'ദളിതരും', 'ആദിവാസികളും' ഹിന്ദുക്കളല്ല എന്ന് പറയുന്നവരോട് എന്താണ് മറുപടി?

Поділитися
Вставка
  • Опубліковано 31 січ 2023
  • 'ദളിതരും', 'ആദിവാസികളും' ഹിന്ദുക്കളല്ല എന്ന് പറയുന്നവരോട് എന്താണ് മറുപടി? 'ദളിതൻ' എന്നത് തെറ്റായ പദപ്രയോഗമാണ്.
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri
    Instagram page: / swami.chidanandapuri

КОМЕНТАРІ • 140

  • @saraswathishaji4726
    @saraswathishaji4726 Рік тому +14

    പാദനമസ്കാരം സ്വാമിജി 🙏🙏🙏💐

  • @anilkumarvasudevanpillai8081
    @anilkumarvasudevanpillai8081 Рік тому +34

    🙏 സ്വാമിജി, സത്യാനന്ത സരസ്വതി തിരുവടികൾക്ക് ശേഷം ഇവിടെ ഹിന്ദു ഏകികരണത്തിന് ശക്തമായ നേത്രുത്വം കൊടുക്കാൻ ഇപ്പോൾ കെൽപ്പ് ഉള്ളത് അങ്ങക്ക് മാത്രമാണ് 🙏 ആയതിനാൽ സാരഥ്യം അവിടുന്ന് ഏറ്റടുക്കണം എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @laluijk6823
    @laluijk6823 Рік тому +6

    കാര്യങ്ങൾ പറഞ്ഞു വ്യക്തമാക്കിയ സ്വാമിജീക്ക്‌ പ്രണാമം.... 🙏🙏🙏

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 Рік тому +13

    ദളിതൻ അർത്ഥം പറഞ്ഞ് തന്നതിന് നന്ദി സ്വാമിജി 🙏

  • @user-SHGfvs
    @user-SHGfvs Рік тому +10

    പ്രണാമം സ്വാമിജി 🙏

  • @sulochanak.n7000
    @sulochanak.n7000 Рік тому +9

    പ്രണാമം സ്വാമിജി🙏🙏🙏

  • @gopakumark.k3492
    @gopakumark.k3492 Рік тому +10

    പ്രണാമം സ്വാമിജി

  • @shreelekha5398
    @shreelekha5398 Рік тому +7

    പ്രണാമം സ്വാമിജി 🙏🙏🙏🙏🙏🙏🙏🙏🙏

  • @prabhakarant8750
    @prabhakarant8750 Рік тому +6

    തൃപ്തി ലഭിച്ച മറുപടി. നമസ്തേ

  • @vigilurs
    @vigilurs Рік тому +2

    🙏 സ്വാമിജി എപ്പോഴും പറയുന്ന "ചിന്താശക്തി " ആണ് ഇവിടെ ആർക്കും ഇല്ലാത്തത്😶

  • @savithrikm3787
    @savithrikm3787 Рік тому +5

    നമസ്തേ നമസ്തേ 🙏🏼🙏🏼

  • @sonu.p.s4021
    @sonu.p.s4021 Рік тому +4

    ദളിതൻ എന്ന് വിളിച്ചു അപഹർഷത്ത ബോധം ഉണ്ടാക്കി മത പരിവർത്തനം ആണ് ലക്ഷ്യം.

  • @kanakambaranthekkoott8730
    @kanakambaranthekkoott8730 Рік тому +4

    നമസ്തെ ആചാര്യ 🙏

  • @PKSDev
    @PKSDev Рік тому +3

    🙏ഹിന്ദു പരിമിതമായ ഒരു പദമല്ല !🙏

  • @gireeshkumargireesh3839
    @gireeshkumargireesh3839 Рік тому +3

    ചില സ്ഥലങ്ങളിൽ നന്നായി കിട്ടുന്നുണ്ട്!!.

  • @manikandankm125
    @manikandankm125 Рік тому +5

    വെട്ടാൻ വരുന്ന പോത്തിനോട് ......അല്ലേ സ്വാമിജി !പ്രണാമം !

  • @haridasa7281
    @haridasa7281 Рік тому

    Pranamam sampujya swamiji 🙏🙏🙏

  • @gopalakrishnankp5151
    @gopalakrishnankp5151 Рік тому +10

    ചിദാനന്തപുരി സ്വാമിജി ഗുരു മാത്രമല്ല . ജഗത് ഗുരു ആകുന്നു. സംശയമില്ല. യുഗപുരുഷൻ.!!!.

  • @ramas9989
    @ramas9989 Рік тому +5

    🙏🙏🙏

  • @babupr475
    @babupr475 Рік тому +2

    Namasthe!!!!

  • @vasudevanvk6423
    @vasudevanvk6423 Рік тому +4

    ദളിതൻ എന്ന പേര് അബ്ദുൽ നാസർ മദനിയാണ് കേരളത്തിൽ കൊണ്ടുവന്നത് അക്കാലത്ത് തന്നെ ഇത് ഒരു വിഘടന വാദം ആണ് എന്ന് സംശയിച്ചിരുന്നു

  • @dalysaviour6971
    @dalysaviour6971 Рік тому +2

    സൂര്യനോട് പ്രാർത്ഥിക്കുന്ന ഒരാളോട് സൂര്യനെ സൃഷ്ടിച്ച ദൈവത്തോട് പ്രാർത്ഥിക്കൂ എന്ന് പറയുന്നതിനെന്താ തെറ്റ്⁉️🤔

  • @babujose9806
    @babujose9806 Рік тому +2

    75/80 വർഷം മുൻപ് എവിടെയായിരുന്നു,? സഹോദര ചിന്തകൾ

    • @sathyantk8996
      @sathyantk8996 Рік тому

      യോശുദേവൻ്റെ അനുയായികളായ സായിപ്പ് അടിമയാക്കി മെതിച്ച കറുത്തവനെ ചെയ്തത് അന്ന് സഹോദര ചിന്തയിൽ നിന്നായിരുന്നോ

  • @MrNippon510
    @MrNippon510 Рік тому +12

    നമ്മുടെ സഹോദരങ്ങൾളെ അവരുടെ സംസ്കാരത്തിൽ നിന്ന് പറിച്ചു മാറ്റാൻ മരുഭൂമി മതങ്ങളും കമ്മ്യൂണിസ്റ്റ് അൽപൻമാരും ഉണ്ടാക്കിയ പദങ്ങൾ

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 Рік тому +4

    ദളിതം എന്നാൽ അരഞ്ഞത്, പൊടിഞ്ഞത് എന്നൊക്കെ. പണ്ടാരോ കണ്ടുപിടിച്ചതാകാം. മനസ്സിൽ യാതൊരു ഗൂഢ പദ്ധതികളോ ആസൂത്രണങ്ങളൊ ഇല്ലാതെ രാത്രിയിൽ ഉറങ്ങാൻ പോയാൽ പെട്ടെന്നു തന്നെ ഉറങ്ങിപ്പോകുന്ന പ്രകൃതക്കാർ, എന്നാൽ ഏതൊരു പ്രതിസന്ധിയിലും ഉഷാറായി പ്രവർത്തിക്കുന്നവരുമല്ലൊ❤️ നമ്മളങ്ങനെയാണൊ😞😞

  • @vishnusworldhealthandwealt9620

    Ee lokathulla sakala jathi mathangalum chernnathanu hindu ennullathanu njan manassilakkunnath. 🥰🥰🥰🥰

  • @user-ux5qc1wy1e
    @user-ux5qc1wy1e 10 місяців тому

  • @anoopkb9
    @anoopkb9 Рік тому

    🙏🙏🙏🙏

  • @sasidharanp7467
    @sasidharanp7467 Рік тому

    🙏🙏🙏🙏🙏

  • @luckymanoj1
    @luckymanoj1 Рік тому

    🙏🙏🙏🙏🙏🙏🙏🙏

  • @remanisunilkumar142
    @remanisunilkumar142 Рік тому

    Pranaamam swamiji reply supper Sathyam njaan parayate dalidareyum aadivaasikaleyum SC vibagam athilekk job labokkaanvendi chila mathakkaar avide chekkeriyitund avaraanu evar Hindu alla ennu parayunnath Yes vanadevatha sakthiyullaval thanneyaanu swamiji muthassi paranjitund

  • @Nandakumar_ck
    @Nandakumar_ck Рік тому +1

    നൂറ്റാണ്ടുകൾ കഴിഞ്ഞു പലരു०മൺമറഞ്ഞുപോയി രാമായണ०മുഴുവൻവായിച്ചിട്ട് രാമൻസീതക്കെപ്പടി എന്നപോലെ ആയല്ലോഇതിപ്പ० ഇനി മുതു മുത്തപ്പൻമാരെ വിളിച്ചുവരുത്തേണ്ടിവരുമോ കാര്യങ്ങളറിയാൻ പണ്ട് ഗ്രഹണ०എന്നുപറഞ്ഞാൽപാമ്പ്ചന്ദ്രനെവിഴുങ്ങുന്നുഎന്നുപറഞ്ഞിരുന്ന ഒരുകാലമുണ്ടായിരുന്നു പണ്ടത്തെത് പലതു० തിരുത്തപ്പെട്ടു ശാസ്ത്ര० വളർന്നു. അതെല്ലാ० അന്ധവിശ്വാസങ്ങളെന്ന്മനസ്സിലായി. അന്ന് കുറച്ച് ആളുകേളേ ഉണ്ടായിരുന്നു ള്ളൂ അക്കാലത്ത് അവർസൃഷ്ടിച്ചതാണ്ഇതെല്ലാ० അതിൽപലകാര്യങ്ങളു०തിരുത്തി പുതതയത് ചേർത്തു പഴയവരെല്ലാ० മൺമറഞ്ഞുപോയി ഇന്ന് ജനങ്ങൾവർദ്ധിച്ചു ,ഇന്ന്മിശ്രവിവാഹിതരുടെയു० എണ്ണവു०കൂടി വീണ്ടു० മനുഷ്യരെ വീണ്ടു०ആരോപഴയകാലത്തേക്ക്കൊണ്ടുപോകാൻശ്രമിക്കുന്നു .ഇന്നത്തെഐക്യത്തെ വിഘടിപ്പിക്കാൻശ്രമിക്കുന്നു പണ്ട് വാസ്തു ശാസ്ത്രപരമായി നിർമ്മിച്ച വീടിന്റെ കഴുക്കോലു० കട്ടിളകളു०
    കാല०പുരോഗമിച്ചപ്പോൾ പൊളിച്ചുമാറ്റി ഇന്ന്അത്തര०വീടുകൾ നന്നേകുറവ് കാരണ०അതല്ലാ०പഴഞ്ചനായി ആർക്കുവേണ്ടാതായി പുതുമയായി കോൺക്രീറ്റ്കെടിടിടങ്ങളാക്കിമാറ്റി അതേപോലെമനുഷ്യന്റെസ०സ്കാരരീതിയു०മാറി എന്നാൽ ജാതിയു०,മതവു० ഇന്നു ० മാറ്റമില്ലാതെപോകുന്നു കേരളത്തിൽ ഹിന്ദു ,മുസ്ളീ० കൃസ്ത്യാനികളു० സ്നേഹസൗഹാർദ്ധത്തോടെ ജീവിച്ചുപോരുന്നു കേരളത്തിലെ മലയാളികളിൽ മറ്റുമതക്കാരെകുമിച്ച്കേട്ടിട്ടില്ല എന്തായാലു० പെറ്റമ്മപറഞ്ഞുതന്ന മതമാണ്എന്റെമത० അത് ഹിന്ദുമത०

  • @vishnusworldhealthandwealt9620

    Kittabdathu kittanda samayathu kittandathupole kittiyal thonnandathu thonnanda samayathu thonnandapole thonnikkolum 😁😁😁😁😁. 👍👍👍. Good speach

  • @johnej5208
    @johnej5208 Рік тому +1

    What is the definition of Hindu?

  • @johnskuttysabu7915
    @johnskuttysabu7915 Рік тому +3

    Left.islamic
    Media..Anu.ithinu.pirakil..

  • @vinodhathmageetha777
    @vinodhathmageetha777 Рік тому +1

    എല്ലാ ജീവജാലങ്ങൾക്കും നല്ല കാര്യങ്ങൾക്ക് ഉൾപ്രേരകമായി പ്രവർത്തിക്കുകയും, ഒരിക്കലും മഹാത്മാ എന്ന പദവി സ്വീകരിക്കാത്തവരുമാണ് നിർഗുണൻന്മാർ. ഒരിക്കലും സമൂഹവുമായി ഇടപഴകാൻ ഇഷ്ടപ്പെടാത്ത ആളുകളാണ് അവർ. ദേവമാർ പോലും അവർക്കു മുന്നിൽ വെറും കൃമി കീടങ്ങൾ, പിന്നെയാണോ വരേണ്യ ഈശ്വരന്മാരും അവരുടെ വേദ പുസ്തക പ്രഭാഷകരും.....
    യാതൊരു മത ആരാധനാലയവും "യുക്തിവാദികളുടെ തലച്ചോറും" അവർക്ക് കേരള KSRTC ബസ്‌സ്റ്റാൻ്റിലെ കക്കൂസ് പോലെ നിഷിദ്ധം!!!!!
    ചണ്ഡാലൻ എന്ന സ്ഥാനപ്പേരിൽ ദയാപൂർവം ധ്യാനിക്കുക, ചണ്ഡാലന്മാരെ ആരാധനാ കേന്ദ്രങ്ങളിൽ നിന്ന് അകറ്റി നിർത്താൻ നിങ്ങളുടെ താന്ത്രിക ആഭിചാരം ഡീകോഡ് ചെയ്യുക. അവർണ്ണൻ എന്ന വാക്ക് തന്നെ സവർണ്ണൻെ ആഭിചാര പ്രയോഗത്തിൻ്റെ തെളിവാണ്. പരമ്പരാഗതമായി, വരേണ്യ ഹിന്ദുക്കൾ ചണ്ഡാളന്മാർക്കെതിരെ ഏറ്റവും മനുഷ്യത്വരഹിതമായ ആഭിചാരങ്ങൾ ചെയ്തു കൊണ്ടേയിരിക്കുന്നു. താന്ത്രിക രീതിയിൽ തന്നെ അവഗാഹമുള്ള ഒരാൾ ചണ്ഡാലന്മാർ എന്ന വാക്കിന്റെ അർത്ഥ വ്യാപ്തി സൗകര്യപൂർവ്വം മറച്ചു വയ്ക്കില്ല !!!!!
    അറേബ്യയിലെ എല്ലാ സുഗന്ധദ്രവ്യങ്ങളും ആ വരേണ്യ ഹിന്ദുക്കളുടെ നാവുകൾക്ക് സുഗന്ധമുള്ള വാക്കുകൾ നൽകില്ല!!!!

  • @saidalavi91
    @saidalavi91 Рік тому +2

    ഹിന്ദു മുസ്‌ലിം തമ്മിലുള്ള ആ സ്നേഹം കാണാൻ ഇങ്ങള് മലപ്പുറം വരൂ എന്തൊരു സ്നേഹ മാണ്

    • @vasudevanvk6423
      @vasudevanvk6423 Рік тому +5

      അതെ നക്കിക്കൊല്ലുമ്പോൾ വേദന അറിയുകയില്ല പാവങ്ങൾ

  • @manojjanardhanan5874
    @manojjanardhanan5874 Рік тому

    You should also be in politics....And u can be the cm candidate of BJP in Keral a...BJO doesn't even have eligible leader in kerala....U must come forward at the earliest...

  • @kumaraanu
    @kumaraanu Рік тому

    hinduthva🚩

  • @sunithasubramaniam3459
    @sunithasubramaniam3459 Рік тому +1

    🙏🙏🙏🙏💖💖💖💖💖

  • @vinodhathmageetha777
    @vinodhathmageetha777 Рік тому +2

    *നിങ്ങൾ ശങ്കരാചാര്യരെ ജഗദ്ഗുരുവായി ഉയർത്തിയപ്പോൾ ചണ്ഡാളരായ ഞങ്ങളെ ഉൾക്കൊള്ളാതെയുള്ള അദ്ദേഹത്തിന്റെ നിഷേധാത്മകത്വവും നിങ്ങൾ വരേണ്യ സന്ന്യാസി സമൂഹമാകെ എല്ലായിപ്പോഴും ഉയർത്തി കാട്ടുന്നു!!!!*

    • @BheemNationalist
      @BheemNationalist Рік тому

      മനിഷ പഞ്ചകം ശങ്കരാചാര്യർ ഇതിനെയെല്ലാം തമസ്കരിച്ച് നാം ഒന്നാണെന്ന് പറഞ്ഞ് എഴുതിയതാണ്.
      കള്ളം പറയാതെ പോടാ തൊരപ്പാ

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Рік тому +1

      കമ്മ്യൂണിസ്റ്റ് കുത്തിത്തിരിപ്പ് 😃 ആരാണ് ചണ്ഡാളൻ

    • @sobhagopinath8563
      @sobhagopinath8563 11 місяців тому

      ശങ്കരാചാര്യ സ്വാമികൾ ചാണ്ടാളണെ നമസ്കരിച്ചിട്ടു ഒന്നും വ്യത്യാസമില്ല തനിക്ക് എന്ന് ക്ലിയർ ആയിട്ട് പറഞ്ഞിട്ടുപോലും ഈ ചണ്ടിക്ക് മനസിലാകുന്നില്ലെങ്കിൽ പിന്നെ എന്ത് ചെയ്യും. ചൊല്ലിക്കൊട്, തല്ലിക്കൊട് തള്ളിക്കള എന്നല്ലേ ചൊല്ല്.. തള്ളിക്കളയേണ്ടവരെ തള്ളിക്കളഞ്ഞേ പറ്റു 😭വായിൽ ഉപ്പുകല്ലിട്ട് പഞ്ചസാര കുന്നിൽ പോയ ഉറുമ്പിനെ പ്പോലെയിരിക്കും

  • @saidalavi91
    @saidalavi91 Рік тому +1

    ഹിന്ദു ക്കളും മുസ്ലിംകളും കൃസ്ത്യാനും ഇവിടെ മനുഷ്യരല്ലേ അത് പറയൂ സ്വാമിജി

  • @koyamukallepulli2179
    @koyamukallepulli2179 Рік тому +1

    Prasangamalla.pravarthanamanu.vendath.savarnan.avarnane.vivaham.kazhikkatte.onnichu.bachsnam.kazhikkatte.oru.veettil.thamasikkatte.athanu.hindhuthwam

  • @neo3823
    @neo3823 Рік тому +2

    Laws of Manu says hi 😜 Dhalit and OBC Hindu aanu polum 😁

  • @arp6el
    @arp6el Рік тому +2

    പിന്നെന്താ സ്വാമി വേദം ശ്രവിക്കുന്ന സൂത്രൻ ചെവിയിൽ ഇ എം ഒരുക്കി ഒഴിക്കണം എന്ന് പറഞ്ഞത്

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Рік тому +1

      ആരാ പറഞ്ഞത് ആരെങ്കിലും പറഞ്ഞത് അത് ഹിന്ദു പറഞ്ഞതാകുമോ ഹിന്ദുക്കളുടെ പ്രമാണ ഗ്രന്ഥങ്ങളിൽ ഉള്ളതാണോ ഏതെങ്കിലും വ്യക്തികൾ പറഞ്ഞിട്ടുണ്ടെങ്കിൽ ഏതെങ്കിലും കാലത്ത് അത് അവരുടെ പ്രശ്നം അല്ലേ

    • @arp6el
      @arp6el Рік тому

      @@Anoopkumar-zm6ch മനുസ്മൃതി ഹിന്ദു ഗ്രന്ഥം ആണോ ആ ഗ്രന്ഥം ഇന്നും ശുദ്രൻ പാരായണം ചെയ്യുമ്പോൾ ബ്രാഹ്മണൻ കണ്ടാൽ ഇ എം ഉരുക്കി ഒഴിക്കണം

  • @gopalanadithyan9226
    @gopalanadithyan9226 Рік тому +4

    സാമി പറയുന്നത് വളരെ കൃത്യ മാണ് വന വാസികൾ (മല അരയ സാമിമാർ )ശബരിമല ക്കു പോകുന്നതിനു മുമ്പുള്ള 41 divasathe😜വ്രതം എത്ര കഠിനമാണ്.41 ദിവസത്തെ വ്രതനിഷ്ടാനത്തിന് ശേഷം അഗ്നി കുണ്ഡം ഉണ്ടാക്കി അതിനു ചുറ്റും 1001 വലം വച്ചു അയ്യപ്പന്റെ ചരിത്രം മുഴുവൻ പാടി, പെരിയ സാമിമാർ അഗ്നി കുണ്ടത്തിൽ ചാടി തുള്ളി അഗ്നി ശുദ്ധി വരുത്തിയ പെരിയ സാമി മാരുടെ നേതൃത്വത്തിൽ ആണു കെട്ടും കെട്ടി ശബരിമല യാത്ര . മറ്റുള്ളവർക് ഇതൊന്നും പറഞ്ഞാൽ മനസിലാകൂ ക ഇല്ലന്ന് മാത്രമല്ല അതൊന്നും അവർക്കു ചിന്തിക്കാൻ പോലും സാധിക്കുക ഇല്ല. ഇതൊക്കെ 1960 കൾക്ക് മുമ്പുള്ള കാര്യമാണ്. തേൻ അഭിഷേകം നിർത്തലാക്കിയതിനു ശേഷം അവരും മറ്റുള്ള വരെ പോലെ ആണു മലക്കു പോകുന്നത്

    • @vasu.aniyanct373
      @vasu.aniyanct373 Рік тому

      🙏🏽

    • @padminiachuthan7073
      @padminiachuthan7073 Рік тому

      മലയരയ വിഭാഗങ്ങളിൽ മുക്കാൽ ഭാഗവും കൃസ്ത്യാനികളാണ് പട്ടിക വർഗ വിഭാഗമായത് കൊണ്ട് മതം മാറിയാലും ആനകൂല്യം കിട്ടും അത് കൊണ്ട് തന്നെ പട്ടിക വർഗക്കാരിലാണ് കുരിശ് കൃഷി വ്യാപിക്കുന്നത്

    • @gopalanadithyan9226
      @gopalanadithyan9226 Рік тому

      @@padminiachuthan7073 എവിടന്നു കിട്ടി ഈ കണക്കൊക്കെ . ഒരു മുപ്പതു ശതമാനം ആളുകൾ മതം മാറി പോയിട്ടുണ്ട് എന്നുള്ളത് ശരിയായ കണക്കാണ്.

    • @padminiachuthan7073
      @padminiachuthan7073 Рік тому

      @@gopalanadithyan9226 30 % പോയോ? ബാക്കി 20 ന്റെ കണക്ക് കൂടി എടുക്ക് 50 ആവും വയനാട്ടിലെ ആദിവാസി കോളനികൾ നോക്ക് പകുതിയിലേറെ പേരും കൃസ്ത്യാനികളായി ഒരു ഗോത്രത്തെയാണ് ഈ കുരിശു കൃഷിക്കാർ നശിപ്പിക്കുന്നത് അവരുടെ തനത് വേഷഭൂഷകളെല്ലാം കാലക്രമേണ ഇല്ലാതാവും ഭക്ഷണ രീതിമാറും പിന്നെ എന്ത് നാനാത്വത്തിൽ ഏകത്വമാണിവിടെ.

    • @gopalanadithyan9226
      @gopalanadithyan9226 Рік тому

      സായിപ്പിന്റെ കാലത്തു നായരും നമ്പൂരിയും വരെ മതം മാറി പോയിട്ടുണ്ട് പിന്നെ പട്ടിണി കിടക്കാൻ മാത്രം അവകാശ മുള്ള ആദിവാസി മതം മാറി പോയതിൽ എന്തിനാ ഇത്ര വിഷമം .ഇന്നും കൂടി വയനാട്ടിലെ ആശുപത്രിയിൽ കൂട്ടിരിക്കാൻ വന്ന ആദിവാസിയെ കള്ളനാക്കി ആത്മഹത്യയിലേക്ക് തള്ളിവിട്ടു. ഒരു പക്ഷെ കുരിശു അവന്റെ കഴുത്തിൽ ഉണ്ടായിരുന്നു എങ്കിൽ അയാൾക്കു ആത്മ ഹത്യ ചെയ്യേണ്ടി വരുമായിരുന്നില്ല

  • @nanuck7204
    @nanuck7204 Рік тому +4

    സ്വാമിജി മഹാഭാരതത്തിലോ രാമായണത്തിലോ ഭഗവദ്ഗീതയുലോ വേദങ്ങളിലോ
    എവിടെയെങ്കിലും ഹിന്ദു എന്ന
    പദമുണ്ടോ? ഹിന്ദു എന്ന പദം
    ഇന്ത്യക്കാർക്ക് നൽകിയത് മുസ്ലീങ്ങളാണ്. അവരോട് നന്ദി പറയൂ സ്വാമിജീ..

    • @johnskuttysabu7915
      @johnskuttysabu7915 Рік тому +5

      Hindu.matham.muslim
      Srishtiyo..poda.vanam.
      .

    • @padminiachuthan7073
      @padminiachuthan7073 Рік тому +3

      ഹിന്ദു എന്ന പദം വേദത്തിലുണ്ട്. ഇന്ദു സരോവരം എന്നാണ് ഇന്ത്യൻ മഹാസമുദ്രത്തെ പറയുന്നത്. ഇ ന്ദുഎന്ന വാക്ക് അറബികൾ ഹിന്ദ് എന്നു ച്ഛരിച്ചു അത് മഹത്തായ ഒരു പേരാണെന്ന് ഞങ്ങൾ അഭിമാനിക്കുന്നില്ല പിന്നെന്തിന് നന്ദി പറയുന്നു

    • @vishnuvishnu7929
      @vishnuvishnu7929 Рік тому +2

      The religions name should be changed into dharma or sanatana dharma

    • @ajilpm3534
      @ajilpm3534 Рік тому

      hindhu enna padham vedhangalil und koya adhyam nee poyi yadartha islam aranenu theerumanichit vaa shiya ano sunni ano atho salafi ano

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Рік тому +3

      ഹിമാലയ സമാരഭ്യ:
      യാവത് ഹിന്ദ് സരോവരം
      തം ദേവനിർമതം ദേശം ഹിന്ദുസ്ഥാനം പ്രജഷിദേ ഈയൊരു ശ്ലോകത്തിൽ തന്നെയുണ്ട് ഹിമാലയത്തിനും സരോവരത്തിനും ഇടയിൽ ദേവഭൂമി ആയിട്ടുള്ള ഇവിടെ താമസിക്കുന്ന ജനങ്ങളെ ഹിന്ദുക്കൾ എന്ന് വിളിക്കും അറബികൾ പേരിട്ട എന്ന് തന്നെ നീ വിചാരിച്ചാലും കുഴപ്പമില്ല നമുക്ക് പേര് മറ്റൊരാൾ ആണല്ലോ ഇടാറുള്ളത്

  • @jobyhalwin
    @jobyhalwin Рік тому +5

    ദളിതരെ പൂജാരിയായി പരിഗണിക്കുമോ സ്വാമിജി???

    • @00000......
      @00000...... Рік тому

      താങ്കൾക്ക് നാണമില്ലേ ഈ 🤡 മരമണ്ടൻ്റെ ഒക്കെ പ്രസംഗം കേൾക്കാൻ ആ സമയത്ത് രണ്ടു വാഴനട്ടാൽ ഫലമെങ്കിലും തിന്നാം 👍

    • @padminiachuthan7073
      @padminiachuthan7073 Рік тому +7

      ദളിതർ പൂജാരികളായിട്ടുള്ള എത്രയോ ക്ഷേത്രങ്ങൾ ഉണ്ട് ലോകത്തുള്ള എല്ലാ കാര്യവും തനിക്കറിയാമോ? നിങ്ങടെ മതത്തിൽ സ്ത്രീ പുരോഹിതയുണ്ടോ ?

    • @kumaraanu
      @kumaraanu Рік тому +2

      nigalu ee lokathu onnumalle jeevikunne😂

    • @minukarunakaran7894
      @minukarunakaran7894 Рік тому +1

      @@padminiachuthan7073 👍👍👍👍അടിപൊളി 💪

    • @neo3823
      @neo3823 Рік тому +1

      @@padminiachuthan7073 why not in Major temples ex Guruvayoor, Sabarimala, Chottanikara 🙂 ?

  • @vishnusworldhealthandwealt9620

    Hindu ennullathinte adisthanam thanne dalitharum, adivasikalum

  • @binurajs
    @binurajs Рік тому

    Ji is hindi not even sanskrit

  • @kvn6136
    @kvn6136 Рік тому +1

    സുനിൽ പി.ഇളയിടമാണ് അതിൽ മുന്നിൽ

  • @Ashok-mr1bn
    @Ashok-mr1bn Рік тому +5

    കുരിശു പണിക്കർ 🤔 മഹാ കഷ്ടമാണ് നമ്മ്മുടെ കാര്യം ഇപ്പോൾ പഞ്ചാബിൽ സിക്ക് മത കാരെ കാര്നു തിന്നു നൂ മലയാളിയായ ഒരു bishop അയാളാണ് ഇതിന്ടെ മുഖ്യൻ

    • @anilkollanandi9109
      @anilkollanandi9109 Рік тому

      അദാനി യെ കുത്തി യതിനു പിന്നിലും, പ്രധാന മന്ത്രിക്കെതിരെ യുള്ള bbc വാർത്തക്ക്‌ പിന്നിലും ഇവർ തന്നെയാണ്.

    • @TJ-rj7kz
      @TJ-rj7kz Рік тому

      എടാ നിന്റമ്മേ പണ്ണിയോ

    • @TJ-rj7kz
      @TJ-rj7kz Рік тому

      പന്നിയെങ്കിൽ അത് ഇവിടെ കടന്നുകയറിയ ബ്രാഹ്മണൻ ആണ്

  • @vinodhathmageetha777
    @vinodhathmageetha777 Рік тому

    *നിങ്ങൾ "അകമതിലുകൾ" തകർക്കുമ്പോൾ നിങ്ങളുടെ ഹൃദയ മിടിപ്പ് തുടങ്ങും. അതുവരെ നിങ്ങളുടെ ഹൃദയം, വരേണ്യരാൽ അനസ്തേഷ്യയിലാണ്.*

  • @samarth4054
    @samarth4054 Рік тому

    ആരാണ് ഹിന്ദു അധികാരി ?

  • @shabinperuval908
    @shabinperuval908 Рік тому +3

    രാമായണം എഴുതിയത് ബ്രാഹ്മണൻ ആണോ.... അല്ലല്ലോ...so called ദളിതൻ അല്ലേ

    • @vasu.aniyanct373
      @vasu.aniyanct373 Рік тому +1

      ആണെന്ന് ആരെങ്കിലും പറഞ്ഞോ 😂

    • @padminiachuthan7073
      @padminiachuthan7073 Рік тому +1

      @@vasu.aniyanct373 അല്ലെന്ന് പറഞ്ഞോ

    • @vasu.aniyanct373
      @vasu.aniyanct373 Рік тому

      @@padminiachuthan7073 ഇന്ത്യയുടെ തലസ്ഥാനം ചെന്നൈ ആണോ അല്ലല്ലോ, ഡൽഹി അല്ലേ എന്ന് ചോദിയ്ക്കണമെങ്കിൽ ചെന്നൈ ആണ് എന്നൊരു തോന്നൽ വേണ്ടേ? ഉറപ്പുള്ള കാര്യത്തിൽ ശങ്കയില്ല

    • @padminiachuthan7073
      @padminiachuthan7073 Рік тому

      @@vasu.aniyanct373 ഡൽഹി അല്ലേ എന്ന് ചോദിക്കുമ്പോൾ ന്യൂ ഡെൽഹി ആണോ എന്നൊരു ശങ്ക വന്നാൽ ചോദിക്കണ്ടേ ചെന്നൈ അല്ല എന്നുറപ്പുള്ള സ്ഥിതിക്ക് ആരും ആണോ എന്ന് ചോദിക്കൂല

    • @vasu.aniyanct373
      @vasu.aniyanct373 Рік тому

      @@padminiachuthan7073 അതാണ് പറഞ്ഞത് ദളിതൻ ആണെന്ന് ഉറപ്പുണ്ടെങ്കിൽ ബ്രാഹ്മണൻ ആണൊ എന്ന് ചോദിക്കുമോ?

  • @ptcnchandran5567
    @ptcnchandran5567 Рік тому

    Vellakaranum arabikum avarudai visarjanum thinnu jeevikunna india karum sramikkunna vazhikal

  • @thomasdavid712
    @thomasdavid712 Рік тому +6

    ദളിതനും ആദിവാസിയും ഹിന്ദു ആയിരുന്നു എങ്കിൽ ബ്രഹ്മണന്റെ നൂറടി മാറിയും ക്ഷത്രിയായിൽ നിന്നും തൊണ്ണൂറടി മാറിയും വൈസ്യനിൽ നിന്നും എൺപതടി മാറിയും സൂദ്രനിൽ നിന്നും അറുപതു അടി മാറിയും അവരെ മാറ്റി നിർത്തിയത് എന്തിനാണ്.? ചണ്ടാല വര്ഗങ്ങളെ മനുഷ്യരായി നിങ്ങൾ കണ്ടില്ല. ക്ഷേത്രങ്ങളുടെ സമീപത്തു കൂടി പോകാൻ നിങ്ങൾ അവരെ അനുവദിച്ചിരുന്നോ ? നായ്ക്കൾക്ക് അമ്പലങ്ങളിൽ കയറി ഇറങ്ങാം. ചണ്ടാലന് അനുവാദമുണ്ടായിരുന്നോ ? ബ്രാഹ്മണൻ ചാണ്ഡല സ്ത്രീയെ വിവാഹം കഴിക്കണ്ടേ. അവർ രണ്ടു പേരും ഹിന്ദുക്കൾ ആണെങ്കിൽ ?

    • @gopalanadithyan9226
      @gopalanadithyan9226 Рік тому

      ചാണ്ഡലന്റെ ദൈവങ്ങളെ വരെ മോഷ്ടിച്ചു കൊണ്ടു പോവുകയല്ലേ എന്നിട്ടു കഥ ഉണ്ടാക്കും ശിവന്റെയും വിഷ്ണുവിന്റെയും മകനാണ് തുട പിളർത്തിയാ എടുത്തത് എന്നൊക്കെ ഇതൊക്കെ വിശ്വസിക്കാൻ കുറെ. മന്ദ ബുദ്ധികളും

    • @BheemNationalist
      @BheemNationalist Рік тому +7

      ഒരു കാര്യം പറഞ്ഞേക്കാം, സ്വന്തം കാര്യം നോക്കി ജീവിച്ചോ...ഞങ്ങളുടെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം.
      വെറുതെ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ വന്നാൽ കയ്യും കെട്ടി നോക്കില്ല.
      ഇഴഞ്ഞെ തിരിച്ചു പോവൂ നീയൊക്കെ....

    • @BheemNationalist
      @BheemNationalist Рік тому

      @@gopalanadithyan9226
      കൂട്ടിനു നിന്നെപ്പോലെയുള്ള മണ്ടൻ കമ്മികളും...
      ഇതൊരു collective conspiracy ഒന്നും അല്ല. പുറം ലോകവുമായി ബന്ധം വന്നപ്പോൾ പതിയെ mix ആയതാണ് ഐതീഹ്യങ്ങളും ആചാരങ്ങളും.
      ആദിവാസികൾക്ക് മാത്രമല്ല, ഒട്ടുമിക്ക എല്ലാ ഗ്രാമങ്ങളിലും ഒരു local ദേവതയോ, മുത്തപ്പനോ, യക്ഷിയമ്മയോ ഒക്കെ കാണും. പിന്നീട് എങ്ങനെയൊക്കെയോ അത് ഭദ്രകാളിയുടെയും, ശിവന്റെയും ഒക്കെ പ്രതിരൂപം ആയി അറിയപ്പെടും.
      അത് പുറത്തുന്നു നമ്പൂതിരിമാർ വന്നു മാറ്റുന്നതാണു എന്നാണ് കരുതുന്നതെങ്കിൽ, നിന്റെ തലയിൽ കളിമണ്ണാണ്...

    • @anilkollanandi9109
      @anilkollanandi9109 Рік тому

      കാ തൊലിച്ചതും തൊലിക്കാത്തതും, മറ്റൊരു ഗ്രുപ്പിന്റെ പള്ളിയിൽ കയറാൻ അടി കിട്ടി മരിച്ചതും ഹിന്ദുവിലല്ല, നസ്രാണി കളുടെ ഇടയിലാണ്. ആദ്യം സ്വയം നന്നാവൂ എന്നിട്ട് മതി ചെന്നായയുടെ രൂപത്തിലുള്ള david ന്റെ വരവ്

    • @padminiachuthan7073
      @padminiachuthan7073 Рік тому

      ആദ്യകാലങ്ങളിൽ ഓരോ ഗോത്രങ്ങളായിരുന്നു ഹിന്ദു മതമായിരുന്നില്ല അപ്പോൾ ഒരു ഗോത്രത്തിന്റെ അമ്പലത്തിൽ മറ്റൊരു ഗോത്രത്തിന് കയറാൻ പറ്റില്ല നിങ്ങൾ കൃസ്ത്യാനികൾ ഓർത്തഡോഗ് സ് മാറ്‌തോമാക്കാരെ ചത്താൽ പള്ളി പറമ്പിലടക്കാൻ പോലും സമ്മതിക്കില്ലല്ലോ. നൂറടി ഇപ്പോഴുമുണ്ടല്ലാ മുഖ്യമന്ത്രിയുടെ വീട്ടിൽ പാറാവ് കാരനെ കയറ്റി ഇരുത്തു മോ ? ജഡ്ജി ഡ്രൈവറെ ഒപ്പമിരുത്തി സംസാരിക്കുമോ ? തൂപ്പ് കാരനെ ഓഫീസിൽ കേറ്റി ഇരുത്തുമോ

  • @fingertips7148
    @fingertips7148 Рік тому

    അനിൽ കൊടിത്തോട്ടം എന്നാ പെൻതികൊസ്തു പാസ്റ്റർ പറയുന്നത് കേട്ടു... മതമാറ്റാൻ ഉള്ള ലൂപ് ഹോൾ ഉണ്ടാക്കുവാണ്...

    • @padminiachuthan7073
      @padminiachuthan7073 Рік тому +1

      അനിൽകുമാർ അയ്യപ്പൻ എന്ന ഫ്രോഡ് പെന്തക്കോസ്റ്റ്കാരനും ഇത് തന്നെ പരിപാടി

  • @paulfox3044
    @paulfox3044 Рік тому +1

    സ്വാമി പറഞ്ഞതിന് ഉത്തരം RSS ന്റെ ദണ്ഡയാണ് ! അത് യഥേഷ്ടം കൊടുക്കാ അത്ര തന്നെ !

  • @ajimedayil6216
    @ajimedayil6216 Рік тому

    അവർ ഹിന്ദുക്കള്‍ അല്ലാത്തത് കൊണ്ട്‌ ആണ് അവർ സവര്‍ണ്ണ ഹിന്ദുക്കളാല്‍ പീഡിപ്പിക്കപ്പെട്ടത്, ചരിത്രം പഠിക്കണം ചാമി,,, 🤔

  • @gsnair129
    @gsnair129 Рік тому

    Avarokke matham mariyille eppol avar bramanar aanu Hindu mathathe pinnil ninnu kuthunna vargham

  • @paulfox3044
    @paulfox3044 Рік тому +8

    മുസൽമാന്റെ അമേദ്യം അമൃതാണെന്ന് വിശ്വിസിക്കുന്ന വർ കേരളത്തിൽ ഒരു പാട് ഒണ്ടാക്കും !

  • @paulfox3044
    @paulfox3044 Рік тому

    സ്വാമിജി അങ്ങ് രാഷ്ട്രീയത്തിൽ വരണം കേരളത്തിൽ ! കൃസ്ത്യാനിയായ ഒരു സ്വയം സേവകന്റെ അപേക്ഷയാണ് !

    • @seekurroots8992
      @seekurroots8992 Рік тому

      വിഷം തീണ്ടുന്ന താൻ എന്തിനാടോ ഈ ഭൂമിക്ക് ഭാരമായി ജീവിക്കുന്നത്.

  • @binubalan4414
    @binubalan4414 Рік тому +1

    🙏🙏🙏

  • @Pocso-muhammed-nabi
    @Pocso-muhammed-nabi Рік тому

    🙏🙏🙏🙏

  • @Sajin2484
    @Sajin2484 Рік тому

    🙏🙏🙏

  • @anusreebhavin3814
    @anusreebhavin3814 Рік тому

    🙏🙏🙏

  • @sanathkumaran9451
    @sanathkumaran9451 Рік тому

    🙏🙏🙏