ഇത്തിപ്പുഴ സാബുവിന്റെ ആന വിശേഷങ്ങൾ | T4Trip | Ithippuzha Sabu | Part 1

Поділитися
Вставка
  • Опубліковано 25 чер 2021
  • Ithippuzha Sabu is a mahout and he is an expert in the making of chains and other accessories for mahouts.His union with mavelikkara kuttikrishnan elephant is famous.
    Contact no of Sabu chettan : 9747945621

КОМЕНТАРІ • 217

  • @saileshvaikom4682
    @saileshvaikom4682 3 роки тому +55

    വ്യത്യസ്തതയുടെ വ്യക്തിത്വം.. കഴിവിന്റെ നിറകുടം..മ്മടെ നാട്ടുകാരൻ .. T 4 trip ൽ ഇത് കൊണ്ട് വന്നത് നന്നായിരിക്കുന്നു.. ❤️

  • @vishnudharm921
    @vishnudharm921 3 роки тому +14

    ഇടത്തോട്ടി സുകുമാരൻ.... ഓണക്കൂർ പൊന്നൻ ആശാന്റെ തുറുപ്പ് ചീട്ട്... കേട്ടത് വച്ചു അന്നത്തെ കാലത്തെ ഒരു കൊടും ഭീകരൻ...

  • @aravindrajappan965
    @aravindrajappan965 3 роки тому +1

    ചേച്ചി സൂപ്പർ അടിപൊളി.. സാബു ചേട്ടൻ. ഒന്നൊന്നര പാപ്പാൻ.ആനയുടെ. A. To. Z. കാര്യങ്ങൾ ഈ ആശാന്റെ ശിഷ്യൻ ആകണം..

  • @amalvm4128
    @amalvm4128 3 роки тому +39

    ഇടത്തോട്ടി സുകുമാരൻ ഓണക്കൂർ പൊന്നൻ ചേട്ടൻ

  • @sandeepasokan2928
    @sandeepasokan2928 3 роки тому +8

    വിശദമായി എല്ലാം പറഞ്ഞു തന്ന സാബു ചേട്ടനു നന്ദി😍😍😍👍👍👍

  • @prasanthkumar414
    @prasanthkumar414 3 роки тому +11

    വളരെ ഭംഗിയായി.... സാബു ചേട്ടൻ ഇഷ്ട്ടം ❤

  • @vijeshtm2630
    @vijeshtm2630 3 роки тому +6

    ചെട്ടന്റെ വിശദമായ ഇന്റഡ്ർവ്യൂ വേണം നല്ല രസമുണ്ട് കേൾക്കാൻ !!ചേട്ടൻ ഭയങ്കര സ്‌പീഡിൽ അങ്ങ് പറഞ്ഞു പോയി ❤️ thanks sis

  • @yadukrishnang1713
    @yadukrishnang1713 3 роки тому +9

    ഒരു തോട്ടി ഉണ്ടാക്കുന്ന വീഡിയോ ചെയ്യ് അധികം ആരും കണ്ടിട്ടില്ല. കത്തി പണിയുന്നതിക്കെ ഇഷ്ട്ടം പോലെ ഉണ്ട്

  • @vipinsree2116
    @vipinsree2116 3 роки тому +5

    സോഷ്യൽ മീഡിയയിൽ കാണാൻ ഇല്ലാത്ത അല്ലെങ്കിൽ വളരെ കുറവ്‌ മാത്രം കാണുന്ന ആനകളുടെയും പാപ്പാന്മാരേയും എങ്ങനെ കണ്ടുപിടിക്കുന്നു ...💖💖💖💖

    • @T4Trip
      @T4Trip  3 роки тому +1

      🥰🥰😍😍🙏🙏 avar alle bro കൂടുതൽ ariyappedendath?? നിങ്ങള് subscribers നൽകുന്ന support aanu ഇതിനെല്ലാം പ്രചോദനം.❤️❤️🙏🙏

    • @vipinsree2116
      @vipinsree2116 3 роки тому +2

      അതേ. എല്ലാവരെയും മുൻനിരയിൽ കൊണ്ടുവരാം ഇനിയും ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ...

    • @sebinbencyvlogs8907
      @sebinbencyvlogs8907 3 роки тому +2

      സുനിച്ചേട്ടൻ ഗണപതി വീഡിയോ എപ്പിസോഡ് ആകുമോ 🙏

  • @ancyshylesh5579
    @ancyshylesh5579 3 роки тому +7

    ഈ എപ്പിസോഡ് പൊളിച്ചു 👌👌👌🌹🌹🌹

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому +5

    എങ്ങനെ ഇങ്ങനെക്കെ കഥകൾ ഓർത്തുപറയുന്നു. അടിപൊളി വീഡിയോ 👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @vinodpk3333
    @vinodpk3333 3 роки тому +2

    സൂപ്പർ ആയി ചേച്ചി എന്തായാലും വെറൈറ്റി വീഡിയോ ആയി എന്തായാലും 🙏🙏❤

  • @balakrishnanm6420
    @balakrishnanm6420 3 роки тому +1

    വളരെ രസകരമായ വൃതൃസ്തമായ ആന വിശേഷങ്ങൾ അറിയാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ 🌷🌷

    • @T4Trip
      @T4Trip  3 роки тому +1

      🥰🥰❤️ part 2 ഇടുമ്പോൾ kaananetto..

    • @sethulakshmi1662
      @sethulakshmi1662 3 роки тому +1

      V

  • @sreekuttyh5158
    @sreekuttyh5158 3 роки тому +1

    വൈക്കം ചന്ദ്രശേഖരൻ മൗട്ടത് തറവാട്ടിലെ ആണയാണെന്നു തൊട്ടടുത്തുള്ള ഞാൻ ഈ വീഡിയോ കണ്ടപ്പഴാ അറിഞ്ഞേ 🥰👍tnx t4 trip❤

  • @sreeninarayanan4007
    @sreeninarayanan4007 3 роки тому +3

    കൊള്ളാം വളരെ നല്ല വീഡിയോ

  • @harikrishnan.k4467
    @harikrishnan.k4467 3 роки тому +1

    Thank you so much for the informations 🙏🙏🙏

  • @rahul-ok8sr
    @rahul-ok8sr 3 роки тому +4

    Kathirunna episode 😍😍

  • @arunparuthooli236
    @arunparuthooli236 3 роки тому +1

    Hats off ചേച്ചി.. ഇത്തിപ്പുഴ സാബു ചേട്ടൻ ഒത്തിരി ഇഷ്ടം.. ❤️❤️ ഒരുപാട് പരിചയ സമ്പത്തുള്ള 💯 ശതമാനം ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥത കാണിക്കുന്ന ഒന്നാന്തരം ആന പാപ്പാൻ. അദ്ദേഹത്തിന്റെ അനുഭവ സാക്ഷ്യം ഉൾപെടുത്തി കൊണ്ടുള്ള ഈ episode ഒത്തിരി ഇഷ്ടായി.. Katta waiting for the Second Part 😍😍❤️

    • @T4Trip
      @T4Trip  3 роки тому +1

      ❤️❤️❤️

  • @rejithvn9534
    @rejithvn9534 3 роки тому +1

    വളരെ നല്ല episode....

  • @vishnur9594
    @vishnur9594 3 роки тому +3

    മനോഹരം...❣️

  • @jineeshbabujineeshbabu2094
    @jineeshbabujineeshbabu2094 3 роки тому +1

    പൊരിച്ചു അടിപൊളി വരട്ടെ ഇനിയും നല്ല എപ്പിസോഡ് കാത്തിരിക്കുന്നു ഒരു ആന പ്രേമി

  • @akhilkunhimangalam
    @akhilkunhimangalam 3 роки тому +1

    ഗംഭീര വീഡിയോ 👌👌👍👍

  • @easyfarmingthrissur
    @easyfarmingthrissur 3 роки тому +1

    👌👌👌 നല്ല വീഡിയോ 👍

  • @sreejithsreeju6116
    @sreejithsreeju6116 3 роки тому +2

    സാബു ചേട്ടന്റെ 😘വിശേഷങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നു ഞാനും,,,

    • @rajeevt960
      @rajeevt960 3 роки тому

      'സ

    • @rajeevt960
      @rajeevt960 3 роки тому

      സബു േചട്ടാൻ സമി എ വിട്

  • @christoseban6519
    @christoseban6519 3 роки тому +1

    Good episode. Keep going..

  • @vipinkannan8141
    @vipinkannan8141 3 роки тому +2

    Adipoliayittundu chechi 👌

    • @T4Trip
      @T4Trip  3 роки тому

      ❤️❤️🙏

  • @ashiksimonashik3586
    @ashiksimonashik3586 3 роки тому +3

    അടിപൊളി ❤️❤️❤️

  • @himeshkaiparambu7904
    @himeshkaiparambu7904 3 роки тому +3

    ഇത് ഒന്നിലൊന്നും നിക്കില്ല,ഒരു 5ഓ 10ഓ episode വേണ്ടിവരുമെന്നാ തോന്നണേ🐘🐘🐘

    • @T4Trip
      @T4Trip  3 роки тому +1

      🥰🥰🥰😁🙏

  • @abhilashpj1867
    @abhilashpj1867 3 роки тому +1

    Super episode 💓🔥

  • @nakulanunni1480
    @nakulanunni1480 3 роки тому +4

    Adi poli.... ❤

  • @vipinv6924
    @vipinv6924 3 роки тому +1

    സൂപ്പർ പൊളിച്ചു 💞💞👍

  • @lijinpp1886
    @lijinpp1886 3 роки тому +3

    ഉയിർ 💖🔥🔥🔥

  • @reincarnated995
    @reincarnated995 3 роки тому +2

    Sabu ചേട്ടൻ, ❤️

  • @nandhikeshs7559
    @nandhikeshs7559 3 роки тому +1

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു 👍

    • @T4Trip
      @T4Trip  3 роки тому

      ❤️🙏

    • @nandhikeshs7559
      @nandhikeshs7559 3 роки тому +1

      @@T4Trip ചാനാന്നിക്കാട് ആനകളുടെ വീഡിയോസ് ചെയ്യാമോ

  • @mithunalbin5769
    @mithunalbin5769 3 роки тому +1

    Super presentation 👌

  • @vishnuhemchand8127
    @vishnuhemchand8127 3 роки тому +3

    Chechi bro adipoly next part weighting chettan super 🤩🤩🤩👍

    • @T4Trip
      @T4Trip  3 роки тому +1

      ❤️❤️

  • @aravindrajappan965
    @aravindrajappan965 3 роки тому +1

    ചേച്ചി സൂപ്പർ അടിപൊളി.. ഒന്നൊന്നര പാപ്പാൻ ഇദ്ദേഹത്തിന്റെ ശിഷ്യൻ ആവണം.. Part. 2. കട്ട വെയ്റ്റിങ്

    • @T4Trip
      @T4Trip  3 роки тому +1

      ❤️❤️ share cheyyanetto.

    • @aravindrajappan965
      @aravindrajappan965 3 роки тому

      @@T4Trip അത് ഞാനേറ്റു ചേച്ചി ❤❤

  • @mruthyunjayant1482
    @mruthyunjayant1482 3 роки тому +1

    വളരെ നന്നായിട്ടുണ്ട്

    • @T4Trip
      @T4Trip  3 роки тому

      😁❤️❤️

  • @rajeeshpudukad176
    @rajeeshpudukad176 3 роки тому

    നല്ല അവതരണം

  • @krishnakripa388
    @krishnakripa388 3 роки тому +3

    സാബു സൂപ്പർ

  • @vishnuvishnu7450
    @vishnuvishnu7450 3 роки тому

    നല്ല എപ്പിസോഡ് 👌

  • @rajeshthekkedathu5900
    @rajeshthekkedathu5900 3 роки тому +3

    കഴിവുള്ള ചട്ടക്കാരൻ❤️

  • @sujithkumar5668
    @sujithkumar5668 3 роки тому +1

    Superrr😍😍😍

  • @jithu7803
    @jithu7803 3 роки тому +1

    Chechi ithunte part 2yil thottiyude video cheyamo Pliz ❤️❤️❤️

  • @anoopk4834
    @anoopk4834 3 роки тому +1

    സാബു ചേട്ടൻ ❤️❤️

  • @sunilkumarsunilkumarskyahu6245
    @sunilkumarsunilkumarskyahu6245 3 роки тому

    കലക്കി മോനെ സാബു

  • @babupvarghese4920
    @babupvarghese4920 3 роки тому +1

    Super👍👍👍♥♥♥♥

  • @dreams6167
    @dreams6167 3 роки тому +1

    നമ്മുടെ വൈക്കംകാരൻ

  • @jayakrishnaammu3961
    @jayakrishnaammu3961 3 роки тому +1

    Ohh nte nattukaran anu sabu chettan🥰 njan oru vaikom kariyanu

  • @abhijithks6995
    @abhijithks6995 3 роки тому

    Super video

  • @nilasupermart3397
    @nilasupermart3397 3 роки тому +1

    2nd part vegam post cheyye.....

  • @Sbrnath
    @Sbrnath 3 роки тому +8

    ഇവരൊക്കെ ആണ് പാപ്പന്മാർ ആനപ്രേമികൾ.
    അല്ലാതെ ആഴ്ച്ചക്ക് ആന മാറുന്ന ക്ണാപ്പന്മാർ അല്ല... ലാസ്റ്റിൽ പറഞ്ഞത് കേട്ടില്ലേ ഓരോ പ്രാവിശ്യം ആളുമാറുമ്പോഴും ആനക്ക് നല്ല അടി, ആനേടെ ആയുസ്സ് പോവുമെന്ന്..

  • @ayyappadasgopinadhan6554
    @ayyappadasgopinadhan6554 3 роки тому +1

    👌

  • @arunkc5200
    @arunkc5200 3 роки тому +2

    T4 Trip super 👌 vedio enikku vaLare eshttamai . By Arun kc n paravur

    • @T4Trip
      @T4Trip  3 роки тому

      ❤️❤️🙏🙏🙏

    • @arunkc5200
      @arunkc5200 3 роки тому +2

      @@T4Trip hai

    • @arunkc5200
      @arunkc5200 3 роки тому +1

      SthaLam evidia

  •  3 роки тому +1

    🖤

  • @lijoyyohannan8184
    @lijoyyohannan8184 3 роки тому +2

    supper 🌹🌹🌹🌹🌹🌹🌹🐘❤️🌹🐘❤️🌹

  • @pradeepp4262
    @pradeepp4262 3 роки тому +10

    അടുത്ത ഭാഗം വേഗം പോന്നോട്ടെ

    • @T4Trip
      @T4Trip  3 роки тому +1

      Share cheyyanetto..❤️

  • @aravindponnu5294
    @aravindponnu5294 3 роки тому +1

    Super

  • @anaghazanu4838
    @anaghazanu4838 3 роки тому +3

  • @anandhuramesh6882
    @anandhuramesh6882 3 роки тому +1

    👌👌👌

  • @ajithmohan1442
    @ajithmohan1442 3 роки тому +2

    രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു

  • @anaghasdev5751
    @anaghasdev5751 3 роки тому +2

    👌👌👌👌

  • @athularomal194
    @athularomal194 3 роки тому +2

    😍😍

  • @ArunkumarPurakkattu
    @ArunkumarPurakkattu 3 роки тому +2

    ആന❤️❤️

  • @vaisakhmanimangalamviswana2770
    @vaisakhmanimangalamviswana2770 3 роки тому +1

    ❤️🥰❤️

  • @jishnudasdas4161
    @jishnudasdas4161 3 роки тому +2

    😍

  • @krishnajithc7612
    @krishnajithc7612 3 роки тому +1

    Part10വരെ ആയിക്കോട്ടെ ❤❤❤

  • @subeeshgopi9984
    @subeeshgopi9984 3 роки тому +6

    ******* കീഴൂരിന്റെ വേണുച്ചേട്ടൻ *****
    ആനയും, ആന കഥകളും നിറഞ്ഞു നിന്നതായിരുന്നു ഞങ്ങളുടെ ബാല്യം .. വല്യച്ഛൻ ഒരു ആനക്കാരനും, ആന ചുമതലകാരനുമൊക്കെ ആയിരുന്നു.. വേണുച്ചേട്ടൻ എന്ന് പറഞ്ഞാൽ, 21 വർഷം കഴിഞ്ഞെങ്കിലും ഇന്നും നാട്ടിലെ കുഞ്ഞുങ്ങൾക്ക് വരെ അറിയും. ഞങ്ങളുടെ കുട്ടികാലത്തെ സൂപ്പർമാൻ ആയിരുന്നു വല്യച്ഛൻ.കീഴൂർ കാവിൽ ചില സമയത്തു മൂന്നും, നാലും ആനകളെ കൊണ്ട് കെട്ടിയിട്ടുണ്ടാകും.എല്ലാം വല്യച്ഛന്റെ ചുമതലയിൽ ഉള്ളതു. ഈ ആനകൾ എല്ലാം വല്യച്ഛന് ചട്ടവും ആയിരിക്കും, ബീഹാറിൽ നിന്നു കൊണ്ട് വന്ന മൂർത്തി ആനയെ(പിൽക്കാലത്തു ഗംഗാധരൻ ) മലയാളം പഠിപ്പിക്കൽ, മാവേലിക്കര മധു വിനെ ഒന്നാന്തരം പണിയാന ആക്കിയെടുത്തെതുമെല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഓർക്കുന്നു..
    വൈക്കത്തഷ്ടമിക്ക് എടത്തൊട്ടിയിൽ സുകുമാരൻ ആളുമാറി വല്യച്ചനെ തട്ടിയിട്ടതും ഉരുണ്ടു മാറി ചാടി എണീറ്റു കൊമ്പേൽ കേറി പിടിച്ചു ആനയെ അടക്കി നിർത്തിയതെല്ലാം ഇന്നും ആൾക്കാർ പറയുന്നത് കേൾക്കാം.. അടുത്ത് എവിടെ ഏതു ആന ഇടഞ്ഞാലും വല്യച്ചനെ തിരക്കി ആള് വരുമായിരുന്നു..: ആനകളെ മക്കളെ പോലെ സ്നേഹിച്ചിരുന്ന വല്യച്ഛൻ ആനയെ ഒരു വടി ഓങ്ങലിലോ , ഘന ഗംഭീരമായ ഒരു ഒച്ചയിടലിലോ നിലക്ക് നിർത്തുമായിരുന്നു.അടി, ഇടി ഒക്കെ അവസാന പ്രയോഗങ്ങൾ ആയിരുന്നു. എന്തിനു അധികം വേണുച്ചേട്ടന്റെ തുടയിൽ ആനമന്ത്രം ജപിച്ച ഏലസ്സ് ഉണ്ടെന്നു വരെ നാട്ടിൽ അന്ന് സംസാരം ഉണ്ടായിരുന്നു . ഇതിനെ പറ്റി ചോദിച്ചപ്പോൾ ഒരു പൊട്ടിച്ചിരി ആയിരുന്നു ഉത്തരം ..തോട്ടിൽ ആനയെ കുളിപ്പിക്കാൻ കിടത്തുമ്പോൾ നാട്ടുകാർ ചുറ്റും കൂടും, ചിലപ്പോൾ ഒരു കാല് തേക്കാൻ 4, 5പേരുണ്ടാകും. കാരണം വേണുച്ചേട്ടന്റെ ആന അവരുടേത് കൂടി ആയിരുന്നു. വാക്കയിൽ കുടുംബം ആനയെ മേടിച്ചാൽ അതിന്റെ സംരക്ഷണം വല്യച്ഛൻ തന്നെ ആയിരിക്കണം എന്ന് കൈമൾ അദ്ദേഹത്തിന് നിർബന്ധം ഉണ്ടായിരുന്നു.കണ്ടാൽ കർക്കശ കാരനും, അടുത്തറിഞ്ഞാൽ ആനയെ പോലെ തന്നെ കുഞ്ഞുങ്ങളുടെ മനസ്സും ആയിരുന്നു വല്യച്ചന്. അന്ന് വീട്ടിലെ പിള്ളേരായിരുന്ന ഞങ്ങൾ 5 പേർക്കും (കസിൻസ് ) എല്ലാ ദിവസവും ലോലിപപ്പും അതും ഓരോരുത്തർക്കും ഇഷ്ടപെട്ട കളർ വരെ തിരഞ്ഞെടുത്തു മേടിച്ചു വരുന്ന വല്യച്ഛനെ നോക്കി ഇരിക്കുന്നത് ഇന്നും മനസ്സിലെ ബാല്യകാല സ്മരണകളിൽ ഏറ്റവും മധുരം നിറഞ്ഞതാണ്.
    1995-ൽ ആണ് മാവേലിക്കരയിലുള്ള വക്കിൽ മാവേലിക്കര മധു എന്ന ഉയരക്കേമനെ സ്വന്തം ആക്കിയത് .എണ്ണം പറഞ്ഞ കുഴപ്പക്കാരിൽ ഒരാന . വല്യച്ഛന്റെ ഉറപ്പിൽ ആണ് വക്കീൽ അതിനു വേണ്ടി കാശ് മുടക്കിയത് വല്യച്ഛൻ തന്നെ ആയിരുന്നു അതിന്റെ ചുമതലക്കാരനും ചട്ടക്കാരനും എല്ലാം , പോരാത്തതിന് ആന ഒറ്റ ചട്ടവും . ഉത്സവ പറമ്പിൽ നിന്നും ഉത്സവ പറമ്പിലേക്കുള്ള വഴിയടിക്കലും കഴിഞ്ഞു ഏറെ ക്ഷീണിച്ചു വരുന്ന വല്യച്ഛന്റെ മുഖം ഇന്നും മനസ്സിൽ ഉണ്ട് . ഒരു ഒറ്റ ദിവസം പോലും ലീവെടുക്കാൻ പറ്റാത്ത ,എന്തിനു ഒരു അസുഖം വന്നാൽ പോലും മാറി നിൽക്കാൻ ആ കാലയളവിൽ വല്യച്ചന് സാധിച്ചിരുന്നില്ല . വാഴക്കാളി ആയിരുന്ന ആനയെ അഞ്ചു വർഷത്തോളം പൂച്ച കുട്ടിയെ പോലെ വല്യച്ഛൻ കൊണ്ട് നടന്നു . അന്ന് നടന്ന ഗജമേളയിൽ ഏറ്റവും നന്നായി ആനയെ നോക്കുന്നത്തിനുള്ള അവാർഡും കരസ്ഥമാക്കി.
    അഞ്ചു വർഷം മധു ആനയെ ഒരു കുഴപ്പവും ഇല്ലാതെ കൊണ്ട് നടന്നു 2000- ത്തിന്റെ തുടക്കത്തിൽ കൃത്യമായി പറഞ്ഞാൽ 7th ജനുവരി 2000 ,ആ വർഷത്തെ മദപ്പാടുകാലം കഴിഞ്ഞു കീഴൂർ കാവിൽ കെട്ടി ഇരുന്ന ആനയെ അഴിച്ചു തീറ്റ എടുക്കാൻ ഒരു കിലോമീറ്റര് അപ്പുറം കൊണ്ട് പോയതാണ് . കെട്ടി വച്ച പനമ്പട്ട എടുക്കാൻ വൈമനസ്യം കാണിച്ച ആനയുടെ പെരുമാറ്റത്തിൽ കണ്ട മാറ്റം മനസ്സിലാക്കിയ വല്യച്ഛൻ ആനയെ തിരിച്ചു അമ്പലത്തിലേക്കു തന്നെ കൊണ്ട് പോരിക ആയിരുന്നു .ഒരു റബ്ബർ തോട്ടത്തിലൂടെ ആണ് കെട്ടുംതറി യിലേക്കു എത്തേണ്ടത് . ആനയെ പ്രകോപിക്കാതിരിക്കാൻ കയ്യിൽ ഉണ്ടായിരുന്ന വടിയും താഴെ ഇട്ടു നിരായുധൻ ആയി ആനയുടെ മുമ്പിൽ വല്യച്ഛൻ നടന്നു . മുകളിൽ ഇരുന്ന ഭദ്രൻ ചേട്ടൻ ഈ സമയം മെയ്ചചങ്ങല തട്ടി ഇട്ടിരുന്നു .റബ്ബർ തോട്ടത്തിൽ വച്ച് ആനയെ പുറകിൽ നിന്നും കൊളുത്തി എന്ന വിശ്വാസത്തിൽ മതിലിനപ്പുറം പോയ വല്യച്ഛൻ തിരിച്ചു വന്നതും ആന ചാടി തട്ടിയിട്ട് കുത്തി ..........
    ഓരോ പാപ്പാനും കൊമ്പേൽ കേറി പിടിച്ചു നിൽക്കുന്നത് ആനച്ചോറു കൊലച്ചോറു ആണെന്നുള്ള ഉത്തമ ബോധ്യത്തോടെ തന്നെ ആണ് .പക്ഷെ അതിലും വലുതാണ് ജീവിതം എന്ന സത്യവും ........

    • @T4Trip
      @T4Trip  3 роки тому

      ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏

    • @jithinraj8222
      @jithinraj8222 3 роки тому

      /

  • @ashikashik-pg3tk
    @ashikashik-pg3tk 3 роки тому +2

    ♥️♥️♥️

  • @ruok3393
    @ruok3393 3 роки тому +3

    🥰🥰

  • @pradeepp4262
    @pradeepp4262 3 роки тому +8

    കുറേ നാളുകൾക്ക് ശേഷം ഈ എപ്പിസോട് പെരിച്ചു ട്ടാ

    • @T4Trip
      @T4Trip  3 роки тому +1

      😍❤️🙏

  • @achuarratupuzha8571
    @achuarratupuzha8571 3 роки тому +1

    Part 2 udane varuo plzzz🙏

  • @sreejithks7034
    @sreejithks7034 3 роки тому +1

    👍👍👍

  • @anand8835
    @anand8835 3 роки тому +2

    Poli

  • @sarathn.s1855
    @sarathn.s1855 3 роки тому +1

    👍❤️

  • @bikkuanayadi1071
    @bikkuanayadi1071 3 роки тому +1

    Njanivide kol edukkan poyittund😍

  • @pramodkv1042
    @pramodkv1042 3 роки тому +1

    Good one

    • @T4Trip
      @T4Trip  3 роки тому

      👍🙏❤️

  • @vis412
    @vis412 3 роки тому +1

    😍😍😍😍

  • @jacobcmathew7706
    @jacobcmathew7706 3 роки тому +1

    👍🏼👍🏼👍🏼

  • @vishnuvallattu4578
    @vishnuvallattu4578 3 роки тому +1

    ❤❤❤❤

  • @manusreerama.h.8593
    @manusreerama.h.8593 3 роки тому

    Peverash

  • @dileeppd3797
    @dileeppd3797 3 роки тому +1

    Part 2 appozhaa

  • @navaganga2763
    @navaganga2763 3 роки тому +1

    ❤❤❤

  • @ravikumarravi4121
    @ravikumarravi4121 3 роки тому +1

    ഹായ് സൂപ്പർ

    • @T4Trip
      @T4Trip  3 роки тому

      ❤️🙏

  • @rejithvn9534
    @rejithvn9534 3 роки тому +1

    🤩🤩🤩

  • @princejayaprakash1983
    @princejayaprakash1983 2 роки тому

    T4 🔥🔥🥰🥰🥰🥰

  • @archanasuresh8472
    @archanasuresh8472 2 роки тому

    🐘❤️

  • @faiyad3336
    @faiyad3336 3 роки тому +1

    🖤👑

  • @gokulakz7377
    @gokulakz7377 3 роки тому +3

    എടത്തൊട്ടി സുകുമാരൻ പൊന്നൻ ചേട്ടന്റെ മൊതല്

  • @vishnuratheesan7696
    @vishnuratheesan7696 3 роки тому +1

    തീപ്പൊരി 🔥

  • @Frosty_gaming_717
    @Frosty_gaming_717 3 роки тому +3

    അടൂർ 😌

  • @jishnuvava7343
    @jishnuvava7343 3 роки тому +1

    Part 2 eppol

  • @joeljohnson8340
    @joeljohnson8340 3 роки тому +1

    Naddakal Unnikrishnan video cheyamo

  • @sreejithrs3686
    @sreejithrs3686 3 роки тому +1

    Balajiyude video cheyumo

  • @vipinkannan8141
    @vipinkannan8141 3 роки тому +1

    Waiting for next episode
    Ennu varum adutha bhagam

    • @T4Trip
      @T4Trip  3 роки тому

      ❤️❤️ എല്ലാവരും first part കാണട്ടെ ട്ടോ..ഇടാം.❤️ please share to your friends.

    • @vipinkannan8141
      @vipinkannan8141 3 роки тому

      @@T4Trip ok

  • @arungreeshma4144
    @arungreeshma4144 3 роки тому +1

    Part 2 എന്ന് വരും

  • @prasadkalarikkal9222
    @prasadkalarikkal9222 3 роки тому +1

    അടിപൊളി.സാബുച്ചേട്ടൻ ഒരു ഗായകൻ കൂടി ആണോ...?

    • @T4Trip
      @T4Trip  3 роки тому +1

      Part 2 ❤️❤️❤️

  • @vinodpk7990
    @vinodpk7990 2 місяці тому

    എല്ലാം കാണാൻ ഞാനും എൻ്റെ കഴിവ് കേടും .അല്ലേ ചങ്കേ .കാണാൻ ദൈവവും

  • @user-do8nj6xm8y
    @user-do8nj6xm8y 3 роки тому +1

    കുത്തിയിരുന്ന് മുഴുവനും കണ്ടു തീർത്തു

    • @T4Trip
      @T4Trip  3 роки тому

      ഇതിലും കിടിലൻ സംഭവം വരുന്നുണ്ട്..😁😁😁🥰🥰🥰

    • @user-do8nj6xm8y
      @user-do8nj6xm8y 3 роки тому

      വരണമല്ലോ

  • @renjith9732
    @renjith9732 3 роки тому +8

    ചൈത്രം അച്ചു ബിബിൻ കൂട്ട്കെട്ട് ആശാനോട് ഒന്ന് ചോയിക്കണേ

    • @T4Trip
      @T4Trip  3 роки тому

      👍👍😍