ലൈവ് എപ്പോൾ നില്കും..എല്ലാവരും മടങ്ങുന്നതെപ്പോൾ ? Bigg Boss Malayalam Season 6
Вставка
- Опубліковано 13 чер 2024
- Day 96 Bigg Boss Malayalam Season 6 Live Review by Revathy
14/Friday/June/2024
Time 03.30 pm to 04.30 pm
#biggbossseason6malayalam #BBMS6 #bb6 #biggbossmalayalamseason6 - Розваги
ഗയ്സ് 1 day മുൻപ് അര്ജുനെയും അഭിഷെകിനെയും ബൂസ്റ്റ് ചെയ്തുള്ള രണ്ട് videos ഏഷ്യാനെറ്റ് upload ചെയ്തിരുന്നല്ലൊ..,but top 5 ലെ ബാക്കി 3 പേരുടെ വീഡിയോ ഇതുവരെ വന്നില്ലല്ലോ,അല്ലെ....?🤔
Yes... വരുമെന്ന് പ്രതീക്ഷിക്കുന്നു...
Bakki okke varum eth okke ella varshavum idunath anne. Innum nale ayi bakki varum
ഞാനും ഓർത്തു
ഇല്ല
Jasmine vannu
സായി കൂടെ ഉള്ളത്കൊണ്ട് പെങ്ങൾക്കും ഫ്ലൈറ്റ് മിസ്സ് ആയി 😂😂
❤❤❤❤
😂😂😂😂
All three missed the flight. Irresponsible people!
@@priyaavinash3816 അതെ
Evide paripadi avatharipichalum poliyum😂😂😂
Top 5 ലെ രണ്ടു പേര് ഒഴികെ ആരും ആ സ്ഥാനത്തിന് deserving അല്ല..... ചുമ്മാ
നല്ല kidu players ഒന്നിച്ചു വന്ന season അന്നു പറഞ്ഞിട്ട് എന്ത് കാര്യം... Top 5 ലെ 3 എണ്ണം ചുമ്മാ കുത്തിവെച്ച വാഴ.... ഹോ ആ top 6 മാറിക്കിട്ടിയല്ലോ അത് തന്നെ വെല്യ കാര്യം. 💯
Jasmine & Jinto deserves top 2!!!!! manifesting 🧿🧿🧿🧿💗💗💗🤲🏾🤲🏾🤲🏾🤞🏾🤞🏾🤞🏾🤞🏾🤞🏾🤞🏾
അവർക്ക് ഫ്ലൈറ്റ് miss ആയി 😂സായി, സിജോ & നന്ദന
ചെന്നൈ കൃഷി ഭവനിൽ ഉണ്ട് സായി & നന്ദൂട്ടി. വാഴകളെ മാല ഇട്ടു സ്വീകരണം ഉണ്ട്.
Season of Jasmine ❤️
Only Jasmine ❤❤❤
Jas❤️
സത്യത്തിൽ എന്തൊരു വൃത്തികെട്ട സീസൺ ആണ് തിരിച്ചു വരവ് പാട്ട് ഇട്ട് മെയിൻ ഡോർ വഴി എല്ലാരേയും കയറ്റാതെ വൈകോൽ, അലമാര 🤷🏼♀️🤷🏼♀️🤷🏼♀️ അതും പോരാഞ്ഞിട്ട് ആൾക്കാർ തിരിച്ചു വന്നപ്പോ നിന്ന ഒരാളെ പുറത്താക്കി അതും പോരാഞ്ഞിട്ട് എല്ലാരും ഇല്ലാതെ ഈ പഴയ വീഡിയോസ് കാണിക്കുന്നതെന്തിന് അവർ miss ചെയ്തില്ലേ അവർ പോകുന്ന day എല്ലാം കാണിച്ചൂടായിരുന്നോ കട്ട ബോ 🫡🫡
Poweroom തൊട്ട് എല്ലാം 🎆
Ee season mothathil kayyeenn poya bigboss 🙏🏻
Angane parayalle Bigboss nte favourite s nu decent entry koduthitundu nokoo aroke nnu
Jasmin my supper hero❤
Only waiting for sijo ❤😢
Sai and nandana വന്നില്ല എങ്കിലും കുഴപ്പം ഇല്ല 😂😂😂
Sathyam
GUYSSS VOTE JASMINE DESERVIBG TOP 2 ❤❤❤❤
Jasmine deserves to Top 1
Ño never😏😏
Jasminq❤❤❤
Jasmine deserves the title 🔥
Please vote for Jasmine ❤🔥🥺
ജാസ്മിൻ deserving top 2 😢
അച്ചോടാ രാവിലെ ലൈവ് കണ്ടില്ലേ, ജാസ്മിൻ ഗബ്രിയേ കഴുത്തിൽ ഉമ്മ വെക്കുന്നത്, ഇതാണല്ലേ നിങ്ങൾ ഒക്കെ ബിഗ്ഗ്ബോസ്സിൽ നിന്ന് പ്രേതീക്ഷിക്കുന്നത്
@@thulasisiju21ഉമ്മ വക്കുന്നത് നിനക്ക് ഇഷ്ട്ടം അല്ലെങ്കിൽ നീ കാണണ്ട 😂.
@@thulasisiju21ee jasmin vakmbo mathrm nda ithra prblm 🤷🏻♀️anziba rishi k umma vachu sijo sai nadhna umma vache nigl kndille 🤨🤨bro sis ennu prnj ndu kanichlm prblm kanillalee🤷🏻♀️
Never Top 1🥺
@@sandhra9709 നീ കരയണ്ടാ ജാസ്മിൻ ഏതായാലും top 2 എത്തില്ല 😄
Top 1 and 2 deserve jinto & Jasmine ❤️🙌
നിങ്ങൾ ആരെയാണ് വിജയിപ്പിക്കുന്നത് എന്നറിയില്ല.... പക്ഷെ ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ മനസിലെ വിജയി അത് ജിന്റോ ആണ്..... ♥
Jasmn❤❤
Jasmine
ജിൻ്റോ❤❤
The most deserving one ❤❤❤
Jas❤
സിജോയൊക്കെ ഈ ഗെയിം ഒട്ടും മനസിലാക്കാതെ നിന്നയാളാണ്, ആര് ജയിക്കണം എന്ന് ചോദിച്ചപ്പോൾ അർജുൻ ജയിക്കണമെന്ന് പറയുന്നു. .വെറുതെ അല്ല തീപ്പൊരി ഔട്ട് ആയതു. .ജാസ്മിൻ അല്ലെങ്കിൽ ജിന്റോയെ പറയാരുന്നു,പുറത്തു നെഗറ്റീവ് ആണെന്നറിഞ്ഞിട്ടും സ്ട്രോങ്ങ് ആയി നിന്ന ജാസ്മിൻ,ഒറ്റയ്ക്ക് game ചെയ്ത ജിന്റോ ആണ് ജയിക്കേണ്ടത്,കോമ്പോ പിടിച്ചു game കളിച്ച അർജുൻ അല്ല,..
നോറയും അർജുനെ ആണ് പറഞ്ഞത്
Ororuthark oro istam ille.. Athine game arach kalakki. Kudichitt veno abhipryam parayan.. 😂🤣
Pullida fvrt Arjun. Aanu frnd, brother pole aanu apo Arjun jayikanam ennanu agraham enn paranju athinippo entha
SASI ഗ്രൂപ്പ് എൻട്രിക്കു കണ്ണിൽ മണ്ണെണ്ണ ഒഴിച്ച് കാത്തു ഇരിക്കുന്നു 🥴❤️. ബിരിയാണിയിൽ ആണി ഉണ്ടോ നന്ദൂട്ടി ❓മീനിന് വെള്ളത്തിൽ ശ്വാസം മുട്ടുമോ സിജോ ❓ഈ വക ചർച്ച കണ്ണൻ സായി തുടരും...
Sai and nandana എവിടെ എങ്കിലും പോട്ടെ 😂😂😂 .
Sijo re entry കാണാൻ waiting ❤❤❤
😄
@@anusreeanusha1174najnum💔sijo poyitt bb kanditilla
Winner akumengil jinto & jasmin aakanam.. ivar mathram anu ippol ulla top 5 nu arhathayullavar.. baaki top 5 okke chakka veenu muyal chatha pole anu…
Athe
Ithoke ini comment ititu karyamila Friday ayi ! Revathy endokeyo kuthi parayunu apo hotstar votes completely different ayirikum votes maximum koduku
Aaar avihitha rani Jasmine oo
ജിൻ്റോ❤❤
The one man army❤❤
Jinto winner aakum ennu urappu ullavar ❤❤
If no manipulations happen 😊
ഒറ്റക്ക് കളിച്ച് ആൽ തന്നെ ജയിക്കണം
ജിൻ്റോ തന്നെ ജയിക്കും m❤❤
പപ്പേറ്റ് അവാർഡ് കിട്ടിയത് ആർക്ക് ആണ്
Puppet award kittiya jinto aano😂...
Akhil marar ottaak kalichano jayichath?!
Revathy chechi entho artham vech parayunna pole..
jasminte kaaryam enthaavo entho🥹
Jinto 🏆🥇❤
Top 2 Jasmine and jinto 💎✨❤️
MC Stan ഹിന്ദി BB - 16 ജയിച്ചത് പോലെ ആകുമോ? പ്രിയങ്ക ജയിക്കും എന്ന് ഓർത്ത് അവർ മൂന്നാം സ്ഥാനത്ത് ആയ പോലെ ..... ഇപ്പോൾ നമ്മുടെ BB ആ ഹിന്ദി Season പോലാകുമോ രേവതി ?
Mikavarum aghna aakum
MC Stan yt പോളിൽ നല്ല lead ഉണ്ടായിരുന്നു
Jasmine okke 3rd Positionil aanenkil ath thikachum unfair aan🥺🙏
Priyankayudeyum shiv thakareyudeyum fans thammil adiyayirunnu. Winner aarakum enna karyathil . Just fan base kond mathram Mc Stan cupum kond poyi. Stanine biggbossil eduthappozhe Enik thonniyirunnu Stan winner aavumennu. Athupole thanne kazhinja thavanayum winner predictable aayirunnu. Munavar. But he played well.
Liveil ജിന്റോ : Top 2 എത്തിക്കും.. അതാണ് എന്റെ പാക്കേജ്...
(ഉടനെ അൻസിബ വിഷയം മാറ്റി. ) ...
എന്തോന്നടെ ഇത്. ..Package vedichu kure PR teams oru cherikkene kure naal aayi degrade cheyunnundu
ath aarum kannilla 👎🏻👎🏻
Prnjit karyamila bro evde Arjun oh Jasmine oh top 2 ethum enn prnjirn nki udane thodangiyene pr kodthit keri enn prnj 🤷🏻♀️🙃
Hotstar kanichu koduthittum itha kanathe kure perund
ചേച്ചി പറഞ്ഞത് 100 % ശരി
ബിഗ് ബോസ് കളി കളിക്കും
യഥാർത്ഥത്തിൽ വിജയി ആക്കിട്ടില്ലെങ്കിൽ എനി ബിഗ് ബോസ് ഉണ്ടാക്കുകയില്ല സത്യം
എല്ലാം വരും കേസ് കൊടുക്കും
Arjun avide enthaa cheythe
ആവോ... അർജുൻ ഫാൻസിനോട് ചോദിച്ചാലും അവർക്കും ഇത് തന്നെ മറുപടി 🤣🤣ബല്ലാത്ത ജാതി 😹🥲
Cuteness vaari erinjille😂😂 cheriya kaaryam aano
Fans nodu chodichu avrk polum ans illaa..😂😂chodichpo prnju.. Gd personality,entertainment.pavm.... Ipo pryunnu ettavum kooduthl degrade kitiyondu cup arjun venonnu🤷🏻♀️😂
Ee parayunna Jinto enthu cheythu...? Parayan patumo
@@athirav.s4612content koduthu
Jinto 🔥🔥💪💪💪💪
Nan sasi veendum😂❤😂😂
Jinto ❤❤❤❤❤❤❤❤❤
Jinto vijayiche pattu ❤❤💪💪 full support ✅🔥
Innu live കാണാൻ തോന്നുന്നില്ല അത് കൊണ്ട് ലൈവ് കണ്ടില്ലാ.... നാളെ ഉറപ്പായും കാണും.. ശ്രീതു വരുന്നുണ്ടല്ലോ 🥰
വരുmo
Ennach😂
Avl innale alle ayin poye😂🤣 ithinumunne ulla live ill pullikkari. Pinne niranj nikkuvayirunnallo🤣😂
രണ്ടു ദിവസം കൂടി കഴിഞ്ഞാൽ നാം കാത്തിരുന്ന ആ നിമിഷം ജിൻ്റോ രാജാവ് ആകുന്ന ദിനം ❤❤❤
Revathy parayune ketitu endokeyo nadakune pole ! Abhishek vare winner akan chance undu and UA-cam polls eduthu doorekalayan ! Avasanam Arjun and Abhishek ayal comedy ayirikum
Undeserved Winner!
Oru bigboss show winner ayal engeey rajavagum
@@RemyaPillai-hl6wd😀😀onnum parayanpattilla.... Bb kanatha uppum mulakum fans okke rishikke vote kodukkan chance und.. Balu, shivani okke vote request cheythe video ittittund..
Jinto avan chance kuravanu. Arjun aayirikkum winner .UA-cam poll onnumalla hotstaril. Rishik okke nalla vote varunnundenna kettath.
Please deserving Jasmin full support 🙏 voting cheyyanum
Elladthum arjun keeri verundun 😏😏onnum menslavnilla. Deserving ayit ullavark voting cheyyugaa please 🙏
Voting 🗳 deserving top 1,2 Jasmin ❤jinto
Jinto❤❤❤
Jasmine deserves more votes
❤❤❤ ELECT JINTO ❤❤❤
❤❤ ELECT THE BEST ❤❤
രേവതി പറഞ്ഞത് സത്യമാ കഴിഞ്ഞ സീസൺ പോലെയേയല്ല ഈ സീസൺ ആര് ജയിക്കും എന്ന് പറയാൻ പറ്റില്ല അമ്മാതിരി തേപ്പാണ് ഈ സീസണിൽ നടക്കുന്നത്. ജിന്റോ ജയിച്ചാലും ജയിച്ചില്ലെങ്കിലും അദ്ദേഹം ഒരു നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയായി എന്റെയും എന്റെ കുടുംബത്തിന്റെയും മനസ്സിലുണ്ടാകും. എന്റെ മനസ്സിൽ ജിന്റോയാണ് വിന്നർ ❤️🔥❤️🔥🥰🥰
Jinto should be the winner 💖💖💖💖💖💖💖💖💖💖
Vote For Jintappan 😍❤️
Now biggboss will start their own voting
Sreethu ellathodu live kanane thonnunnilla
Ys
Sathyam❤
FIR details ഇന്നലെ തെരും എന്ന് സിബിൻ പറഞ്ഞിരുന്നു..... വെല്ലോ details publish cheytho...... ഞാൻ ഒന്നും കണ്ടില്ല........ ഇതൊക്കെ oru publicity stunt പൊലെ തോന്നുവ........details ഇല്ലാ ആളെ ഒട്ട് parayathumilla..... എന്ന press meet വെക്കുവേയും വേണം......
Ayal case file cheythu
@@ShamseeraC-ul1gr fir details innale തെരും ennu parannju athu illae.....
Jintappan ❤❤
Oru season unpredictable aavunthathu thanne alle athinte success 😊
Jintoapan 🏆🏆🏆🏆🏆🏆🏆🏆
Chechii eppom grand finalee?
Arjun❤🎉
Jasmineee💎💗
മറ്റുള്ള യൂട്യൂബർസ് പറയുന്നതുപോലെ ഹോട്ട്സ്റ്റാർ വോട്ടിംഗ് മുൻകൂട്ടി അറിയാൻ പറ്റുമോ ചേച്ചി??
Ariyillada athonnum viswasikkanda aa votingilokke ishttapettavare lead cheyyan nthelum okke cheyyam
Vote cheyyunnavare confuse aakan veruthe thallunnatha. Hotstar vot aarkkum ariyan kazhiyilla. Ethengilum contestantinu doubt undenkil niyamaparamayi munnot poyal ariyan pattum. Athrayum confidential aanu.
Athonnum ariyan pattula... Chumma assume cheyyunnatha....
Jasmine ❤🖐🏻
Inn jinto livel top 2 enkilum ethikum athaanente packagenn iyaalano winner avandath prekshakar deserve aayitla alk vote cheyyu
Finaley enna sat or sunday
Sunday 🔥
Arjun winner akunnathilum bedham Suresh chettan Winner akunnathanu..😏😏😏😏
😂😂😂😂
Ayyool😂🤣aarkkum kodukkandnirikkuvanel vere level aayene.... Ippo thanne ulla fans ellam. Thammil thalli chavua...
Jinto❤
Abhi🔥🔥🔥❤️❤️❤️❤️
Jinto Jasmine Rishi top 3 വരണം ❤❤ Arjun Abhishek ഒന്നും കളിച്ചിട്ടില്ല വാ തുറന്നിട്ടില്ല
കഴിഞ്ഞ ഹിന്ദി ബിഗ്ഗ് ബോസ്സ് വിന്നർ പോലെ ആയിരിക്കും അർച്ചന, പ്രിയങ്ക, ശിവ ആരെങ്കിലും വിജയിക്കും എന്ന് കരുതി പക്ഷെ വേറെ ഒരാൾ ആണ് വിജയിച്ചത്
Mc Stan. He has huge fan following. More than 10 million
Sijo missing 🥺❤️
എല്ലാരേയും monday tuesday ആയിട്ട് കയറ്റിട്ട് ബാക്കി day kure program okey സെറ്റ് chryamayirunnu
Ee seasonil jintoko jasmino cup kittathatha nallath. Vazha seasonil oru vazhak thanne kittatte.
Hey firsteeyyy
only Jinto ❤❤❤❤❤❤❤❤❤❤❤❤
പലതരത്തിലുള്ള ഫേക്ക് ന്യൂസ് വരും ജിൻ്റോയെ സപ്പോർട്ട് ചെയ്യുന്നവർ ഹോട്ട് സ്റ്റാറിൽ പോയി വോട്ട് ചെയ്യുക
Jasmine ❤️💕💖💕
ഇനി ഞാൻ ബിഗ്ഗ് ബോസ് കാണില്ല
Planed Show
Jinto❤❤❤❤❤
Unpredictable aayathukond finale kaanaan nalla thrill aarikkum 😊…Jasmine ❤❤❤
Deserving ആയിട്ടുള്ള രണ്ടുപേരോട് വന്ന് കേറിയ കൊറേ എന്നതിന് കണ്ണ് കടി.... Season കൊണ്ട് പോയ 3പേരിൽ 2പേര് top 2 അതിൽ ഒരാൾക്ക് cup മതി 💯. കളിക്കാഞ്ഞതും മിണ്ടാത്തതുമായ ആരും അതിനിട്ട് ഉന്നം വെക്കേണ്ട... ☠️
Jinto first prize sure
Now compitition for second prize only
Sibin evide season 6 bigg boss player
Sreethu kerumooo🥺😊
Yes
Yes
Nan sasi❤
Jinto bro🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ബസ് സ്റ്റാൻഡ് ആണെന്ന് കരുതി 5 min മുൻപ് ഫ്ലൈറ്റിൽ ഓടി കയറാൻ നോക്കിയ NAN SASI 😂
Jasmin full votes❤❤❤❤
Jasmin❤️❤️❤️❤️❤️❤️
Jinttapan🦋 and Arjun✨
Arjun❤❤❤
Sijo entry waiting 💪
Nora❤
Rocky evide
Revathi chechi hindu big boss ott 3 review പ്രതീക്ഷിക്കുന്നു
Waiting for Sijo💗
Unpredictablity is good for the show we don't want a "raayavu" for every season ❤️
സിജോ ❤️❤️
Waiting sreethu❤
Jinto❤️
Jinto aanu vinner 🎉🎉🎉🎉🎉
Jinto and. Jasu..
Unpredictable alle nallathu
Norah enthe re entry cheythila??
Cheythu
Innu
Jasmine winner aakum ennu thonnunnavar...👇👇
Please Vote for her