Comedy Utsavam 3 | Flowers | Ep#03

Поділитися
Вставка
  • Опубліковано 4 жов 2024
  • MEDICAL - ENGINEERING ENTRANCE COACHING AT KOCHI GEO INFOPARK
    Classes starts from November 1st
    For Admission log on to : www.emasteronl...
    Contact : 8891 502 442
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 414

  • @arunkpy3513
    @arunkpy3513 3 роки тому +89

    ടീമിന്റെ ശബ്ദം ഒരു രക്ഷയില്ല മച്ചാനെ അടിപൊളി

  • @salmank3903
    @salmank3903 3 роки тому +67

    നിലമ്പൂരിൻ്റെ അഭിമാനം .. എൻ്റെ പ്രിയ സുഹൃത്ത് മഹേഷിന് അഭിനന്ദനങ്ങൾ..

    • @vipinp444
      @vipinp444 3 роки тому +1

      നാട്ടുകാരൻ

    • @noufalkl1020
      @noufalkl1020 2 роки тому

      നിലമ്പുർ എവിടെ correct

    • @vipinp444
      @vipinp444 2 роки тому

      @@noufalkl1020 നിലംബൂർ അല്ല തിരുവാലി.അറിയുമോ.എന്നാലും നിലംബൂർ എന്ന് പറയുന്നത് നമ്മക്ക് നാട് തന്നെ നിങ്ങള് നാട്ടുകാരനും.

    • @noufalkl1020
      @noufalkl1020 2 роки тому +1

      @@vipinp444 തിരുവാലി അറിയും ഞാൻ തുവ്വൂർ ആണ്

  • @ebenj1091
    @ebenj1091 3 роки тому +25

    Ellaarkkum mimicry competition ishtapettennu vichaarikkunnu
    Thank you so much 😊

  • @sulaimankkr3285
    @sulaimankkr3285 3 роки тому +107

    മിഥുൻ ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഒന്നു വേറെ ലെവൽ തന്നെയാണ്

    • @sunilbabu678
      @sunilbabu678 3 роки тому +3

      Olkka

    • @user-blind.ff_
      @user-blind.ff_ 3 роки тому +1

      sheriyaa

    • @pappankumar7021
      @pappankumar7021 2 роки тому +2

      @@sunilbabu678 u r correct OLAKKA

    • @syamilipilicode1283
      @syamilipilicode1283 2 роки тому

      അങ്ങനെ ഒന്നില്ല ഓരോരുത്തരും വ്യത്യസ്തരാണ് നാളെ ഈ ചേച്ചി മാറിയാലും നമ്മൾ ഇത് തന്നെ പറയും ...... എനിക്ക് ചേച്ചിയുടെ അഭിനയം മിഥുനിനെ വെല്ലുന്നത് പോലെയാണ് തോന്നുന്നത്

    • @rajendrangirija5834
      @rajendrangirija5834 2 роки тому

      @@user-blind.ff_ supper

  • @rajeeshsantha2453
    @rajeeshsantha2453 3 роки тому +8

    കോമഡി ഉത്സവത്തിൽ ആദ്യത്തെ ഇ-മാസ്റ്റർ ന്റെ പരസ്യം കാണുമ്പോ ഒരു പ്രതീക്ഷ........... മിഥുൻ ചേട്ടൻ കാണും എന്ന്.... തുടങ്ങുമ്പോൾ 😔😔😔😔😔😔😔😔😔😔😔അവതാരക 😔😔😔😔🙏🙏🙏🙏🙏

  • @dreamingsinger8831
    @dreamingsinger8831 3 роки тому +7

    രചനയും നന്നായി ചെയ്യുന്നുണ്ട്

    • @afras10
      @afras10 3 роки тому

      Crct 🥰🥰

  • @aswinviswam3249
    @aswinviswam3249 3 роки тому +8

    Sreekutty chechii great great great musician ❤️❤️❤️❤️❤️❤️

  • @ratheeshrajvr6767
    @ratheeshrajvr6767 3 роки тому +33

    ശ്രീകുട്ടി ഒന്നു പറയുന്നില്ല തകർത്തു നസ്രർത്ത് മേം ശബ്ദം അടിപൊളി സുപ്പർ

  • @SHIJITHShiji-vh3xf
    @SHIJITHShiji-vh3xf 3 роки тому +4

    Sreekuttyyyy onnum parayaanilla.paattu super!!!kaavyamaadhavan polichu.keep it up God bless you.

  • @shabeebxb3032
    @shabeebxb3032 3 роки тому +33

    💞ഇന്ന് നമ്മടേ മലപ്പുറം nilambur കാരൻ ഉണ്ട് ✨ഇവടെ ആരേലും nilambur kar ഉണ്ടോ ❤️

    • @shaheemmc4990
      @shaheemmc4990 3 роки тому

      Enthonnade nee enth verppikkalado🙄🙄🙄😕🙄😕

    • @shaheemmc4990
      @shaheemmc4990 3 роки тому

      @@shabeebxb3032 Alladaa mone ninte achachante channel alle😂😂😂😂🔥

    • @shaheemmc4990
      @shaheemmc4990 3 роки тому

      @@shabeebxb3032 sreekandan Nair ninte achachanaano😂😂😂

    • @saheereranchiyil5656
      @saheereranchiyil5656 3 роки тому

      Yes

    • @satheesht8051
      @satheesht8051 3 роки тому

      Yes

  • @sinsarkt9151
    @sinsarkt9151 3 роки тому +10

    Maheshettan teeminte voice polichu👍👍👍😃

  • @niranjanaanju1443
    @niranjanaanju1443 3 роки тому +1

    ശ്രീ ചേച്ചി പൊളിച്ചു. ചേച്ചിയുടെ bambutta hamsa എന്ന മാപ്പിളപ്പാട്ട് ഞാൻ ഒരുപാട് തവണ കേട്ടിട്ടുണ്ട്. കോമഡി ഉത്സവത്തിന്റ വേദിയിൽ ചേച്ചിയെ കണ്ടതിൽ വളരെ സന്തോഷം... പാട്ടിന്റെ കാര്യം ഒന്നും പറയാനില്ല.... അത്‌ തകർക്കും എന്ന് അറിയാം. പിന്നെ കാവ്യാമാധവൻ എന്റെ ചേച്ചി പൊളിച്ചു. ഇനിയും ഇതുപോലെ നല്ല നല്ല പെർഫോമൻസ് പ്രതീക്ഷിക്കുന്നു. കോമഡി ഉത്സവത്തിൽ ഇനിയും വരും എന്ന പ്രതീക്ഷയോടെ ചേച്ചിയുടെ കട്ട ഫാൻ അഞ്ജു...

  • @മാങ്ങാതൊലി-ധ7ഢ

    മിഥുൻ്റെ ഒരു അഭാവം ശരിക്കും കാണുന്നുണ്ട് ഈ പരുപാടിക്ക്

    • @DareToDream2812
      @DareToDream2812 3 роки тому

      മിഥുൻ വേണം . മിഥുൻ ഇല്ലാതെ എന്തു....

    • @sanoopaj1796
      @sanoopaj1796 3 роки тому

      Sheriya ☹️

    • @sudeepankunnappata3837
      @sudeepankunnappata3837 3 роки тому +8

      Bro give chance to this anchor ..she also become good anchor

    • @md-du5sc
      @md-du5sc 3 роки тому +4

      Anchor super

    • @r________j150
      @r________j150 3 роки тому +1

      ഒരിക്കലും ഇല്ല, പ്രോഗ്രാം talandes നോക്കു, anchor not a part

  • @neenakm2826
    @neenakm2826 3 роки тому +16

    Emil❤️🔥keep going da..all the best..🥳

  • @sajiram2149
    @sajiram2149 3 роки тому +2

    മിഥുൻ ഇല്ലാത്ത എന്ത് കോമഡി ഉത്സവം മിസ്സ്‌ യു മിഥുൻ

  • @ratheeshrajvr6767
    @ratheeshrajvr6767 3 роки тому +14

    അഖിൽ ന്റെ സ്പോട് ഡബിൻങ് സുപ്പർ all the best

  • @shinjithkambliyath
    @shinjithkambliyath 3 роки тому +3

    മഹേഷ്‌ ഏട്ടൻ കലക്കി.... 😘😘😘😘

  • @aswinviswam3249
    @aswinviswam3249 3 роки тому +5

    Great talents comedy ultsavam❤️🙏🏻🙏🏻

  • @dineshpoppy4973
    @dineshpoppy4973 3 роки тому +8

    സഞ്ജു ന്റെ voice 💯♥️♥️♥️

  • @TheAzharudheen111
    @TheAzharudheen111 3 роки тому +3

    Last items kiduuuu pwoliiiii😍😍🤩🤩🤩🤩

  • @aswinviswam3249
    @aswinviswam3249 3 роки тому +5

    Entammo 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ shiva dance great great great talents 🙏🏻❤️❤️

  • @abdunasar2638
    @abdunasar2638 3 роки тому +5

    ശ്രീകുട്ടി നല്ലപ്പാട്ടുകൾ നന്നായി പാടി

  • @kalapadannakkara
    @kalapadannakkara 3 роки тому +6

    sreekutty your superb... really proud to be a part of living in my sweet place Kannure...love you and god bless you

  • @syamlal5836
    @syamlal5836 3 роки тому +23

    ബേസിൽ ഒരു കോപ്പി അടി വീരൻ തന്നെ, അർഹത ഉള്ളവർക് ആണ് അംഗീകാരം കൊടുക്കേണ്ടത്‌, shivakumar❤️

  • @anilanoop9326
    @anilanoop9326 3 роки тому +4

    എമിൽ മോനെ powlichooda♥️♥️♥️♥️♥️♥️♥️♥️♥️

  • @SasiKumar-db6sl
    @SasiKumar-db6sl 3 роки тому +2

    Sreekuteyyyyyyyyyyyyyyy

  • @saheedp3218
    @saheedp3218 2 роки тому +1

    ശ്രീക്കുട്ടിക്ക് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ നിന്നും എല്ലാവിധ ആശംസകളും

  • @noufalkl1020
    @noufalkl1020 2 роки тому +1

    ടീമേ... 😍
    Mahesh bro പൊളിച്ചു തകർത്തു. ഞമ്മളെ മലപ്പുറംകാരൻ പ്രതേകിച്ചു നിലമ്പുരിന്റെ അഭിമാനം 😍❤👍

  • @kvafsu225
    @kvafsu225 3 роки тому +8

    Never a dull moment. A power packed show.

  • @jijopalakkad3627
    @jijopalakkad3627 3 роки тому +9

    രാജേന്ദ്രൻ അണ്ണൻ ഒരു കില്ലാടി തന്നെ 🤗

  • @humblemedia2333
    @humblemedia2333 3 роки тому +20

    ശിവകുമാറിൻ്റെ "സമരമായ് പടരണം" എന്ന പാട്ടിനെ കോപ്പിയടിച്ചാണ് ബേസിൽ എന്നയാൾ പാടിയത്...

  • @rajm9277
    @rajm9277 3 роки тому +7

    Srekutty it is really a stunning performance
    Good effort.. .. Still more mile stones to conquer...Do well.. We r here with u to support💪

  • @msgaming5428
    @msgaming5428 3 роки тому +2

    sreekutti good job 💯

  • @vishnudas6699
    @vishnudas6699 3 роки тому +14

    ഇതിൽ ബേസിൽ എന്ന പയ്യൻ പാടിയ പാട്ട്. Vishnu, Dileesh, siva ടീം കർഷക സമരത്തിന്ന് ഐക്യധാർട്ട്യം അർപ്പിച്ച 'സമരമായിപടരണം' എന്ന ആൽബം സോങ്ങിന്റെ copy ആണ്...

    • @thami8924
      @thami8924 2 роки тому

      Bro ithil Aath song..?

  • @nisaryuva7530
    @nisaryuva7530 3 роки тому +1

    നിലമ്പൂരിൻ്റെ അഭിമാനം മഹേഷ്
    പൊളിച്ചു ടീമേ ....... ഹൃദയം നിറഞ്ഞ ആശംസകൾ

  • @jacobcasper4
    @jacobcasper4 2 роки тому +1

    Rejana is doing very good, love it.

  • @christopherk1517
    @christopherk1517 2 роки тому +1

    രജന സുന്ദരിയാണ് എന്നാലും ഇന്ന് ഒരു പ്രതേക ഭംഗി 💞

  • @ziyaulhaq49
    @ziyaulhaq49 3 роки тому +1

    Sreya 👌🏻 👏🏻👏🏻👏🏻👏🏻👏🏻very Talented &Voice, God Bless You🙌supperb Eppisod 👌🏻

  • @nbrvoicemusicbandclt7458
    @nbrvoicemusicbandclt7458 3 роки тому +2

    മഹേഷ്‌ സൂപ്പർ 👍👍

  • @theerthatheertha1228
    @theerthatheertha1228 3 роки тому +5

    All are good talented artists. Sreeya in particular has nothing to say. She showed off his talent by singing and imitating singers. I still want to see you on this forum.

  • @ashkarashku1791
    @ashkarashku1791 3 роки тому +3

    Shriya Narayanan Ufffffh🔥🔥🔥🔥Enthaa Rasam Kelkaan😍😍😍

  • @Harsh-lz6ch
    @Harsh-lz6ch 3 роки тому +10

    Meheshettan pwolichu!!!🔥 teami'nte sound oru rekshayumila....❤️
    Nilambur kar undo ibde?😌❤️

    • @sooryakp2206
      @sooryakp2206 3 роки тому

      Supppport cheytha ellavarkkum orupad nanni

    • @falulrahman6796
      @falulrahman6796 3 роки тому +1

      പിന്നെ നിലമ്പൂർ കാർ ഇല്ലാത്ത നാടുണ്ടോ pkl

    • @Harsh-lz6ch
      @Harsh-lz6ch 3 роки тому +2

      @@falulrahman6796 💪❤️

  • @varshanandhan5535
    @varshanandhan5535 2 роки тому

    ശ്രീക്കുട്ടി ചേച്ചി പൊളിച്ചു നല്ല വോയിസ്‌ ❤️അടിപൊളി 💕

  • @rijichandran2389
    @rijichandran2389 3 роки тому +1

    സൂപ്പർ.... നമ്മുടെ കണ്ണൂർ ക്കാരുടെ അഭിമാനമായ ശ്രീക്കുട്ടിഏച്ചി കിടു... ❤

  • @mc_vichuzz3909
    @mc_vichuzz3909 3 роки тому +1

    Sreekutty 😍😍😍😍❤️❤️❤️❤️❤️❤️

  • @yourbudgetluxegirl23
    @yourbudgetluxegirl23 3 роки тому +8

    Emil❤️🔥

  • @shabeebxb3032
    @shabeebxb3032 3 роки тому +27

    💞മിഥുൻ ചേട്ടൻ വേണം 💕എന്നുള്ളവർ❣️ ഇവടെ ഉണ്ടോ 💖

    • @shaheemmc4990
      @shaheemmc4990 3 роки тому

      Enthinaa

    • @shaheemmc4990
      @shaheemmc4990 3 роки тому

      @UCYY-LnfUYSH_obhVbkrTPdg ayin ninte achane vilichapore😂😂

    • @shabeebxb3032
      @shabeebxb3032 3 роки тому +1

      @@shaheemmc4990 ചായ അടിക്കാൻ
      അതാണല്ലോ comedy utsvathil പണി

    • @DareToDream2812
      @DareToDream2812 3 роки тому +1

      അതേ തീർച്ചയായും

  • @vinnyvidhu
    @vinnyvidhu 3 роки тому +2

    കത്തി കേറും ഉറപ്പ്... നല്ല content ഉണ്ട്..

  • @actor9987
    @actor9987 3 роки тому +1

    മഹേഷ് എന്റെ പ്ലസ് ടു കാലം മുതൽ ഉള്ള സുഹൃത്ത് ന് ഇൗ വേദിയിൽ വരാനുമു കുഴപ്പമില്ലാതെ പരിപാടി അവതരിപ്പിക്കാൻ സദിച്ചതിലും അഭിനന്ദനങ്ങൾ

  • @bilna1784
    @bilna1784 2 роки тому +1

    Teem poly 😍😍😍 Akhil poly. 😍😍😍

  • @syamkumar1185
    @syamkumar1185 3 роки тому +1

    ബേസിൽ അടിച്ചു പൊളിച്ചു സൂപ്പർ daa👍🏻👍🏻👍🏻👏🏻👏🏻🥰🥰

  • @munavvartp9803
    @munavvartp9803 3 роки тому +3

    Eben 😍😍😍

  • @abdulrazaktec7475
    @abdulrazaktec7475 3 роки тому +2

    Rajanderan super ..

  • @abhilashgn5
    @abhilashgn5 3 роки тому +9

    മുങ്ങുന്ന കപ്പലിൽ നിന്ന്‌ രക്ഷപെട്ട മിഥുൻ ആണ് ഹീറോ ....

  • @DareToDream2812
    @DareToDream2812 3 роки тому +3

    മിഥുൻ വേണം. മിഥുൻ ആണ് സൂപ്പർ

  • @bijusreyasbijusreyas954
    @bijusreyasbijusreyas954 2 роки тому

    ശ്രീകുട്ടി സൂപ്പർ ....നല്ല ശബ്ദം ..

  • @YoosefYoosef-ee6jl
    @YoosefYoosef-ee6jl 3 роки тому +4

    ശ്രീ കുട്ടി ക്യുട്ട് കുട്ടി 🌹❤👍🥰😍

  • @subashmagllym
    @subashmagllym 2 роки тому +2

    രജന oru anchor എന്ന നിലയിൽ നല്ല നിലവാരം പുലർത്തുന്നുണ്ട് progamme always good
    കണ്ണീർ പറമ്പരകളെ അടിച്ചൊതിക്കയത്തിൽ ചെറിയ പങ്കല്ല കോമഡി ഉത്സവം.
    I mean വെറൈറ്റി പ്രോഗ്രാം
    Anchoring വെറൈറ്റി
    ജഡ്ജിഗ് all സ്റ്റാൻഡേർഡ്
    Inter state പ്രാധിനിത്യം
    ........ Kwt

  • @jibijohn4092
    @jibijohn4092 3 роки тому +2

    Emil bro trolss🤣🤣🤣 poli moneey.. keep going 💥💥

  • @aromal8977
    @aromal8977 3 роки тому +4

    പൃഥ്വിരാജ് ❤️👌👌

  • @palakkattukaran2854
    @palakkattukaran2854 3 роки тому +11

    ഇതിൽ അവതരണം മിഥുൻ ചേട്ടനെ പറ്റൂ..... തിരിച്ചുകൊണ്ടുവരുമോ?

    • @blackcobra8357
      @blackcobra8357 3 роки тому

      മിഥുൻ മഴവിൽ മനോരമയിൽ തകർക്കുന്നു 😊😊😊😊

  • @ratheeshrajvr6767
    @ratheeshrajvr6767 3 роки тому +4

    ശിവ ഡാൻസ് അക്കാഡമി സുപ്പർ all the best

  • @Raji_Kichu_Kithus_mom81
    @Raji_Kichu_Kithus_mom81 3 роки тому +1

    Team അടിപൊളി ❤❤❤❤

  • @jittysebastian9725
    @jittysebastian9725 3 роки тому +3

    Emil superb da...keep going...all the best 😍👌

  • @stanleymannil2289
    @stanleymannil2289 3 роки тому +3

    Emil #sanju #DQ #Ajith 🔥🔥🔥

  • @vijeshchonnan2574
    @vijeshchonnan2574 3 роки тому +1

    Sreekutty entha parayya ...nannaayittu paadi. Profile polichu. Ente ponnoooo kavya madhavan oru rakshayumilla...all the best

  • @mohamedthattayil6881
    @mohamedthattayil6881 3 роки тому +1

    Magician oru villan role kodukkan pattuna face..😁☺️☺️

  • @demon-vj2cd
    @demon-vj2cd 3 роки тому +4

    Emil 💯🤙

  • @team2024media
    @team2024media 3 роки тому +4

    DQ voice pakka... ❤️

    • @ebenj1091
      @ebenj1091 3 роки тому +2

      Thank you so much 😊

    • @sahalathasnim4966
      @sahalathasnim4966 3 роки тому +1

      @@ebenj1091 👏👏

    • @ebenj1091
      @ebenj1091 3 роки тому +1

      @@sahalathasnim4966 thankyou so much 🔥

  • @cricketgamerdude5954
    @cricketgamerdude5954 3 роки тому +3

    രചന ചേച്ചി നല്ല അവതരണം 🔥🔥✌️

  • @YoosefYoosef-ee6jl
    @YoosefYoosef-ee6jl 3 роки тому +13

    കാവ്യാ മാധവൻ പോലും ഇത്ര നന്നായി പറയൂല 😊ശ്രീ കുട്ടി 🌹❤👍

  • @sameerabeevi3371
    @sameerabeevi3371 2 роки тому +1

    Ranjendran sir 🙏🌻🌻🌻

  • @ashikc8712
    @ashikc8712 3 роки тому +9

    സലീം ഏട്ടനെ വിടരുത്☺️😞

  • @Devadakshoficial
    @Devadakshoficial 3 роки тому +3

    പൊളി

  • @sitarakj7396
    @sitarakj7396 3 роки тому +15

    ശിവകുമാറിന്റെ'സമരമായ് പടരണം' എന്ന ഗാനത്തിന്റെ കോപ്പി ആണ് ബേസിൽ പാടിയിരിക്കുന്നത്...ഇത്തരം തെറ്റുകൾ മാറ്റേണ്ടിയിരിക്കുന്നു

  • @jithzcuts4412
    @jithzcuts4412 3 роки тому +1

    Sound cut cheyyalleeeee...... nalla paattaaaayrunnu

  • @shaheemmc4990
    @shaheemmc4990 3 роки тому +3

    @MINI TECH ayin aaara ninnakk sneham thanne 😅😂😂😂😂😂

  • @suneesundru7779
    @suneesundru7779 3 роки тому +1

    Sreekuty polichu

  • @sumithra_anil
    @sumithra_anil 3 роки тому +3

    ufff pwolich Akhil 😘😍.

  • @jithinkichu
    @jithinkichu 3 роки тому +2

    Nammade swantham team Siva Dance World ❤👍

  • @afsalmoosa8794
    @afsalmoosa8794 2 роки тому

    Sree orupadu nannaittund I like it❤️

  • @fxfalconyt6381
    @fxfalconyt6381 3 роки тому +9

    Pakru chettam saleemettan full comedy ane

  • @abdunasar2638
    @abdunasar2638 3 роки тому +3

    ശിവ ഡാൻസ് ടീം അടിപൊളി

  • @shimil7344
    @shimil7344 3 роки тому

    എല്ലാ perfomncum ഒന്നിനൊന്നു 👌🏻👌🏻... Pewar pewar....

  • @VishnumayarejiKvr
    @VishnumayarejiKvr Рік тому

    മിഥുൻ ചേട്ടാ നിങ്ങൾ വേറെ ലവലാണ് ബോസ്സ്. ഞാൻ Reji kozhikkod 🌈🌈

  • @irfanrafeek9432
    @irfanrafeek9432 3 роки тому +3

    Emil Bro!! 🙌🏻❤️ 15:25

  • @pmatalks9114
    @pmatalks9114 2 роки тому

    എന്റെ പ്രിയ സുഹൃത്തും നിലമ്പൂരിന്റെ അഭിമാനവുമായ മഹേഷിന് PMA talks യൂട്യൂബ് ചാനലിന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ💐💐💐

  • @abdulazeez4057
    @abdulazeez4057 3 роки тому +1

    Kavyande sound super

  • @Ajithkumar20036
    @Ajithkumar20036 3 роки тому +2

    Dj maniyane koodi konduvannode
    Super performance🔥🔥

  • @ksinunath5157
    @ksinunath5157 3 роки тому +36

    ഇതിൽ ബേസിൽ എന്ന കലാകാരൻ പാടിയ പാട്ട് ശിവകുമാർ എന്ന കലാകാരൻ കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തയ്യാറാക്കിയ ആൽബത്തിന്റെ കോപ്പിയടിയാണ്. ഫ്ലവേഴ്സ് ഇത്തരം കോപ്പിയടികൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക

    • @kuttanadanvlogs9998
      @kuttanadanvlogs9998 3 роки тому +3

      സമരമായ് പടരണം
      ua-cam.com/video/1Uyh8zXZXyg/v-deo.html

    • @pranavyasp5950
      @pranavyasp5950 3 роки тому +2

      ua-cam.com/video/1Uyh8zXZXyg/v-deo.html

    • @anumon.o.ssisupalan6516
      @anumon.o.ssisupalan6516 3 роки тому +2

      അതെ കോപ്പിയടി... "സമരമായ് പടരണം.. "

    • @anoop9606
      @anoop9606 3 роки тому +2

      ഇതിൽ റാപ്പർ എന്ന രീതിയിൽ വന്ന ബേസിൽ എന്ന ചെറുപ്പക്കാരൻ തന്റെ വരികൾ എന്ന നിലക്ക് പാടി കയ്യടി നേടിയത് പ്രവീണ് പ്രഭ എന്ന വ്യക്തിയുടർ വരികളാണെന്നും,പ്രവീണിന്റെ വരികൾക്ക് കൂടുതൽ ജീവൻ നൽകി അത് വീഡിയോ രൂപത്തിൽ എട്ടു മാസങ്ങൾക്ക് മുമ്പേ തന്നെ യൂട്യൂബിൽ uploaded ആണെന്നതുമാണ് വാസ്തവം...അങ്ങനിരിക്കെ ലക്ഷങ്ങൾ കാണുന്ന ഈ ഒരു പരിപാടിയിലൂടെ മറ്റ് ചിലരുടെ സൃഷ്ടിയെ ലവ ലേശം ഉളുപ്പും കൂടാതെ കോപ്പി അടിച്ചു കയ്യടി നേടിയതിനെതിരെ Flowers ചാനൽ തന്നെ രംഗത്തു വരണം

  • @gopikavijayaprasad
    @gopikavijayaprasad 3 роки тому +1

    അരങ്ങുകളിൽ കഴിവുകൾ മാറ്റുരക്കപ്പെടുവാൻ വേദികൾ ലഭിക്കുന്നത് ഭാഗ്യമാണ്. കാരണം എല്ലാവർക്കും അത്തരത്തിലുള്ള അവസരങ്ങൾ ലഭിക്കണമെന്നില്ല. പക്ഷെ മാറ്റുരക്കപ്പെടേണ്ട കഴിവുകൾ മറ്റൊരാളുടെ കഷ്ടപ്പാടിന്റെ ഫലമായി അവൻ സൃഷ്ടിച്ചെടുത്തവയെ തട്ടിപ്പറിച്ചു കൊണ്ടാവരുത്.
    "കർഷക സമരം എന്ന ഒരേ ആശയത്തിൽ രണ്ട് പാട്ടുകൾ വന്നുകഴിഞ്ഞാൽ ആശയങ്ങളൊക്കെ ഏകദേശം ഒരേ പോലെ വരുമെങ്കിലും കൃത്യമായി ഒരേ വാക്കുകളും ഒരേ അർത്ഥങ്ങൾ ഒക്കെ കൃത്യമായി ഒന്നോ രണ്ടോ അക്ഷരം അങ്ങോട്ടുമിങ്ങോട്ടും മാറ്റി അതേ സ്റ്റൈലിൽ വരുന്നതൊക്കെ യാദൃശ്ചികം ആണെന്ന് വിശ്വസിക്കാൻ വയ്യ"
    ബേസിലിന്റെ പാട്ട് അത് ശിവയിൽ നിന്ന് നേരത്തേ കേട്ടിട്ടുള്ളതാണ്. സാമൂഹ്യപ്രതിബദ്ധതയെന്നത് പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിച്ച് കയ്യടി വാങ്ങേണ്ടതല്ല. ഇത്രയും പറഞ്ഞു പോകുന്നത് "സമരമായി പടരണമെന്ന " പാട്ടിനു വേണ്ടി ശിവ ഓടി നടക്കുന്നതും കഷ്ടപ്പെടുന്നതും നേരിട്ട് കണ്ടിട്ടുള്ളത് കൊണ്ട് തന്നെയാണ്.
    അവസരങ്ങൾ സൃഷ്ടിക്കപ്പെടട്ടെ .. കയ്യേറ്റങ്ങളില്ലാത്ത
    കഴിവുകൾ മാറ്റുരക്കപ്പെടട്ടെ ..

  • @MrAbcdshah
    @MrAbcdshah 3 роки тому

    ശ്രീക്കുട്ടി സൂപ്പർ,അടിപൊളി congrats

  • @ratheeshrajvr6767
    @ratheeshrajvr6767 3 роки тому +7

    രാജേന്ദ്രൻ സർ താങ്കൾ കാണിച്ച ഷോ സുപ്പർ God bless you

  • @sunilnr5187
    @sunilnr5187 3 роки тому +1

    Teaminte sound adipoli

  • @albinantony3623
    @albinantony3623 2 роки тому

    Superb 👏👌✌️❤️

  • @akbasheer248
    @akbasheer248 3 роки тому

    അവദരണം പാളി

  • @ranjithp9231
    @ranjithp9231 3 роки тому

    Great show by Sree.. Kavya is outstanding

  • @hamzavilayoorhamzavilayoor9559
    @hamzavilayoorhamzavilayoor9559 3 роки тому +2

    ശ്രീകുട്ടി 👏👏 ഗാനമേള ട്രൂപ്പിലൊക്കെ ഉണ്ടായിരുന്നു റിയാലിറ്റി ഷോയിലൂടെ വന്നതാണ്

  • @XCORPMEDIACOMPANY
    @XCORPMEDIACOMPANY 3 роки тому +2

    Emilee sanju voice policheda..♥️

    • @jayakrishnankp6238
      @jayakrishnankp6238 3 роки тому

      മിഥുൻ മിഥുൻ തന്നെ
      അനുകരിച്ചിട്ട് കാര്യമില്ല
      ആ ഹരം പോയി

  • @appunni7
    @appunni7 3 роки тому

    eBen bro😍😍 oru reskshem ilaa.. Especially Sanju❤ DQ as always blast💃