3 il പഠിപ്പിക്കുന്ന അധ്യാപികയാണ് ഞാൻ.8 വയസുള്ള കുഞ്ഞു പറയുന്നു ബൈക്ക് അച്ഛൻ ഓടിക്കാൻ കൊടുക്കും എന്നു. അച്ഛൻ പുറകിൽ ഇരിക്കും അവൻ ഓടിക്കും എന്നു. ഉള്ളതാണോ എന്നു അറിയാൻ വിളിച്ചു ചോദിച്ചപ്പോൾ അച്ഛൻ അഭിമാനത്തോടെ പറയുന്നു ശെരി ആണെന്നു. സത്യത്തിൽ എന്താ പറയേണ്ടെന്നു മനസിലായില്ല. As a teacher ഈ കാലത്തിൽ ആയ കൊണ്ട് ഞങ്ങൾക്ക് ഒന്നും പറയാൻ പറ്റില്ല. എന്തു പറഞ്ഞാലും കോടതി കേറണ്ട അവസ്ഥയാണ്. അത്രയ്ക്ക് മോശം രീതിൽ ആണ് eppozathe parenting. Kunjunaglk ഒന്നിനെയും ആരെയും പേടി ഇല്ല. വളരുമ്പോൾ നിയമത്തേയും പേടി ഇല്ല. അത്രയ്ക്ക് മോശം രീതിയിൽ ആണ് നിയമം കുട്ടികൾക്കു support നക്കുന്നെ ടീച്ചേർസ് ഒന്നു vazak പറഞ്ഞ കൊണ്ടോ thalliya കൊണ്ടോ എന്ത് സംഭവിക്കാന. മുൻപത്തെ തലമുറ അങ്ങനെ ഒക്കെ തന്നെ അല്ലെ വളർന്നേ. ഇപ്പോൾ കുട്ടികളേം വിട്ടുകാരേം nattukarem പേടിച്ച അധ്യാപകർ നടക്കുന്നെ. So സ്കൂളിൽ നിന്നും അത്രയ്ക്ക് ഉള്ളതെ കിട്ടു.
പിള്ളേർക്ക് ആ സമയത്തെ vibe മാത്രം മതി, വീണ്ടുവിചാരം ഇല്ല,മാതാപിതാക്കളേയും ടീച്ചേർസിനേയും ബഹുമാനമില്ല, ഉപദേശം ഇഷ്ട്ടമല്ല, ഉപദേശിക്കുന്നവരെ തന്തvibe എന്ന് പറയും, കുളിക്കാത്ത പോലെ നടക്കുന്നതും, ഭിക്ഷക്കാരെ പോലെ കീറിയ പോലെയുള്ള dress, കഞ്ചാവ് ,മദ്യം, സിഗററ്റ് വലിക്കുന്നതും speed ൽ പോകുന്നതുമാണ് ന്യൂജൻ എന്നാണ് വിചാരം, പട്ടി ഷോ അല്ലാതെ യാതൊരു Quality യും ഇല്ലാത്ത പിള്ളേര70% 'വും... കഷ്ടം..
കാലമെതായാലും പിള്ളേർക്ക് എപ്പോഴും ആവേശം ആണ്.. അത് പ്രായത്തിന്റെ പക്വത ഇല്ലായ്മ ആണ്. അത് പണ്ടും ഇപ്പോഴും ഇതൊക്കെ തന്നെ. ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ ഉള്ളോണ്ട് ഇതെല്ലാം എല്ലാരും അറിയുന്നു എന്ന് മാത്രം.
ഇപ്പോഴത്തെ മക്കൾക്ക് ജീവിതം തന്ന ദൈവത്തോടും വളർത്തി വലുതാക്കിയ മാതാപിതാക്കളോടും നന്ദിയോ സ്നേഹമോ കടപ്പാടുകളോ ഇല്ല അവർക്ക് വണ്ടികളിൽ പറക്കണം നല്ല ഹോട്ടലുകളിൽ കയറി ഫുഡ് കഴിക്കണം അടിച്ച് പൊളിച്ച് കൂട്ടുകാരുമായി കറങ്ങണം മക്കൾ സ്ക്കൂളിലോ കോളേജിലോ ടൂറിനോ ജോലിക്കോ പോയാൽ ഉള്ളരുകി പ്രാർത്ഥിക്കുന്ന ആധി പിടിക്കുന്ന അമ്മയും അച്ഛനും ഉണ്ട് എന്ന ചിന്തയില്ല അധികവും ഇങ്ങനെ ഉള്ള യുവാക്കളാണ് ഇത് പോലുള്ള മരണങ്ങൾക്ക് കീഴടങ്ങുന്നത്. അല്ലാതെയും മരിക്കുന്നുണ്ട്😢😢😢😢 ആ മാതാപിതാക്കൾ എങ്ങനെ സഹിക്കും ദൈവമേ
അതിന് ഈ യുവാക്കളുടെ മരണവുമായി ഒരു ബന്ധവുമില്ലാത്ത കാര്യം എന്തിനാ ചുമ്മാ പ്രസംഗിക്കുന്ന😮 മരച്ചില്ല വീഴുന്നത് കണ്ടതുകൊണ്ടാണ് കുറച്ചുകൂടി വലത്തോട്ട് തിരിച്ചത് ആ സമയത്തും നിർഭാഗ്യവശാൽ കെഎസ്ആർടിസി ബസ്സും കൂടി വന്നു അല്ലാതെ ഓവർ സ്പീഡ് അല്ല കാരണം@@su84713
18 വയസിൽ ഡ്രൈവിംഗ് ലൈസൻസ് കിട്ടും 19 വയസാകുന്ന ഇവർക്ക് എന്ത് റോഡ് എക്സ്പീരിയൻസ് ഉണ്ടാവാനാ ........ അതും രാത്രികാല ഡ്രൈവിംഗ് ..... വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇതുപോലുള്ള യാത്രകൾക്ക് കർശനമായ വിലക്ക് നൽകണം ...... കൂട്ടമായി ഒരു വാഹനത്തിൽ പോകുക..... രാത്രികാല യാത്രകൾ........ മാത്രമല്ല വെള്ളച്ചാട്ടങ്ങളിലും ബോട്ട് സവാരികളും അപകടം നിറഞ്ഞ ട്രെക്കിങ്ങ് എല്ലാം തന്നെ വിദ്യാർത്ഥികൾ സന്ദർശിക്കുന്നത് വളരെ കർക്കശമായി വിലക്കണം..... ഇപ്പൊ കണ്ടിലെ രക്ഷകർത്താക്കൾ ചങ്കു പൊട്ടി നിൽക്കുന്നത്.......
ഗൾഫിൽ ഒക്കെ 16 വയസ്സിൽ ആണ് ഡ്രൈവിംഗ് ലൈസെൻസ് കിട്ടുന്നത് നമ്മുടെ പിള്ളേരുടെ പ്രശ്നം അല്ല അവരുടെ സമയം അടുത്തിരുന്നു അപ്പോൾ മരണം മാടി വിളിച്ചു ഇപ്പഴും കൊച്ചു പിള്ളേർ നല്ലപോലെ വണ്ടി കൊടുക്കുന്നവർ ഉണ്ട്
മഴയത്ത് കെഎസ്ആർടിസി ഡ്രൈവർമാരുടെ കാര്യം വളരെ കഷ്ടമാണ് കാരണം ഒരേ ഒരു വൈപ്പർ മാത്രമേയുള്ളൂ അവർക്ക്.ഇടതു സൈഡിൽ വൈപ്പർ ഇല്ലാത്തത് കാരണം അവർക്ക് ഇടതു സൈഡിൽ കാഴ്ച വളരെ മംഗിയാണ് കാണുക.ഉൾവശത്ത് ഡീ ഫോഗ്ർ ഇല്ലാത്തതിനാൽ ചില്ലിന് അകത്ത് മഞ്ഞ് പോലെ നിൽക്കും. പലപ്പോഴും ഡ്രൈവർ തൻറെ തോർത്ത് ഉപയോഗിച്ച് ഡ്രൈവറുടെ കണ്ണിനു നേരെയുള്ള ഭാഗം മാത്രംതുടരുകയാണ് പതിവ് ചിലപ്പോഴൊക്കെ കണ്ടക്ടർമാർ സഹായിക്കാറുണ്ട് പക്ഷേ പലപ്പോഴും അവർവളരെയധികം ബുദ്ധിമുട്ടുന്നത് കാണാം ഇടതുവശം കാഴ്ച ഇല്ലാത്തതിനാൽ.എല്ലാ കെഎസ്ആർടിസി ബസുകളിലും ഇരട്ട വൈപ്പർസ്ഥാപിക്കുകയുംചില്ലിനു കീഴെ ഡി ഫോഗ് ഹീറ്റർ സ്ഥാപിക്കുകയും വേണം.അതിലുപരി ഇത് മെയ്ൻ്റയിൻ ചെയ്യാൻ ടെക്നീഷ്യൻ മാർക്ക് പരിശീലനം നൽകുകയും വേണം
4:54 അപകടം ഉണ്ടാക്കിയവരെ ന്യായികരിക്കുന്ന തരത്തിലാണ് ഉദ്യോഗസ്ഥർ സംസാരിക്കുന്നത്. ഓവർ ലോഡ് കയറ്റിയതും ഈ അപകടവും വണ്ടിയുടെ ഉടമസ്ഥൻറ കുഴപ്പമല്ല. എന്നിട്ടും ഈ അപകടം വണ്ടിയുടെ ഉടമസ്ഥൻറ തലയിൽ കെട്ടിവെക്കാൻ നോക്കുന്നത് പോലെ ആർടിഒ ഉദ്യോഗസ്ഥൻ സംസാരിച്ചത് ശരിയായില്ല. ഇവർ മദ്യപിച്ചിരുന്നൊ എന്നും ആരും പറയുന്നില്ല. അതും പരിശോധന നടത്തേണ്ടതല്ലേ.
സ്വന്തം ഉപയൊഗത്തിന് മാത്രം ഉപയോഗിക്കേണ്ട വാഹനം നിയമം ലംഘിച്ച് റെൻറ് കോടുത്തത് തെറ്റ് ആയുഷ്കാലം മുഴുവൻ ആ വാഹന ഉടമയെ ജയിലിൽ അടക്കുക സ്വത്ത് മുതലും കണ്ട് കെട്ടുക
Udamasthante mele oru kuttavum ille?? Ayaal ee parijayasambathillaatha pillerkku vandi koduthathu thettalle? Oru chakkada vandi aa pillerkku koduthathil thettille? Pulli aa pillerde jeevanu athraye vila koduthullu.. Pinne, vahana udamasthanu ivar ithrayum per kayarilla ennariyillayirunnu ennu parayunnathu polum samshayakkendi irikkunnu...randu moonnu per maathram pokanaayirunnengil enthinu aa pillerkku Tavera polulla vandi kodukkanam? Appol ayaalkkariyaamaayirunnu ivar 6-7 per pokunnundennu...11 per kayarumennu iyaalkkariyillaayirikkum. Even then, 6-7 per ellam 19-20 vayassu praayam,..anubhavasambhathilla, pokunnathu raathri show...athum nalla mazha samayam...He is an adult he should have been the voice of reason and advised them or not given the vehicle. Had he done that, they all would've been alive today. Ayale sookshikkanam. COLLEGE PILLERUM AAYI AYAALKKENTHA ITHRA "FRIENDSHIP"...vallo kanjaavu business okke avaril chilare cherkkaanaayirikkum...ariyamallo ethu group aanennu drug trafficking il king ennu!
@@ajunaji7538Udamasthante mele oru kuttavum ille?? Ayaal ee parijayasambathillaatha pillerkku vandi koduthathu thettalle? Oru chakkada vandi aa pillerkku koduthathil thettille? Pulli aa pillerde jeevanu athraye vila koduthullu.. Pinne, vahana udamasthanu ivar ithrayum per kayarilla ennariyillayirunnu ennu parayunnathu polum samshayakkendi irikkunnu...randu moonnu per maathram pokanaayirunnengil enthinu aa pillerkku Tavera polulla vandi kodukkanam? Appol ayaalkkariyaamaayirunnu ivar 6-7 per pokunnundennu...11 per kayarumennu iyaalkkariyillaayirikkum. Even then, 6-7 per ellam 19-20 vayassu praayam,..anubhavasambhathilla, pokunnathu raathri show...athum nalla mazha samayam...He is an adult he should have been the voice of reason and advised them or not given the vehicle. Had he done that, they all would've been alive today. Ayale sookshikkanam. COLLEGE PILLERUM AAYI AYAALKKENTHA ITHRA "FRIENDSHIP"...vallo kanjaavu business okke avaril chilare cherkkaanaayirikkum...ariyamallo ethu group aanennu drug trafficking il king ennu!
എത്ര പ്രതീക്ഷ വെച്ചിട്ടുണ്ടാവും അച്ഛനമ്മമാർ. മകൻ ഉടനെ ഒരു ഡോക്ടർ ആവും, ജനങ്ങളെ ചികിത്സിക്കും. മകന് സീറ്റ് നേടാൻ പെട്ട കഷ്ടപ്പാട്. കുട്ടികൾ സൂക്ഷിക്കണാ യിരുന്നു. 😢😢
ആ ബസ്സിനെ ഒരു കാറും ഓവർടേക്ക് ചെയ്യുന്നുണ്ട് അതേസമയത്താണ് ഈ കുട്ടികൾ വേറെ ഒരു കാറിനെ ഓവർടേക്ക് ചെയ്യുന്നത് അങ്ങനെയാണ് കൺട്രോൾ നഷ്ടപ്പെട്ടത് ആ കാറിനെ ആരും കണ്ടില്ലേ ഒരേസമയത്ത് നടന്ന രണ്ട് ഓവർടേക്ക് അതാണ് ഈ അപകടത്തിന് കാരണം🙏🏻 എനിക്ക് മനസ്സിലായത്
ഇതിൽ നിന്ന് എനിക്ക് മനസിലായത് മഴ, experience കുറവ്, പഴയ tire, 10 min ൽ 5 km cover ചെയ്താലേ theatre il time in എത്തുള്ളു, overtaking , overload ആയത്കൊണ്ട് ഇടിച്ച അഗാതം കൂടും 🙄 ശ്രദ്ധ മരികുമ്പോൾ അപകടം ജനിക്കുന്നു 😓
ഇപ്പോഴത്തെ മക്കള്‍ അവരുടെ ഇഷ്ടാനുസരണം vittillenkkil മാതാപിതാക്കളെ sathrukkalodennapoleyanu പെരുമാറുന്നത് .....കാലം മാറി. കോലവും മാറി. Varunnathokke അനുഭവിക്കുക തന്നെ. എത്ര നന്നായി valarthiyalum ഒരു പരുവം ആകുമ്പോള്‍ കൂട്ടുകാര്‍ ആണ് ശരി...
19 വയസ് എന്നാൽ ലൈസൻസ് എടുത്തിട്ട് ഒരു വർഷം പക്വത ഇല്ലാത്ത ഡ്രൈവിംഗ് 11 പേർ Sവേവേരയിൽ ഉണ്ടെങ്കിൽ മുന്നിലെ ഗ്ലാസിൽ നല്ലപോലെ ഫോഗ് ഉണ്ടാകും റോഡ് കാണാൻ വലിയ ക്ലിയർ ഉണ്ടാവില്ല
എടോ മന്ദബുദ്ധി മരച്ചില്ല വീഴുന്നത് കണ്ട് കുറച്ചുകൂടി വലത്തോട്ട് തിരിച്ചതാണ് അല്ലെങ്കിൽ മരച്ചില്ല വീണ് വേറെ അപകടം പറ്റിയേനേ കഷ്ടകാലത്തിന് അപ്പുറത്തുനിന്ന് കെഎസ്ആർടിസി ബസ് വന്നു
പാവം ksrtc ഡ്രൈവറിന്റ പെടലിക്ക് കേസ് വച്ചിട്ടുണ്ട് , പാവപെട്ട പിള്ളേർ വണ്ടി ഓടിച്ചു ഇടിച്ചാൽ അപ്പോൾ പറയും നുമ്മ കഞ്ചാവ് ആണ് എന്ന്, ഇപ്പോൾ കുറ്റം ശമ്പളം പോലും മര്യാദക്ക് കിട്ടാത്ത പാവം ഡ്രൈവർക്ക് 🤬
Driving licence classes and tests should be given through the Govt ITIs only. Classes should include theory and practical about risks, behaviour, social responsibility in roads. Driving course should be minimum 2-3 months in disciplined atmosphere. Examination should be conducted after course. Licence to be given only to men and women above 21yrs. Not to children below 21yrs. Most important -Roads need to be upgraded to safe levels with scientific thoughts on safety. Educated and experienced road safety department must be responsible
ഇതിൽ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല മഴുണ്ട് മരം വീണു ഇതെല്ലാം കാരണങ്ങളാണ് ഇതു അവരുടെ വിധി ജനിച്ചാൽ മരണം ഉറപ്പ് അതു ഓരോ കാരണങ്ങളായി വരുന്നു അത്രമാത്രം 🙏🙏🙏🙏🙏
അപകട കാരണം മരത്തിന്റെ ചില്ല കാറിന്റെ മുകുളിൽ വീഴാതിരിക്കാൻ കാർവെട്ടിച്ച്മാറ്റിയതാണ്. അപകടം നടന്ന്കഴിഞ്ഞ് വണ്ടികളുടെ സാങ്കേതീകത പറ്റഞ്ഞിട്ടെന്താണ് കാര്യം നമ്മുടെ റോഡിന്റെ അവസ്തയൊ അതിന്റെ സാങ്കേതീകതയോ സംസാരിക്കുന്നില്ല,റോഡിന് ഡിവൈഡർ ഇല്ലായിരുന്നു ഇതേപോലുള്ള റൊഡുകളിൽ ഈ മാതിരി വണ്ടികൾ ഓടിച്ചാൽ അപകടങ്ങൾ സംഭവിക്കാതിരിക്കുമോ?വണ്ടി ഓടിക്കുന്നവരുടെ സുരക്ഷ റോഡിന്റെ സ്ഥിതിഗതികളെക്കൂടി ആശ്രയിച്ചിരിക്കും, റൊഡ് റ്റാക്സ് വാങ്ങുന്നില്ലേ എന്താ ശരിയാകാത്തത് അതൊന്നും ഇവിടെ നടക്കുകയില്ല. (മാധ്യമങ്ങൾ തിരുത്തണം)
മരച്ചില്ല വീണതൊക്കെ കെട്ടുകഥ ആണ്....പിറകിൽ വരുന്ന വണ്ടികളൊന്നും എതിരെ വന്നവരും ഇങ്ങനൊരു മരച്ചില്ല കണ്ടിട്ടില്ല.ചറപറാന്ന് വണ്ടി വരുന്ന സ്ഥലത്ത് മരച്ചില്ല വീണാൽ അത് ചിതറി കിടക്കേണ്ടതാണ്. അപകട സമയത്തെ വീഡിയോയിലും ഇങ്ങനൊരു സാധനം കാണാനില്ല....
വളരെ അധികം കമന്റ് കണ്ടു ഇപ്പോഴത്തെ പിള്ളേർക്ക് പക്വത ഇല്ല ഭയങ്കര സ്പീഡ് ആണ് എന്നൊക്കെ. ഈ പ്രായം കയിഞ്ഞിട്ട് തന്നെയാണ് നമ്മളൊക്കെ ഇവിടെ എത്തിയത് അതെ പ്രായത്തിൽ നമ്മൾ എല്ലാവരും പ്രായത്തിന്റെ പക്വത ഇല്ലായ്മ കൊണ്ട് ഇങ്ങനെ തന്നെ ഒക്കെ ആണ് വണ്ടി ഓടിച്ചത് നമ്മളെ ഭാഗ്യം കൊണ്ടും ദൈവാധീനം കൊണ്ടും ഒന്നും സംഭവിക്കാതെ ഇവിടെ വരെ എത്തി. ഇനി ആ മരിച്ച്പോയ പിള്ളേരെ പഴി പറയല്ലേ.
ഈ കൊച്ചുങ്ങൾ എങ്ങനെ ഉള്ളവർ ആണ് എന്ന് എനിക്ക് അറിയില്ല. പക്ഷെ യൂത്തന്മാർ പലരോടും അവർ ഓടിക്കുന്ന വിധം ശേരിയല്ല ഇങ്ങനെ ആണ് ഓടിക്കേണ്ടത് എന്ന് പറയുമ്പോൾ അവർ എന്നെ പുച്ഛിക്കുന്നത് എനിക്ക് അനുഭവമുള്ളതാണ്. ഞാൻ പറയുന്നത് ഒരു 20 വർഷം ഇന്ത്യ യുടെ പല ഭാഗത്തു കൂടി ഓടിച്ചിട്ടുള്ള അനുഭവം വച്ചിട്ടാണ്. പക്ഷെ പല യൂത്തന്മാർക്കും അവരെ ഉപദേശിക്കുന്നത് ഇഷ്ടമല്ല.. എനിക്ക് ഒരുപാട് സങ്കടം തോന്നാറുണ്ട്.
Ksrtc ഡിമ്മടിച്ചില്ല എവിടെ ചവുട്ടി ഒതുക്കിന്ന പറയുന്നേ ഇടിച്ചു നിർത്തി ksrtc പൊതുവെ അങ്ങിനെ ആണ് എതിരെ വണ്ടി വന്നാൽ വെട്ടിക്കുകയോ ചവിട്ടുകയോ ഇല്ല അപകടം കഴിഞ്ഞു ന്യായവും പറയും
ശെരിക്കും രണ്ടു ഭാഗത്തു തെറ്റില്ല മരച്ചില്ല വീഴാതെ പാവം മക്കൾ സ്പീഡ് കൂട്ടി മുന്നോട്ട് നീങ്ങിയതാരിക്കും കുറ്റം റോഡ് സൈഡിലെ മരച്ചില്ല മുറിക്കാത്തതാണ് തെറ്റ് 🙏🏼🙏🏼
ഇതില് കാറ് തെറ്റുള്ള കാർ കാർക്ക് ആണ് കെഎസ്ആർടിസി ഒരു കുറ്റവും പറയാനില്ല അവരെയൊന്നും വെള്ളമടിച്ച് ഒന്നുമില്ല അവര് മാന്യമായിട്ടാണ് വണ്ടിയോടിക്കുന്നത് സിസിടിവി തന്നെ കാണാൻ അറിയാം ഒരിക്കലും ഈ കെഎസ്ആർടിസി ബസിന് കുറ്റം പറയരുത് അവർ എല്ലാവരും പരമാവധി കണ്ട് ക്യാമറ കണ്ട്
One suggestion, No students will permitted to out going from the campus after 2200hrs. It should be monitored by the college competent authority. If a emergency it will be only be permitted ( after physicaly checked) under the supervision of security officer or head of the department who will incharge in the night.
ഞാൻ കണ്ടാ കര്യം പറയാം ഓവർ സ്പീഡ് അതു ഒന്നും അല്ല കാര്യം സ്പീഡ് ഉണ്ടായി ബട്ട് അതു ഓവർ സ്പീഡ് അല്ല പിന്നെ നല്ല മഴയ ഉണ്ടായിരുന്നു ഒരു വണ്ടിയേ ഓവർ ടൈക്ക് ചെയെത് വന്നത് റെയിൻ ആയതു കൊണ്ട് ബ്രാകെ ചവിട്ടി പാളി പോയി കാരണം പറയാം ആ chevrolet tavera MUV CAR base model vandi ayirikkum safety kuravu ayirikkum airbag undavilla pinne aunty lock break system undavilla ethokke undakil. Ethrayum kuzhappam undavilla. pinne വണ്ടി നല്ല വണ്ടി ആണു pinne ksrtc ബസ് അവരും അത്ര നല്ല വരും ഒന്നും അല്ല. ഈ ഡ്രൈവേർ. അവന് speed ഉണ്ടായിരിക്കും അല്ലത്തെ നിരങ്ങി അല്ലല്ലോ അവനു വന്നതു അതു കൊണ്ട് ksrtc athra നല്ല അവര് ഒന്നും അല്ല ... ബസ് ഡ്രൈവേറെ ആരോ paranju പഠിപ്പിച്ചു വെട്ടേക്കുന്നത് പോലെ ആണു ksrtc slow driving anu എന്നു.. ...... ( കാർ 1585kg വണ്ടി weight ഉണ്ട് apo vandi നല്ലതു ആണു safety features kuravu anu njan മുന്പു പറഞ്ഞത് പോലെ എയർബഗ് ... അതു പോലെ 1585 kg ഉള്ള കാർ പോലെ weight kuranjathu allallo ബസ് ബോഡി weight 8400 kg undu with passenger apol എന്തോരാം weight undakkum
കമന്റ് box നിറയെ ഇന്നത്തെ കുട്ടികൾ അങ്ങിനെ ഇങ്ങനെ , മുന്നേ ഉള്ള അമ്മാവന്മാർ ഇതിനേക്കാൾ കഷ്ടം കാര്യങ്ങൾ ചെയ്ത് വെച്ചിട്ടുണ്ട് .. പിന്നെ അന്ന് ഇന്നത്തെ പോലെ എല്ലാർക്കും വണ്ടിയോ ഫോണോ wifi യോ ഒന്നും ഇല്ലായിരുന്നു ..
Bus കറക്റ്റ് ലൈൻ keep ചെയ്തിരുന്നില്ല. ഒരു വാഹനത്തിന് പോവാനുള്ള ഗ്യാപ് ഇപ്പുറത്തു കാണാം. ബ്രേക്ക് ചെയ്തപ്പോൾ skid ആയതാണ് കാരണം. ഇത്രയും മഴ ഉള്ളപ്പോൾ ഇത്രയും സ്പീഡ് പോവാൻ പാടില്ലെന്നുള്ളത് tavera ഡ്രൈവ് ചെയ്ത പയ്യന് അറിയില്ലായിരിക്കും. എക്സ്പീരിയൻസ് കുറവ് തന്നെയാണ് ഈ അപകടം.
KSRTC bus speed il allaayirunnu, pakshe bus lane inte extreme end il aayittaanu kaanunnathu. Kuttappeduthukayalla...pakshe bus odikkunna driver prethyekichum Private bus drivers thonniya pole road il azhinjaattam aanu...stop il nirthunnathu polum roadinte naduvil. AARUM ITHILU INNOCENT ALLA!
Hello dear brothers n sisters! Please take care while driving 👃 Don't think about over speeding in your wildest dreams instead, think about your loving parents ! A humble request 👃👃👃 Heartfelt condolences to their families May their souls rest in peace!🌹
@r.a.a.m. Nov - Dec മാസം ഇലകൾ പൊഴിയുന്ന സമയം, ഈ പ്രദേശത് റോഡുകളിലേക്ക് ചാഞ്ഞു ആണ് മരങ്ങൾ നിൽക്കുന്നത്. ടയറുകളിലെ ചെളിയും ചതഞരഞ്ഞ ഇലകളും കുഴബു പരുവത്തിൽ റോഡിന് മുകളിൽ ഒരു ലെയർ ആയി കിടക്കും. പരിചയം ഇല്ലാത്ത ഡ്രൈവർ or മോശം വണ്ടി ആണെകിൽ ബ്രേക്ക് കിട്ടില്ല,സ്‌കിഡ് ആകും. റോഡിൽ ഇറങ്ങുമ്പോൾ പരിസരം ഒക്കെ ഒന്ന് ശ്രദ്ധിക്കൂ, മനസ്സിലാകും.
@@r.a.a.m. Nov Dec മാസം ഇലകൾ പൊഴിയുന്ന സമയം, ഈ റോഡിൽ മരങ്ങൾ എല്ലാം റോഡിലേക്ക് ചാഞ്ഞ് ആണ് നിൽക്കുന്നത്. ഇലകൾ, ടയർലേ ചെളി എല്ലാം അരഞ്ഞു ഒരു പാളി പോലെ റോഡിൽ കിടക്കും, പരിചയമില്ലാത്ത ഡ്രൈവർ sudden brake ഇട്ടാൽ വണ്ടി പാളാൻ ചാൻസ് ഉണ്ട്. റോഡിലേക്ക് ഇറങ്ങുമ്പോൾ ഇതൊക്കെ കൂടി ഒന്നു ശ്രദ്ധിക്കുക.
ക്യാമറ ഉണ്ടായിരുന്നത്കൊണ്ട് പാവം ഡ്രൈവർ രക്ഷപെട്ടു
സത്യം
Sathyam, illengil Ellarum Pullide Mekkit Keriyene
Correct
@SportsmanYT2.0 pavam.
Yes..
ഡ്രൈവറെ കാണുമ്പോൾ പാവം തോന്നുന്നു. എല്ലാവരും കൂടെ അവരെ പ്രതിയാക്കും
3 il പഠിപ്പിക്കുന്ന അധ്യാപികയാണ് ഞാൻ.8 വയസുള്ള കുഞ്ഞു പറയുന്നു ബൈക്ക് അച്ഛൻ ഓടിക്കാൻ കൊടുക്കും എന്നു. അച്ഛൻ പുറകിൽ ഇരിക്കും അവൻ ഓടിക്കും എന്നു. ഉള്ളതാണോ എന്നു അറിയാൻ വിളിച്ചു ചോദിച്ചപ്പോൾ അച്ഛൻ അഭിമാനത്തോടെ പറയുന്നു ശെരി ആണെന്നു. സത്യത്തിൽ എന്താ പറയേണ്ടെന്നു മനസിലായില്ല. As a teacher ഈ കാലത്തിൽ ആയ കൊണ്ട് ഞങ്ങൾക്ക് ഒന്നും പറയാൻ പറ്റില്ല. എന്തു പറഞ്ഞാലും കോടതി കേറണ്ട അവസ്ഥയാണ്. അത്രയ്ക്ക് മോശം രീതിൽ ആണ് eppozathe parenting. Kunjunaglk ഒന്നിനെയും ആരെയും പേടി ഇല്ല. വളരുമ്പോൾ നിയമത്തേയും പേടി ഇല്ല. അത്രയ്ക്ക് മോശം രീതിയിൽ ആണ് നിയമം കുട്ടികൾക്കു support നക്കുന്നെ ടീച്ചേർസ് ഒന്നു vazak പറഞ്ഞ കൊണ്ടോ thalliya കൊണ്ടോ എന്ത് സംഭവിക്കാന. മുൻപത്തെ തലമുറ അങ്ങനെ ഒക്കെ തന്നെ അല്ലെ വളർന്നേ. ഇപ്പോൾ കുട്ടികളേം വിട്ടുകാരേം nattukarem പേടിച്ച അധ്യാപകർ നടക്കുന്നെ. So സ്കൂളിൽ നിന്നും അത്രയ്ക്ക് ഉള്ളതെ കിട്ടു.
Parentsinekkal kashtam aanu ippozhathe teachers. Ivare okke alle kuttikal mathruka aakkunnath.
@SurajInd89 ടീച്ചേർസ് നു മാതൃകപരമായി ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് bro. മനസിലാകൂ.
ഇപ്പോഴത്തെ പിള്ളേർക്ക് പക്വതയില്ലാത്തതുപോലെയാണ് പഠിപ്പുണ്ടെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല
Very, very correct
വിധി ആണ് bro
Avarude vidhi egane aayirunnu. Athil aarkkum onnum cheyyan pattilla. Maranam ethumbol. Aa samyam aareyalum kondu pokum
👍
ആവേശം ആണ് ഇപ്പോഴത്തെ പിള്ളേർക്ക്... എന്തേലും പറഞ്ഞാൽ തന്ത വൈബ് എന്നും പറയും 🙁,, RIP🙏🏽
പിന്നല്ല....
പിള്ളേർക്ക് ആ സമയത്തെ vibe മാത്രം മതി, വീണ്ടുവിചാരം ഇല്ല,മാതാപിതാക്കളേയും ടീച്ചേർസിനേയും ബഹുമാനമില്ല, ഉപദേശം ഇഷ്ട്ടമല്ല, ഉപദേശിക്കുന്നവരെ തന്തvibe എന്ന് പറയും, കുളിക്കാത്ത പോലെ നടക്കുന്നതും, ഭിക്ഷക്കാരെ പോലെ കീറിയ പോലെയുള്ള dress, കഞ്ചാവ് ,മദ്യം, സിഗററ്റ് വലിക്കുന്നതും speed ൽ പോകുന്നതുമാണ് ന്യൂജൻ എന്നാണ് വിചാരം, പട്ടി ഷോ അല്ലാതെ യാതൊരു Quality യും ഇല്ലാത്ത പിള്ളേര70% 'വും... കഷ്ടം..
@@jes-1പുര കത്തുമ്പോൾ തന്നെ വാഴ വെട്ടാതെ ചേട്ടാ
@@catsbutterflyഇത് വെട്ടിയതല്ലല്ലോ മോനേ....
കാലമെതായാലും പിള്ളേർക്ക് എപ്പോഴും ആവേശം ആണ്.. അത് പ്രായത്തിന്റെ പക്വത ഇല്ലായ്മ ആണ്. അത് പണ്ടും ഇപ്പോഴും ഇതൊക്കെ തന്നെ. ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ ഉള്ളോണ്ട് ഇതെല്ലാം എല്ലാരും അറിയുന്നു എന്ന് മാത്രം.
രാജീവ് ചേട്ടൻ നല്ലപോലെ ഡ്രൈവ് ചെയ്യുന്ന ഒരാളാണ്, കുറെ വർഷം പുള്ളി ഓടിച്ച ബസിൽ ആണ് ഞാൻ പോയിട്ടുള്ളത്
😮
Ennittayirikkum ithra pere idichu konnath
ഒത്താശയുമായി വന്നേക്കുവാ 😂
Athinu aa driverude thett enthanu.CCTV drisyangal kanunna ethu manushyarkkum manassilakum.Bussinte speed kuravayirunnathu kond bus driver,bussilullavar rakshapettu
Cctv yil kaanikkunnath kaanunnille 🙄🙄🙄@@SurajInd89
ഇപ്പോഴത്തെ മക്കൾക്ക് ജീവിതം തന്ന ദൈവത്തോടും വളർത്തി വലുതാക്കിയ മാതാപിതാക്കളോടും നന്ദിയോ സ്നേഹമോ കടപ്പാടുകളോ ഇല്ല അവർക്ക് വണ്ടികളിൽ പറക്കണം നല്ല ഹോട്ടലുകളിൽ കയറി ഫുഡ് കഴിക്കണം അടിച്ച് പൊളിച്ച് കൂട്ടുകാരുമായി കറങ്ങണം മക്കൾ സ്ക്കൂളിലോ കോളേജിലോ ടൂറിനോ ജോലിക്കോ പോയാൽ ഉള്ളരുകി പ്രാർത്ഥിക്കുന്ന ആധി പിടിക്കുന്ന അമ്മയും അച്ഛനും ഉണ്ട് എന്ന ചിന്തയില്ല അധികവും ഇങ്ങനെ ഉള്ള യുവാക്കളാണ് ഇത് പോലുള്ള മരണങ്ങൾക്ക് കീഴടങ്ങുന്നത്. അല്ലാതെയും മരിക്കുന്നുണ്ട്😢😢😢😢 ആ മാതാപിതാക്കൾ എങ്ങനെ സഹിക്കും ദൈവമേ
jeevitham thanna daivamo.. onnu podo
സത്യം
ഇപ്പോഴത്തെ മാതാപിതാക്കന്മാരും, അദ്ധ്യാപകരും ഇന്നത്തെ കുട്ടികളെ ഭയനാണ് ജീവിക്കുന്നത്. ആരേയും ഒരു ബഹുമാനവും ഇല്ല...
എഡോ മന്ദബുദ്ധി എന്ന് വിളിച്ച സഹോദരാ ഞാൻ ഇപ്പോഴത്തെ പല യുവാക്കൻമാരെ പറ്റി പാഞ്ഞതാ ഓവർ ബുദ്ധി ഉള്ള സഹോദരാ
അതിന് ഈ യുവാക്കളുടെ മരണവുമായി ഒരു ബന്ധവുമില്ലാത്ത കാര്യം എന്തിനാ ചുമ്മാ പ്രസംഗിക്കുന്ന😮
മരച്ചില്ല വീഴുന്നത് കണ്ടതുകൊണ്ടാണ് കുറച്ചുകൂടി വലത്തോട്ട് തിരിച്ചത്
ആ സമയത്തും നിർഭാഗ്യവശാൽ കെഎസ്ആർടിസി ബസ്സും കൂടി വന്നു
അല്ലാതെ ഓവർ സ്പീഡ് അല്ല കാരണം@@su84713
KSRTC ഡ്രൈവർ പേടിച്ച് പോയെങ്കിൽ എന്തായിരിക്കും കാറിന്റെ വേഗത 😮
18 വയസിൽ ഡ്രൈവിംഗ് ലൈസൻസ് കിട്ടും 19 വയസാകുന്ന ഇവർക്ക് എന്ത് റോഡ് എക്സ്പീരിയൻസ് ഉണ്ടാവാനാ ........ അതും രാത്രികാല ഡ്രൈവിംഗ് ..... വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇതുപോലുള്ള യാത്രകൾക്ക് കർശനമായ വിലക്ക് നൽകണം ...... കൂട്ടമായി ഒരു വാഹനത്തിൽ പോകുക..... രാത്രികാല യാത്രകൾ........ മാത്രമല്ല വെള്ളച്ചാട്ടങ്ങളിലും ബോട്ട് സവാരികളും അപകടം നിറഞ്ഞ ട്രെക്കിങ്ങ് എല്ലാം തന്നെ വിദ്യാർത്ഥികൾ സന്ദർശിക്കുന്നത് വളരെ കർക്കശമായി വിലക്കണം..... ഇപ്പൊ കണ്ടിലെ രക്ഷകർത്താക്കൾ ചങ്കു പൊട്ടി നിൽക്കുന്നത്.......
ഗൾഫിൽ ഒക്കെ 16 വയസ്സിൽ ആണ് ഡ്രൈവിംഗ് ലൈസെൻസ് കിട്ടുന്നത് നമ്മുടെ പിള്ളേരുടെ പ്രശ്നം അല്ല അവരുടെ സമയം അടുത്തിരുന്നു അപ്പോൾ മരണം മാടി വിളിച്ചു ഇപ്പഴും കൊച്ചു പിള്ളേർ നല്ലപോലെ വണ്ടി കൊടുക്കുന്നവർ ഉണ്ട്
Chetta..ottum logic illathe karyaman thanghal paranjath... Proper driving and study cheyipikukayan vendath.. Allathe ellathin niyathranaghal vekkukayalla.. Onnathe thanne nammude statil full niyathranaman
20 years ayi vandi odikuna killavanmarekall experience chilapoll 6 months ayi vandi odikunavanu undakum.. Years vechonnum experience parayan pattilla athokke orotharude kazhivanu
Experience olavr apo accident ondakarile, driving manners arayalum keep chyndi verum. Keeping left, no high speed , proper indicators angane angane
മഴയത്ത് കെഎസ്ആർടിസി ഡ്രൈവർമാരുടെ കാര്യം വളരെ കഷ്ടമാണ് കാരണം ഒരേ ഒരു വൈപ്പർ മാത്രമേയുള്ളൂ അവർക്ക്.ഇടതു സൈഡിൽ വൈപ്പർ ഇല്ലാത്തത് കാരണം അവർക്ക് ഇടതു സൈഡിൽ കാഴ്ച വളരെ മംഗിയാണ് കാണുക.ഉൾവശത്ത് ഡീ ഫോഗ്ർ ഇല്ലാത്തതിനാൽ ചില്ലിന് അകത്ത് മഞ്ഞ് പോലെ നിൽക്കും. പലപ്പോഴും ഡ്രൈവർ തൻറെ തോർത്ത് ഉപയോഗിച്ച് ഡ്രൈവറുടെ കണ്ണിനു നേരെയുള്ള ഭാഗം മാത്രംതുടരുകയാണ് പതിവ് ചിലപ്പോഴൊക്കെ കണ്ടക്ടർമാർ സഹായിക്കാറുണ്ട് പക്ഷേ പലപ്പോഴും അവർവളരെയധികം ബുദ്ധിമുട്ടുന്നത് കാണാം ഇടതുവശം കാഴ്ച ഇല്ലാത്തതിനാൽ.എല്ലാ കെഎസ്ആർടിസി ബസുകളിലും ഇരട്ട വൈപ്പർസ്ഥാപിക്കുകയുംചില്ലിനു കീഴെ ഡി ഫോഗ് ഹീറ്റർ സ്ഥാപിക്കുകയും വേണം.അതിലുപരി ഇത് മെയ്ൻ്റയിൻ ചെയ്യാൻ ടെക്നീഷ്യൻ മാർക്ക് പരിശീലനം നൽകുകയും വേണം
ഈ അപകടങ്ങൾ കാണുന്നവരെല്ലാം ഒത്തിരി വേഗത്തിലു ള്ള യാത്ര ഒഴിക്കണേ മാന്യമായ വേഗം മതി.
ഒരാളുടെ അശ്രദ്ധമായ ഡ്രൈവിങ് അയാളുടെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കുന്നു
ആദരാഞ്ജലികൾ 🙏🙏
Sathyam 😢😢😢😢😢😢😢
Ys...😢😢😢😢😢
ശ്രദ്ധ മരിക്കുമ്പോൾ അപകടം ജനിക്കുന്നു 🙏
4:54 അപകടം ഉണ്ടാക്കിയവരെ ന്യായികരിക്കുന്ന തരത്തിലാണ് ഉദ്യോഗസ്ഥർ സംസാരിക്കുന്നത്. ഓവർ ലോഡ് കയറ്റിയതും ഈ അപകടവും വണ്ടിയുടെ ഉടമസ്ഥൻറ കുഴപ്പമല്ല. എന്നിട്ടും ഈ അപകടം വണ്ടിയുടെ ഉടമസ്ഥൻറ തലയിൽ കെട്ടിവെക്കാൻ നോക്കുന്നത് പോലെ ആർടിഒ ഉദ്യോഗസ്ഥൻ സംസാരിച്ചത് ശരിയായില്ല. ഇവർ മദ്യപിച്ചിരുന്നൊ എന്നും ആരും പറയുന്നില്ല. അതും പരിശോധന നടത്തേണ്ടതല്ലേ.
സത്യം,ആ ടൈമിൽ ഇത്രയും സ്പീഡിൽ വണ്ടി കേറ്റണമെൻകിൽ കുട്ടികൾ ഏതു ലെവൽ ആണെന്ന് അറിയില്ല
സ്വന്തം ഉപയൊഗത്തിന് മാത്രം ഉപയോഗിക്കേണ്ട വാഹനം നിയമം ലംഘിച്ച് റെൻറ് കോടുത്തത് തെറ്റ് ആയുഷ്കാലം മുഴുവൻ ആ വാഹന ഉടമയെ ജയിലിൽ അടക്കുക സ്വത്ത് മുതലും കണ്ട് കെട്ടുക
ആ ബസ് ഡ്രൈവർ കുറച്ച്സ്പീഡ് കുറച്ച് ഓടിച്ചിരുന്നു എങ്കിൽ ഇത്രയുംമരണം ഉണ്ടാകില്ല
Udamasthante mele oru kuttavum ille?? Ayaal ee parijayasambathillaatha pillerkku vandi koduthathu thettalle? Oru chakkada vandi aa pillerkku koduthathil thettille? Pulli aa pillerde jeevanu athraye vila koduthullu..
Pinne, vahana udamasthanu ivar ithrayum per kayarilla ennariyillayirunnu ennu parayunnathu polum samshayakkendi irikkunnu...randu moonnu per maathram pokanaayirunnengil enthinu aa pillerkku Tavera polulla vandi kodukkanam? Appol ayaalkkariyaamaayirunnu ivar 6-7 per pokunnundennu...11 per kayarumennu iyaalkkariyillaayirikkum. Even then, 6-7 per ellam 19-20 vayassu praayam,..anubhavasambhathilla, pokunnathu raathri show...athum nalla mazha samayam...He is an adult he should have been the voice of reason and advised them or not given the vehicle. Had he done that, they all would've been alive today.
Ayale sookshikkanam. COLLEGE PILLERUM AAYI AYAALKKENTHA ITHRA "FRIENDSHIP"...vallo kanjaavu business okke avaril chilare cherkkaanaayirikkum...ariyamallo ethu group aanennu drug trafficking il king ennu!
@@ajunaji7538Udamasthante mele oru kuttavum ille?? Ayaal ee parijayasambathillaatha pillerkku vandi koduthathu thettalle? Oru chakkada vandi aa pillerkku koduthathil thettille? Pulli aa pillerde jeevanu athraye vila koduthullu..
Pinne, vahana udamasthanu ivar ithrayum per kayarilla ennariyillayirunnu ennu parayunnathu polum samshayakkendi irikkunnu...randu moonnu per maathram pokanaayirunnengil enthinu aa pillerkku Tavera polulla vandi kodukkanam? Appol ayaalkkariyaamaayirunnu ivar 6-7 per pokunnundennu...11 per kayarumennu iyaalkkariyillaayirikkum. Even then, 6-7 per ellam 19-20 vayassu praayam,..anubhavasambhathilla, pokunnathu raathri show...athum nalla mazha samayam...He is an adult he should have been the voice of reason and advised them or not given the vehicle. Had he done that, they all would've been alive today.
Ayale sookshikkanam. COLLEGE PILLERUM AAYI AYAALKKENTHA ITHRA "FRIENDSHIP"...vallo kanjaavu business okke avaril chilare cherkkaanaayirikkum...ariyamallo ethu group aanennu drug trafficking il king ennu!
എത്ര പ്രതീക്ഷ വെച്ചിട്ടുണ്ടാവും അച്ഛനമ്മമാർ. മകൻ ഉടനെ ഒരു ഡോക്ടർ ആവും, ജനങ്ങളെ ചികിത്സിക്കും. മകന് സീറ്റ് നേടാൻ പെട്ട കഷ്ടപ്പാട്.
കുട്ടികൾ സൂക്ഷിക്കണാ യിരുന്നു. 😢😢
Don't worry driver.god be with you....
ഏറ്റവും കൂടുതൽ റോഡ് violations ഉണ്ടാക്കുന്നത് ഡോക്ടർസ്, അഡ്വക്കേറ്റ്സ് ഉം ആണ്... Camera ഇൽ നിന്നും മനസിലാക്കാവുന്നതേ ഉള്ളൂ.... പാവം ksrtc driver...
Camera ഉള്ളത് കൊണ്ട് നിങ്ങൾ രക്ഷപ്പെട്ടു
ആ ബസ്സിനെ ഒരു കാറും ഓവർടേക്ക് ചെയ്യുന്നുണ്ട് അതേസമയത്താണ് ഈ കുട്ടികൾ വേറെ ഒരു കാറിനെ ഓവർടേക്ക് ചെയ്യുന്നത് അങ്ങനെയാണ് കൺട്രോൾ നഷ്ടപ്പെട്ടത് ആ കാറിനെ ആരും കണ്ടില്ലേ ഒരേസമയത്ത് നടന്ന രണ്ട് ഓവർടേക്ക് അതാണ് ഈ അപകടത്തിന് കാരണം🙏🏻 എനിക്ക് മനസ്സിലായത്
മാതാപിതാക്കൾ മക്കളെ നല്ല നിലയിൽ പഠിക്കാൻ പറഞ്ഞയക്കുന്നു
പക്ഷേ മക്കൾ ഇത് പോലെയുള്ള അപകടത്തിൽ പെട്ട് പോകുന്നു
Enna pinne muriyil ketti idano..thaan okke etha
അവരുടെ ആയുസ് അടുത്ത് അല്ലഹു കബറിടം വിഷലം ആക്കി കൊടുക്കെടെ 🤲🏻🤲🏻🤲🏻
എന്റെ പൊന്നുമക്കളെ മാതാപിതാക്കൾ എങ്ങനെ സഹിക്കും 😢 4:21
പാവം ഡ്രൈവർ ഇയാളെ പറഞ്ഞിട്ട് കാര്യമില്ല. ആ പിള്ളേരുടെ സമയം ആയി. അല്ലാതെ എന്താണ് പറയാൻ 😢😢
വീഡിയോ കണ്ടതാണ് ചേട്ടൻമ്മാരെ നിങ്ങൾ പറഞ്ഞത് ശരിയാണ് ചരിഞ്ഞ് വന്നാണ് ഇടിച്ചത് 😢😢😢😢
😭😭😭🙏🙏🙏
ആ ബസ്സിനെകുറച്ച് വേഗത കുറവ് ഉണ്ടായിരുന്നെങ്കിൽ ഇടിയുടെ ആഘാതം കുറവില്ലായിരുന്നു അങ്ങനെയും ചിന്തിച്ചുകൂടെ
@@muhsinskills2347evidem vanno ksrtc driver ne blame cheythu kond, pinne bus picha picha vekkano, ???
ഇതിൽ നിന്ന് എനിക്ക് മനസിലായത്
മഴ, experience കുറവ്, പഴയ tire, 10 min ൽ 5 km cover ചെയ്താലേ theatre il time in എത്തുള്ളു, overtaking , overload ആയത്കൊണ്ട് ഇടിച്ച അഗാതം കൂടും 🙄
ശ്രദ്ധ മരികുമ്പോൾ അപകടം ജനിക്കുന്നു 😓
Driving expiriounce kuravann kuttikalk vandi oodikanulla aavesham kond sambavikunnathan
ഇപ്പോഴത്തെ മക്കള്‍ അവരുടെ ഇഷ്ടാനുസരണം vittillenkkil മാതാപിതാക്കളെ sathrukkalodennapoleyanu പെരുമാറുന്നത് .....കാലം മാറി. കോലവും മാറി. Varunnathokke അനുഭവിക്കുക തന്നെ. എത്ര നന്നായി valarthiyalum ഒരു പരുവം ആകുമ്പോള്‍ കൂട്ടുകാര്‍ ആണ് ശരി...
19 വയസ് എന്നാൽ ലൈസൻസ് എടുത്തിട്ട് ഒരു വർഷം പക്വത ഇല്ലാത്ത ഡ്രൈവിംഗ്
11 പേർ Sവേവേരയിൽ ഉണ്ടെങ്കിൽ മുന്നിലെ ഗ്ലാസിൽ നല്ലപോലെ ഫോഗ് ഉണ്ടാകും റോഡ് കാണാൻ വലിയ ക്ലിയർ ഉണ്ടാവില്ല
എടോ മന്ദബുദ്ധി
മരച്ചില്ല വീഴുന്നത് കണ്ട് കുറച്ചുകൂടി വലത്തോട്ട് തിരിച്ചതാണ്
അല്ലെങ്കിൽ മരച്ചില്ല വീണ് വേറെ അപകടം പറ്റിയേനേ
കഷ്ടകാലത്തിന് അപ്പുറത്തുനിന്ന് കെഎസ്ആർടിസി ബസ് വന്നു
apakadathil petta vandi odicha kuttikku nalla mental support kodukkanam physically avan safe anelum mentally avan te ippolathe avastha valare gurutharamayirikkum
പാവം ജീവിതകാലം മുഴുവൻ മറക്കാൻ പറ്റുമോ ഈ ദുരന്തം 😢
10 ദിവസം പോലും ഓർമയിൽ ഉണ്ടാവില്ല. മരിച്ചവരുടെ അച്ഛനും അമ്മയ്ക്കും ഒഴികെ. വയനാട് ഒക്കെ നമ്മൾ എന്നേ മറന്നു കഴിഞ്ഞിരിക്കുന്നു.
@naveeninc നമ്മുടെ കാര്യം അല്ല പറഞ്ഞെ ആ ദുരന്തം കണ്മുന്നിൽ കണ്ട ഈ രണ്ടു ചേട്ടന്മാരുടെ കാര്യം ആണ്..
@@amruthasreenadh93 koode undaayirunna kuttikaludeyum
@@naveenincundayanu ithokke anubhavichavarodu chodichal ariyam. PTSD okke stiram anu ittarakkarkku
വണ്ടി മുന്നിൽ ഇടിക്കാതെ ഡ്രൈവർ ഭാഗം safe ആക്കിയതാവനും സാധ്യത ഉണ്ട് 😢...
Correct
👍👍👍
അതെ... സ്വയം രക്ഷ നോക്കിയതാകാം
Car driver boy may have avoided a head-on collision to turn on right side
Skid aayath ആണെങ്കില്‍ driver ക്ക് അങ്ങനെ ഒക്കെ ചെയ്യാന്‍ time കിട്ടുമോ
എന്തൊരു ദുരിതം ആണ് ഇവരുടെ ജോലി. ഇവർക്കൊക്കെ ആണ് കൂടുതൽ ശമ്പളവും, കൃത്യമായി കൊടുക്കേണ്ടതും. ഇവരുടെ ആത്മവിശ്വാസം നിലനിർത്തണം
ക്യാമറ ഉള്ളത് കൊണ്ട് പാവം ബസ് ജീവനക്കാർ രക്ഷപെട്ടു. അവരെ രണ്ടു പേരെയും ദൈവം കാത്തു. ഇനിയെങ്കിലും ദയവായി അമിത വേഗം കുറക്കൂ.. 🙏🙏
പാവം ksrtc ഡ്രൈവറിന്റ പെടലിക്ക് കേസ് വച്ചിട്ടുണ്ട് , പാവപെട്ട പിള്ളേർ വണ്ടി ഓടിച്ചു ഇടിച്ചാൽ അപ്പോൾ പറയും നുമ്മ കഞ്ചാവ് ആണ് എന്ന്, ഇപ്പോൾ കുറ്റം ശമ്പളം പോലും മര്യാദക്ക് കിട്ടാത്ത പാവം ഡ്രൈവർക്ക് 🤬
Pavam driver ❤
Driving licence classes and tests should be given through the Govt ITIs only. Classes should include theory and practical about risks, behaviour, social responsibility in roads. Driving course should be minimum 2-3 months in disciplined atmosphere. Examination should be conducted after course. Licence to be given only to men and women above 21yrs. Not to children below 21yrs. Most important -Roads need to be upgraded to safe levels with scientific thoughts on safety. Educated and experienced road safety department must be responsible
ഇപ്പോളത്തെ പിള്ളേർ മിക്കവരും ഓവർ ആണ്. പറഞ്ഞാലും അനുസരണ കാണിക്കില്ല
അമിത വേഗത ആപത്ത്😭😭😭😭
Driver Chettan counselling cheyyanam, vallatha traumatic aanu sambhavam. Unfortunate incident .
11 പേര് കേറിയ വണ്ടിയുടെ ഗ്ലാസുകളിൽ നല്ല പോലെ fog ഉണ്ടായിട്ടുണ്ടാകും... 😭
over speed edutha kondallla alle?
Athanu that
ഇടിക്കു ശേഷം ഒരു കാർ പതുക്കെ വരുന്നുണ്ട്, അതിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതാണ്.
മഴയുള്ള സമയത്തു സ്പീഡ് കുറക്കുക. എത്ര വില കൂടിയ വാഹനമായാലും തെന്നി പോകും
പ്രൈവറ്റ് ബസ് ൽ ഉള്ള പോലെ KSRTC ബസ് ൽ Cctv ഇല്ലേ? ഉണ്ടേൽ അത് നോക്കിയാൽ കറക്റ്റ് അറിയാൻ പറ്റിലെ? 🤔
Ini nthua arynde
പരിചയക്കുറവ്,ഓവർ ലോഡ് മഴ രാത്രി
Ella makkalodum ..lofe onne ulloo..we care full.🎉🎉🎉🎉
ഏത് പ്രധാനപെട്ട അപകടം എടുത്തു നോക്കിയാലും, അതിന്റെ ഒരു സൈഡ് ഇൽ KSRTC ആയിരിക്കും 😅😅😅😅
Apakadam nadakkunna samayam ksrtc sheriyaya sideil anegil AA apakadam ozhivakkan ksrtc driver mar palapozhum onnum cheiyarilla edikkuvanegil yidikkatte yenna
സഹിക്കാൻ പറ്റുന്നില്ല.
ആ കാറിനു വല്ല കുഴപ്പമുണ്ടായിരുന്നോ എന്നും അന്യോഷിക്കണം ആ പാവം പൊന്നു മക്കൾ അള്ളാഹ് ആ കുടുംബങ്ങൾക്ക് സമാധാനം കൊടുക്കണേ
പാവo,ഡ്രൈവർ,ക്യാമറ,രക്ഷിച്ചു 👍
ഇതിൽ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല മഴുണ്ട് മരം വീണു ഇതെല്ലാം കാരണങ്ങളാണ് ഇതു അവരുടെ വിധി ജനിച്ചാൽ മരണം ഉറപ്പ് അതു ഓരോ കാരണങ്ങളായി വരുന്നു അത്രമാത്രം 🙏🙏🙏🙏🙏
പാവം ഡ്രൈവർ cctv രക്ഷിച്ചു.ഒന്നും ചെയ്യാൻ ഒക്കില്ല ജാനും ഒരു ഹെവി ഡ്രൈവർ ആണ്.
കാറിനെ ശ്രദ്ധിക്കാതെ പെട്ടന്ന് കണ്ടപ്പോൾ വളച്ചത് ആകുമോ. പരിഭ്രാന്തി കൊണ്ടാകും. എന്തായാലും വളരെ സങ്കടം ഉള്ള വാർത്ത 😔
അപകട കാരണം മരത്തിന്റെ ചില്ല കാറിന്റെ മുകുളിൽ വീഴാതിരിക്കാൻ കാർവെട്ടിച്ച്മാറ്റിയതാണ്. അപകടം നടന്ന്കഴിഞ്ഞ് വണ്ടികളുടെ സാങ്കേതീകത പറ്റഞ്ഞിട്ടെന്താണ് കാര്യം നമ്മുടെ റോഡിന്റെ അവസ്തയൊ അതിന്റെ സാങ്കേതീകതയോ സംസാരിക്കുന്നില്ല,റോഡിന് ഡിവൈഡർ ഇല്ലായിരുന്നു ഇതേപോലുള്ള റൊഡുകളിൽ ഈ മാതിരി വണ്ടികൾ ഓടിച്ചാൽ അപകടങ്ങൾ സംഭവിക്കാതിരിക്കുമോ?വണ്ടി ഓടിക്കുന്നവരുടെ സുരക്ഷ റോഡിന്റെ സ്ഥിതിഗതികളെക്കൂടി ആശ്രയിച്ചിരിക്കും, റൊഡ് റ്റാക്സ് വാങ്ങുന്നില്ലേ എന്താ ശരിയാകാത്തത് അതൊന്നും ഇവിടെ നടക്കുകയില്ല. (മാധ്യമങ്ങൾ തിരുത്തണം)
മരച്ചില്ല വീണതൊക്കെ കെട്ടുകഥ ആണ്....പിറകിൽ വരുന്ന വണ്ടികളൊന്നും എതിരെ വന്നവരും ഇങ്ങനൊരു മരച്ചില്ല കണ്ടിട്ടില്ല.ചറപറാന്ന് വണ്ടി വരുന്ന സ്ഥലത്ത് മരച്ചില്ല വീണാൽ അത് ചിതറി കിടക്കേണ്ടതാണ്.
അപകട സമയത്തെ വീഡിയോയിലും ഇങ്ങനൊരു സാധനം കാണാനില്ല....
മരച്ചില്ല തിയറി ഒക്കെ പൊളിഞ്ഞു പോയി മാഷേ
@@r.a.a.m.മരികാൻ പോവുമ്പോൾ ഇല്ല്യൂഷൻസ് ഉണ്ടാവും..അതാണ..്
Kuttikalude kuzhappam aanu. Inexperienced driving
വളരെ അധികം കമന്റ് കണ്ടു ഇപ്പോഴത്തെ പിള്ളേർക്ക് പക്വത ഇല്ല ഭയങ്കര സ്പീഡ് ആണ് എന്നൊക്കെ. ഈ പ്രായം കയിഞ്ഞിട്ട് തന്നെയാണ് നമ്മളൊക്കെ ഇവിടെ എത്തിയത് അതെ പ്രായത്തിൽ നമ്മൾ എല്ലാവരും പ്രായത്തിന്റെ പക്വത ഇല്ലായ്മ കൊണ്ട് ഇങ്ങനെ തന്നെ ഒക്കെ ആണ് വണ്ടി ഓടിച്ചത് നമ്മളെ ഭാഗ്യം കൊണ്ടും ദൈവാധീനം കൊണ്ടും ഒന്നും സംഭവിക്കാതെ ഇവിടെ വരെ എത്തി. ഇനി ആ മരിച്ച്പോയ പിള്ളേരെ പഴി പറയല്ലേ.
പാവം ഡ്രൈവറെ പ്രതിയാക്കി FIR എടുത്തു
Just before car light ✨️ please check....
കെഎസ്ആർടിസി റോങ്ങ് സൈഡ് തന്നെ വന്നേക്കണേ
Even I felt so... Ksrtc must be on the other side.... Can anyone clear this?
അപകടം ആലപ്പുഴയിലാണ് യൂറോപ്പിൽ അല്ല
അതേ ടവേര പിന്നെ ശരിയായ ദിശയിൽ ആവും 😂😂😂
Carinde speed ??? Athukondalle skid ayi busil kayariyath? Ksrtc break chavitii. Ayaal paranjille aduth post und ennu
ഈ കൊച്ചുങ്ങൾ എങ്ങനെ ഉള്ളവർ ആണ് എന്ന് എനിക്ക് അറിയില്ല. പക്ഷെ യൂത്തന്മാർ പലരോടും അവർ ഓടിക്കുന്ന വിധം ശേരിയല്ല ഇങ്ങനെ ആണ് ഓടിക്കേണ്ടത് എന്ന് പറയുമ്പോൾ അവർ എന്നെ പുച്ഛിക്കുന്നത് എനിക്ക് അനുഭവമുള്ളതാണ്. ഞാൻ പറയുന്നത് ഒരു 20 വർഷം ഇന്ത്യ യുടെ പല ഭാഗത്തു കൂടി ഓടിച്ചിട്ടുള്ള അനുഭവം വച്ചിട്ടാണ്. പക്ഷെ പല യൂത്തന്മാർക്കും അവരെ ഉപദേശിക്കുന്നത് ഇഷ്ടമല്ല.. എനിക്ക് ഒരുപാട് സങ്കടം തോന്നാറുണ്ട്.
Uff comment section il എല്ലാപേർക്കും എന്തൊരു കരുതലാണ്
കരുതലിൽ എന്താ കുഴപ്പം??
Athu matam alla puthiya thalamurayude pblm annu polum...ee parayunnavrde naala kathu oru taverayum kurachu friendsum undenkil...nadu kathuchene...
Pinne enthaanavo parayandeee 😅
@@srworld2537 lol
@@srworld2537of course the new genz are very uncontrollable
Ksrtc ഡിമ്മടിച്ചില്ല എവിടെ ചവുട്ടി ഒതുക്കിന്ന പറയുന്നേ ഇടിച്ചു നിർത്തി ksrtc പൊതുവെ അങ്ങിനെ ആണ് എതിരെ വണ്ടി വന്നാൽ വെട്ടിക്കുകയോ ചവിട്ടുകയോ ഇല്ല അപകടം കഴിഞ്ഞു ന്യായവും പറയും
ശെരിക്കും രണ്ടു ഭാഗത്തു തെറ്റില്ല മരച്ചില്ല വീഴാതെ പാവം മക്കൾ സ്പീഡ് കൂട്ടി മുന്നോട്ട് നീങ്ങിയതാരിക്കും കുറ്റം റോഡ് സൈഡിലെ മരച്ചില്ല മുറിക്കാത്തതാണ് തെറ്റ് 🙏🏼🙏🏼
അവിടെ മരച്ചില്ലകൾ ഒന്നുമില്ല
ശ്രദ്ധിച്ചു നോക്കിയപ്പോ ksrtc റോഡിന്റെ നടുവിൽ കൂടി വന്നപോലെ
angle nte preshnam aanu
Our roads are like that, if you go extreme left with bus, it will cause more accidents or damage to bus.
നിൻറെ കണ്ണിന് എന്തൊ കുഴപ്പമുണ്ട്
തൊട്ടടുത്ത പോസ്റ്റ് കണ്ടില്ലേ
Pinne post nte middle lude aano bus odikendath, pilleru speedil vannu ang edichu kettiyathalle, allathe bus angotek keri edichathallalo
ലക്ഷദ്വീപ്പിൽ ഉള്ളവർക്ക് കേരളത്തിൽ സർക്കാർ സെർവിസിൽ ജോലി ചെയ്യാൻ പറ്റുമോ 🙄
Driving is thrilling for youngsters..
Nerkuner aakumennu aayapol car rightlotu eduthu .driver safe Akan nokiyathakam. Apozhekum bus ethi..
ഇതില് കാറ് തെറ്റുള്ള കാർ കാർക്ക് ആണ് കെഎസ്ആർടിസി ഒരു കുറ്റവും പറയാനില്ല അവരെയൊന്നും വെള്ളമടിച്ച് ഒന്നുമില്ല അവര് മാന്യമായിട്ടാണ് വണ്ടിയോടിക്കുന്നത് സിസിടിവി തന്നെ കാണാൻ അറിയാം ഒരിക്കലും ഈ കെഎസ്ആർടിസി ബസിന് കുറ്റം പറയരുത് അവർ എല്ലാവരും പരമാവധി കണ്ട് ക്യാമറ കണ്ട്
Ksrtc bus ന് ഓവർ ടെയിക്ക് കാറിന്റെ ലൈറ്റ് ഡിം ആക്കാത്തതാണ് കാരണം എന്നു തോന്നുന്നു
Car over Speedilanu poyath
Ksrtc driver bhagam sariyanu.. Oru tettum illa 😢
പുതിയൊരു വണ്ടി ആയാലും ഇത് തന്നെയാണ് അവസ്ഥ
പയ്യൻ്റ കണക്കുകൂട്ടൽ തെറ്റി KSRTC ഡ്രൈയ് വർ. ലഫ്റ്റ് വെട്ടിച്ച് ബ്രേക്ക് ഇട്ടാൽ രക്ഷപെടുമായിരുന്നു അവർ .ഞാനും 30 കൊല്ലമായി ഡ്രൈവർ പണി ചെയ്യുന്നു'😢
Avide post undennu parayunnad ketille
Ethavana Eee chothikkunnunne.... Ethra thavanaya oree karyam chothikkunne..... Avarum oru vallattha situationil alle nikkunne....
Engane sahikkum reksha karthaakkal
One suggestion, No students will permitted to out going from the campus after 2200hrs. It should be monitored by the college competent authority. If a emergency it will be only be permitted ( after physicaly checked) under the supervision of security officer or head of the department who will incharge in the night.
Govt college hostels ithokke possible alla
If the kids are staying in flats or some rented place, how can the College monitor them?
Ksrtc bus was driving in the middle road
No
No yaar look at how that car is coming?
You are blind
KSRTC Driver 🎉🎉 No mistake
ബസിന്റെ light നോക്ക് അവൻ ഡിം അടിച്ചിട്ടില്ല
Adipoli 😑
Dim adichinengil aa car nere poyene , onnu podo myre avudnn 🥲🙌🏻
Engane engilum kuttam bus driver nte thalayil aakan nokua alle?
മഴയും പിടിച്ച്
ഞാൻ കണ്ടാ കര്യം പറയാം ഓവർ സ്പീഡ് അതു ഒന്നും അല്ല കാര്യം സ്പീഡ് ഉണ്ടായി ബട്ട് അതു ഓവർ സ്പീഡ് അല്ല പിന്നെ നല്ല മഴയ ഉണ്ടായിരുന്നു ഒരു വണ്ടിയേ ഓവർ ടൈക്ക് ചെയെത് വന്നത് റെയിൻ ആയതു കൊണ്ട് ബ്രാകെ ചവിട്ടി പാളി പോയി കാരണം പറയാം ആ chevrolet tavera MUV CAR base model vandi ayirikkum safety kuravu ayirikkum airbag undavilla pinne aunty lock break system undavilla ethokke undakil. Ethrayum kuzhappam undavilla. pinne വണ്ടി നല്ല വണ്ടി ആണു pinne ksrtc ബസ് അവരും അത്ര നല്ല വരും ഒന്നും അല്ല. ഈ ഡ്രൈവേർ. അവന് speed ഉണ്ടായിരിക്കും അല്ലത്തെ നിരങ്ങി അല്ലല്ലോ അവനു വന്നതു അതു കൊണ്ട് ksrtc athra നല്ല അവര് ഒന്നും അല്ല ... ബസ് ഡ്രൈവേറെ ആരോ paranju പഠിപ്പിച്ചു വെട്ടേക്കുന്നത് പോലെ ആണു ksrtc slow driving anu എന്നു.. ...... ( കാർ 1585kg വണ്ടി weight ഉണ്ട് apo vandi നല്ലതു ആണു safety features kuravu anu njan മുന്പു പറഞ്ഞത് പോലെ എയർബഗ് ... അതു പോലെ 1585 kg ഉള്ള കാർ പോലെ weight kuranjathu allallo ബസ് ബോഡി weight 8400 kg undu with passenger apol എന്തോരാം weight undakkum
The vehicle, in full speed, SKIDDED on the WET ROAD
ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. ഓവർ ലോഡ് മഴ സ്കിട് ചെയ്യുന്ന റോഡ് അലക്ഷ്യമായി ഡ്രൈവിംഗ് കുട്ടികൾ ksrtc ഡ്രൈവർ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. പാവം
Sherik aa munnil poya carl idikendathayirnnu 😢
Aarod parayan mazhayanu
Speed. Karanam
കമന്റ് box നിറയെ ഇന്നത്തെ കുട്ടികൾ അങ്ങിനെ ഇങ്ങനെ , മുന്നേ ഉള്ള അമ്മാവന്മാർ ഇതിനേക്കാൾ കഷ്ടം കാര്യങ്ങൾ ചെയ്ത് വെച്ചിട്ടുണ്ട് .. പിന്നെ അന്ന് ഇന്നത്തെ പോലെ എല്ലാർക്കും വണ്ടിയോ ഫോണോ wifi യോ ഒന്നും ഇല്ലായിരുന്നു ..
Bus കറക്റ്റ് ലൈൻ keep ചെയ്തിരുന്നില്ല. ഒരു വാഹനത്തിന് പോവാനുള്ള ഗ്യാപ് ഇപ്പുറത്തു കാണാം. ബ്രേക്ക് ചെയ്തപ്പോൾ skid ആയതാണ് കാരണം. ഇത്രയും മഴ ഉള്ളപ്പോൾ ഇത്രയും സ്പീഡ് പോവാൻ പാടില്ലെന്നുള്ളത് tavera ഡ്രൈവ് ചെയ്ത പയ്യന് അറിയില്ലായിരിക്കും. എക്സ്പീരിയൻസ് കുറവ് തന്നെയാണ് ഈ അപകടം.
25 വയസ്സിനു ശേഷം മാത്രമേ 4 വീലർ ലൈസൻസ് കൊടുക്കാൻ പാടുള്ളു,,, പക്വത ഇല്ലാത്തതാണ് പ്രശ്നം
ഡ്രൈവർ യദുവിന്റ അവസ്ഥ വരരുത് അവിടെയും ക്യാമറ ഉണ്ടായിരുന്നു
Paavam ennonnum parayanda oru vedikkulla marunnum kayyil kondu nadakkunnavaraanu
Private vahana odikkunna aarkum road experience illa.ellam ariyam enna dhaaranaya roadie.driving enne paranjal vandi odikkal maathramalla.roadiney ariyanam.vaahanangaludey pokuvarave ariyanam.orupadund padikkan
KSRTC bus speed il allaayirunnu, pakshe bus lane inte extreme end il aayittaanu kaanunnathu. Kuttappeduthukayalla...pakshe bus odikkunna driver prethyekichum Private bus drivers thonniya pole road il azhinjaattam aanu...stop il nirthunnathu polum roadinte naduvil. AARUM ITHILU INNOCENT ALLA!
Hello dear brothers n sisters!
Please take care while driving 👃 Don't think about over speeding in your wildest dreams instead, think about your loving parents ! A humble request 👃👃👃 Heartfelt condolences to their families
May their souls rest in peace!🌹
Alvin george edathua 😭😭marichu ippo kitya report
Ksrtc ജീവനക്കാരെ ഒന്നും പറയണ്ട
4:54
അവര് ലഹരിയായിരുനു ,,,മറചുവെകുകയായിരുനു ഈ സതൃ०
Doctor ഓടിച്ച വണ്ടി ആണെന്ന് ഇനി പറയില്ല
ഗണേഷ് കുമാർ കോണ്ടുവരാൻ ശ്രമിച്ച ഡ്രൈവിംഗ് പരിശീലനം നിലവിൽ കൊണ്ടുവരിക
മഴ, ഇലകളും ചെളിയും മറ്റും വീണ വഴുക്കുള്ള റോഡ്, പരിച്ചയകുറവുള്ള ഡ്രൈവർ, മോശം വണ്ടി. എല്ലാം കൂടി ആ ജീവനുകൾ എടുത്തു.
കേണൽ സാർ സംഭവസ്ഥലം സന്ദർശിച്ച് ഉള്ള റിപ്പോർട്ടാണ്. ചെളി ഇല മഴ -എന്തോന്നടെ?
@r.a.a.m. Nov - Dec മാസം ഇലകൾ പൊഴിയുന്ന സമയം, ഈ പ്രദേശത് റോഡുകളിലേക്ക് ചാഞ്ഞു ആണ് മരങ്ങൾ നിൽക്കുന്നത്. ടയറുകളിലെ ചെളിയും ചതഞരഞ്ഞ ഇലകളും കുഴബു പരുവത്തിൽ റോഡിന് മുകളിൽ ഒരു ലെയർ ആയി കിടക്കും. പരിചയം ഇല്ലാത്ത ഡ്രൈവർ or മോശം വണ്ടി ആണെകിൽ ബ്രേക്ക് കിട്ടില്ല,സ്‌കിഡ് ആകും.
റോഡിൽ ഇറങ്ങുമ്പോൾ പരിസരം ഒക്കെ ഒന്ന് ശ്രദ്ധിക്കൂ, മനസ്സിലാകും.
@@r.a.a.m. Nov Dec മാസം ഇലകൾ പൊഴിയുന്ന സമയം, ഈ റോഡിൽ മരങ്ങൾ എല്ലാം റോഡിലേക്ക് ചാഞ്ഞ് ആണ് നിൽക്കുന്നത്. ഇലകൾ, ടയർലേ ചെളി എല്ലാം അരഞ്ഞു ഒരു പാളി പോലെ റോഡിൽ കിടക്കും, പരിചയമില്ലാത്ത ഡ്രൈവർ sudden brake ഇട്ടാൽ വണ്ടി പാളാൻ ചാൻസ് ഉണ്ട്.
റോഡിലേക്ക് ഇറങ്ങുമ്പോൾ ഇതൊക്കെ കൂടി ഒന്നു ശ്രദ്ധിക്കുക.
@@കേണൽകുട്ടപ്പൻ സ്ഥലവാസിയാണോ?
@@r.a.a.m. monthly ഒരു 3-4 പ്രവിശ്യം ഇത് വഴി ഡ്രൈവ് ചെയ്യാറുണ്ട്.
There was no air bags in Chevrolet! The vehicle might be old or not in good condition with breaks 😢.
ഭാഗ്യം CCTV ഉണ്ടായത്.