Це відео не доступне.
Перепрошуємо.

Why should I avoid 'Ball Pen' ?

Поділитися
Вставка
  • Опубліковано 19 сер 2024
  • This episode elaborates on why people should avoid using 'Ball pens'. The subject expert of the programme is noted Academician K. Suresh Kumar (The President's Award for the best teacher ).
    #ballpen
    #deepakgopi
    #ksureshkumar
    #deepakgopipresents

КОМЕНТАРІ • 216

  • @vijayanmv2400
    @vijayanmv2400 Місяць тому +164

    എനിക്ക് PSC നിയമനം കിട്ടി1992 ൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചപ്പോൾ വാങ്ങിച്ച 150 രൂപ വിലയുണ്ടായിരുന്ന എബണേറ്റ് കൊണ്ടുണ്ടാക്കിയ ഒരേ ഒരു മഷിപേന കൊണ്ടാണ് ഞാൻ ഔദ്യോഗിക ജീവതത്തിലെ എഴുത്തുകുത്തുകൾ എല്ലാം നടത്തിയത്. പ്രധാനധ്യാപകനായി 2021 ഏപ്രിൽ 30 ന് വിരമിക്കുന്ന സമയത്ത് അവസാന ഒപ്പും ഞാൻ പ്രസ്തുത പേന കൊണ്ടു തന്നെയാണ് ചാർത്തി പടിയിറങ്ങിയത്. ഇന്നും ആ മഷിപേന തന്നെയാണ് ഞാൻ ഉപയോഗിക്കുന്നത്. കലാകായിക പ്രവൃത്തി പരിചയ മേളകളിൽ വിജയികളായ ആയിരക്കണക്കിന് കുട്ടിക്കൾക്ക് യോഗ്യതാ സർട്ടിഫിക്കറ്റ് എഴുതികൊടുത്ത് പ്രസ്തുത പേന കൊണ്ടുള്ള വടിവൊത്ത അക്ഷരങ്ങളിലൂടെയാണ്. എല്ലാ പത്ര ദൃശ്യമാധ്യമങ്ങളിലും എൻ്റെ മഷി പേനയെക്കുറിച്ച് വാർത്തകൾ വന്നിരുന്നു . 2024 ജൂണിലേക്ക് പേനക്ക് 32 വയസ്സാകുന്നു. ആജീവനാന്തം ഈ ഒരൊറ്റ മഷി പേന കൊണ്ടേ ഞാൻ എഴുതൂ. ഒരു ആയുസ്സിൽ ഒരാൾക്ക് ഒരു പേന മാത്രം മതി ❤

    • @Track-e7k
      @Track-e7k Місяць тому +5

      Sir🎉🎉🖋️🙏🏼respect sir

    • @maheshcheruvalloor2796
      @maheshcheruvalloor2796 Місяць тому

      🙏🏻

    • @SUBHASHCHANDRANK-up6kt
      @SUBHASHCHANDRANK-up6kt Місяць тому +5

      Sir,l respect your attitudes and responsibilities, absolutely l appreciate your mental approach about environmental protection.ur mathematical calculation will really well

    • @rejin5004
      @rejin5004 Місяць тому +8

      ആ പേന ആയുസ്സോടുകൂടി ഒരു കേടുപാടുംകൂടാതെ ഇരുന്നത് കൊണ്ടല്ലേ അതിന്നും ഉപയോഗിച്ച് പോരുന്നത് കേടായാൽ അതും മാറ്റുമായിരുന്നില്ലേ അതല്ലേ സത്യം....?

    • @new_vision395
      @new_vision395 Місяць тому

      പേന കേട് കൂടാതിരുന്നാലും മറ്റു പേനകൾ ഉപയോഗിക്കാമായിരുന്നല്ലോ.അത് ചെയ്തില്ല. ​👍🏻🙏@@rejin5004

  • @zubairbaqavi
    @zubairbaqavi Місяць тому +17

    ഫൗണ്ടൻ പേന കൊണ്ട് എഴുതാൻ പറ്റുന്ന നോട്ട് ബുക്കുകൾ ഇന്ന് വളരെ കുറവാണ് സർ.ഒരു പുറം എഴുതിയാൽ മറു പുറം എഴുതാൻ വലിയ പ്രയാസം

  • @babujayaprasad7853
    @babujayaprasad7853 2 місяці тому +24

    നല്ല ക്ലാസ്സ്, നല്ല വിവരം, മാത്രമല്ല, നിങ്ങൾ ചിന്തിയ്ക്കുവാൻ പഠിപ്പിക്കുന്നു. അഭിനന്ദനങ്ങൾ |!

  • @a.sreedharanmpm6706
    @a.sreedharanmpm6706 Місяць тому +26

    ഞാൻ സ്ഥിരമായി പറയുന്ന കാര്യം ഇവിടെയും പറയേണ്ടി വരുന്നു. ദയവു ചെയ്ത് കുട്ടികളെ ഉപദേശിക്കുന്നതൊന്ന് നിർത്തൂ. സ്വന്തമായി വരുമാനമുള്ള നിങ്ങളിൽ എത്ര പേർ ഫൗണ്ടൻ പേന ഉപയോഗിക്കുന്നുണ്ട് എന്ന് നോക്കൂ.. അതാദ്യം പരിഹരിക്കൂ. കുട്ടികളെ ഉപദേശിക്കൽ എളുപ്പമുള്ള പണിയാണ്. വീഷങ്ങളായി മഷിപ്പേന ഉപയോഗിക്കുന്ന എന്നെ പരിഹസിക്കുന്നതിൽ അധ്യാപകരാണ് മുന്നിൽ. സ്കൂളിൽ എന്തു ചടങ്ങു നടന്നാലും ഭൂമിക്ക് ആഘാതമുണ്ടാക്കുന്ന ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പേപ്പർഗ്ലാസ്സും തെർമോകോൾ പ്ലേറ്റും ഫ്ലക്സും ഉപയോഗിക്കുന്നതാരാണ്...?
    കുട്ടികളെ ഉപദേശിക്കുന്ന മണ്ടത്തരം ഒന്നു നിർത്തൂ, പ്ലീസ്..

  • @pandittroublejr
    @pandittroublejr Місяць тому +39

    പഠിക്കാത്തതിന്റെ ദുഃഖം മാറിക്കിട്ടി... ഞാൻ പരിസ്ഥിതി സംരക്ഷണത്തിൽ ആയിരുന്നു... 👍🏾😅

  • @babuk1596
    @babuk1596 2 місяці тому +48

    Fountain പേന നല്ലത് തന്നെ എന്നാൽ അതിൻറെ പരിമിതികൾ കൂടി പറയണം. ഫൗണ്ടൻ പേന ഉപയോഗിച്ച ആളാണ് ഞാൻ. പേപ്പറിൽ എഴുതിയശേഷം ഒന്നു ചെറുതായി നനഞ്ഞാൽ എഴുതിയത് മാഞ്ഞു പോകും . തന്നെയുമല്ല കൂടുതൽ കാലം എഴുതിയ അക്ഷരങ്ങൾ വ്യക്തമായി കാണില്ല. ഫൗണ്ടൻ പേന അത്ര യൂസർ ഫ്രണ്ടലിയുമല്ല.

    • @prasanths2386
      @prasanths2386 Місяць тому

      ​@@prabhakaranpp1790Indelible ink

    • @premkumarg7751
      @premkumarg7751 Місяць тому +1

      പ്ലാസ്റ്റിക് തലയ്ക്കു മുകളിൽ ഊരാ കുടുക്കായി നിൽക്കുമ്പോൾ fountain പേന മതി എന്നുതോന്നിയിട്ടു കാര്യമില്ല. അങ്ങരു പറയുന്നത് 100 ശതമാനം ശരിയാണ്.

    • @tunerocket
      @tunerocket Місяць тому +1

      പരിമിതി എന്നത് താങ്കളെ പോലെ ഉള്ളവർക്ക് മാത്രം😂😂
      താങ്കൾ മലമൂത്ര വിസർജനത്തിന് പരിമിതി കൽപ്പിക്കുന്നുണ്ടോ?

    • @sjthearmylover
      @sjthearmylover Місяць тому +4

      @@tunerocket ee fountain pen vech OMR sheets exams okke ezhuthaan kazhiyuvo?? Central govt inodu abhyarthiku ball pen pakaram fountain pen aakaan 🤣🤣

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 Місяць тому

      അതേ ശരിയാണ്​@@premkumarg7751

  • @SM24I
    @SM24I Місяць тому +17

    ഞാൻ ശ്രദ്ധിച്ചത് സാർ ബോർഡിൽ എഴുതുന്ന പേനയാണ്
    മിനിമം എഴുതാൻ ഉപയോഗിക്കുന്നത് ചോക്ക് എങ്കിലും ആക്കണമായിരുന്നു😢

    • @georgejohn2959
      @georgejohn2959 Місяць тому +3

      Ithokke verum udaayipp aanu.😅

    • @techy8731
      @techy8731 Місяць тому +3

      Mashi nerakunna penayAnu

    • @zubairbaqavi
      @zubairbaqavi Місяць тому

      ഞാനും അത് ശ്രദ്ധിച്ചു

    • @malayali_here
      @malayali_here Місяць тому

      But അത് കുറെ കാലം യൂസ് ചെയ്യാവുന്ന marker pen അല്ലേ ? അങ്ങനെയുള്ള പേനകൾ ഉപയോഗിക്കാനാണ് ഇദ്ദേഹം പറഞ്ഞത്.
      പിന്നെന്താ prblm

    • @sologamer3329
      @sologamer3329 22 дні тому

      Ithu white board aahn

  • @peterc.d8762
    @peterc.d8762 2 місяці тому +22

    ബോൾ പെൻതന്നെ നല്ലത്. ഉപയോഗിച്ചിട്ട് വേണ്ട വിധം സംസ്കരിക്കണം. സാറിൻ്റെ ഈ മെസ്സേജ് അപ്രായോഗികവും അനാവശ്യവുമാണ്

    • @georgejohn2959
      @georgejohn2959 Місяць тому +1

      Athe. Oru ball pen kure kaalam use cheyyam. Appo plastic il varunna paal kavarukalo? Athalle valare kooduthal?

    • @antomichael5489
      @antomichael5489 Місяць тому

      Not like that, we have to minimise the resource and maximise the outcome...reprocessing not easy... If you refill... Again you have throw refills...some ballpens are very cheap quality... Easily getting useless within short time...this is my opininion... One morething ink pen using for long time and throwing in long time minimise the environmentan damage than ballpen...

    • @shyamjithks4113
      @shyamjithks4113 Місяць тому +1

      ഒരു പേനയും ഇല്ലാതിരുന്നപ്പോൾ പോലും തളിയോളകളിൽ മഹാ ഗ്രന്ഥങ്ങൾ എഴുതിയിരുന്നു.. പിന്നെയാണ് ഒരു ബോൾ പെൻ.. വേണമെന്ന് വെച്ചാൽ കഴിയും.. കഴിയാത്തവരെ നിയമം മൂലവും നിയന്ത്രണം മൂലവും നിലയ്ക്ക് നിർത്തണം

    • @shinoyshinoy.m.s3671
      @shinoyshinoy.m.s3671 Місяць тому +1

      കുട്ടികളെ,വലിച്ചെറിഞ്ഞു ശീലിക്കാതെ, മാലിന്യം സംസ്കരിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടത്

    • @vibezmalayalam7472
      @vibezmalayalam7472 Місяць тому

      താങ്കൾ താളിയോലയാണോ ഇപ്പോളും യൂസ്? 😄​@@shyamjithks4113

  • @blessonbabu0073
    @blessonbabu0073 2 місяці тому +9

    Oru tablet or ipad vaaggiyal porre…. Pen um venda pencil um venda books um venda….ellavarum happy

  • @muhammedsihabthangal2823
    @muhammedsihabthangal2823 Місяць тому +8

    ഗുരു പ്ലാസ്റ്റിക് ബോർഡിൽ പ്ലാസ്റ്റിക് പേനകൊണ്ട് എഴുതുന്നു

  • @simonchalissery581
    @simonchalissery581 2 місяці тому +6

    A ball pen can be used for several years if refils are available, now the fashion is to throw the whole pen, this can be easily avoided.

  • @beegiworld
    @beegiworld Місяць тому +14

    ഇന്ത്യയിൽ നടക്കുന്ന ഏറ്റവും important എക്സാം ആയ upsc നടത്തുന്ന സിവിൽ സർവീസ് എക്സാം നിർദേശം പറയുന്നുണ്ട് black ball pen തന്നെ വേണം എന്ന് അപ്പോൾ പിന്നെ എന്ത് ചെയാൻ പറ്റും

    • @selmaantony7868
      @selmaantony7868 Місяць тому +1

      മഷി പടരും. That's the problem.

    • @praveenpshenoy8214
      @praveenpshenoy8214 Місяць тому

      ഒഴിവാക്കാൻ പറ്റാവുന്നിടത്തെല്ലാം ബോൾ പെൻ ഒഴിവാക്കുക.. ഒഴിവാക്കാൻ പറ്റാത്തഇടങ്ങളിൽ ബോൾ പെൻ ഉപയോഗിക്കുക. 95% ഇടത്തും നമുക്ക് solution ഉള്ളപ്പോൾ 5% നെ ഓർത്ത് ആശങ്ക എന്തിന്?

    • @beegiworld
      @beegiworld Місяць тому

      @@praveenpshenoy8214 അങ്ങനെ ആണ് എങ്കിൽ വുഡ് ന്റെ മഷി pen വാങ്ങി ഉപയോഗിക്കാം പിന്നെ പ്ലാസ്റ്റിക് നമ്മുടെ നിത്യ ജീവിതത്തതിന്റെ ഭാഗം ആണ് അത് അങ്ങനെ ഒഴിവാക്കാൻ പറ്റില്ല പിന്നെ recycling correct ചെയുക എന്നതാണ് ഒരു മാർഗം

  • @ravivikas26
    @ravivikas26 Місяць тому +2

    തൊണ്ണൂറുകളില്‍ CBSE സ്കൂളില്‍ പഠിച്ച ഞാൻ fountain pen ആണ്‌ ഉപയോഗിച്ചു പോന്നിരുന്നത്. ആ പേന കൊണ്ട് എഴുതുമ്പോള്‍ ഒരു പ്രത്യേക ഫീൽ ആണ്‌.

  • @jobinjoseph5204
    @jobinjoseph5204 Місяць тому +6

    പറഞ്ഞത് ഒക്കെ ശരി. തെറ്റില്ല. പക്ഷെ ആ ബോർഡ്‌ plastic ഉള്ളതാണ്, മാർക്കർ പ്ലാസ്റ്റിക് ആണ്(ചോക്ക് ഉപയോഗിക്കാം ), ഷർട്ടിലെ ബട്ടൻസ് ( ജുബ്ബ ആക്കിയാൽ ബട്ടൻസ് വേണ്ട ), പോക്കറ്റിലെ ഫോൺ, ഷൂട്ട്‌ ചെയ്ത ക്യാമറ, ആ റൂമിൽ concealed വയറിങ് ചെയ്ത് കൂടായിരുന്നോ? പറഞ്ഞു തുടങ്ങിയാൽ എല്ലാം പ്രശ്നമാണ്.

    • @anjalij.s4629
      @anjalij.s4629 Місяць тому

      😂

    • @Myleftsideheart
      @Myleftsideheart Місяць тому

      താങ്കൾ ഈ പറഞ്ഞ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ എല്ലാം regular Use ഉള്ളതും re usable um ആണ്‌....

  • @puzzlesandriddles100
    @puzzlesandriddles100 Місяць тому +13

    താങ്കൾ എന്ത് കൊണ്ട് പ്ലാസ്റ്റിക് നിർമ്മിത ബോർഡും പ്ലാസ്റ്റിക് നിർമ്മിത മാർക്കറും ഈ ക്ലാസ്സിനു ഉപയോഗിച്ചു? മരത്തിൻ്റെ ബോർഡ് ഉപയോഗിച്ച് മാതൃക കാണിക്കാമായിരുന്നല്ലോ

    • @majeedkc9740
      @majeedkc9740 Місяць тому +1

      😂😂😂

    • @hackjack4161
      @hackjack4161 Місяць тому

      because, it's reusable

    • @nandug4490
      @nandug4490 Місяць тому +1

      He said about reusability, reducing plastic pollution.

    • @hrithikeshg.s4597
      @hrithikeshg.s4597 Місяць тому +1

      ആശാൻ കോ അടുപ്പിലും ആകാം ഹൈ..😂😂😂

  • @rajanthumaraparambil349
    @rajanthumaraparambil349 Місяць тому +1

    എന്തിനും ഏതിനും എടുത്തു ചാടുന്ന പ്രകൃതി സ്നേഹികളെ നിങ്ങൾ
    സുരേഷ് കുമാർ സാറിന്റെ
    "വിലയേറിയ അഭിപ്രായത്തെ" മാനിക്കു!!!
    അതിനുവേണ്ടി നിങ്ങളുടെ ഫൗണ്ടൻ പേനകൾ ചലിക്കട്ടെ എന്ന് ഞാൻ വിശ്വസിക്കുന്നു പ്രാർഥിക്കുന്നു.

  • @NiyasAbdun
    @NiyasAbdun 2 місяці тому +14

    ഫൗണ്ടൻ പേനയുടെ ഗുണങ്ങളൊക്കെ അംഗീകരിക്കാം, പക്ഷെ ലീക്കാവാത്ത ഒരു നല്ല ഫൗണ്ടൻപേന ഇക്കാലത്ത്‌ കിട്ടണമെങ്കിൽ അത്‌ അത്ര എളുപ്പമല്ല. സാർ പഠിച്ചിരുന്ന കാലത്തെ അവസ്ഥയാണെങ്കിൽ സാറുടെ നിർക്ഷണം ശരിയായേനെ...എന്നാൽ ഇന്ന് നല്ല ഫൗണ്ടൻ പേനയും, വെള്ളം കലരാത്ത മഷിയും കിട്ടാനില്ലാത്തതാണ്‌ ഭൂരിപക്ഷം കുട്ടികളും ബോൾപേനയിലേക്ക്‌ തിരിയാൻ കാരണം.

    • @prejithpremraj9539
      @prejithpremraj9539 Місяць тому

      Fountain pen ഇഷ്ടമല്ലെങ്കില്‍ Lamy Safari നല്ലത്‌ ആണ്. ഞാൻ സ്ഥിരം use ചെയുന്നത് ആണ്. Smooth writing ആണ്.. അല്പം costly ആണ്.. Around ₹2800 ന് online കിട്ടും.. But വർഷങ്ങൾ നില്‍ക്കും..

  • @user-xm1jh4nf3m
    @user-xm1jh4nf3m Місяць тому +7

    ഇപ്പോൾ വലിച്ചെറിയുന്നില്ല. ശേഖരിച്ച് വേസ്റ്റ് എടുക്കുന്നവർ കൊണ്ടുപോകും.

  • @sheebaantonypathalil2238
    @sheebaantonypathalil2238 Місяць тому +7

    ഏറ്റവും നല്ലത് എൽഇഡി സ്ലേറ്റ് ആണ് മഷീം വേണ്ട തീരുകയു ഇല്ല😂

  • @vajrapaniom7410
    @vajrapaniom7410 Місяць тому +1

    Roller ball, gel, ball point are all different technologies, with their own pros and cons. Fountain pens also have their advantages and disadvantages, the prominent ones being bleed through on cheap paper, smudging (especially if you are left handed), fading of the writing over time ( unless you use bulletproof inks), and reliability ( when starting to write, ink clogging, skipping, railroading when writing fast, etc). For students, its better to use a good gel pen that writes with minimal pressure, and writes dark. You can always get a refill. Even better is a transition to digital note taking to organize and categories your notes efficiently.

  • @satishnambiar7441
    @satishnambiar7441 2 місяці тому +37

    കഷ്ടം ഉണ്ട് സർ....ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുമ്പോൾ മാലിന്യം സ്വാഭാവികം ആണ്... അതിന് അതുപേക്ഷിക്കുകയല്ല മറിച്ച് അതിനെ സംസാരിക്കാൻ ശീലിക്കുകയാണ് വേണ്ടത്... തെറ്റായ സന്ദേശം സമൂഹത്തിലേക്ക് കൊടുക്കരുത്... നിങ്ങൾ പറയുന്ന മഷിപേനയുടെ മാഷിയുണ്ടാക്കാനുപയോഗിക്കുന്ന രാസവസ്തുക്കൾ ഉണ്ടാക്കുന്ന ഭീഷണി ഇതിലും എത്രയോ ഭയാനകമാണ്...നിങ്ങൾ നിരത്തിയ ഈ കോടികളുടെ കണക്കുകൾ ഫൗണ്ടൻ പേനയുടെ മഷിയുൽപ്പാദനത്തിൽ കണ്ടെത്തിയാൽ കോടിക്കണക്കിനു ബാരൽ മഷി ഉൽപ്പാദിപ്പിക്കേണ്ടിവരില്ലേ.... അവയെല്ലാം ആത്യന്തികമായി നമ്മുടെ ഭൂമിയിൽ തന്നെയാണ് എത്തിച്ചേരുക.... അപ്പോൾ ഉണ്ടാവുന്ന ഭയാനകമായ മലിനീകരണം എത്രയെന്നു ചിന്തിച്ചിട്ടുണ്ടോ...അപ്പോൾ മാലിന്യസംസ്കാരണമാവണം നമ്മുടെ സംസ്കാരം... പുതു തലമുറയ്ക്കും മികച്ച ജീവിത സൗകര്യങ്ങൾ ഉണ്ടാവേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തം കൂടിയാണ്... മോട്ടോർ വാഹനങ്ങൾ നിരത്തുകൾ കയ്യടക്കിയപ്പോൾ ഉണ്ടായ മലിനീകരണം ചെറുതല്ല.. അതുകൊണ്ട് അവ ഉപേക്ഷിച്ച് കാളവണ്ടിയും കുതിരവണ്ടിയും ഉപയോഗിച്ച് തുടങ്ങണം എന്ന് പറയുന്നത് ശരിയാണോ...അതൊക്കെ പുതു തലമുറയ്ക്കും അവകാശപ്പെട്ടത് തന്നെയാണ്... മാലിന്യങ്ങളെ മികച്ച രീതിയിൽ സംസ്കരിക്കാൻ ശീലിച്ചാൽ ഇതൊന്നും ഒരു പ്രശ്നം അല്ല... നിർഭാഗ്യവശാൽ നിങ്ങളെ പോലുള്ളവർ അത്തരം കാര്യങ്ങൾ വിശദീകരിക്കുന്നില്ല എന്നതാണ് ഏറെ ഖേദകരം...

    • @MrVKKMenon
      @MrVKKMenon 2 місяці тому +1

      very correct

    • @nattravel
      @nattravel 2 місяці тому +7

      Sir, ഈ പ്രശ്നം ലളിതമായി പരിഹരിക്കാവുന്നതേ ഉള്ളു.
      പണ്ടുണ്ടായിരുന്ന റീഫില്ലർ പുനസ്ഥാപിക്കുകയോ അല്ലെങ്കിൽ റീഫില്ലിങ്ങിനായി മഷി നൽകുകയോ ചെയ്താൽ മതി. പക്ഷെ ലാഭത്തിനെ ബാധിക്കാതിരിക്കാൻ കമ്പനികൾ ചെയ്യുന്നില്ലെന്നേ ഉള്ളു.

    • @shibuharipad2131
      @shibuharipad2131 Місяць тому

      എടോ refill ിൽ മഷി ഉണ്ടാക്കാൻ രാസവസ്തുക്കൾ ഉപയോഗിക്കുന്നില്ലേ?

    • @MohanKNair
      @MohanKNair Місяць тому

      മാഷിന്റെ കണക്ക് മനസ്സിലായി... പക്ഷേ സതീഷ്‌ജിയുടെ കണക്ക്... മനസ്സിലായില്ല.
      മഷി പേനയിൽ ഉപയോഗിക്കുന്ന അത്രയും അല്ലെങ്കിൽ പലമടങ് രാസവസ്തു ഉപയോഗിച്ചാണല്ലോ ബോൾ പേനക്കും ഇൻക് ഉണ്ടാക്കുന്നത് അപ്പോൾ x+y=സി അവിടെ തന്നെയുണ്ട്, ഫൗണ്ടൻ പേന ഉപയോഗിക്കുമ്പോൾ പ്ലാസ്റ്റിക് കുറക്കാം എന്നത് ശരിയല്ലേ..

    • @vraveendran5019
      @vraveendran5019 Місяць тому +1

      മൊബൈൽ,Tv തുടങ്ങിയ E - Waste എല്ലാം പ്രശ്നമാണ്. ടെക് നോളജി വികസിക്കുമ്പോൾ ഉണ്ടാകുന്ന പ്രശനങ്ങൾ വലുതാണ് മുക്കു പേന, തൂവൽ പേന പ്രായോഗികമോ? വാഹന പുക കാളവണ്ടി മതിയോ? പ്രശ്നപരിഹാരം നോക്കണം.

  • @eldhott154
    @eldhott154 2 місяці тому +17

    എൻ്റെ പൊന്നു സാറേ ഇത് കടുക് ചോരുന്നതു കാ ണും തേങ്ങ ചോരുന്നതു കാണില്ല എന്ന് പൂർവ്വികർ പറയുന്നതു പോലെ ആകും മൂവായിരം രൂപയുടെ പേന ലാഭിച്ച് മുപ്പതിനായിരം രൂപയുടെ ഷർട്ട് കളയും

  • @user-mj4mi8eg4x
    @user-mj4mi8eg4x Місяць тому +1

    All you said is a very good information, but fountain pen is not practical as it smudge easily with a drop of water

  • @bp2791
    @bp2791 2 місяці тому +7

    Black board upayogikkamayirunnu sir.

  • @shinoyshinoy.m.s3671
    @shinoyshinoy.m.s3671 Місяць тому +3

    വികലമായി ചിന്തിക്കുന്ന അദ്ധ്യാപകൻ സമൂഹത്തിന് ആപത്ത്, വലിച്ചെറിയാൻ ആഹ്വാനം ചെയ്യുന്നു.കുട്ടികളിൽ നിങ്ങളുടെ ഒരോ വാക്കും വലിയ സ്വാധീനം ചെലുത്തും,. എന്തും ഏതും വലിച്ചെറിയുന്ന പ്രവണത മാറ്റി വേസ്റ്റ് ബിൻ ഉപയോഗിക്കാനും, മാലിന്യ നിർമാർജനത്തെപറ്റി ബോധവാൻമാരാക്കാനും നിങ്ങൾക്ക് കഴിയും

  • @sreevalsarajek1288
    @sreevalsarajek1288 Місяць тому +3

    ഉപയോഗിച്ചപ്ലാസ്റ്റിക്ക് സാമഗ്രികൾ ആക്രിക്കാരന് കൊടുക്കാം മഷി പേന ഉപയോഗിച്ചെഴുതാൻ പറ്റിയ പേപ്പർ കുറവാണ് ഇപ്പോൾ പ്രത്യേകിച്ച് നോട്ടുബുക്കുകൾ

  • @justindavis1924
    @justindavis1924 Місяць тому +4

    Pen ozhivakki class roomil typing practice cheyyippikkoo...ezhuthunnathilum speed anu typing nu..porathathinu iniyulla kalath kooduthalum system support anennirikke athyavasyam ullath mathram ezhuthiya pore? Appo pen athrayum use cheyyem venda. Cheruppathile kuttikal key board practice cheyyatte.Kuttikalum update avattenne...

  • @sjthearmylover
    @sjthearmylover Місяць тому +5

    PSC, UPSC pollula OMR sheet karupikaan fountain pen aakanamennu abhyarthikuka central governmentinodu. Pinne ball pen refill vaangichaal ethra thavana veno upayogikaam...so its an irrelevant topic and a foolish suggestion.

  • @FarhanLaalu
    @FarhanLaalu Місяць тому +1

    കുറച്ചു വർഷങ്ങൾ കൂടെ കഴിഞ്ഞാൽ എല്ലാം ഡിജിറ്റലൈസ് ചെയ്തു പേനയുടെ ഉപയോഗം വളരെ കുറയും. അതു വരേക്കും കടലിൽ കായം കലക്കിയ പോലെ കിടക്കും. പക്ഷെ അപ്പോയും പ്ലാസ്റ്റിക് പല രീതിയിലും ഭൂമിയിൽ മണ്ണിൽ വന്ന് ചേർന്ന് കൊണ്ടിരിക്കും. പ്ലാസ്റ്റിക് വലിച്ചെറിയാതിർക്കുക, ഉപയോഗം കുറക്കുക. മിട്ടായി കവർ ആണെങ്കിൽ പോലും പ്ലാസ്റ്റിക് നിക്ഷേപിക്കാൻ വച്ചിരിക്കുന്നേടത്ത് മാത്രം നിക്ഷേപിക്കുക, അങ്ങനെ ഒരിടം കിട്ടിയില്ലാ എങ്കിൽ പോക്കറ്റിലോ ബാഗിലോ ഇട്ട് വീട്ടിൽ കൊണ്ട് പോകുക. :)

  • @soorajsoorajs3385
    @soorajsoorajs3385 Місяць тому +2

    Then what about. Alkaline battery and dry battery ?😮 tell me.? Cell phone ? Tell. Ewaste?

  • @SocioPlusbyAshifM
    @SocioPlusbyAshifM 16 днів тому

    I decided to buy a fountain pen... Thank you sir

  • @anwarozr82
    @anwarozr82 Місяць тому +1

    ഇതിലും എത്രയോ കൂടുതലാണ് വലിച്ചെറിയപ്പെടുന്ന ടൂത്ത്പേസ്റ്റ് ട്യൂബുകളുടെ എണ്ണം 😮😐

  • @thiruveesham-pg8bg
    @thiruveesham-pg8bg Місяць тому +2

    എല്ലാവർക്കും പെൻസിൽ ഉപയോഗിക്കാമല്ലോ.

  • @abdulkhader793
    @abdulkhader793 Місяць тому +2

    കൊള്ളാം.
    ആദ്യം അധ്യാപകരും ഉദ്യോഗസ്ഥരും ഉപയോഗിച്ചു മാതൃക കാണിക്കട്ടെ

  • @me_lone8129
    @me_lone8129 Місяць тому +1

    India ൽ 28 states ആണ്.

  • @regioommen8358
    @regioommen8358 Місяць тому +4

    സാറ് പറഞ്ഞ കണക്ക് വച്ചു നോക്കുവാണേൽ ഈ ഭൂമി മുഴുവൻ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ കൊണ്ട് നിറയേണ്ടതായിരുന്നു. പക്ഷെ കാണുന്നില്ല. അപ്പൊ എവിടെയോ പിശകുണ്ടല്ലോ. പിന്നെ മഷിപ്പേന ലീക്ക് ചെയ്ത് ഡ്രസ് മുഴുവൻ വൃത്തികേടായി കാണാൻ താൽപര്യമുള്ളയാളാണെന്ന് സാറെന്ന് തോന്നുന്നു. അതോ ഫൗണ്ടൻ പേന കമ്പനിയുടെ ഏജൻ്റാണോ

  • @kndevaki6258
    @kndevaki6258 Місяць тому +1

    Sir nalla വിവരണം അഭിനന്ദനങ്ങൾ

  • @Roshin786
    @Roshin786 2 місяці тому +2

    ഫൗണ്ടൻ പേനാ നല്ലതാണ് പക്ഷേ പരിമിതികൾ ഉണ്ട്. യൂസർ ഫ്രണ്ട്‌ലിയായി ഉപയോഗിക്കാൻ ബോൾ പേന തന്നെയാണ് നല്ലത്

    • @Suryashankar.S
      @Suryashankar.S Місяць тому

      Fountain pen is the best കഴിഞ്ഞ 12 വർഷമായി ഉപയോഗിക്കുന്നു. ഇനി ball pen ലേക്ക് ഒരു മടക്കം ഉണ്ടാവില്ല

  • @sachiNeeladri
    @sachiNeeladri Місяць тому +2

    Hyperhydrosis (കൈപ്പത്തി വിയർക്കുന്ന അവസ്ഥ) ഉള്ള ഞാൻ 😢

  • @kpouseph2567
    @kpouseph2567 2 місяці тому

    No blot pencil is the better option because all matters written on paper will fade in long run but writting with no blot pencil become more bright after years.

  • @shinoyshinoy.m.s3671
    @shinoyshinoy.m.s3671 Місяць тому +1

    കുട്ടികളെ, വലിച്ചെറിഞ്ഞു ശീലിപ്പിക്കാതെ, മാലിന്യം സംസ്കരിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടത്

  • @Plakkadubinu
    @Plakkadubinu Місяць тому +8

    കൈയ്യക്ഷരം മോശമായാൽ പേനക്കാണോ കുറ്റം

  • @PK_PILLAI
    @PK_PILLAI Місяць тому

    എന്റെ അഭിപ്രായത്തിൽ ഏറ്റവും നല്ലത് ബോൾ പേന ആണെന്നാണ്.ഫൗണ്ടൻ പേന പോയിട്ടു ജെൽ പേന പോലും അല്പം മഴയത്തോ മറ്റോ നനഞ്ഞാൽ പടരുകയും,അക്ഷരങ്ങൾ അവ്യക്തമാവുകയും ചെയ്യും.പരീക്ഷകൾക്കും വിലപ്പെട്ട വിവരങ്ങളും കണക്കുകളും മറ്റും ഇത്തരത്തിൽ അക്ഷരം കാണാതെ വന്നാൽ ഉള്ള പ്രത്യാഘാതം വളരെ വലുതാണ്.ഇപ്പോൾ പ്രകൃതിക്കു ആഘാതമാകാത്ത വിധത്തിലുള്ള പേപ്പർ കൂടുകൾ ഉപയോഗിച്ചു നിര്മിച്ചതും ഉള്ളിൽ വൃക്ഷ വിത്തുകൾ സൂക്ഷിക്കുന്നതുമായ തരം പേനകൾ നിലവിലുണ്ട്...അത്തരം പേനകളെ പ്രമോട്ട് ചെയുക.അല്ലാതെ കുട്ടികളെ പഴമയിലേക്കു നയിക്കുകയല്ല വേണ്ടത്.

  • @premkumarg7751
    @premkumarg7751 Місяць тому

    ഇത് വിപ്ലവമാണ് ഞാൻ പ്ലാസ്റ്റിക് പേന ഉപേക്ഷിക്കുന്നു, 11 ആം തീയതിമുതൽ അന്നാണ് ചെമ്പു കിട്ടുന്നത്.

  • @apjlover3092
    @apjlover3092 Місяць тому

    Good message sir. Sirnte ee oru video kand enne pole oraalenkilum foundain pennilekk maariyaal ath sirnte vijayamaan.
    Annan kunjinum thannalayath😊😊

  • @muhammedsihabthangal2823
    @muhammedsihabthangal2823 Місяць тому +1

    😊 പത്തുവർഷം ഒരേ പേന ഉപയോഗിക്കണമെങ്കിൽ ചൊവ്വയിൽ നിന്നും മറ്റോ കുട്ടികളെ കൊണ്ടു വരേണ്ടിവരും

  • @alexdevasia3601
    @alexdevasia3601 2 місяці тому +2

    Sir ne marker ne pakarak chok use cheithude.marker il ppastic kandille. Half sleeve shirt use cheyyu 4 buttons plastc labikkaam 😅

  • @Suryashankar.S
    @Suryashankar.S Місяць тому

    ഇവിടെ ഇദ്ദേഹത്തെ ചീത്ത വിളിക്കുന്നവർ ഒക്കെ എന്താണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ചില അവസരങ്ങളിൽ ball pen ഉപയോഗിക്കേണ്ടി വരും അത് ശരിയാണ് പക്ഷേ അല്ലാതെ ഭൂരിഭാഗം സമയത്തും fountain pen os the best. ഞാനൊരു എഴുത്തുകാരനാണ്. 2012 മുതൽ fountain pen ആണ് ഉപയോഗിക്കുന്നത്. മഷി parker/watermark/Sheaffers ആണ് ഉപയോഗിക്കുന്നത്. Pen Waterman and Sheaffers ഉണ്ട്. ഞാനൊരു എഴുത്തുകാരനാണ് 3 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. എഴുത്തിൻ്റെ സുഖമറിയണമെങ്കിൽ fountain pen തന്നെ ഉപയോഗിക്കണം. മോശം പേപ്പറിൽ എഴുതിയാൽ ചിലപ്പോൾ മറുപുറം എഴുതാൻ പറ്റാത്ത വരും. അന്നേരം ball pen ഉപയോഗിക്കുക പക്ഷേ എപ്പോഴും അങ്ങനെ സംഭക്കില്ല. പേന, bottle, straw തുടങ്ങി നമുക്ക് വിചാരിച്ചാൽ പരിമിതപ്പെടുത്താവുന്ന ഒരുപാട് കാര്യങ്ങളുണ്ട്. Plastic ഉപയോഗത്തെ ന്യായീകരിക്കുന്നവർ അങ്ങനെയും ചെയ്തുകൊണ്ടിരിക്കും.

  • @sivasankaranav6104
    @sivasankaranav6104 Місяць тому +2

    Ezhuthhinteyum, ezhuthhachhanteyum kalam kazhinhille ???

  • @georgejohn2959
    @georgejohn2959 Місяць тому +3

    Puthiya fountain pen company sir thudangi alle?😅
    Plastic board um, plastic marker um kuzhappamilla alle? Paal (milk) cover, chips ,buiscuit okke varunna plastic packing okke alle ithilum kuzhappakkar? Refill maattan pattunna tharam ball pen undallo.

  • @supersmart671
    @supersmart671 Місяць тому

    Who is using 5 pens a month?

  • @naadan_ruchi3190
    @naadan_ruchi3190 Місяць тому +1

    Business pootum , paper pen is there ❤

  • @LinuBright
    @LinuBright Місяць тому +2

    അപ്പോൾ water bottles?

    • @georgejohn2959
      @georgejohn2959 Місяць тому

      Athonnum chodikkaruthu.
      Paal (milk) cover nte kaaryavum kaanathe pokunnu.😅

  • @vtpamedia1784
    @vtpamedia1784 Місяць тому

    One of the main problems in fountain pen is if the paper gets wet the writings will become illegible and ugly.

  • @musthafac831
    @musthafac831 Місяць тому

    fountain pen കുട്ടികൾക്ക് 1-3 month കൊണ്ട് കേടുവരുത്തും

  • @prakashsivasankar5350
    @prakashsivasankar5350 Місяць тому

    Marker pen is use and throw stuff. Teachers should revert to chalk and black boards.

  • @noraa24326
    @noraa24326 Місяць тому

    5.46 Currently 28 states and 8 UT

  • @K7myaman82
    @K7myaman82 Місяць тому

    We give you a greatest Guru of India 😮 Award. Persons like you are like APJ Abdul Kalam sirs 😮😮😮😮😮 . May we get more gurus like you 😊😊😊😊😊😊

  • @AjishKumarY
    @AjishKumarY Місяць тому +1

    എന്റെ പൊന്നു സാറേ സാറെഴുതുന്ന ആ പേനയും പ്ലാസ്റ്റിക് കൊണ്ടല്ലേ നിർമ്മിച്ചിരിക്കുന്നത്.

  • @user-vz3om4vv8l
    @user-vz3om4vv8l 2 місяці тому +3

    From where we get fountain pen?

    • @tovisenchantedworld182
      @tovisenchantedworld182 2 місяці тому

      Nice question LOL

    • @tomthomas3746
      @tomthomas3746 2 місяці тому

      Stationery shop

    • @user-vz3om4vv8l
      @user-vz3om4vv8l 2 місяці тому +1

      I am very much tired to buy fountain pens and all of them are waste of money. I want to buy a good one. Not to underestimate me.

    • @sanjaysurya6840
      @sanjaysurya6840 23 дні тому

      ​@@user-vz3om4vv8lNot worth buying fountain pen.

  • @hrithikeshg.s4597
    @hrithikeshg.s4597 Місяць тому

    വാട്ടർ പ്രൂഫ് മഷിയില്ലാത്തത് ഫൗണ്ടൻ പേന ഉപയോഗത്തിൽ നിന്നും കുട്ടികളേ തടയുന്നു. ഈർപ്പം അടിച്ചാൽ പോലും മഷി പടർന്ന് അക്ഷരങ്ങൾ വികൃതമാവുന്നു. മഷിയുടെ ലഭ്യതയും ഗ്രാമപ്രദേശങ്ങളിലൊരു പ്രശ്നമാണ് സർ..

  • @nirmalson806
    @nirmalson806 Місяць тому

    Well explained thank you സാർ...

  • @porinjustheory.
    @porinjustheory. Місяць тому

    പക്ഷേ board exam ന് ball pen അല്ലാതെ മറ്റു പേനകൾ ഉപയോഗിക്കാൻ പാടില്ല

  • @aryagourirajr9266
    @aryagourirajr9266 2 місяці тому +1

    It is worth implementing at schools and colleges 🙏. Thank you Sir

  • @johnboscorebera7230
    @johnboscorebera7230 Місяць тому

    Appo pinne marker upekshichittu chalk piecilottu maarikoode 🙂🙂🙂

  • @Puthu-Manithan
    @Puthu-Manithan 26 днів тому

    ബോൾപേനയെ അപേക്ഷിച്ചു മഷിപേനക്ക് ഒരുപാട് പരിമിതികൾ ഉണ്ട്. മഷിപേന ഉപയോഗിക്കാൻ സാധിക്കുന്നവർ ഉപയോഗിക്കട്ടെ. ഇക്കാര്യത്തിൽ കുട്ടികളെ നിർബന്ധിക്കുന്നത് ചിതമല്ല! ഇനിയുള്ള കാലം പ്ലാസ്റ്റിക് ഒഴിവാക്കാൻ ആവില്ല, പകരംവയ്ക്കാൻ മറ്റൊന്ന് കണ്ടുപിടിക്കുന്നതുവരെ. കുട്ടികളെ പഠിപ്പിക്കേണ്ടത്, പ്ലാസ്റ്റിക് വസ്തുക്കൾ നിർദ്ദിഷ്ട-ഇടങ്ങളിൽ കൃത്യമായി നിക്ഷേപിക്കാനാണ്; അല്ലാതെ ഉപേക്ഷിക്കാനല്ല! നിക്ഷേപിക്കപ്പെടുന്നവ ശേഖരിച്ചു പുനരുപയോഗിക്കാനോ, സാധിക്കാത്തവ മറ്റാവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനോ ഉള്ള സംവിധാനവും സാങ്കേതികവിദ്യയുമാണ് സർക്കാർ ഒരുക്കേണ്ടത്. പ്ലാസ്റ്റിക് വസ്തുക്കൾ നിർമ്മിക്കുന്ന കമ്പനികളിൽ നിന്നും ഒരു നിശ്ചിത തുക, ഉപയോഗശേഷം അതു കൈകാര്യം ചെയ്യാനായി സർക്കാർ നിലവിൽ വാങ്ങുന്നുണ്ട്. ആ പണം കൃത്യമായി ഉപയോഗിക്കാതെ വകമാറ്റി ചിലവഴിക്കുകയാണ് സർക്കാർ ചെയ്യുന്നത്. കൃത്യമായ ദിശാബോധമുള്ള രാഷ്ട്രീയ-പ്രതിനിധികളെ തിരഞ്ഞെടുക്കാൻ നമ്മുടെ ജനങ്ങൾ പഠിക്കുന്നതുവരെ ഇതൊന്നും നേരായാവാൻ പോവുന്നില്ല..!!

  • @aswin247
    @aswin247 Місяць тому

    Well said sir💯🤍

  • @muhammedsalim2449
    @muhammedsalim2449 Місяць тому +2

    ഇത് റെസൈക്ലിങ് ചെയ്യുന്നുണ്ട് സർ, ഷർട്ടും മുണ്ടുമെല്ലാം ഇങ്ങനെ കരുതിയാൽ മതിയല്ലോ?സാറെന്താണി പറയുന്നത്...

  • @abhilashvr3724
    @abhilashvr3724 Місяць тому

    entte oru chothyam oraal maasam 5 pen upayokichu angane india yil 140 kodi janangal undu 2500 koodi vechu kootumbol 500 kodiyalukal indiayil venam

  • @user-bm4wk5no5i
    @user-bm4wk5no5i Місяць тому

    ആരാ മാസം 5 pen ഉപയോഗിക്കുന്നത്

  • @aks3072
    @aks3072 Місяць тому

    One month one pen ok...5 pen cant accept ..oru refill tube change cheythaal pore..pen kalayenda aavashyam enthanu...rubber tyre ne patti parayoo aadyam athu bhoomiyil evide nokkiyalum kaanaam...ethu eniyorikkalum nadakkunna kaaryam alla..ethinte ink spread aavukayum ,thaazhe veenaalum valiya prasnamanu...bhoomiye rashikkan nilkkathe manushyaneyum koodi rashikkaan nokku...mdma,kanjavu okke aanallo campus niyanthrikkunnathu..beverage corp plastic aanallo upayogikkunnathu alcoholic filling ..athu nirthaan parayu..million kanakkinu plastic kuppikal aanu kaayal, puzhakal kadalil okke ozhuki nadakkunnathu ,nammude government bhoomikku cheyyunna parirasha ...

  • @rajeshcr4696
    @rajeshcr4696 2 місяці тому

    Same repetitive ayittulla upgradation vendatha job oke nikkum
    Future is for skilled people. 25 vayasu vare padichu baki kalam upgrade cheyyathe jeevikkavunnath citizens nte tax salary aayi vangi daily same job cheyyunna gov job oke aanu. Athoke marum. I am also a gov employee. Still this is the truth

  • @anilraghu8687
    @anilraghu8687 Місяць тому

    In US only 4 pens are used per person

  • @SanthoshKumar-kt9mr
    @SanthoshKumar-kt9mr Місяць тому +1

    PSC - ബബിൾ കറുപ്പിക്കാൻ കഴിയില്ല

  • @bijuisaac3637
    @bijuisaac3637 Місяць тому

    You cannot use fountain pen in OMR sheets for entrance examinations. Risk of ink leakage and splashing is very high. Your calculation is not very correct

  • @bijuisaac3637
    @bijuisaac3637 Місяць тому

    Today's fountain pen will last only 1 or 2 years.

  • @valsanck7066
    @valsanck7066 Місяць тому +1

    പുതിയ പരീക്ഷകൾ oM Rമഷിപ്പേന കൊണ്ട് എങ്ങിനെ കറപ്പിക്കും - അവിടെ ബോൾ പ്പേന വേണ്ടി വരില്ലേ?

  • @nandubyju
    @nandubyju Місяць тому

    Informative✅️

  • @sureshms1844
    @sureshms1844 Місяць тому

    The convenience of handling. Risk of ink spilling.....

  • @rahimkvayath
    @rahimkvayath Місяць тому

    ഇവരൊന്നും ഇന്നും ആ പഴയ ചിന്താഗതി മാറ്റാൻ തയ്യാറല്ല എന്നതാണ് സത്യം ഇങ്ങനെയുള്ള ഇവർ കാറോ മോട്ടോർസൈക്കിളോ ഉപയോഗിക്കുന്നതിന് പകരം സൈക്കിൾ ഉപയോഗിക്കേണ്ടതാണ്

  • @injunjoe760
    @injunjoe760 Місяць тому

    ഈ പേനക് വിലയും കുറവ്, വെള്ളം നനഞ്ഞാൽ കുഴപ്പം ഉണ്ടാവില്ല

  • @K7myaman82
    @K7myaman82 Місяць тому

    We salute you for the great information 😮😮. Kindly make a complaint against the same 😢 and get signatures of all ward councillors and write to India supreme authority for the same 😢. It will end up ball pens in India 😮😮. But you will become enemy of Reynolds cello etc😂😂😂

  • @shahinashafeer
    @shahinashafeer Місяць тому

    കയ്യഷരം നന്നാവാൻ ഫൗണ്ടൻ പേന ആണ് നല്ലത്

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 Місяць тому

    Amend laws as to be made ball pens only by paper.Stop other materiald for making ball pens

  • @sureshms1844
    @sureshms1844 Місяць тому

    Think of recycling ball pen. / fountain pen.....

  • @tovisenchantedworld182
    @tovisenchantedworld182 2 місяці тому

    Fountain pen is 500 ruppes if we use the same pen for 1 year and every child in a scoool with 1000 students buy it students in one school will waste 500000 ruppes

  • @SS-nu1xi
    @SS-nu1xi Місяць тому

    Illogical. Then y r u not using slate amd chalk.

  • @devarajankochayyappan
    @devarajankochayyappan Місяць тому +1

    Rubbish. Do anyone use fountain pen in competitive exams? Vazhakkula advice.

  • @shibuharipad2131
    @shibuharipad2131 Місяць тому

    ❤ നന്ദി സർ ❤

  • @musthafac831
    @musthafac831 Місяць тому +1

    മാഷെ നനഞ്ഞാൽ മഷി ഇളകും.....പിന്നെ എങ്ങനെ പഠിക്കും

  • @Shinu-ox8xf
    @Shinu-ox8xf Місяць тому

    സ്കൂൾ കുട്ടികൾക്ക് ബോൾ പെൻ തന്നെ ആണ് നല്ലത്. പ്ലാസ്റ്റിക് ന് പകരം തടി, പേപ്പർ പോലുള്ള വസ്തുക്കൾ കൊണ്ട് നിർമിക്കുന്ന പേന ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുക.

    • @Shinu-ox8xf
      @Shinu-ox8xf Місяць тому

      Sorry. ഞാൻ പറഞ്ഞത് തെറ്റാണ്. പേനയുടെ റിഫിൽ നിർമിക്കാൻ പ്ലാസ്റ്റിക് അല്ലാതെ വേറെ ഒന്നും പറ്റില്ല എന്ന് പിന്നീടാണ് ആലോചിച്ചത്. പേനയുടെ cover മാത്രമേ bio-degradable material കൊണ്ട് നിർമിക്കാൻ കഴിയൂ.
      Sir ൻ്റെ ആശയം ആണ് ശെരി.

  • @sreelayamnikhil4943
    @sreelayamnikhil4943 Місяць тому

    Namaskaram sir…..🙏

  • @kaikasivs4564
    @kaikasivs4564 2 місяці тому

    Kiski maashe ❤

  • @advi774
    @advi774 Місяць тому

    സാമ്പത്തികവും വേണം...

  • @febinthomas2728
    @febinthomas2728 Місяць тому

    Exam ezhuthumbol ball pen anu better

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Місяць тому

    സാർ എനിക്ക് പഴയ അശോക പേനയും Bril മഷിയും തരൂ

  • @abdulrahmanmt2355
    @abdulrahmanmt2355 Місяць тому +1

    നമുക്ക് കാള വണ്ടി യുഗത്തിലെക്ക് തിരിച്ചു പോകാം ലേ.
    പക്ഷെ കാള വണ്ടിയുണ്ടാക്കാൻ മരം വേണ്ടേ.അത് വെട്ടി നശിപ്പിക്കാൻ പാടുണ്ടോ?.
    പിന്നെ കാളയുടെ ചാണകം വഴിയിൽ മാലിന്യ പ്രശ്നമുണ്ടാക്കില്ലേ? .
    ന്നാ അതൊന്നും വേണ്ട.
    സാാാാർ ഒരു പരിഹാരം പറയ്‌.

  • @AKHILCHANDRANBS27
    @AKHILCHANDRANBS27 28 днів тому

    🙏👍

  • @SoumyaKumari-jq9zl
    @SoumyaKumari-jq9zl 2 місяці тому

    Superb sir

  • @jithinraj1830
    @jithinraj1830 Місяць тому

    ഒരു ബ്ലാക്ക് ബോർഡും ചോക്കും ഉപയോഗിക്കമായിരുന്നു... ഈ മാർക്കർ പെൻ പ്ലാസ്റ്റിക് അല്ലെ?

    • @fallen_leaf
      @fallen_leaf 17 днів тому

      aa marker മഷി നിറയ്ക്കുന്ന type ആ fountain pen പേലേ