ഹായ്!..മാമ്പഴം പിഴിഞ്ഞു ഉണ്ണാം

Поділитися
Вставка
  • Опубліковано 14 тра 2023

КОМЕНТАРІ • 297

  • @sujathamaveli4036
    @sujathamaveli4036 Рік тому +2

    സാറിനേം കണ്ടതിൽ സന്തോഷം .ഞങ്ങൾ മാമ്പഴം പിഴിഞ്ഞ് തൈരുകൂട്ടി ഉണ്ണാറുണ്ട് .സൂപ്പർ സ്വാദാണ്.👌👌🌹🌹💐💐

  • @jobyjoseph6419
    @jobyjoseph6419 Рік тому +27

    നമസ്കാരം ശിവദാസ് സർ, സുമ ടീച്ചർ... രണ്ടു പേരെയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം 🙏🏿🙏🏿🙏🏿

  • @bitareghu3862
    @bitareghu3862 Рік тому +12

    ❤ ടീച്ചറെയും സാറിനെയും കുറച്ചു നാളുകൾക്കു ശേഷം ഒരുമിച്ചു കണ്ടതിൽ ഏറെ സന്തോഷം🥰

  • @supriyap5869
    @supriyap5869 Рік тому +1

    പാചകത്തിന്റെ അന്തസാധ്യത അതിന്റെ വാല്യു ഒട്ടും ചോർന്നുപോവതെ പകർന്നുതന്ന് ഞങ്ങളെ കൊതിപ്പിക്കുന്ന ടീച്ചർക്ക് നന്ദി സാറെ കണ്ടതിൽ സന്തോഷം

  • @sudhamanik6033
    @sudhamanik6033 Рік тому +1

    സുമ ടീച്ചറുടെ അവതരണ ശൈലി എനിക്കിഷ്ടമായി എനിക്ക് മമ്പഴം പീഴിഞ്ഞുകൂടാൻ ഇഷ്ടമാണ് പച്ച മുളകാന്ന് നല്ലത് കാന്താരിക്ക സി ഡിറ്റിയ്ക്ക് വിരോധമാണ് സുമ ടീച്ചറെ പച്ചടിയും കിച്ചടിയും തമ്മിലുള്ള വ്യത്യാസം എന്നാണ് ഞങ്ങ ളു ടെ നാട്ടിൽ ശകലം മുളകുപൊടി ഉപയോഗിയ്ക്കു അടുത്ത എപ്പിസോഡിൽ പറയത്തെ

  • @jayavallip5888
    @jayavallip5888 Рік тому +1

    നിങ്ങൾക് ഇഷ്ടംപോലെ മാങ്ങാ ഉണ്ട്. കൊതി ആയി 😛❤👍

  • @achuachu2035
    @achuachu2035 Рік тому

    ടീച്ചറമ്മേ, ആദ്യമായി കാണുന്നു മാമ്പഴം പിഴിഞ്ഞു ണ്ണൽ സാറിനെ കൂടി കണ്ടപ്പോൾ സന്തോഷമായി

  • @MB-mg6mf
    @MB-mg6mf Рік тому +1

    ടീച്ചറമ്മേ,
    സാർ മാമ്പഴം പിഴിഞ്ഞുണ്ടപ്പോൾ,നിറഞ്ഞത്
    എൻ്റെ കൂടി മനസ്സാണ്.
    മാമ്പഴം,തൈര്,കാന്താരിയോ,
    പച്ചമുളകോ, ഉപ്പ് ഇത്രയും കൂട്ടിക്കുഴച്ച് അമ്മ ഉരുട്ടിത്തന്നിരുന്ന ഓരോ ഉരുളയും സന്തോഷത്തോടെ
    ഓർത്തു.
    ഒത്തിരി സ്നേഹത്തോടെയും,
    ബഹുമാനത്തോടെയും
    കൂടെ
    🙏🙏🙏

  • @manjuek3436
    @manjuek3436 Рік тому +9

    ടീച്ചറമ്മേ രണ്ടുപേരേയും ഒന്നിച്ച് കണ്ടതിൽ ഒരു പാട് സന്തോഷം , ഞങ്ങൾ ഇപ്പോ ദിവസവും കഴിക്കാറുണ്ട്. Super ആണ് .❤

  • @devakiamma1243
    @devakiamma1243 Рік тому +11

    എത്ര നല്ല സാരികൾ ആണ് Tr ടെ ❤❤

    • @sumasivadas3357
      @sumasivadas3357 Рік тому

      ദേവകിയമ്മയാണ് ദേവകിയമ്മ.

  • @jayalekhab8294
    @jayalekhab8294 Рік тому +1

    സ്ക്കൂൾ, കോളജ് വെക്കേഷൻ കാലത്ത് തിരുവനന്തപുരത്ത് നിന്ന് അമ്പലപ്പുഴയിലെ അമ്മവീട്ടിൽ പോയി നിൽക്കുമ്പോൾ എന്നും ഊണിന് ഇതു പതിവായിരുന്നു.ഇപ്പോഴും നല്ല മാങ്ങ കിട്ടുമ്പോൾ ഇങ്ങനെ കഴിക്കാറുണ്ട്.

  • @girijanakkattumadom9306
    @girijanakkattumadom9306 Рік тому +1

    മാമ്പഴപുരാണവും ഊണും.... നിറഞ്ഞു ടീച്ചർ

  • @sumitarajan8356
    @sumitarajan8356 Рік тому +1

    കുറേ നാളായി കണ്ടിട്ടു ... ടീച്ചറിനും സാറിനു🙏

  • @deepagopinathansathya102
    @deepagopinathansathya102 Рік тому +1

    Teacher Amma,
    ടീച്ചറമ്മയെയും സാറിനെയും ഇങ്ങനെ കണ്ടപ്പോൾ എന്റെ അച്ഛനും അമ്മയും കൂടിയുള്ള ഒരു ഊണ് സമയമാണ് എനിക്ക് ഓർമ്മ വന്നത്. അച്ഛനും അമ്മയ്ക്കും ഒത്തിരി ഇഷ്ട്മുള്ള ഒരു ഊണായിരുന്നു ഇത്. അച്ഛനുണ്ടായിരുന്ന ഒരു മാമ്പഴക്കാലത്തിലേക്ക് കൂട്ടി കൊണ്ട് പോയി.
    സാർ പറഞ്ഞപ്പോലെ കണ്ടിട്ട് കൊതിയായിപ്പോയി.😋😋😋😋😋😋
    ഒത്തിരി സ്നേഹത്തോടെ 🥰🥰🥰🥰

  • @jainammalukose4222
    @jainammalukose4222 Рік тому +1

    സത്യം കൊതി വന്നു സാർ
    ടീച്ചറിനെയും സാറിനെയും ഒരുമിച്ചുകണ്ടല്ലോ, വളെരെ സന്തോഷം

  • @deepamenon567
    @deepamenon567 Рік тому +1

    Randupereyum orumichu kandathilum, undathilum vallare santhosham.. 😊

  • @louizthomas100
    @louizthomas100 Рік тому +1

    ഒത്തിരി സന്തോഷം... പിഴിഞ്ഞുണ് 👌👌👌

  • @minisivadas8274
    @minisivadas8274 Рік тому +1

    രണ്ട് പേരെയും ഒരുമിച്ചു കണ്ടപ്പോൾ ഒരു positive energy feel വന്നു. 🙏🙏

  • @sreejapadmanabhan8110
    @sreejapadmanabhan8110 Рік тому

    സാർ സാറ് പറഞ്ഞതുപോലെ അങ്ങ് കൊതിപ്പിച്ച് കളഞ്ഞല്ലോ.
    ഞങ്ങളും മാമ്പഴം പിഴിഞ്ഞ് ഉണ്ണാറുണ്ട്. പക്ഷെ ഇത്രക്കങ്ങട്ട് ഇല്ല ശരിക്കും കൊതിവന്നു പോയി.
    പിന്നെ രണ്ട് പേരുടെ സംസാരവും കഴിക്കലും കഴിപ്പിക്കലും ഒരു പാട് ഇഷ്ടായി.
    ❤❤❤❤❤

  • @MB-mg6mf
    @MB-mg6mf Рік тому +1

    നമസ്തേ,ടീച്ചറമ്മേ🙏🙏

  • @gvpanickerindeevaram375
    @gvpanickerindeevaram375 Рік тому +2

    സാറിനെയും ചേച്ചിയെയും കണ്ടതിൽ സന്തോഷം

  • @leenajasmin9672
    @leenajasmin9672 Рік тому +13

    എന്നും 2 പേരും വരണം
    സൂപ്പർ combo
    That means made for each other❤️❤️❤️

  • @harisanthsree
    @harisanthsree Рік тому +2

    ആദ്യമായി കേള്‍ക്കുന്നത് ആണ്‌. കൊള്ളാമല്ലോ 👍

  • @kalal90
    @kalal90 Рік тому +1

    സൂപ്പർ.ഞാൻ മാമ്പഴം പിഴിഞ്ഞ് ചോറുണ്ടിട്ടുണ്ട്. കൂടെ പപ്പടവും തൈരും മാത്രം മതി.എനിക്ക് കൊതിയാകുന്നു ടീച്ചർ ❤

  • @alexanderd1154
    @alexanderd1154 Рік тому +1

    Wonderful. Hands off sir great demonstration.and beautiful presentation by teacher.

  • @seeniyashibu389
    @seeniyashibu389 Рік тому +2

    ടീച്ചർ അമ്മ..... ഉമ്മ... 🥰🥰🥰🥰🥰🥰

  • @krishnakumar-ki8qh
    @krishnakumar-ki8qh Рік тому +1

    ഇങ്ങനെ ദിവസവും കാണാനും സംസാരം കേൾക്കാനും ഭാഗ്യം ഉണ്ടാകാട്ടേ 🙏🏽😍😍😍😍

  • @babuk128
    @babuk128 Рік тому +2

    ടീച്ചറെ,കണ്ടിട്ട് ഒത്തിരി നാളായി...എന്നാലും കൊതിപ്പിക്കുന്ന മാമ്പഴം കൂട്ടിയുള്ള ഊണുമായി സാറിനെയും കൂടെ ടീച്ചറിനെയും... വളരെ സന്തോഷം.. സ്നേഹത്തോടെ ശ്രീകുമാരി, ചെന്നൈ.

  • @beenathomas8868
    @beenathomas8868 Рік тому +1

    Super Suma teacher and Sivadasan Sir.

  • @ramlaummer5938
    @ramlaummer5938 Рік тому

    Puttum, mapazhavum, adipoli combination.

  • @odathuparambilhouse8766
    @odathuparambilhouse8766 Рік тому +1

    ടീച്ചറിനെയും സാറിനെയും ഒന്നിച്ചു കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം!
    Thank you Teacher

    • @cookingwithsumateacher7665
      @cookingwithsumateacher7665  Рік тому

      ഓർത്തു ഞാൻ എനിക്കും ഈ കമന്റ് സന്തോഷമായി.

  • @parvathynarayan5785
    @parvathynarayan5785 Рік тому +2

    Lovely people...both are sooo handsome and classy at this age.....!!!!u people have special aura....
    With regards

  • @Hiux4bcs
    @Hiux4bcs Рік тому +1

    Alphonse മാങ super ആണ്

  • @beenapulikkal5709
    @beenapulikkal5709 Рік тому +1

    ഇന്നലെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. എന്റെ അമ്മക്ക് വലിയ ഇഷ്ടമാണ് ഈമാമ്പഴ ഊണ്. എനിക്കും ഇഷ്ടമാണ് ❤❤❤

  • @sapnanandkumar2527
    @sapnanandkumar2527 Рік тому +7

    A very interesting informative and endearing episode... to see Sir and Ma'am together is a pleasure

  • @sandhyarajagopalan5980
    @sandhyarajagopalan5980 Рік тому +9

    ടീച്ചറും സാറും... വളരെ സന്തോഷം നിറഞ്ഞ episode..❤

  • @devikaplingat1052
    @devikaplingat1052 Рік тому +1

    എനിക്ക് നല്ല ഇഷ്ടം ആണ്, മാമ്പഴം പിഴിഞ്ഞ് കൂട്ടാൻ, old is always gold 😃

  • @rekhano1613
    @rekhano1613 Рік тому +1

    2peraeyum orumichu
    Kandathil valare santhosham.😍
    Elam nala combination
    Koottanukall aanu😍👍☺

  • @jiswinjoseph1290
    @jiswinjoseph1290 Рік тому +2

    ടീച്ചർ & sir.. 🥰🥰❤️❤️🙏

  • @ithentestyle
    @ithentestyle Рік тому +1

    ഇന്ന് സാറ് കൊതിപ്പിച്ചു

  • @khaleelabdulla7973
    @khaleelabdulla7973 Рік тому

    വളരെ നന്നായിട്ടുണ്ട് 💕💕💕

  • @ajithakumari451
    @ajithakumari451 Рік тому +1

    നമസ്ക്കാരം സാറിനും ടീച്ചറിനും🙏🙏🙏 .5 star food കഴിച്ചതു പോലെ

  • @meenaram8055
    @meenaram8055 Рік тому

    Suma teacher and Sivadas sir 🙏🙏

  • @kanoojads457
    @kanoojads457 Рік тому +2

    ടീച്ചറമ്മേ, ഇങ്ങനെ കഴിച്ചിട്ടില്ല, പക്ഷേ അമ്മ പറയുന്നത് കേട്ടപ്പോൾ വളരെ കൊതിയാവുന്നു so sweet amma ❤❤❤❤❤

    • @sumasivadas3357
      @sumasivadas3357 Рік тому

      ഒന്നു കഴിച്ചു നോക്കണേ.

  • @resminath5429
    @resminath5429 Рік тому +2

    🙏🙏🙏കഴിഞ്ഞ വീഡിയോയിൽ സാറിനെ തിരക്കണം എന്ന് വിചാരിച്ചതാ tr കാണാതിരുന്ന് കണ്ടപ്പോൾ കമന്റ്‌ ഇടാൻ സാധിച്ചില്ല. രണ്ടു പേർക്കും ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. വലിയ cooking ഒന്നും വേണ്ട രണ്ടു പേരും കൂടി ഇത് പോലെ വന്നിരുന്നു അറിവ് ഉണ്ടാകുന്ന എന്തെങ്കിലും സംസാരിച്ചാൽ മതി. ഓരോ ദിവസവും കുറച്ചു നേരം മതി. ഒത്തിരി ഇരുന്നു രണ്ടു പേരും ക്ഷീണിക്കണ്ട. നമുക്ക് എന്നും കാണണേ...
    പിന്നെ ഇന്നത്തെ spl വിഭവം ഒത്തിരി ഇഷ്ടം ആയി. Try ചെയ്യണം. എന്റെ വീട്ടിൽ ഒരു നാട്ടുമാങ്ങാ ഉണ്ട് പക്ഷേ ഇതു വരെ ഇങ്ങനെ കഴിച്ചിട്ടില്ല. ഇപ്പോൾ ഞാൻ uae യിൽ ആയതു കൊണ്ട് ഇപ്രാവശ്യം നടക്കുമെന്ന് തോന്നുന്നില്ല.
    ശിവദാസ് സാറിനെ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം 🙏🙏🙏

  • @valsalar527
    @valsalar527 Рік тому +3

    Super Amma

  • @lekhachitra9516
    @lekhachitra9516 Рік тому +1

    കണ്ടിട്ട് കൊതിയാകുന്നു സാറിനും ടീച്ചറിനും സുഖമാണ് എന്ന് വിശ്വസിക്കുന്നു ❤👌🏻

  • @jeejamythrymithran1025
    @jeejamythrymithran1025 Рік тому +3

    കൊള്ളാലോ 👍. super . 👍
    sir നെയും കണ്ടതിൽ വളരെ വളരെ സന്തോഷം ആയി ട്ടോ . 😍🥰ഹോ ...കൊതിയാകുന്നു ...വായിൽ വെള്ളം വന്നിട്ട് വയ്യ .

  • @Realchad0
    @Realchad0 Рік тому +1

    ഒരു ഉരുള ടീച്ചറിന്.....❤

  • @sujavarghese2770
    @sujavarghese2770 Рік тому +5

    So happy to see both of you together❤️❤️

  • @deepthys6972
    @deepthys6972 Рік тому

    Namaskaram teacher
    Randalem onnich kandathil othiri santhosham. Kure Manga kalude peru teacher ninnu paranju, ente kalyanathinu sesham njn ketta randu mangakal aanu ko manga and kurukkan manga.

  • @jayavallip5888
    @jayavallip5888 Рік тому +1

    Thank u teacher 👍എനിക്ക് ഇപ്പോൾ അധിക ദിവസവും മാങ്ങാ വിഭവങ്ങളാണ്. ടീച്ചറിന്റെ റെസിപ്പി ❤❤സാറിനു എന്റെ സ്നേഹ ബഹുമാനങ്ങൾ അറിയിക്കുന്നു. നല്ല സന്തോഷമായി ടീച്ചറിനെ ഇന്ന് kandallo ❤❤❤👍

  • @geetharamdasmenon5633
    @geetharamdasmenon5633 Рік тому +3

    I really envy this lovely couple❤ . God bless you both always to stay in perfect shapes and spirits 🙏🙏🙏

  • @radhasanthosh3659
    @radhasanthosh3659 Рік тому +1

    Kalakki chechi so natural

  • @neethuraneesh1176
    @neethuraneesh1176 Рік тому

    Ennu randalem kandathi santhosham... 😍😍

  • @xavier9000
    @xavier9000 Рік тому +2

    Hai teacher, U are smarter than last video.God bless sir & teacher 👍😋sari ,matching colour

  • @priyanair1848
    @priyanair1848 Рік тому +1

    Lots of love to Sir and Mam❤🙏🙏🙏🙏🙏🙏

  • @smithasatheeshmyalilparamb2206

    Hai. Sir and teacher ormakal odikalikkuvanethunna. Muttathe
    chakkaramavin chuvattil

  • @deepamenon567
    @deepamenon567 Рік тому +1

    Sir ku kothi varilla.. njangal prarthikkam 😊❤

  • @beenapg6592
    @beenapg6592 Рік тому +1

    ടീച്ചറമ്മ വളരെ സന്തോഷം സാറിനെയും കൂടി കണ്ടതിൽ ❤❤. എന്റെ വീട്ടിൽ അച്ഛനും അമ്മയും അമ്മൂമ്മമാരും ഒക്കെ വളരെ അധികം രുചിയോട് കൂടി ഇങ്ങനെ മാമ്പഴം പിഴിഞ്ഞ് ഊണ് കഴിക്കും. Even എന്റെ മോൾക്കും വളരെ ഇഷ്ടം ആണ് ഞാൻ ഇത് വരെ ഇതൊന്നു പരീക്ഷിച്ചിട്ടില്ല എന്തായാലും വളരെ നല്ല വിഭവം ❤❤🌹🌹🌹

    • @sumasivadas3357
      @sumasivadas3357 Рік тому +1

      ഒന്നു പരീക്ഷിക്കണേ.

    • @beenapg6592
      @beenapg6592 Рік тому

      @@sumasivadas3357 തീർച്ചയായും ❤️❤️😀😀

  • @cookingwithrahulbalu4165
    @cookingwithrahulbalu4165 Рік тому +1

    എന്റെ പ്രിയപ്പെട്ട അമ്മയിക്കും എന്റെ പ്രിയപ്പെട്ട സർനും ❤❤❤❤❤❤❤❤❤🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @indupunnakamugal4236
    @indupunnakamugal4236 Рік тому +1

    Sir paranjapole kothi vannu super dish try cheyum tkz Tr 😘😘😗

  • @rani-ut3bb
    @rani-ut3bb Рік тому +1

    Engane njan kazhikkarunt, adipoli aanu, enthelum oru side curry,manga pizhinjat,kanthari, uppu,

  • @sitharamahindra8701
    @sitharamahindra8701 Рік тому

    💕Amma&Sir🙏

  • @bindukanjiravilaraghavan9363
    @bindukanjiravilaraghavan9363 Рік тому +1

    സാറും ടീച്ചറും മാമ്പഴം പിഴിഞ്ഞൂണും... പൊളിച്ചു...😋😋

  • @sindhu106
    @sindhu106 Рік тому +2

    എന്താ ഐശ്വര്യം ടീച്ചറും സാറും കൂടി ഇരുന്നപ്പോൾ.സർ മാങ്ങാ തിരുമ്മി തിരുമ്മി കഴിക്കുന്നുമില്ല ഹോ.. ക്ഷമകെട്ടു.. അത്രയ്ക്ക് കൊതി വന്നുപോയി...നല്ല വീഡിയോ ആയിരുന്നു ടീച്ചർ.ഗ്രാമത്തിൽ ആണ് താമസമെങ്കിലും ഈ മാങ്ങയൊന്നും കാണാൻ കൂടി കിട്ടുന്നില്ല.

  • @shamlavh5393
    @shamlavh5393 Рік тому +1

    രണ്ടുപേർക്കും നമസ്കാരം 🙏❤️❤️

  • @bencymathew7605
    @bencymathew7605 Рік тому +1

    Havu supper

  • @ushajayan5286
    @ushajayan5286 Рік тому +1

    Super combo 👌👌❤❤

  • @chithravs4059
    @chithravs4059 Рік тому +1

    Super Suma Teacher& Sivadas sir Nmaskaram❤❤

  • @naziamunavar8984
    @naziamunavar8984 Рік тому +1

    Superb❤

  • @mukundankuruvath5152
    @mukundankuruvath5152 Рік тому +1

    ഞങ്ങൾ ഇപ്പോഴും ഉണ്ടാക്കാറുണ്ട്.ടീച്ചർ പറഞ്ഞത് ശരിയാണ്.വററൽ മുളക് ചുട്ട് ചേർത്താൽ മറ്റൊരു ടേസ്റ്റ് കിട്ടും.

    • @sumasivadas3357
      @sumasivadas3357 Рік тому

      അതു നോക്കാം ഇനി. ശരിയാണ്.

  • @anjanagnair6151
    @anjanagnair6151 Рік тому +1

    ടീച്ചർ വീട്ടിൽ ഞങ്ങളും ഇങ്ങനെ പഴുത്ത മാങ്ങ തൈരും ഉപ്പും ചേർത്ത് പിഴിഞ്ഞ് ഉണ്ണാറുണ്ട് കൂടെ എരിവുള്ള എന്തെങ്കിലും കറിയും മാങ്ങ ഉണ്ടെങ്കിൽ കുറച്ചു ചോറ് കൂടുതൽ കഴിക്കും 😊😊

  • @kalamani2372
    @kalamani2372 Рік тому

    Ithu ante tharavadil nagal kutharumayirunnu,super aaa.....

  • @chithraks2668
    @chithraks2668 Рік тому +2

    Namaste teacher.... തൊട്ടടുത്ത കസേരയിൽ ഇരുന്നു കാണുന്ന ഒരു പ്രതീതിയായിരുന്നു.പെട്ടെന്നാണ് സാറ് കൊതി പെടരുതെന്ന് ഓർമിപ്പിച്ചത്.മനസ്സ് നിറഞ്ഞു.സന്തോഷം.ഇതു പോലുള്ള പഴമ നിറഞ്ഞ കൂട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏

  • @latharajeev9808
    @latharajeev9808 Рік тому +1

    Dear Suma Teacher,God bless you both with good health and loads of love and happiness for many, many years together, love you very much 💗🙏

  • @sanjeevmenon5838
    @sanjeevmenon5838 Рік тому +3

    സാറേ
    ടീച്ചർക്ക് ഒരു ഉരുള കൊടുക്കാമായിരുന്നു❤❤❤❤

  • @beenasajeev2419
    @beenasajeev2419 Рік тому +1

    Teacher Amma sir anda taste nammalkum niranju ❣️❣️❣️😍😍😘😘😘😘

    • @sumasivadas3357
      @sumasivadas3357 Рік тому +1

      ഉണ്ണുന്നതു കാണാൻ മാത്രം ഉണ്ടല്ലേ.

  • @jayasreesanthosh3826
    @jayasreesanthosh3826 Рік тому +1

    The best episode ever ❤❤❤

  • @bindusivadas4116
    @bindusivadas4116 Рік тому +1

    Yes, kothippichukalnjallo... Kappa pappadam undakki kanikkane❤

    • @cookingwithsumateacher7665
      @cookingwithsumateacher7665  Рік тому

      കൊതിപ്പിക്കു കല്ല . ഇത് ആർക്കും ഉണ്ടാക്കാം. Soo easy and soooooo tasty

  • @Arifa-it6yq
    @Arifa-it6yq Рік тому +1

    ടീച്ചർ 🥰🥰🥰

  • @vijayalakshmivinod1311
    @vijayalakshmivinod1311 Рік тому +1

    Happy to see you both

  • @ushakumari5374
    @ushakumari5374 Рік тому +3

    Super dish, ente veettil njangal ingane kazhikkarundu👌👌👌👍

  • @girijanakkattumadom9306
    @girijanakkattumadom9306 Рік тому +1

    ചക്കക്കുരു best combo

  • @remajnair4682
    @remajnair4682 Рік тому +1

    ഇന്നത്തെ വീഡിയോ കാണാൻ നല്ല ഭംഗി , അടുത്തിരുന്ന് സാറിനെ ഊട്ടുന്നതു കാണാൻ . ഈ മാമ്പഴം പിഴിഞ്ഞ് ചോറ് കഴിക്കാൻ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ടീച്ചറെ . Cute vdo . 🙏♥️🙏

    • @cookingwithsumateacher7665
      @cookingwithsumateacher7665  Рік тому +1

      നല്ല സ്വാദും . അല്ലേ.

    • @remajnair4682
      @remajnair4682 Рік тому

      @@cookingwithsumateacher7665 അതെ , കാന്താരി മുളകാണ് വേണ്ടത് . ഞാൻ തൈര് ഇതിന്റെ കൂടെ കൂട്ടാറില്ല

  • @saritanandakumar3716
    @saritanandakumar3716 Рік тому +6

    Wow..So tasty. My favorite combination. You should shared with Ammachi too.
    😊

  • @peethambaranputhur5532
    @peethambaranputhur5532 Рік тому

    ആദ്യമായി കാണുകയാണ് 🤔🤔🤔അടിപൊളി 👌👌👌🙏🌹

  • @nidhirammohan6915
    @nidhirammohan6915 Рік тому +1

    Thank you for this beautiful video❤

  • @p.t.valsaladevi1361
    @p.t.valsaladevi1361 Рік тому +1

    Oonu kushal😊 I am enjoying this oonu these naattumanga season. Sathyama teacher, no other accompaniments are needed in this meal. Nalla video. Sarinte oonum, teacher inte explanations um ishtappettu.

  • @sobhal3935
    @sobhal3935 Рік тому +2

    രണ്ടുപേരും കൂടി ഇരിക്കുന്നതു കണ്ടിട്ട് വലിയ സന്തോഷം. എൻ്റെ അഛൻ, അമ്മ ,അമ്മുമ്മ ഒക്കെ ഇങ്ങനെ കഴിയ്ക്കുമായിരുന്നു. എനിക്കും ഇഷ്ട്ടമാണ്. ഇതൊക്കെ പഴമയുടെ രുചിയാണ്.

  • @jonsbaiju
    @jonsbaiju Рік тому +2

    Happy to see you both ❤️❤️❤️

  • @sanjeevmenon5838
    @sanjeevmenon5838 Рік тому +3

    ടീച്ചറേ....
    സഞ്ജീവ്
    പാലക്കാട്

  • @vineethakalarikkal7680
    @vineethakalarikkal7680 Рік тому +1

    Vaayil kappalodikkam

  • @radhakoramkandathvaliyavee1344

    കൊതിയായി ടീച്ചർ.. രണ്ടുപേരും ഒപ്പം കഴിക്കാമായിരുന്നു 👌🏻👍🏻

    • @sumasivadas3357
      @sumasivadas3357 Рік тому

      കഴിക്കുന്നത് ഒരാള്യം വിളമ്പുന്നതു മറ്റേയാ ളും

  • @remanair3217
    @remanair3217 Рік тому

    അച്ഛനുമമ്മയും ഉണ്ണുന്ന ഓർമ്മ. സാധാരണ കൂട്ടാൻ കൂട്ടി ഉണ്ട ശേഷം രണ്ടാമതു വിളമ്പിയാണ് മാമ്പഴം പിഴിയുന്ന പതിവ്. കൊല്ലമുളക് ചുട്ടതാണ് മാമ്പഴത്തിനൊപ്പം പതിവ്.
    ഇന്നു രാത്രി ഞാൻ മാമ്പഴം പിഴിഞ്ഞ് കഴിയ്ക്കും ഉറപ്പ്.

  • @vidyaunni2960
    @vidyaunni2960 Рік тому +2

    Super

  • @minipradeep4300
    @minipradeep4300 Рік тому

    Hai Teacher Ammo Ente Ammayum AmmayiAmmakkum ettavum ishttam ulla vifavam nadan manga ishttam pole und njan chananacherry

  • @sallysajan5313
    @sallysajan5313 Рік тому +1

    Lovely video teacher ❤ had a feeling of being with you both
    Special thanks for sir

  • @adisha4641
    @adisha4641 Рік тому

    Kandittu kothi thonnunnu

  • @shinegopalan4680
    @shinegopalan4680 Рік тому +2

    ടീച്ചറമ്മെ 🙏 വളരെ ഇഷ്ടമാണ്. പണ്ട് ഇഷ്ടംപോലെ കഴിക്കാരുണ്ടായിരുന്നൂ.😋😋