kadambari pushpa

Поділитися
Вставка
  • Опубліковано 16 вер 2024
  • kadambari pushpa
    movie: Chukku
    Vayalar
    Devarajan
    P Suseela
    Courtesy : Asianet

КОМЕНТАРІ • 161

  • @sureshsp4804
    @sureshsp4804 4 роки тому +60

    അനുഗ്രഗീത ഗായിക, മധുരമായ ശബ്ദം , ശുദ്ധമായ സുവ്യക്തമായ ആലാപനം. എന്നിട്ടും വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയി. ഇന്നത്തെ പല പിന്നണി ഗായിക മാരെക്കാളും എത്രയോ മനോഹരമായ ഗാനാലാപനം.

    • @sathyant.a9161
      @sathyant.a9161 3 роки тому +6

      മനോഹരമായ ശബ്ദം..പിന്നണി ഗായിക ആയില്ലല്ലോ എന്ന ദുഃഖം ബാക്കി.

    • @santhoshramachandran9994
      @santhoshramachandran9994 3 роки тому +4

      സോപാനം എന്ന ചിത്രത്തിലെ താരനൂപുരം എന്ന ഗാനം യേശുദാസിനൊപ്പം പാടിയ മഞ്ജുമേനോൻ എന്ന ഗായികയാണിത്.

    • @sj9918
      @sj9918 3 роки тому +2

      അതി മനോഹരമായി പാടി....

    • @ravidas1671
      @ravidas1671 2 роки тому +2

      Good songs🥰

    • @anilkumarramanathan2852
      @anilkumarramanathan2852 2 роки тому

      ❤🌹

  • @dolphinwathaaeq2806
    @dolphinwathaaeq2806 4 роки тому +26

    അന്നും ഇന്നും ഈ ഗാനം ഹിറ്റാണ്. ആകാശവാണി യുടെ ചലച്ചിത്ര ഗാനങ്ങൾ ഈ ഗാനങ്ങൾ എപ്പോഴും ഉണ്ടാവാറുണ്ട് .മധുരമായ ശബ്ദം
    ദൈവം അനുഗ്രഹിക്കട്ടെ!

  • @sreekumarkn1614
    @sreekumarkn1614 4 роки тому +30

    ആലാപനം മനോഹരം .ഈശ്വരന്റെ കൈയ്യൊപ്പോടുകൂടിയുള്ള ജന്മം .ഈശ്വരൻ എപ്പോഴും കുടെയുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു ,💐

  • @SajeevCR
    @SajeevCR 7 місяців тому +3

    ..... എന്തിനീ മഗ്ദലനയിൽ വന്നൂ.... എന്ന് മേഡം പാടിയപ്പോൾ.... ഹോ ഭഗവാനെ.... അവാച്യമായ ഒരനുഭൂതി.
    പാടൂ... ഇനിയും പാടൂ...

  • @joseprakashmullikkadu2333
    @joseprakashmullikkadu2333 11 місяців тому +4

    ഒരു രക്ഷയുമില്ല.. എന്തൊരു ഗംഭീര ആലാപനം!! എത്ര പ്രാവശ്യം repeat ചെയ്തു എന്നറിയില്ല. തകർത്തു 🌹

  • @madackal250
    @madackal250 3 роки тому +14

    കൗമാരത്തിലേക്ക് വീണ്ടും കൊണ്ട് പോയി, മനസ്സും ശരീരവും യവ്വന തീക്ഷ്ണമായി...താങ്ക് യൂ.

  • @sulaimankhalid5515
    @sulaimankhalid5515 5 місяців тому +2

    നിർമ്മാല്യം ഞാൻ നിർമ്മാല്യം..... എന്ത് രസമായിട്ടാണ് പാടിയത്.

  • @jerryjoel6784
    @jerryjoel6784 4 роки тому +46

    നിങ്ങൾ എല്ലാം എവിടെ പോയി.. മാഡം??.. എത്രയോ... കാലങ്ങളായി... കാണാതായിട്ട്....??..ഇത്തരം ഗായികമാരാണ് മലയാളത്തിന് വേണ്ടത്....

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 роки тому +6

    Manju Menon and the Kadambari song emerging out of her turning out to be so beautiful
    as she succeeded well to make a great impact in the minds of listeners , as she presented
    the song with great amount of precision, as it reminds us of the original version of the song
    sung by the ever great Smt. P. Susheela. Manju leaves heap of musical impacts in the
    minds of listeners.

  • @bharathavarma271
    @bharathavarma271 4 роки тому +6

    Beautiful voice. Outstanding performance. Expecting more. Congratulations

  • @josephthobias7070
    @josephthobias7070 3 роки тому +8

    Outstanding performance. ഇത്ര മനോഹരമായ ഗാനാലാപനം ഇന്നത്തെ യുവാക്കൾക്ക്‌ പറ്റുമെന്നു തോന്നുന്നില്ല. പെർഫെക്ട് വോയിസ്‌. All the best.

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm Рік тому +3

    ഇവർ അനുഗ്രഹീത ഗായികയാണെന്ന് ഒരു സംശയവുമില്ല....... എന്താ പറയുക... പ്രശംസിക്കുക്കുവാൻ വാക്കുകൾക്ക് അതീതയാണ് ഈ പെൺകുട്ടി.... അഭിനന്ദനങ്ങൾ!

    • @sabum.j3688
      @sabum.j3688 11 місяців тому

      ഒറ്റക്കിരുന്ന് കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ... Congrats singer 🌹🌹

  • @Sd-ih5ql
    @Sd-ih5ql 2 роки тому +3

    Manju, amazing voice, very talented singer, wish you all the best

  • @AswinAshok-q5r
    @AswinAshok-q5r 3 дні тому +1

    Rama varma Exit very good select good sound ❤ ❤

  • @prakashkrishna7108
    @prakashkrishna7108 2 роки тому +4

    സൂപ്പർ... സൂപ്പർ. സൂപ്പർ... ഒന്നും പറയാനില്ല.. അഭിനന്ദനങ്ങൾ

  • @ravindrannair3015
    @ravindrannair3015 4 роки тому +17

    അനുഗ്രഹീത ഗായിക.
    എല്ലാവിധ ആശംസകളും.

  • @divakarank8933
    @divakarank8933 4 роки тому +5

    Excellent voice, congratulations & wish you all the best.

  • @abduljaleel7111
    @abduljaleel7111 4 роки тому +13

    താരനോപുരം എന്നഗാനം യേശുദാസിനോടൊപ്പം പാടിയ ഗായികയല്ലേ നല്ല ശബ്ദത്തിന്റെ ഉടമ എന്നിട്ടും അവസരങ്ങൾ കുറഞ്ഞുപോയി ..

  • @gopinathkuwait9505
    @gopinathkuwait9505 4 роки тому +3

    Sung same as original. Hats off to orchestra

  • @sudheerv.s6594
    @sudheerv.s6594 Рік тому +2

    നല്ലൊരു ഗാനം ഒട്ടും അതിന്റെ ഭംഗി പോവാതെ ആലപിച്ചു.... Manju..... 💚💚💚💚💚

  • @AbdulVahab-c6f
    @AbdulVahab-c6f Рік тому +2

    സൂപ്പർ സോങ്

  • @kumaranpattayil
    @kumaranpattayil 3 роки тому +6

    Super voice ...മനോഹരം ...

  • @sureshpv2047
    @sureshpv2047 2 роки тому +3

    Beautiful singing👌🎤 ❤

  • @jayakumar2895
    @jayakumar2895 4 роки тому +2

    sir, നല്ല ശബ്ദം ,super planning,വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം .നല്ലത് വരട്ടെ.....ഇനിയും പഴയ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.God bless you...

  • @sathyant.a9161
    @sathyant.a9161 3 роки тому +2

    Sweet.. sweet... sweet...👍👍👍👌👌👌👌

  • @sureshnair1641
    @sureshnair1641 4 роки тому +1

    Super,Manju.May god bless you forever

  • @jathavedanmeetna2203
    @jathavedanmeetna2203 3 роки тому +2

    അതെ കുറെ നാളായി കെട്ടിട്ടും കണ്ടിട്ടും.
    മനോഹമായി പാടി

  • @saifudheen0011
    @saifudheen0011 Рік тому +1

    എത്ര മനോഹരം. മധുര ശബ്ദം, ഭംഗിയായി പാടി.❤❤

  • @ajeshunni2266
    @ajeshunni2266 4 роки тому +1

    Love you voice keppittap God bless you chachi sapportum prarthanayum undakum Annum Aappolum by

  • @ayyappankuttythadathil834
    @ayyappankuttythadathil834 4 роки тому +3

    നന്നായിരിക്കുന്നു. തെരെഞ്ഞുടുത്ത പാട്ടും കൊള്ളാം
    Superi

  • @satheeshlathi6729
    @satheeshlathi6729 3 роки тому +1

    maju, your song .athimanoharam

  • @RajiniU
    @RajiniU Рік тому +1

    Very good song

  • @balakrishnannair2454
    @balakrishnannair2454 2 роки тому +5

    ചുക്ക്
    കാദംബരീ പുഷ്പസരസ്സില്‍ കൗമാരം കൊരുത്തതാണീ മാല്യം
    കാമമാം കുരങ്ങിന്‍ മാറില്‍ വീണഴിഞ്ഞ നിര്‍മാല്യം ഞാന്‍ നിര്‍മാല്യം
    (കാദംബരീ..)
    എന്തിനിതു തെരുവില്‍നിന്നെടുത്തു - എന്നെ എന്തിനു നിന്‍ ചിറകുകള്‍ പൊതിഞ്ഞൂ സ്വര്‍ഗ്ഗസോപാനത്തില്‍ നിന്നുനീ എന്തിനീ മഗ്ദലനയില്‍ വന്നൂ - എന്റെയീമഗ്ദലനയില്‍ വന്നൂ മൂടുക മൂടുക രോമഹര്‍ഷങ്ങളാല്‍ മൂടുകീ കൈനഖ വടുക്കള്‍
    (കാദംബരീ..)
    എന്തിനിതില്‍ പനിനീര്‍ തളിച്ചൂ വീണ്ടും എന്തിനിതിന്നിതളുകള്‍ മുളച്ചൂ പുഷ്പതൂണീരവും കൊണ്ടുനീ എന്തിനീ പുഷ്കരണിയില്‍ വന്നൂ
    കണ്ണുനീര്‍ പുഷ്കരണിയില്‍ വന്നൂ ചൂടുക ചൂടുക വാരിയെടുത്തു നീ ചൂടുകീ പല്ലവ പുടങ്ങൾ

    • @sunnyaugustine5233
      @sunnyaugustine5233 2 роки тому

      സർ, ഈ സിനിമയുടെ ഷൂട്ടിംഗ് ബഹു. ടി ഓ ബാവ മൂപ്പൻ മുൻ കെപിസിസി പ്രസിഡന്റ്‌ ഇന്റെ എക്സ്പോർട്ട് കമ്പനിയിൽ വെച്ചാണ്. ശ്രീമതി ജെബി മേത്തർ എംപിയുടെ ഗ്രാൻഡ്ഫാദർ ആണ് ശ്രീ ടി. ഓ ബാവ മൂപ്പൻ

  • @unnikrishnan6651
    @unnikrishnan6651 Рік тому +1

    വളരെ മനോഹരം 🌹🌹എന്നും ഇങ്ങനെ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏👌🌹🌺🌺🌺

  • @ramachandrannair6990
    @ramachandrannair6990 11 місяців тому

    ഒരായിരം അഭിനന്ദനങ്ങൾ VERY NICE OWESOME.

  • @GeorgeTV-b4b
    @GeorgeTV-b4b Місяць тому

    Ethraqu hridistamaya oru pattu kettilla ❤❤❤❤

  • @ravindranathvasupilla23
    @ravindranathvasupilla23 7 місяців тому

    മനോഹരമായ ആലാപനം..
    അഭിനന്ദനങ്ങൾ

  • @GeorgeTV-b4b
    @GeorgeTV-b4b Місяць тому

    Hridayam veendum vendum thrasippikunu ..❤❤❤❤

  • @krishnanmv8472
    @krishnanmv8472 3 роки тому +1

    ഫ്ലൂട്ട് ചേട്ടൻ സൂപ്പർ. ദേവരാജന്മസ്റ്ററുടെ കഴിവ് അപാരം. നല്ല തായി പാടി

  • @gopalakrishnapillaigopalak1286
    @gopalakrishnapillaigopalak1286 4 роки тому +3

    supersinger.voice

  • @benjaminnoyal2353
    @benjaminnoyal2353 3 роки тому +2

    Super

  • @GeorgeTV-b4b
    @GeorgeTV-b4b Місяць тому

    Super sound ❤❤❤❤

  • @Jeevan141
    @Jeevan141 Рік тому +1

    മനോഹരമായ ആലാപനം എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു

  • @SunilKumar-rc6ee
    @SunilKumar-rc6ee 2 роки тому +1

    outstanding performance...

  • @vijayakumarchellappan6050
    @vijayakumarchellappan6050 3 роки тому +1

    Super,congrats

  • @anilkumar-wh4rl
    @anilkumar-wh4rl Рік тому

    Very nice voice- - super song -god bless you

  • @GeorgeTV-b4b
    @GeorgeTV-b4b 19 днів тому

    Hridayam thrasippikunu veedum ❤❤❤❤

  • @muralimohan4000
    @muralimohan4000 3 роки тому +1

    Superb......

  • @GeorgeTV-b4b
    @GeorgeTV-b4b 28 днів тому

    Ella pattilum mikachathu
    ❤❤❤❤

  • @AnithaSKumar-bk4oi
    @AnithaSKumar-bk4oi Рік тому +1

    Sooooper 👌👌👌👌👏👏👏👏

  • @SRC1711
    @SRC1711 3 роки тому +4

    സുജാത, ചിത്ര തുടങ്ങിയ കിളവികൾ ഇപ്പോളും ഞെക്കിപ്പിടിച്ചു കൗമാരക്കാരുടെ സ്വരത്തിൽ പാടുന്നു. എന്നാൽ ഇതാണ് ഒറിജിനൽ. എന്തൊരു സ്വര മാധുരി.

  • @georgekt835
    @georgekt835 3 роки тому +2

    അത്യന്തസുന്ദരം.

  • @vkbabukizhur8450
    @vkbabukizhur8450 5 місяців тому

    👍ചുക്ക് എന്നചിത്രത്തിലെ നല്ലൊരു പാട്ട് മോള് ഗാനാസ്വാധകരുടെ മനം കവരുന്ന തരത്തിൽ നന്നായിപാടി. അഭിനന്ദനങ്ങൾ, പക്ഷേ ഒന്നുരണ്ട് തെറ്റുകൾ അതിൽ കയറികൂടിയിട്ടുണ്ട്. അതിലൊന്ന് കാദംബരീ പുഷ്പ (സദസിൽ) എന്നല്ല സരസ്സിൽ എന്നാണ് മറ്റൊന്ന് കാമമാം കുരങ്ങിൻ മാറിൽ (വീണലിഞ്ഞതല്ല.) വീണഴിഞ്ഞനിർമാല്യം എന്നാണ് ഈ തെറ്റ് തിരുത്തി മോള് പാടുക. മോൾക്ക്‌ എന്റെ എല്ലാ നന്മകളും നേരുന്നു.

  • @sureshtvm9148
    @sureshtvm9148 10 місяців тому

    Keep UP ❤❤❤❤❤ Super 🎵 👌 Kelkkan Sughamulla Alabhanam..

  • @prathapachandranarjunan2756
    @prathapachandranarjunan2756 3 місяці тому

    Super 🎉

  • @GeorgeTV-b4b
    @GeorgeTV-b4b Місяць тому

    Hridayam veendum thrasippikunu ❤❤❤❤

    • @GeorgeTV-b4b
      @GeorgeTV-b4b Місяць тому

      Hridayam veendum thrasippikunu thrasippikunu.. ❤❤

  • @mollysabraham835
    @mollysabraham835 3 роки тому

    Manju, extremely beautiful yr song

  • @shajijoseph8752
    @shajijoseph8752 8 місяців тому

    Beautiful ❤️ But two words pushpa sarasil veenazhinja

  • @chandranmohannair5944
    @chandranmohannair5944 2 роки тому

    Mind blowing rendition Manju.🌹🌹🌹

  • @remadevipc9321
    @remadevipc9321 9 місяців тому

    മധുരമായ ആലാപനം

  • @raghavanchaithanya9542
    @raghavanchaithanya9542 7 місяців тому

    Kadambarisoopar

  • @sujathak.b4810
    @sujathak.b4810 2 роки тому

    Awesome !👏👏👌🥰❣👍

  • @polsoncv1251
    @polsoncv1251 3 роки тому +1

    കിടു മഞ്ജു. All the best 👌👌👌👌👌👌

  • @sanjeevannair5595
    @sanjeevannair5595 2 роки тому +1

    Apt voice👋👋👋👋👋👋👋🎼🎼🎼🎶🎶🎶🎶🎶🎶🌹🎁

  • @sathykandhsathykandh8471
    @sathykandhsathykandh8471 Рік тому

    Manju.... Super.

  • @satheeshg489
    @satheeshg489 2 роки тому

    Moloo ....very great

  • @jckumar2623
    @jckumar2623 2 роки тому

    Very nice sound and instruments are playing well

  • @muralidharanpillai7628
    @muralidharanpillai7628 4 роки тому +4

    very nice

  • @mohandaskuttanellur5802
    @mohandaskuttanellur5802 3 роки тому +1

    Wonderful singing.. 👍

  • @sunilkumar-gq2xu
    @sunilkumar-gq2xu 3 роки тому +1

    Manju mam, super voice n beautifully sang. R u from cheroor, Thrissur?

  • @velayudhanachunni5777
    @velayudhanachunni5777 Рік тому

    SoopperNo wordstosay

  • @pratheepanmp4318
    @pratheepanmp4318 2 роки тому +1

    Super very super

  • @musiccollector
    @musiccollector Рік тому +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @vineethar5063
    @vineethar5063 9 місяців тому

    നല്ല അർത്ത
    മുള്ള വരികൾ കാമമാം കുറങ്ങിൻ കയ്യിൽ വീനോരു നിമാല്യും ഒരുപാട് പെൺകുട്ടികൾ പല ധാമ്പത്തിക ജീവിതത്തിൽ കുരങ്ങൻ മാർക്ക് കിട്ടിയ നിർമാല്യം

  • @pushpakumarm6027
    @pushpakumarm6027 2 роки тому +1

    മോനോഹരം, ഹൃദ്യം 🌹

  • @scyanthraashok2121
    @scyanthraashok2121 3 роки тому +1

    Super singing.

  • @sujasuresh3571
    @sujasuresh3571 Рік тому

    Beautifulsinging❤️❤️❤️🙏🙏🙏

  • @sunilgovindan2615
    @sunilgovindan2615 2 місяці тому

    Paadumpol.bhayamventa.ketto

  • @somannarayani9170
    @somannarayani9170 2 роки тому +1

    Singing very nice

  • @jayaprakash6774
    @jayaprakash6774 2 роки тому

    Excellent thanks

  • @raghuthamankp7370
    @raghuthamankp7370 Рік тому

    Outstanding performance

  • @unnikrishnank5891
    @unnikrishnank5891 Рік тому

    സൂപ്പർ,,....... സൂപ്പർ..... സൂപ്പർ!

  • @shajijoseph8752
    @shajijoseph8752 9 місяців тому

    🎉🎉❤

  • @sindhus4369
    @sindhus4369 Рік тому

    Epattil ലയിച്ചിരുന്നു പോകും
    എങ്ങനെ ഇങ്ങനെ പാടും
    എന്ത് അതി മനോഹരം

  • @rajeevansukumaran1894
    @rajeevansukumaran1894 2 роки тому

    സൂപ്പർ അവതരണം 🙏🙏🙏🌹🌹🌹

  • @subramanianpb4540
    @subramanianpb4540 2 роки тому

    അഭിനന്ദനങ്ങൾ,,,,, ഉയരങ്ങളിൽ എത്തട്ടെ,

  • @krishnanvc2039
    @krishnanvc2039 3 місяці тому

    നല്ല ശബ്ദം അനുഗ്രഹീത ഗായിക ആലാപനം slow ആയി.

  • @narayananramaiyer4070
    @narayananramaiyer4070 9 місяців тому

    നല്ല ശബ്ദം. മികച്ച ആലാപനം

  • @Kumar84717
    @Kumar84717 Рік тому

    🧡🧡🧡

  • @lalanab7149
    @lalanab7149 2 роки тому

    Nice cover & better voice🎶🙏🎶👌

  • @gopinathanrajasekharannair2367
    @gopinathanrajasekharannair2367 10 місяців тому

    Super voice

  • @jayachandrankc7770
    @jayachandrankc7770 2 роки тому

    Very well sweetsong

  • @kaladharanas9238
    @kaladharanas9238 Рік тому

    Very nice ❤❤🙏🙏

  • @subhaprasad4208
    @subhaprasad4208 Рік тому

    Superb

  • @remeshnarayan2732
    @remeshnarayan2732 Рік тому

    Good and SUPER 👍🏼🌹performance

  • @johnsarvome8789
    @johnsarvome8789 Рік тому

    Very good voice

  • @jayarajankaloor
    @jayarajankaloor Рік тому

    No words... 🙏🙏🙏🙏🙏👌🌹🌹🌹🌹🌹🌹🌹🌹👌👌👌👌👏👏👍👍👍🙏

  • @sabarinath317
    @sabarinath317 10 місяців тому

    ❤❤❤❤

  • @rvijayakumarpai9086
    @rvijayakumarpai9086 Рік тому

    Manju very good feel

  • @MrGeevarghese
    @MrGeevarghese Рік тому

    Super nice singing