കൃഷ്ണൻ അവിടെയാണോ ? എന്ന് ചോദിച്ചവരെ കയറ്റരുത് സ്വാമി ചിദാനന്ദപുരി.

Поділитися
Вставка
  • Опубліковано 19 січ 2023
  • കൃഷ്ണൻ അവിടെയാണോ ? എന്ന് ചോദിച്ചവരെ കയറ്റരുത് സ്വാമി ചിദാനന്ദപുരി.
    / hinduismmalayalam
    #Hinduismമലയാളം #hindumalayalam #hindumalayalamdevotionalsongs #hindumalayalamspeech #hindu malayalamsong #hindumalayalambhajana ganangal #hindumalayalamdevidevotionalsongs #hindumalayalamprabhashanam #hindumalayalambhakthi
    Email : kingvideo25@gmail.com
    Memberships : / @hinduismmalayalam
    Twitter : / hinduismmlm
    Facebook page: goo.gl/HnhEuc
    Telegram : t.me/hinduismmalayalam
    Comment what kind of videos you want.
    Thanks for subscribing to more videos ..
    **************************************************************
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel.
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    #Hinduism മലയാളം FOLLOW ME ON:
    📸 Instagram: / hinduismmalayalam
    🚀facebook: / hinduismmalayalam
    ▶️ other Channel: / @hinduismmalayalamreload

КОМЕНТАРІ • 36

  • @radhakrishnant.n.3829
    @radhakrishnant.n.3829 Рік тому +6

    പ്രണാമം ഗുരുജി🙏

  • @acharyanvenugopal
    @acharyanvenugopal Рік тому +8

    Swamiji you are right

  • @babythomas942
    @babythomas942 Рік тому +7

    അതു ആണു നല്ല തീരുമാനം, നിയമം പാലിക്കുക കുട്ടീ 🙏

  • @manukn3773
    @manukn3773 Рік тому +4

    Pranamam swamiji

  • @Marcos12385
    @Marcos12385 Рік тому +4

    അത്‌ ന്യായം 👍

  • @babupr475
    @babupr475 Рік тому +4

    Namasthe!!!!

  • @anithaanil5121
    @anithaanil5121 Рік тому +3

    🙏🙏🙏

  • @gpalthoroppala178
    @gpalthoroppala178 Рік тому +2

    Guru ji gives us,a realisation which translates thought through a linear path. Some principles are out of arguments, kindly obey it .
    .

  • @jishnuns9489
    @jishnuns9489 Рік тому +3

    ക്ഷേത്ര നിയമങ്ങൾ പാലിക്കുക അത് വിശ്വാസി ആയാലും അവിശ്വസി ആയാലും നിയമങ്ങൾ എല്ലാവർക്കും ബാധകം ആണ്. അവിശ്വസി ആണെങ്കിലും ക്ഷേത്രത്തിൽ കയറാം അതിൽ എന്താണ് കുഴപ്പമില്ല.

  • @4Sportsonly
    @4Sportsonly Рік тому +2

    👏👏🙏

  • @babeeshcv2484
    @babeeshcv2484 Рік тому +1

    Waiting🙏

  • @subrahmonyant5503
    @subrahmonyant5503 9 місяців тому +1

    Anyone who obeys the rules of temples should be permitted the entry

  • @babeeshcv2484
    @babeeshcv2484 Рік тому

    🙏

  • @user-ik1rd7ef7q
    @user-ik1rd7ef7q Рік тому +13

    ക്ഷേത്രത്തിൽ ഹിന്ദുക്കൾ മാത്രം പ്രവേശിച്ചാൽ മതി.

  • @saraswathigopakumar7231
    @saraswathigopakumar7231 Рік тому +3

    ഹിന്ദു ക്ഷേത്രങ്ങളിൽ വരണം എന്നുള്ളവർ ഹിന്ദു വിശ്വാസിയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് തരണം അല്ലാതെ ടൂറിസ്റ്റ് place ആയി കണ്ടു വരണം എന്നത് പറ്റില്ല. അനുവദിക്കരുത്

  • @Sunithaskitchenunni
    @Sunithaskitchenunni Рік тому

    Iscon വളരെ നല്ലതാണ്.. കാരണം അവിടെ ജാതി ഇല്ല മതം ഇല്ല... ഭക്തന്മാർ മാത്രം ആണ്

  • @baburaj3985
    @baburaj3985 Рік тому

    🙏ആരാധനാലയങ്ങൾ ആർട്ട്‌ഗാലറികളല്ല, പൊതുജനങ്ങൾക്ക് കയറിയിറങ്ങാൻ,, അത് ഭക്തർക്ക്ഉള്ളതാണ്,, ആ വിളക്ക്കാണുന്നിടത്താണോ കൃഷ്ണൻഇരിക്കുന്നത് എന്നുചോദിക്കുന്നവൻ അവിടുന്നങ്ങോട്ട് വരേണ്ടതില്ല

  • @sheeba3996
    @sheeba3996 Рік тому +3

    Kshetram entha kandavalkkellam chadikkayaranulla stalamano. Evalumarkkellam show kanikkan valla mallillo matto pokarutho

  • @ramanisuresh4737
    @ramanisuresh4737 Рік тому

    അത് ഗുരുവായർേ പേ1 കുമ്പേ,ൾ മാത്ര o

  • @prabhakarankanniath9721
    @prabhakarankanniath9721 Рік тому +1

    ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് പറഞ്ഞ ശ്രീനാരായണ ഗുരു സ്ഥാപിച്ച തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ "അഹിന്ദുക്കൾക്ക് പ്രവേശനമില്ല" എന്നൊരു ബോർഡ് ഉണ്ട്. എന്തൊരു വിരോധാഭാസം!

  • @thalapathykotta6893
    @thalapathykotta6893 Рік тому

    ഞാൻ ഹിന്ദു ആ

  • @sanketrawale8447
    @sanketrawale8447 Рік тому +1

    നമ്മുടെ പ്രിയ ഗാനഗന്ധർവ്വനെ കേറ്റിയിട്ടില്ല, പിന്നെ എന്ത് പറയാനാ ! ദേവസ്വംകാരുടെ മനസ്സെന്നു മാറുമാവോ !🤔🤔🤔😢😢🙏🏼

  • @tanujac3793
    @tanujac3793 Рік тому

    Onnum illa Guruswamyyude Abhiprayathinode Yojikkan Pattunnilla Ellavareyum Kayattan Pattulla ,Hindhuvine Maathram Kayattiyaal Mathi ,Adhaanu mikkavaarum Ella Hindhuvindeyum Abhiprayam

  • @priyau.t.9778
    @priyau.t.9778 Рік тому +1

    അവൻ ഹിന്ദുവല്ല. കമ്മ്യൂണിസ്റ്റ് മതസ്ഥൻ ആണ്.

  • @ajohn9163
    @ajohn9163 Рік тому

    സ്വാമി പറഞ്ഞത് വളരെ ശരിയാണ്... എന്നാൽ ഒരു മതത്തിൽ നിന്നും മറ്റൊരു മതത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് കേൾവികളുടെ അടിസ്ഥാനത്തിലാണ് അത് ആഗ്രഹിക്കുന്നത് ഞാൻ കേട്ടത് സത്യമാണോ ആ രൂപം ഹൃദ്യമായിരുന്നു... ആ ആചാരങ്ങൾ നന്നായിരിക്കുന്നു എന്നൊക്കെയുള്ള ഒരു വിലയിരുത്തലാണ് എനിക്ക് എന്റെ മതത്തിൽ നിന്നും മറ്റൊരു മതത്തിലേക്കുള്ള പരിണാമം എന്നിരിക്കെ.... നിയമത്തെ പിടിച്ചുകൊണ്ട് മനസുകളെ തളച്ചിടുന്നത് ശെരിയാണോ ?
    ക്രിസ്ത്യൻസിൽ നോക്കു വരുന്നവരെയെല്ലാം രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നു.... വന്നതിനു ശേഷം അവരുടെ വേലയെ കാണിക്കുന്നു ഇവിടെ ഹിന്ദുവിൽ വരുന്നതിന് മുൻപേ വേലയെ കാട്ടുന്നു നീ ഏത് ജാതി.....മതം....അങ്ങനെ പോകുന്നു ഇവിടെ ഭരണഘടന കൊടുത്തിരിക്കുന്നതോ ഒരു പൗരന് ഏത് വിശ്വാസവും സ്വീകരിക്കാം എന്ന സ്വാതന്ത്ര്യവും അതിനാൽ സ്വന്തം മനസാൽ വരുന്നൊരു വ്യക്തിയെ ആ മതത്തിന്റെ ആചാരങ്ങളെ പഠിപ്പിക്കുക എന്നിട്ട് അവന് അനുവാദം നല്കുക.... പിന്നെ ദൈവങ്ങൾ തമ്മിലും വ്യത്യാസങ്ങളുണ്ട് ചിലരുടെ ദൈവങ്ങൾക്ക് അശുദ്ധി ലേശം പോലുമില്ല ചിലരുടെ ദൈവങ്ങൾക്ക് ശുദ്ധി നിർബന്ധം.....പിന്നെ മനുഷ്യനെന്തു ചെയ്യും....

  • @thalapathykotta6893
    @thalapathykotta6893 Рік тому +2

    അമ്പലത്തിൽ പോയത് തെറ്റൊന്നും അല്ല മനുഷ്യൻ അല്ലെ

  • @user-rp5ol9qr4i
    @user-rp5ol9qr4i Рік тому +1

    ആരാണ് ഹിന്ദു,ഹിന്ദു എന്നാ വാക്ക് വേദങ്ങളിൽ പറയുന്നുണ്ടോ? ഈ ബ്രഹ്മം പരമത്മാവ് ഒരു വിഭാഗത്തിന്റെ മാത്രമാണോ? കഷ്ടം ശംഭോ 🤣🤣🤣🤣🤣🤣

  • @p.vsukumaran3455
    @p.vsukumaran3455 Рік тому +1

    ദൈവത്തെ വെട്ടിക്കീറി പങ്കിട്ടെടുക്കാം....ദൈവത്തിന്റെ പേരു പറഞ്ഞ് പരസ്പരം കലഹിക്കുന്ന പിശാചുക്കൾ...

    • @tlk321
      @tlk321 Рік тому

      അങ്ങിനെ ദൈവത്തിനു വേണ്ടി കടിച്ചുകീറുന്ന എല്ലാമതക്കാരേയും അടച്ചു പറയരുത്. സുകുമാരാ... ഹിന്ദുക്കൾ കൂടിവന്നാൽ എന്തെങ്കിലും ചീത്തവിളിക്കും.. മിക്കവാറും ഒരു reaction പോലും ഉണ്ടാവില്ല... പക്ഷെ ജോസഫ് മാഷിന്റെ അവസ്ഥ ഓർമ്മ വേണം...

  • @ninestars7289
    @ninestars7289 Рік тому

    തെറ്റാണ് പറഞ്ഞത്