LOL! The plan was to prank wife but see how it falls flat |
Вставка
- Опубліковано 4 вер 2021
- #OhMyGod #Prank #Comedy
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and UA-cam.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy UA-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• ചങ്ക് നാത്തൂന് നാത്തൂൻ...
• Wife and Mother-in-law...
• LOL!! Malayalee gets p...
• Wife's reaction as she...
• Woman plays prank on h...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
UA-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi - Комедії
ഒത്തിരി നാളുകൂടി ബാബുഅണ്ണനെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം❤❤❤❤
കമൻ്റ് നോക്കാൻ വന്ന ഞാൻ ഒന്നുപോലും മില്ല ഒരു 1st എന്നുള്ളള ക്മൻ്റ് മാത്രം......
കൊള്ളാം അടിപൊളി
അതേ
@@ArunArun-vd3id 650 retry up opaques up opaque up opaque for for and a a then a half a few inches of off a snow storm stone storm stone unturned and I love friend who of the show will will be have have not be able the show and I been will offered referee peyote email peyote r I and have will think have to be in a yo 43 6 42 ooo on my knees with with my own own own oops and ooh ooh and I love the am the friend friend of the most popular and show shows show and it is is not going a going anywhere in in they're all this while she will get the chance for her and her her husband mother 3
Her Her And mother she
10:03 to *HOD ബാവു അണ്ണൻ so കിടിലം ആക്ടിങ്.... കൂടെ നിൽക്കുന്ന 2 പേരും ഓസ്കർ ലെവൽ* ❤❤
അവിടെ ക്ലോസപ്പ് ക്യാമറ ഷോട്ട് വേറേ.
😈
Evammarkkoru award kodukkanam😀😀 annu poda
ഷെഡ് സീൻ ഒക്കെ വര ok.. ബാക്കി ഒക്കെ എപ്പിസോഡ് ടൈം തികക്കാൻ വേണ്ടി ചെയ്ത പോലെ
ബാബുഅണ്ണനെ ആണ് prank ആക്കുന്നത് എന്ന് ആദ്യമേ പറഞ്ഞെങ്കിൽ പരിപാടി വിജയിച്ചേനെ. ഇത് പൊട്ടൻ ആട്ടം കണ്ടത് പോലെ ഇരുന്ന്
Babu Annan mind voice: ഇവർക്ക് പിക്ഷക്കാരനാവാൻ make up വേണ്ടാന്നു വിചാരിച്ചു
ആശയദാരിദ്ര്യം.... എന്ത് സഹിക്കാൻ പറ്റാത്ത എപ്പിസോഡ് ആണ്... ചുമ്മാ വലിച്ചു നീട്ടി ഒരു എപ്പിസോഡ്... ശോ കഷ്ടം 🙏
വളരെ നിലവാരം കുറവാണു എല്ലാ എപ്പിസോഡും നിങ്ങൾ കുറച്ചുകൂടെ കാലഘട്ടത്തിനനുസരിച്ചു അപ്ഡേറ്റ് ആവണം 👍
Sathyam
വീണിടത്ത് കിടന്ന് ഉരുളുവാണെല്ലോ ടീം മേ
ആദ്യമായി ഇത്രയും മോശം പരിപാടി
എല്ലാ എപ്പിസോഡും കാണുന്ന ഒരു പരിപാടിയായിരുന്നു വളരെ കഷ്ടമായിപ്പോയി....
Now it was the viewers who got pranked.
ഫ്രാൻസീസ് ചേട്ടാ സാബു ചേട്ടാ ഞാൻ ഓ മൈ ഗോഡിന്റെ സ്ഥിരം പ്രേക്ഷകൻ ആണ് എല്ലാ Episode നെയും പോലെ വിജയിച്ചില്ല എന്തൊക്കയോ കുറവുപോലെ ബാബു ചേട്ടന് പണികൊടുത്തത് പോലെ തോന്നിയില്ല
ആരെയെങ്കിലും ഒരു വഴിപാട് പോലെ prank ചെയ്യുന്നതിലുപരി പ്രേക്ഷകരെ എന്റെർറ്റൈൻ ചെയ്യിക്കുക എന്നുള്ള ഒരു പ്രാധാന്യം ഈ എപ്പിസോഡിൽ ഇല്ലാതെ പോയി..
എങ്കിലും ഈ ടീം തന്നെ നമ്മളെ ഇഷ്ടംപോലെ entertain ചെയ്യിച്ചവർ ആണല്ലോ... ചിലപ്പോഴൊക്കെ ഇങ്ങിനെയും സംഭവിക്കാം..
Waiting for the next one👍
കേമം 👌
ഒന്നിനേം നമ്പാൻ പറ്റില്ല ബാബു അണ്ണാ 😃
പൊളിഞ്ഞതൊരു എപ്പിസോഡാക്കാന് നോക്കുന്ന oh my god🥴
നിങ്ങൾ തിരിച്ചു വരും, നമ്മളെ സന്തോഷക്കണ്ണീരണിയിക്കും ഉറപ്പ്
Dear team members, please plan properly and execute it.dont bring down the rating of the show.i love this show too much
Aarum kaanalle ee episode
ഇതൊരു തൊലിഞ്ഞ പരിപാടി ആയിപോയി ...
*ഇതിലും നല്ലത് പേട്ട ജംഗ്ഷൻ വഴി പോകുന്നവരുടെ തലയിൽ ബക്കറ്റ് കമഴ്ത്തുന്ന പ്രാങ്ക് പ്രദീപ് ചെയ്യുക*
🤣🤣🤣അതെന്താ അങ്ങനെ
ഈ പ്രൊഡ്യൂസർ എന്തിനാ പറഞ്ഞ കാര്യം വീണ്ടും വീണ്ടും കിടന്നു ചിലക്കുന്നത്....... 😍
Pattyppu Paripadiyil Oh My God Team
Kazhinjitte Bakiyullavar Uloo😆😆Ningal Super Anu Ketto 👍👍👌👌
ഈ എപ്പിസോഡ് ഇനിക്ക് ഇഷ്ടപ്പെട്ടില്ല അടുത്ത തവണ നോക്കാം 👍👍👍
ഒരു ബോറൻ എപ്പിസോഡ് ആയിപ്പോയി😭😭😭
സാബു ചേട്ടൻ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ്
ആദ്യം ആയി കണ്ട മോശം എപ്പിസോഡ് 🙏... വേണ്ടായിരുന്നു
ഒന്നിനും ഒരു നിശ്ചയവും ഇല്ലെന്ന് നാട്ടുകാരോട് നേരിട്ടങ്ങ് പറയുന്നു!!
Surya TV Gulumal episodes evudae kittum.....athairunnu kidilam episodes
Planninganennu kandal manasilavukaye illa😬
അതിൽ ബാബു അണ്ണൻ മാറി നിന്ന് സംസാരിക്കുന്ന സീൻ ക്രിയേറ്റ് ചെയ്തതാണ് എടുത്ത് അറിയാം
CRT...
കാഴ്ചക്കാര് ഇവരുടെ കാഴ്ചപ്പാടിൽ എല്ലാവരും വിഢികളാണ്
അടിപൊളി എപ്പിസോഡ് 😁😁😁😁
കുറ്റം പറയുകയാണെന്ന് കരുതരുത് അതിൽ ബാബു ചേട്ടൻ പോയി സം മാറി നിന്ന് സംസാരിക്കുന്ന സീൻ ക്രിയേറ്റ് ചെയ്തതാണ് എടുത്ത് അറിയാൻ പറ്റും ഒന്നാമത്തെ കാരണം സൗണ്ട് ക്ലാരിറ്റി രണ്ടാമത് പുള്ളിയുടെ കൂടെ നിന്ന് സംസാരിക്കുന്ന ആളാണ് ഡയലോഗ് പടിച്ച്പറയുന്ന പോലെ തോന്നുന്നു പിന്നെ ക്യാമറ വെച്ച് ഒരു നോർമൽ രീതിയിൽ ആണ് ഇതൊക്കെ സംവിധായകൻ ശ്രദ്ധിക്കണം
👍👍
ശെരിക്കും ചിരിക്കത്തക്ക രീതിയിലും വിഷമിക്കത്തക്ക രീതിയിലും ചിന്തിപ്പിക്കത്തക്ക രീതിയിലും നല്ല നിലവാരം ഉണ്ടാകത്തക്ക രീതിയിൽ ചെയ്യാൻ ശ്രമിക്കണം മേക്കപ്പം 2 പേരുടെ സൗണ്ടും ചെറിയ മാറ്റങ്ങൾ വരുത്തണം ചിലതൊക്കെ നിലവാരം കുറയുന്നുണ്ട് നല്ലത് പ്രതീക്ഷിയ്ക്കുന്നു എല്ലാ വിധ അനുഗ്രഹങ്ങളം ഉണ്ടാവട്ടെ🙏🙏🙏🙏🙏🙏🙏
E oru episode mathram 5 dhivasamkond kandu theertha njn🥴
പൊളിഞ്ഞ എപ്പിസോഡിനെ എല്ലാവരും കൂടി മാക്സിമം തിരിച്ചു കൊണ്ടുവന്നു 😊
ഈ പ്രാങ്ക് പ്രേഷകർക്കിട്ടാണ് അത് മനസ്സിലാക്കി തുടക്കം കണ്ടപ്പോ തന്നെ മുങ്ങുന്നു
കല്യാണം കഴിഞ്ഞിട്ട് ഒരു മാസത്തിനുള്ളിൽ സ്വന്തം ഭാര്യയെ കരയിപ്പിക്കാൻ വേണ്ടി ശ്രമിച്ച ഇവൻ ഇനിയങ്ങോട്ട് എത്ര ദിനരാത്രങ്ങൾ നീണ്ടുകിടക്കുന്നു ആ കുട്ടിയുടെ അവസ്ഥ എന്താവുമോ എന്തോ ഞാനിത് പറയാൻ കാരണം അവൻ പറയുന്നുണ്ടായിരുന്നു എന്റെ ഭാര്യ ഇതുവരെ കരഞ്ഞിട്ടില്ല എന്ന് അപ്പോൾ ഞാൻ വിചാരിച്ചു കല്യാണം കഴിഞ്ഞിട്ട് ഒരുപാട് നാളുകൾ കഴിഞ്ഞിട്ടുണ്ടാകും എന്ന്
കസേര പുതിയതാ 😄😄
Wow superb........ Ini fransis bro inu oru prank kuduku......
Pavam Babu chettan😒
Enthayalum nalla santhosham thanna oru video thannane avasanam chirich poy
ഇത് വേറെ രീതിയിൽ അടിപൊളി ആക്കാമായിരുന്നു... സ്റ്റാൻഡേർഡ് ഇല്ലാത്ത ഗസ്റ്റിനെ വിളിച്ചതെന്തിനാണ് എന്ന് ഫ്രാൻസിസോ സാബുവോ പ്രദീപിനോട് ചോദിക്കണം.. അപ്പോൾ ആ പയ്യൻ കേറി ഏൽക്കണം.. നിങ്ങൾ അങ്ങനെ സംസാരിക്കരുത് എന്ന് പയ്യൻ പറയുമ്പോൾ ഫ്രാൻസിസും സാബുവും പയ്യനുമായി വഴക്കാവണം... പെങ്കൊച്ചിനെയും ചീത്ത പറയണം.കഴിയുമെങ്കിൽ പെങ്കൊച്ചിനെ കരയിക്കണം... ഒടുവിൽ സത്യം പറയണം..
ഈ പരുപാടിയുടെ നിലവാരം കുറഞ്ഞിരിക്കുന്നു.
Le couples: Appo njangal enthina vanne?
പ്രാങ്ക് പൊളിഞ്ഞപ്പോൾ ബാബു അണ്ണൻ ജനങളെ മുഴുവൻ പൊട്ടന്മാരാക്കി എന്റെ പൊന്നു സാബു ചെട്ടാ ഇങനെത്ത പരിപാടി അവതരിപ്പിക്കല്ല്
Fraansis chetto..❤️ Sabu chetto 💕
Ella എപ്പിസോഡും last ഒരുപോലെ aanu. പിന്നെ ഇവരെ രണ്ടുപേരെ കണ്ടാൽ കുഞ്ഞു കുട്ടികൾക്ക് പോലും manasilakum.
ട്വിസ്റ്റ് ഉണ്ടാകും കരുതി ഫുൾ കണ്ട്. ഞാൻ പ്രാങ്ക് ആയി
Njaanumm
ഇത് പോലെ വളിപ്പ് കൊണ്ട് ഇനി വരല്ലേ
ഥഥഥഥഥഥഞ
Why?
സാരമില്ല ക്ഷമിച്ചു ഈ എപ്പിസോഡ് അടുത്തത് നോക്കാം
ഏറ്റവും മോശം എപ്പിസോഡ് 🙏
തീരെ നിലവാരം ഇല്ല....
എന്നെ പോലെ കമന്റുകള് കണ്ടിട്ട് ഈ എപ്പിഡോസ് കാണതെ തന്നെ ഈ പ്രോഗ്രം ഇനി കാണില്ല എന്നു ഉറച്ച തീരുമാനം എടുത്തവരുണ്ടോ
ഈ ഗ്രേഡ്ലെ ഏറ്റവും മഹാ ബോറൻ എപ്പിസോഡ്..
അനിത ഇല്ലാത്ത എപ്പിസോഡ് ഇനി കാണില്ല.ഫ്ലോപ്പ് ആയി പോയ കാര്യങ്ങൾ അവസരോചിതമായി കൈകാര്യം ചെയ്യാനുള്ള മിടുക്കു മറ്റാർക്കും ഇല്ല ( AFA-എറണാകുളം യൂണിറ്റ് )
അടുത്ത എപ്പിസോഡിൽ എങ്കിലും അവർ ഉണ്ടാകുമെന്നു പ്രേതീക്ഷിക്കുന്നു.
ഇപ്പൊ നാലഞ്ചു എപ്പിസോഡ് ആയി ഇങ്ങനെ തീരെ പോരാ..... അടുത്ത തവണ നല്ല ഒരു പ്രാങ്ക് പ്രതീക്ഷിക്കുന്നു 👍
*മേക്കപ്പ് മാൻ HOD ബാവുകുട്ടൻ അണ്ണന് മേക്കപ്പിനെ കുറിച്ച് ഒരു തേങ്ങയും അറിയില്ലാന്ന് എത്രപേർക്ക് അറിയാം* *കൗമുദി ടീവി വിട്ടാൽ ഒരു ചാനലും HOD ബാവുകുട്ടൻ അണ്ണന് കിട്ടില്ലെന്ന് എത്ര പേർക്ക് അറിയാം*
ദയവു ചെയ്ത് ഈ പരിപാടി കൊളമാക്കരുത്
മേക്കപ്പ് ശരിയായാലും ശരിയായില്ലെങ്കിലും മനസിലാകുന്നവർക്ക് മനസിലാകും. അതിന് ബാബു അണ്ണനെ പറയുനതിൽ അർത്ഥമില്ല.
Verum shooogammm episode. Oscar acting.
നിറം മങ്ങിയ സ്കിട് ആയിപോയി എന്നു തോന്നിയതു എനിക്ക് മാത്രം ആണോ 🤔😪
തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു 💪👍
വാസ്പിൽമുഖ൦കാണികാ൯,എ൯തലാ൦വഴിൾഢ്,,ഈ..മ൯ഡ൯മാർഎ൯തിനു,,,,,,,,മററുളളവരേ......
ഇത് വളരേ നിലവാരം കുറഞ്ഞ എപ്പിസോഡാണ് ഞാൻ നിങ്ങളുടെ മുഴുവൻ വീഡിയോസും കാണുന്ന ആളാണ്. ഇതുവേണമെങ്കിൽ ബാബുവിനും പറയാമായിരുന്നു ഞാൻ നിങ്ങളെ എല്ലാവരെയും പ്രാങ്ക് ചെയ്തതാണെന്ന്.... അടുത്തത് നല്ല നിലവാരം പ്രതീക്ഷിക്കുന്നു.
ഫ്രാങ്ക് ചെയ്യാൻ കൊണ്ടു വന്ന സംഗതി പാളി പ്പോയപ്പോള് പരസ്പര ധാരണയിൽ കൂടെ നിൽക്കുന്നവനെ ഫ്രാങ്ക് ചെയ്തു കാഴ്ചക്കാരെ വിഡ്ഡികളാക്കി എപ്പിസോഡ് പൂര്ത്തിയക്കാൻ കാണിക്കുന്ന വ്യഗ്രത ആണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്ക്കും മനസ്സിലാകും ഇതൊരു ചെറ്റ പരിപാടി ആയിപ്പോയി..
Kaumudy super 😊😊
2 ആർട്ടിസ്റ്റികുകളേം മാറ്റാറായി
Ichiriyangilum kollavunnath aaa pottinya kaserayanu
any new episodes
ശെരിക്കും നിങ്ങൾ ഉദ്ദേശിച്ചട് പ്രേക്ഷകരെ ചിരിപ്പിക്കാനാ പക്ഷെ ഇത് വെറുപ്പറായിപോയല്ലോ ചേട്ടന്മാരെ പരമബോറു
സ്ഥിരമായിആ പെൺകുട്ടി ഈപ്രോഗ്രാം കാണാറുണ്ടെന്ന്പറയുന്നു പിന്നെഎത്ര മേക്കപ്പ്ചെയ്തിട്ടും കാര്യമില്ല വെറുതെ മേക്കപ്പിൻടെ കാര്യംപറഞ്ഞ് ഈപ്രോഗ്രാം കാണുന്നവരെ വിഡ്ഡികളാക്കണ്ട
Episode polinjenkil vere cheyyanam allathe va kondulla vala vala prakadanam alla vendathu... Onnunkil prank cheyyuka allenkil kalanjittu pokuka... 😏
ദൈയവായി നിങ്ങൾ സ്വായം പൊട്ടൻമാരാവരുത്
വളരെ നിലവരം കുറഞ്ഞു പോയി
😍😍😍😍 pwli pwli
Enthonnade ethokke
സ്ഥിരം കാണുന്ന പരിപാടി ആയത് കൊണ്ട് ഞാൻ ഒരു ലൈക്ക് അടിച്ചു അല്ലാതെ അതിനു മാത്രം ഒന്നു ഇല്ല
Ethu kandond irunvare prank aaki😅
Mosham episode
സൂപ്പർ
Super👍👍👌👌
Time wast
Borren paripaadi 😘😘😘
പുഴുങ്ങി മെഴുകുന്നു
Super
ഒരു horror എപ്പിസോഡ് പ്രതീക്ഷിക്കുന്നു.
Full planing
ചങ്ങായിമാരെ വേറെ പണിയൊന്നുമില്ലേ നോക്കി
ഇതു കണ്ടിരിക്കുന്ന ഞങ്ങളേ വേണം ആദ്യം തല്ലാൻ
Time wast
Polinchu........ 😘😘😘
,
Aa husbebd satheathil prankiyath avam
Polichuuuu❤️❤️❤️❤️❤️❤️
എന്തൊരു കഷ്ടമാണ്.....
ഇതെന്തോന്ന് ആരോ ആർക്കോവേണ്ടി ചുമ്മാ ഇട്ടു സമയം കളയുന്നത് 🙄👈
AREY WAH... SOOOPER DUPER EPISODE, TODAY'S ATTRACTION IS PRADEEP SIR, BABU CHETTAN, FRANCIS CHETTAN AND SABU CHETTAN POLICHU... KEEP GOING MY DEAR GURUSS
Enthonnu babu Annan .eduthondu podai ale kaliyakunna episode....
Pratheepinde chevikuttikkittu onnu koduthee
Chumma അലമ്പ് പരിപാടി ആകെലെ.. Plz...1 wk pgm ഇല്ലെങ്കിൽ ഇല്ലെനെ ഒള്ളു
അപ്പൊ അവർക്കും വേണ്ടേ പണം 😌
@@kavyazzworld927 athum sheriyaa... Ennalumm onnude menakedan avr manasu kaanichilaaa
@@amalantony8061 Hm athe👍🏻
മലയാളികൾ ഉണ്ടോ ഇവിടെ
E episode kollilla.. Baki ella episodum super aanu..ithu flop aayi..
Athra nannayilla. Next time epozhatheyum pole super akkanam....🙏
ഈ എപ്പിസോഡ് ചീറ്റിപ്പോയി
Kollam
super prank to make up man
പരിപാടി പൊളിഞ്ഞെങ്കിൽ പിന്നെ അവിടെ കിടന്ന് മെഴുകുന്നത് എന്തിനാടേയ്.. വേറെ ആളുകളെ വെച്ച് ചെയ്തൂടെ.. പരമ ബോർ 🤮
Drama anennu parayuke illaa😀 bhayangaram thanne
😬😬