ജാസ്മിന്റെ ഇപ്പോഴത്തെ അവസ്ഥ..ജിന്റോയെ ഇഷ്ടമല്ലേ?ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി റെസ്മിൻ!Jasmin|Latest
Вставка
- Опубліковано 18 чер 2024
- #resminbai #resminbhai #jasmin #biggboss #bigboss #bigbossmalayalam6
Hi friends
Welcome all dear friends
ജാസ്മിന്റെ ഇപ്പോഴത്തെ അവസ്ഥ..ജിന്റോയെ ഇഷ്ടമല്ലേ?ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി റെസ്മിൻ!Jasmin|Latest
ജാസ്മിന്റെ ഇപ്പോഴത്തെ അവസ്ഥ..ജിന്റോയെ ഇഷ്ടമല്ലേ?ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി റെസ്മിൻ!Jasmin|Latest
ജാസ്മിന്റെ ഇപ്പോഴത്തെ അവസ്ഥ..ജിന്റോയെ ഇഷ്ടമല്ലേ?ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി റെസ്മിൻ!Jasmin|Latest
ജാസ്മിന്റെ ഇപ്പോഴത്തെ അവസ്ഥ..ജിന്റോയെ ഇഷ്ടമല്ലേ?ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി റെസ്മിൻ!Jasmin|Latest
ജാസ്മിന്റെ ഇപ്പോഴത്തെ അവസ്ഥ..ജിന്റോയെ ഇഷ്ടമല്ലേ?ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി റെസ്മിൻ!Jasmin|Latest
ജാസ്മിന്റെ ഇപ്പോഴത്തെ അവസ്ഥ..ജിന്റോയെ ഇഷ്ടമല്ലേ?ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി റെസ്മിൻ!Jasmin|Latest
ജാസ്മിന്റെ ഇപ്പോഴത്തെ അവസ്ഥ..ജിന്റോയെ ഇഷ്ടമല്ലേ?ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി റെസ്മിൻ!Jasmin|Latest
ജാസ്മിന്റെ ഇപ്പോഴത്തെ അവസ്ഥ..ജിന്റോയെ ഇഷ്ടമല്ലേ?ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി റെസ്മിൻ!Jasmin|Latest
ജാസ്മിന്റെ ഇപ്പോഴത്തെ അവസ്ഥ..ജിന്റോയെ ഇഷ്ടമല്ലേ?ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി റെസ്മിൻ!Jasmin|Latest
ജാസ്മിന്റെ ഇപ്പോഴത്തെ അവസ്ഥ..ജിന്റോയെ ഇഷ്ടമല്ലേ?ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി റെസ്മിൻ!Jasmin|Latest
ജാസ്മിന്റെ ഇപ്പോഴത്തെ അവസ്ഥ..ജിന്റോയെ ഇഷ്ടമല്ലേ?ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി റെസ്മിൻ!Jasmin|Latest
ജാസ്മിന്റെ ഇപ്പോഴത്തെ അവസ്ഥ..ജിന്റോയെ ഇഷ്ടമല്ലേ?ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി റെസ്മിൻ!Jasmin|Latest
ഇവളുടെ കൂട്ടു വീട്ടില്ലെങ്കിൽ ഇനിയും പെടും
നിക്കറ് ബായി ജാസ്മിനെ ഒട്ടി നടക്കുന്ന എന്തിനാ
😂😂
Sharikkum.. Ivalkk vere paniyonnuillle. Jasmine veluppikkanayitt koode thannhe undello...
😅😅
നിക്കർ അമ്മായിക്ക് പണിയൊന്നുമില്ലേ
😅😅😅
Jasmin ഈ സ്ത്രീയുടെ കൂടെ കൂടല്ലേ
ഗബ്രി & റെസ്മിൻ ഈ 2 പേരുടെ കൂടെ കൂടി ജീവിതം നശിപ്പിച്ച വ്യക്തി ,
ജാസ്മിൻ അവിടെ കാണിച്ചതല്ലേ bb സംപ്രേഷണം ചെയ്തത്.
വീടും കൂടും ഒന്നുമില്ലേ റസ്മിന്
നിക്കർ അമ്മായി പോയില്ലേ വീട്ടിൽ
😅😅
😅😅
😂😂😂
ഇതിന് veetil onnum പോണന്നില്ല 🤣🤣🤣🤣 ഇങ്ങനെ അഴിഞ്ഞാടി നടക്കണം അതാണ് കല്യാണം കഴിക്കാൻ താല്പര്യം ഇല്ലാത്തത് 🤣🤣🤣🤣
ഇനി അടുത്തടുത്തത് ജാസ്മിന്റെ ലെസ്ബിയൻ ലവ് കോംബോ 😂😂😂
😂😂😂
ലസ്ബിയൻ കോം ബോ
ഇനി അതെ രക്ഷ ഉള്ളു. വേറെ ആണുങ്ങൾ ഒന്നും കൂടെ കുട്ടില്ല
നിക്കറിനു ഇനി ജാസ്മിനോട് ക്രഷ് ആണോ, ഒരാളും ഈ സാധനത്തിനെ മൈൻഡ് ചെയ്യുന്നില്ല, മറ്റവൾ ആണേൽ അടുത്ത ആളെ കിട്ടുന്ന വരെ ഫ്രീയും, രണ്ട് പോക്ക് കേസുകൾ
ക്രഷ്
ശരിയാണ് പറഞ്ഞത്
ജാസ്മിന് ഒരു വാലിന്റെ കുറവ് ഉണ്ടായിരുന്നു ഇപ്പോൾ റെഡിയായി 😝
😂
നീ എന്തിനാ എപ്പോഴും ഇങ്ങനെ വീഡിയോ കോളിൽ വരുന്നത് നിന്നെ കാണുന്നത് തന്നെ ജനങ്ങൾക്ക് അലർജി അതിനേക്കാട്ടിലും എത്രയോ ഇഷ്ടമാണ് ജാസ്മിനെ ഒന്നുമില്ലെങ്കിലും ഞങ്ങടെ ജില്ലക്കാരിയാണ് അടുത്ത പ്രദേശത്ത് കാരിയാണ് രസ്മിൻ എന്നുപറയുന്ന സാധനത്തിനെ കാണുന്നതു തന്നെ കലിപ്പ്
ഇജ്ജ് കാണേണ്ട 🙄
അവരെ ഇഷ്ടപ്പെടുന്നവർ ഉണ്ടാകും അവർ കണ്ടോളും 👍🏻
അഹങ്കാരി റെസ്മിൻ
അഹങ്കാരി
സത്യം
Sathyam
ജിന്ടോ നല്ലൊരു മനസ്സിന്റെ ഉടമയാണ് അതൊന്നും നിങ്ങൾക്ക് കിട്ടില്ല ജാസ്മിൻ രശ്മി 😂😂😂
ജയികാൻ എന്തും ചെയ്യുന്നവനല്ലെ
ഒന്ന് പോടെ ജാസ്മിൻ അങ്ങോട് പോയി അല്ല ജിന്റോയോട് പ്രശ്നം ഉണ്ടാകാം ജിന്റോ ആണോ ജാസ്മിനെ വന്നു ചൊറിയും അപ്പോൾ അതിനു അവൾ റിയക്ട് cheyyum
Avasanamalle jintoyude manass kandath.adyamoke kanathathoke anger kandu parayumayirunnu.last game kalichatha athil ayal vijayichu .pettannoru nishku bhavam.
Nalla manasine udama😂😂😂.full dramayan
Jinto Urangi parayumbo urangeetilla ennu paranju vaadhikum.avsanm video play cheyyumbo kanum urangunath😂😂.
ഇതിന് വീട്ടിൽ ചോദിക്കാൻ ആരുമില്ലേ
ഇവളെ ഇങ്ങനെ വിട്ടേക്കുവാ 😊
Jinto കപ്പ് അടിച്ചാൽ എന്താവും എന്നാ നിങ്ങൾ പറഞ്ഞത് adonnum ഓർമ്മ ഇല്ലേ.
Jinto bro അതിനകത്തു കാണിച്ചത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല.... പക്ഷെ പുറത്തു നാട്ടുകാർക്ക് ഇഷ്ട്ടപ്പെട്ടു.... പ്രത്യേകിച്ച് മണ്ടൻ ലേബൽ കൊടുത്ത അന്ന് മുതൽ....
ആ ഉരുളു ബംഗാളി വീട്ടിൽ പോയില്ലേ
കാണിച്ച, തെമ്മാടിത്തരത്തിനെ, അവൾക്കു കിട്ടേണ്ടത് കിട്ടി അത്രേ ഉള്ളു, ഇനി നന്നായിട്ട് മുന്നോട്ട് പോകുക all the best
Yes true.....love play koodi poyi gabri de koode, shame on u jasmine 😡😡😡
വിചാരിച്ചത്ര നശിപ്പിക്കുവാൻ കഴിഞ്ഞിട്ടില്ല. ആണ്ട ബാധ കൊണ്ടേ പോകൂ 👍🏼👍🏼ഇനിയിപ്പോ ജിന്റോയുടെ പുറത്തെ കൂടി കാണാൻ പോകണം. അകത്തു കൊടുത്തു. പുറത്തു വന്നു PR വർക്കിനും കൊടുത്തു. സത്യത്തിൽ ജീവിതമെന്നത് വീടും കൂടും കുടുംബവും കൂട്ടായ്മയും നാട്ടുകാരുമൊക്കെ കൂടുമ്പോൾ... ആ ഒരു ബന്ധങ്ങളുടെ സുഖവും സുരക്ഷിതത്വവുമൊക്കെ അനുഭവിച്ചറിയണം. അപ്പോൾ സംസ്കാരം എന്നൊരു ചവിട്ടുപടിയിൽ കയറാൻ കഴിയും 👍🏼
ജാസ്മിൻ ഒറ്റയ്ക്ക് നിന്ന് കളിച്ചിരുന്നു എങ്കിൽകപ്പും കൊണ്ട് പോയേനെവെറുതെ ഡ്രാമ കളിക്കാൻ നിന്നു
അയ്യോ കപ്പ് വേണ്ട. കപ്പ് വാങ്ങിയാൽ അഫ്സൽ തലയിലാവുമായിരുന്നു. ജാസ്മിൻ രക്ഷപ്പെടട്ടെ.
@@keralablasters_36afsalum rakshappettu jasmine bigbossil poyath kond
എടി രശ്മിന....നീ ആളു കൊള്ളമല്ലോ? ബുദ്ധിമതി Bigboss നകത്തും ... നിനക്കറിയാം.... ഒറ്റക്കു നിന്നാൽ നീ എപ്പോഴേ പുറത്ത് ...... പുറത്തിറങ്ങിയിട്ടും..... നീ എന്തിനാണ് ....അവരുടെ ഒക്കെ കൂടെ നിന്ന് screenspal ...share ആക്കുന്നതത് ഇനി എങ്കിലും.... Jusന്നine ഒറ്റക്കു വിട്. Apsara പറഞ്ഞപോലെ എന്തിനു വലിഞ്ഞു കയറുന്നു..... ഞങ്ങൾക്ക അവരെയൊക്കെ...ഒറ്റക്കു കാണാനാണിഷ്ടം...!
Ayyoooo Kashttam 😂😂😂
ജാസ്മിൻ neela തിമിംഗലത്തിനേക്കാൾ വലിയ മീന ജസ്മീൻ
😂😅🤭😜🤣😂
എൻ്റെ ചോദ്യം..?
BiggBoss കുടുംബ പ്രേഷകർ കാണുന്ന പരിപാടിയാണ്.. 2 ആഴ്ച്ച കഴിഞ്ഞപ്പോൾ ജനം ഒന്നടങ്കം പറഞ്ഞു ജാസ്മിൻ ചീത്ത പെണ്ണാണ് എന്ന് ജനം പറഞ്ഞു...
പിന്നെ എന്ത് കൊണ്ടാണ്, BiggBoss അതിന് ശേഷം ജാസ്മിന് കൂടുതൽ screen space കൊടുത്തതും, ഹൈജിൻ പ്രശ്നം ഫോക്കസ് ചെയ്ത് കാണിച്ചതും, vote-ൽ നല്ല ഭൂരിപക്ഷം നേടിയതും...?
BiggBoss ജനങ്ങളെ മണ്ടൻമാർ ആക്കിയതാണോ., അതോ ആ പെണ്ണിൻ്റെ ജീവിതം അവതാളത്തിൽ ആക്കിയതോ.?
ഒരു കാര്യം ഉറപ്പാണ്, BiggBoss ജാസ്മിനെ വെച്ചാണ് കൂടുതൽ കണ്ടൻ്റ് ഉണ്ടാക്കിയതും, പണം വാരിക്കൂട്ടാൻ മെനക്കെട്ടതും....
അവസാനം കറിയിലേ കറിവേപ്പില ഇടുത്ത് കളഞ്ഞത് പോലെ കളഞ്ഞു....
Avale 100 days ninte lakshangal kittile. Let her live her life with that
Ithokke sheriyan..jasmineyan target cheythath..but aval cheythathalle ithellam
ഇങ്ങനെ കണ്ടന്റ് ഉണ്ടാക്കാൻ അവളോട് ആരേലും പറഞ്ഞോ
@@fathimamummus2684 പിന്നെ അവിടെ ഈച്ചയെ ആട്ടാനാണോ പോവുന്നത് മലയാളി....
Crct 👍🏻
I hated Resmin 🤮
പുറത്ത് ഇറങ്ങിയപ്പോൾ ശരിക്കും മനസിലായല്ലോ ഇപ്പൊ എന്താണെന്ന്
നിക്കർ വീട്ടിൽ പോകുന്നില്ലേ ഇനി ജാസ്മിൻനോട് വല്ല ക്രഷ് തോന്നിയോ. അതാണോ മണപ്പിച് നടക്കുന്നെ 😂😂😂😂
ഇവളാണോ ജാസ്മിൻ ൻ്റെ PA. Sreethu node crush തോന്നിയത് പോലെ jasmine nodum ivalkku crush aano?
Yes
Why rasmin behind jasmine, leave her
തൊലി വെളുത്തിട്ട് കാര്യമില്ല മോളെ.. നല്ലൊരു മനസുവേണം.. ജിന്റോ നല്ലൊരു മനസ്സിനുടമയാണ്..... നിങ്ങൾ അർഹിച്ചത് നിങ്ങൾക് ജനങ്ങൾ തന്നു... ജിന്റപ്പ നുള്ളത് അദ്ദേഹത്തിന് ജനങ്ങൾ കൊടുത്തു... നിങ്ങൾ മണ്ടൻ നുണയ ൻ കറുത്തവൻ എന്നൊക്കെ വിളിച്ചു ഒരുപാട് കളിയാക്കിയില്ലേ ജിന്റോനെ,... സത്യം മാത്രം പറയുന്ന തൊലിവെളുത്ത നിങ്ങൾക് എന്ത് കിട്ടി 😀😀...
Jasmin resminte kootpidikunnad Enik ishtamala😠
Jasmin❤❤❤
Hi ❤ jasmine❤Resmin ❤
എല്ലാം പ്രശ്നങ്ങളും മാറട്ടെ
നിക്കർ അമ്മായി....😂😂
Resmin thatha jasmine thathede mudum thangi nadukkavanallo ippolum..atho ini sreethunod thonniya "crush" ippo jasmine nod ayo😂
മിക്കവാറും ഈ റെസ്മിൻ ജാസ്മിനെ 😂😂😂😂😂😂😂😂
Niker Bai Jasmine kude Thane alle Nala team anne
ഒന്നും പറയാനില്ല ചെയ്തു കുട്ടിയതൊക്കെ ആണ് അനുഭവിക്കുന്നത് എനിയ്യേലും തെറ്റു പറ്റിയാൽ അതു അംഗീകരിച്ചു തെറ്റുകൾ ഒക്കെ തിരുത്തി നല്ല രീതിയിൽ മുന്നോട്ടു പോകാൻ നോക്ക്
Resmin & jasmin good friendship..keep it up.
നിക്കർ അമ്മായിയെ കൂടെ കൂട്ടിയാൽ മുല്ല പൂവിന് കഷ്ടക്കാലം
Jasmine ❤❤❤❤
ജിന്റോ ഫാൻസ് അതുപോലെ സാധജാര അമ്മാവന്മാരും അമ്മായിമാരും ജാസ്മിന്റെ വീഡിയോ kanaruthu
Hi Poison Resmin.
ജാസ്മിൻ ഒറ്റയ്ക്ക് നടന്നാൽ അവൾക്ക് കൊള്ളാം... ഈ വക അളിഞ്ഞ സാധനങ്ങളായ റെസ്മിനെയും, സുന ചേച്ചിയെയും കൂട്ട് പിടിച്ചാൽ വീണ്ടും വീണ്ടും ചാണകകുഴിയിൽ വീണ അവസ്ഥയായിരിക്കും....
Nikkar Ammayyy ni madathikgeee😂
ജാസ്മിൻ ♥️റെസ്മിൻ രണ്ടു പേർക്കും ദൈവം ഉയർച്ച നൽകട്ടെ
Jasmine is innocent, and she reveal to the world that she has pranayam towards gabri and want to marry him, and she told that she can convience her family, she is bold, but gabri think practically if he said paranyam to jasmine will this will end in marriage due to religious issue, I have to say that religion is not a matter in current world, I want to say to gabri that u shoukd be bold and u can convience u r family in marrying jasmine, Jasmine love u so much which we saw in gabri rentry and she is very sad inside even if laughing outside, she now suffering so much because of cyber bullying for what gabri and Jasmine done, which is beyond friendship and it is real love not a game plan between gabri and Jasmine, so I would say to gabri ti be bold and say to the world that u love jasmine and I pray God that u both get married and have a good married life, gabri past is past, forget everything accept jasmine, she suffer lot inside bb house now she suffer outside the bb, which is not fair, gabri can give back joy to jasmine, my humble request to gabri and Jasmine family is to talk about their marriage and donot think about religion, love has no religion, with God Grace both gabri and Jasmine will have a good married life
Suhrthe aval chilappol veroru combo kittiyal gabriye thallum. Avalkk onnil urach nilkkan ariyilla
💯✅
❤
രണ്ട് പേരെയും ഒരുപാടിഷ്ട്ടമാണ് ❤️അത്പോലെ തന്നെ ഗബ്രിയേയും നിങ്ങളുടെ ഫ്രണ്ട്ഷിപ് എപ്പോഴും ഉണ്ടാവണം നെഗറ്റീവ് ഒന്നും mind ചെയ്യണ്ട അവർക്ക് അതെ അറിയൂ പോസിറ്റീവ് mind ഒരിക്കലും ഉണ്ടാവില്ല. ഇത് പോലെ ഒരു പ്രശ്നം അവരുടെ ജീവിതത്തിലും സംഭവിക്കണം അപ്പോഴേ മറ്റുള്ളവരെ കുറ്റം പറയുന്നതിന്റെ വിഷമം മനസ്സിലാവൂ 🙏റെസ്മിൻ എന്ത് തെറ്റ് ചെയ്തിട്ട കുറ്റം പറയുന്നത് എന്ന് മനസ്സിലാവുന്നില്ല ❤️
ഇവളുടെ കൂട്ടുകൂടിയാൽ ഇനിയും വഷളാകുകയുള്ളൂ
Resmin kalicha game audience num eshtapetilla
Jasmintaduthu para oru vidio cheyyan avaluda anakkam onnu mila etho pole avalu happy ayi irikan para enthinum neridan dayriyam venam avalku nallaru bhavi avale snehikunna kure alukal undu big boss kanunnathu thanna avalu ullhathu kondaa avale athraku ishtama
ജിന്റോ അടി പൊളി.. 👍👍👍👍
Jasmin is self responsible for targeting. Even you were supporting her to do the wrong thing so it is because of u 3 people she has to to face this situation
ജാസ്മിൻ റെസ്മിൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Gabriyumayi oru vlog cheyyedo
ജാസ്മിൻ സൂപ്പർ ഗേൾ ❤
Target cheyyapedan karanam endhanennu alojichittundo.
😮 വകുപ്പ് വേറെയാ
Resmin support jasmine koode nikkane
Sadachara ammayimarum ammavanmarum jasminte vidio kanaruthe
Ivaludevicharamivalkubhayankara fansundennanu ethrakettalum nanamillathasadhanam😊
ജാസ്മിൻ ❤
Jasmin🎉🎉🎉
Nicker ammayi ,aa മുല്ലപ്പൂ വിൻ്റെ കൂടെ ആണല്ലോ eppozhum
Rasmin❤️
Jasmin❤
ഇവള് അതിനു വേണ്ടിയാണ് ഒട്ടി നടക്കുന്നത്. ഇവൾ കാരണം ജാസ്മിനെ ജീവിതവും നഷ്ടമാകും. ജാസ്മിൻ നീ നിൻറെ പരിപാടിയിലേക്ക് പോകാൻ നോക്കൂ.
Resmin who r you to judge her that she is real, you know her in bb house and why we wanted to believe you. First you prove yourself as real and good person
റെസ്മിൻ തനിയെ വിഡിയോ ചെയ്താൽ ആരും കാണാനില്ല 🤭അപ്പൊ ജാസ്മിന്റെ കൂടെ കൂടിയാൽ ഫേയ്മസ് ആവാല്ലോ. അതാ വീട്ടിൽ പോകാത്തത് 🙄
ജാസ്മിന്റെ തോഴിയായി.. മൂടുത്താങ്ങിയായി.. Bb6 ൽ നിന്നു.. 🙏
Ivalkku collegil onnum pokande? Atho avar purathakkiyo? Ivalude collegil parents engane penkuttikale viswasichu vidum.
Jasuuuui❤❤❤
If she alone nobody may come to see...Resmin.
Nammalku jintoyeyum ishtamanu jintoyude gamum ishtamanu jintoyude swabhavavu ishtamanu. Pakshe ninte swabhavam jasminte swabhavam ishtamalla. Oru manushyane enthu mathram drohichu.
Big boss kazhinju ningaleyoke kandu kazhinjallo . Then next big boss varate . Athu kananalle interest veru Resmine .
ജിന്റോ ഫസ്റ്റ് ഡേ reshmin കുറിച്ച് നല്ലത് പറയുന്ന കേട്ടിട്ട് ആണ് ഇവളിപ്പോ ജിന്റോയെ പുകഴ്ത്തിയത് 😁
Resmin live varuthe pls
Evaludea favourite moment ....paradushanam
Kayyilrupp kondalle aval chothichu vagiyatha... Karma is a boomerang.. Ithoru thudakkama...
Aval cheythathine nyayeekarikkuka aano?Aa pavapetta cheruppakkarante avasthyo?
Nanamille jasmin
റെസ്മിൻ ജാസ്മിൻ ❤❤
Good friendship
Jimto❤
ഹായ് ബർമുഡ മേഡം
എവിടെ പോവുകയാണ് രണ്ടു പേര് ട്രെയിനിൽ
ജാസ്മിൻ താത്ത ❤️❤️❤️
Jasmin ❤❤❤
Eni kurachu kazhiyumpo puthiya oru story ayi Jasmine varum😂
Hai
കൂടെ ചപ്രിയേ കൂട്ടിയില്ലേ 😂😂😂
Love you 😘💗🤲❤️❤️❤️❤️😘😘
ജാസ്മിനെ ഇവളെ ഒഴിവാക്കുന്നതാണ് നിനക്ക് നല്ലത്
ഇരവാദം മതിയാക്ക്...നിങൾ genuine aanennu പറയുന്നു.അപ്പോ ഞങ്ങൾ കണ്ടതെല്ലാം അഭിനയം അല്ലല്ലോ..അതിനാണ് viewers react chaithathu..so ഇനിയെങ്കിലും ഞങ്ങൾക്ക് സമാധാനം തരൂ.നിങൾ എവിടെ എങ്കിലും പോയി എൻജോയ് ചെയ്തു എന്തെങ്കിലും കാണിക്കൂ ഞങ്ങൾക്ക് എന്ത് കാര്യം.എല്ലാം പബ്ലിക് ആയി ഇടുകയും ചെയ്യും എന്നിട്ട് സൈബർ attack ennu പറഞ്ഞ് കരയുകയും ചെയ്യും.
Super ara panje ninjal mathram adhyam ninjal ara nu manasilaku pine para oru supportum illa pine nthina resmin egane parayune nanam ille
Nalla super....
Nikkar ammayiyye maati pidiku jasmine
ഈ നിക്കർ അമ്മായിയെ ഒഴിവാക്കിയില്ലെങ്കിൽ ജാസ്മിനെ നിന്റെ ജീവിതം കട്ടപ്പൊക ആകും 😄😄😄നിന്റെ ഇഷ്ട്ടം ആർക്കു വേണം നിക്കർ അമ്മായി 👍👍👍
Nintta okka kayyilrippu mosham
Nee aaa jasmine target cheyyathe veettil podiiii
Jasmine pinne super bb il kandu avaluday peayu, avale oke kettichu vidu alla pinne