8 വയസ്സിൽ Bus ൽ വെച്ച് നടന്നത് എന്റെ Personal Experience ആണ്😲 GOWRY LEKSHMI INTERVIEW | SINGER

Поділитися
Вставка
  • Опубліковано 5 вер 2024
  • GOWRY LEKSHMI INTERVIEW | ENTE PERU PENNU SINGER
    Ente peru pennu song reporter viral
    Ente peru pennu song
    Gowry lekshmi songs
    Gowry lekshmi stage show
    #GowryLekshmi #Interview #Enteperupennu

КОМЕНТАРІ • 236

  • @PreseethaPrasannan
    @PreseethaPrasannan 2 місяці тому +144

    ഞാൻ ഒരു പെണ്ണാണ് എനിക്ക് ഇത് റിലേറ്റ് ചെയ്യാൻ പറ്റും ഇത്തരം അനുഭവങ്ങൾ ഒരിക്കലും മനസ്സിൽ നിന്നും മായില്ല മരിക്കുന്നത് വരെ

  • @tanwilliams4958
    @tanwilliams4958 2 місяці тому +75

    73 കമന്റ്സ്. എല്ലാം കളിയാക്കുന്ന കമന്റ്സ്. വലിയ ഒരു മെസ്സേജ് തരുന്ന പാട്ട് ആയിട്ടാണ് എനിക്കു തോന്നിയത്
    അതിനെ ഉൾക്കൊള്ളാൻ കഴിയാത്ത frustrated ആൺവർഗം. സ്ത്രീകളെങ്കിലും ഇല്ലേ സപ്പോർട്ട് ചെയ്യാൻ. നിങ്ങൾക്കെങ്കിലും relate ചെയ്യാൻ പറ്റുന്നുണ്ടാകുമല്ലോ

    • @shifashiyas6992
      @shifashiyas6992 2 місяці тому +2

      ❤❤

    • @SanMozartMusicCreations
      @SanMozartMusicCreations Місяць тому +3

      Message ആണ്. പക്ഷെ, ഈ പ്രതികരിക്കുന്നവർ ആ message വരരുത് എന്ന് ആഗ്രഹിക്കുന്നവർ ആകില്ലേ.

    • @aswing2706
      @aswing2706 Місяць тому

      നിനക്കൊക്കെ ആണുങ്ങളെ തെറി പറയാം. പക്ഷേ തിരിച്ചു കിട്ടുമ്പോ മോങ്ങുന്നോ

  • @anandhummani1340
    @anandhummani1340 2 місяці тому +65

    ശെരിക്കും ഈ സോങ് ൻ്റെ ഇടയിൽ അങ്ങിനെ ലേഡീസ് cmts ഇട്ട് കണ്ടിട്ട് ഇല്ല... ഒരു കൂട്ടം frustrated അണുങ്ങൾ മാത്രം ആണ് cmnts ട്രോൾ ഒക്കെ ഇടുന്നത്..

  • @sriyasaran7246
    @sriyasaran7246 2 місяці тому +99

    ഇത്തരം മോശം അനുഭവങ്ങൾ ഇല്ലാത്ത പെൺകുട്ടികൾ ഉണ്ടാവില്ല.. ആരും നാണക്കേട് ഭയന്ന് വീട്ടിൽ പറയാറില്ല.. ഇതിനെതിരെ മോശം കമന്റിടുന്ന ചെറുപ്പക്കാർ.. അവരുടെ ബന്ധുക്കളായ കുട്ടികളെയൊക്കെ ഇങ്ങനെ പീഡിപ്പിക്കുന്നുണ്ടാവും അതുകൊണ്ടാവും അവർക്ക് ഇത് കേൾക്കുമ്പോൾ പൊള്ളുന്നത്

    • @fromspace.5856
      @fromspace.5856 2 місяці тому

      Itharam mosham anubhavam ondennu paranju ath chumma thonnitapole ezhuthi thonniya pole padiyal ath ellavarum ishtappedano? Ennitt ishtappedathavarellam rapist um pedophiles um ath kollallo😮

    • @ANJANAR-hj5mt
      @ANJANAR-hj5mt Місяць тому +2

      ​@@Sivaniiveetinte ulllil thane irikunnavar aavum 😂 padikanum joli cheyan umelam purathek iranguna sthreekal epozhenkilum cheruthayt enkil mosham anubavm undayitundalum

    • @AsluAzwa-no4cu
      @AsluAzwa-no4cu Місяць тому

      Avarude kolam kandal arinjoode polam vedi aan ivalenn😂😂😂

    • @nandana2497
      @nandana2497 Місяць тому +6

      @@Sivaniikashtam thanne… enikk thonnunnilla ithoru penninte ac aanenn.. anengil i feel sry for u ithrem insensitive aayi perumaran pattunundallo .. if u can’t support women just shut up and get a life

    • @Sivanii
      @Sivanii Місяць тому

      @@nandana2497 womp womp

  • @Madkillerfanboi
    @Madkillerfanboi 2 місяці тому +212

    എൻ്റെ പേര് ആണ്
    സൂചികുത്താൻ ഇടമില്ലാത്ത ബസ്സിനുള്ളിൽ ഫുട്ബോൾ കളിക്കാൻ പറഞ്ഞ് കണ്ടക്ടറിൻ്റെ വയസ്സ് 45🙂

  • @punnyababu6039
    @punnyababu6039 2 місяці тому +34

    സത്യം. ചെറിയ പ്രായത്തിൽ ബസ് ഇൽ വച്ച് അങ്ങനെ ഒരു അനുഭവം വന്നിട്ടുള്ളത് കൊണ്ട് i can relate this. പലരും വിചാരിക്കും ബഹളം വെച്ചൂടാർന്നോന്ന്. But അന്നത്തെ കാലം... എന്റെ അടുത്ത് നിന്ന എന്നേക്കാൾ മുതിർന്ന ചേച്ചിൻമാർക്കും അറിയാമായിരുന്നു. ആരും മിണ്ടിയില്ല. Oru single ഡേ polum ഇത് ഓർക്കാതെ തീർന്നിട്ടില്ല. അന്ന് ഞാൻ 7 ആം ക്ലാസ്സിൽ. അത് oru അപ്പാപ്പൻ ആയിരുന്നു. Oru 50 നു മേലെ പ്രായം ഉള്ള ആൾ. 😭😭

    • @hareeshsankars2804
      @hareeshsankars2804 Місяць тому

      Tell me that incident

    • @nandana2497
      @nandana2497 Місяць тому

      Enikk 5 vayas ullappo aan busil vech ..nkk still ahh incident marakkan pateettillaa im 25 now

    • @atlasatlantic5396
      @atlasatlantic5396 Місяць тому

      @@nandana2497 ippol nee customer de koode zip oori kunna oombaan povunnu

    • @sebastianpp81
      @sebastianpp81 Місяць тому +1

      ​@@hareeshsankars2804അങ്ങിനെ കേട്ട് സുഖിക്കണ്ട 😂

  • @fathimasemeera3741
    @fathimasemeera3741 Місяць тому +30

    സ്കൂൾ പഠിക്കുന്ന സമയത് ബസ്സിൽ മോശം അനുഭവം ഉണ്ടായ എനിക്ക് ഈ പാട്ടു തമാശ അല്ല രണ്ട് ദിവസം ശെരിക് ഉറങ്ങാൻ പറ്റാതെ അറപ്പും വെറുപ്പും മാനസിക വേദനയും അകെ വല്ലാത്ത അവസ്ഥായിൽ ആയിരുന്നു പ്രതികരിക അറിയാത്ത ഒരു സമയം

    • @user-im4vy8ov5x
      @user-im4vy8ov5x Місяць тому

      ഇപ്പോഴും ഇവളുടെ വേഷവും , ഇരിപ്പും ഇതല്ലേ ...? ഇവൾ തന്നെ ഇങ്ങനെ എഴുതണം , പാടണം.😢😢😢

    • @meghna536
      @meghna536 Місяць тому

      😢😢

  • @renjithtr20
    @renjithtr20 Місяць тому +3

    Her talking is as sweet as her singing. Very simple, energetic and humorous person. All the best for her future!🥰

  • @nownthen
    @nownthen 2 місяці тому +7

    24:44 aha 👏👏14 years old written and composed, you are a genius !!!

  • @Rejiiiiii
    @Rejiiiiii Місяць тому +9

    70s,80s,90s girlsnu ellavarkkum relate cheyyan pattum.Njan ethrayo girlsinodu samsarichittundu.Avarkkellam oru bad experiences undayittundu.Arum parayilla😢Comment section kandille ella njaramban marellam ilakiyittundu

  • @anavadyams9920
    @anavadyams9920 2 місяці тому +11

    Kidos to Gouri❤❤❤❤❤❤

  • @user-bq7hm9iu6c
    @user-bq7hm9iu6c 2 місяці тому +12

    *mastani's makeup is very less💯😂🔥*

  • @athulkriz
    @athulkriz 2 місяці тому +261

    ദേ പെണ്ണെ നീയും നിർത്തികൊ, സഹിക്കുന്നതിനും ഒരു പരിധി ഉണ്ട്

  • @sajeevsaj3944
    @sajeevsaj3944 2 місяці тому +77

    മസ്താനി എന്താ മയോണിസ് ആണോ മുഖത്തേക്ക് വാരി തേച്ചത്😂😂😂

  • @user-qs3wu4zk6n
    @user-qs3wu4zk6n Місяць тому +3

    Sister നിങ്ങൾ പാടൂ 🎤🎤🎶🎶🎶❤

  • @renjitha4475
    @renjitha4475 Місяць тому +5

    Every girl faces this in real life 🥹

  • @kishorts7149
    @kishorts7149 2 місяці тому +25

    അവരുടെ അനുഭവമോ, മറ്റുള്ളവരില്‍ നിന്നും കേട്ടതോ ഒക്കെ ആയിരിക്കും അവര് പൊതു സമൂഹത്തിന് മുന്നിൽ വിളിച്ച് പറയുന്നത്‌... ഇവിടെ comment ബോക്സില്‍ വന്ന് തൊലിഞ്ഞ comments ഇടുന്നവന്മാര് ഒരു ഉളുപ്പും ഇല്ലാതെ ഡയലോഗ് അടിക്കുന്നത് കാണുമ്പോ അറപ്പ് തോന്നുന്നു... ഇവിടത്തെ നായ്ക്കള്‍ ചെയ്യാത്ത കാര്യമാണല്ലോ അവര് പാടിയത്🤬🤬🤬😤😤😤

    • @Battt862
      @Battt862 2 місяці тому +4

      പൊതു സമൂഹത്തിൽ song/ rap എന്ന രൂപേണെ ഇറക്കി ആ വിഷയതെ വെറും കോമഡി ആകിയതിൽ, ഇത് വിളിച്ചു പറയൽ അല്ല, മനുഷ്യരെ ബുദ്ധിമുട്ടുകൽ ആണ്

    • @kishorts7149
      @kishorts7149 2 місяці тому +5

      ​@@Battt862ഈ വിഷയത്തെ അവർ എങ്ങനെയാണ് കോമഡി ആക്കിയത്???

    • @Battt862
      @Battt862 2 місяці тому

      @@kishorts7149 ഈ പാട്ടിലൂടെ. തന്നെ,

    • @fromspace.5856
      @fromspace.5856 2 місяці тому

      Njan ee song kettappol enikk ithile tune um varikalum ottum ishtappettilla, sheriyanu varikalde ardham nokkayal palathum kanum ath mathram nokkan anenkil ath chumma ezhuthi post cheythal pore? Oru song akum ol first ath kellkan kollanam ith angane oru song ayi thonnunnilla, song kollilla ennu parayunnavare ellam vrithikettavanmar aakkan nokkale.

    • @amalks1517
      @amalks1517 2 місяці тому

      Suhruthe epo mikka girls um parayunathaa cheriya agel enganathe pblms undayi ennu,8 vayasil dress pokki nokki ennu parayunnathil oru pblm elle,a kutty busel poyapo family undayile koode,eni uniform aayirunnel dress code vechu bettikot ettirikum,athum potte oru bus el vechu enganathe karyam nadannapo aarum kandille,😂😂😂😂eni 13 agel family member approch cheythapo vtl paranjille,alle aa kutty react cheythille,13 age ennu vechal 8 el padikuvalle ,epolathe ella pillerkum sex education undallo,5 vayasulla kuttikku polum good touch and bad touch ariyam, ee kochinu onnum ariyille😢😢😢😢😢

  • @user-kf6dw2fp9s
    @user-kf6dw2fp9s 2 місяці тому +5

    Asian paint ❌️ mastani✅️😅😅

  • @tyson1955
    @tyson1955 2 місяці тому +32

    പരിതാപകരം ആയിരുന്നു പാട്ട് 🥱.

    • @aparnap4922
      @aparnap4922 Місяць тому +1

      വരികൾ ❤‍🔥❤‍🔥❤‍🔥

  • @anubaby1919
    @anubaby1919 Місяць тому +1

    പണ്ടും ആശയങ്ങൾ പ്രകടിപ്പിക്കാൻ പാട്ടുകളെ മാധ്യമങ്ങൾ ആക്കിയിട്ടുണ്ട്. ഇത്രയും നെഗറ്റീവ് കമൻസ് വരുന്നത് കാണുമ്പോൾ feel bad. She is good singer with brilliance ❤💞 keep going

  • @Newjaleel
    @Newjaleel 2 місяці тому +34

    ഇവർ പാടിയാൽ =ടാലെന്റ്റ്
    നമ്മൾ പാടിയാൽ = പിരാന്ത് 😂😂

  • @Adhi586
    @Adhi586 Місяць тому +1

    Gowri 👌💪💪

  • @naseefknaseefk9729
    @naseefknaseefk9729 2 місяці тому +43

    Ente ശരീരം മറ്റുള്ളവർ കാണണം എന്ന രീതിൽ ഡ്രെസ്സ് ഇടും എന്നിട്ട് ഈ പാട്ടും പാടും...😅

    • @ajith.v.b2388
      @ajith.v.b2388 2 місяці тому +1

      💯

    • @shifashiyas6992
      @shifashiyas6992 2 місяці тому

      Nii arada Puri kunna mone

    • @cuttingman007
      @cuttingman007 2 місяці тому +1

      Ellavarum niqab dharikkanam ennonnum illallo😊

    • @naseefknaseefk9729
      @naseefknaseefk9729 2 місяці тому +3

      @@cuttingman007 niqab മാത്രം അല്ലല്ലോ darikaattat 😄

    • @frank_0818
      @frank_0818 2 місяці тому +5

      She was 8..How are yall so insensitive..?

  • @messi.loverleo
    @messi.loverleo 2 місяці тому +12

    😂😂😂 appo Shari aayirunnu le ellavrum paraunnath

    • @NitheeshLal
      @NitheeshLal 2 місяці тому

      Ewan busile main jackieee annuh

    • @messi.loverleo
      @messi.loverleo 2 місяці тому +1

      @@NitheeshLal how to you know

  • @josy3418
    @josy3418 2 місяці тому +2

    Good interview

  • @Sakkariyahameed
    @Sakkariyahameed 2 місяці тому +13

    മസ്താനി ഏഷ്യൻ പെയിന്റിന്റെ അൾട്രാ വൈറ്റ് ആണൊ അടിച്ചിരിക്കുന്നെ

  • @user-is1eu4gu4t
    @user-is1eu4gu4t 2 місяці тому +1

    ഒരു സമയത്ത് സന്തോഷ് പണ്ഡിറ്റ് ആയിരുന്നു😂😂. ഇപ്പം ആരും കുതിര വട്ടത്ത് ആൾക്കാരെ കൊണ്ട് പോകാർ ഇല്ല . അതെ ആണ് കാരണം..😂😂

  • @Soulful_Seeker
    @Soulful_Seeker Місяць тому +1

    Goury...u should have done murivu as a rap.....🙏

  • @abmlegend7044
    @abmlegend7044 2 місяці тому +2

    Victim blaming is insane

  • @Kutteespappapa
    @Kutteespappapa 2 місяці тому +7

    2 minutil ee interview pause cheithavar 🤙

    • @NitheeshLal
      @NitheeshLal 2 місяці тому

      Ninila chekuthanum aah songile lyrics indagum, athannu jackie, narumbugalk pidikkathatj😮

  • @Karthikaammu-fc4ju
    @Karthikaammu-fc4ju 2 місяці тому +12

    ശബ്ദം കൊള്ളാം നല്ല സംഗീത വസന ഉണ്ട് pakshe paranjitt enda കാര്യം. കോരി കുടിക്കാൻ സമുദ്രം മുന്നിലുണ്ടെങ്കിലും നായ്ക്കൾ നക്കി അല്ലേ കുടികു kashtam 🤦🤦

    • @hareeshsankars2804
      @hareeshsankars2804 Місяць тому

      Ente peru anu vayasu 27 soogi kuthan idamillatha busil vachu conductor paranju keri nikku kurachoode aalkkar keratte ennu paranju aalde vayasu 35

  • @Kutteespappapa
    @Kutteespappapa 2 місяці тому +2

    ആരാാാാാാാാാാാ🤌🤌🤌🤌🤌🤌അരിഷ്രീ അഷൊകൻ

  • @divyaanu1032
    @divyaanu1032 2 місяці тому +3

    Kamabranthanmar commentolikalay vannirikkunnu comment boxil..avaru avarude anubhavam parayunnu..

    • @adiza1830
      @adiza1830 2 місяці тому +1

      Sathyam. Pennay pirannavark ariyam

  • @travell_bells
    @travell_bells 2 місяці тому +12

    ഇത്രയും അധഃപതിച്ചു കേരളം.ഇതൊക്കെ സഹിക്കുന്നവർക് അവാർഡ് കൊടുക്കണം...ഇത്ര്യക് തരംതാണ പാട്ടുകൾ ഇറാക്കുന്നവരെ ബാൻ ചെയ്യണം😅😅😂😂

  • @Yoojin37
    @Yoojin37 2 місяці тому +2

    4:28

  • @sportscastle11
    @sportscastle11 2 місяці тому +25

    എൻ്റെ പേര് പെണ്ണ്,
    ജ്യൂസിൽ വിഷം കലക്കി കൊന്ന്.. ...
    സ്ത്രീധനം കൊടുക്കാൻ ഞാനില്ല
    പക്ഷെ സർക്കാര് ജോലി നിർബന്ധം..
    ഇതേ ട്യൂണിൽ അടുത്ത ഷോയിൽ ഇത് പാടാൻ ധൈര്യം ഉണ്ടോ...

  • @jhonnysarea1610
    @jhonnysarea1610 2 місяці тому +16

    Song total cringe oru tune um illa

  • @mudasserlimras1537
    @mudasserlimras1537 2 місяці тому +3

    Mastani 5 lyr putty ittekuvaanalo.. kayyil koody idaarnu

  • @badaribadari6046
    @badaribadari6046 2 місяці тому +48

    ഈ പെണ്ണ് 8 വയസ്സിന് ഉപയോഗിച്ച ഡ്രസ്സ് തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഒരു മാറ്റവുമില്ല

    • @ziyucreationziyucreation6256
      @ziyucreationziyucreation6256 2 місяці тому

      Enthaa cheyya...

    • @tanwilliams4958
      @tanwilliams4958 2 місяці тому

      ഡ്രസ്സ്‌ ആണോ അപ്പോ കുഴപ്പം? കോഴിക്കോട് മെഡിക്കൽ കോളേജിലെ Post ഓപ്പറേഷൻ വാർഡിൽ ബോധമില്ലാതെ കിടന്ന പെണ്ണിനെ ഉപദ്രവിച്ചത് എന്ത് ഡ്രെസ് കണ്ടിട്ടാണ്? സ്കൂൾ യൂണിഫോം ഇട്ട് ബസിൽ പോകുന്ന പെൺകുട്ടികളുടെ പിൻഭാഗത് പിടിക്കുന്നത് ഏത് ഡ്രസ്സ്‌ ഇട്ടിട്ടാണ്. ആണിന്റെ previlage അനുഭവിച്ചു കൊണ്ട് കൊണയടിക്കാൻ വരരുത്. നീയൊക്കെ ഒരു ദിവസമെങ്കിലും പെണ്ണായി ജീവിച്ചു നോക്ക്

    • @cininelson3656
      @cininelson3656 2 місяці тому

      8 vaysil aa penninte aduth thonnyavasam kanichave pole kure malarnmar eppazhum undallo. Aganathe karyam onnum prethikarikathe a thuniyilann nottm

    • @hh-ms3ub
      @hh-ms3ub Місяць тому

      Wants fame and show off 😂

    • @universalkingdom5072
      @universalkingdom5072 Місяць тому +2

      Athe konde keri pidikam enne anoo, allaloo

  • @madhutp2794
    @madhutp2794 Місяць тому +1

    ഇതുപോലെ ഉള്ള ട്രസ്സ് ഇട്ടാൽ ഇനിയും പുതിയ ഗാനങ്ങൾ ഉണ്ടാകും

    • @BbpromosCenter2.0
      @BbpromosCenter2.0 Місяць тому +1

      Dress mattunekal better nigale poleyullavarude chinthakathi ann mattande...

  • @onlyformusic6995
    @onlyformusic6995 2 місяці тому +1

    11.10 . Best kanna best. Ivale support cheyunna anungal arayiiii.

  • @ashbingeorge8985
    @ashbingeorge8985 2 місяці тому +3

    Lyricssum kollilla, paddunna rithiyum kollallolla. Evarku pattuil parayunna polea vannittundanjil njn avalapikunnu. Aa pattitea lyrics negative ayittu thonni, oru sreekum anjanea vararuthu, athu keakupol frustrating aayi thonnum, pinnea evarku business mind annu , negative lyrics opayogichu youtubeil views kuttan nokki ennu thonnunnu

  • @niyas1419
    @niyas1419 25 днів тому

    😍😍😍😍😍😍

  • @arunpc5716
    @arunpc5716 2 місяці тому

    2 um vanna💣💥

  • @prasannakumarv6240
    @prasannakumarv6240 25 днів тому

    vat u said is cent per cent correct

  • @jinupk98
    @jinupk98 Місяць тому

    സഖിയെ.. 💕

  • @ajith.v.b2388
    @ajith.v.b2388 2 місяці тому +1

    തോം തനക്ക തക്കന കനതന തോം 😂

  • @fromspace.5856
    @fromspace.5856 2 місяці тому

    Ith thanne nammade nevin mattanchery um padum

  • @r.r2513
    @r.r2513 2 місяці тому +3

    GL ❤️

  • @sajindco5146
    @sajindco5146 2 місяці тому +1

    Ayyo endh dhuratham song aa
    Ethine onnu nirodhikan pattumo

  • @user-yt6wf8uz1o
    @user-yt6wf8uz1o 2 місяці тому +1

    മസ്താനി പുട്ടി ഇടുമ്പോൾ കൊറച്ചു കയ്യിൽ കൂടി ഇട്ടോ.... ഇദ് ഇപ്പോ ബ്ലാക്ക് ആൻഡ് വൈറ്റ് പോലെ ഉണ്ട്

  • @JinuJinesh-ln9bn
    @JinuJinesh-ln9bn Місяць тому +1

    ADIYIL.JETTY.UNDO.....PODI..PARA.NARI..🤩🤩

  • @athira7439
    @athira7439 2 місяці тому +1

    Enthelum okey kittan kathirikanu oralkethire viral choodan.nala songs cheythindalo aa songs okey accept cheyu mohanlal mamoottyde ella smoviesum ishtano ?allalo ennu karuthy avare apade aduchiruthunath sheri aano athu pole thanale ithum ithile ellam ishtam pole penn kuttykal face cheyendi vannitula issues aayirikum sure athingane pachak vilich parayumbol aan varghathinu chilapo poli ennu varam chila ammachimarkum polum society inganoke Ayi poyi

  • @prasannakumarv6240
    @prasannakumarv6240 25 днів тому

    അവർ പറഞ്ഞതിൽ എന്ത് തെറ്റ്

  • @adiza1830
    @adiza1830 2 місяці тому +3

    Penkuttikal aanenkil igne oru anubhavam undavum.aa trauma mara n varshagal edukkum

  • @OhmzKid
    @OhmzKid 2 місяці тому +2

    😂😂😂😂😂😂

  • @neharose1858
    @neharose1858 Місяць тому

    Ith aarkum frustrated aayt alla kaliyakune paat kelkan onninum kollula ath manasilaak 😢

  • @AgneyaP-kf8ro
    @AgneyaP-kf8ro 2 місяці тому

    Ee songenn entha oru kuyappam ente 10th school tripil ettavum kuduthal vacha song eth ann 🙄

  • @vp9566
    @vp9566 2 місяці тому

    Orupadu importance kodukkunnathinte prasnam anu... Kazhilla ennu paranju kodkan arum kaanilla 🤔 mind cheyyathirnna mathi.

  • @ashamk9204
    @ashamk9204 11 днів тому +1

    Paranjathokke seri thanne. Pakshe.....Evide parpadi avatharippichalum ival t-shirt oori kalayum. 😂 bakthiganam padumpol vare😮.ath enthnann mathram enikk ariyilla.😢

  • @nummamalayalikal4225
    @nummamalayalikal4225 2 місяці тому

    😲😲

  • @kareemedarikode4736
    @kareemedarikode4736 2 місяці тому +2

    മസ്താനി മേക്കപ്പ് കുറച്ചു കുറഞ്ഞു പോയോ 🤔

  • @bijoykumark.p8636
    @bijoykumark.p8636 5 днів тому

    ഡ്രസ്സ്‌ പേഴ്സണൽ എക്സ്പീസ

  • @sarojasaroja6757
    @sarojasaroja6757 23 дні тому

    😁🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rameshramachandran8965
    @rameshramachandran8965 Місяць тому +1

    Evala pokki thappi oruthan vannu eankil
    Avan pokatha eathra alavalthi ayirikum

  • @user-wm2oe4lx8y
    @user-wm2oe4lx8y Місяць тому

    🤍

  • @georgypaul2947
    @georgypaul2947 Місяць тому

    😥

  • @sajankc7969
    @sajankc7969 2 місяці тому

    1st കമന്റ്

  • @dlsjr7017
    @dlsjr7017 2 місяці тому

    😅

  • @rightthinkers4748
    @rightthinkers4748 2 місяці тому +1

    Treatment kodutha chilappo sariyaakum....

  • @nirmalapm8933
    @nirmalapm8933 2 місяці тому +6

    Mastani, ഗസ്റ്റിനു കുറച്ചു ഡ്രസ്സ്‌ ഇട്ടു കൊടുക്കണേ

  • @ishaHomestay-fw9zw
    @ishaHomestay-fw9zw Місяць тому

    😮😮😢😮😮😢😢

  • @rtvc61
    @rtvc61 2 місяці тому

    ആരുടെ ഇന്റർവ്യൂ കാണണം എന്ന് വെച്ച് ഓപ്പൺ ആക്കിയാലും മസ്താനി എന്ന പെണ്ണിന്റെ കൊഞ്ചലും ചിരിയും കാണുമ്പോ പിന്നേ കാണാൻ തോന്നില്ല.. രജനീഷ് എങ്ങാനും ആണെങ്കിൽ ഇന്റർവ്യൂ കണ്ടിരിക്കാൻ തോന്നും. ബാക്കി ഒക്കെ കണക്ക് ആണ്

  • @Hariharan56790
    @Hariharan56790 2 місяці тому +2

    Per penno .appo ival mazhavillayirikkum😂

  • @Bhagyum
    @Bhagyum 2 місяці тому +5

    Etha ee koothichi local colony vanam😂😂ithine okke interview chaiyunnavare paranjal mathiyallo😂😂😂😂

  • @aswinkrish2246
    @aswinkrish2246 2 місяці тому +2

    Cement putty mastani 😂😅

  • @nabeelnabeel2944
    @nabeelnabeel2944 Місяць тому

    Ithra undayitum ee aalugalude peril niyamaparamayi nokathendha avarude name onnum purath kodunnitillallo adhendha

    • @_illuminandi
      @_illuminandi Місяць тому +1

      ഈ song ഒരു ടൈപ്പ് of healing pole ചെയ്തതാണ്. Unloading the burden of trauma. അത്രയേ ഉള്ളൂ. പ്രതികാരം അല്ല ഉദ്ദേശം.

  • @EVil.004
    @EVil.004 2 місяці тому

    Niglde voice nalle ind .ajitha hare oke nalle ind .but ee song oru cringe feel aayi .pine tune ori rasala ,irritating pole starting thanne🥴

  • @sreeharisujasubhash6151
    @sreeharisujasubhash6151 Місяць тому

    Mastanikku vere oru dressum ille

  • @vijuthottumukkil476
    @vijuthottumukkil476 Місяць тому +1

    ശ്ശോ വയലാർ എഴുതുമോ ഇതു പോലെ 🤣

  • @user-oj2wz2nl8n
    @user-oj2wz2nl8n Місяць тому

    Aadhyam nee pooyi pant id pennee

  • @Anilkumar-it8oy
    @Anilkumar-it8oy Місяць тому

    De mayakkumarunnu kureche adikkanam

  • @ShafeeqSha-v1w
    @ShafeeqSha-v1w 2 місяці тому +1

    Evalokke mekup idadhe purathu irangiyal aar nokkan aaanu

  • @renjitha4475
    @renjitha4475 Місяць тому

    Aanayi piranna mikkavarkkum ithu accept cheyan pattilla..avarude thettalla avarkku vendunna education kitteettilla..avarude kudumbathile penkuttikalum ithu anubhavichu ennu avare kondu accept cheyan pattilla..kurachu per inganathe crime cheythittullavar aanu..ningal ningalude women in life inodu chodikkanda , ningalkkum avarkkum budhimuttakum..manasilakki ningalude social circle nd next generation um manasilakki kodukkuka

  • @onlyformusic6995
    @onlyformusic6995 2 місяці тому +3

    Apo pennu karanam chathu poya anungalk ivide vilayilla

  • @Pbt7181
    @Pbt7181 2 місяці тому +1

    Cpimnte vedi

  • @vysakhthoppil2226
    @vysakhthoppil2226 2 місяці тому

    റഫറൻസ് :ഇതിഹാസ കാവ്യം:മുത്തുച്ചിപ്പി

  • @user-zi9uq2rm3t
    @user-zi9uq2rm3t Місяць тому +1

    മസ്താനി ഇപ്പോൾ പുട്ടിയുടെ വില എന്താണ്.പെയിന്റ് പണി നടക്കുവാ 😂😂

  • @ktathulvas1875
    @ktathulvas1875 2 місяці тому +3

    Kudumbathile aaara cheydhe

  • @abxtremerz3822
    @abxtremerz3822 2 місяці тому +2

    Kalu onnu angoto ingotta mariya theernu

  • @kindacyborg4325
    @kindacyborg4325 Місяць тому

    പത്തു മക്കളെ പ്രസവിച്ച അമ്മമാരുടെ💪 അത്ര സ്ട്രാങ്ങ് ഈ അപ്പി ചിന്തിച്ചാൽ തന്നെ അപ്പിയിടും😂

  • @davidabraham01
    @davidabraham01 2 місяці тому +1

    dosham parayaruthello #masthani... nalla oompiya chodhyangal aane chodhikunnath 🙏

  • @aleenathomas3062
    @aleenathomas3062 Місяць тому

    Pattu padaruth please verathum nokikko🙏🙏🙏🙏

  • @MeTravelogue
    @MeTravelogue Місяць тому

    ആ.. തോം തന.. മാത്രം ഇഷ്ടപെട്ട് 😕

  • @user-hr5un8gr3t
    @user-hr5un8gr3t Місяць тому +1

    Shut up😮😮

  • @kanakamt7941
    @kanakamt7941 2 місяці тому

    Anchorne ishtamullaver undo

  • @AnilKumar-hh6kx
    @AnilKumar-hh6kx Місяць тому

    എന്ന് പറയുന്ന ഈ കുട്ടി തന്തയോടും thallayodun പറഞ്ഞില്ല ഇന്ന് പ്രോഗ്രാം കിട്ടൻ ഇതൊക്കെ ഉണ്ടാക്കി പറയുന്നു annu അച്ഛനോട് പറയുന്നത് നിർത്തിയത് എന്തുകൊണ്ട്

  • @nabeelnabeel2944
    @nabeelnabeel2944 Місяць тому

    Reechin vendi andhum cheyyunna vargangal😡😡

  • @chandlerminh6230
    @chandlerminh6230 Місяць тому

    You are justing using your trauma to get more fame. Athukondaan keri pidicha കഥ പറഞ്ഞു കഴിഞ്ഞ ഉടനെ തോം തകിട എന്നൊക്കെ പാടുന്നത്...
    This is not the actual way to cinvey it. You are insulting your own trauma.

  • @rishikesp4675
    @rishikesp4675 Місяць тому

    ബന്ധുക്കളെ കുറിച്ച് ഏകദേശ ധാരണ നാട്ടുകാർക്ക് കിട്ടിക്ക്ണ് .... നിന്റെ പേര് മൊണ്ണ ....