ഇനി മിണ്ടതിരിക്കാം | നോളേജ് സിറ്റി ചരിത്രത്തിൽ അടയാളപ്പെടുത്തപെടും |

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 147

  • @junaidapsarajunu2923
    @junaidapsarajunu2923 2 роки тому +36

    പൊളിച്ചു ഉസ്താദേ 🔥🔥🔥👌👌👌. അസൂയക്കാർ മരുന്നില്ല🙂. നാഥൻ ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് പ്രധാനം ചെയ്യട്ടെ.ആമീൻ 🤲

    • @hussanmp476
      @hussanmp476 2 роки тому

      തലയിൽ കെട്ട് കെട്ടിയ ഉസ്താദ്മാർ തന്നെ പരസ്പരം ക്ലിപ്പ് ഇട്ടു അങ്ങാടിയിൽ വിളിച്ചു പറയുന്നു ഇനി ഇതു നിർത്തണം

    • @muhammedajlan5092
      @muhammedajlan5092 2 роки тому

      Aameen

    • @abdulhameedmalbari5526
      @abdulhameedmalbari5526 2 роки тому

      آمين يا رب العالمين

  • @mohammadrafeekrafeek5609
    @mohammadrafeekrafeek5609 Рік тому +5

    അള്ളാഹുവെ ap ഉസ്താദിന്റെ നല്ല പദ്ധതികൾക്ക് സഹായം നൽകണേ. ഇനിയും

  • @ahmadkutty7081
    @ahmadkutty7081 2 роки тому +61

    ജിഫ്രി തങ്ങൾ മഹാനാണ് സുന്നി യാണ് അദ്ധേഹത്തെ അര സുന്നികൾ തെറ്റിദ്ധരിപ്പിച്ചു പണ്ടെപ്പെഴോ പറഞ്ഞ കാര്യം വീണ്ടും കുത്തിപ്പൊക്കുന്നത് ശരിയല്ല ഞാൻ അദ്ധേഹത്തെയും മറ്റ് സയ്യദന്മാരെയും സുന്നത്ത് ജമാഅത്തിന്റെ ആലി മീങ്ങളെയും ഇഷ്ടം വെക്കുന്നു

    • @abumishal9953
      @abumishal9953 2 роки тому +1

      താനും ആ വിവരദോഷികളുടെ കൂട്ടത്തിൽ പെട്ടതാണെന്നർഥം.

    • @Basheer-vs6sh
      @Basheer-vs6sh 2 роки тому

      ഒരു മുഴു സുന്നി 😜😜😜

  • @moosankutty9091
    @moosankutty9091 2 роки тому +27

    തങ്ങൾക്ക് ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ ഉള്ളിൽ നിന്ന് കുത്തുന്നവരെ തങ്ങൾക്ക് തിരിച്ചറിയാം

    • @abumishal9953
      @abumishal9953 2 роки тому +1

      നിനക്ക് വേണ്ടി ആര് പ്രാർഥിക്കും?

  • @abdulgafoorabdulgafoor9930
    @abdulgafoorabdulgafoor9930 6 місяців тому +1

    എനിക്ക് ഇഷ്ടം ap ഉസ്താദ് ❤...

  • @usmanusman-ic3pf
    @usmanusman-ic3pf 2 роки тому +20

    വിമർശം വേണംഅപ്പോൾ അല്ലെ
    വിജയം
    AP ഉസ്താദ് ന്ന് അള്ളാഹു ദീർഘ യൂസ്സും ആ ഫിയത്തും പ്രധാനം ചെയ്യട്ടെ 🤲🏻ആമീൻ

    • @zakariyaat6870
      @zakariyaat6870 2 роки тому

      Aameen

    • @abdulazeez9983
      @abdulazeez9983 2 роки тому

      ജിഷാൻ മാഹി ന്റെയും. നല്ലതായ സഖാഫി കളെയും , ആവശ്യമാണ്

  • @sadiquech4208
    @sadiquech4208 2 роки тому +29

    കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ നോക്കിയവർക്ക് നഷ്ടം മാത്രം.... എന്ത് നേടി.....പിറകിലോട്ട് നോക്കിയാൽ വട്ടപ്പൂജ്യം...... ഇത്തരക്കാർ കുത്തിത്തിരുപ്പ് ഉണ്ടാക്കി ആ വലിയ പദ്ധതിക്ക് പ്രചാരണം നേടിക്കൊടുത്തു...... ലാഭം മുഴുവൻ എ പി വിഭാഗത്തിന്..... കുത്തിത്തിരുപ്പ് കൗമിന് സമയം, പണം, ഊർജ്ജം എല്ലാം നഷ്ടം...... പക്ഷെ കാന്തപുരം ഒരു കാര്യം തീരുമാനിച്ചാൽ അത് പ്രാവർത്തികമാക്കിയ ചരിത്രമേ ഉള്ളൂ...... ഇനിയെങ്കിലും അദ്ദേഹത്തെ വിട്ടേക്ക്......

    • @Shafi-sw4cp
      @Shafi-sw4cp 2 роки тому +2

      ഈ വിജയങ്ങളൊക്കെ ഈ ദുനിയാവിൽ മാത്രം
      ആകിരത്തിൽ ഈ വിജയങ്ങൾ ഒന്നും പോരാ

    • @friendsworld1980
      @friendsworld1980 2 роки тому

      @@Shafi-sw4cp അപ്പൊ ഇജ്ജ് ആയിരുന്നോ പടച്ചോൻ???

    • @hakeempa1260
      @hakeempa1260 2 роки тому

      @@Shafi-sw4cp ഇതെന്തു ബർത്താനം

    • @adbdullakoyathangal3069
      @adbdullakoyathangal3069 2 роки тому

      മുഴുവൻ ശരിയായിട്ടില്ല - ദേവഗൗഡ തറക്കല്ലിട്ട സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
      മാള മെഡിക്കൽ കോളേജ് തലക്കടത്തൂരിൽ സ്ഥലം വാങ്ങാൻ ശ്രമിച്ചത് ഇതെല്ലാം അദ്ദേഹത്തിൻ്റെ നടക്കാത്ത സ്വപ്നങ്ങളിൽ ചിലത്.

  • @saeedmuhamed5166
    @saeedmuhamed5166 2 роки тому +13

    AP ഉസ്താദ് 👍🌹🌹🌹

    • @abdulazeez9983
      @abdulazeez9983 2 роки тому

      ജിഷാൻ മാഹി അറിവ് പഠിപ്പിച്ച

  • @muhammedrashid4902
    @muhammedrashid4902 2 роки тому +28

    ആദരണീയരായ ജിഫ്രി തങ്ങൾ❤️

  • @latheekoomanna6023
    @latheekoomanna6023 2 роки тому +5

    *കേരളീയ മുസ്‌ലിംകളുടെ മത സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും തനിമചോരാതെ നിലനിര്‍ത്തുന്നതില്‍* *പങ്കുവഹിച്ച പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ*ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുgvൽ ഉലമയുടെ പതിനൊന്നാമത്തെ പ്രസിഡണ്ടാണ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ.
    കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിലെ നിറസാന്നിധ്യമായ ജിഫ്രി കുടുംബത്തിലെ മഹാ പണ്ഡിത പ്രതിഭയും ഇസ്ലാമിക കർമ്മ ശാസ്ത്രത്തിന്റെ ആഴത്തിലേക്കിറങ്ങിയ മുഫ്തിയും ശൈഖുനാ ശംസുൽ ഉലമയുടെ അരുമ ശിഷ്യനുമാണ് ജിഫ്രി തങ്ങൾ
    1957 ൽ തിരൂരങ്ങാടിക്കടുത്തുള്ള ഇരുമ്പുചോല യിലെ മാതൃഭവനത്തിലാണ് മഹാനവർകളുടെ ജനനം
    പിതാവ് സയ്യിദ് ഹുസൈൻ ജിഫ്രി പൂക്കുഞ്ഞി കോയ തങ്ങളും മാതാവ് ജമലുല്ലൈലി ഖബീലയിൽപെട്ട സയ്യിദത്ത് ഫാത്തിമ ചെറിയ ബീവിയുമാണ്.
    മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഹുസൈൻ ജിഫ്രിയിലേക്കാണ് ജിഫ്രി തങ്ങളുടെ പരമ്പര ചെന്നെത്തുന്നത്.
    പ്രവാചക പരമ്പരയിൽ നിന്ന് ആദ്യമായി യമനിലെത്തിയ അഹമ്മദുൽ മുഹാജിറിന്റെ (റ ) എട്ടാം തലമുറയിൽ ജനിച്ച മഹാനാണ് വിശ്വ പ്രശസ്തനായ സയ്യിദ് ഫഖീഹുൽ മുഖദ്ദം ( റ) അവരുടെ മകൻ സയ്യിദ് അഹമ്മദിന്റെ മകൻ സയ്യിദ് മുഹമ്മദ് അവരുടെ മകൻ സയ്യിദ് അലി അരുടെ മകൻ സയ്യിദ് മുഹമ്മദ് ഇവരുടെ മകനാണ് ജിഫ്രി വംശപരമ്പരയുടെ പിതാവ് സയ്യിദ് അബൂബക്കറുൽ ജിഫ്രി (റ)
    ഇവരുടെ സന്താന പരമ്പരയാണ് ജിഫ്രി സാദാത്തുക്കൾ എന്ന പേരിൽ ലോകം മുഴുവൻ അറിയപ്പെടുന്നത്
    ഇവരുടെ എട്ടാം തലമുറയിലെ പൗത്രനായ സയ്യിദ് താഹിറുൽ ജിഫ്രിയുടെ മകനാണ് യമനിൽ നിന്നും മലബാറിൽ വന്ന് കൊടിഞ്ഞിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഹുസൈൻ ജിഫ്രി [നമ]
    ഹിജ്റ 1222ൽ യമനിലെ ത്വരീമിൽ ജനിച്ച സയ്യിദ് ഹുസ്സൈൻ ജിഫ്രി, ഹിജ്‌റ 1239 ൽ ഖുതുബുസ്സമാൻ മമ്പുറം സയ്യിദ് അലവി തങ്ങളുടെ നിർദേശ പ്രകാരമാണ് കേരളത്തിലെത്തുന്നത്.
    പരപ്പനങ്ങാടിയിലാണ് തങ്ങളവർകൾ വന്നിറങ്ങിയത്.കൊടിഞ്ഞിയിൽ നിന്നും മഹാനവറുകൾ വിവാഹം ചെയ്തു അദ്ദേഹത്തിന്റെ പുത്രൻ സയ്യിദ് അഹ്മദ് ജിഫ്രി യുടെ മകൻ സയ്യിദ് മുഹമ്മദ് മുത്തു കോയ തങ്ങൾ എന്നവരുടെ മകൻ സയ്യിദ് ഹസ്സൻ ജിഫ്രി ചെറുകുഞ്ഞിക്കോയ തങ്ങളുടെ മകൻ സയ്യിദ് ഹുസൈൻ ജിഫ്രി പൂക്കുഞ്ഞി കോയ തങ്ങളാണ്
    സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പിതാവ്....
    യമനീ പാരമ്പര്യം പേറുന്ന തലയെടുപ്പുള്ള മഹാ പണ്ഡിത പ്രതിഭയും അസാമാന്യ നേതൃപാടവവുമുള്ള മഹാനാണ് സയ്യിദ് ജിഫ്രി തങ്ങൾ
    പ്രാഥമിക പഠനം സ്വദേശമായ ചെറുമുക്ക് റൂഹുൽ ഇസ്ലാം മദ്രസയിലും കുണ്ടൂർ എ എം എൽ പി സ്കൂൾ തിരൂരങ്ങാടി ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങിലായിരുന്നു
    മതപഠനത്തിൽ തൽപരനായ തങ്ങൾ ചെറുമുക്ക്, തിരൂരങ്ങാടി ,താഴെ ചിനക്കൽ, തെക്കുംപാടം എന്നീ സ്ഥലങ്ങളിൽ ദർസ് പഠനം നടത്തി
    അബുൽ ബുഷ് റ മർഹൂം പി കുഞ്ഞീൻ മുസ്ലിയാർ, തിരൂരങ്ങാടി ബാപ്പു മുസ്ലിയാർ, ശൈഖുനാ ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാർ, കോട്ടുമല അബൂബക്കർ, മുസ്ലിയാർ എ.പി മുഹമ്മദ് മുസ്ലിയാർ കുമരംപുത്തുർ, കോട്ടുമല മൊയ്തീൻ കുട്ടി മുസ്ലിയാർ, എം.ടി.അബ്ദുള്ള മുസ്ലിയാർ എന്നിവരാണ് ജിഫ്രി തങ്ങളുടെ പ്രധാന ഗുരുവര്യൻമാർ
    1974- 75 കാലത്ത് പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ പഠനം നടത്തി ശേഷം 1976 ൽ ചെന്നൈ ജലാലിയ്യ കോളേജിൽ ചേർന്നെങ്കിലും അസുഖം കാരണം പഠനം തുടരാനായില്ല അൽപകാലം കൂടി തിരൂരങ്ങാടിയിൽ പഠനം നടത്തി
    തുടർന്ന് 1977 ൽ
    ലക്നോവിൽ ദാറുൽ ഉലൂം ദയൂബന്ദിൽ ചേർന്നു
    അവിടെ പഠിക്കുന്ന കാലത്ത് മാണിയൂർ അഹ്മദ് മുസ്‌ലിയാർ, പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, ഒ.കെ സൈനുദ്ദീൻ കുട്ടി മുസ്ലിയാരുടെ മകൻ റഷീദ് മുസ്‌ലിയാർ എന്നിവർ സതീർത്ഥ്യരായിരുന്നു.
    കൊടശ്ശേരി, കൂരിയാട്, പുതുപ്പറമ്പ് എന്നിവിടങ്ങളിലാണ് മഹാനവർകൾ ദർസ് നടത്തിയിരുന്നത്._
    90-91 കാലഘട്ടത്തിൽ കോട്ടുമല ബാപ്പു മുസ്ലിയാരുടെ ക്ഷണപ്രകാരം കടമേരി റഹ്മാനിയയിൽ സേവനം ചെയ്തു.
    1992- ൽ ശംസുൽ ഉലമയുടെ ക്ഷണമനുസരിച്ച് നന്തി ദാറുസ്സലാമിൽ മുദരിസായും പിന്നീട് പ്രിൻസിപ്പലായും സേവനം ചെയ്തിട്ടുണ്ട്.
    ഇപ്പോൾ യമാനിയ്യ അറബി കോളേജ് കുറ്റിക്കാട്ടൂർ, മുണ്ടക്കുളം ശംസുൽ ഉലമാ കോംപ്ലക്സ്, മടവൂർ സി.എം മഖാം കോളേജ്, ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ അധ്യാപനം നടത്തുന്നു.
    സയ്യിദും ആരിഫും ആബിദും ഫഖീഹുമായ ഈ പണ്ഡിത പ്രതിഭ സമസ്തക്കും സമുദായത്തിനും ഖാലിഖായ തമ്പുരാൻ കനിഞ്ഞേകിയ വലിയൊരനുഗ്രഹമാണ്....
    ഇനിയും ഒരുപാട് കാലം ഈ ഉമ്മത്തിന്‌ നേതൃത്വം നൽകാൻ അല്ലാഹു മഹാനാവർകൾക്ക് തൗഫീഖ് നൽകട്ടെ... ആമീൻ...

  • @ibrahimc9428
    @ibrahimc9428 Рік тому

    കുറ്റം പറയുമ്പൊൾ - നിന്റെ അവസാനത്തെ കുറിച്ച് ഓർക്കുന്നത് നല്ലതാണ്

  • @ismailhoigemohammad2251
    @ismailhoigemohammad2251 2 роки тому +3

    jazakallahu khair🤲

  • @aboobacker1575
    @aboobacker1575 2 роки тому +1

    സൂപ്പർ.....

  • @askarellikkal9612
    @askarellikkal9612 2 роки тому +6

    അവസാനത്തെ ഭാഗം പോളിചു

  • @mygreencoorgmygreen8864
    @mygreencoorgmygreen8864 2 роки тому +5

    ജിഫ്രി മുത്തുക്കോയ തങ്ങൾ yande മുത്താ

  • @skylab6754
    @skylab6754 2 роки тому +3

    സുന്നി ഐക്യം പറച്ചിൽ നോളേജ് സിറ്റി ഉൽഘാടനം വരെ മാത്രം മതിയാവും ?

  • @creates3360
    @creates3360 2 роки тому +4

    മാഷാഅല്ലാഹ്‌
    🌹🌹🌹🌹🌹🌹

  • @shameerkoni9993
    @shameerkoni9993 2 роки тому +2

    സയ്യിദുൽ ഉലമാ... ഇഷ്ടം

  • @Faisal786kunnampalli
    @Faisal786kunnampalli 2 роки тому +16

    അവര്‍ക്ക് 30 വര്‍ഷം നഷ്ടപെട്ടു ap യെ കുറ്റം പറഞ്ഞു പോയത്. തിരിച്ചു കിട്ടില്ല ആ സമയം. ഓര്‍ക്കുക ഇനി സ്വന്തം മായി ഒരു സിറ്റി എങ്കിലും ഉണ്ടാക്കാന്‍ ശ്രമിക്കുക 🤔😄😄👍😄😄😄😄😄😄😄😢

    • @roohi682
      @roohi682 2 роки тому +2

      മറുത്ത് ഒരുപാട് സിറ്റി ഉണ്ടാകാം പക്ഷേ നാളെ ഖബറിലേക്ക് ഉണ്ടാക്കാൻ ഉള്ളത് നോക്കി

    • @asdhsnikannur1289
      @asdhsnikannur1289 2 роки тому +1

      30വർഷം നഷ്ടം.ബല്ലാത്ത ജാതി കണ്ടു പിടുത്തം 🤣🤣🤣🤣🤣

    • @Shafi-sw4cp
      @Shafi-sw4cp 2 роки тому +2

      ഞങ്ങൾക്ക് ദുനിയാവ് വേണ്ട
      ആഖിറം മാത്രം മതി
      ഇവിടെ പാർക്കുകളും രമ്യ ഹർമ്മങ്ങളും നിർമിച്ചു സുഖിച്ചു കളയാൻ ഉള്ളതല്ല സമസ്ത ആലിമീങ്ങളുടെ ജീവിതം
      അവരിൽ മരണപ്പെട്ടുപോയവരെല്ലാം അടുത്തുള്ളവർ കേൾക്കുമാർ ഉച്ചത്തിൽ ലാഇലാഹ ഇല്ലല്ലാഹ് എന്നു വ്യക്തമായ ഭാഷയിൽ ചൊല്ലി മരിച്ചവർ ആണു

    • @hafsajamal7041
      @hafsajamal7041 2 роки тому

      @@Shafi-sw4cp 👍👍🤲🤲

    • @abdulazeez9983
      @abdulazeez9983 2 роки тому

      A P . ഓച്ചിറ സ്വമി ഔല്യയുടെ ജാറം ഉൽഘാടനം ചെയ്തത്. വലിയ തെറ്റുല്ലെ.. SS fന്റെ ജനറൽ സെക്രട്ടറി . A P. യോട് അയാള് കാഫിറാണ് വിളിച്ച് പറഞ്ഞിട്ടും . A P കാഫിറിന്റെ ജാറം ഉൽഘാടനം ചെയ്തു.

  • @abdulgafoor5338
    @abdulgafoor5338 Місяць тому

    ജിഫ്രി തങ്ങളുടെ ഇപ്പോയുള്ള നിലപാട് പറയു മോ.

  • @abdurahimaanedakkadamban8598
    @abdurahimaanedakkadamban8598 2 роки тому +1

    Idil swimming pool undo ustaade

    • @suhaibmayyeri
      @suhaibmayyeri 2 роки тому

      Und enthe sangi mone ninak

    • @gafoorgafoor2363
      @gafoorgafoor2363 2 роки тому

      Athinu. Enthaaa sahodharaaa

    • @x7perfectyt
      @x7perfectyt 2 роки тому

      ഭൂയിയിൽ കായൽ ഇല്ലേ... 😂

  • @peacefulllifemubimon5530
    @peacefulllifemubimon5530 2 роки тому

    Latheef faizy ഉസ്താദ് പൊളിച്ചു... കൂടെ രശീദുസ്ഥധും

  • @hamzakoya3132
    @hamzakoya3132 2 роки тому +2

    very good വളരേ നല്ല വോയ്സ്

  • @salimabdu9832
    @salimabdu9832 2 роки тому +4

    ഹറാംമും ഹലാലും തിരിച്ചറിയുക.
    ഹക്കും ബത്തിലും (
    അഹംകാരം )
    ഖിയമത് നാളിണ്ടാ അടയാളം

    • @abdulazeez9983
      @abdulazeez9983 2 роки тому

      നേതാവിന്ന് ഉണ്ടാകതെ വന്നാൽ

  • @mygreencoorgmygreen8864
    @mygreencoorgmygreen8864 2 роки тому +3

    5 സെൻ്റ് ഭൂമി ഇല്ല yann പറഞ്ഞ മുസ്‌ലിയാർ എവിടെ? പാവത്തിനെ kaanaanillaalo

  • @sidheequechakkara9450
    @sidheequechakkara9450 2 роки тому +9

    ചില EK ക്കാർക്ക് ഇപ്പളും നേരം വെളുത്തിട്ടില്ല

    • @asdhsnikannur1289
      @asdhsnikannur1289 2 роки тому +1

      കൂതിത്തിരുപ്പ് ഒന്ന് നിർത്ത് ഹബീബെ. ഒരു നോളേജ് സിറ്റി എന്നതാണോ ദീൻ. Ap വിഭാഗത്തിന് എല്ലാവർക്കും നേരം വെളുത്തിട്ടുണ്ടോ?

    • @naisamnoushad3198
      @naisamnoushad3198 2 роки тому +1

      ഹബീബെ നിങ്ങടെ കളി സമസ്തയോട് വേണ്ടാട്ടോ

  • @stmtapkundar164
    @stmtapkundar164 2 роки тому

    Ushaar👍👍👍

  • @firotec8393
    @firotec8393 2 роки тому +5

    മരണം ശേഷം പാണക്കാട്
    തങ്ങളുടെ നന്മകൾ പറയും കാലം
    മുസ്ലിം സമുദായ വിഷയങ്ങൾ വരും സമയം അനാസ്ഥ

  • @muhamedhusain7517
    @muhamedhusain7517 2 роки тому +2

    ഫാരീദാബാദ് അമൃത ഹോസ്പിറ്റൽ കൂടി ഒന്ന് സന്ദർശനം നടത്തണം.

  • @mashidhanna7000
    @mashidhanna7000 2 роки тому +1

    Avasanam polichu

  • @unaissaqafi404
    @unaissaqafi404 2 роки тому +1

    ith ushaaraayikk

  • @shareefk9014
    @shareefk9014 2 роки тому

    Marichi povumpo oru cittyum aarum kond poyitilla

  • @mujeebmujeeb7144
    @mujeebmujeeb7144 2 роки тому +2

    മുടി എവിടെ വെക്കുക... പറയൂ.....

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому +1

    حب النبي ومدحه خير العمل 💞 عاشق وبمدح جمالك يا رسول الله 🌹

  • @majeedkonnadan9546
    @majeedkonnadan9546 2 роки тому +9

    എ പി ഉസ്താദ്

  • @majeedmajji4535
    @majeedmajji4535 2 роки тому +3

    Jipri sayyad❤ AP usthad ❤

  • @abtulrahaman2344
    @abtulrahaman2344 2 роки тому +4

    Ente orabiprayam ulgadanathine giffri thangale shanikanam

  • @shammasshammu2132
    @shammasshammu2132 2 роки тому +1

    നമ്മൾ ഒന്നും പറയുന്നില്ല...
    അള്ളാഹുവിന്റെ കോടതിയിലേക്ക് അത് മാറ്റി വെക്കാം അത് സത്യമാണോ കളവാണോ എന്ന് ആവുടന്ന് നമ്മുക്ക് നോക്കാം വിമർശിച്ചിട്ട് ഒന്നും കാര്യമില്ല....💯

  • @sidheeqkarad134
    @sidheeqkarad134 2 роки тому +5

    Ek വിഭാഗം സുന്നികൾ എതിർത്തദ് ഷഹറെ മുബാറക് മുടി പള്ളിക്കായിരുന്നു

    • @itsfactmalayalam
      @itsfactmalayalam  2 роки тому

      അതു വെറുതെ, 😁
      നോളേജ് സിറ്റിയെ പേരെടുത്ത് വിമർശിക്കുകയും മുടക്കാൻ നിയമപരമായും അല്ലാതെയും പരമാവധി ശ്രമിച്ചിട്ടും ഉണ്ട്. ഇത് താങ്കൾക്ക് അറിയാത്തത് കൊണ്ടോ അതോ ജാള്യത കൊണ്ടോ എന്നെ അറിയേണ്ടതുള്ളു....☺️

    • @navaspoonthala5032
      @navaspoonthala5032 2 роки тому +2

      അല്ലാഹുവിന്റെ ഭാവനമാം പള്ളി,,,, അത് ആരെടുത്താലും അതിനെ ഞാൻ എതിർക്കൂല,,,,, ഞാൻ ek വിഭാഗം സുന്നിയാണ്,,,noleg സിറ്റി ഇനിയും uyaratte🤲🏻🤲🏻

  • @sareefvp1182
    @sareefvp1182 2 роки тому

    എല്ലാവർക്കും അവരുടെ സംഘടനയാണ് വലുത്. ദീൻ അല്ല. മഹല്ലുകൾ ഒക്കെയും നമ്മുടേത് ആക്കാനുള്ള ശ്രമത്തിലാണ് എല്ലാ സംഘടക്കാരും. നാട്ടുകാർ ഉണ്ടാക്കിയ പള്ളിയും മദ്രസയും അതിന്റെ എല്ലാ പണിയും കഴിഞ്ഞാൽ ഒരു വിഭാഗത്തിന്റെത് മാത്രമാക്കി മാറ്റുന്നു.

  • @brahmacognition
    @brahmacognition 2 роки тому +3

    RSSനോടുള്ള മൃദു സമീപനം.....???👿😠🙄

    • @AbdulRahman-kn3ub
      @AbdulRahman-kn3ub 2 роки тому

      സ്വാമിജി കാന്തപുരം ഉസ്താദിനെ പറ്റി പഠിക്കണം എന്നിട്ട് മതി വിമർശനം

  • @AbdulHameed-ik4qg
    @AbdulHameed-ik4qg 2 роки тому +3

    സത്യം

  • @musthafap9046
    @musthafap9046 2 роки тому +8

    ദയവു ച്യ്തു ശവത്തിൽ കുത്തരുത്... അവരെയും നമുക്ക് ചേർത്ത് pidikkam

  • @abdullaparappurath6252
    @abdullaparappurath6252 2 роки тому

    ശഅറെ മുബാറക്ക് പള്ളി എവിടെ ആണാവൊ - ദേവ ഗൗഡകല്ലിട്ട ആയിരം കി ട ക്കകളുള്ള ആശുപത്രിയും ഇതുവരെയും എവിടയാണന്ന് അറിഞ്ഞില്ല

  • @letusknowallah70
    @letusknowallah70 2 роки тому +6

    വ്യാജ മുടി എന്താ ചെയ്യാ 😂

    • @mohammedm696
      @mohammedm696 2 роки тому

      സ്വന്തം ലേബലിൽ വാ വഹാബി ആഡ് മൂരീ നിങ്ങൾ ചൊറി കുത്തി ഇരുന്നോ

  • @vajidhaneefi7940
    @vajidhaneefi7940 2 роки тому +1

    വെറുതെ പ്രകോപനം ഉണ്ടാക്കണ്ട
    നമ്മൾ സമസ്ഥക്കാർ നോളേജ് സിറ്റി സന്ദർശനം നടത്താറുണ്ട് . നമ്മുടെ സപ്പോർട്ട് ഉള്ളത് കൊണ്ടാണ് അത് വിജയിച്ചതാണ്.
    അതാണ് അതാണ് പുണ്യസമസ്ഥ .

  • @Anvar983
    @Anvar983 2 роки тому +1

    👍👍👍

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 2 роки тому +1

    വലിയുളളാഹി മുഹമ്മദ് ഷരീഫ് മണ്ണാർക്കാട് ബിജെപി ശരിയായ
    ഇസ്ലാം സത്യസന്ധമായ. നോളേജ്
    മാത്രം നൽകുക. അളളാഹു
    അനുഗ്രഹികട്ടേ ആമീൻ ഇൻഷാഅളള�👍👍

    • @muhamedhusain7517
      @muhamedhusain7517 2 роки тому

      ഇതിന്റെ മലയാള പരിഭാഷ കൊടുക്കാമോ?

  • @latheefct5087
    @latheefct5087 2 роки тому +2

    ഉസ്താദെ ഒരു സമയത്ത സ്ത്രീകൾ . അങ്ങാടീൽ പർചേസ ചെയ്യാൻ പാടില്ല എന്ന് പറഞ്ഞ വർ ഇപ്പോൾ അങ്ങാടി ഉണ്ടാക്കി, സ്ത്രീകളെ അങ്ങേട്ട് ക്ഷണിക്കുക അല്ലെ,

  • @sssahll
    @sssahll 2 роки тому +1

    Mashaallah

  • @veeranpt2428
    @veeranpt2428 2 роки тому

    ഏത് പ്രവർത്തനവും അല്ലാഹുവിന്റെ വജ്ഹിനായാൽ മാത്രമേ കൂലി ലഭിക്ക യുള്ളു

  • @brahmacognition
    @brahmacognition Рік тому

    RSS സംസ്ഥാന കാര്യാലയം. അത്ര തന്നെ👿

  • @ummervlog9755
    @ummervlog9755 2 роки тому +6

    അഞ്ച് സെന്റ് ഭൂമിപോലുമില്ലാത്ത സ്ഥലത്ത് - എന്നുണ്ടാവും വിശ്വസിക്കാൻ കഴിയുന്നില്ല

    • @jaleelp3408
      @jaleelp3408 2 роки тому +1

      ഉസ്താദേ AP വിഭാഗ ത്തിലേ ചില വെക്തികൾ കഴിഞ്ഞ പോയ ചില clipuകൾ ഇട്ട് കുത്തി ത്തിരിപ്പ് ഇട്ട് പ്രശ്ന ഠ ഉണ്ടാക്കുന്നു
      അത് ഒഴിവാക്കണം

    • @jafeerhashimi3606
      @jafeerhashimi3606 2 роки тому

      ഞാൻ ഒരു AP ക്കാരനാണ് എന്നാലും പറയുകയാണ് അത്തരം പ്രവർത്തികൾ ശരിയല്ല. തെറ്റ് പറ്റിയവർക്ക് മാപ്പ് കൊടുക്കുക ഒന്നിച്ച് നിർത്തുക

  • @shameerkoni9993
    @shameerkoni9993 2 роки тому +3

    അപ്പൊ മുടി പള്ളി എവിടെ. പൊട്ടന്മാരായ അണികളാണ് ap ന്റെ മുതൽ കൂട്ട്..

  • @hariszuhri9675
    @hariszuhri9675 2 роки тому +2

    Supar

  • @naseer2429
    @naseer2429 2 роки тому +2

    Well said

  • @hussainkt2669
    @hussainkt2669 2 роки тому +2

    ഇതിന്റെപേര്നോളേജ്സിറ്റിഎന്നത്.മാറ്റി.കറാമത്ത്സിറ്റിഎന്നാക്കണം

  • @moideenkutty6546
    @moideenkutty6546 2 роки тому

    മുടി എന്തായി

  • @MohammedAli-xv8tg
    @MohammedAli-xv8tg 2 роки тому +4

    ഒരുഭാഗത്ത് സുന്നി ഐക്യം പിന്നെ പഴയ ത് ഓർത്തു പ്രചരിപ്പിക്കലും

  • @salimabdu9832
    @salimabdu9832 2 роки тому +1

    Ap ek ഗ്രുപ്പ് ഓടടാക്കി പള്ളി മദ്രസ 2 ആക്കി അടി പിടി .1000. നോളജി സിറ്റി പണിത്താലും റബ്ബിന്റെ മുന്നിൽ സമാദാനം പറയേണ്ടി വരും

    • @rafeearabeeh9698
      @rafeearabeeh9698 2 роки тому

      Okkah pinnendinum samadanam parayande onn podo

  • @ceepeemuhammed8457
    @ceepeemuhammed8457 2 роки тому +1

    എന്നെ തല്ലണ്ട അമ്മാവാ ഞാൻ നന്നാവില്ല... നിർത്താനായില്ലേ മൗലവി ഇതൊക്കെ....

  • @kareemthayyil2153
    @kareemthayyil2153 2 роки тому +1

    സുന്നി ഐക്യം തകർക്കാൻ കുറച്ചാളുകൾ ശ്രമിക്കുന്നു സുന്നി ഐക്യം കാലഘട്ടത്തിൻറെ ആവശ്യമാണ് സുന്നി ഐക്യത്തെ ഇഷ്ടമില്ലാത്തത് ഇരുവിഭാഗത്തിനും ഉള്ള കുറച്ചു മുറി ഉസ്താദുമാരാണ്

    • @abdulazeez9983
      @abdulazeez9983 2 роки тому

      സമസ്തയെ ഒടിക്കു ബോള് നോക്കണെ.

  • @workperdate8960
    @workperdate8960 2 роки тому +1

    Ee channelinu enth prasakthi. Ee waste discussion samudayathinu valla avasyavum undo

  • @mohdmohammed40
    @mohdmohammed40 2 роки тому +3

    എല്ലാം ബഹു കേമം ഒന്ന് ചോദിക്കോട്ടെ ❓️ ഞമ്മൾ തുടക്കം കുറിച്ചത് 40കോടിയുടെ ഷഹ് റേ മുബാറക് പള്ളിക്കാണല്ലോ ആ പള്ളിയുടെ കാര്യം ഇവിടം വരെ ആയീ ❓️ പിന്നീട് പറഞ്ഞതും മേശ പുറത്ത് താരകല്ലിട്ടതും ആശാർ പള്ളിക്കാണ് അത് ഓർമ്മയുണ്ടോ ❓️ ആ പറഞ്ഞ രണ്ട് പള്ളിയും ഇപ്പോൾ എവിടെയാണ് ❓️🤔 ഒന്ന് പറഞ്ഞു തരാമോ ❓️

  • @abdulnazar261
    @abdulnazar261 2 роки тому +3

    സൗദിയിൽ MBS ന്റെ (മുഹമ്മദ്‌ ബിൻ സൽമാൻ ) ലൈൻ പ്രൊജക്റ്റ്‌ പോലെയാണോ.... നോളഡ്ജ് സിറ്റി...

  • @abdullaparappurath6252
    @abdullaparappurath6252 2 роки тому +2

    സമ്പത്ത് കുന്നുകൂടലും ബിൽഡിങ്ങ് വർദ്ധിക്കലും വിജയത്തിൻ്റെ ലക്ഷണമല്ല സത്യസന്തതയും തഖ്വവയുമാണതിൻ്റെ നിദാനം അത് സമസ്തക്കും അതിൻ്റെ നായകർക്കും വേണ്ടുവേളം ലഭിച്ചിട്ടുണ്ട്

    • @friendsworld1980
      @friendsworld1980 2 роки тому +1

      ശരി യാ മൈക്ക് കയ്യിൽ കിട്ടിയാൽ പണ്ഡിതൻ മാരുടെ പച്ച ഇറച്ചി വരി വിഴുങ്ങുന്ന വരെ കുറിച്ച് അല്ലെ???

    • @aboobacker1575
      @aboobacker1575 2 роки тому +1

      ദമ്മാജിൽ ഒഴിവില്ലേ?

  • @saidalavialkhor9611
    @saidalavialkhor9611 2 роки тому

    വൈകി ഉദിച്ച വിവേകത്തിന്നുനന്നി

  • @MuhammedAshraf-bg9sm
    @MuhammedAshraf-bg9sm 4 місяці тому

    പാവങ്ങളെ ചുഷണം ചെയ്യാധേ ഇരിക്കുക സമ്പത്തു വരികുട്ടൻ മാത്രം ആയി ജീവിക്കുന്നു

  • @iqbaliqbal7188
    @iqbaliqbal7188 2 роки тому +4

    ap കാർ ആണ് ഏറ്റവും കൂടുതൽ വെറുപ്പും വിദ്വേഷവും വെച്ച് പുലർത്തുന്നവർ

  • @jabirpm6045
    @jabirpm6045 2 роки тому +1

    😂

  • @AbdulHameed-ik4qg
    @AbdulHameed-ik4qg 2 роки тому +1

    മഹല്ലിൽ നിന്ന്, മദ്രസയിൽ, നിന്ന് ഒഴിവാക്കുക. അതിന് സമയം കളയുന്നു

  • @MuhammedAshraf-bg9sm
    @MuhammedAshraf-bg9sm 4 місяці тому

    ദുആക്ക് ഉത്തരം കിട്ടില്ല ഉറപ്പ്

  • @abdurazaktp1454
    @abdurazaktp1454 2 роки тому +3

    1989 ൻ്റെ മുമ്പ് പറഞ്ഞിരുന്നത് EK അനുകൂലികൾബിദ്അത്തുകാരെ കൂട്ടുപിടിക്കുന്നു അവരുമായി വേദി പങ്കിടുന്നു മദ്രസ പാoപുസ്തകത്തിൽ നിന്നും മുജ, ജമ ,പോലെയുള്ള ബിദ്അത്തുകാർക്ക് സുന്നികൾ സലാം പറയരുത് എന്ന പാഠം നീക്കം ചെയ്യണം എന്നൊക്കെയുള്ള ആവരുടെ വാദത്തിനെതിരെ സമസ്ത മുഷാവറയിൽ നിന്നും അത് ഞങ്ങൾ സമ്മതിക്കില്ല എന്ന് പറഞ്ഞിഇറങ്ങി പോന്ന് 1989 ൽ സുന്നി കൂട്ടി സഘടനയുണ്ടാക്കിയവർ ഇന്ന് ബിദ്അത്തുകാരെ മറുപക്ഷത്തെ പിന്നിലാക്കി വാരിപുണരുന്ന കാഴ്ച കണ്ട് ബിദ്അത്തുകാർ വരെ ഊറിച്ചിരിക്കുകയാണ് സിറാജുൽഹുദ യിൽവരെ വഹാബി ക്ലാസ് എടുക്കാ വന്നു ഇനി കൈതപ്പൊയിൽ സിറ്റിയിൽ ബിദ്അത്തുകാരുടെ കോട്ട എത്ര % ????

    • @itsfactmalayalam
      @itsfactmalayalam  2 роки тому +5

      "മുഖം കെടൽ" വിട്ടു പോയതാണോ ? ☺️
      പഴംപുരാണമൊക്കെ നന്നായി അറിയാം,
      ചില ഫൈസിമാരുടെ ബിദഈ വിരുദ്ധതയൊക്കെ അണികൾ പോസ്റ്റുമോർട്ടം ചെയ്‌ത് പാർട്ടുകളായി പോസ്റ്റിടുന്നു...
      വിശദീകരിച്ചാൽ കണ്ടം വഴി ഓടേണ്ടി വരും...😃 അതിരിക്കട്ടെ,
      സ്വന്തം തട്ടകത്തിൽ ഹക്കീം ഫൈസിയുടെ കുട്ടികളും ശജറയും തമ്മിലുള്ള പയറ്റ് യുദ്ധ സമാനമായ അന്തരീക്ഷത്തിലാണ്...
      "മുഖം" കെട്ട് പോകാതെ സൂക്ഷിക്കുമല്ലോ....🤗

  • @manuelauto1960
    @manuelauto1960 2 роки тому +1

    പക്കാ ബിസിനസ്‌, എല്ലാ മതനേതാക്കളും അണികളെ പറ്റിച്ചു സുഖിച്ചു ജീവിക്കുന്നു

    • @sanalshaan6409
      @sanalshaan6409 2 роки тому

      ഇങ്ങനെ കിടന്ന് കരഞ്ഞോ 😂😂

    • @manuelauto1960
      @manuelauto1960 2 роки тому

      @@sanalshaan6409 ഇങ്ങനെ സന്തോഷിക്കണമെങ്കിൽ താനും അവരെ പോലെ മറ്റുള്ളവരെ പറ്റിച്ചു ജീവിക്കുന്നു, അല്ലെങ്കിൽ ഒരു മണ്ടൻ

    • @sanalshaan6409
      @sanalshaan6409 2 роки тому

      @@manuelauto1960 അസൂയ ഉപേക്ഷിച്ചാൽ സന്തോഷിക്കാൻ പറ്റും 😂😂😂
      പിന്നെ നിന്റെപോലെ തിരുമണ്ടൻ ആവാതെയും ഇരിക്കാം 😂

    • @muhammedthajudheen6243
      @muhammedthajudheen6243 2 роки тому

      @@manuelauto1960 ഏതാ ഇവൻ