Measles | കുട്ടികളിൽ വരുന്ന അഞ്ചാം പനി | മാതാപിതാക്കൾ ശ്രദ്ധിക്കുക | Dr Jaquline Mathews BAMS

Поділитися
Вставка
  • Опубліковано 15 вер 2024
  • കുട്ടികളിൽ പടർന്നു പിടിക്കുന്ന അഞ്ചാം പനിയെക്കുറിച്ച് ഈ വീഡിയോയിൽ കൂടുതലായി മനസിലാക്കാം.
    drjaqulinemath...
    #measles #inchildren
    #drjaquline #drmother #ayurvedam #malayalam #homeremedy #forchildren #forinfants #forbabies

КОМЕНТАРІ • 192

  • @SarojiniAk-o8f
    @SarojiniAk-o8f 6 місяців тому +2

    ഡോക്ടർ എന്റെ മോന് 15 വയസ്സുണ്ട്. നാല് ദിവസം മുമ്പ് തലവേദനയും പനിയും തൊണ്ടവേദനയും ഉണ്ടായി. പിറ്റേദിവസം തൊണ്ടയിൽ നിറയെ ചുവന്ന കുരുക്കൾ ഉണ്ടായി. ഡോക്ടറെ കാണിച്ചപ്പോൾ ഇൻഫെക്ഷൻ ആണെന്ന് പറഞ്ഞു. മരുന്ന് തന്നു അത് കഴിച്ചപ്പോൾ പനി മാറി. നാലുദിവസം കഴിഞ്ഞപ്പോൾ വീണ്ടും കൈകളിലെ ജോയിന്റുകളിലും പിന്നെ കഴുത്തിൽ,ചുണ്ടിനു താഴെ, ചെസ്റ്റിൽ, ഒരു പോലെ ചുവന്ന നിറത്തിൽ ചൂടുകുരു പോലെ കുരുക്കൾ പൊന്തി. അത് ചൊറിച്ചിൽ ഉണ്ട്. ഇത് അഞ്ചാം പനിയുടെ ലക്ഷണമാണോ ഡോക്ടർ pls reply... 🙏

  • @user-cp6cl1wt8o
    @user-cp6cl1wt8o 11 місяців тому +2

    Dr.. എന്റെ മോൾ രണ്ട് ദിവസം ആയിട്ട് ഭയങ്കര പനിയാണ്. കൂടെ ഭയങ്കര ചുമയും ഉണ്ട്. ഇന്ന് രാവിലെ മുഖത്തും, ശരീരത്തിലും ചുവപ്പ് തരിത്തരിപ്പ് കാണുന്നു

  • @Pk12368
    @Pk12368 11 місяців тому

    Hi doctor.ente veettil ente sisterinte 10 maasam praayam aaya kuttikk chappatta und.njan ipo 9 month pregnant aan . ente veettil chappatta und ennarinjappol njan ente husbandinte veettilekku ponnu .ente delivery aduth varaan october 2 nn aan delivery.ini enikk ente delivery kazhinjaal ente veettilekku pokaan pattumo?adho ee chappattayude virus ente veettil undaakumo??? ith ente kunjine bhadhikkumo??? please reply

  • @shajumon7739
    @shajumon7739 11 місяців тому

    Doctor ete kuttik 5divasam aayi pani ippo shareeram full kuru vannittudd nalla chorichil uddennu thonnunnu urakkam illa doctore kaddu paniyude marunnu thannu choriyadhirikkan shareerathil thekkan marunnonnum thannilla 😢chorichil nikkan edhegilum marunnu uddo

  • @Happy-zs6ci
    @Happy-zs6ci 6 місяців тому

    Hi dr i am 40(male, residing outside india)
    On March 2nd, I got a mild fever and went to the doctor just to be safe. The blood test showed high levels of C-reactive protein and white blood cells, so the doctor gave me paracetamol for the fever and Divido 75mg (Diclofenac Sodium) for inflammation. But after taking the medicine, I got red rashes all over my body, except on my face. The doctor thought it might be measles, even though I hadn't been around anyone with it. However, an eye test by an ophthalmologist suggested otherwise. They did another blood test and sent it to the virology lab for more tests, and i am currently waiting for the result . My fever is better now, and the rashes are gone, but I'm still dealing with bad headaches and feeling very tired. When I told the doctor about this, they told me to keep taking paracetamol six times a day and to bathe twice daily. This advice seems strange to me. Is it okay?Do I need to be admitted to the hospital to get rid of this severe headache and tiredness?
    Please reply

  • @satheeshvpzmty2588
    @satheeshvpzmty2588 11 місяців тому

    Madem monu eppo 7massayi. Eppo anjampani ane agey kurukkal pondhinu. Eppo kutty pall kudikkunnillla. Spooonil akki koduthalum. Adhigem onnum kudikkunnillla ath kond. Admission cheyyenda avasyam indo

  • @superskings3170
    @superskings3170 24 дні тому

    Ente monu pani vannu 2 divasayi pani mariyappo..kalilim kayilum.. buttocks..thondayil okke..vannittund..kuru pazhuthu ponthi..chuma onnullaa

  • @saidalavikt2887
    @saidalavikt2887 Рік тому +3

    എന്റെ മോന് ഇടക്ക് ഇടക്ക് പനി വരുംഞാൻ പനിക്കുള്ള മരുന്ന് കൊടുത്തപ്പോൾ അത് സുഖം ആയി രണ്ടു ദിവസം കഴിഞ്ഞപ്പോൾ ചുമ, കണ്ണിൽ ചെറിയ ചുവപ്പ് കാണാൻ തുടങ്ങി, കൂടെ പനിയും രാത്രി ശക്തമായി പനിച്ചപ്പോൾ ഞാൻ വീണ്ടും പനിയുടെ മരുന്ന് കൊടുത്തു, എല്ലാരും പറയുന്നു പനിയുടെ മരുന്ന് കൊടുത്താൽ rashes ശരീരത്തിൽ ഉണ്ടായി വരൂല എന്ന് പനിയുടെ മരുന്ന് കൊടുത്തത് കൊണ്ട് പ്രശ്നം ആവുമോ pls പറയുമോ ഇപ്പോൾ കുട്ടിയുടെ പനിയും നിന്നു നല്ല ചുമ ഉണ്ട്

    • @drmother1883
      @drmother1883  Рік тому

      Preshnam aavilla paniude marunnu kodukkanam

  • @jubimoljubimol5094
    @jubimoljubimol5094 Місяць тому

    ❤monk 2വയസായി കഴിഞ്ഞ ആഴ്ച മുതൽ ശരീരത്തിൽ rashes വന്നിട്ടുണ്ട് വയറിലും കഴുത്തിലും മുഖത്തുമുംണ്ട്. But പനി ഇല്ല ഇപ്പോമുതൽ ചൊറിച്ചിലും തുടങ്ങി measils ano

  • @jaazz..6966
    @jaazz..6966 Рік тому

    Hi madam ente brotherin ippo ee rogham und.. Shakthamaaya paniyum nalla chumayum kann aake chuvann mugathokke kurukkal pondhi vayyaathe avastha aan... Hospitalil kaanichappol chickenpox aan ennaan paranje😞entha cheyya ini ippol nalla shardhiyum vayarilakkavum aan

  • @shahlaunais
    @shahlaunais Рік тому

    Ente monk ippol 10 mnths aaayittollu....ippo ethaan 😢 kuttikk nalla chumayaan. Chumach chumach kuttikk vayyadhaayi. 5 days chuma karanam hospitalil admitt aayirunnu ...discharge aayathin sheshaman manal pongiyath ...ippo veendum doctre kanichappol chumakkulla marunn aan kittiyath ....ksheenam kaaranam kutti eneekkunnillaa..bakshanam onnum kazhikkunnumillaa....ksheenam maaraan ethra days pidikkum ....nalla chumayum nd....oru chuma vannaal neendachumayaan

  • @safeeramp5162
    @safeeramp5162 Рік тому +1

    എന്റെ മകന് 4 day നല്ല പനിയും അതിന്റെ ശേഷം കണ്ണ്,വായ തുടങ്ങി എല്ലാ ഭാഗത്തും അഞ്ചാം പനി ഉണ്ടായിരുന്നു.10 days ശേഷം ഇന്നലെ അവന്‍ പിന്നെയും fever വന്നു. അത് എന്ത് കൊണ്ടാവാം??pls reply Mam

    • @drmother1883
      @drmother1883  Рік тому

      Randamathum chila kuttikalkku angane panikkarundu
      Athu marum

  • @thasleemathachi7443
    @thasleemathachi7443 11 місяців тому +1

    Madam ith vannu kazhinjal 3 month kazhinjale non veg kazhikkavu enn parayunnu ullathano

  • @Anjana-ls6hi
    @Anjana-ls6hi 8 місяців тому

    Dr റിപ്ലൈ തരണേ plz 🙏 എന്റെ മോന് ഇപ്പോ 3 മാസം ആയതേ ഉള്ളു. കുഞ്ഞിന് അഞ്ചാം പനി ആയിരുന്നു. ന്യൂമോണിയ ആയിരുന്നു തുടക്കം കണ്ണിലും ചുവപ്പ് എല്ലാം മാറി കഴിഞ്ഞു ആണ് അഞ്ചാം പനി ആണെന്ന് അറിഞ്ഞത്. അതിന്റെ ട്രീറ്റ്മെന്റ് എടുത്തിട്ടില്ല എന്തെങ്കിലും കുഴപ്പം കാണുമോ ഇത്ര ചെറിയ കുഞ്ഞിന് വന്നതുകൊണ്ട്

  • @mohammedrifairifai5416
    @mohammedrifairifai5416 Рік тому

    Ende kunjik 2 year 9 month aai ende kunjik mesals vanitt enek 8 days aai 3 days hospital admit aakit indaii ennale vittilek kondo vano pani chumma and rashes ellam koravund but ennu 4 taimes chardhichi endh cheyanam dr plsss 😢

  • @labeebamuhammed9349
    @labeebamuhammed9349 Рік тому

    etra divasam rest edukanam, etra divasam kayinj schoolil povam, non veg etra kaalam kayikadirikanam

  • @LaLaVlog-vo7on
    @LaLaVlog-vo7on Рік тому +1

    ഹായ് ഡോക്ടർ എന്റെ ബന്ധുവിന്റെ മോന് അഞ്ചാം പനി എട്ടാം മാസത്തിൽ വന്നായിരുന്നു ആറ് വയസ്സായ അഞ്ചാം പനിയുടെ വൈറസ് എന്തോ ഉള്ളിൽ ഉണ്ടായിരുന്നു അത് തലച്ചോറിന് ബാധിച്ച് കുട്ടിക്ക് എഴുന്നേറ്റ് നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് ആഹാരം ട്യൂബ് വഴിയെല്ലാം ആണ് കൊടുക്കുന്നത് അതിന് ഇനി തുടർന്ന് ചികിത്സിച്ച് ഭേദമാക്കാൻ പറ്റുമോ ചികിത്സ എന്താണ് ഇതിനെക്കുറിച്ച് ഒന്നും നമുക്ക് വലിയ ധാരണയില്ല എന്തെങ്കിലും ഒരു സ്കോപ്പ് ഉണ്ടെങ്കിൽ ഒന്ന് റിപ്ലൈ ചെയ്യണേ

  • @ammad7458
    @ammad7458 Рік тому

    Ente monikkum ee rogam vannitt oraycha aayi kurukkal egadesham poyittum pani kurayunnilla pachavellam poolum kudikkunnilla eere prayasappettittan kurach kanjiyengilum kudikkunnad chund varand pottiyitt chund avideivideyokke murinjitt onnum kudikkan pattunnilla paniyum kuravilla enthan cheyyendad pls rply dr

  • @Fellah502
    @Fellah502 Рік тому +2

    എന്റെ മോൾക്ക് 11 ദിവസായി പനി, ചുമ തുടങ്ങീട്ട്.12 ദിവസായപ്പോ മുഖത്ത് മാത്രം പൊന്തിയിട്ടുണ്ട്. ഇപ്പൊ അഡ്മിറ്റാണ്. നല്ല ചുമ ഉണ്ട്‌

  • @ardhanaratheesh9652
    @ardhanaratheesh9652 Рік тому

    Ente molk und ethra day aakumbo kulipppikaam kunjugalk vanna pinne muthirnnavrakke varuo

  • @hasnarahman2291
    @hasnarahman2291 Рік тому +2

    Thanks dr.. Nte molk ithe പോലെ ആണ്. കണ്ണ് ചുമന്നക്ണ്.. Pinne പനി.. പനി മാറിയപ്പോ കുരുക്കൾ വന്നു

  • @raseenav3205
    @raseenav3205 9 місяців тому

    എന്റെ മോന് നല്ല സ്‌ട്രോങിൽ ഉണ്ടായി ഇപ്പൊ മാറി. But ശരീരം മുഴുവൻ black പാടുകൾ ഉണ്ട്. കുട്ടിക്ക് ഇപ്പോഴും ഭയങ്കര ക്ഷീണമാണ്. 15 days aayi. ഇനി എന്താ ഡോക്ടർ ചെയ്യേണ്ടത് ക്ഷീണവും മറ്റും മാറാനൊക്കെ എന്തൊക്കെ ഫുഡ് കൊടുക്കണം എന്നൊരു വീഡിയോ ചെയ്യാമോ pleas..

  • @sureshsuresht9257
    @sureshsuresht9257 Рік тому +2

    Thanks doctr🙏

  • @jeffyfrancis1878
    @jeffyfrancis1878 Рік тому

    Information is simply superb and valuable.
    Thanks Dr.
    👍😍❤

  • @MandaarmbyRevathy
    @MandaarmbyRevathy Рік тому

    Madam, എന്റെ മോനു ഇന്നലെ 5 വയസ്സായി. 9 days മുന്നേ mrng എണീറ്റപ്പോ കയ്യിലും കാലിലും ചൂടുകുരു പോലെ കണ്ടു.. Evng body full ആയി. . healthil കൊണ്ട് പോയി.. അവര് meascls ആണെന്ന പറഞ്ഞെ.. 7 days ആയപ്പോ മുതൽ കയ്യിലെയും നെഞ്ചത്തെയുമൊക്കെ skin ഇളകുന്നു.. ഇന്നു 9 days ആയി കയ്യിലൊക്കെ ഒരുപാട് skin ഇളകി പോകുന്നു.. നല്ല ചൊറിച്ചിലുമുണ്ട്.. ഇതിനെന്തേലും medicine ഉണ്ടോ.. Plz answr my question🙏🙏🙏🙏🙏🙏🙏😢😢😢

    • @drmother1883
      @drmother1883  Рік тому

      Oru medicines um venda
      Athu thaniye Elaki poi pinnedu skin varum

  • @sarikasarath8175
    @sarikasarath8175 Рік тому

    Madam enik ippo anu. 2 kuttikal und avark varathirikan endhu cheyum. Njan isolation aye.

    • @drmother1883
      @drmother1883  Рік тому

      Athu mathi
      Chicken pox pole Athra pettannu pakarilla

  • @ishans8146
    @ishans8146 10 місяців тому

    Ente makan vaccination miss aayitund.ippo 6 years aayi.ippo idakidak paniyan.kann chuvakkukayum chumayum ind
    Ippo vaccination ethokke edkam 6

    • @drmother1883
      @drmother1883  9 місяців тому

      Hospital I'll child specialist ne kandu parayanm

  • @seenathp266
    @seenathp266 9 місяців тому

    മോന് 10 മാസം കഴിഞ്ഞു. ചെറിയ പനിയും തരിതരിയായി പൊന്തിയിട്ടും ഉണ്ട് ഇത് എന്താണ്.. 2 ദിവസായി തുടങ്ങിയിട്ട് കലാമിൻ ലോഷൻ തേക്കുന്നുണ്ട് പനിയുടെ മരുന്നും കൊടുക്കുന്നുണ്ട്.

    • @biniljoseph6313
      @biniljoseph6313 8 місяців тому

      ഇപ്പോൾ മാറിയോ.. എന്റെ മോനും 10 മാസം.. Dr. കലാമിൻ ലോഷൻ തന്നു.. മരുന്നുകളും ഉണ്ട്

  • @hussanhussan6680
    @hussanhussan6680 Рік тому

    Doctor ithu oralkk jeevidathil ethra thavana unddavum . edu vannal pinned baviyil valla prashnam unddavumo

  • @pkmurshida5681
    @pkmurshida5681 11 місяців тому

    entea 11 month aaaya mon ippo und bayangara budhimutt aaanu oru foodum kayikknilla kand nilkkaanpolum pattunnilla nalla ksheenavum

  • @saranyanath-wu8xx
    @saranyanath-wu8xx 8 місяців тому

    Ente monu 2 kuthivappukalum edthirunnu..ennittum eppol 6 yearsil avanu anchampani vannu😢

  • @mubashiramubu7308
    @mubashiramubu7308 Рік тому

    Dr. Ente molk 11 months start cheythu eppo molk measles ആണ്. Kafakett ആയിട്ട് 5 days അഡ്മിറ്റ്‌ arnu appo പനി ഉണ്ടാർന്നില്ല. Eppo ഡിസ്ചാർജ് ayi vannu athin nalla പനി തുടങ്ങി. Body ൽ ആകെ ചെറിയ കുരുക്കൾ ആയിട്ടല്ല thinarpp ayi ആകെ തരി തരി ആയി ponthit und. Dr കാണിച്ചു anjampani ആണ് പറഞ്ഞു. Molk വാക്‌സിൻ എടുത്തിട്ടില്ല. Aa ടൈം ൽ ഒക്കെ പനി ആകൊണ്ട്. നല്ല ബുദ്ദിമുട്ട് und molk. കണ്ണ് ചുമന്നു erikunne ethra days എടുക്കും സുഖം avan. നല്ല പനി chuma und

    • @Joshma.vj.
      @Joshma.vj. Рік тому

      Mariyo kuttik pani

    • @Joshma.vj.
      @Joshma.vj. Рік тому

      Ente mwonjm ipo anjam Pani ahnu 5 days ayii hsptlil admit ...ipolum cheriya rethiyil pani varaund

    • @mubashiramubu7308
      @mubashiramubu7308 Рік тому

      @@Joshma.vj. eppo sugayi.5 days അഡ്മിറ്റ്‌ ആയി. ഡിസ്ചാർജ് ആയി vannit വീണ്ടും നല്ല pani ഉണ്ടായി വീണ്ടും dr കാണിച്ചു.മരുന്ന് തന്നു കുറവില്ലെങ്കിൽ വീണ്ടും അഡ്മിറ്റ്‌ പറഞ്ഞിരുന്നു. പിന്നെ sugayi. Eppo കുഴപ്പം ella

    • @mubashiramubu7308
      @mubashiramubu7308 Рік тому

      @@Joshma.vj. Aa.3 months engane പനി ഉണ്ടാകും enn പറഞ്ഞു dr.

    • @mubashiramubu7308
      @mubashiramubu7308 Рік тому

      @@Joshma.vj. monte പനി sugayille

  • @SREE_BHADRA_KING
    @SREE_BHADRA_KING Рік тому

    Measeles ആണ് എന്നാ dr പറഞ്ഞത്. പക്ഷെ മാഡം പറഞ്ഞ പോലെ ലക്ഷണം ഒന്നും ഉണ്ടായിട്ടില്ല. ചുവന്ന തടിപ് അല്ല, ചൂട് കുരു പോലെ തരി തരി ആയിട്ട്. വയറിൽ ആദ്യം കണ്ടു. ഇപ്പോ മുഖത്തും ഒരു വിധം പടരുന്നുണ്ട്.. പനി ഇതു വരെ ഇല്ല.. ചുമ, cold ഉണ്ട്

  • @finufinu5500
    @finufinu5500 Рік тому

    താങ്ക്സ് എല്ലാത്തിനും replay തന്നതിന്

  • @aimisaimis150
    @aimisaimis150 10 місяців тому

    rashes ethra divasam kond mari povum...? Plz Rply

  • @user-re6wd8uo6k
    @user-re6wd8uo6k Рік тому +1

    എത്ര ദിവസം കയിഞ്ഞ് കുളിപ്പിക്കുക

  • @anvarjasil2063
    @anvarjasil2063 Рік тому +1

    Rashese പൊന്തി കയിഞ്ഞാൽ എന്ത് ഫുഡ്ആൺ കൊടക്കാർ . pls reply 😢

    • @drmother1883
      @drmother1883  Рік тому

      Enna ullathu ozhivakkuka
      Non veg kurakkuka especially meat
      Fish ok aanu
      Fruits kodukkuka

  • @eppubadreppubadr666
    @eppubadreppubadr666 10 місяців тому

    Antibayotic kodukkavo

  • @saidalavikt2887
    @saidalavikt2887 Рік тому

    ഡോക്ടർ, ചിലർ പറയുന്നു അഞ്ചാം പനിയുടെ rashes നല്ല രീതിയിൽ ശരീരത്തിൽ ഉണ്ടാവണം എന്ന്, കുറച്ചൊക്കെ കാണുന്നു എങ്കിൽ അത് ശരീരത്തിന് അകത്തു പ്രശ്നം ആണ് എന്ന് ഇത് ശരിയാണോ,

  • @Blgytr
    @Blgytr 8 місяців тому

    Ithin homeo marunn koduthal mathiyo

  • @sureshsuresht9257
    @sureshsuresht9257 Рік тому

    താങ്ക്സ് doctor 🙏

  • @saidalavikt2887
    @saidalavikt2887 Рік тому

    അഞ്ചാം പനിക്ക് ഉള്ള rashes ചെറിയ കുരുക്കൾ ഇല്ലാതെ ചെറിയ ചുവന്ന തിനർപ്പ് മാത്രം ഉള്ളൂ ഇത് പ്രശ്നം ആണോ, മുഖത്തു ഒരു സ്ഥലത്തും ശരീരത്തിൽ വയറിന്റെ ഭാഗത്തും ആണ് കാണുന്നത് pls ഒന്ന് പറയണേ

  • @sportworld66
    @sportworld66 11 місяців тому

    Kutti food theere kayikinilaa. Nallaa karachilum endhyirikm

  • @user-ho2ki6ek7u
    @user-ho2ki6ek7u 11 місяців тому +1

    എന്റെ baby കും ഉണ്ട്. അടയാളങ്ങൾ പോവാൻ എന്താ ചെയ്യാ?

    • @nadanvlog8717
      @nadanvlog8717 10 місяців тому

      Ente molk und 1 vayass food onnum kazhikunnilla enda kodukantte parayoo pls

  • @maji579
    @maji579 Рік тому +1

    Kalamin Lotion eppozha തേച്ചു kodukka

  • @muhsinashafi9218
    @muhsinashafi9218 Рік тому

    Dr 6 vasaya molku und. Mon 3 months aayitollu. Avan undavan chance undo

  • @mk-pb9rt
    @mk-pb9rt 11 місяців тому

    Kulipikan patuo dr???

  • @sini6272
    @sini6272 11 місяців тому

    വലിയ കുട്ടികൾക്കാണെങ്കിൽ എന്തൊക്കെ ഭക്ഷണം
    കഴിക്കാം dr.

    • @drmother1883
      @drmother1883  10 місяців тому +1

      Ellam Kazhikkam
      Chicken venda

  • @amalami31e36
    @amalami31e36 Рік тому

    Ith vannathinte adayalam thane pokumo? Atho endelum lotion thekkano?

  • @sayyidathafeefa8329
    @sayyidathafeefa8329 Рік тому

    Hii madam
    Enik ippol ee rogam und
    3 maasam praayam aaya mol und idh kunjin pakarumo😢
    Pls reply

  • @anwarbhaimelethil8
    @anwarbhaimelethil8 Рік тому

    Madam kuttike measels undayirunnu epo enikum vannu enthengilum prashnam undo

  • @Zoroyt-n4l
    @Zoroyt-n4l Рік тому

    Kannil marunn ottichoodey food enda kodukka

  • @farhanabeevi5590
    @farhanabeevi5590 10 місяців тому

    മേലിൽ ഉള്ളത് കരഞ്ഞിട്ടുണ്ട്. അപ്പൊ കുളിപ്പിച്ചു. ഇപ്പൊ മേലിൽ ചെറുതായി കുരുകൾ ഉണ്ടാകുന്നു അത് എന്ത് കൊണ്ടാണ്

  • @afsalpcafu4343
    @afsalpcafu4343 Рік тому +1

    Hy

  • @jabirpjabir9333
    @jabirpjabir9333 Рік тому

    Hee asugam undayal kulippikkan padundo pls reply

  • @Ahmdshan786
    @Ahmdshan786 Рік тому

    അഞ്ചാം പനിക്ക് ശേഷം മോൻ്റെ ദേഹം മുഴുവൻ ചെറിയ തരികൾ പോലെ കാണുന്നു. ഇങ്ങനെ ഉണ്ടാകുമോ.. ഇതെന്താണ് അവസ്ഥ. ഇതിനെ കുറിച്ച് ഒന്ന് പറയാവോ

    • @drmother1883
      @drmother1883  Рік тому +1

      Yes chila kurukkall kanum
      Paadukal Maari nalla skin aavan oru 4 to 5 months edukkum

  • @haifahifa55
    @haifahifa55 Рік тому

    Valya alkark varuo
    Rand makkalk vannu
    Red eyes and rashes

  • @veenavipin
    @veenavipin 7 місяців тому

    ഇതിന് കുട്ടികൾക് ചൊറിച്ചിൽ undavumo

  • @suresh.tsuresh2714
    @suresh.tsuresh2714 Рік тому +1

    🖐️🙏

  • @SREE_BHADRA_KING
    @SREE_BHADRA_KING Рік тому

    Molk 8മാസം ആയിട്ടുള്. വാക്‌സിനേഷൻ tym ആവുന്നേ ഉള്ളു.. Bt measeles ആണ്

  • @Zoroyt-n4l
    @Zoroyt-n4l Рік тому

    Ente monkk nalla pani chuma jaladosham pinne kayyin adiyil red kuth

  • @nachusvlog4740
    @nachusvlog4740 Рік тому +1

    Dr measels vannal kulikkan pattumo

  • @mohammedrifairifai5416
    @mohammedrifairifai5416 Рік тому

    Stomach pain indn parayun anittu chardikune

  • @worldaround5261
    @worldaround5261 9 місяців тому

    enik 22 vayass und enik eth eppo vannu kidakkuva 😅

  • @mohammedrifairifai5416
    @mohammedrifairifai5416 Рік тому +1

    Njan vegetable and kanji chor mathram kodthee

  • @renza5591
    @renza5591 6 місяців тому

    Ente monk ipo und😢

  • @afikm8586
    @afikm8586 Рік тому

    Dr ancham pani vanna kuttine kulippikkan patto

  • @najeebasharaf3947
    @najeebasharaf3947 Рік тому +10

    എന്റെ മോനിപ്പോ ഇതാണ് 😢.. എന്തൊരു ബുദ്ധിമുട്ടാണെന്നോ കുഞ്ഞിന്.. കണ്ടു നിക്കാൻ വയ്യ

    • @drmother1883
      @drmother1883  Рік тому

      Correct aanu
      Kuttikalkku prayasam thanne aanu
      Kuranjo

    • @nismahayasayed3516
      @nismahayasayed3516 11 місяців тому

      Enthaayi maariyo nte molkkum nd

    • @najeebasharaf3947
      @najeebasharaf3947 11 місяців тому

      @@drmother1883 മാറി 🥰

    • @najeebasharaf3947
      @najeebasharaf3947 11 місяців тому

      @@nismahayasayed3516 മാറി കേട്ടോ.. സാരമില്ല.. മാറിക്കോളും

    • @pkmurshida5681
      @pkmurshida5681 11 місяців тому

      sathyam

  • @hadiminha4044
    @hadiminha4044 Рік тому

    Normal ആയി കുളിച്ചാൽ മതിയോ അതോ മഞ്ഞളും തേങ്ങ പാലും തേച് കുളിക്കണോ

  • @zahrafaizal6437
    @zahrafaizal6437 11 місяців тому

    കൊടുക്കാൻ പാടില്ലാത്ത food ഉണ്ടോ dr pls reply

  • @fathimajaza693
    @fathimajaza693 Рік тому

    അഞ്ചാം പനി വന്നാൽ കണ്ണിൽ വേദന ,കണ്ണിൽ തറക്കുന്നത് പോലെ ഒക്കെ ഉണ്ടാവുമോ

  • @sumiyatc5241
    @sumiyatc5241 Рік тому

    Idhinu chorichil undaakumo pls rply

  • @soofi212
    @soofi212 Рік тому

    ഇത് വന്നാൽ കുളിപ്പിക്കാമോ

  • @YaseenTp-dm5pw
    @YaseenTp-dm5pw Рік тому

    കുളിപ്പിക്കാൻ പറ്റുമോ ഈ സമയം

  • @mayavill
    @mayavill Рік тому +1

    അഞ്ചം പനി പറഞ്ഞാൽ ചെപ്പട്ട ആണോ

  • @mohammedrifairifai5416
    @mohammedrifairifai5416 Рік тому

    Hlo plss reply me

  • @shamsheedashamsheeda8691
    @shamsheedashamsheeda8691 Рік тому

    Chicken items undaki kodukkamo

  • @jamshidadec7360
    @jamshidadec7360 Рік тому

    1 Mnthil 2?thavana varo?

  • @ayshasanm6809
    @ayshasanm6809 Рік тому

    8 months kazhinja kuttikk varo??

  • @MrKhalidn
    @MrKhalidn 7 місяців тому

    ഒരു വ്യക്തതയുമില്ലാത്ത വിഡിയോ

  • @shaheenkakkatt6808
    @shaheenkakkatt6808 11 місяців тому

    കുളിപ്പിക്കാൻ പറ്റോ

  • @shamreenajafar
    @shamreenajafar Рік тому

    പനി മാറി 5 ദിവസം ആയി കുളിപ്പികമോ

  • @mmsha8430
    @mmsha8430 Рік тому +2

    പകരുമോ

    • @drmother1883
      @drmother1883  Рік тому

      Kuttikalkku varum
      Valiyavarkku rare aayi pakarum

  • @shahinak9015
    @shahinak9015 Рік тому

    ചൊറിച്ചിൽ ഉണ്ടാവുമോ

  • @tippusworld....4199
    @tippusworld....4199 Рік тому

    കുളിപ്പിക്കാമോ

  • @jasmin3137
    @jasmin3137 Рік тому

    Rashes vann ethra divasam kazhinjal ahnn kulikkan pattukaa

    • @drmother1883
      @drmother1883  Рік тому +1

      One week kondu

    • @jasmin3137
      @jasmin3137 Рік тому

      @@drmother1883 athin munne kulicha problems undaavumo. Rashes poyalum athinte paad ndavo