
In Wikipedia pronunciation it's Hyun- dei,agreed not Hyun-dai. But definitely not like Sunday ( Hyun-day)
Yeah.... Something went wrong there
You do realise that none of them are English, right?. Also, with regards to Hyundai, the company maintains the local pronounciation even in their own marketing content. The Korean version is the official one but British, American and even Indian variations of the name are acknowledged.
You are right. But when a word is transliterated, better follow its pronunciation in the original tongue. Otherwise we will have to read the name, 'Uthaman' either ' Athaman' or Yoothaman following the English rules.
Great effort, പക്ഷെ ഇതിലൊന്നും കാര്യമില്ല കേട്ടാൽ പരസ്പരം മനസ്സിലാവുന്നുണ്ട്, ഞങ്ങൾക്ക് "ഹൂണ്ടായ്" മതി
*media
🤣🤣
Athre ollu
Good information 🤗
Thank u too
Thank you somuch
Nissan is nee San?
Older brother in Japanese!?
Superb 👍 need some motorbike brands as well 💭
Thank you dear❤️for this useful video
So can we Call Afeefa as Afeef which is German Word??????
How to pronounce "wallet parking"?
Very helpful 💗
Nammude maruthi?
Kindly choose more usefull words to improve the vocabulary which can be used in routine life.
Nice anyway your pronunciation but veedio u said i think it's video... 👍🏻madam.....names have different pronunciations in different countries that go with their accents....
I like the way you speak in English. Its the reason why I'm interested this language 😀
Peugeot- puh zhow
Mis-Pyushe,pioget
hunday? Shkoda, Mercedes benz, fox wagon, Awde,chevreley, poorsha, lamborgini,reno,Neesan.
Please do for Citroën🙂
ഇരിക്കുന്ന കാറിന്റെ പേര് ഒന്ന് പറയാമോ??????
In UK accent , we pronounce it as Hyu-und-ai, but you were right about American accent. There are lot of accents in this world for English, we can’t ever find the right way.
Thank you so much🙌😘
Very informative. Thanks dear
Nice effort Madam. Fathima Huda Bedi.
Thanks for your like Dear Ma'am
If its like so , how about bmw ....
Good content
Wow that was fantastic.. thank you maam
ALTO എന്തെങ്കിലും മാറ്റം ഉണ്ടൊ
In the US, the commonly accepted pronunciation of Hyundai rhymes with “Sunday”-you'll notice that this is how it's said in American advertisements. With that said, in the UK, it's often pronounced “high-UN-dye.”Of course, Hyundai is a Korean company, and in Korea the pronunciation is closer to “HYUN-day.”
- so according to this information which i got from google i think "hyun-dye" which is commonly pronounced by indians is not wrong
good info
Yes for Volkswagen, in German language V has the sound of F.
How to read Peugeot? I dont know how to read this. Please help me out Fathima.
awesome video
TATA enghaneyaa pronounce cheyyunee ??
Iniyithellm eppm engana padikkan
Impressive
BMW actually correct pronunciation like "BMV"
Nice video appreciate it, but nammude nattil car vangan idinte onnum avisym illa,, cash undo undeki ede dealership aan offer tharunnad ang vangum ,
Who's that? 🤔
Fathi great work
very good video
What about ' Koenigsegg '?
What about peugeot
Ur saying British English or American eng
How about your car?
BMW
I came to know about it quite recently
bee em vee is the actual pronunciation
Such a great channel it is..You guys always share very useful and surprising informative videos of short duration..Keep the good work 👍
Chechi paranja pole paranja showroomile alkaru parayum ee brand ividillan😛😛😛
Suzuki is pronounced as Chujookki! Just kiddin!