Це відео не доступне.
Перепрошуємо.

Fan-നെ കല്യാണം കഴിച്ച സംഭവം, പ്രണയ നിമിഷങ്ങൾ തുറന്നുപറഞ്ഞ് Gowry Lekshmi | IB

Поділитися
Вставка
  • Опубліковано 8 січ 2020
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #GowryLekshmi
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    For more videos, interviews, reviews & news, go to: www.behindwoods...

КОМЕНТАРІ • 320

  • @BehindwoodsIce
    @BehindwoodsIce  4 роки тому +24

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

    • @user-vu7js2gt5y
      @user-vu7js2gt5y 4 роки тому +3

      Celebrityod ulla ishtam kond interviews kaanarund. അവതാരികയുടെ അനാവശ്യ ചിരിയും ചില അപ്രസ്തമായ ഡയലോഗ് ഉം ഒഴിവാക്കിയാൽ നന്നായിരുന്നു

    • @user-vu7js2gt5y
      @user-vu7js2gt5y 4 роки тому +1

      Celebrity od ulla ishtam kond interviews kaanarund. But അവതാരികയുടെ അനാവശ്യ ചിരിയും ചില അപ്രസക് ത ഡയലോഗ് ഉം ഒഴിവാക്കിയാൽ നന്നായിരുന്നു

    • @Mridulamd
      @Mridulamd 3 роки тому +1

      Avatharika super aanu.... Chiri adipoli............. Veeena chechi uyir❤

    • @Apoose
      @Apoose 3 роки тому

      Insta link tharo gourii

  • @amalup.s5629
    @amalup.s5629 4 роки тому +70

    അറിയാതെ ആ ശബ്‌ദത്തോടു ഒരു ഇഷ്ടം തോന്നുന്നു, കേട്ടുകൊണ്ടിരിക്കാൻ തോന്നുന്നുന്ന ഒരു sound, u r really blessed and talented

  • @Shihabudheenk9
    @Shihabudheenk9 4 роки тому +181

    10 മത്തെ വയസ്സിൽ എഴുതിയ പാട്ട് അടിപൊളിയാണ് ഈ കമെന്റ് കാണുന്നുണ്ടെങ്കിൽ അതിന്റെ പൂർണ രൂപം ഇതേ ഈ ഈണത്തിൽ ഇറക്കാൻ ശ്രമിക്കൂ

  • @vvskuttanzzz
    @vvskuttanzzz 4 роки тому +63

    ഒരോ പാട്ടും എന്ത് effort എടുത്താണ് പാടുന്നത്......😍😍😍❤❤❤👌👌👌

  • @cuteshorts36
    @cuteshorts36 4 роки тому +68

    ആരോ നെഞ്ചിൽ..... one of my fav song still.... m

  • @popcornentertainments5477
    @popcornentertainments5477 4 роки тому +144

    നിരീശ്വരവാദത്തെ കുറിച്ച് ആരെയും വെറുപ്പിക്കാതെ മാന്യമായി പറഞ്ഞു.. പിന്നെ ഇവരുടെ പാട്ടുകൾ മുൻപ് കേട്ടിട്ടുണ്ടെങ്കിലും ഇത് ഇവരാണ് പാടിയതെന്ന് ആത്യമായാണ് കാണുന്നത് അറിയുന്നതും... നിങ്ങളുടെ വോയ്‌സ് കൊള്ളില്ല എന്ന് പറഞ്ഞ ആ റേഡിയോ ജോക്കിയെ കാലേൽ വാരി തറയിൽ അടിക്കണം..

  • @ammusworld5263
    @ammusworld5263 3 роки тому +163

    ജോഷ് ടോക്ക് കണ്ട് വന്നവർ

  • @chandrakanthamchandra8760
    @chandrakanthamchandra8760 4 роки тому +43

    നാട്യങ്ങളേതുമില്ലാതെ ഗൗരി ലക്ഷ്മി, truly a lovely girl

  • @bibinpvalpy
    @bibinpvalpy 3 роки тому +18

    രുക്കുമണി song ഒരു രക്ഷയും ഇല്ല... ഞാൻ ഇപ്പൊ യൂട്യൂബ് എടുത്താൽ ഉറപ്പായും കേൾക്കുന്ന ഒരു സോങ് ആണ്...

  • @AnanthuSKumar-uv3nc
    @AnanthuSKumar-uv3nc 4 роки тому +34

    So genuine and extremely talented girl.!!

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 роки тому +565

    *ഗൗരിയെ ആദ്യമായി കാണുന്നവരായിരിക്കും കൂടുതലും 😊*

  • @vishnu9818
    @vishnu9818 4 роки тому +49

    പാട്ടുകൾ ഇഷ്ടം നിലപാടുകൾ പെരുത്തിഷ്ടം 💕

  • @gayathriremesh6469
    @gayathriremesh6469 3 роки тому +39

    Veena kurachude improve chyndirikunu... Balishamaya chodyagal aanu palathum, nattile cctv ammachimarude poleyanu chila chodyagal...!!!

    • @amruthamanayath4570
      @amruthamanayath4570 3 роки тому

      Anikkum thoni. Kurach respect kodukkanam guest nu. Chiri kelkkumbo oru kaliyaakkal pole thonunu.

  • @moosatrolls7920
    @moosatrolls7920 3 роки тому +14

    ഈശ്വരവിശ്വാസത്തെ കുറിച്ച് എനിക്ക് തോന്നിയ അതെ സംശയങ്ങൾ ഗൗരി പറഞ്ഞതിൽ എനിക്ക് ഭയങ്കര ഇഷ്ടം തോന്നി.

    • @ark69007
      @ark69007 3 роки тому

      Ravichandran c യുടെ videos കണ്ടു നോക്കിയാൽ മതി doubt മാറിക്കോളും 👍👍👍❤

  • @sreekalakeeramath817
    @sreekalakeeramath817 4 роки тому +53

    Veena, intervieweeye thoduka adikuka okke ellarkum athra ishtaavanamennilla. Also, please research well about the person before the show. You have a natural and simple style of interviewing, suggestions are for improvement. All the best!

  • @BeUniqueIndia
    @BeUniqueIndia 4 роки тому +23

    Excellent interview!! Both have unique personalities

  • @matteogian6252
    @matteogian6252 4 роки тому +24

    More than a singer she reminded me a good person

  • @Iam.Chrisjay
    @Iam.Chrisjay 4 роки тому +26

    17:24 Good thoughts on religion 🤘🏼

  • @beaumakeovers6210
    @beaumakeovers6210 3 роки тому +27

    ഈ വീണേ ന്റെ പൊക്കൽ ആണ് സൈക്കാൻ പാറ്റാത്തെ 😂🏃‍♀️

  • @manubob8254
    @manubob8254 4 роки тому +17

    Big brother ലെ പാട്ട് കിടുവായിട്ടുണ്ട്.

  • @anoop7005
    @anoop7005 2 роки тому +4

    one of ma fav singers... she throws directly into heart,... No doubt she is a seeker.. strongly opinionated and straight forward...

  • @tenyninanmathew5846
    @tenyninanmathew5846 4 роки тому +37

    ഗൗരി Fanboy since ആരോ പാടും...

  • @jinis5242
    @jinis5242 4 роки тому +34

    Chechi stage il kuthiyirunnu dance cheyyipicha aaa college aanu Govt. Engineering college Thrissur 🥰.. We really enjoyed... Thank you so much gowry chechi for your wonderful performance... Love you so much... 🥰🥰🥰

    • @jibz4167
      @jibz4167 4 роки тому

      Any video?? Pls post..

    • @aswathip7052
      @aswathip7052 3 роки тому +1

      GecT💖

    • @shajikumaran1766
      @shajikumaran1766 8 місяців тому

      ഗവർമ്മെന്റ്‌ എഞ്ചിനീയർ കോളേജ്‌ തൃശ്ശൂരിലെ പിള്ളേർ ഇങ്ങിനെ ബലം പിടിച്ചിരുന്നു എന്നത്‌ അത്ഭുതമുണ്ടാക്കി.. പ്രൈവെറ്റ്‌ കോളേജുകളിൽ ആണെങ്കിൽ ഓക്കെ.

  • @mindofmine6581
    @mindofmine6581 4 роки тому +52

    Adipoliiii...! *Pinne Gowri is always our Cherthala Rihanna*

    • @merit423
      @merit423 4 роки тому +3

      R u from cherthala?

    • @thetrianglescompany2057
      @thetrianglescompany2057 4 роки тому +1

      അതാണ്!! ഈ കമെന്റ് കണ്ടില്ലല്ലോ എന്ന് നോക്കുവാരുന്നു

  • @robinsartgallery4054
    @robinsartgallery4054 4 роки тому +6

    Gowry chechiyde katta fan ❤️ orupaad ishtamulla singer ❣️

  • @athirasajan3430
    @athirasajan3430 4 роки тому +12

    My favrote song aroo nenjil.......bt araa padiyenu ipo anutoo arijee.....super anuu....

  • @MrTomarun
    @MrTomarun 4 роки тому +3

    Pakka explanation sister aethist well explanation....njan palarodum choikunna qstns...

  • @shaibantrollz
    @shaibantrollz 4 роки тому +248

    ഇതാരാണെന്ന് മനസിലാവാൻ വേണ്ടി Comment ബോക്സിൽ വന്നവർക്ക് Like അടിക്കാനുള്ള നൂൽ 👉

    • @gs6709
      @gs6709 4 роки тому +6

      Ithra vivaram illalle

    • @shaibantrollz
      @shaibantrollz 4 роки тому +2

      @@gs6709 ഇല്ല 😑

    • @ashamsmathew966
      @ashamsmathew966 4 роки тому +3

      She is very famous
      A playback singer🎤 in malayalam film industry
      Recent hit song from the movie
      Valiyaperunnal
      Nilavath kanda kinavaney

    • @shaibantrollz
      @shaibantrollz 4 роки тому +2

      @@ashamsmathew966 wow i like that song😍💕 is this her?? Amazing 👐

    • @merin9298
      @merin9298 4 роки тому

      Seriously???

  • @hridyafranklin4461
    @hridyafranklin4461 3 роки тому +8

    Veena.....l like ur interview..❤️❤️❤️❤️....always.....better not touch the interviewee in between...just a suggestion.....

  • @antonywilson5082
    @antonywilson5082 4 роки тому +60

    Ethiest എന്നാൽ ഇങ്ങനെ ആയിരിക്കണം ...മറ്റുള്ളവരുടെ വിശ്വാസങ്ങളെ respect ചെയ്യണം 💖

    • @adarshv.s6437
      @adarshv.s6437 4 роки тому +10

      *Atheist

    • @DasappaN93
      @DasappaN93 4 роки тому +3

      ആരും ഒന്നും വിമർശനത്തിന് അതീതമല്ല !! , അതും മറക്കരുത് #atheism❤️

  • @nilani100
    @nilani100 4 роки тому +44

    നല്ല പേഴ്സണാലിറ്റി ഉള്ള singer

  • @munna963322
    @munna963322 4 роки тому +8

    17:30 about religion 👌👌👌

  • @amrutharijun669
    @amrutharijun669 4 роки тому +14

    Clg Senior 😊
    Aaro nenjil 🎼😍one of my favourite

  • @yaseen1993
    @yaseen1993 4 роки тому +30

    ഞാൻ ഫാനായി. നല്ല വ്യക്തിത്വമുള്ള പാട്ടുകാരി

  • @grandaser5335
    @grandaser5335 4 роки тому +8

    ഒന്നും പറയാനില്ല ചേച്ചി സൂപ്പർ ഇൻറർവ്യൂ നിങ്ങളെ എന്ത് പറഞ്ഞാലും മതിയാകില്ല കൂടുതൽ ഒക്കെ പറഞ്ഞ പൊക്കി പറയാൻ എന്ന് വിചാരിക്കും

  • @abhiramiradhakrishnan
    @abhiramiradhakrishnan 4 роки тому +7

    Music mojoyil aro nenjilkanda അന്നുമുതൽ വൻ fan ആണ് andfollower

  • @Pishkoo
    @Pishkoo 3 роки тому +8

    Chechi interviews okke nallata but oru karyam paranjotte...interviewee ne touch cheyyate sradhikkanam....its not manners and avarkkatu ishttapedillaa..give them their space

  • @ashamsmathew966
    @ashamsmathew966 4 роки тому +11

    'Maane' my favorite😍
    Love you Gowry chechi💖

  • @archanacr
    @archanacr 4 роки тому +8

    Coming back to this after signing up for her class. Always a fan. ♥️ Love her 🥺🥺🥺😭😭

  • @rajilrajkk
    @rajilrajkk 3 роки тому +18

    ഒരു തെണ്ടികളെയും പേടിച്ചല്ല നമ്മൾ നന്മകൾ ചെയ്യെണ്ടത് Proud to be an atheist🔥💪

  • @thomaskuttyabraham2714
    @thomaskuttyabraham2714 2 роки тому +2

    I saw your programe in flowers 1 core.
    You are a wonderful talented open minded artist. I saw some of your songs.
    I like itlike kedathe.
    Wish you all the best. You have an amazing future.
    Thomas. Abu Dhabi.

  • @aathiravm3190
    @aathiravm3190 3 роки тому +10

    aaro nenjil paadiyath sithara aaennayirunnu vijariche. Athu alla ennarinjath ipolanu. oru nalla singere parijayapedan sadhichathil santhosham.

  • @chandrababubabu6214
    @chandrababubabu6214 7 місяців тому +1

    I recently happened to see your vedio. You are really great!

  • @mahesh-jm9ow
    @mahesh-jm9ow 3 роки тому +7

    Atheism.. നന്നായി പറഞ്ഞു.. നല്ല connect തോന്നി..❤️❤️

  • @siddeeqhasan8161
    @siddeeqhasan8161 4 роки тому +47

    ഇങ്ങനെയാണേൽ ഞാനും ഫാൻ ആവും...❤️😘

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 3 роки тому +4

    Congrats to Gouri Lekshmi...

  • @mbbsinrussia7585
    @mbbsinrussia7585 3 роки тому +5

    Loved her personality..

  • @SABIKKANNUR
    @SABIKKANNUR 4 роки тому +70

    എവിടെയായിരുന്നു ഇത്രേം കാലം കാണാൻ കുറച്ചു വൈകിപ്പോയല്ലോ 😜😜😜😜

  • @Lostandfoundd-w4p
    @Lostandfoundd-w4p 4 роки тому +8

    Gowry njaanum follow cheyyalnd😍
    Anyway adipoli aantto🥰😍

  • @harikrishnan798
    @harikrishnan798 4 роки тому +17

    Karthik suryayude interviw veeena cheyyanamayirinnu

  • @manuppamanu9863
    @manuppamanu9863 4 роки тому +32

    ആദ്യമായിട്ട് ഗൗരിയെ കണ്ട് പാട്ട് കേട്ട് സെർച്ച് ചെയ്യുന്നവരുണ്ടോ😂

  • @mohammedshibiliok2833
    @mohammedshibiliok2833 Рік тому +2

    16:45 class dailoge by gl🙌
    Veenakk Anne nannavamayrnnu

  • @nandanaanu1436
    @nandanaanu1436 3 роки тому +7

    Addicted in your voice

  • @sunesh_knr
    @sunesh_knr 3 роки тому +4

    Versatile singer😍

  • @seenashaju2786
    @seenashaju2786 4 місяці тому

    Very logical conversation by Gowry Lekshmy, good🎉

  • @sabirac171
    @sabirac171 4 роки тому +5

    Adipoly song good voice

  • @user-fx3hl4dj6z
    @user-fx3hl4dj6z 6 місяців тому

    ഗൗരിയുടെ.. ദൈവത്തിനെ.. കുറിച്ചുള്ള അഭിപ്രായത്തോട്.. യോജിക്കുന്നു.. പിഞ്ചുകുഞ്ഞുങ്ങളെ.. ക്രൂരമായ.. അനുഭവങ്ങളിൽ നിന്നും രക്ഷിക്കാൻ കഴിയാത്ത ദൈവത്തെ.. എന്തിനു വിശ്വസിക്കണം

  • @sanjualpysaeditz
    @sanjualpysaeditz 4 роки тому +4

    De Namude Gowri chechi 🥰🥰🥰😘😘😍😍

  • @antonywilson5082
    @antonywilson5082 4 роки тому +4

    Just 💖 the session with lekshmi ..

  • @tinimolmobin7568
    @tinimolmobin7568 3 роки тому +3

    Beautiful singing

  • @reshmyk.r229
    @reshmyk.r229 4 роки тому +2

    Miduki.....love you dear...ithoke njanum parayan agrahikuna karyangala...

  • @lakshmisanthosh2522
    @lakshmisanthosh2522 4 роки тому +6

    മികച്ച നിലപാട്

  • @TECHIEINFOJOBUPDATES
    @TECHIEINFOJOBUPDATES 4 роки тому +3

    fan boy..powli..i wish good and happy life

  • @aathiravm3190
    @aathiravm3190 3 роки тому +2

    live aayi padumbol nthu rasam. music videosil ullathilekal double effect.

  • @meenagopakumar9684
    @meenagopakumar9684 4 роки тому +5

    Gowry super..love u

  • @afiiiiiii
    @afiiiiiii 4 роки тому +4

    wooh she is cute

  • @jojochackoeapen8248
    @jojochackoeapen8248 4 роки тому +18

    Gowry Lekshmi is one of my fav since thoni!!

  • @vichuwalk
    @vichuwalk 3 роки тому +65

    വീണ വെറുതെ കിടന്നു ചിരിക്കുന്നത് എന്തിനാണാവോ 🙄🙄🙄🙄🙄🙄

  • @aswathypanil9330
    @aswathypanil9330 3 роки тому +3

    Please avoid the unnecessary comments Veena.Sometimes it’s really annoying.And please allow the other person to complete 🙏

  • @mamatham8626
    @mamatham8626 2 роки тому

    Gowry ... Oww .. that ...athiru kaakum mala... Bought me goosebumps

  • @velvetsaga2032
    @velvetsaga2032 4 роки тому +4

    Look alot like Divya Agarwal (splits Villa fame)

  • @snehaaami8066
    @snehaaami8066 4 роки тому +1

    Thoni album songloode ellarudem heartlekk kayaripattya gowrychechi❤️❤️❤️❤️❤️❤️❤️

  • @hassanshah7188
    @hassanshah7188 3 роки тому +2

    ഗൗരി 😍

  • @sabeenasalim3040
    @sabeenasalim3040 2 роки тому +2

    ജോഷ് ടോക്ക് കണ്ടു വന്നവർ ഉണ്ടോ?

  • @seenanaseer1421
    @seenanaseer1421 2 роки тому +1

    ഈ look ആണ് സൂപ്പർ 👌👌🥰

  • @user-dt4si1xn4u
    @user-dt4si1xn4u 4 роки тому +7

    *Njanum Oru fan aan*

  • @hareendranathkolathayil7316
    @hareendranathkolathayil7316 4 роки тому +5

    Suprbb, reaily enjoying video veena madam

  • @dreambilders9614
    @dreambilders9614 4 роки тому +2

    Gourichechi ishdam

  • @craveller
    @craveller 4 роки тому +5

    Gowry Lakshmi ❣️❣️

  • @yadhukrishna7721
    @yadhukrishna7721 4 роки тому +29

    ഞാനും Fan ആണ് 😁😁😁

  • @studywithme9487
    @studywithme9487 4 роки тому +5

    Feels like I have found my twin

  • @Rohan-ry4dd
    @Rohan-ry4dd 3 роки тому +5

    Dr drake ramoray എന്ന ഇൻസ്റ്റ അക്കൗണ്ട് വഴിയാണ് ഗൗരിയെ അറിഞ്ഞത് 💕

    • @sonithans697
      @sonithans697 3 роки тому +1

      സ്നേഹം പരക്കട്ടെ💙🌸

    • @fazie_mohamed
      @fazie_mohamed 3 роки тому +1

      😂 ആ മൈരൻ ഇപ്പോ ജീവിച്ചിരിപ്പുണ്ടോ

    • @Rohan-ry4dd
      @Rohan-ry4dd 3 роки тому +1

      @@fazie_mohamed ആ മൈരൻ ഊമ്പി🤣

    • @fazie_mohamed
      @fazie_mohamed 3 роки тому +2

      @@Rohan-ry4dd 😂😂

  • @shenoobshenu6364
    @shenoobshenu6364 4 роки тому +6

    Hi guys
    Njanum oru fan anu❤️

  • @aswinviswam3249
    @aswinviswam3249 4 роки тому +6

    Great musician and singer

  • @harshajobin2771
    @harshajobin2771 4 роки тому +7

    I Liked The Gowri Mam's Attitude
    She Is Always Real In Life

  • @srijila0002
    @srijila0002 3 роки тому +1

    Ethaaaa song 🎵 ♥ ❤ 💕 👌 😍 oreee poliyeeeee

  • @srijila0002
    @srijila0002 3 роки тому +1

    Ente veenechi..ingale kaanan thudangiyal kandukondeeyirikkum..etra time poyinn ariyuo 😍😍😘😘😘Gouri Lakshmi poliyaane🔥🔥🔥❤❤💥💥orupaad ishtaaay❤❤

  • @akshayakrishnan3705
    @akshayakrishnan3705 4 роки тому +8

    Always a fan😍

  • @sangeethanambiar1927
    @sangeethanambiar1927 3 роки тому +2

    Casanova sakhiye song😍😍😍

  • @Kevin-cy2dr
    @Kevin-cy2dr 4 роки тому +2

    17:57

  • @adiyodikunhikrishnan6370
    @adiyodikunhikrishnan6370 2 місяці тому

    രണ്ട് പേരും ഭയങ്കരം എന്ന വാക്ക് അനവസരത്തിൽ ഉപയോഗിക്കുന്നു. പാച്ചുവും അൽഭുതവിളക്കും എന്ന സിനിമയിൽ ഇത് സൂചിപ്പിക്കുന്നുണ്ട്.

  • @devikagopakumar3838
    @devikagopakumar3838 3 роки тому +12

    The anchor is irritating at times tbh!🙄

  • @midhunkm6325
    @midhunkm6325 4 роки тому +6

    Big Fan♥️

  • @rajeshr-zk2qe
    @rajeshr-zk2qe 4 роки тому +6

    വീണ ചേച്ചി ഇഷ്ടം... 😍😍

  • @remyap.k2605
    @remyap.k2605 Рік тому

    You are superb. Love you as a person

  • @hasnabishemeer8560
    @hasnabishemeer8560 3 роки тому +1

    Veena happiness project Kandu vannu interview eduthathaano?

  • @AadhiAthiraVS
    @AadhiAthiraVS 4 роки тому +1

    ഗൗരി ഇഷ്ടം

  • @ajmalajlu3976
    @ajmalajlu3976 4 роки тому +6

    GL lover♥️✨

  • @suhairanaser567
    @suhairanaser567 4 роки тому +3

    Veena chechiii luv u😘😘😘😘😘😘😘😘

  • @cattydoggy8000
    @cattydoggy8000 3 роки тому +6

    ആലപ്പുഴകാർക്ക് അഭിമാനത്തോടെ ലൈക്ക് അടിക്കാനുള്ള സ്ഥലം 😍😍🥰🥰🥰🥰