Mohanlal Vs Mammootty Interview

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 2,1 тис.

  • @FathimaZuharaKannur
    @FathimaZuharaKannur Рік тому +14

    അന്നത്തെ ലാലേട്ടൻ നല്ല വിനയത്തോടെ ചിരിച്ചു കൊണ്ടാണ് സംസാരിച്ചിരുന്നത്..... ഇന്ന് തീരെ ചിരിയും ഇല്ല വിനയവും ഇല്ല

    • @NabeelMon-w6y
      @NabeelMon-w6y 2 місяці тому

      Kayyunnilla..bro..odiyan😢😢

  • @A.B.AWORLD
    @A.B.AWORLD 2 роки тому +3603

    മമ്മൂട്ടി അന്നും ഇന്നും ഒരേപോലെ വ്യക്തമായ സംസാരം... actor 🔥🔥🔥❤️

    • @abincheriyan554
      @abincheriyan554 2 роки тому +11

      Mammoty polum paryila.. Edu
      Annu... Jevvthathilim abinyamayrunnu.. Nadaka dialog polundu Ippol mari
      Pulliyum sammdachttu ondu edu.. Pandau bayankra boran aayirunnu ennu

    • @KlcmdVLOG
      @KlcmdVLOG 2 роки тому +6

      Ikka 👑🔥🔥🔥

    • @jk-xe9nz
      @jk-xe9nz 2 роки тому +1

      Yes

    • @jthnll6901
      @jthnll6901 2 роки тому

      Sadha nadan mammukka ennano...

    • @ejplayzgaming7595
      @ejplayzgaming7595 2 роки тому +1

      Lawyer alle vaakchadhooryam ilandirikuvo

  • @jijovincent1586
    @jijovincent1586 Рік тому +712

    ഒരു കാലത്തിനും പകരം വയ്ക്കാൻ കഴിയാത്ത രണ്ടു നടന്മാർ 🥰😘🔥

  • @babusa5978
    @babusa5978 2 роки тому +1054

    മമ്മൂട്ടിയുടെ വാക്കുകളിലെ കൃത്യത. അത് എന്നും നില നിൽക്കട്ടെ.

    • @ALWISPACE
      @ALWISPACE 8 місяців тому +1

      അണ്ടി kundi

    • @Sidharth_Das_50
      @Sidharth_Das_50 7 місяців тому +3

      എന്നും നിലനിൽക്കാനോ 70 കടന്നില്ലേ ഇനി ഏറി വന്ന ഒരു 5 കൊല്ലം

    • @adilabu5610
      @adilabu5610 4 місяці тому +7

      ​@@Sidharth_Das_50nee aara kaalanoo ethra naal jeevikkum enn predict cheyyan💀

    • @vikings5858
      @vikings5858 4 місяці тому

      Ellavarum 70 ethanamennilla

    • @_Albert_fx_
      @_Albert_fx_ 3 місяці тому

      🙌🏻❤️🙂

  • @rajirenjith8121
    @rajirenjith8121 2 роки тому +219

    Luv u മമ്മൂക്ക..

  • @sajanak872
    @sajanak872 2 роки тому +8272

    മമ്മൂക്ക അന്നും ഇന്നും മാസ്. പറയുന്നതിൽ എല്ലാം കൃത്യത...

  • @manumohan5744
    @manumohan5744 2 роки тому +1292

    നിലപാടുകളിൽ എന്നും വ്യക്തത ഉള്ള നടൻ മമ്മൂക്ക..

    • @Sidharth_Das_50
      @Sidharth_Das_50 7 місяців тому +2

      Communism parayunnu athra thanne

    • @cobra.7_0
      @cobra.7_0 6 місяців тому +2

      ​@@Sidharth_Das_50pinne matham paryaam

    • @_Albert_fx_
      @_Albert_fx_ 3 місяці тому

      ❤️🙂

  • @akshayaraj6922
    @akshayaraj6922 2 роки тому +92

    More than literature I prefer the truth what exactly is Mohanlal said.....Mammooty sir is an advocate he knows to speak well...Lal sir is physically strengthen

  • @aneeshaunni1554
    @aneeshaunni1554 2 роки тому +389

    മമ്മുക്ക സൗണ്ട്.🥰. ലലെട്ടെൻ cuteness 🥰

  • @manumohanan23
    @manumohanan23 2 роки тому +182

    Lalettante chiri😍

  • @rouftk2299
    @rouftk2299 2 роки тому +6966

    മമ്മൂട്ടി ഒരു മാറ്റവും ഇല്ല സംസാരത്തിൽ.. നിലപാട് വ്യക്തം

    • @BOOM....
      @BOOM.... 2 роки тому +167

      ആ നിലപാട് കൊണ്ടാവും മെഗാസ്റ്റാർ മമ്മൂട്ടി എന്നൊക്കെ പടം തുടങ്ങുമ്പോ എഴുതി കാണിക്കുന്നേ 😂😂

    • @kpsachin6244
      @kpsachin6244 2 роки тому +109

      @@BOOM.... ath pullide tag aanu megastar 🔥

    • @BOOM....
      @BOOM.... 2 роки тому +88

      @@kpsachin6244 അതേ tag തന്നെയാണ്
      സൂപ്പർസ്റ്റാർ എന്നുള്ളതും
      അല്ലേൽ best actor മമ്മൂട്ടി എന്ന് എഴുതി കാണിക്കട്ടെ 😊

    • @sreevardhanp933
      @sreevardhanp933 2 роки тому +83

      @@BOOM.... അങ്ങനെ കാണിച്ചെന്ന് വച്ച് നിലപാടിലൊരു മാറ്റവും കൊണ്ടുവന്നിട്ടില്ല. ഇന്നും വ്യത്യസ്തമായ കഥയും കഥാപാത്രവും ചെയ്യാൻ തന്നെയാണ് അദ്ദേഹം ശ്രമിക്കുന്നതും.

    • @footmaniac1077
      @footmaniac1077 2 роки тому

      @@BOOM.... daa potta nee parayunna kettal thonnum Mammootty aanu pullik megastar enna tag ittennu...adhu prekshagar ittadha....alladhe pulliyayittu avashya pettadhonnum alla

  • @shamnasr9653
    @shamnasr9653 2 роки тому +139

    Mammokka❤️😘

  • @mallugram_2.062
    @mallugram_2.062 2 роки тому +361

    Ith lalettan paranjathilum thett onum illa

    • @loveuall916
      @loveuall916 2 роки тому +45

      Athe... Chodyathinu anusarichula utharam.. Njan superstar alla ennu laletttan paranjale mammokka fans nu ishtappedoo..

    • @sivansivan9671
      @sivansivan9671 Рік тому +1

      🤒

    • @vishnujain7645
      @vishnujain7645 Рік тому +7

      ​@@loveuall916 superstars ennu parayunnathu oru media created image aanu for the masses . Ithile vytyasam enthennal mamooty is not self delusional here, he knows how this works . Angane aarum oru 'padavi ' aayitt koduthitilla.
      Both are good actors , but Mamooty knows how to speak unlike lal. Look how carefully and sensibly he speaks.
      The same is seen in his son , the way he interacts is different from other young actors.

    • @loveuall916
      @loveuall916 Рік тому +2

      @@vishnujain7645 oohhh.... ശെരി..... 🙏🙏

    • @loveuall916
      @loveuall916 Рік тому +4

      @@vishnujain7645 pinne diplomatic aayi samsarikkan ariyunnavarkku mattullavar angeekarikkatha sathyangal parayathirikkan ariyaam....

  • @agb2437
    @agb2437 2 роки тому +417

    Mammootti Nilapaadukal clear annu..ath perfect annu mammokka♥️

    • @mjmusicband2737
      @mjmusicband2737 Рік тому +2

      ദിലീപ് വിഷയത്തിൽ കണ്ടു 😂😂😂

    • @abithahashii4180
      @abithahashii4180 8 місяців тому

      ​@mjmusicband2737aano. Podo

  • @muhammadnabuhan7649
    @muhammadnabuhan7649 2 роки тому +236

    അന്നും ഇന്നും മമ്മൂക്കക്ക് ഒറ്റ വാക്ക് 😍😍👍👌

    • @vmn5893
      @vmn5893 Рік тому +13

      Alla mammoty methan ayath kond Arikum ale otta vaak 😊

    • @Itzmeshabeeb
      @Itzmeshabeeb Рік тому

      ​@@vmn5893 ninte വാണപൻ കൊരവളി പിടിച്ചു ചാകാൻ ആയിലെ 😊

    • @franklinrajss2310
      @franklinrajss2310 Рік тому

      ഈ ഉത്തരം പിന്നീട് എപ്പോഴെങ്കിലും പറഞ്ഞോ😮

    • @muhammadnabuhan7649
      @muhammadnabuhan7649 Рік тому +1

      Eth pazhe video yil mammookka paranjath ee video kk shesham erangiya nere chove yilum mammookka ethe vaakkaanu paranjath

    • @Annbabu
      @Annbabu Рік тому +5

      മമ്മൂട്ടി പറയുന്നു താരത്തിൻ്റെ ഒരു കുഴപ്പവും അദ്ദേഹത്തിന് ഇല്ലെന്ന്... ഇത് ശരിയാണെന്ന് വിവരമുള്ള ആരെങ്കിലും സമ്മതിക്കുമോ. അദ്ദേഹം താരം എന്നുള്ള രീതിയിൽ കാണിച്ച പല തെണ്ടിത്തരവും ഉണ്ട്.. അതുകൂടാതെ അസൂയ മൂത്ത മനുഷ്യൻ എന്നുള്ള രീതിയിൽ കാണിച്ചത്.. നിങ്ങൾ ആദ്യം മലയാളം പഠിക്ക്. ഒരാൾ പറഞ്ഞ കാര്യം മനസ്സിലാകാത്തത് കൊണ്ടാണല്ലോ ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞത്. എന്നിട്ട് കണ്ണിനും മനസ്സിനും കാഴ്ച കൂടാനുള്ള വല്ല മരുന്നും കഴിക്ക്

  • @Priyaaaaaaaaaaaaaaaa
    @Priyaaaaaaaaaaaaaaaa 2 роки тому +197

    Mammookka🤩🤩🤩🤩🤩🤩

  • @amaldevs333
    @amaldevs333 2 роки тому +99

    mohanlal 😘

  • @singlepassange1693
    @singlepassange1693 2 роки тому +1149

    പറഞ്ഞതിൽ മാറ്റം വരുത്താതെ ഒരു മനുഷ്യൻ മമ്മൂട്ടി🔥

    • @cnj4359
      @cnj4359 9 місяців тому +1

      Kummutti😂😂😂

    • @Amal22152
      @Amal22152 8 місяців тому +1

      ​@@cnj4359lalappan😂

    • @muhammedshamnas8048
      @muhammedshamnas8048 5 місяців тому

      @@cnj4359jimittoli

    • @j_oh_n
      @j_oh_n 4 місяці тому +1

      😂😂 ipozhum ella padathilum megachar enn ezhuthunna ikka 🤣😂 kude Mandan fansum 😂 mammoty de fanskukar mathram entha ithrema mandanar ayipoyath

    • @singlepassange1693
      @singlepassange1693 4 місяці тому

      ​@@j_oh_n Edo mister eee kazhinja idakk eeth padam aado ayalude pottiyitt ullath...fan onm alla...pakshe oru sadharana cinema il abhinayikkunna manushyan enn kandal mathi...athe njnum udeshichullu

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 2 роки тому +123

    🔥🔥🔥🔥ലാലേട്ടൻ 🔥🔥🔥🔥
    ആസമയത്തു കാണാൻ തന്നെ ഒരു ഐശ്വര്യം.... അതുപോലെ സ്വീറ്റ് ആയിട്ടുള്ള ശബ്ദവും

    • @georgehaari
      @georgehaari 11 місяців тому +12

      No മമ്മൂട്ടി അയാളുടെ സ്ഥാനം ജനങ്ങൾക്ക് വിട്ട് കൊടുക്കുന്നു.. എന്നാൽ മോഹൻലാൽ സ്വയം സംഭവം ആണ് എന്ന് വിചാരിക്കുന്നു... So clearly mohanlal മലയാളികൾക്ക് മുൻപിൽ കോമാളി ആകുന്നു.. അത്രയേ ഉള്ളു

    • @AnilKumar-hx6kf
      @AnilKumar-hx6kf 10 місяців тому +17

      മമ്മൂട്ടി ഭയങ്കര ആർട്ടിഫിഷ്യൽ ആയി സംസാരിക്കുന്നു എന്നാൽ മോഹൻലാൽ വളരെ നിഷ്കളങ്കമായും സംസാരിക്കുന്നു

    • @dondominic6858
      @dondominic6858 10 місяців тому +5

      Mammootty not natural

    • @jaisonpeter2210
      @jaisonpeter2210 10 місяців тому +3

      100% right ​@@AnilKumar-hx6kf

    • @aswathysabu2917
      @aswathysabu2917 10 місяців тому +3

      ​@@georgehaari Angane nokkuvanegil actor mamootty kanapadam padich nalla rethiyil abhinayich dialogue paranju enna rethiyilum chindikkamallo... Kastam 🤦‍♀️ Avar randu perum 2 manushyar aanu... Randalkkim avarudethaya samsara shailiyumund.... Ath acccpet cheyyan ulla bodham illathe compare cheyyan vendi mathram nadakkunna kureyennam😬

  • @krishantht6623
    @krishantht6623 2 роки тому +39

    Mammooka❤❤❤

  • @jyothiappu3169
    @jyothiappu3169 2 роки тому +894

    മമ്മൂക്ക ❤ മലയാളികൾ ആഗ്രഹിക്കുന്ന വാക്കുകളാണ് മമ്മൂക്കയിൽ നിന്നും ഉണ്ടായത്

    • @salimvsali1672
      @salimvsali1672 2 роки тому +3

      അതാണ് ഇക്ക ❤️

    • @ithalpallath6770
      @ithalpallath6770 2 роки тому

      Angerkariyam malayalikal pottanmaaranennu. Atha

    • @abhi34589
      @abhi34589 2 роки тому

      😸

    • @galaxywedplanners805
      @galaxywedplanners805 2 роки тому +18

      അതായത് ഇക്ക പഠിച്ചു പറയുന്നു, ലാൽ ഉള്ളിൽ നിന്നും പറയുന്നു അങ്ങനെ ആണോ?

    • @sanijam.a8021
      @sanijam.a8021 Рік тому

      🤣🤣

  • @francissham872
    @francissham872 2 роки тому +2669

    Ente like mammookkaykku ullathu

    • @akshay4848
      @akshay4848 2 роки тому +54

      മോഹൻലാൽ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല.. മോഹൻലാൽ സത്യം പറഞ്ഞു.. അങ്ങനെ പറഞ്ഞെങ്കിൽ ഒരു കോൺഫിഡൻസ് ആണ്. അത് തന്നെയാണ് ആ ടൈമിൽ മോഹൻലാൽ ഇത്രയും പടങ്കൽ ചെയ്തതും..അത് ഇവിടെ വന്നു കോരക്കുന്നവമ്മാർക്ക്‌ അറിയാം.. അവമ്മർ മോഹൻലാൽന്റ് എത്രയോ പടങ്കൽ കണ്ട്ട്ട് തന്നെ അങ്കരെ കുറ്റം പറയുന്നു. കേരളത്തിലെ പ്രതേകതരം ജീവികൾ ആണ്.. ഇങ്കനെ ഒരു കാര്യം ഇല്ലാത്ത നെഗറ്റീവ് കമന്റ് ഇട്ട് ഒരാളെ താഴ്ത്തികെട്ടുന്നത്.. എന്നിട്ട് ആ കമന്റിന് തന്നെ കൂടുതൽ ലൈക്‌ കിട്ടും കമന്റ് ബോക്സ്‌ ഓപ്പൺ ചെയ്തപ്പോൾ തന്നെ.. ഈ നെഗറ്റീവ് കമന്റ് കാണുമ്പോ മലയാളികളോട് വെറുപ്പ് തോന്നുന്നു.രണ്ടാളെയും തുല്യ രീതിയിൽ കമന്റ് ഇടുന്നത് അല്ലെ നല്ലത്..

    • @shihabudheenshihab5229
      @shihabudheenshihab5229 2 роки тому +37

      @@akshay4848 ഇവിടെ മോഹൻലാൽ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ് അതിന് ഒരു തെറ്റുമില്ല പക്ഷെ ഒന്നൂടെ സ്വീകാര്യത മമ്മൂട്ടിയുടെ അഭിപ്രായത്തിനു കിട്ടി എന്നൊള്ളൂ നല്ലതിനെ നല്ലതെന്നു പറയാനും നല്ലതല്ലാത്തതിനെ അല്ലെന്ന് പറയാനും നമ്മൾ മലയാളികൾക്ക് ഒരു മടിയുമില്ല പക്ഷെ ഒരു മലയാളിയെന്ന നിലക്ക് ഉള്ളത് പറയാലോ നിങ്ങളുടെ വരികൾ മിക്കതും അക്ഷരതെറ്റാണ് ഒന്നൂടെ ഒന്ന് നന്നാക്കാൻ നോക്കണം ട്ടോ അയ്യേ..... സന്തോഷമായില്ലേ...😃 എന്നാൽ ഞാൻ പോട്ടെ....

    • @vishnuyathidas9228
      @vishnuyathidas9228 2 роки тому +3

      മലയാളികളുടെ പേറ്റൻറ് സാർ എടുത്തോ

    • @AB-qq9fu
      @AB-qq9fu 2 роки тому +18

      @@akshay4848 വേഗം വിട്ടു പൊക്കോ മലയാളികള്‍ ഇല്ലാത്ത ഏതെങ്കിലും സ്ഥലത്തേക്ക്... ഇങ്ങനെ വെറുപ്പ് കൊണ്ട് ഇനിയും മലയാളികളുടെ ഇടയില്‍ തുടരണോ.....

    • @KlcmdVLOG
      @KlcmdVLOG 2 роки тому +8

      Ikka👑🔥🔥🔥🔥

  • @sajeerseju098
    @sajeerseju098 2 роки тому +79

    മമ്മൂക്ക 🔥🔥

  • @swapnakoodu1528
    @swapnakoodu1528 2 роки тому +77

    Lalettan 💕💕💕

  • @niyasn2485
    @niyasn2485 2 роки тому +669

    Mammootty sir

  • @arahman8008
    @arahman8008 2 роки тому +87

    Simply great Mammookka❤

    • @jthnll6901
      @jthnll6901 2 роки тому +1

      Ithil simply Lalettan aanu.. ikka plan cheythu vannu paranju

    • @kinggamesentertainment7557
      @kinggamesentertainment7557 4 місяці тому

      ഗുഹാൻ തീവ്രവാദിയാണ് 😂

  • @ffworld6385
    @ffworld6385 2 роки тому +66

    The complete actor....one and only Lalettan💕💕💕💕

  • @midhun922
    @midhun922 Рік тому +6

    Mammootti interview IL ulla pole polite Alla nerittu kanumbol .. but Mohanlal bayankara cool and simple aanu ... Athanu lalettante quality .. mammookkakkum athe pole qualities und .. no comparison 2 um 2 aalkkar alle

  • @Sambhu__
    @Sambhu__ 2 роки тому +973

    Ikkayude voice❤Uff🔥

  • @youtubeuser9938
    @youtubeuser9938 2 роки тому +378

    രണ്ടും നമ്മുടെ ചങ്ക് ആണ്.. രണ്ട് കണ്ണിനും പ്രാധാന്യം ഉള്ളത് പോലെ.. മലയാള സിനിമയുടെ രണ്ട് തൂണുകൾ ♥️🇮🇳

  • @DAYN2000
    @DAYN2000 2 роки тому +28

    ലാലേട്ടൻ😍😘

  • @unknownanonymous8781
    @unknownanonymous8781 2 роки тому +61

    Lal ettan❤❤

  • @alishakkir5436
    @alishakkir5436 2 роки тому +299

    ലാലേട്ടൻ ❤️vintage.. രണ്ടുപേർക്കും രണ്ടു സ്വഭാവം ആണ് രണ്ട് വ്യക്തിത്വമാണ്.. Thats all

    • @georgehaari
      @georgehaari 11 місяців тому +2

      No മമ്മൂട്ടി അയാളുടെ സ്ഥാനം ജനങ്ങൾക്ക് വിട്ട് കൊടുക്കുന്നു.. എന്നാൽ മോഹൻലാൽ സ്വയം സംഭവം ആണ് എന്ന് വിചാരിക്കുന്നു... So clearly mohanlal മലയാളികൾക്ക് മുൻപിൽ കോമാളി ആകുന്നു.. അത്രയേ ഉള്ളു

    • @sanjayt4862
      @sanjayt4862 11 місяців тому +3

      ​@@georgehaarimachane mohanlal genuine ayit parnju athre ullu.....ithe Mammootty ane pazhe oru filmil mohanlal inte dialogue vetti matan paranjath....pullik thannekal oru nadan score cheyunath ishtamalla...sathyam prnjal parayunath onnum pravarthi veronnim😹😹😹

    • @ahamedfaris3216
      @ahamedfaris3216 11 місяців тому

      @@sanjayt4862 കരച്ചിൽ തീർന്നോ?

    • @georgehaari
      @georgehaari 11 місяців тому

      @@sanjayt4862 അപ്പൊ മോഹൻലാൽ പറഞ്ഞത് തന്നെ പ്രവർത്തിക്കുന്നു എന്ന് അർത്ഥം അല്ലെ... സൂപ്പർസ്റ്റാർ എന്ന് സ്വയം പറഞ്ഞു അഹങ്കരിക്കുന്നു.. അപ്പൊ സെറ്റിൽ എന്തൊക്കെ കാട്ടി കൂട്ടുന്നുണ്ടകും 🤣🤣🤣

    • @georgehaari
      @georgehaari 11 місяців тому

      @@sanjayt4862 അഭിനയിച്ച 2 പടം ഹിറ്റ് ആയപ്പോൾ ശ്രീനിവാസന് ഒപ്പം വെള്ളമടിചിട്ട് പ്രേം നസീറിന് വയസായില്ലേ അങ്ങേരോട് വീട്ടിൽ പോയി ഇരിക്കാൻ പറ എന്ന് പറഞ്ഞ മോയന്ത് മോഹൻലാൽ ആണ്.... നീ ഇങ്ങോട്ട് ഒന്നും കോണക്കാൻ നിൽക്കണ്ട.. മോഹൻലാൽ ഈ ഇന്റർവ്യൂ കൊടുക്കുമ്പോഴും അയാൾ എന്തോ വല്യ സംഭവം ആണ് എന്നാണ് വിചാരം ഇപ്പോയാണ് പുള്ളി കുറച്ചു ഒതുക്കം വന്നത് ആയ കാലത്ത് പെണ്ണും കള്ളും ആയി അഹങ്കാരം കൊണ്ട് നിലത്തു ഒന്നും അല്ല ഉണ്ടായിരുന്നത് അത് കൊണ്ട് നീ മോഗൻലാലിൻറെ ലീലാവിലാസങ്ങൾ എന്നോട് കൂടുതൽ ഉലാത്താൻ നിൽക്കണ്ട.. ഒരു കാലത്ത് സ്വന്തം ഭാര്യ പോലും വേണ്ട എന്ന് വെച്ചത് ഈ പെണ്ണ് പിടിയനെ ഇപ്പോഴും നാട്ടിൽ നല്ല വില ആണ് എങ്കിലും വീട്ടിൽ പുല്ല് വില ആണ് ഉള്ളത് ലാലപ്പന് കയ്യിൽ ഇരിപ്പ് കൊണ്ട്... 🤣🤣🤣

  • @_ashwin._
    @_ashwin._ 2 роки тому +154

    Mammukka uyire❤️

  • @arunsethumadhavan614
    @arunsethumadhavan614 2 роки тому +356

    Mamooka:" Says general nuetral speech which is accepted by all"
    Lalettan: " Spoke reality"

  • @sreelekshmisree4181
    @sreelekshmisree4181 2 роки тому +30

    Mammooka❤️❤️❤️❤️😘🥰🥰

  • @abhinandh5026
    @abhinandh5026 2 роки тому +43

    Mammukka😍

  • @harikrizz_
    @harikrizz_ 2 роки тому +229

    ഇക്ക 😍

  • @VallicheruppMedia
    @VallicheruppMedia 2 роки тому +7

    Mammookka Love 💕

  • @devikasunil8267
    @devikasunil8267 Рік тому +21

    Lalettan really have the right to say that because he is a born actor he have the confidence in that ...... Looking at the films he acted in, he deserves an even bigger title 💯

  • @jinnjinn6308
    @jinnjinn6308 2 роки тому +280

    Ikka😘😘😘

  • @dssd2134
    @dssd2134 2 роки тому +20

    Aaaa sweet chiri.... laletante chiri

  • @anilgopinath81
    @anilgopinath81 2 роки тому +78

    Mohanlal ❤️❤️ Rocks..so down to earth attitude

    • @georgehaari
      @georgehaari 11 місяців тому

      No മമ്മൂട്ടി അയാളുടെ സ്ഥാനം ജനങ്ങൾക്ക് വിട്ട് കൊടുക്കുന്നു.. എന്നാൽ മോഹൻലാൽ സ്വയം സംഭവം ആണ് എന്ന് വിചാരിക്കുന്നു... So clearly mohanlal മലയാളികൾക്ക് മുൻപിൽ കോമാളി ആകുന്നു.. അത്രയേ ഉള്ളു

    • @emperor9882
      @emperor9882 10 місяців тому +3

      ​​@@georgehaari മോഹൻലാൽ സത്യം പറഞ്ഞു മമ്മു ഉരുണ്ട് കളിച്ച് മാന്യൻ ചമഞ്ഞു 🤣🤣🤣🤣

    • @emperor9882
      @emperor9882 10 місяців тому +2

      ​@@georgehaariനി കോമാളി മമ്മദ് fan ആണല്ലേ 🤣🤣

    • @georgehaari
      @georgehaari 10 місяців тому

      @@emperor9882 മോഹൻലാൽ സത്യം പറഞ്ഞോ 🤣🤣🤣. മോഹൻലാൽ സ്വയം പോക്കുന്നത് ആകും സത്യം.. സന്തോഷ്‌ പണ്ഡിറ്റ്‌ ഒക്കെ അപ്പൊ സത്യം പറയുന്നത് ആയിരിക്കും സ്വയം സൂപ്പർ സ്റ്റാർ എന്ന് 🤣🤣🤣

    • @emperor9882
      @emperor9882 10 місяців тому +2

      @@georgehaari നാടക നടൻ മമ്മദ് ഫാനിനു അതും പറഞ്ഞു കരയാം മമ്മദ് ന് stardom അതിൽ താല്പര്യം ഇല്ലെങ്കിൽ പിന്നെ എന്തിനാ അവന്റെ fans unit ന്റെ meeting ന് പോയിട്ട് ഇങ്ങനെ പറഞ്ഞത് " fans ആകുമ്പോ എന്റെ എല്ലാ പടവും കാണണം നിങ്ങൾക്ക് ഇഷ്ട്ടം ഉള്ളത് മാത്രം കണ്ടാൽ പോരാ" 🤣🤣മമ്മദ് tv യിൽ ഇതേപോലെ ഡയലോഗ് അടിക്കും real life il നേരെ തിരിച്ചു അത്‌ അന്ന് ആരോ shoot ചെയ്തത് കൊണ്ട് സത്യം പുറത്ത് അറിഞ്ഞു അല്ലെങ്കിൽ മമ്മദ് ഇപ്പോഴും മാന്യൻ ആയി നടന്നേനെ 😂😂😂
      ലാലേട്ടൻ സത്യം സത്യം ആയി പറഞ്ഞു stardom എന്ന് പറഞ്ഞാൽ ഓരോ കാലത്തും ഓരോരുത്തവർക്കും വന്ന് ചേരും അത്‌ ആരിലും സ്ഥിരം ആയി നിക്കില്ല.... 🔥🔥

  • @akhilcbabu9204
    @akhilcbabu9204 2 роки тому +49

    അന്നും ഇന്നും സൂപ്പർ സ്റ്റാർ ലാലേട്ടൻ... കൂടെ മെഗാ സ്റ്റാർ മമ്മൂക്കയും

    • @SivaSiva-pn3ii
      @SivaSiva-pn3ii 2 роки тому

      👍

    • @mhmdmsthfa9961
      @mhmdmsthfa9961 2 роки тому

      പക്ഷേ ആ രണ്ടു പേരും കൂട്ടി വിളിക്കാൻ പറ്റുന്ന ഒരേ ഒരു നടൻ ഇടവേള ബാബു💪

  • @ShakeelaAp-g3o
    @ShakeelaAp-g3o Рік тому +6

    അന്നും ഇന്നും എന്നും മമ്മൂക്ക മാത്രം ❤️❤️❤️🇮🇳💯

  • @priyas51
    @priyas51 2 роки тому +397

    Both are legends…Stardom il ninnittu oru gosip um kelppikkyathe Family life um soial life um oru polee kondu pokunna Mammookka deserves more applause🥰🥰🥰

    • @akshay4848
      @akshay4848 2 роки тому +47

      കാണാൻ കൊള്ളാവുന്ന പടം മോഹൻലാൽന്റ് ദിലീപിന്റെയും മാത്രം ഒരു സിനിമ തന്നെ 50 പ്രാവശ്യം എങ്കിലും കാണാൻ പറ്റും കിലുക്കം, cid മൂസ മമ്മുട്ടിയുടെ ക്രോണിക് ബച്ല്ർ പോലുള്ള പടം അതിൽ എല്ലാം മമ്മുട്ടിക്ക്‌ വലിയ അഭിനയം കോമഡി ഒന്ന് ഇല്ല ഇങ്കനെ മസ്സിൽ പിടിച്ച പോലെ നിന്നാൽ മതി ബാക്കി സൈഡ് റോൾൽ ഉള്ള നടൻമാർ കാരണം ആണ് കൂടുതലും മമ്മുട്ടിയുടെ പടം കാണാൻ കൊള്ളുന്നത് തന്നെ..മാസ്സ് പടം മാത്രം മമ്മുട്ടിയെ കാണാൻ കൊള്ളാം.. സത്യം പറഞ്ഞാൽ അഭിനയത്തിൽ മമ്മുട്ടി ഒന്ന് ഇവരുടെ 7 അയലത് ഇല്ല. മമ്മുട്ടിയുടെ ഒരു നാടകം സ്റ്റൈൽ ആണ് അഭിനയം.

    • @priyas51
      @priyas51 2 роки тому +27

      @@akshay4848 i agree mohanlal is better an actor than Mammootty….but how can u deny the fact that mammookka had done 100s of strong charecters like in New delhi, Nirakkoottu,Thqniyavarthanam,Nair sab,Amaram,ponthanmadq,Dany,Pranchiyettan,etc etc….He is best in such roles…Comedy is not his cup of tea i agree

    • @kahirsharfaz7453
      @kahirsharfaz7453 2 роки тому +46

      @@akshay4848 കോമെഡി യും ഡാൻസും അറിയില്ലായെന്ന് വെച്ച് അയാളെ അഭിനയിക്കാൻ അറിയില്ലായെന്നൊക്കെ എഴുതി തള്ളാനോടെ?
      സെന്റിമെന്റ്സ് മാസ്സ് ഡയലോഗ് ഡെലിവറി സൗണ്ട് മോഡ്ലേഷൻ പുള്ളി ലെജൻഡ് ആണ് ഇന്ത്യൻ സിനിമയിൽ മറ്റാർക്കും മറികടക്കാൻ പറ്റാത്ത രീതിയിലാണ് ചെയ്തു വെച്ചേക്കുന്നത്....
      ഇന്നും ആവർത്തന വിരസതയില്ലാത്ത ഏക നടനും ഇക്ക തന്നെ

    • @anandhu1617
      @anandhu1617 2 роки тому +21

      @@akshay4848 comedy mathram aano film, comedye kalu kooduthal sentimence oru filmil venam, mammokade ethra films kand nammal chirichittond iyal enthuva ee panayunna, ippol ellarkum ariyam lal, mammokade athra polum അഭിനയതിക്കില്ല ennu pinne dileep ayale ivde compare cheyuenda karyamilla

    • @asimsaif125
      @asimsaif125 2 роки тому +62

      @@akshay4848 എല്ലാം വഴങ്ങുന്ന ലാൽ രാജമാണിക്യത്തിലെ റോളിൽ വരുന്നത് ഒന്ന് ചിന്തിച്ചു നോക്കിയേ😂, Big B യിൽ ലാൽ വരുന്നത് ഒന്നാലോചിച്ചു നോക്ക്, അമരം സിനിമയിലെ അച്ചൂട്ടിയായി ഏട്ടൻ വന്നാൽ😪, വടക്കൻ വീരഗാഥയിലെ ചന്തുവായിട്ടായിരുന്നേലോ 😃, Character Adaptation ആണ് മമ്മൂട്ടിയുടെ പ്രത്യേകത
      ഭീഷ്മപർവത്തിലെ മൈക്കിളും ബിഗ്ബിയിലെ ബിലാലും ബ്ലാക്കിലെ ഷണ്മുഖനും എല്ലാം കൊച്ചി based Gangsters, ഈ 3 കഥാപാത്രങ്ങളുടെയും mannerisms തമ്മിൽ ഒരു സാമ്യതയും കാണില്ല, അതാണ് മമ്മൂട്ടി എന്ന നടൻ..
      മോഹൻലാലിന് എല്ലാത്തിനും ഒരു അടുത്ത വീട്ടിലെ പയ്യൻ, അല്ലേൽ മീശ പിരി മുണ്ട് പറി രീതിയിൽ ചെയ്യുന്നത് അല്ലാതെ character detailing മമ്മൂട്ടിയോളം വരുത്താൻ ഒരിക്കലും സാധിക്കില്ല..

  • @vipinkumarappu6132
    @vipinkumarappu6132 10 місяців тому +5

    ലാലേട്ടൻ മുത്താണ് ❤️❤️🥰😘😘😘🙏🙏🙏💪💪💪💪

  • @sumithks7658
    @sumithks7658 2 роки тому +18

    Ikka❤💥

  • @jr-rt5sq
    @jr-rt5sq 2 роки тому +27

    Ikka🔥🔥

  • @advsuhailpa4443
    @advsuhailpa4443 2 роки тому +515

    ലാലേട്ടന്റെ
    2 നിഷ്കളങ്കമായ ശബ്ദങ്ങൾ🤗👍

    • @Bharadam
      @Bharadam 10 місяців тому +2

      Lalil nte mutta kunddi

    • @Bharadam
      @Bharadam 10 місяців тому +2

      Lalappan kunddaan vediveeran aan 😂😂😂

    • @spk2255
      @spk2255 5 місяців тому

      പൂറിമോൻ തായോളി മുഹമ്മദ്‌ കുട്ടി ​@@Bharadam

    • @kinggamesentertainment7557
      @kinggamesentertainment7557 4 місяці тому +1

      ​@@Bharadamഎന്ന് മുസ്ലിം തീവ്രവാദി ലികമെന്റ് മാമ്മദിന്റെ കൊത്തിലെ കൃമി

  • @aparna...
    @aparna... 2 роки тому +39

    Mammookka 😘 Lalettan

  • @NN-yn1xw
    @NN-yn1xw 2 роки тому +13

    Mammookka fan 💯💯⭐👑
    #Megastar

  • @nemoclips4251
    @nemoclips4251 2 роки тому +76

    Lalettan speaks fact and mammoty fameing himself

    • @finaltruthjustice9857
      @finaltruthjustice9857 2 роки тому +1

      🤣🤣🤣

    • @pathfinder4801
      @pathfinder4801 9 місяців тому +2

      Nere thirich alle mwonee😂

    • @idontevenhaveapla7224
      @idontevenhaveapla7224 9 місяців тому +4

      ​​​@@pathfinder4801 Nahh, Mammootty absolutely loves the stardom too.
      Allengil eee pandu cheytha pole pokkiriraja, madhuraraja... angane kore kopraaya padangal cheyyillaayirunnallo?
      Lal is simply honest

    • @pathfinder4801
      @pathfinder4801 9 місяців тому +2

      @idontevenhaveapla7224 Athipo ellarum cheyum,
      Ennal pinne Lal Ettan Stardom exploit cheyuna padangal maathram aano ivide cheythekunath??
      Thaankalde logic prakaram Ettanum kallam paranju alle,😃
      Longevity venel Stardom venam , athinu ithram star oriented padangal koode cheyendi varum,
      But on multiple occasions Mammootty had said the same thing about Stardom

    • @pathfinder4801
      @pathfinder4801 9 місяців тому

      @@idontevenhaveapla7224 u

  • @sumicreation7188
    @sumicreation7188 2 роки тому +5

    Mammookka വേറെ level 😍❤i love mammooka😍

  • @renjithrenjith2286
    @renjithrenjith2286 2 роки тому +37

    മോഹൻലാലിനെ കളിയാക്കുന്നവരോട് അയാൾ സൂപ്പർ സ്റ്റാർ തന്നെയല്ലേ? മോഹൻലാൽ ഞാനൊരു സൂപ്പർ സ്റ്റാർ എന്ന് പറയുന്നത് അഹങ്കാരമാണെങ്കിൽ മമ്മൂട്ടി ഞാൻ നല്ലൊരു നടനാണ് എന്ന് പറയുന്നതോ?

    • @ntmon786yearsand7
      @ntmon786yearsand7 2 роки тому +15

      "നല്ല നടൻ എന്ന് വിളിക്കുന്നതാണ് എനിക്ക് ഇഷ്ടം ..അതിനുള്ള ശ്രമങ്ങൾ ആണ് ഞാൻ ചെയ്തോണ്ടിരിക്കുന്നത് " ഇങ്ങനെ ആണ് പറഞ്ഞത് 😂😂😂ഞാൻ നല്ല നടൻ എന്ന രീതിയിൽ ഒന്നും ഇതിൽ ഞാൻ കണ്ടില്ല 😂😂

    • @renjithrenjith2286
      @renjithrenjith2286 2 роки тому +14

      @@ntmon786yearsand7 സൂപ്പർസ്റ്റാർ എന്നത് ലോകത്തിൽ ആദ്യമായല്ല. ഇതിനു മുൻപും ഉണ്ട്. എന്ന് വച്ചാൽ അതൊരു സാധാരണ കാര്യം എന്ന് സാരം. പിന്നെ മറ്റൊരാൾ വരുന്ന വരെ മാത്രം എനിക്ക് ഈ പേരുള്ളൂ. എന്ന് പറയുന്നത് എത്ര വിനയമായ കാര്യമാണ്

    • @ntmon786yearsand7
      @ntmon786yearsand7 2 роки тому +3

      @@renjithrenjith2286 ഞാൻ super star ആണ് എന്ന രീതിയിൽ അങ്ങേരുടെ സംസാരം 🤣🤣

    • @Lee-tl5jc
      @Lee-tl5jc 2 роки тому +8

      @@ntmon786yearsand7 പിന്ന superstar aayittalle superstar ആണ് എന്നു പറഞ്ഞത് 😂🤷‍♂️

    • @ntmon786yearsand7
      @ntmon786yearsand7 2 роки тому +5

      @@Lee-tl5jc അത് തന്നെ അല്ലെ ഉദ്ദേശിച്ചത് സ്വയം പൊങ്ങി ആണെന്ന് 🤣

  • @shynipm2494
    @shynipm2494 2 роки тому +25

    Mamutty❤‍🔥

  • @adhil1412
    @adhil1412 2 роки тому +6

    മമ്മൂക്കയുടെ നിലപാട് ❤💯🔥

  • @Cookiebaby-KL7
    @Cookiebaby-KL7 2 роки тому +55

    ഏട്ടൻ💯❤️

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 2 роки тому +27

    രണ്ടു പേരും മുത്താണ് 🥰മോഹൻലാലിൻറെ പഴയ ശബ്ദം എന്ത് രസം ആയിരുന്നു കേൾക്കാൻ 🥰പ്രിൻസ് സിനിമയോടെ അത് പോയി 😥

    • @renukat6
      @renukat6 Рік тому +1

      പ്രിൻസ് ചതിച്ചു😂😂

    • @franklinrajss2310
      @franklinrajss2310 Рік тому

      പിന്നീട് തിരിച്ചു വന്നുവല്ലോ

    • @kinggamesentertainment7557
      @kinggamesentertainment7557 4 місяці тому +1

      അപ്പൊ മമ്മുണ്ണിയോ പുള്ളിയുടെ ലികമെന്റ് ഇപ്പോഴും ശെരിയായിട്ടില്ല 😂

  • @Im_Sharan
    @Im_Sharan Рік тому +19

    Nth parajallum, lalettante powerfull dialogue delivery nte aduth arum ethilla❤❤

  • @നിറം-ഴ8ന
    @നിറം-ഴ8ന 2 роки тому +109

    Lalettan says reality
    Mammukka diplomatic answer

  • @travelersdiarybyamaljacob7182
    @travelersdiarybyamaljacob7182 2 роки тому +43

    Both of them are all time legends of Malayalam cinema ❤

  • @dragonfly5517
    @dragonfly5517 2 роки тому +73

    Mammookkayude samsaarathil oru maattavumilla laalettan annathe samsaaram poli aayirunnu ippo enthekkayo patti

    • @kishorekrishna3380
      @kishorekrishna3380 Рік тому

      ഒരൊറ്റ ഇന്റർവ്യൂ കണ്ടിട്ടാണോ അയാളെ വിലയിരുത്തുന്നത്. ഞാൻ എല്ലാ ഇന്റർവ്യൂസും കണ്ടിട്ടുണ്ട്, എനിക്ക് ആകെ ഒരു ഇന്റർവ്യൂ മാത്രം ആണ് പറഞ്ഞത് പരസ്പര വിരുദ്ധമായി എന്ന് തോന്നിയത് അത് ആറാട്ടിന്റെ ഇന്റർവ്യൂ ആണ്.

    • @user-urappikavo
      @user-urappikavo Рік тому

      ചക്കര കണ്ടില്ലേ

  • @lutheryt8641
    @lutheryt8641 2 роки тому +5

    മമ്മൂക്ക 🥰🥰🥰💞💞

  • @christina1432
    @christina1432 2 роки тому +5

    മമ്മൂക്ക 💖💖💖💖🔥🔥🔥🔥

  • @Rose-vf6bn
    @Rose-vf6bn 2 роки тому +12

    Mammootty🔥🔥🔥🔥🔥

  • @behappy5679
    @behappy5679 2 роки тому +44

    Lalettan..genuine reply ❤️
    Aa chiri...🥰cute

  • @gouthamkrishna7574
    @gouthamkrishna7574 8 місяців тому +3

    Ennaal Superstar behavior ottumillaatha nadan Lelettan thanneyaanu. His humbleness...Even young actors today are alien to that mindset...

  • @ashwiniakhilesh3940
    @ashwiniakhilesh3940 2 роки тому +154

    Mammookka 💖🔥

  • @41526308
    @41526308 2 роки тому +41

    ലാലേട്ടൻ എന്ത് ക്യൂട്ടായിട്ടാണ് സംസരിക്കുന്നത് മസില് പിടിത്തം ഇല്ല

  • @krrishdot7604
    @krrishdot7604 2 роки тому +236

    I think what Lalettan was saying reality

    • @abdulshanu726
      @abdulshanu726 2 роки тому +9

      VA( mouth) undu,....ennu parnju thandey theri vilikkam it's reality (we can scold any one)..........pakshey va thurkanndinumubey,aranu munbil nilkunnadu yennu arinju smsarikunnadu maturity 🤗

    • @nemoclips4251
      @nemoclips4251 2 роки тому +2

      @@abdulshanu726 ninda thanda

    • @Azaaaddd
      @Azaaaddd 2 роки тому +12

      @@abdulshanu726 വല്ലാത്ത ഉപമ തന്നെ. പിന്നെ ഒരു സൂപ്പർ താരം എന്ന് വിളിക്കുന്നത് എങ്ങെനെയാണ് ആക്ഷേപം ആവുന്നത്. പിന്നെ ഇവരോട് 2 പേരോടും ചോദിച്ച ചോദ്യം നമ്മൾ കേട്ടിട്ടില്ല. ഉത്തരം മാത്രമേ ഉള്ളൂ

    • @sachinraj3838
      @sachinraj3838 2 роки тому

      Reality ullath pole purath paranja aarkum patoola. Sahithyam nirach badayi thattanam.

    • @sergiomarquina8828
      @sergiomarquina8828 2 роки тому +2

      @@abdulshanu726 than enthoru vaanamadey😂

  • @pmd2738
    @pmd2738 2 роки тому +22

    2 പേരും നല്ല ആക്ടർ ആണ്. ഈ കമെന്റ്സിൽ ലാലേട്ടനെ എല്ലാരും താഴ്ത്തി പറയുന്നുണ്ട്. അദ്ദേഹം ഏതു രീതിയിൽ വന്നു ഇപ്പൊ ഏതു നിലയിൽ നിക്കുന്നു എന്ന് കൂടി ഓർക്കണം. വില്ലനായി വന്നിട്ട് ഇങ്ങനെ ഒരു ആക്ടർ അവണേൽ അങ്ങേരുടെ റേഞ്ച് ഒന്ന് മനസിലാക്കണം. പിന്നെ മമ്മൂക്ക പുള്ളിയെയും താഴ്ത്തി പറയാൻ പറ്റില്ല. രണ്ടു പേരും നല്ല കഴിവുള്ള ആക്ടർസ് ആണ്

  • @kartikad5612
    @kartikad5612 Рік тому +3

    Humility n social responsibility👍🏼. Both actors r the gems of Malayalam film industry ❤️

  • @abhijithrachari9923
    @abhijithrachari9923 2 роки тому +84

    ലാലേട്ടൻ❤
    ആ Stardom ത്തിന് അന്നും ഇന്നും ഒരു കോട്ടവും സംഭവിച്ചിട്ടില്ല🔥

    • @rebelff123
      @rebelff123 Рік тому +5

      ലാലയ്യ 🤣

    • @ADON_GMNG2
      @ADON_GMNG2 7 місяців тому

      ​@@rebelff123toxic പാന്റ്സ് is everywhere 💩

  • @HERsoorajparambil
    @HERsoorajparambil 7 місяців тому +1

    Mohan lal sir nte sabdavum aaa samsaaravum ethra manoharam
    Ennum eee elima um chammalum kusurthy um almpam bhayathode um ullaa aaa samsaaram
    Ethra neram venameghilum kandirikaaam
    Ethra neram venameghilum Kettirikaaam
    Ennum epozhum an innocent touch❤
    Malayalikal kandu padikendaaa perumaatta reethy
    Mr Mammootty is confident 👏👏 stiff n tough as always
    Lal sir innum anghane thanne soft aayaanu samsaaram
    Mammootty sir ipozhaaanu alpam soft aayathu
    From recent interviews

  • @jrjtoons761
    @jrjtoons761 2 роки тому +21

    mohanlal was simple and cool.

  • @nandanakrishna4092
    @nandanakrishna4092 2 роки тому +31

    Laletten❤

  • @nithinkukku6966
    @nithinkukku6966 2 роки тому +24

    Lalettan ❤❤

  • @SHYLOCK436
    @SHYLOCK436 2 роки тому +10

    Mammokka ❣️

  • @nikhilms3336
    @nikhilms3336 2 роки тому +472

    മോഹൻലാൽ സത്യം സത്യമായി പറഞ്ഞു.. അത്രയേ ഉള്ളു 👍👍

  • @Dinson.antony
    @Dinson.antony 5 місяців тому +11

    mammutty - diplomatic talk
    Mohanlal - Genuine talk from heart

    • @mycontribution15lakhs
      @mycontribution15lakhs 5 місяців тому

      മമ്മൂട്ടി എന്നും അയാളിലേക്ക് തന്നെ ചുരുങ്ങി നിൽക്കുന്നു.മോഹൻലാൽ മറ്റുള്ളവർ പറയുന്നത് കേട്ടു താൻ ഇതൊക്കെ ആണെന്ന് എന്ന് വിശ്വസിച്ച് നടക്കുന്നു.മോഹൻലാലിനെ ആർക്കും brainwash ചെയ്യാം പറ്റും സെൻസിറ്റീവ് mind ആണ്

    • @sebastianta7979
      @sebastianta7979 4 місяці тому

      അണ്ടി ആണ്... മമ്മൂട്ടി ഇന്നും നല്ല നടൻ തന്നെ ആണ് ലക്ഷ്യം.. മറ്റേ പുള്ളി & പാൻസ്‌ 100 കോലി തള്ളും ആയിട്ട് സൂപ്പർ സ്റ്റാർ ആണെന്ന് വരുത്തി തീർക്കുന്നു 😂😂😂

  • @meowster169
    @meowster169 2 роки тому +40

    WHY??? എനിക്ക് ഇതുവരെ മനസിലാകാത്ത കാര്യം... എന്ത് കൊണ്ട്...?? എന്തുകൊണ്ട് ആണ് ഒരു തരം കമ്മ്യൂണിറ്റി മമ്മൂക്ക യെ മാത്രം SUPPORT ചെയ്യുന്നത്... 99% വും ഇക്ക SUPPORTER ആണ്.. കഴിവ് ന്റെ അടിസ്ഥാനത്തിൽ ആണോ അതോ വേറെ രീതിയിൽ ആണോ support കാണിച്ചു കൊടുക്കുന്നത്...

    • @suriya4365
      @suriya4365 2 роки тому +20

      Athan jaathi spirit 😂

    • @teslamyhero8581
      @teslamyhero8581 Рік тому +11

      അതു വെറുതെയാടോ... എത്രയോ മുസ്ലിംസ് ലാലേട്ടനെ ഇഷ്ടപ്പെടുന്നവരുണ്ട് 👍👍

    • @meowster169
      @meowster169 Рік тому +5

      @@teslamyhero8581 1%

    • @meowster169
      @meowster169 Рік тому +1

      @@teslamyhero8581 താങ്കൾ വേറെ ഏതോ രാജ്യത്തു ആണ് എങ്കിൽ

    • @__-zw4sk
      @__-zw4sk Рік тому +1

      ​@@meowster169 ninde acc name parayunund

  • @buccephalus1887
    @buccephalus1887 2 роки тому +138

    mammootty always💖💖

  • @munniasi5898
    @munniasi5898 2 роки тому +5

    Mammookks❤️😘

  • @muhammedsali7300
    @muhammedsali7300 10 місяців тому +2

    മോഹൻലാൽ എന്ത് ഭംഗിയാ❤

  • @nannurn5743
    @nannurn5743 7 місяців тому +2

    Mohanlal is my most favorite actor from India ❤❤❤❤

  • @nazarkappoorath3226
    @nazarkappoorath3226 4 місяці тому +1

    മമ്മുക്കഅന്നുംഇന്നുംപറയുന്ന ഓരോവാക്കുകൾ ഓരോ മനുഷ്യനും ജീവിതത്തിൽ ചിന്ത നൽകുന്നു,,,കർഷകരെ കുറിച്ച് പറഞ്ഞവാക്കുകൾ,അവർചേറിൽ കാൽകുത്തുന്നത് കൊണ്ടാണ് നമ്മൾ ചോറിൽ കൈ വെക്കുന്നത്👍 നമ്മൾഓരോരുത്തരുംചിന്തി കേണ്ടഓർക്കേണ്ടകാര്യം

  • @thenameisvishnu07
    @thenameisvishnu07 2 роки тому +234

    അഹങ്കാരം തീരെ ഇല്ലെന്നു തോന്നുന്നു ലാലേട്ടൻ
    മമ്മൂട്ടി always great 💞💞

    • @sachinraj3838
      @sachinraj3838 2 роки тому +12

      Mammooty always super acting. Even in interview also😁.. ullath ulla pole thuranu parayunath ahankaram

    • @lijojoseph4887
      @lijojoseph4887 2 роки тому

      @@sachinraj3838
      Thallist mandhu

    • @sachinraj3838
      @sachinraj3838 2 роки тому

      @@lijojoseph4887 😆😆

    • @InfiniteF712
      @InfiniteF712 2 роки тому

      @@sachinraj3838 Ippam Angane ayi
      Ninak Engane ariyaam Ikka Act Cheyyuvanenn Poda oro ന്യായവും
      തപ്പി പിടിച്ചു വരും ലാലേട്ടൻ ലല്ലേട്ടന്റെ
      ഫാൻസിനെ തന്നെ ട്രോളിതല്ലേ

    • @sachinraj3838
      @sachinraj3838 2 роки тому

      @@InfiniteF712 ayal trolliyalum illelum ullath ulla pole paranjeda chekka.
      Superstar ena padavi ivide ullath thanne anu, angane vilikunath akshepam ayi thonunenki ivide megastar um complete actor um vili nirthi avarude fansinod nalla nadan enu vilikan parayate..

  • @govinds2255
    @govinds2255 2 роки тому +71

    Lalettan, always❤🔥

  • @hashimkarupadannahashim3464
    @hashimkarupadannahashim3464 2 роки тому +54

    ശ്രീനാഥ് ഭാസിമാർ കണ്ട് പഠിക്കേണ്ട വ്യക്തിത്വങ്ങൾ.....

  • @Shivam.1-f6c
    @Shivam.1-f6c 2 роки тому +161

    ഒരു സൂപ്പർസ്റ്റാർ എന്ന യാതൊരു അഹങ്കാരമോ? ഡയലോഗോ അന്നും ഇന്നും മോഹൻലാലിനെ പുറത്തുവന്നിട്ടില്ല അതാണ് യഥാർത്ഥ സൂപ്പർസ്റ്റാർ താൻ നമ്പർവൺ ആണെന്ന് ഒരിക്കലും അയാൾ പറയില്ല 🔥🔥🔥

    • @behappy5679
      @behappy5679 2 роки тому +7

      Yes❣️

    • @9847187831
      @9847187831 2 роки тому +5

      എന്നിട്ടാണ് Complete actor എന്ന് സ്വയം വിളിക്കുന്നത്

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 2 роки тому +12

      @@9847187831 അത് സ്വയം വിളിക്കുന്നതല്ല ലാലേട്ടന്റെ അഭിനയം കണ്ടിട്ടുള്ളവർ പറയുന്നതാണ്
      ലാലേട്ടന് ചെയ്യാൻ കഴിയാത്ത മേഖല സിനിമയിൽ ഇല്ല

    • @munseermunseer777
      @munseermunseer777 2 роки тому +8

      @@ANONYMOUS-ix4go kunjali marakkar ,,😂😂

    • @smbhayi7863
      @smbhayi7863 2 роки тому +6

      @@ANONYMOUS-ix4go ആരു പറഞ്ഞു? Complete actor എന്ന സൈറ്റ് ഉണ്ടാക്കിയതിന് ശേഷം ഫാൻസ്കാര് വിളിച്ചു... അതിനു മുമ്പ് ഫാൻസ്കാര് അങ്ങേരെ വിളിച്ചത് universal star എന്നായിരുന്നു!

  • @leader4853
    @leader4853 2 роки тому +7

    Ikkaa♥️♥️

  • @fasalthangal161
    @fasalthangal161 2 роки тому +7

    Mammuka♥️

  • @thooma1979
    @thooma1979 Рік тому +1

    മോഹൻലാൽ അന്നും ഇന്നും ഒരു പയ്യനാണ് .മമ്മൂട്ടി എന്നും ഒരു കാരണവരെ പോലെ പെരുമാറുന്നു (പ്രായം ഒരു നമ്പറാണെന്ന് ആ നമ്പർ 10 ആണെന്നും പറഞ്ഞാൽ തെറ്റില്ല !!.). ലാലേട്ടൻ്റെ കുസ്രുതിയും മമ്മൂക്കയുടെ ഗാഭീര്യവും നാം മലയാളികൾ ഒരു പോലെ സ്വീകരിക്കുന്നു. എങ്കിലും കാര്യത്തോടുക്കുമ്പോൾ നമ്മൾ കുട്ടികളാവാൻ ശ്രമിക്കാറില്ല. പക്ഷെ എനിക്കിന്നും അന്നും മുതിർന്നവരെ പോലെയാകാനാണിഷ്ടം., അതു കൊണ്ട് അന്നും ഇന്നും ഞാനൊരു മമ്മൂക്ക ഫാനാണ്.

  • @Megastar369
    @Megastar369 Рік тому +4

    മമ്മൂക്ക അന്നും ഇന്നും എന്നും മെഗാസറ്റർ തന്നേ ആണ് അതിന് ഇതുവരേ ഒര് കോട്ടവും തട്ടിയട്ടില്ല..മലയാള സിനിമ കണ്ട ഏറ്റവും വലിയ സൂപ്പർ മെഗാസറ്റർ അത് മമ്മൂക്ക തന്നേ🔥🔥🔥🔥❤️❤️❤️❤️

    • @manuk2932
      @manuk2932 Рік тому +1

      തെലുഗിൽ പോയപ്പോ അതങ്ങ് പോയിക്കിട്ടി. വെറും സ്റ്റാർ..😂 അവിടെ ഒർജിനൽ മെഗാസ്റ്റാർ ഉണ്ട്

    • @Sinchangaiming.S
      @Sinchangaiming.S 2 місяці тому

      അതാരാണ് ജിരം ജീവിയേയാണ് ഉദ്ദേശിച്ചത് എങ്കിൽ സ്റ്റണ്ടും ഡാൻസും മാത്രമേ അറിയൂ മമ്മൂട്ടി അഭിനയിച്ച പോലെ ഒരു കഥാപാത്രം ചെയ്യാൻ അയാള് ഏഴ് ജന്മ മെടുത്താൽ കഴിയില്ല ​@@manuk2932

  • @you111zzz
    @you111zzz Рік тому +1

    ആദ്യത്തേത് പച്ചയായ
    മറുപടി മറ്റേതു ബുദ്ധിപരമായ മറുപടി

  • @pradeepprasanth4837
    @pradeepprasanth4837 2 роки тому +18

    Ikkkkkkaaaaa

  • @easahajiraeasa5683
    @easahajiraeasa5683 2 роки тому +33

    Comment box full മമ്മൂക്ക കൊണ്ട് പോയല്ലോ 😍😍

  • @mohanpk2563
    @mohanpk2563 10 місяців тому +2

    So... Cute ലാലേട്ടൻ 🥰🥰🥰

  • @bhuvendiran4419
    @bhuvendiran4419 7 місяців тому +1

    Mammokka is someone you wish you can be but you can never be.