ഉയർച്ച ഉണ്ടാകാൻ ദൈവം തുറക്കുന്ന വഴികൾ!FR.MATHEW VAYALAMANNIL CST FRIDAY RETREAT|08/11/2024|
Вставка
- Опубліковано 6 лют 2025
- subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
811 306 1008 / 9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad.
31ദിവസത്തെ നിയോഗപ്രാർത്ഥന വഴി എന്റെ ആദ്യ നിയോഗം നടത്തി തന്നു അനുഗ്രഹിച്ച ദൈവത്തിനു സ്തുതി 🙏
🙏
Same here, Thank you God
Smen halleluya amen🙏🏻🙏🙏
🙏🙏♥️
Same here🙏🏻🙏🏻thank god 🙏🏻🙏🏻🙏🏻
എന്റെ യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ ജോലി ഇല്ലാതെ ഭാരപ്പെടുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാത്ഥിക്കുന്നു കരുണ തോന്നണമേ🙏❤️🙏❤️🙏❤️🙏
തലമുറകളില്ലാതെ ഭരപ്പെടുന്നവരെ സമർപ്പിക്കുന്നു
Amenamenamen🙏🙏🙏🙏🙏
Amen 🙏
🙏🏻🙏🏻🙏🏻
Ente mol ponnikku arogyam kodukkane.nalla vijayam kodukkane appa.
ദൈവമേഎൻറെ നിയോഗങ്ങളിൽഅങ്ങ് ഇടപെടണേഅനുഗ്രഹിക്കണേഞാൻ പൂർണമായി വിശ്വസിക്കുന്നു ആമേൻ
എൻ്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും തുറന്നു കിട്ടുവാൻ പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ ആമേൻ
എന്റെ കുടുമ്പത്തിന് മുൻപോട്ട് പോകുവാൻ എന്റെ ദൈവത്തിന്റെ സഹായം കൂടിയേ തിരു.. ആമേൻ
എന്റെ കർത്താവെ എന്റെ കുറവുകളോട് കൂടി എന്നെ സ്വീകരിക്കുകയും വിശുദ്ദിയിൽ ജീവിക്കാൻ കൃപ തരുകയും ചെയ്യണേ 🙏
എന്റെ കർത്താവെ മനുഷ്യർക്ക് അസാധ്യമായത് കർത്താവെ അങ്ങേക്ക് സാധ്യമെന്ന് അടിയൻ വിശ്വസിക്കുന്നു 🙏🙏🙏🙏
എന്റെ ദൈവമേ എന്റെ കർത്താവേ ഞാനൊന്നുമല്ല എന്നു മനസ്സിലാക്കിത്തന്ന് എന്നെ ഞാനാക്കിത്തന്ന എന്റെ പിതാവേ അവിടുന്ന് അസാദ്ധ്യമായത് വിശ്വസിക്കാൻ പറ്റാത്തരീതിയിൽ എന്റെ ജീവിതത്തിൽ കാണിച്ചുതരുന്നതുകണ്ട് അവിടുത്തെ കരുണ അനുഭവിച്ചറിഞ്ഞ് അവിടുത്തെ പുകഴ്ത്തുന്നു.
കടബാധ്യതയും കുഞ്ഞുങ്ങൾ നന്നായി വളരുന്നതിനും നന്നായി പഠിക്കുന്നതിനും കുഞ്ഞുങ്ങൾ തമ്മിൽ ഭയങ്കര വഴക്കാണ് മാതാവേ അനുഗ്രഹിക്കണമേ
ഈശോയെ എന്റെ ശാരീരിക വേദനകൾ മാറ്റിത്തരാണമേ
ദൈവമേ അനുഗ്രഹയിൽ പോകാൻ എനിക്ക് ഇടയകേണമേ 🙏🙏
എന്റെ ഏശുവേ എന്റെമോൾക്ക് ജോലി കിട്ടുവാൻയാചിക്കുന്നു കർത്താവെ
ഈശോപ്പച്ചാ മോളുടെ ജോലിയിന്മേൽ ഇടപെടണമേ 🙏
എന്റെ യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ എന്റെ നിയോഗങ്ങളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു
എൻ്റെ യേശുവേ സമ്പത്തിക തകർച്ചയിൽ കഴിയുന്നവരെ അങ്ങ് അനുഗ്രഹിക്കണമേ പിത വേ Amen
😊
ഇശോയെ ഞാങ്ങളുടെ കുമ്പങ്ങളെ അനുഗ്രഹിക്കണമെ എൻ്റെ കാലിന് വെതന മാറ്റി തരണമേ ആമ്മേൻ ഇശോയെ ഞാങ്ങളുടെ പ്രർത്ഥന കേർക്കമേ ആമ്മേൻ
എന്റെ പിതാവേ മക്കൾക്ക് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ . 🙏🙏🙏🙏🙏
എന്റെ യേശുവേ എന്റെ അപ്പാ എന്റെ കടബാധ്യതകൾ മാറ്റി തരണമേ എന്നെ രക്ഷികണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🙏🙏🙏🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏🙏🙏🙏
Amen
ഈശോപാ എന്റെ മക്കളെ സമർപ്പിക്കുന്നു അപ്പാ കൂടെ ഉണ്ടാവണമേ 🙏🏻🙏🏻🙏🏻🙏🏻
Daivamay jolli Ellatha makkalku jolli Labikynamay Amen 🙏
കർത്താവേ എനിക്ക് നല്ലൊരു ജീവിതപങ്കാളിയെ തരണമേ,
കർത്താവേ എന്റെ വിക്ക് മാറ്റിത്തരണമേ.
Deivame krepa cheyyum
ഈശോയെ എന്റെ നിയോഗം സാധിച്ചു കിട്ടാൻ ഞാൻ കാത്തിരിക്കുന്നു 🙏എനിക്ക് സാധിച്ചു തരേണ്ണമേ ആമേൻ 🙏🙏🙏
31 ദിവസം പ്രാർത്ഥന യുടെ ഫലംമായി കുടുംബത്തിൽ സമാധാനം കിട്ടി മോനു ഒരു ജോലി കിട്ടി ആമീൻ ആമീൻ
31ദിവസം നിയോഗപ്രാർത്ഥന യിൽ കിട്ടിയ എല്ല്ലാ സന്തോഷത്തിനും സമാധാനത്തിനും ഐശ്വര്യത്തിനും വേണ്ടി നന്ദി യോട് സ്തുതി കുന്നു ആമേൻ
Amen🙏🏻🙏🏻
ദൈവപിതാവേ അച്ഛനും ശുഷ്രൂഷകർക്കും മാനസികവും ശരീരകവും ആയ ആരോഗ്യം നൽകി അനുഗ്രഹിക്കണമേ.
ഷാരോൺ ഈശോയെ സ്നേഹിക്കാൻ, പ്രാർത്ഥനഇൽ മുന്നേറാൻ പഠനമേഖല അനുഗ്രഹിക്കണെ കരുണ തോന്നണേ ആമേൻ
ഈശോയെ എന്റെ കടഭാരം മുഴുവൻമാറി സാമ്പത്തികമായി നല്ലനിലയിൽ ആകാനും സന്തോഷവും സമാധാനവും ഉണ്ടാകുവാനുംനല്ലൊരു ഭവനം ഉണ്ടാകുവാനും വഴിതുറക്കണമേ ആമേൻ ആമേൻആമേൻ 🙏🏻🙏🏻🙏🏻
എന്റെ ഈശോ എന്റെ നിയോഗം എനിക്ക് സാധിച്ചു തരും 🙏🙏🙏🙏
എന്റെ ഈശോയെ എന്റെ മക്കളെ അവരുടെ പഠനത്തിൽ അവരുടെ ഉയർച്ച യിലും താഴ്ച്ചയിലും അങ്ങ് എന്റെ മക്കളെ കൈപിടിച്ചുയർത്തേണമേ.... 🙏🏻🙏🏻🙏🏻🇮🇱🇮🇱🇮🇱♥️♥️♥️🇮🇳🇮🇳🇮🇳
Amen
🙏🙏🙏
Amen
യേശുവേ എനിക്ക് ഒരു വിടുതൽ കാണിച്ചു തരണേ 🙏🏽🙏🏽🙏🏽
മുപ്പത്തിയൊന്നു ദിവസത്തേ നിയോഗ പ്രാർത്ഥന വഴി എൻ്റെ ഒരു വലിയ നടക്കാൻ വളരെ ബുദ്ധിമുട്ടുണ്ടായിരുന്ന ഒരു നിയോഗം വളരെ എളുപ്പത്തി ൽ സാധിച്ചു കിട്ടി യേശുവേ നന്ദി.
Amen🙏🏻🙏🏻
🙏🏻🙏🏻🙏🏻✝️
എന്റെ കുടുംബതിൽ അങ്ങയുടെ കൃപ വർഷിക്കണമേ 🙏🏻🙏🏻🙏🏻 കടങ്ങൾ ഇളച്ചു തരണമേ കുഞ്ഞുങ്ങളുടെ പഠനമേഖലകളിൽ അങ്ങയുടെ അനുഗ്രഹം വർഷിക്കേണമേ 🙏🏻🙏🏻🙏🏻😢😢
യേശുവേ എന്റെ മകൾക്ക് പഠിക്കാൻ പ്രയാസമുള്ള വിഷയങ്ങളെ സമർപ്പിക്കുന്നു
പരീക്ഷ പേപ്പർ നോക്കുന്ന ടീച്ചർമാരെ സമർപ്പിച്ചു കൊള്ളുന്നു നല്ല മനസ്സോടെ പേപ്പർ നോക്കാൻ ഉള്ള മനസ്സ് കൊടുത്ത് അനുഗ്രഹിക്കണമേ
Amen
എന്റെ ഈശോ എന്റെ കടങ്ങൾ ഏല്ലാം മാറ്റിത്തരാൻ പ്രാർത്ഥിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻
Amen🙏🏻🙏🏻🙏🏻
എന്റെയും
Amen
എൻ്റെ യേശു കർത്താവും അമ്മ മാതാവും ഞങ്ങളുടെ സകല ആവശ്യങ്ങളും കണ്ടും കേട്ടും അറിഞ്ഞും തക്കസമയത്ത് സാധിച്ചു തരേണമേ ആമേൻ അപ്പാ പിതാവേ പരിശുദ്ധാത്മാവേ ഞങ്ങളോട് കരുണ ചെയ്യേണമേ കൃപ ചെയ്യേണമേ ആമേൻ
ഈശോയെ അച്ഛനെ ശക്തിപ്പെടുത്തണമേ ആ ലയത്തെ അത്ഭുതമാക്കണമേ
🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
🙏🏻🙏🏻🙏🏻
Amen
എന്റെ ഈശോ യെ എന്റെ മക്കളെ കാത്തു കൊള്ള ണെ അവർക്ക് പഠിക്കാൻനുള്ള കഴിവ് കൊടുക്കണമേ എന്റെ മകൾ പഠിക്കാൻ മടിയാണ് ഫോണിൽ നിന്ന് മാറി പഠിക്കാൻ തൊന്നിക്കണ+2 പഠിക്കുന്ന മകളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ
ഈശോപ്പച്ചൻ അനുഗ്രഹിക്കട്ടെ... മക്കൾ നന്നായി പഠിച്ചു ഉയർച്ചയിൽ എത്താൻ സഹായിക്കട്ടെ 🙏
യേശുവേ എന്റെ മക്കളെ അനുഗ്രഹിച്ചു കനിയേണമേ. നസ്രായനായ യേശുവേ എന്റെ നിയോഗം അങ്ങ് സാധിച്ചു തരേണമേ ഹാലേലൂയ ആമേൻ 🙏🙏🙏🙏🙏🙏❤❤❤❤❤❤
യേശുവേ എന്റെ മൂത്ത മകൻ ആകാശിന്റെ പേടിയും. അപകർഷത്താബോധം മാറ്റി അവന് പഠിക്കാനുള്ള അനുഗ്രഹം തരേണമേ 🙏🏻🙏🏻🙏🏻
🙏🙏
ദൈവമേ എന്നെയും കുടുംബത്തെയും അങ്ങയുടെ ദാസരാക്കി മാറ്റാൻ വിശ്വാസം വിടുതൽ ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയെ നന്ദി ഹാല്ലേലുയ്യ ആമേൻ 🙏🔥🙏🔥🙏🔥
എന്റെ കർത്താവെ എന്റെ ഈ വിഷയത്തിൽ അവിടുന്ന് ഇടപെടും എന്ന് ഞാൻ വിശ്വസിക്കുന്നു നാളെ രാവിലെ എടുത്തു കൊടുക്കാനുള്ള സ്വർണം എടുത്തു കൊടുക്കാൻ എന്റെ ജീവനുള്ള ദൈവം നടത്തി തരും എന്റെ ഭാരം ഞാൻ കർത്താവിനെ ഏല്പിക്കുന്നു ആമേൻ
കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ
എന്റെ മക്കളെ അങ്ങയുടെ കൈയിൽ സമർപ്പിക്കുന്നു തമ്പുരാനെ അങ്ങ് അനുഗ്രഹിക്കമേ. പഠനത്തിലും സഹായികേണമേ. എന്റെ കടബാധ്യതയിലും എനിക്ക് ആശ്വാസം തരണേമേ
എന്റെ ഈശോയെ എനിക്ക് സമാധാനം തരണേ ജോലി സ്‌ഥലത്തു പ്രശ്നം ആണ് ഈശോയെ സമാധാനം തന്ന് അനുഗ്രഹിക്കണേ 🙏🙏🙏🙏
നാണക്കേടിനുപകരം ഇരട്ടി മാന്യത നൽകുമെന്ന, അവിടുത്തെ മാറ്റമില്ലാത്ത വാഗ്ദത്ത വചനത്താൽ, ഞങ്ങൾ ഭയപ്പെടുന്ന അവമതികൾ അകറ്റി ഈ കുടുംബത്തെ രക്ഷപ്പെടുത്തണേ, എല്ലാ അനർഥങ്ങളിൽ നിന്നും വിടുവിച്ച് അനുഗ്രഹിക്കണേ 🙏🙏🙏 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
Amen
,🙏🙏🙏
ഈശോയെ ഇന്ന് എന്റെ ജീവിതനിയോഗത്തർ അങ്ങ് ഒരൽഭുതം കണണമെ ഈശോയെ നന്ദിamen🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️
ദൈവമേ അങ്ങയുടെ നാമത്തെ മഹത്വപെടുത്തണമേ✝️💜
യേശുവേ എന്റെ മക്കളെ അനുഗ്രഹികേണമേ 🙏🏼🙏🏼🙏🏼എന്റെ കടഭാരങ്ങൾ സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼
കർത്താവെ എന്റെ നിയോഗങ്ങളെ സാധിച്ചു തരേണമേ. അനുഗ്രഹിക്കേണമേ. 🙏🙏
31ദിവസത്തെ നിയോഗപ്രാർത്ഥനയിൽ എന്റെ ഒരുനിയോഗം സാധിച്ചുതന്നതിൽ എന്റെ ഏശുവിന് നന്ദി പറയുന്നു നന്ദി എന്റെ നാഥാ
Amen🙏🏻🙏🏻
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭
Ente yesuve i papiyaya entemel karunayakename.❤
പ്രാർഥന ആലയങ്ങളിൽ കഴിക്കുന്ന ആഹാരം ഭയങ്കര രുചി ആണ് ശരിയാണ് നമ്മുടെ അപ്പക്കുട്ടയും മാവ് കുഴക്കുന്ന മാവും അനുഗ്രഹിക്കപ്പെടണേ ആമേൻ 🙏
31 ദിവസത്തെ നിയോഗത്തിൽ എന്റെ ഒരുനിയോഗം സാധിച്ചു തന്നതിന് nannyi ദൈവമേ. മറ്റു നിയോഗങ്ങൾ നടക്കുമെന്ന് പ്രതിക്ഷ തന്നതിനും, അതിനു vendi പരിശ്രമിക്കാൻ കഴിയുന്നതിനുയും നന്ദി ഈശോയെ ❤
ആമേൻ 🙏🙏🙏🙏🙏🙏 നന്ദി നന്ദി നന്ദി നന്ദി ദൈവമേ നന്ദി നന്ദി നന്ദി ദൈവമേ നന്ദി🙏🙏🙏🙏🙏🙏
എന്റെ ഈശോയെ എന്റെ മക്കളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമേ.. അതു പോലെ എല്ലാ 10 +1പരിക്ഷ ക്കു തയ്യാർ എടുക്കുന്ന മക്കളെയും അനുഗ്രഹിക്കണമേ
എന്റെ യേശുവേ എന്റെ കുഞ്ഞുങ്ങളെ അങ്ങയുടെ കയ്കളിൽ ഏല്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
മക്കളെ ദൈവവിശ്വാസം നൽകി അനുഗ്രഹിക്കണമേ നല്ല മക്കളായി വളർത്തണമേ മക്കളെ അനുഗ്രഹിക്കണമ പഠിക്കാൻ ഉള്ള മനസ്സ് കൊടുത്തു അനുഗ്രഹിക്കണമേ ഓർമ ശക്തിയും കഴിവും നൽകി അനുഗ്രഹിക്കണമേ
ഈശോയെ ഞങ്ങളുടെ പ്രാർത്ഥനകൾക്കും ആശങ്കകൾക്കും ഉത്തരം നൽകണേ നാഥാ കുടുബത്തിൽ വന്നുചേരുന്ന കുരുക്കുകൾ എല്ലാം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പൂർണമായും എടുത്തു മാറ്റാണ് 😢😢😢😢🙏🙏🙏 ബോണി മോനെ സമർപ്പിക്കുന്നു😢🙏🙏
നിയോഗ പ്രാർത്ഥന യിൽ എൻ്റെ മകന് ജോലിക്കു വേണ്ടി പ്രാർത്ഥിച്ചു. october 21 ന് ഒമാനിൽ നിന്ന് offer letter വന്നു . 5-ാം തീയതി join ചെയ്തു ഈശോ തന്ന ഈ വലിയ അനു ഗ്രഹത്തിന് നന്ദി പറയുന്നു🙏🙏🙏
എന്റെ ഈശോയെ 31/ദിവസത്തെ നിയോഗ പ്രാർ ത്ഥനയിൽ 3നിയോഗങ്ങൾ വച്ചതിൽ 1എണ്ണം സാധിച്ചു തന്നതിൽ എന്റെ ഈശോയ്ക്കു ഒരായിരം നന്ദി 🙏🙏🙏🙏
Ente Karthavu enikkum randu niyogangal sadichuthannu nanni appaye nanni🙏🙏🙏
ഈശോയെ എനിക്ക് നല്ലൊരു ജോലി തന്നതിനെ ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
Amen🙏🏻🙏🏻
എന്റെ ഈശോയെ ഞങ്ങളുടെ കടങ്ങൾ ഒന്ന് തീർത്തു തരേണമേ.. 🙏🏻അതിലും വിഷമിക്കുന്ന എന്റെ സഹോദരന്റെ കടങ്ങൾ ഈശോയെ ഒന്ന് തീർത്തുകൊടുക്കേണമേ.. ജപ്തിയുടെ വക്കിൽ നിൽക്കുന്ന എന്റെ സഹോദരനേ ആ കടത്തിൽ നിന്നും ഒന്ന് രക്ഷിക്കേണമേ ഈശോയെ... 😭😭😭ഈശോയെ ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു. ഈശോയെ അങ്ങ് ഞങ്ങളെയും കൂടി നോക്കേണമേ. ഞാൻ എന്റെ സഹോദരന് വേണ്ടി കരഞ്ഞു മടുത്തു ഈശോയെ..... 🙏🏻🇮🇱🇮🇱🇮🇱♥️🇮🇳🇮🇳🇮🇳🙏🏻ഈശോയെ കൈവിടരുതേ... 🙏🏻
എൻ്റെ ഈശോയെ വേദനിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു കരുണ ayirikkaname 😢😢🙏🙏🙏🌷🌷🌷🌷
യേശുവേ എന്റെ മോന് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എന്റെ വിശ്വാസം വലുതായി രിക്കേണമേ
ഈശോയേ, എന്റെ വിശ്വാസത്തെ വർധിപ്പിക്കണേ. ജോലിയിലെ തടസ്സങ്ങളെല്ലാം അങ്ങയിലേക്ക് നീട്ടുവാൻ കൃപയാകണമേ 🙏🙏🙏
ദൈവമേ അച്ഛനെ ശക്തിപ്പെടുത്തണം ദേവാലയത്തെ ശക്തിപ്പെടുത്തണമെന്ന് അനുഗ്രഹിക്കട്ടെ അച്ഛന്റെ പ്രസംഗത്തിൽ കൂടി ഒത്തിരി മാറ്റം ഞങ്ങളിൽ വന്ന് സംഭവിക്കുന്നു യേശുവേ നന്ദി യേശുവേ സ്തോത്രം കർത്താവേ നന്ദി കർത്താവേ സ്തോത്രം പരിശുദ്ധാത്മാവേ നന്ദി പരിശുദ്ധാത്മാവേ സ്തോത്രം
ദൈവമേ എൻറെ മക്കളെ മുന്ന് പേരെയും കാക്കണമേ എൻറ നിയോഗം അവിടുന്ന് സാധിച്ച് തരണമേ
Amen❤
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ🙏 ഞങ്ങളുടെ കടബാധൃതകൾ മാറ്റി തരേണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ എന്റെ ഭവനം ഒരനുഗ്രഹമാകേണമേ ആമ്മേൻ 🙏🙏🙏
എൻ്റെ ഈശോയേ എൻ്റെ മകൻ്റെ വിവാഹം ദൈവാനുഗ്രഹത്തോടെ നടത്താൻ അങ്ങ് സഹായിക്കണമേ . തടസ്സം മാറ്റി തരണേ🙏🙏🙏
Amen 🙏🙏🙏
നസ്രായനായ എന്റെ ഈശോയെ ഒട്ടും യോഗ്യത ഇല്ലാഞ്ഞിട്ടും ഞങ്ങൾക്ക് അങ്ങ് അനുദിനം വഴി നടത്തുന്നതിന് നന്ദി പറയുന്നു എൻറെ കുടുംബജീവിതത്തിലെ എല്ലാം തടസങ്ങളും മാറ്റി ഞാനും ഭാര്യയും മുൻപോട്ടുള്ള ജീവിതത്തിൾ എന്നും ഒന്നിച്ചു ,സ്നേഹത്തിലും ദൈവവിശ്വാസത്തിലും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയെ ഞങ്ങളെ കൈ വിടരുതേ എന്റെ മക്കൾക്ക് പ്രാർത്ഥനയും പടിക്കുവാനുള്ള കൃപ മുൻപോട്ടുള്ള നല്ല ജീവിതത്തിന് വഴികാട്ടി കൊടുത്ത് അനുഗ്രഹിക്കേണമേ എൻ്റെ അമ്മയുടെ ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങളും എൻ്റെ ഭാര്യയുടെ ആരോഗ്യ പ്രശ്നം മാറ്റി ഞങ്ങൾക്കു ഒരു ഭവനം പണിയുവാൻ അങ്ങ് അനുഗ്രഹിക്കേണമേ എന്റെ അച്ഛന്റെ മദ്യപാനം പൂർണമായും മാറ്റി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ഈശോയെ എന്റെ വീടിന്റെ കടം മാറ്റി തരണേ. ഏപ്രിൽ നു മുൻപ് എന്റെ കടം തീർത്തു തരണേ 🙏🙏🙏🙏🙏😭😭😭😭
യേശുവേ സെമിനാരിയിൽ പോയ മോനുവേണ്ടി പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼അവൻ ഒരു അനുഗ്രഹമായത്തിരണമേ 🙏🏼🙏🏼🙏🏼
എന്റെ പലിശ കടം മാറുന്നതിന് വേണ്ടി പ്രാർഥിക്കാൻ അപേക്ഷിക്കുന്നു ആമേൻ ആമേൻ
ദൈവമേ... എന്റെ കേസ് അനുകൂലമായി എത്രയും വേഗം തീർത്തുതരേണമേ... ആമേൻ 🙏🙏🙏
കർത്താവേ എന്റെ വിടന് കാവാൽ ആയിരിക്കണമേ
യേശുവേ Plus 2 പഠിക്കുന്ന മകളെ സമർപ്പിക്കുന്ന പരീക്ഷാ നാളുകളിൽ അലസത മാറ്റി ഉണർവോടെ തീഷ്ണതയോടെ പഠിക്കാൻ കൃപചെയ്യണമേ.niyogathinmel anugraham tharunathine nann nada🙏🙏🙏🙏
എന്റെ മോനെ പിശാചിന്റെ പിടിയിൽ നിന്നും രക്ഷിക്കണമേ മദ്യപാനം ശീലത്തിൽ നിന്നും മോജിപിക്കണേ യേശുവേ 🙏🙏🙏
ഈശോയുടെ കൃപ ഇവരുടെന്മേൽ ചൊരിയണമേ 🙏
ഈശോയെ എന്റെ നിയോഗത്തിൽ ഉള്ള എല്ലാ തടസവും എടുത്തു മാറ്റി അനുഗ്രഹിക്കണമേ 🙏🙏
കർത്താവേ അനുഗ്രഹിക്കണമേ ഞങ്ങളുടെ നിയോഗങ്ങൾ സാധിയ്യത ന്ന് അനുഗ്രഹിക്കണമേ യേശൂവേ നന്ദിയേ ശു വേ സ്തുതി
എന്റെ മൂന്നാമത്തെ നിയോഗം സാധിച്ചു തന്ന എന്റെ യേശുവിനു നന്ദി ❤
ഈശോയെ എൻറെ മോളെ സമർപ്പിക്കുന്നു
എൻ്റെ മകൻ്റെ പഠന മേഖലയെ അനുഗഹിച്ച് വിജയം നൽകി അനുഗ്രഹിച്ചതിന് നന്ദി അപ്പാ🙏🙏🙏
എന്റെ അപ്പായെ മക്കൾരണ്ടാളും എഴുതാൻ പോകുന്ന BSC നേഴ്സിങ് പരീക്ഷയുടെ ഉന്നതവിജയത്തിന് വേണ്ടി ഞാൻ യിശോഅപ്പയോട് ഇന്നത്തെ ഞാൻ കേൾക്കുന്ന വചനത്തോട് ചേർന്ന് പ്രാർത്ഥിക്കുന്നു നാഥാ... അമ്മേ മാതാവേ മക്കൾക്ക് രണ്ടാൾക്കും വേണ്ടി എപ്പോഴും ത്രിതേക ദൈവത്തോട് പ്രാർത്ഥിക്കണമേ
യേശുവേ കുടുംബത്തിൽ പാലാ തരത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഞങ്ങൾക്ക് കടങ്ങൾ വീട്ടാൻ വഴി കാണിച്ചു തരണമേ... Amen🙏🏻🙏🏻🙏🏻🙏🏻.. ആത്മീയമായി ഞങ്ങളെ ഉയർത്തണമേ,.
31 ദിവസത്തെ നിയോഗ പ്രാർഥനവഴി എന്റെ ആദ്യത്തെ നിയോഗം സാധിച്ചു കിട്ടി. ഈശോയ്ക്ക് നന്ദി, മഹത്വം🙏
ഈശോയെ നന്ദി
എന്റെ കടബാധ്യത പൂർണമായും മാറുന്നതിന് വേണ്ടി പ്രാർഥിക്കാൻ അപേക്ഷിക്കുന്നു ആമേൻ ആമേൻ
🙏 🙏 🙏 🙏 amen 🙏 Jesus 🎉
Nithin 🙏 🙏 🙏 🙏 🙏 🙏 🙏
Amen🙏🙏🙏🙏
കുഞ്ഞുങ്ങൾ നന്നായി പഠിക്കാൻ അവരുടെ ഭാവി സുരക്ഷിതമാക്കാൻ ദൈവ സഹായം വേണം ഈശോ കുഞ്ഞുങ്ങളെ കാത്തോളണേ ചിട്ടയും അനുസരണയും ഉണ്ടാകണമേ കണ്ണിനു കാഴ്ച കുറവ് മാറി കിട്ടണേ ആമേൻ 🙏🥰🌺✝️ഈശോ മിശിഹായുടെ എല്ലാ വാഗ്ദാനങ്ങൾക്കും ഇടയാക്കണമേ ആമേൻ 🙏🩷🌷✝️🌟🌻
ഈശോയെ എൻ്റെ മക്കളെ രണ്ടു പേർക്കും കർത്താവിൻ്റെ സ്നേഹം കൂടുതൽ നൽകി അനുഗ്രഹിക്കേണമേ
യേശുവേ എന്റെ കുടുംബത്തിന് സമാധാനം നൽകണേ 🙏🙏🙏 ഞങ്ങളെ അങ്ങയുടെ ഹിതപ്രകാരം നടത്തണേ 🙏🙏🙏
എന്റെ ഈശോയേ ഒത്തിരി കടം ഉണ്ട് ഒരു വീട്ടില്ല മക്കളെ അനുഗ്രഹിക്കണമേ ഞങ്ങൾക്കായി പ്രാർത്ഥിക്കുന്ന അച്ചനെയും മറ്റുള്ള എല്ലാവരും ടെ യും സഹായമായിരിക്കണമേ ഞ്ഞമ്മേ🙏🏻
എന്റെ കർത്താവെ എന്നെ സമർപ്പിക്കുന്നു 🙏🙏🙏🙏
Thankyou,jesus❤❤❤❤🎉🎉🎉
ഈശോയെ എന്റെ വീടിന്റെ സ്ഥാന ദോഷം മാറാനും വീട് പുതിക്കിപ്പണിയാനും ഞങ്ങൾക്ക് അസാധ്യമായ നിയോഗത്തെ സമർപ്പിക്കുന്നു സാധിച്ചു തരണമേ 🙏🙏🙏🙏🙏🙏🙏
എനിക്ക് മുൻപോട്ടു പോകാൻ നീ വേണം ഈശോയെ എന്റെ പ്രശ്നം എല്ലാം തീർത്തു തരണമേ 🙏🏻എന്റെ മോളെ ഉയർത്തണ് മേ 🙏🏻
Ansaku mattam venam movies adiction btech thirdsem shanam parentsine respect cheyan annodu mindan kanumbol oodi marum vazhaku paranju athumuthal
Karthave. Kunjumone anugrahikkaname...❤❤❤❤❤
Karthave. Shiny anugrahikkaname...❤❤❤❤❤❤karthave shinsinuvendi. Prarthikkunnu....❤❤❤❤karthave amalinuvendi. Prarthikkunnu...❤❤❤❤karthave. Treesakkuvendi. Prarthikkunnu....❤❤❤❤❤
Amen.....❤❤❤
ഈശോയേ എന്റെ husband salary കൂട്ടി kittanee
യേശുവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🏻🙏🏻
എന്റെ യേശുവേ എന്റെ നിയോഗത്തെ സ്വീകരിച്ചു അത് എനിക്ക് സാധിച്ചു തരണമേ
ആമേൻ🙏🙏🙏
ഈശോയെ പരീക്ഷ ഡേറ്റ് എടുക്കുവാൻ ജനുവരി യിൽ കൊടുത്ത 26000/- രൂപ വേഗം തിരിച്ചു വാങ്ങിച്ചു തരേണമേ, തരുവാൻ അയാൾക്കു മനസ് തോന്നിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼
ഡിസംബറിൽ ആദ്യ വെള്ളിയാഴ്ച നടത്തുന്ന ശുഷ്രൂഷ യ്ക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കും.. എനിക്ക് കുടുംബം ആയി അന്ന് വരാൻ കൊതി തോന്നുവാ...പക്ഷേ ഒരിക്കലും അത് നടക്കില്ല.. കർത്താവെ അങ്ങ് വിചാരിച്ചാൽ നടക്കും എന്റെ വിശ്വാസത്തെ പ്രതി സാധിച്ചു തരണേ 🙏🙏🙏
ഈശോയേ മാനസിക ആരോഗ്യം നൽകി എൻ്റെ മകനേ അനുഗ്രഹിക്കേണമേ
എന്റെ ഈ ശോയെ എന്റെ മക്കളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ കൂടെ പഠിക്കുന്ന മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്ന നാഥാ കനിയണമേ മോൾ ttc മോൻ BSc നേഴ്സിംഗ് അലി വ് തോന്നണമെ മക്കളുടെ മേൽ കരുണ തോന്നണമെ നാഥാ🙏🙏🙏🙏🙏
എന്റെ ദൈവമേ എന്റെ ജീവിതത്തിൽ ഒന്നിനുപുറകെ ഒന്ന് തടസ്സങൾ വന്നു കൊണ്ടരിക്കുന്നു ഇനിയെ ങ്കിലും ജീവിതത്തിൽ ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ ❤️❤️❤️❤️ആമേൻ 🙏🙏🙏🙏
ഈശോപ്പച്ചാ ഈ കുടുംബത്തെ സഹായിക്കണമേ 🙏
Daivame nanni daivame nanni amen Amen Amen halleluya halleluya halleluya halleluya halleluya halleluya halleluya halleluya halleluya halleluya halleluya🙏🙏🙏🙏 halleluya halleluya halleluya halleluya halleluya halleluya halleluya🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയെ ഇന്നത്തെ എന്റെ ഡ്യൂട്ടിയും രോഗികളയും സമർപ്പിക്കുന്നു