ഇങ്ങനെ പോരേ വീട് - exterior ആർഭാടങ്ങളില്ലാതെ | കലക്കൻ ഓപ്പൺ ഇന്റീരിയർ - നിങ്ങൾ ഞെട്ടും തീർച്ച

Поділитися
Вставка
  • Опубліковано 1 січ 2023
  • കൂടുതലറിയാൻ:
    🔅Modified Design House
    Calicut, Malappuram, Wayanad
    Email: modifieddesignhouse@gmail.com
    ☎️ +91 8113061824,+91 9497077528
    #smallboxhome
    #smallplothome
    #smallhome
    #budgethomeidea
    #lowbudgethome
    #fasthomemaking
    #easygfrginstalation
    #gypsumwallpanel
    #hometour
    #decoartDesign
    #homeinterior
    #interiordesign
    .................................................................
    🔺നിങ്ങളുടെ ഷോപ്പ് / പ്രോഡക്റ്റ് / വീട് ഇതുപോലെ വ്ലോഗ് വീഡിയോ ചെയ്യണോ .?
    Decoart design - Business promotion please contact:
    WhatsApp +919496345634
    Mail:www.Saleemalukkal@gmail.com
    🤢നമ്മുടെ വീഡിയോ ലിങ്ക് ആദ്യം കിട്ടാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/Kpo7WSo77SK...
    🔺ഞങ്ങളെ video ഇഷ്ടമെങ്കിൽ സോഷ്യൽ മീഡിയയിൽകൂടി സപ്പോർട്ട് ചെയ്യണട്ടോ
    -----------------------------------------
    UA-cam Channel : / salualu
    Facebook Page : / saleemalukka. .
    Instagram: Decoart_design
    Mail Me : creativesalu@gmail.com
  • Навчання та стиль

КОМЕНТАРІ • 117

  • @anganamanu812
    @anganamanu812 Рік тому +68

    പൃഥ്വിരാജിന് സുപ്രിയ തന്നെ ചേരു 😀 വിട് അടിപൊളി 👍

  • @dileepekm6823
    @dileepekm6823 Рік тому +91

    നല്ല വീട്... ഇതുപോലെ വ്യത്യസ്തമായ വീടുകൾ പരിചയപ്പെടുത്തുന്ന താങ്കൾക്കിരിക്കട്ടെ ഒരു കുതിര പവൻ...😍

    • @decoartdesign
      @decoartdesign  Рік тому +1

      😍✌️സ്വീകരിച്ചിരിക്കുന്നു

    • @pallotty
      @pallotty Рік тому

      കുതിര പവൻ 🤔

  • @RaviPuthooraan
    @RaviPuthooraan Рік тому +3

    Architects: *Full credit ഞങൾ എടുക്കുന്നില്ല* 👌 Simple, Straightforward ✌️👏

  • @downtoearth2876
    @downtoearth2876 Рік тому +5

    പ്രിത്വിരാജ് ♥️സുപ്രിയ ഇത്രേ perfect ആയി എങ്ങനെ vannu😂

  • @muzammil9994
    @muzammil9994 Рік тому +28

    ഇനി എന്ത് പറഞ്ഞാലും ആറുമാസം മഴ പെയ്യുന്നു ഈ കേരളത്തിൽ ഭിത്തി മുഴുവൻ നനയുന്ന രീതിയിലുള്ള നിർമ്മാണം പരാജയമാണ് ഒരു കൊല്ലം കഴിഞ്ഞ് ആകെ വൃത്തികേട് ആവും

  • @JChand83
    @JChand83 Рік тому +11

    Architect is genuine..
    മുഴുവൻ credits ഉം തന്റേതല്ല എന്ന് സമ്മതിച്ചു

  • @traveltourmedia4599
    @traveltourmedia4599 Рік тому +3

    ഡിഫറെൻറ് ഐറ്റം അടിപൊളി ആയിട്ടുണ്ട് 👍

  • @nadeera2291
    @nadeera2291 Рік тому +3

    Nalla veedu 👌👌👌👌👌👌❤️

  • @njansanjaristreaming
    @njansanjaristreaming Рік тому +1

    വെറൈറ്റി അതാണ്‌ മെയിൻ.. ✌️✌️

  • @ivymoushmy1408
    @ivymoushmy1408 Рік тому +2

    Supriya and prethwiraj ..athu kollallo

  • @bibijose977
    @bibijose977 Рік тому +11

    ഇതുപോലുള്ള വ്യത്യസ്തയുള്ള വീടുകൾ ഇനിയും പോരട്ടെ ❤️❤️

  • @maneeshavarghese8476
    @maneeshavarghese8476 Рік тому +1

    വീട് clean ആക്കൻ robo.... 😳😳😳

  • @haripsd26
    @haripsd26 Рік тому

    Vera level 🔥🔥🔥

  • @Aamy444
    @Aamy444 Рік тому +1

    Master piece

  • @bibinthampy1599
    @bibinthampy1599 Рік тому +5

    Pithviraj supriya.. ☺☺☺❤❤

  • @advsanwayasawi
    @advsanwayasawi Рік тому +4

    Prithviraj supriya what a combination ....

  • @anuabhisobhu
    @anuabhisobhu Рік тому

    Sooperb....

  • @nothingofficial9550
    @nothingofficial9550 Рік тому +2

    Wow 🥰

  • @smijashaji1034
    @smijashaji1034 Рік тому

    Super👍

  • @devanandhadevanandha1945
    @devanandhadevanandha1945 Рік тому +5

    Prithviraj supriya 🥰🥰🥰

  • @rajalekshmirnair3166
    @rajalekshmirnair3166 Рік тому +1

    Super

  • @hightowerest3361
    @hightowerest3361 Рік тому +50

    താങ്കൾ വീടിന്റെ എല്ലാ ഭാഗവും കാണിച്ചു, പക്ഷേ മൊത്തത്തിൽ ഒരു കണക്ഷൻ കാണുന്നവർക്ക് കിട്ടുന്നില്ല, ഒന്നും പിടി കിട്ടുന്നില്ല

  • @muhammedshahin8505
    @muhammedshahin8505 Рік тому +2

    Pwoli Adnan bro ❤️❤️

  • @CookeryChords
    @CookeryChords Рік тому +1

    Very good

  • @rekhaj5757
    @rekhaj5757 Рік тому

    Superb

  • @joshinissac
    @joshinissac Рік тому

    Wishes...

  • @indrajithenil1880
    @indrajithenil1880 Рік тому +1

    Poli

  • @krishnendhuprasannan929
    @krishnendhuprasannan929 Рік тому +7

    Prithviraj Supriya 😍😍 what a coincidence..... Veedu super verity model 👌👌👌

  • @Thnsiaa
    @Thnsiaa Рік тому +2

    👍🏻

  • @KenzKarumarot
    @KenzKarumarot Рік тому +3

    Good Job Adnan and Renna

  • @godzon1034
    @godzon1034 Рік тому +2

    👍🙏

  • @anoopanoop8386
    @anoopanoop8386 Рік тому +1

    പൂജ മുറി അടുക്കളയിൽ കൊടുത്തത് നന്നായി. അതും ഓപ്പൺ കിച്ചണിൽ ഓപ്പൺ പൂജ ഏരിയ അത് വളരെ നന്നായി....

  • @aps3816
    @aps3816 Рік тому +2

    Supriya yum pritwi rajum😊

  • @shanakalliyath7351
    @shanakalliyath7351 Рік тому +3

    Inganeulyikkeyulla Veed kanikkumbo..garbage disposal ideas allenkil waste disposal engane aanenn kanikkamayirunnu

  • @nijijoy452
    @nijijoy452 Рік тому

    👍👍

  • @supriyapaul1165
    @supriyapaul1165 Рік тому +5

    Can you tell us the total cost for this construction? Including/ excluding interiors

  • @rennagafoor6535
    @rennagafoor6535 Рік тому +3

    😍❣️

  • @rankseeker2849
    @rankseeker2849 Рік тому +2

    Super work

  • @shezahanna2296
    @shezahanna2296 Рік тому

    Ethinekaloke cent kooduthal ulla veedukale kalum super ayi undi

  • @anmegh6969
    @anmegh6969 Рік тому

    Kitchen te aduthu thanne nilathu oru vilakkum vechu cheriya oru Pooja room set cheythathinodu yojikkunjilla... It's only my opinion

  • @revathishetty1353
    @revathishetty1353 Рік тому +1

    Brother do you construct in karanataka

  • @rishikeshas6234
    @rishikeshas6234 Рік тому +2

    Mazha peyyubol ethram veedukalil problems varillea?

  • @-noushaa-
    @-noushaa- Рік тому +3

    Different type house. please mention cost.😀🙂🥰

  • @nimmiantu7086
    @nimmiantu7086 Рік тому +1

    ഈ വീടിന്റെ plan ഒന്നു ഇടാമോ

  • @abduljaleelkt8426
    @abduljaleelkt8426 Рік тому +31

    സാധാരണക്കാരന് ഒരു പത്തു പന്ത്രണ്ട് ലക്ഷം രൂപയുടെ ഉള്ളിൽ ചെയ്യാവുന്നതും എന്നാൽ ഒരു മൂന്നു ബെഡ് റൂമോട് കൂടിയതാവുകയും വേണം അത് ഭംഗിയായി ചെയ്തു തരാൻ കഴിയുന്ന ഒരു ആർട്ടിടെകിനെ പരിചയപ്പെടുത്തിത്തരുമോ

  • @kadipathayam2030
    @kadipathayam2030 Рік тому +2

    ❤️❤️❤️❤️

  • @binnuraj5
    @binnuraj5 Рік тому

    Hey Supriya prithviraj❤️

  • @KERALA800
    @KERALA800 Рік тому +197

    മറ്റുള്ളവർക്ക് വേണ്ടി ഞമ്മൾ വീട് വെക്കരുത് നമ്മുടെ കൈയിലുള്ള ബഡ്ജറ്റ് ന് വീട് വെക്കുക എന്നാൽ സമാധാനം

    • @decoartdesign
      @decoartdesign  Рік тому +5

      👌

    • @ASHRAFbinHYDER
      @ASHRAFbinHYDER Рік тому +8

      കുട്ടികള്‍ ആയി അവരെ കല്യാണം വരെ ആലോചിക്കും ഉണ്ടാകുമ്പോള്‍

    • @rajanm.a3288
      @rajanm.a3288 Рік тому +2

      ശരിയാണ്

    • @mccp6544
      @mccp6544 Рік тому +1

      No doubt

    • @akhilakhi2580
      @akhilakhi2580 Рік тому

      ❤️

  • @jasnasadiq799
    @jasnasadiq799 Рік тому +1

    Prithviraj nd supriya 😅🥰

  • @greeshmagreeshma661
    @greeshmagreeshma661 Рік тому +1

    ഒരു 15 ലക്ഷം രൂപയുടെ വീട് വയ്ക്കാൻ ആഗ്രഹിക്കുന്നു. ആലപ്പുഴയിലാണ് നല്ല ആർക്കിടെ ക്ടിനെ പറഞ്ഞു തരാമോ

  • @indiancr7352
    @indiancr7352 Рік тому +5

    പ്രിത്വിരാജ് and സുപ്രിയ 🧐😳

  • @shaikh4695
    @shaikh4695 Рік тому +12

    prithwiraj and supriya what a coincidence..👌👌

  • @ASHRAFbinHYDER
    @ASHRAFbinHYDER Рік тому +6

    തൊട്ടടുത്തുള്ള വീട് കൂടെ ഒന്ന് ചെയ്യൂ അതും വളരെ ചെറുതല്ലേ

  • @KenzKarumarot
    @KenzKarumarot Рік тому

    Nice

  • @swargaraaajyam2552
    @swargaraaajyam2552 Рік тому +1

    Budget plz

  • @Viguzz
    @Viguzz Рік тому +1

    Superb….Exterior paving stone engane price.. any idea

    • @decoartdesign
      @decoartdesign  Рік тому

      Please see paving stone video on our UA-cam channel

    • @Viguzz
      @Viguzz Рік тому

      @@decoartdesign cobble stone details ano videoil..

  • @reshmarechu2364
    @reshmarechu2364 Рік тому +4

    Kitchen nde aduthu poojaroom vechathu sheriyayilla

  • @sreesreee6176
    @sreesreee6176 Рік тому +2

    Cost

  • @Akshaykp-tq4op
    @Akshaykp-tq4op Рік тому +1

    Total amount ethrayayi?

  • @sruthibal
    @sruthibal Рік тому +2

    Total cost

  • @resmiprasanth8224
    @resmiprasanth8224 Рік тому +1

    Ellam seri kitchente aduthu pooja area ath🤨

  • @1999juhi
    @1999juhi Рік тому

    Cost please

  • @mehjubijasir113
    @mehjubijasir113 Рік тому +1

    തെറ്റി പോയതാണോ 5സെന്റ് എത്ര ചെറിയ സ്ഥലം ഉളൂ

  • @muhammedraihan6348
    @muhammedraihan6348 Рік тому

    Ithethra cent

  • @rankseeker2849
    @rankseeker2849 Рік тому +3

    ഈ എഞ്ചിനീരുടെ ഡീറ്റെയിൽസ് തരുമോ

    • @decoartdesign
      @decoartdesign  Рік тому +1

      ഡിസ്ക്രിപ്ഷനിൽ undllo

  • @nazernaz1072
    @nazernaz1072 Рік тому +1

    Bro editing onnu order aakumo? Confused aavunnu oru full view kittunilla cut Orupaad varunn

  • @shohaibcoorg9509
    @shohaibcoorg9509 Рік тому

    Kitchen ethra expense aayi ennariyumo

  • @myfriend3252
    @myfriend3252 Рік тому +1

    Prithviraj🧐🧐🧐🧐🧐 supriya😂😂😂😂😂😂 super house

    • @Apeariamotorspalakkad
      @Apeariamotorspalakkad Рік тому +2

      ഞാൻ വിചാരിച്ചു ഫിലിം acter ആണ് എന്ന് 🥰

  • @shifap2201
    @shifap2201 Рік тому +2

    Alamara angine chaithath vrithikedayi thonni

  • @jishasudheer4958
    @jishasudheer4958 Рік тому

    ഇതിന് എത്രയാ budget

  • @manthusb123
    @manthusb123 Рік тому +1

    What is construction cost?

  • @TheMariya1982
    @TheMariya1982 Рік тому +1

    Exterior kollam interior below average annu

  • @abdulhaque8536
    @abdulhaque8536 Рік тому +1

    5 cent ano cheriya plot so funny 😂

  • @safvanccm9509
    @safvanccm9509 Рік тому

    Prithviraj 😭😂

  • @sanusidhu1471
    @sanusidhu1471 Рік тому +10

    യെന്തായാലും ഖബറിൽ പോയി കിടക്കേണ്ട നമ്മൾക്ക് ഇത് ഒന്നും കണ്ട് സമാദാനിക്കാൻ വയ്യ 😭😭😭😭😭😭😭😭😭😭

    • @mujeebrahman7436
      @mujeebrahman7436 Рік тому +14

      ഖബരിൽക്ക് പോകുന്നവരെ റോട്ടിൽ കിടക്കാൻ പറ്റില്ലല്ലോ

    • @khadeejathruksana9460
      @khadeejathruksana9460 Рік тому +1

      @@mujeebrahman7436 😎

    • @Brucelez
      @Brucelez Рік тому

      ഇത് കണ്ടില്ലല്ലോ എന്ന് നോക്കുകയായിരുന്നു

  • @rufna2065
    @rufna2065 Рік тому +1

    എനിക്ക് ഇഷ്ടം അയില വലിയ ഡോർ ഒരുസുഖവും ഇല്ല യൂ സ് ചെയ്യാൻ ബുദ്ധി മുട്ട് ഉണ്ടാകും

  • @basiththangal6638
    @basiththangal6638 Рік тому +1

    ഇതൊക്കെ വെറും ഉടായിപ്പ് ആണ് …ഈ പറയുന്നതൊന്നും ശരിയല്ല …😊 ഫോൺ നമ്പറിലേക്ക് വിളിച്ചാൽ ഒരു എത്തും പിടിയും ഇല്ല..

  • @HalaMadrid0071
    @HalaMadrid0071 Рік тому +1

    Super 👍

  • @askarkwt8471
    @askarkwt8471 Рік тому

    👍👍

  • @shalymohan2970
    @shalymohan2970 Рік тому

    Super work