Ustaad | Malayalam Action Full Movie |Mohanlal| Divya Unni| Indraja| Rajeev |Vineeth | Movie Time

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 466

  • @amarnadhelayavoor9501
    @amarnadhelayavoor9501 10 місяців тому +796

    2024 ..... Kaanunnavar undo❤

  • @jayakumarkvachari9002
    @jayakumarkvachari9002 10 місяців тому +348

    2024 ൽ കാണുന്നവർ കേറി വാ

  • @thengakola
    @thengakola Рік тому +26

    കിടിലൻ മാസ്സ് പടം.
    ഈ സിനിമ എനിക്ക് വിഷമിക്കുന്ന നല്ല ഓർമ്മകൾ തന്നു. രണ്ട് പ്രാവശ്യം തീയേറ്ററിൽ കണ്ടു. ഒരു പ്രാവശ്യം എന്റെ ചേട്ടന്റെ കൂടെ, രണ്ടാമത്തെ പ്രാവശ്യം എന്റെ അമ്മുമ്മയുടെ കൂടെ തിയേറ്ററിൽകണ്ടു. രണ്ട് പേരും ഇപ്പോ ജീവിച്ചിരിപ്പില്ല, (ഒരാൾ അകാലമരണവും).
    രണ്ട് പേരുംരസിച്ചു കണ്ടു. ഇപ്പോഴും ഓർമയുണ്ട്, ഉസ്താദ് ആദി സീൻഒക്കെ ഭയങ്കര ത്രില്ല് അടിച്ച് അവർ കണ്ട്.

    • @VaibhavP-bt3ff
      @VaibhavP-bt3ff 8 місяців тому

      ❤❤

    • @alanjohnson3693
      @alanjohnson3693 8 місяців тому

      Rip🌹

    • @Shafee12372
      @Shafee12372 8 місяців тому

      രണ്ടു തേങ്ങാക്കൊലകൾ ആടുന്നു,, okk ആടട്ടെ പാടട്ടെ ചാടട്ടെ 😁

    • @thengakola
      @thengakola 8 місяців тому

      @@Shafee12372 മനസ്സിലായില്ല. വ്യക്തമായി ഒന്നു കൂടെ പറഞ്ഞേ?

    • @ALDealz
      @ALDealz 7 місяців тому +1

      അവസാനം വരെ വില്ലന്മാർ സ്കോർ ചെയ്ത ഫിലിം

  • @SoorajPS-lp7zn
    @SoorajPS-lp7zn 10 місяців тому +25

    Uchakku chor kazhikumbo kaanam pattiya cinemakalil onnann ustaad❤

  • @KL-gi7xp
    @KL-gi7xp 9 місяців тому +209

    Today ഈ സിനിമ കാണുന്നവരുണ്ടോ ?

  • @rajeshchandracineworld1991
    @rajeshchandracineworld1991 9 місяців тому +104

    2050 ൽ കാണാൻ താല്പര്യമുള്ളവർ എവിടെ

  • @gireeshgopalakrishnan926
    @gireeshgopalakrishnan926 Рік тому +59

    മലയാള സിനിമയിൽ നരേന്ദ്ര പ്രസാദ് സാർ അദ്ദേഹം ഏറ്റവും താഴെ പോയ സിനിമ അത് ഇതാണ് ,,,,,,,,,,,,,,,,,,,,,, മലയാളികൾക്ക് ഇനിയും നല്ല വ്യക്തം ആയിട്ട് തോന്നുന്നുണ്ടെങ്കിൽ ഇപ്പോഴും പല പല പരീക്ഷണങ്ങൾ നടത്തുന്നുണ്ടല്ലോ ഒരു പരീക്ഷണവും വേണ്ടാത്ത ഒരാൾ ഉണ്ട് വിനീത് ചേട്ടൻ അദ്ദേഹത്തിന് പറ്റുന്ന ഒരു തിരക്കഥ നല്ല ഒരു തിരക്കഥ ഉണ്ടാക്കിയാൽ ആ മനുഷ്യനിൽ നിന്നും ഒരുപാട് അമൂല്യമായ വേഷം നമുക്ക് കിട്ടും ,,,,,, എന്നതിൽ ഒരു സംശയവും വേണ്ട നന്ദി

  • @abinjoseph9546
    @abinjoseph9546 Рік тому +170

    This week കാണുന്നുണ്ടാവാറുണ്ടോ

  • @chinamallu
    @chinamallu Рік тому +45

    2024 janu കാണുന്നവർ ഉണ്ടോ 😅

  • @JomonJ-ve7of
    @JomonJ-ve7of Рік тому +23

    2024 കാണുന്നവരുണ്ടോ 👍

  • @jelsonjoseph2050
    @jelsonjoseph2050 Рік тому +14

    Oh.. Ithinte BGM.. Oru rakshayilla❤

    • @shiyasshafi5539
      @shiyasshafi5539 11 місяців тому

      Copied. music.ua-cam.com/video/54lFAH2ro0s/v-deo.html&si=syR1ErlTiIO9jib3

  • @PushpamangalamStores
    @PushpamangalamStores 8 місяців тому +7

    What a transformation from one character to another in onesingle shot 1:21:13 to 1:21:19 ❤❤❤

  • @akhilsathya8638
    @akhilsathya8638 7 місяців тому +5

    2024 ee movie kaanunnavarundo ivide comon wot a Movie ❤️Usthad 2nd part cheythirunnegil Sibi sir direction casting Lalettan acting fights especialy songs beautiful hatsoff entire team crew 👍

  • @shibua6182
    @shibua6182 9 місяців тому +12

    1999 sslc exam കഴിഞ്ഞു അടുത്ത ദിവസം റിലീസ് ആയി അന്ന് കണ്ടതാ പിന്നെ 2024 ലിൽ

  • @yaasararu
    @yaasararu Рік тому +35

    എന്ന പിന്നെ ഞാനും ചോദിച്ചേക്കാം
    ഇന്ന് കാണുന്നവർ ഉണ്ടോ 😂😂😂😂😂

    • @Alex-0032
      @Alex-0032 5 місяців тому

      ഇന്നലെ കണ്ടവർ ഉണ്ട്

  • @arunkarnnan
    @arunkarnnan Рік тому +28

    ഉസ്താദ് bgm uff 🔥🔥🔥🔥🔥 💜💜💜💜 really goose bumps 💜💜💜💜🙏🙏🙏

    • @shiyasshafi5539
      @shiyasshafi5539 11 місяців тому

      Copied. music.ua-cam.com/video/54lFAH2ro0s/v-deo.html&si=syR1ErlTiIO9jib3
      From 3.15

    • @curiousobserver123
      @curiousobserver123 8 місяців тому

      Thank you . kore naalayi thappi nadakkarnu @@shiyasshafi5539

    • @antoniomalcolmfernandez5218
      @antoniomalcolmfernandez5218 7 місяців тому

      @@shiyasshafi5539if you listen from 07:54,this soundtrack is taken from Face off (track 3.Furniture)
      The same track(lead music played on bass guitar ) was used for crime files used as Suresh Gopi’s character’s theme music

  • @abhinavbaiju
    @abhinavbaiju 2 місяці тому +1

    Ustaad last scenes💥🐐❤️‍🔥 yenich ninu kai adikyum🛐

  • @nihalharris
    @nihalharris Рік тому +18

    This van has a seperate fan base❤️

  • @harijithpharidas7905
    @harijithpharidas7905 7 місяців тому +2

    ഇത് എപ്പോഴും കാണും 🥰

  • @georgebasil2506
    @georgebasil2506 Рік тому +7

    Lelettan... mass and hit movie.. still watching

  • @ShobinMathew-fi8xc
    @ShobinMathew-fi8xc Рік тому +3

    Super move❤❤❤❤❤❤

  • @SREEKUTTANKEERIYATTILRAJAN
    @SREEKUTTANKEERIYATTILRAJAN 5 місяців тому +1

    ഓം നമോ നാരായണായ നമഃ
    ഓം നമഃ ശിവായ
    ⛳🕉️🧡💪👑💙💪🦚🦁🐉🦖🕊️🦋🔒

  • @bhabinsikha
    @bhabinsikha 20 днів тому

    Pwoliyaanu... ❤

  • @SNIPERKING0
    @SNIPERKING0 13 днів тому +1

    ഇപ്പൊ കാണുന്ന ആരേലും undo 🔥

  • @aslamaslu2268
    @aslamaslu2268 4 місяці тому

    Action family movie കാണുമ്പോൾ prathyega feeling aanu🔥🔥🔥

  • @ashaashok1084
    @ashaashok1084 9 днів тому

    Police vesham arttavum kooduthal cherunnathu Vani chechikkanu super

  • @navyatonyy
    @navyatonyy Рік тому +6

    nadodi poonthinkal song lalettande looks 🤩🤌🏼

  • @arunranjith5794
    @arunranjith5794 Рік тому +12

    21:46 lalettante step nokkadaa🥰

  • @chevalierwills7806
    @chevalierwills7806 6 місяців тому +2

    1:02:10 ആറാം തമ്പുരാനിലെ നന്ദകുമാറിനോട് ജഗൻ ഭായിയെ പറ്റി സംസാരിക്കുന്ന ഇറാനി. ചിലപ്പോ മലയാളത്തിലെ ആദ്യത്തെ ഷെയേർഡ് യൂണിവേഴ്സ് ആയിരിക്കും ഇത്.

  • @Rkanathil
    @Rkanathil 5 місяців тому +2

    ഇത് അന്ന് വിജയം ഇല്ലാതെ പോയ ഒരു സിനിമയാണ് എന്നാലും tv യിൽ എപ്പോൾ വന്നാലും വീണ്ടും കാണാൻ തോന്നും.. പണ്ട് വിജയം അല്ലാത്ത പല പടങ്ങളും ഇപ്പോഴത്തെ ഹിറ്റ് എന്ന് സ്വന്തം പ്രഖ്യാപിത പടങ്ങളെക്കാൾ മികച്ചത്

    • @RajMohan-wo9gr
      @RajMohan-wo9gr 3 місяці тому

      ഈ ചിത്രം വിജയമാണ്. ഫ്രണ്ട്സിൻ്റെ വിജയകുതിപ്പിൽ അൽപം മങ്ങി അത്രയേ ഉള്ളൂ.

    • @aravind.v.2433
      @aravind.v.2433 2 місяці тому

      Thiruvananthapurath sreekumar sreevishakh theatreil 150 daysnu mel odi superhit aaya movie aanu. Njan sreekumaril noon show aanu kandath appol 150 days pinnittirunnu. Annu friends valiya olam undaakkiyirunnu so ee vijayam adhikam olam undaakkeela.

  • @sidheequemeicone
    @sidheequemeicone Рік тому +34

    Second part നു ഏറ്റവും അനുയോജ്യമായ സിനിമ. ഒരു ഗംഭീര മാസ്സ് ഒരുക്കാനുള്ള എല്ലാ എസ്സെൻസും ഈ സിനിമ യിലുണ്ട്. സോഫിയ പോൾ പ്രൊഡ്യൂസ് ചെയ്തു Rdx നഹാസ് സംവിധാനം ചെയ്താൽ മലയാള സിനിമ ക്ക് അതൊരു ഗംഭീര ഹിറ്റ് കൊണ്ടുവരും. ഉസ്താദും ഇറാനിയും എവിടം വരെ വേണമെങ്കിലും എഴുതി പൊലിപ്പിക്കാൻ പറ്റും. യൂസുഫ് ഷായുടെ പിന്മുറ യിൽ kgf നെ വെല്ലുന്ന വില്ലൻ കാരക്ടർ കിട്ടും. ബോബി ഡിയോളോ ജഗപതി ബാബുവോ വിജയ് സേതു പതിയോ വില്ലൻ വേഷം കൈകാര്യം ചെയ്യണം. ഉസ്താദ് എന്ന പേര് തന്നെ ഒരു യൂണിവേഴ്സൽ ആണ്. മോഹൻലാൽ എന്ന ബ്രാൻന്റിന്റെ വലിയ ഒരു ബിസിനസ് സാധ്യത മുതലാക്കാൻ ഇതിന്റ ഈ സിനിമ യുടെ ഒരു ക്ലാസ് മാസ് മസാല പാർട്ട്‌ നു 100% ഗ്യാരന്റി ആണ് .

    • @christ-t2g
      @christ-t2g 10 місяців тому +3

      😂😂😂

    • @_smera_k_
      @_smera_k_ 10 місяців тому +2

      L

    • @joelmartin9097
      @joelmartin9097 9 місяців тому +1

    • @rajilkv2825
      @rajilkv2825 8 місяців тому +1

      ushtaad enn peritta eni alkkar chirikkum😂😂😂

    • @anooscheriyon
      @anooscheriyon 18 днів тому

      അതെന്താ സോഫിയ പോളിന്റെ നോട്ടു കെട്ടിനു വല്ല മാറ്റോം ഇണ്ടോ.മറ്റുള്ളോരുടേതൊന്നും ക്യാഷ് അല്ലെ😂

  • @nufaisudeennufais3970
    @nufaisudeennufais3970 Рік тому +12

    ഷാർജ ഫ്ലൈറ്റിൽ പോകാതിരിക്കാൻ വേണ്ടി പിടിക്കാൻ ആളെവിട്ട നായകനെ തേടി നായകൻറ അടുത്തേക്ക് വന്ന,ഒരു കാൽകുലേറ്റർ കാട്ടി വിരട്ടി നായകൻറ കൈയ് അടിച്ചൊടിച്ച വില്ലനല്ലേ ശരിക്കും ഹീറോ?

  • @vishwapradeep830
    @vishwapradeep830 Рік тому +14

    😂22:19 is very nice. Mohanlal's dance is too veri nice day 😂😂😂

  • @vishalayr1
    @vishalayr1 Рік тому +1

    First movie on youtube watch in 2024👍🏼❤️

  • @nandakishorvp992
    @nandakishorvp992 11 місяців тому +3

    Bgm...💥💥🔥🔥🔥

  • @rahulskumar65
    @rahulskumar65 8 місяців тому +2

    തിയേറ്റർ അച്ഛന്റെ കൂടെ കണ്ട പടം 🥰🥰5.28 ഇൻട്രോ സീൻ ൽ പേപ്പർ കീറി ആരൊക്കയോ എറിഞ്ഞത് ഓർമയുണ്ട്

  • @vipinvinayak7856
    @vipinvinayak7856 19 днів тому

    Mohanlal ❤❤❤
    Rajeev villain👌🏼👌🏼👌🏼

  • @kavyaTae
    @kavyaTae 4 дні тому +2

    Anyone in 2025

  • @akashdedhia-c8l
    @akashdedhia-c8l Рік тому +5

    Watched shooting at West hill. That house is nomore, there's a big apartment complex in place of it now.

  • @ramanunninair7822
    @ramanunninair7822 17 днів тому

    Missing Girish puthencheri sir lyrics so much 😢😢😢😢😢

  • @rdash5395
    @rdash5395 Рік тому +6

    ഇന്ന് കാണുന്നവരുണ്ടോ

  • @ShobinMathew-fi8xc
    @ShobinMathew-fi8xc Рік тому +4

    Lal etttaaaaaa❤❤❤❤❤❤

  • @akshaym7827
    @akshaym7827 7 днів тому

    Aaa entry at 1:28:43
    lalettente ellaa built upm polinchu..

  • @soorajsoman6943
    @soorajsoman6943 7 місяців тому +2

    Bgm with lalettan🔥

  • @YuvalNoahHarri
    @YuvalNoahHarri 2 місяці тому +3

    Thumbnail ൽ ലാലേട്ടന്റെ ബാക്കിൽ എന്താ പാണ്ട കെട്ടോ?

    • @zenan-zen
      @zenan-zen 2 місяці тому +1

      😂😂😂അത് കോട്ട് പറപ്പിച്ചു വരുന്ന മാസ്സ് സീൻ അല്ലെ ഹേ...😅ചിരിപ്പിക്കല്ലേ..

  • @Keeleri202
    @Keeleri202 Рік тому +3

    Avasanathe ah chiri laletta ❤❤❤❤❤

  • @jerinvu6908
    @jerinvu6908 7 місяців тому +1

    I love this movie, As I feel sister love on this.

  • @Abhi36949
    @Abhi36949 Місяць тому

    1:02:10 ഷാജി കൈലാസ് cinematic Universe 🔥🔥😂

  • @Abhi36949
    @Abhi36949 Місяць тому +2

    1:51:53 Ghostkal🤣🤣🤣

  • @ganeshagopal1552
    @ganeshagopal1552 Місяць тому +2

    Ustaad
    Mohanlal Indraja Vineeth Divya Unni Rajeev Innocent KB Ganesh Kumar

  • @Vpani
    @Vpani 6 місяців тому +3

    2024 ജൂൺ 14 വെള്ളിയാഴ്ച..കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തത്തിൽ കുവൈറ്റിൽ 50 ഓളം ജീവനുകൾ കൊഴിഞ്ഞു. അതിൽ 24 ഓളം മലയാളികൾ 😥.. രണ്ടു ദിവസമായി മൂഡ് ശരിയല്ല, യൂട്യൂബിൽ തപ്പിനടന്നപ്പോൾ മൂവി കണ്ടു... കാണാൻ പോകുന്നു, സമയം 6:11 കുവൈറ്റ്‌..
    എല്ലാം പ്രിയപെട്ടവർക്കും ആദരാഞ്ജലികൾ 🌹😥
    ഈ കമന്റ്‌ കാണുന്ന എല്ലാം പ്രവാസികളും എത്ര വർഷങ്ങൾ കഴിഞ്ഞാലും, ഈ കംമെന്റിനു താഴെ ഓരോ റോസ് സമർപ്പിക്കുക 🌹

  • @jasirpjasir6169
    @jasirpjasir6169 7 місяців тому +2

    ലോകാവസാനത്തിന്ന് ശേഷം സ്വർഗത്തിൽ വെച്ച് ഇദ് കാണുന്നവർ ലൈക്.. 🥸

  • @vaishnavthekkedeth3405
    @vaishnavthekkedeth3405 6 місяців тому +1

    One of the best

  • @amith968
    @amith968 Рік тому +8

    1:30:12 എനിക്ക് ഇഷ്ടപെട്ടസീൻ

  • @niyaskk1928
    @niyaskk1928 7 місяців тому +1

    Inn kandavar undooo😌 . . . . . . . . . . . . . . . . .❤️‍🔥

  • @a.rahmanpr4609
    @a.rahmanpr4609 Рік тому +3

    2024 il കാണുന്നവരുണ്ടോ

  • @Althu-blog
    @Althu-blog 6 місяців тому +1

    Good🌹👍👍

  • @SareenaTp-qc1mh
    @SareenaTp-qc1mh 7 місяців тому +2

    Ee masam ee cinima kanunnavarundo

  • @athulprasad4488
    @athulprasad4488 Рік тому +14

    Dillep അടിച്ചോണ്ട് പോയില്ലരുനെങ്കിൽ ദിവ്യാ ഉണ്ണി ക്കു പകരം മഞ്ജു വാരിയർ ആയേനെ. Yesterday I watched Sibi മലയിൽ interw

    • @UnniKuttan-es7iu
      @UnniKuttan-es7iu Рік тому +5

      Then this role would have been even more better.

  • @ARDcreations46333
    @ARDcreations46333 Рік тому +5

    പണ്ട് 2008il അയല്പക്കത്തെ വീട്ടുകാരുടെ കൂടെ വീഡിയോ സിഡി ഇട്ടു കണ്ട പടം അതിൽ യുസഫ് ഷാ ഉസ്താദുമായുള്ള വാൻ സംഭാഷണം കണ്ടത് ഇന്നും ഓർക്കുന്നു 🤍

  • @mohamedameer5351
    @mohamedameer5351 7 місяців тому +2

    എന്നു കണ്ടിരിക്കാൻ പറ്റിയ . സിനിമ

  • @xavierfrancisputhenparambi6745

    200.days. Abilash.. Asha. Theatre. Kottayam. My. Projection

  • @rahulanmr
    @rahulanmr Місяць тому +1

    1:28:58 as interval....watched eranakulam Kavitha

  • @chx_nnuhh
    @chx_nnuhh 6 місяців тому +1

    Ohh months years date ndhakkeyh 😂night 5:53 kanunavar indavohh😂😂

  • @satheeshoc4651
    @satheeshoc4651 7 місяців тому +1

    21:49 അൽഫോൻസാ ഡാൻസ് ❤️

  • @akshayaku6863
    @akshayaku6863 6 місяців тому +1

    പരമേശ്വരൻ 🔥

  • @christy36988
    @christy36988 7 днів тому +1

    Now marco😊

  • @medilive8509
    @medilive8509 7 місяців тому +3

    lalettan ❤❤❤

  • @ShobinMathew-fi8xc
    @ShobinMathew-fi8xc Рік тому +5

    Ustad❤❤❤❤❤❤❤shobin❤❤❤❤❤❤❤❤❤❤❤❤❤

  • @PRASANTHPR-v1g
    @PRASANTHPR-v1g 8 місяців тому +1

    My movie. ❤❤❤

  • @Rithinrichu
    @Rithinrichu 10 місяців тому +2

    🤩

  • @sujithnellimood
    @sujithnellimood 10 місяців тому +2

    Yes

  • @BabyVishnu205
    @BabyVishnu205 5 місяців тому +2

    ❤🔥🔥

  • @Panch-n4o
    @Panch-n4o 5 місяців тому +1

    1:17:20 mohanlal imitating Janardhanan❤

  • @Abhi36949
    @Abhi36949 10 місяців тому +5

    1:04:45 sidquee 🤣🤣

  • @SujeeshSujeesh-i6z
    @SujeeshSujeesh-i6z 14 днів тому +2

    24, December

  • @abhinav3443
    @abhinav3443 Рік тому +4

    2024 il kanunavarundoh😢

  • @vaisakhvenu3700
    @vaisakhvenu3700 7 місяців тому +2

    Reels kand thappi vannavar undo

  • @aryajithuk199
    @aryajithuk199 3 місяці тому +2

    പിന്നെ യൂസഫ് ഷാ... ഞാൻ വന്ന് നിരത്തിയിട്ട് പോയെന്ന് അറിഞ്ഞാൽ അവനും തിരിഞ്ഞു നോക്കില്ല അതുകൊണ്ടാടാ തൊലിയാർ മണിയാ എല്ലാരും എന്നെ ഉസ്താദ് എന്ന് വിളിക്കുന്നത് 🔥🔥

  • @sabuck
    @sabuck 6 місяців тому +1

    Good

  • @Aha-dm2hq
    @Aha-dm2hq 8 місяців тому +3

    1:45:08 Innocent mass💥

  • @infinitysoul425
    @infinitysoul425 8 місяців тому +7

    2025ൽ കാണാൻ ഉദ്ദേശിക്കുന്നവർ ഇപ്പോഴേ ലൈക്‌ ചെയ്തോ 😅😅

  • @shijinakv1233
    @shijinakv1233 7 місяців тому +2

    Today 😍

  • @ijas_am
    @ijas_am 15 днів тому

    01:02:00 to 01:02:25 aaraam thampuran reference alle avde kande..?

  • @irshad1684
    @irshad1684 7 місяців тому +6

    Reel kand vannavar ndo

  • @irfanhabeeb9146
    @irfanhabeeb9146 Рік тому +4

    Good movie❤️

  • @praveenclc5128
    @praveenclc5128 Рік тому +2

    Kanukondirikka😊

  • @navithavijith7263
    @navithavijith7263 10 місяців тому +2

    2024 February vannath kond onnu oppitu pokunnu😂

  • @rengikurianvarghese4438
    @rengikurianvarghese4438 13 годин тому

    2025 ഇൽ കാണുന്നവൻ ഉണ്ടോ

  • @favaskaranat6320
    @favaskaranat6320 6 місяців тому +2

    Today undooo

  • @RakhilRaveendran-v3e
    @RakhilRaveendran-v3e 7 місяців тому +4

    2024 may kanunnavarundo

  • @sameerkoppam6639
    @sameerkoppam6639 7 місяців тому +4

    Today movie kanunnavar nndo

  • @muhammedaslam83
    @muhammedaslam83 6 місяців тому +1

    Who is watching after 2898AD (kalki)

  • @josephscaria6914
    @josephscaria6914 4 місяці тому +2

    മജിസ്‌ട്രെട്ട് അവധിക്ക് പോയാൽ പകരം ആളിന് ഉത്തരവാദിത്തം ഏല്പിച്ചിട്ടു പോകും

  • @UnniKuttan-es7iu
    @UnniKuttan-es7iu Рік тому +6

    1:12:02 so cute

  • @sreejin115
    @sreejin115 10 місяців тому +1

    2025 il kanunnavarundoo.❤😅🎉

  • @athiraharish392
    @athiraharish392 3 місяці тому +1

    1:33:24 feel.....❣️

  • @Me_and_God_Only
    @Me_and_God_Only Рік тому +27

    2023 ൽ ഞാൻ ഈ പടം ഞാൻ കണ്ടിരുന്നു ......
    2050 കടന്നാലും ഒരു ഒർമ്മ പുതുക്കാൻ വേണ്ടി✌️
    11:53 pm 7/12/2023

    • @SahalPv-vf4kn
      @SahalPv-vf4kn 9 місяців тому

      Njan inn March 18. 2024 il kaanunnu

  • @sarath856
    @sarath856 Рік тому +6

    👌👌👌👌👌👌❤️❤️❤️

  • @vishnuaj2211
    @vishnuaj2211 Рік тому +1

    2024il ee movie kanunnavar undo