Це відео не доступне.
Перепрошуємо.
Chia Seeds - Cultivation and Processing
- Додати в
- Мій плейлист
- Переглянути пізніше
- Поділитися
Поділитися
Вставка
Розмір відео:
- Опубліковано 18 бер 2019
- An informative video channel for Agriculture, Animal Husbandry and related areas.
КОМЕНТАРІ • 173
Наступне
Автоматичне відтворення
How to Make Cardamom cultivation more Profitable | Nattupacha | Manorama NewsManorama News
Переглядів 110 тис.
Chia Seeds | Super Food | Health Benefits | Side Effects | How To Eat | Dr Sita | MalayalamDr Sita's Mind Body Care
Переглядів 848 тис.
See how Kumily farms makes lakhs of profit from Cardamom cultivation | Haritham Sundaram EP 440Kaumudy
Переглядів 4,3 тис.
"СВО” довела РОССИЮ! УРА-патриоты ПРИУНЫЛИ! Гражданская оборона 2024 - 30 полный выпускТелеканал ICTV
Переглядів 1,8 млн
Танки ВСУ в Курской области. Что происходит? Руслан Левиев о прорыве границыТелеканал Дождь
Переглядів 2,6 млн
РЕЙНДЖЕРС - ДИНАМО. Ліга чемпіонів. ПРЯМА ТРАНСЛЯЦІЯFootball Hub
Переглядів 455 тис.
Битва умов. ❤️ПІДПИШИСЬ! Андрій Попик. чат рулетка.Андрій Попик чат рулетка
Переглядів 449 тис.
ചിയാ സീഡ് ഗുണങ്ങള് 😕 Everybody is Buying Chia Seeds. Are There any Real Health Benefits? 🩺MalayalamDoctor Prasoon
Переглядів 17 тис.
ഫ്ളാക്സ് സീഡ്സ് കഴിക്കേണ്ടത് ഈ രീതിയിലാണ്. അല്ലെങ്കിൽ പണി കിട്ടും. രോഗങ്ങൾ ഒഴിയില്ലDr Rajesh Kumar
Переглядів 195 тис.
Cultivation techniques of Karshakasree Sabu Joseph | Manorama NewsManorama News
Переглядів 150 тис.
Growing potatoes in soil bags. Will help you not have to spend money on buying potatoes anymoreJ.o.h.n Garden
Переглядів 3,4 млн
FLAX SEED- എത്ര കഴിക്കാം? എങ്ങനെയൊക്കെ? എവിടെ കിട്ടും? വില? എങ്ങനെ സൂക്ഷിക്കും?Dr Sita's Mind Body Care
Переглядів 811 тис.
How To Lose Weight Fast | പെട്ടെന്ന് വണ്ണം കുറയ്ക്കാനും ചർമ്മം തിളങ്ങാനും ചിയസീഡ് Fat Burning DrinkJess Creative World
Переглядів 379 тис.
നിങ്ങൾ Chia Seeds കഴിക്കുന്നവർ ആണെങ്കിലും അല്ലെങ്കിലും ഈ വീഡിയോ അവസാനം വരെ കാണുക // Benefits of ChiaSaji's Innovations
Переглядів 361 тис.
ഇസ്രായേൽ ടെക്നോളജിയിൽ ഹൈടെക് ഫിഷ് ഫാം; പ്രത്യേകതകളേറെ | NattupachaManorama News
Переглядів 288 тис.
NRI's farmland that is expanding with hand-reared birds, animals and vegetables | EP 323 | KaumudyKaumudy
Переглядів 87 тис.
Атака ВСУ на Курскую область: что происходит?BBC News - Русская служба
Переглядів 3,4 млн
Удар по російській колоні в Курській області #shorts #війна #курськ #арміярфBBC News Україна
Переглядів 803 тис.
КУРСК в ОГНЕ, кадыровцы грызутся с ГЕНШТАБОМ РФ, а СКАБЕЕВУ послалиТелеканал ICTV
Переглядів 1,6 млн
⚡❗Массовая сдача в плен российских солдат в Курской областиВОТ ТАК
Переглядів 3,2 млн
Арестович: Операция ВСУ в Курской области. @A.ShelestAlexey Arestovych
Переглядів 2,9 млн
"СВО” довела РОССИЮ! УРА-патриоты ПРИУНЫЛИ! Гражданская оборона 2024 - 30 полный выпускТелеканал ICTV
Переглядів 1,8 млн
😭ЛЮДИ ВОВКАМИ СТАЮТЬ....5 канал
Переглядів 2,9 млн
бедный дед на ламборгини- меняет вейп на секретные шкатулки - выиграл айфон, но отказался от призаABRACADABRA TV
Переглядів 8 млн
ചിയയും..... കസ്കസും....രണ്ടും രണ്ടാണ്.
ഒരു വർഷമായി ഞാനിത് കഴിക്കുന്നുണ്ട് . നല്ല റിസൾട്ടുണ്ട്.... എന്റെ അനുഭവം എനിക്ക് 43വയസ്സുണ്ട്..കുറച്ചു നാളായി മെൻസസ് ഡെയ്റ്റ് കറക്റ്റായിരുന്നില്ല.പക്ഷെ chia seed കഴിച്ചു തുടങ്ങിയപ്പോൾ മെൻസസ് ഡെയ്റ്റ് കറക്ടായി.. കാലുവേദന ഉണ്ടായിരുന്നു അതുമാറി... ദിവസവും ഒരു ഗ്ളാസ് വെള്ളത്തിൽ 2 ടീസ്പൂൺ ചേർത്ത് കുടിക്കും....👌👍
Jesna Kuwait thank you for sharing neetha
Nigal honeyum lemon um cherkarubdo
വെയ്റ്റ് കുറഞ്ഞോ
@@bablusajna1893 njan ithu kazhikunnathinu munpe wait control cheyyunna ala..athukond ithu kudichit wait kudukayo kurayukayo cheythithitilla.. njan empty stomach il lemon,honey, garlic, ginger with hot water kudikunnatha. Warshangalayi cheyyunnu... ithoru healthy food ayathukond kazhikunnu
@@risvanavalluparambath7285 lemon honey ithil cherkarilla... ithu verthe vellathilit kazhikunnu.. lemon ,honey , garlic ,ginger with hot water ravile empty stomach il kudikunnund.... athu varshagalayi cheyyunnu
Thank u for the video. It is very good for the constipation and good stomach filler for longer time. It is very good for the weight reduction. Contain lot of fibre and protein also.
ഇതിൽ കാണിക്കുന്നത് ചിയ seeds ആണ്.salvia എന്ന mint family യിൽ പെട്ട ഒരിനം ചെടിയിൽ നിന്നാണ് ചിയ seeds ഉൽപ്പാദിപ്പിക്കുന്നത്.
എന്നാൽ കസ്കസ് എന്നത് poppy seeds ആണ്.അത് കറുപ്പ്(opium poppy) എന്ന മയക്കുമരുന്ന് ഉണ്ടാകുന്ന അതേ ചെടിയുടെ തന്നെ വിത്താണ്.എന്നാൽ കസ്കസിൽ മയക്കുമരുന്ന് അടങ്ങിയിട്ടില്ല.ആ ചെടിയുടെ കറയിൽ മാത്രം ആണ് drug content ഉള്ളത്...
എന്നാൽ sabja seeds different ആണ്.Basil seeds എന്നാണ് sabja seeds അറിയപ്പെടുന്നത്.അത് തുളസിയിൽ നിന്നാണ് ഉൽപ്പാദിപ്പിക്കുന്നത്.
But morphine content is high in poppy seeds.
പൊട്ടത്തരം വിളിച്ചു പറയരുത്, ചിയ പുതിന വർഗ്ഗത്തിൽ പെട്ട ചെടിയാണ് ,കശ് കശ കറുപ്പു ചെടിയുടെ വിത്താണ് തുളസി വിത്ത് ബേസിൽ സീഡ് എന്നറിയപ്പെടുന്നു ,അമരന്ത് വിത്ത് ചീര വർഗ്ഗത്തിൽ പെട്ടതാണ് ,.
Chia & khas khas r different,
all are same family but different species. Tulsi seeds can also be used as cus cus!!
കസ്കസ് അല്ല ചിയ .... ചിയ വേറെ കസ്കസ് വേറെ
all are same family but different species. Tulsi seeds can also be used as cus cus!!
@@manot8273 you are wrong...
1. POPPY SEED is Papaver somniferum, commonly known as the opium poppy or breadseed poppy. Poppy seed is an oil seed obtained from the opium poppy. In malayalam its called kaskas. It's restricted in many countries as opium drug is made from its pods. High level of morphine is present in the seeds. It's available both in white and black color.
2. Chia seeds are the edible seeds of Salvia Hispanica, a flowering plant in the Mint family (Lamiaceae) native to central and southern Mexico, or of the related Salvia columbariae of the southwestern United States and Mexico. Chia seeds are oval and gray with black and white spots.
3. Another one getting confused with the above are Basil seeds or sabja seeds. They look similar to sesame seeds but black. The type that you eat typically comes from sweet basil, Ocimum basilicum, which is the plant commonly used to season foods. It's a culinary herb of the family Lamiacea (mint).
Basil and chia r from mint family not Poppy seeds.
u r correct
Juice il okke idunnath chia seeds alla. Ath basil seeds or sabja seeds anu. Natil kuskas ennu parayunnath sabja seeds anu. Ath fully black colour anu. Chia seeds oru black cheruth anu basil seeds nekal
Videoyil paranjathu chia seeds thanneyanu ...black & White mixed aayiitte ithu kaanullu, njan ivide (italy) ithu sthiram use cheyyunnathanu. Basil seeds / sabja seeds only black aanu. Skinny recieps enna videoyil clear aayittu kaanikkunnundu..
chea is very good its very small seeds but very effective l am usig this
Chiya and cuscus are enterly differnt know?
all are same family but different species. Tulsi seeds can also be used as cus cus!!
തുളസി കൂടുതൽ ഉപയോഗിക്കുന്നത് അപകടം ആണ് അതിൽ യൂജിനോൾ അടങ്ങിയിട്ടുണ്ട് കിഡ്നി തകർക്കും ഒരു ദിവസം ഒരു ഗ്രാം കൂടിയാൽ കസ്കസ് അഥവാ സബ്ജ സീഡ് അങ്ങനെ അല്ല ഭക്ഷ്യവസ്തു ആണ് തുളസി ഒരു മരുന്ന് കീടനാശിനി ഒക്കെ ആണ്
Ithinte koode green tea kudikkaan pattumo
Chia and kaskas is dfrnt seeds...kas kas is known the name basil seeds...
Kaskas basil seed aano chia seed alla
Keralathil krishi cheyyan support cheyyamo.
How to get these seeds, two types, i.e. Chiya, Basil . Can you spare their phone nos. Kasakasa is different. It is used in the food for flavour and thickness. As per my knowledge kasakasa is not good for health
Kas kas annu parayunnathu sabja seeds thulasi seeds annivayanu
Kuttikal. Illathavarkk ithu kazhichal side effects enthelum unsakooo
Healthy enum paranj athil sugar add cheyan undaya aaa manas undallo🤣🤣🤣
YOU R WRONG, CHIA IS NOT KASKAS, SABJA SEEDS ARE CALLED KASKAS, CHIA IS CHIA, IT HAS NO OTHER NAME, PLEASE DO RESEARCH B4 POSTING VIDEOS
Chia is different seed, Basil also called sabja seeds r a type of tulsi seeds, different from chia seeds.
But both Chia and basil are from mint family.
Kuskus is poppy seed also called opium poppy from family called Papaveraceae.
So all three are different seeds.
chia and kasa kasa are different. how you became agriculture director?
You are right, I too agree. Khus Khus is poppy seeds which we use in cooking. Its white and very tiny.
Hai khas khas whit and blak und but chia and kasa kasa are different
ചിയാ സീഡ് പുതിന (mint) Family ആണ് കശ് കശ തുളസി Framil Y
@ HEALTH VISION Chia and basil ( Thulasi) are mint family.
Poppy is opium poppy or papaver somniferum is from Papaveraceae family. From its latex opium drug is produced.
ചൂടാക്കി പൊടിക്കണോ? അല്ലെങ്കിൽ എത്ര നേരം കൂതിർത്തണം. മാഡം
ഇവരുടെ product ചിയാ സീഡ്സ് എവിടെ ന്ന് വാങ്ങിക്കാൻ കിട്ടും
സൂപ്പർ ഫുഡ് ആണിത് ...... expecting video about ``spirulina" also..
Spirulina, chia seeds, amaranth seeds, quinoa ect are super foods, rich in micronutrients, easy to absorb into body.
അര മണിക്കൂർ കുതിർത്ത ശേഷം കഴിക്കുന്നത് ആണ് നല്ലത്. No ഷുഗർ മാഡം..... അതിന്റെ ഗുണം നഷ്ടപ്പെടുത്തും
Chia and kus kus are different.kus kus swells immediately on soaking in water
Feeding mominu kazhikamo
Ithinte narration aaraanu?
wigt loss n ith kykunnth nallathano.
Chia and khuskhus are enterly different
THANK YOU SIR
Do more research before posting videos. Kas kas is basil seed. Chia seeds are different. What the heck .
Yes sir correct kasakaie and basil seeds and chia also lot of different we are producer of basil seeds and chia seeds.seed purpose contact me 9845249919
Yes you are correct.Some people say whatever they feel like without doing any research and some fools believe them and argue with others
@Razin
Chia seeds, Basil seeds and poppy seeds are three different seeds. Basil is also called Sabja.... is a thulasi variety.
Chia and basil are part of mint family but different plants.
Poppy is kuskus also called opium poppy, opium drug ( karupu) is made from the latex collected from its green pods.
Kaskasyum chia seedum vera vera seed aan kaskas ennal Basil seed aan
ua-cam.com/video/DiUWcBeq1V0/v-deo.html
Athe. Chia vere anu. Basil seeds kurachude urund veerth varum soak cheyumbo
Super
Please send me some seeds for farming..
Sari adipoli mammi parangu
Supper food
വീഡിയോ നന്നായി. വിവരക്കേട് കുറച്ചു ഉണ്ട്
Iam in tamilnadu its suitable for cultivated or madi thottam also can be pls answer me
🙏🙏💟
ബേസിൽ സീഡ്സും... ചിയാ സീഡ്സും.... വല്ല ബന്ധവും ഉണ്ടോ
Same
Basil seedum chia seedsum different aane
@R R K P A Yes... both are part of mint family.
ചിയ സീഡ്സും കസ് കസും രണ്ടും രണ്ടാണ്.
Male voice 👌
ഗൾഫ് നാടുകളിൽ വെളുത്ത കസ്കസ് ന്റെ വിൽപന നിരോധിച്ചതാണ് കാരണം ലഹരി ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നതാണ് വെളുത്ത കസ്കസ്
ആ cuscus അല്ല ഈ cuscus..
@@dibinkthomas3498 Kuskus we use in kerala r Poppy seeds or opium poppy or Papaver somniferum. White or black poppy seeds r available in shops. It's restricted or even banned in many countries as opium drug is made with the latex from its pods. Morphine content is high in seeds. If eaten gives a false positivity in drug screening tests. Athletes r adviced to avoid any food containing kuskus to avoid disqualification.
വെള്ള കസ്ക്കസ് എന്ന് പറയുന്നത് entirely different seed ആണ്... കറുത്ത കസ്ക്കസ് ന്റെ properties ഒട്ടുമില്ലാത്ത seed ആണ് വെളുത്ത cuscus. ശരിക്കും പറയുകയാണെങ്കിൽ വെളുത്ത കസ്ക്കസ് popy seed ആണ്. അതിൽ നിന്ന് മയക്കു മരുന്ന് ഉണ്ടാക്കാം എന്നത് കൊണ്ടാണ് അതു ഗൾഫ് നാടുകളിൽ നിരോധിച്ചിരിക്കുന്നത്...
CHIYA AND KAS KAS DIFFERENT MISLEADING
ഒരു രസം കൊല്ലിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
മൊതലാളീ, കസ കസ അല്ല കസ് കസ്... ആരെങ്കിലും ഒന്ന് ഇവർക്ക് പറഞ്ഞു കൊടുക്ക്
Kas kas...poppy seed anu.
ഗുഡ്
Kasa kasa വേറെ ചിയാ വേറെ
Kasakasa Basil seed annu chia seed alla
അരി ഭക്ഷണത്തിനു പകരം ഇതു സ്ഥിരമായി കഴിക്കുവാൻ സാധിക്കുമോ.
no, it dont take it more, it will create digestive issues
😆😆 ente chetta ithu ariyum gothambum onnum ala 1 kg above 350 rps oke varum
@@nichujohnson2056 ravilem viketum oru tispun oru clas velatthil kudikam
Poppy seed is Khas khas. It's different from Chia seeds.
ചിയാ വേറെ കസ്കസ് വേറെ
Cuscus എന്ന പേരിൽ നമ്മൾ സർബത്തിൽ രണ്ട് തരം seeds ഉപയോഗിക്കുണ്ട്.
1) ചിയ
2) ബേസിൽ അഥവാ 'സ്വീറ് ബേസിൽ'
1)ചിയ..
ഇംഗ്ലീഷുകാർ വിളിക്കുന്ന പേര്: സൽവിയ
ശാസ്ത്ര നാമം: സൽവിയ ഹിസ്പാനിക്ക( salvia hispanica)
Family:Lamiaceae
Genus:Salvia
Species: S. hispanica
2)ബേസിൽ
ഇംഗ്ലീഷുകാർ വിളിക്കുന്ന പേര്: sweet basil (സ്വീറ് ബേസിൽ)
ശാസ്ത്ര നാമം: ഒസിമം ബേസിലികം
Family:Lamiaceae
Genus:Ocimum
Species:O. basilicum
ഇനി തുളസിയുടെ വിവരങ്ങൾ നോക്കാം:
ഇംഗ്ലീഷുകാർ വിളിക്കുന്ന പേര്: ഹോളി ബേസിൽ (holy basil)
ശാസ്ത്ര നാമം: ഒസിമം ടെനുയിഫ്ലോറം
Family:Lamiaceae
Genus: Ocimum
Species:O. tenuiflorum
അതായത് ഇവ മൂന്നും അടുത്ത ബന്ധുക്കളാണ്.. laminacia കുടുംബത്തിൽ പെട്ടവർ..
ലാമിനേഷ്യ കുടുംബത്തെ mint ഫാമിലി എന്ന വട്ടപ്പേരിലും വിളില്ക്കുന്നു. (Mint എന്താണെന്ന് എല്ലാവർക്കും അറിയും എന്ന് കരുതുന്നു.... mintos മുട്ടായിയുടെ mint തന്നെ..
തുളസി സാദാരണ നമ്മൾ സർബത്തിൽ ചേർക്കുന്നതല്ല എങ്കിലും സാദാരണ സർബത്തിൽ ചേർക്കാൻ ഉപയോഗിക്കുന്ന അതേ ചെടിയുടെ കുടുംബത്തിൽ പിറന്നത് ആയതുകൊണ്ട്, അതേ സ്വഭാവം കാണിക്കുന്നു.
ഗൂഗിളിൽ cuscus എന്നു search ചെയ്താൽ poppy seed അഥവാ കറുപ്പ് ചെടിയുടെ വിത്തു എന്നാണ് കാണുക.. കാരണം ഇതിനേയും cuscus എന്നു വിളിക്കുന്നുണ്ട്, പക്ഷെ ഇതല്ല നമ്മൾ സർബത്തിൽ ഉപയോഗിക്കുന്നത്..
ഇവ ചില രാജ്യങ്ങളിൽ ബേക്കറി പലഹരങ്ങളിലും, മസാലകൂട്ടുകളിലും ഉപയോഗിക്കുന്നുണ്ട്..
നമ്മുടെ നാട്ടിൽ ഈ വിത്തുകൾ അത്ര എളുപ്പത്തിൽ കിട്ടില്ല... കാരണം ഊഹിക്കാമല്ലോ...
മായക്കുമാരുന്നുകളുടെ തലത്തോട്ടപ്പൻ എന്നാണ് കറുപ്പിനെ വിളിക്കുക (പ്രത്യേക liscence എടുത്താൽ വിളവ് government ഏജൻസിക്ക് തന്നെ വിൽക്കണം എന്ന വ്യവസ്ഥയിൽ കറുപ്പ് കൃഷി ചൈയ്യാൻ അനുവാദം കിട്ടും)
Informative ....thanks a lot
@ dibin k thomas
Valare bangiyayi explain cheythu manasilaki thannathinu very very thanks
@ Dibin K Thomas poppy seeds also called cuscus /kuskus/ opium poppy etc are not related to Chia or basil seeds. These are three different plants. Only chia seeds from Salvia plant and basil from a thulsi variety are part of mint family.
@@windyday8852 Read carefully what he explained if you know Malayalam. Most of malayalies never congratulate anybody and find even a small mistake and boost it to the extreme.
How beautifully they recorded this program and the voice quality is superb also very useful for farmers. But nobody is saying a good word. Don't know why you are behind them with so many reply?
Well explained Sir. All the best. I just wonder why they don't pinned your post so that all kus kus professors here will know what is what?
ചിയാ സീഡ്സ് മലയാളം എന്താ
Chia is not kaskas. Check videos
Thulassi seeds aano chiya
Basil or Sabja seeds aanu thulsi. Basil seeds and chia seeds are from mint family.
ഞാൻ വെയിറ്റ് കുറക്കാൻ വേണ്ടി ഇത് ഉപയോഗിച്ചിരുന്നു നല്ല റിസൾട്ട് കിട്ടി
ഇൻറർവ്യൂ ന് അവരെ ഇരുത്തി സൂട്ട് ചെയ്യാമായിരുന്നു
Enganeya use cheithe
ഞാൻ ഒന്ന് try ചെയ്യും
3 month yse cheytho....??
Sherikum kurayumo enik vayar und
Rajitha Praveenkumar
Chiya seeds evide kittum
അങ്ങാടി കടയിൽ കിട്ടും 100grm 90രൂപ
Loaded with essential fatty acids
Hindi translate please
Can please guide for purchase the processing unit ? any Contact no. or email
നമസ്കാരം. നന്ദി.
Bodoran
ചിയ വേറെ കസ കസവേറെ
How much price
RS 30 to 40 per 100 gram
100gm 30 rs
Koi hindi me yeh bata sakta hai please.
Kindly provide processing machinery information
Where are you located Sir? Please send us your requirements to our whatsapp number
+ 91 8075330283
എന്റെ വീട്ടിന്റ അടുത്ത് ഇതിന്റെ കൃഷി ഉണ്ട്. ആവശ്യക്കാർ ഉണ്ടാന്ക്കിൽ മെസ്സേജ്
എവിടെയാ
Hallo
കൃഷി വകുപ്പിന്റെ പേരിൽ അസത്യം പറയുന്നു. സർബത്തിൽ ഇടുന്ന കസകസ ഒരിനം തുളസിയാണ്. ബേസിൽ സീഡ് . ചിയ വേറെയാണ്. കഷ്ടം തന്നെ
Safja
1kg.150ropes
how can i get the chia cleaning machine
Hai
This is not kas kas..
You are wrong chia seed & khas (basil seed) are different
Chia seeds and Basil or Sabja (tulsi varieties) seeds are two different seeds but part of mint family. Kuskus is poppy seed which is different from other two.
This is sabja seed not chia
10/1/2023
ഇവർ എന്ത് മണ്ടത്തരം ആണ് പറയുന്നത്. ജ്യൂസിൽ ഇടുന്നത് basil seed ആണ്. Chia seed അല്ല
What about basil seed? That is also like chia and swells up when soaked. Could you tell the difference?
Pls look skinny recieps video, she explains clearly
Laila Johny Thank you.
Chia and kaskas is not the same.
@Susan Eapen
1. POPPY SEED is Papaver somniferum, commonly known as the opium poppy or breadseed poppy. Poppy seed is an oil seed obtained from the opium poppy. In malayalam its called kaskas. It's restricted in many countries as opium drug is made from its latex in pods. High level of morphine is present in the seeds. It's available in both white and black color.
2. Chia seeds are the edible seeds of Salvia Hispanica, a flowering plant in the Mint family (Lamiaceae) native to central and southern Mexico, or of the related Salvia columbariae of the southwestern United States and Mexico. Chia seeds are oval and gray with black and white spots.
3. Another one getting confused with the above are Basil seeds or sabja seeds. They look similar to sesame seeds but black. The type that you eat typically comes from sweet basil, Ocimum basilicum, which is the plant commonly used to season foods. It's a culinary herb of the family Lamiacea (mint).
Basil and chia r from mint family but Poppy seeds r not.
@@windyday8852 , thank you.
👍
Who is male narration
Look@hereyes
Seeds abide kittum please
Keralathil kittumo
1kg 800
100 gm 150 rupees
@@jimmutten 1 kg 800
No
Please 25 kg odadar seeds
Chia is cuscus, 😭😭😭😭
എന്റെ അറിവിൽ ഇത് കറുപ്പ് ന്റെ വിത്ത് എന്നായിരുന്നു
@Jacob Mathew confusion still remains madam.
The name kaskas is confusing. In Hindi it is called Safja. The Khaskhas used in masalas is poppy seeds.
@@kingfisher366 Thk u
@Kanchana Jayasenan Kuskus is opium poppy. Opium drug(karuppu) is made from a latex collected from its pods.
Basil seedne kurichum kudi vishadeekarikkamo