Sharon Case |"ഗ്രീഷ്മ കഷായം തന്നു എന്നെ ചതിച്ചുവെന്ന് അവൻ എന്നോട് പറഞ്ഞു" :ഷാരോണിന്റെ സുഹൃത്ത്
Вставка
- Опубліковано 9 лют 2025
- Sharon Murder Case LIVE : "ഗ്രീഷ്മ ചതിച്ചുവെന്ന് ഷാരോൺ പറഞ്ഞു" ഷാരോണിന്റെ സുഹൃത്ത്. ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധി. ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച് കോടതി.
Sharon said that Greeshma had betrayed him," said Sharon's friend. Sentence in the Sharon murder case. The court sentenced Greeshma to death.
#sharonmurdercase #greeshmasharoncase #parassalasharonmurder #neyyattinkara #parassala #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
എല്ലാ ഉദ്യോഗസ്ഥർക്കും ബിഗ് സലൂട്ട് വധശിഷ വാങ്ങി കൊടുത്തതിന്
Big salute
Friend അപ്പോൾ തന്നെ ഹോസ്പിലാളിൽ ലേക്ക് വണ്ടി വിട്ടേണ്ടതല്ലേ.
എനിക്കും അതാ സംശയം അപ്പൊ തന്നെ ഹോസ്പിറ്റലിൽ. പോണം. വീട്ടുകാരോട് പറയണം. പോലീസിനോട് പറയണം. ഇത് ഇവൻ മരിച്ചു കഴിഞ്ഞു വീട്ടുകാരാണ് ഇവൻ ഇങ്ങനെ പറഞ്ഞു എന്ന് പറയുന്നത്. ഈ പറയുന്ന കൂട്ടുകാരനെയും ഇവൻ മരിക്കുന്ന വരെ കണ്ടിട്ടില്ല
Pround of u my court and kerala police🙏🙏🙏🔥
👏
Big Salute Officers ❤❤❤
Royale salute to Kerala police
Proud of kerala police ❤ eni lahari vilkkunnavrym ithpoole ulla shikshakal nadappakanam
Well educated cop
Aara
Bigsluteofficers❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇത്രേം നാൾ ആയിട്ട് ഇപ്പോൾ ആണല്ലോ ഈ പഹയൻ ഗ്രീഷ്മ ചതിച്ചു എന്നു പറഞ്ഞത്.., തള്ള് ആണ്.... ഷോ കാണിക്കാൻ
But ivante mozhi anu ee casil strong ayit ninnath
കുട്ടുകാരനോട് പലതും privacy ആയിട്ട് പറയും......ആദ്യം ഇതൊന്നും അച്ഛനോട് പറഞ്ഞില്ല....പിന്നെ മരിക്കാറായപ്പോ ആണ് അച്ഛനോട് പപറഞ്ഞത് ഗ്രീഷ്മ തന്ന കഷായം കുടിച്ചാണ് വന്നതെന്ന്
ഇവൻ മുന്നേ പറഞ്ഞിട്ടുണ്ട്
No he has said before itself
നിങ്ങൾ ഗ്രീഷ്മയുടെ ആരായിട്ടു വരും എന്ന് അറിഞ്ഞാൽ കൊള്ളാം. 😮
ua-cam.com/video/Zj5VpOE-wd4/v-deo.htmlsi=WsJ1fZD7tiKPMp0v