കൈവിടുന്നവൻ അല്ല എൻറെ ദൈവം Friday Retreat,Fr.Mathew Vayalamannil CST

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 2,8 тис.

  • @bindhurl5453
    @bindhurl5453 9 місяців тому +37

    ഈ വചനം എനിക്കുളളതാണ് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. ദൈവം എന്നെ ഉയർത്തും. എന്ന് നിന്ദിച്ചവരുടെയും പരിഹസിച്ചവരുടെയും മുമ്പിൽ ദൈവം എനിക്ക് വിരുന്നൊരുക്കും. 🙏🙏

    • @sheejapaulose6642
      @sheejapaulose6642 2 місяці тому +2

      Karthavanu ente edayan enikkonninum kuravundavukayilla. Eshow appa kaakkane🙏🙏🙏🙏

    • @aleenaaji96
      @aleenaaji96 2 місяці тому

      🙏🏻

  • @gracythobiyassosamma4146
    @gracythobiyassosamma4146 10 місяців тому +15

    യേശുവേ, എന്റെ പ്രശ്നങ്ങളിൽ അവിടുന്ന് ഇടപെടണമേ. എന്റെ കടബാധ്യത നീ കാണുന്നുവല്ലോ എന്നെ നാണം കെടുത്തല്ലേ. ഒരുവഴിയും ഞാൻ കാണുന്നില്ല നീ മാത്രമാണ് എന്റെ ആശ്വാസം. എന്നെ ഒരുനാളും നീ കൈവിടല്ലേ എന്നു പ്രാർത്ഥിക്കുന്നു. ആമേൻ 🙏🏾🙏🏾🙏🏾

  • @varghesekottekarotte4225
    @varghesekottekarotte4225 Рік тому +8

    എന്റെ ആബ്ബാ പിതാവേ, എന്റെ വസ്തു വിൽപ്പന എന്റെ നിയോഗം ആയി സ്വീകരിച്ച്, ആ നിയോഗം സാധിച്ചു തരേണമേ... എന്റെ അവസ്ഥ അങ്ങ് അറിയുന്നെല്ലോ എന്റെ യേശുവേ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️

  • @ancythomas8785
    @ancythomas8785 Рік тому +8

    എന്റെ ദൈവമ എന്റെ പ്രതിസന്ധികളെ തരണം ചെയ്തു ലക്ഷ്യത്തിലെത്തുവാൻ നീ എന്നെ സഹായിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏

  • @AnnammaPhilipose-n5z
    @AnnammaPhilipose-n5z 11 місяців тому +5

    എന്നോട് എല്ലാവരും ചോദിക്കു o എത്ര നാൾ വാടകവീട്ടിൽ ജീവിക്കും. സ്വന്തമായി എന്നാണ് വീട് വെയ്ക്കുന്നത് എന്ന്.ഇതു കേൾക്കുമ്പോൾ എനിക്ക് ഭയങ്കര സങ്കടമാണ്. ആരും കാണാതെ എന്നും ഞാൻ കരയും. ഞാൻ പ്രാർത്ഥിച്ചിട്ട് ദൈവം കേൾക്കന്നില്ലല്ലോ എന്ന വേദനയാണ്. അച്ഛാ എനിക്ക് ഒരു വീട് കിട്ടുവാൻ വേണ്ടി. പ്രത്യേകം പ്രാർത്ഥിക്കണമേ. ആമ്മേൻ

  • @sreedevir6768
    @sreedevir6768 11 місяців тому +10

    കർത്താവേ, എൻ്റെ മക്കളുടെ ഭാവി ജീവിതം അനുഗ്രഹം ആകാൻ പോകുന്നതിനായി സ്തോത്രം🙏🙏

  • @beenabinu4470
    @beenabinu4470 2 роки тому +20

    മനസ്സ് തകർന്ന് ഇരുന്ന എന്നെ അച്ഛനിൽ കൂടെ കേൾപ്പിച്ച് വചനത്തിൻ ആയി ദൈവത്തിന് നന്ദി മനം തകർന്നിരിക്കുന്ന എല്ലാവരെയും കർത്താവ് സഹായിക്കേണമേ

  • @jorlyannop4778
    @jorlyannop4778 11 місяців тому +10

    എന്റെ ഈശോയെ എന്നെ അനുഗ്രഹിക്കേണമേ കുടുബത്തിൽ സമാധാനം തരേണമേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ പരീക്ഷ വരികയാണ് അവർക്ക് നന്നായി പഠിക്കാൻ അവരെ സഹായിക്കേണമേ 🙏🙏🙏🙏🙏

  • @josephgeorge294-u4p
    @josephgeorge294-u4p 10 місяців тому +2

    Amen. Karthaave ente kadabharangalil ninnum oru mochanam nalkaname. Ente bhavanathinte japthi ozhivaaki tharename. Ente niyogangale enikku ethrayum vegam saadhichu tharename.karthaave ente makkalude aduthu ethrayum vegam ethicheruvaan enne anugrahikkaname ❤❤❤❤❤

  • @valsalamathew4974
    @valsalamathew4974 5 місяців тому +3

    എന്റെ ദൈവമേ 😢കരുണ തോന്നണേ എന്റെ ദൈവത്തിൽ ഞാൻ അഭയം പ്രാപിക്കുന്നു യേശുവേ 😢🙏🙏🙏❤️

  • @subramanianck5327
    @subramanianck5327 Рік тому +24

    അച്ചന്റെ പ്രാർത്ഥന വളരെ ഹൃദസ്പർശി യായി അനുഭവപ്പെട്ടു അച്ഛനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്നു ഈശോയോട് അപേക്ഷിക്കുന്നു ഹല്ലേലുയ ഹല്ലേലുയ

  • @sharmilasharmy285
    @sharmilasharmy285 Рік тому +1

    എന്റെ മോളുടെ മുഖം ആകെ കുരുവും മുഴകലുങ് അത് കൂടുതലാണ് മാറ്റാൻ കനിയേണമേ നാഥാ അപേക്ഷ കയ്കൊള്ളേണമേ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ആമേൻ.

  • @prabhalakshmi8459
    @prabhalakshmi8459 6 місяців тому +1

    ദൈവമേ. ഞാൻ അനുഭവിക്കുന്ന ഒരുപാട് പ്രയാസങ്ങൾക്ക് അവിടന്ന് ഉത്തരമരുളേണമേ. അനുഗ്രഹിക്കണമെ നന്ദി.. നന്ദി 🙏🙏🙏🙏

  • @lathap3812
    @lathap3812 Рік тому +21

    എന്റെ കണ്ണീർ തുടക്കുന്ന എന്റെ ദൈവമേ എന്റെ കുടുംബം നിന്റെ കരണ്ടളിൽ സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏

    • @alphonsaaswathy135
      @alphonsaaswathy135 9 місяців тому

      Easoye thakarnnupoya ente abymonte geevithathe avidunnu eattedukkeneme.

  • @jipsonjames6362
    @jipsonjames6362 Рік тому +6

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏🙏 😭😭😭😭😭😭

  • @PrasobhaPrasobha-s6y
    @PrasobhaPrasobha-s6y 4 місяці тому +1

    ഈശോയെ എന്റെ അസുഖം പൂർണമായി മാറ്റി തരണമേ എനിക്ക് വേണ്ടി അങ്ങ് പ്രവർത്തിക്കണമേ ആമേൻ 🙏 അച്ഛന്റെ പ്രാർഥന എനിക്ക് ഒത്തിരി സമാധാനം നൽകുന്നു 🙏🙏

  • @PrakashPodiyan
    @PrakashPodiyan Місяць тому +2

    Sondamayitt oruu favanam tann anugrahikkane appaaa🏡

  • @anjalysaji7579
    @anjalysaji7579 10 місяців тому +10

    യേശുവേ.... യേശുവേ... എന്നോട് കരുണതോന്നണേ 🙏🏻🙏🏻🌹ഞാൻ പണം കൊടുക്കാനുള്ളവരുടെ ഫോൺ വിളി ഒന്ന് അവസാനിപ്പിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭

  • @LissyBabu-i6i
    @LissyBabu-i6i 6 місяців тому +3

    എന്റെ ഈശോയെ രോഗ അവസ്ഥയിൽ ആയിരിക്കുന്ന എല്ലാ മക്കൾക്കും ഈ നിമിഷം സൗഖ്യം കൊടുത്ത അരുളനമേ

  • @myhappyworld1026
    @myhappyworld1026 3 роки тому +14

    അച്ഛാ, ഞാൻ ആഗ്രഹിക്കുന്നത് പോലെ ഉള്ള ഒരു ജീവിതം കിട്ടാൻ ഈശോയോട് പ്രാർത്ഥിക്കേണമേ. ആമേൻ

  • @miamia1456
    @miamia1456 Рік тому +1

    എന്റെ ഈശോയെ എന്റെ മമ്മിയുടെ അമേരിക്ക ക്കു പോകാനുള്ള വിസ ഇന്റർവ്യൂ ആണ് wednesday അതു എല്ലാം ശരിയാക്കി വിസ കൊടുക്കണമേ
    എന്റെ മമ്മി തനിച്ചാണ് മക്കളുടെ അടുത്തേക്ക് പോകാൻ അനുഗ്രഹിക്കണമേ എന്റെ ഈശോയെ അനുഗ്രഹിക്കണമേ ഈശോയെ ഞങ്ങളെ കാണണമേ എന്റെ ഈശോയെ ഞങ്ങളെ കേൾക്കണമേ
    ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ സ്തോത്രം
    🙏🙏🙏🙏

  • @bindudileep9176
    @bindudileep9176 Місяць тому +2

    Karthave ente makkale chertha koottukettil ninnum anugrahichu rakshikkaname ante hasbatinu poorna swgyamaki koduthu samadhanam aayi jeevitham angu edapedum anugrahichu rakshikkaname

  • @keerthyrajan298
    @keerthyrajan298 3 роки тому +24

    അനുഗ്രഹിക്കപ്പെട്ട വചനത്തിനായി നന്ദി യേശുവേ.. നീ പ്രവർത്തിക്കുന്നതിനായി ഞാൻ കാത്തിരിക്കുന്നു..എന്നെ നിന്റെ സാക്ഷ്യമാക്കി മാറ്റേണമേ

  • @loransashaji5494
    @loransashaji5494 11 місяців тому +3

    ദൈവമേ. എന്റെ. വിഷമം മാററിതരണമേ

  • @neartofar7808
    @neartofar7808 4 роки тому +78

    എന്റെ മകൻ നേർവഴിക്കു വരാൻ അവൻ അനുഗ്രഹിക്കപ്പെടാൻ വേണ്ടി പ്രാർത്ഥിക്കണേ

    • @alfan8788
      @alfan8788 4 роки тому +2

      Bible wisdom chapter 9 vayich prarthiku Avanu vendi ,theerchayayum mattam kandirikum

    • @KL_WHITE444
      @KL_WHITE444 4 роки тому

      Jalajakumary plr ThanksGod Amen

    • @josemercy7405
      @josemercy7405 3 роки тому

      Andamakanda jivithamnalla pagaliayi jivikanulla anugrahamthanarullanama

    • @minisworld6797
      @minisworld6797 3 роки тому

      Good message

    • @miniantony3159
      @miniantony3159 3 роки тому

      @@minisworld6797 കർത്താവ് എൻെറ മകന് സിരമായി ഒരു ജോ ലി നൽകണം

  • @anjalysaji7579
    @anjalysaji7579 11 місяців тому +1

    Yesuve.... Angu ente veettil varan vaikalle. 😭😭anugrahikkane 🙏🏻🙏🏻🙏🏻🙏🏻enikku ente kadabadhyatha maranam kodukkanullavarkku kodukkan pattunnilla enne onnu rakshikku.. Karathave 🙏🏻🙏🏻😭🙏🏻🙏🏻

  • @LindaJoseph-o5s
    @LindaJoseph-o5s 11 місяців тому +1

    എന്റെ മക്കളെ സംരക്ഷണണം നല്കണമേ

  • @bindudileep9176
    @bindudileep9176 Місяць тому +3

    Karthave ente kudumbathe kada keniyil ninnum anugrahichu rakshikkaname ante makale kidakka mel ninnum anugrahichu rakshikkaname

  • @tresatresaa636
    @tresatresaa636 2 роки тому +8

    ഏന്റെ,മക്കളുടെ,മനസിന്റെ,വിഷമാങ്ങൾ,മായിച്ച്,കളയണം,യേശുവേ

  • @gigibinu2205
    @gigibinu2205 4 роки тому +24

    വർദ്ധക്യസഹജമായ രോഗങ്ങളാൽ വിഷമിക്കുന്ന മാതാപിതാക്കളെ ദൈവകരങ്ങളിലേക്കു സമർപ്പിക്കുന്നു,, അച്ഛാ അവർക്കുവേണ്ടി ഒന്നു പ്രാർത്ഥിക്കണമേ.🙏

  • @ManjuP-t9i
    @ManjuP-t9i 3 місяці тому

    ഈശോയെ മനസിന് ഒരു su😂ഇല്ല എന്റെ വേദന മാറ്റി തരണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @Natsudragonking
    @Natsudragonking Рік тому +2

    ദൈവമേ ഞങ്ങളുടെ കുടുംബത്തെ അവിടുന്ന് അനുഗ്രഹിക്കേണമേ എല്ലാ പ്രശ്നങ്ങളും അവിടുന്ന് പരിഹരിക്കേണമേ ആമേൻ ഹാലേലൂയ യേശുവേ നന്ദി സ്തുതി

  • @mariateresa6140
    @mariateresa6140 4 роки тому +52

    ദൈവമേ, ഞങ്ങളുടെ കുടുംബങ്ങളെയും, മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏

    • @jithinthomas2829
      @jithinthomas2829 4 роки тому

      Amen halleelluya

    • @moncylopez7758
      @moncylopez7758 3 роки тому +1

      അച്ചാ എന്റെ കടം മാറ്റി തരണേമെയ് എന്ന ഈശോയേടു പൃതൃകണേമ

  • @mariateresa6140
    @mariateresa6140 4 роки тому +107

    ഈശോയേ, ഞങ്ങളുടെ മനസ്സിന്റെ ദുഃഖങ്ങളും വേദനകളും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏

  • @lathap3812
    @lathap3812 Рік тому +1

    എന്റെ ദൈവമേ എന്റെ എല്ലാ വിഷമങ്ങളും മാറ്റിതരണേ ഹല്ലേലൂയ ൈദൈവമേ അങ്ങു എന്റെ വിഷമങ്ങൾ എല്ലാം അങ്ങിൽ സമർപ്പിക്കുന്നു 🙏❤️🌹❤️🌹🌹🌹🌹❤️❤️❤️🌹🌹❤️❤️❤️🙏🙏❤️❤️❤️🙏🙏🙏🙏🙏

  • @neartofar7808
    @neartofar7808 4 роки тому +128

    എന്നെ ദൈവത്തിന്റെ ഒരു സാക്ഷി ആക്കി മാറ്റാണമേ. ദൈവമേ നന്ദി, ദൈവമേ സോസ്ത്രം

    • @philominajoseph10
      @philominajoseph10 4 роки тому +1

      Jesusnjagalude kadam theerkuvan sahayikaname

    • @philominajoseph10
      @philominajoseph10 4 роки тому +2

      Jesus ente barthavinte madhapanam nirthitharane

    • @aleyammajoykutty9333
      @aleyammajoykutty9333 3 роки тому

      I look forward to listening to these spiritual discourses . May Our Good Lord give health & guidance to Achen so that he continues to conduct as much discourses as possible all along his chosen journey if life. Such programs surely create a deep root impact in common man.
      . as possible.

  • @rinaluis4820
    @rinaluis4820 Рік тому +2

    🙏🏻🙏🏻 അച്ഛന്റെ പ്രസംഗം രണ്ടുവർഷത്തിനു മുമ്പുള്ളതാണെങ്കിലും ഇന്നേ ദിവസം എനിയ്ക്ക് നവോന്മേഷം നൽകുന്നതും പ്രത്യാശ നൽകുന്നതുമാണ്. ദൈവം അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @renjithamani5335
    @renjithamani5335 5 місяців тому +1

    Daivame nimmiyem nithinem kunjinem samarpich prathikkunnu. Nimmiyede bp korakkaname. Anugrahikkappetta oru kunjine koduth anugrahikkaname. Amen

  • @marykuttybabu6220
    @marykuttybabu6220 3 роки тому +3

    എന്റെ ദൈവത്തിൽ ഞാൻ അഭയം പ്രാവിച്ചു വസ്തു വിൽപ്പന. നടത്തി തരണം 🙏🙏🙏

  • @lillykuttyjacob765
    @lillykuttyjacob765 11 місяців тому +3

    എന്റെ ഈശോയെ ഞങ്ങളെ കൈവിടല്ലേ സഹായിക്കേണമേ അനുഗ്രഹിക്കേണമേ ആമേൻ

  • @RadhikaKrishnan-zm1gq
    @RadhikaKrishnan-zm1gq 3 місяці тому +2

    കർത്താവേ എന്റെ മോനൊരു ജോലി കൊടുത്ത് അനുഗ്രഹിക്ക ആമീൻ ആമീൻ കർത്താവാണ് എന്റെ ഇടയിൽ എനിക്കൊന്നിനും കുറവുണ്ടാകില്ല ആമേൻ

  • @SobhaMuraleedhran
    @SobhaMuraleedhran 11 місяців тому +1

    എന്റെ ബാങ്ക് കടോം, എന്റസഹോദരന്റ കൊടുക്കാനുയുള്ള രൂപകൊടുക്കുവാൻ sadhikanama🙏🙏🙏🙏ആമേൻ

  • @umaprasad2230
    @umaprasad2230 4 роки тому +65

    എന്റെ ദൈവമേ എന്റെ എല്ലാ വിഷമങ്ങളും മാറ്റി തരണേ. ഹല്ലേലുയ. ദൈവമേ അങ്ങു എന്റെ വിഷമങ്ങൾ എല്ലാം അങ്ങിൽ സമർപ്പിയ്ക്കുന്നു

    • @RoseyAssisi
      @RoseyAssisi Рік тому

      എന്റെ ഈശോയെ മക്കളെ നേരായ മാർഗ്ഗത്തിൽ നടത്തണമേ അവർ എന്റെ മക്കൾ അനുഗ്രഹത്തിൽ വിക്കുവാൻ ഉള്ള കൃപ കൊടുക്കണമേ എന്റെ മകന്റെ കൈയുടെ വേദന മാറ്റി കൊടുക്കണമേ ഈശോയെ ഞാൻ പ്രാർത്ഥിക്കുന്നു ആമേൻ ❤️

    • @RoseyAssisi
      @RoseyAssisi Рік тому

      ഈശോയെ എന്റെ മകളുടെ എല്ലാം അസുഖങ്ങളും മാറ്റി കൊടുക്കണം അവളുടെ ജീവിതം സന്തോഷവും സമാധാനവും കൊടുത്ത് അനുഗ്രഹിക്കണ

    • @rajirajesh5961
      @rajirajesh5961 11 місяців тому

      എന്റെ ദൈവം സർവ്വ ശക്തൻ ആണ് 🙏ആമേൻ 🙏

    • @rajirajesh5961
      @rajirajesh5961 11 місяців тому

      എന്റെ ദൈവം സർവ്വ ശക്തൻ ആണ് 🙏ആമേൻ 🙏

    • @achammapc2792
      @achammapc2792 11 місяців тому

      2

  • @komalak.a.p8645
    @komalak.a.p8645 2 роки тому +14

    എന്റെ ജീവിതം ഒരു പാട് പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. അത് കൊണ്ട് ഞാൻ ദൈവത്തെ അറിഞ്ഞു. ദൈവ വചനം അറിഞ്ഞു. 🙏🙏🙏

  • @str8f4vd
    @str8f4vd 3 роки тому +14

    എന്റെ ഈ തകർന്ന അവസ്ഥയിൽ
    ആശ്വാസം കിട്ടിയ ഒരു പ്രഭാഷണം
    ദൈവമേ നന്ദി

  • @anjalysaji7579
    @anjalysaji7579 11 місяців тому +2

    യേശുവേ... എന്റെ വീട് ഇന്ന് ജപ്തി ഭീഷണി യിലാണ് 🙏🏻🙏🏻😭😭😭😭

  • @shyjak8348
    @shyjak8348 Рік тому +1

    Ente esoye എന്റെ ഭർത്താവ് മുന്നേവർഷമയി എന്റെ വാട്സ്ആപ്കോൾ പ്ലോക്ക് ആക്കി വെച്ചതായിരുന്നു ഇന്ന് എന്റെ ഭർത്താവ് എന്റെ ഭർത്താവ് എന്റെ വാട്സ്ആപ്കൂൾ ഓപ്പൺ ആക്കി എന്റെ മെസേജ് ഭർത്താവ് നോക്കി അത് എന്റെ ഈശോാന്നെ അത് ച്യ്തേത് ഈശോയ്ക് ഒരുപാട് നന്ദി പറയുന്നു

  • @marinapaulkalathiparambil2361
    @marinapaulkalathiparambil2361 4 роки тому +22

    ഈശോയിൽ ആശ്രയിക്കുന്ന സ്‌നേഹിക്കുന്ന എല്ലാവര്ക്കും അച്ഛന്റെ ഈ തിരുവചനങ്ങൾ അനുഗ്രഹപ്രദമാകുവാൻ പ്രാർഥിക്കുന്നു അച്ഛനെ ഈശോ വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏

  • @lathap3812
    @lathap3812 Рік тому +5

    കർത്താവേ ആ വലിയ അനുഹങ്ങൾ ഈ നിമിഷം തന്നെ. എനിക്കും എന്റെ കുടുംബത്തിനും നൽകണെ🙏🙏🙏 നൽകിയതിനായ് നന്ദി🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ajikumar999
    @ajikumar999 4 роки тому +24

    ഞാൻ അപേക്ഷ കൊടുത്തു കാത്തിരിക്കുന്ന ജോലി എനിക്കു നൽകണമേ..
    ,pls pray for me father
    ...

  • @jessyt3812
    @jessyt3812 Рік тому +2

    Ente ammayude vayyazhika maattitharane

  • @renjithamani5335
    @renjithamani5335 5 місяців тому +1

    Daivame mathew achane samarpich prathikkunnu

  • @ammaamma8575
    @ammaamma8575 3 роки тому +9

    കർത്താവെ എന്നെയും എന്റെ കുടുംബത്തെയും സംരക്ഷിക്കണേ.... കർത്താവെ..... ആമേൻ..

  • @anjalysaji7579
    @anjalysaji7579 10 місяців тому +39

    ഈശോയെ... ഞാൻ കുറെ നാളുകൾ കൊണ്ട് നീറുന്നു കടബാധ്യത ഇതൊന്നു തീർത്തു തരാൻ കനിയണം 🙏🏻🙏🏻നാണക്കേട്ട് മടുത്തു 🙏🏻🙏🏻🙏🏻🙏🏻

  • @joyimmajohnson7199
    @joyimmajohnson7199 4 роки тому +12

    ഈശോയെ മക്കളെ അനുഗ്രഹിക്കണേ

  • @shijivarghese8475
    @shijivarghese8475 Рік тому +1

    ഈശോയെ എന്റെ മകന് നല്ല ദൈവവിശ്വാസത്തിൽ ജീവിക്കുന്ന ഒരു പെൺകൊച്ചിനെ ജീവിത പങ്കാളിയായി നൽകി അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു അടുത്ത ലീവിന് വരുമ്പോഴേക്കും ഒരു കുടുംബ ജീവിതം നൽകി അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @shylabalan9184
    @shylabalan9184 10 місяців тому +2

    കർത്താവെ എന്റെ മോളുടെ ജോലിക്കാര്യം ശരിയാകണേ എന്റെ കണ്ണുനീർ നീ കാണുന്നില്ലേ 🙏🙏🙏🙏കർത്താവെ എനിക്കൊരു വീടില്ല നിന്റെ കൃപയാൽ മോൾക്ക്‌ ജോലി കിട്ടി ഒരു വീടാക്കി തരേണമേ 🙏🙏🙏🙏യേശുവേ നന്ദി

  • @sr.superiorfcc8978
    @sr.superiorfcc8978 4 роки тому +54

    Tomy എന്ന സഹോദരൻ മദ്യപാനം മരികിട്ടാൻ പ്രാർത്ഥിക്കണമേ

    • @sobhathomas6186
      @sobhathomas6186 4 роки тому

      Antea sahodareyude...valiya kadabhadhyatha mattaname annu prardhikkaname.

    • @catherinethomas4618
      @catherinethomas4618 4 роки тому

      Fr., please pray for thresiamma who is all alone and she is sick. She is a sr.citizen.she is a God fearing person. Plz pray for her.

  • @lintajoy1112
    @lintajoy1112 4 роки тому +76

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും ലോകം മുഴുവനെത്തന്നെയും സമർപ്പിക്കുന്നു

  • @akjohn5791
    @akjohn5791 4 роки тому +16

    കർത്താവേ എൻ്റെയും എൻ്റെ കുഞ്ഞുങ്ങളുടേയും സന്തോഷങ്ങളും, ദു:ഖങ്ങളും, കഷ്ടതകളും, ക്ലേഷങ്ങളും, അങ്ങയുടെ കരങ്ങളിൽ ഏറ്റെടുക്കേണമേ. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമേൻ.....

  • @molyjose1456
    @molyjose1456 11 місяців тому +2

    യേശുവേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം തീർത്ത് തരേണമേ എന്റെ തീർത്തു തരേണമേ എന്റെ മകന് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

  • @radhasanthosh3529
    @radhasanthosh3529 2 роки тому +2

    എല്ലാ വഴികളും അടഞ്ഞു. ദൈവത്തിനു എന്നെ രക്ഷിക്കുവാൻ ഒരു വഴിയും ഇല്ലല്ലോ. അത്രയും കടങ്ങൾ എന്നേ വളഞ്ഞു

  • @mariateresa6140
    @mariateresa6140 4 роки тому +29

    എന്റെ ശത്രുക്കളുടെ മുൻപിൽ അവിടുന്ന് എനിക്ക് വിരുന്നൊരുക്കിയതിനെ ഓർത്തു നന്ദി പറയുന്നു. 🙏🙏

    • @mariateresa6140
      @mariateresa6140 4 роки тому

      ഈശോയേ, പ്രശനങ്ങൾ വരുമ്പോൾ ദൈവത്തിലേക്ക് തിരിയാൻ കൃപ നൽകണേ, 🙏🙏

    • @mariateresa6140
      @mariateresa6140 4 роки тому +1

      ദൈവമേ, എന്തു ചെയ്യണമെന്ന് അറിയില്ല, എന്നാലും ഞങ്ങൾ ദൈവത്തിൽ അഭയം പ്രാപിക്കുന്നു. Amen, 🙏🙏🌹🌹

    • @mariateresa6140
      @mariateresa6140 4 роки тому

      ദൈവം തരുന്ന വിജയം നിങ്ങൾ കാണും, ഈശോയേ നന്ദി. 🙏🙏

    • @annavattakattu9709
      @annavattakattu9709 3 роки тому

      Pray for my son s wedding 🙏🙏

  • @VoiceOfAksa
    @VoiceOfAksa 4 роки тому +55

    എന്റെ സഹോദരിടെ ലോൺ അടക്കാൻ വസ്തു വിൽക്കാൻ നോക്കിട്ട് ആരും വരുന്നില്ല പെട്ടെന്ന് വിറ്റു ലോൺ അടക്കാൻ വഴി ഒരുക്കാൻ പ്രാർത്ഥന യിൽ ഓർക്കണേ അച്ചോ

    • @sreedevisreedevi6067
      @sreedevisreedevi6067 4 роки тому +4

      എന്റെ രമ്യ മോളുടെ തല വേദന മാറ്റി അവൾ ക്കു പഠിക്കുവാൻ,, ബുദ്ധി കൊടുക്കണമേ

    • @naturedevine2931
      @naturedevine2931 4 роки тому

      @@sreedevisreedevi6067 vishwahichal avante mahathum kanum

  • @jinisaju2300
    @jinisaju2300 4 роки тому +8

    അമ്മേ ഈ വചനത്തിൽ എന്നെ അനുഗ്രഹിക്കണമേ അമ്മേ

  • @josephpappachan9129
    @josephpappachan9129 Рік тому +7

    +2 പഠിക്കുന്ന പവിത്ര മോൾക്കും കുടെ പഠിക്കുന്ന എല്ലാ മക്കൾക്കും നല്ല റിസൽറ്റ് ലഭിക്കാൻ പ്രാർത്ഥന യാചിക്കുന്നു🙏

  • @MariyammaThomas-cl1um
    @MariyammaThomas-cl1um 11 місяців тому +4

    😮ദൈവമേ ഏൻ്റെ ഭർത്താവിന് സുഖമില്ലാതെ കിടപ്പിലാണ് പൂർണ്ണ. സൗഖത്തെ നൽകണമേ നല്ല ഓർമ്മ ശക്തി നൽകണം എത്രയും വേഗം എഴുന്നേറ്റു നടക്കാൻ പ്രാർത്ഥിക്കണമേ

  • @jaingeorge1972
    @jaingeorge1972 4 роки тому +7

    പരീക്ഷ എഴുതി result കാത്തിരിക്കുന്ന എന്റെ മോളെയും അതേ പോലുള്ള എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ എല്ലാ മക്കൾക്കും നല്ല മാർക്ക് നൽകി അതു ഗ്രഹിക്കണേ🙏🏻🙏🏻

  • @beenaeldhose8449
    @beenaeldhose8449 4 роки тому +29

    ഞങ്ങൾക്ക ഒരു നല്ല വീട് കിട്ടുവാൻ പ്രാർത്ഥിക്കണമെ അച്ഛാ

  • @ushaanna891
    @ushaanna891 4 роки тому +84

    ഈശോയെ ഞങ്ങളുടെയും ഈ talk കേൾക്കുമ്പോൾ പ്രാർത്ഥിക്കുന്ന ഓരോരുത്തരുടെയും നല്ല ആഗ്രഹങ്ങൾ സാധിച്ചു തരണേ. ആത്മീകവും ശാ രീരികവും മാനസീകവും ആയ സൗഖ്യവും നൽകി അനുഗ്രഹിക്കണമേ

  • @Rachelmathew-vc6it
    @Rachelmathew-vc6it 11 місяців тому +3

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും അപ്പച്ചന്റെ കൈകളിൽ സമർപ്പിക്കുന്നു .ഞങളുടെ കഷ്ട്ടതകൾ അവിടുന്ന് ഏറ്റെടുകേണമേ..

  • @santhasivan6765
    @santhasivan6765 Рік тому +4

    നീറുന്ന മനസ്സിൽ കർത്താവെ മഞ്ഞാ യി വരേണമേ 🙏🙏🙏🙏🌹🌹🌹

  • @jaisonvp3078
    @jaisonvp3078 4 роки тому +36

    എൻ്റെ മകളുടെ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു '

    • @sajivarghese6603
      @sajivarghese6603 4 роки тому

      എന്റെ മകന്റെ നിർബന്ധം മാറ്റണമേയെനപ്ര >ത്ഥിക്കുന്നു

    • @beenamsj1138
      @beenamsj1138 4 роки тому

      My God I trust in You.

  • @josephpappachan9129
    @josephpappachan9129 3 роки тому +27

    ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുന്നതിനുള്ള കൃപ ലഭിക്കാനായി പ്രാർത്ഥിക്കണമേ

  • @vanajavijay3235
    @vanajavijay3235 Рік тому +3

    ഒറ്റക്പെടത്തിയവർക്കുമുന്നിൽ മാന്നി ച്ചുയർത്തുന്നവനാണ് എന്റെ കർത്താവ് ❤❤❤

  • @maryjoseph3846
    @maryjoseph3846 11 місяців тому +3

    എൻറെ കർത്താവേ എൻ്റെ ദൈവമേ വാർദ്ധക്യത്തിൽ വിഷമിക്കുന്ന എന്നെയും എല്ലാ മാതാ പിതാക്കളെയും വൃത്ത ജനങ്ങളെയും അമ്മയിലേക്ക് സമർപ്പിക്കുന്ന സഹായിക്കാൻ ആരും ഇല്ലാത്തവരെ തങ്ക സഹായിക്കണമേ ജോലി ചെയ്യുവാനുള്ള അനുഗ്രഹം ആരോഗ്യവും നൽകണമേ ആമേൻ ആമേൻ

  • @jancymathew9521
    @jancymathew9521 4 роки тому +12

    എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്ത അവസ്ഥ യിൽ ജീവിക്കുന്ന സഹോദരി യാണ് ഞാനും ഈ ധ്യാനം കേൾക്കുവാൻ ഇടവരുത്തിയ കർത്താവേ അങ്ങേയ്ക്കു നന്നി.

  • @dessygleetes1017
    @dessygleetes1017 4 роки тому +10

    അച്ഛൻ്റെ പ്രാർത്ഥനകൾക്ക് നന്ദി

  • @roshnielizabeth9521
    @roshnielizabeth9521 4 роки тому +19

    എന്റെ സഹോദരൻ ന്റ വിവാഹ ത്തിനും നല്ല ജോലി ലഫി കുന്നതിനും പ്രാർഥി ക്കണമേ

  • @sophiekunjachan2980
    @sophiekunjachan2980 Рік тому +1

    Anta yesuvea anta moludea asugham mattikodukkenamea🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏😭😭😭😭❤️

  • @subhadraprasannan82
    @subhadraprasannan82 4 роки тому +6

    എന്റെ ഈശോയെ അവിടുന്ന് നേരായ മാർഗത്തിലൂടെ എന്നും നടത്തണമേ അവിടുത്തെ അനുഗ്രഹം നിത്യവും നൽകി അനുഗ്രഹിക്കണമേ

  • @sathyabhama7376
    @sathyabhama7376 4 роки тому +8

    അച്ഛാ എന്റെ അനുജത്തിയുടെ വിവാഹം നടക്കാൻ ഈശോയോടു പ്രാത്ഥിക്കേണമേ

    • @johnyjude5099
      @johnyjude5099 4 роки тому +2

      അച്ചന് കൂടുതൽ വചനംപറയുവാൻ സാധിക്കട്ടെ എന്റെ മോളുടെ വിവാഹം വേഗം നടക്കാൻ പ്രാർത്ഥിക്കണേ ടെ

  • @lysadenil8750
    @lysadenil8750 4 роки тому +6

    എന്റെ അമ്മയ്ക്ക് രോഗശാന്തി ലഭിക്കുവാൻ
    പേര് അന്നമ്മ

  • @rosinajacob4912
    @rosinajacob4912 2 роки тому +23

    ഇത്രയും നല്ല മെസ്സേജ് തരുന്ന അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ

  • @mercymathew1238
    @mercymathew1238 11 місяців тому +3

    യേശുവേ നന്ദി സ്തുതി മഹത്വം ആരാധന ആമ്മേൻ 🙏🙏🙏

  • @sheelatastyworld9813
    @sheelatastyworld9813 4 роки тому +28

    എൻറ ദൈവം എന്നെ ഒരു നാളും കൈ വിടുകയില്ല.എന്ന് ഉറച്ച് വിശഽസിക്കുന്നു .ആമേൻ.god bless you father

  • @lillysuresh1873
    @lillysuresh1873 4 роки тому +70

    ഈശോയേ എന്റെ കടബാധ്യതകൾ വീട്ടാൻ ജോലികിട്ടാൻ അനുഗ്രഹിക്കണമേ യേശു അപ്പച്ചാ 🙏🙏🙏

  • @vinovinu8361
    @vinovinu8361 3 роки тому +10

    കർത്താവേ സങ്കടക്കടലിൽ നിന്നും കര കയറ്റണമെ 🙏🙏🙏

  • @rugminisivan9938
    @rugminisivan9938 2 роки тому +6

    അങ്ങയുടെ വചനങ്ങൾ ഒരു നദിപോലെ എന്നിലേക്ക്‌ ഒഴുകേണമേ 🙏🙏🙏🙏ആമേൻ

  • @dessygleetes1017
    @dessygleetes1017 4 роки тому +36

    ഈ വചനങ്ങൾ, ഗാനം എന്നിൽ ജീവനായ് നിറയുന്നു. ആമ്മേൻ ഈശോയേ നീ മാത്രം മതി എനിയ്ക്ക്.

    • @lathap3812
      @lathap3812 Рік тому

      ഈ വചനങ്ങൾ, ഗാനം എനിൽ ജീവനായി നിറയുന്നു ആമേൻ ഈശോയേ നീ മാത്രം മതി എനിയ്ക്ക്🙏🙏🙏🙏🙏🌹🌹🌹

  • @sr.superiorfcc8978
    @sr.superiorfcc8978 4 роки тому +107

    മകന്റെ വിവാഹം നടക്കാതെ നിരാശയോടെ കഴിയുന്ന ആന്റണി ,മേരി എന്നിവരുടെ കുടുംബത്തിൽ സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണമേ

    • @venuunnithan764
      @venuunnithan764 4 роки тому +6

      Ente kudubhathil samdanam Ella Acha we kudubhathinu Vendi prarthikkapne

    • @roshnielizabeth9521
      @roshnielizabeth9521 4 роки тому

      Amen

    • @jishajish1695
      @jishajish1695 4 роки тому +4

      എന്റെ കാര്യത്തിലും ഇതുപോലെ തന്നെയാണ്.... വിവാഹo fix cheyithu.. ഈ കഴിഞ്ഞ dec 17 il ചേട്ടന് ഒരു വലിയ ഒരു വാഹനം അപകടത്തിൽ പെടുകയും... മരണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു... പരിക്കുകൾ സാരമായ ഉണ്ടെങ്കിലും ദൈവത്തിന്റെ വചനത്തിൽ ആ മുറിവുകൾ സൗഖ്യമാക്കി പെടും... എന്ന വിശ്വാസത്തിലാണ് ഞാൻ പോകുന്നത്.......
      എന്തായാലും നല്ലൊരു ജീവിതപങ്കാളിയെ.. കിട്ടും ഞാനും പ്രാർത്ഥിക്കാം.,. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🙏

    • @kochumolsherin2262
      @kochumolsherin2262 4 роки тому +1

      Swargathile nadhan. undu , ee thadasangal okke mattan second polum daivaivathinu venda .aa eeshoyuda munnil muttukuthy karanju kudumbamai prarthikuka

    • @alfan8788
      @alfan8788 4 роки тому +1

      Ennu otthiri perude pblm anu ethu ,ente parents brothernte karaythil vishamichu kazhiyuvanu.

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 7 місяців тому +2

    Yes dhivam sakkaiyikkum

  • @geethagangadharan892
    @geethagangadharan892 2 місяці тому +2

    Karthave kripa tharename 🙏🙏❤️ 0:48

  • @roniavincent6199
    @roniavincent6199 4 роки тому +8

    എനിക്കുവേണ്ടി അച്ഛനിലൂടെ ഈശോ സംസാരിക്കുന്നു.... ഈശോയെ നന്ദി... ആരുമില്ലാത്ത എനിക്കു എന്റെ ഈശോ ഉണ്ട്.... അപ്പാ നന്ദി... അപ്പാ സ്തുതി.....🙏🙏🙏

  • @juliepauls8620
    @juliepauls8620 4 роки тому +86

    കർത്താവിൽ ആനന്ദിക്കുക അവിടുന്ന് നിന്റെ ആഗ്രഹങ്ങൾ സാധിച്ചു തരും - സങ്കീർത്തനങ്ങൾ 37:4

    • @rockynicksnicksrock1288
      @rockynicksnicksrock1288 3 роки тому +1

      Anugragikanamme karthaveee njnagallle

    • @anthonyk.v7941
      @anthonyk.v7941 3 роки тому

      @@rockynicksnicksrock1288 area

    • @vmsoosamma9276
      @vmsoosamma9276 3 роки тому

      🙏🙏

    • @lilithomas8642
      @lilithomas8642 3 роки тому

      Jesus Christ HolySpirit MotherMary AbbaFather protect George, Varghese,Maria, Mathew who are undergoing tensions, workload,not enough time to sleep, physical and mental, emotional tensions.give health

    • @kltthressiamma7710
      @kltthressiamma7710 3 роки тому

      @@vmsoosamma9276 2

  • @miaa0723
    @miaa0723 4 роки тому +6

    ഈശോപ്പെ അങ്ങ് എന്റെ ഇപ്പോഴത്തെ തടസ്സങ്ങളും പ്രശ്നങ്ങളും മാറ്റി തരേണമേ..എന്റെ ജീവിതത്തിലും കർത്താവിന്റെ മഹത്വം വെളിപ്പെടുത്തേണമേ.. ഈശോപ്പയുടെ സാക്ഷിയാക്കി മാറ്റണെ.. കാത്തിരിക്കുന്നു ഈശോപ്പെ .. യേശുവേ നന്ദി യേശുവേ മഹത്വം..

    • @priyal6862
      @priyal6862 3 роки тому +2

      ഈശോയേ എൻ്റെയും തടസ്സങ്ങൾ മറ്റിതരനെ

    • @Sudha2001-il3yi
      @Sudha2001-il3yi 11 місяців тому

      Ente vedanakal Kanane karthave ellavareyum Anugrahikkane God Thankyou karthave Amen 🙏🙏🙏❤️❤️❤️

  • @shalisanthosh7663
    @shalisanthosh7663 3 роки тому +37

    എന്റെ കണ്ണീർ തുടക്കുന്ന എന്റെ ദൈവമേ എന്റെ കുടുംബം നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @lathaj2600
    @lathaj2600 4 роки тому +36

    ഈശോയെ റോയി എന്ന സഹോദരന്
    ദൈവ കൃപയുള്ള ഒരു പെൺകുട്ടിയെ ജീവിത പങ്കാളിയായി നൽകി അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ

  • @sheejac4916
    @sheejac4916 4 роки тому +155

    ഈ വചനങ്ങൾ നമുക്കായി പകർന്നു തരുന്ന അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @nijilyphilip7915
    @nijilyphilip7915 2 роки тому +2

    ധൂർത്ത പുത്രനെപ്പോലെ അലഞ്ഞു നടന്ന എന്റെ മകൻ ഇപ്പോൾ തമ്പുരാന്റെ കൃപയാൽ തിരിച്ചുവന്നിരിക്കുകയാണ് അവിടുന്ന് അവനെ തൊട്ടു സുഖപ്പെടുത്തേണമേ തമ്പുരാനെ ഇപ്പോൾ ഒരു ജോലിചെയ്യുകയാണ് സന്തോഷമായി അതു ചെയ്യാൻ അവിടുന്ന് അവനുകൃപ നൽകേണമേ ആമേൻ അവനു ശക്തി നൽകി പരിശുദ്ധ ആത്മാവിനാൽ നിറക്കേണമേ ഹല്ലേലൂയ്യ സ്തുതി ആരാധന