52 സെൻറ് കോളനി | crime thriller stories malayalam | Investigation stories malayalam

Поділитися
Вставка
  • Опубліковано 7 лют 2025
  • #investigation
    #malayalam
    Social media
    Face book : bit.ly/3h3wZ7D
    Investigation stories malayalam
    crime thriller stories malayalam
    thriller stories malayalam
    detective stories malayalam
    crime stories malayalam
    sherlock holmes malayalam stories
    investigation stories malayalam
    real investigation stories malayalam
    police investigation stories malayalam
    sherlock holmes investigation stories in malayalam
    investigation stories explained in malayalam
    investigation thriller stories malayalam

КОМЕНТАРІ • 295

  • @unnikrishnanvarappetty9795
    @unnikrishnanvarappetty9795 Рік тому +79

    🙏🏾🙏🏾.. ഒരുപാട് സന്തോഷം.. ഈ കഥക്കും നിങ്ങൾ തരുന്ന സപ്പോർട്ടിനു 🙏🏾🙏🏾❤❤

  • @fasalfasa4071
    @fasalfasa4071 Рік тому +13

    ചേട്ടൻ വന്നൂല്ലേ അങ്ങനെയാ കാത്തിരിപ്പിൻ വിരാമം ഇട്ടു
    വിരോധമില്ലെങ്കിൽ ഇതിന്റെ മുമ്പ് അപ്ഡേറ്റ് ചെയ്ത ആ കഥ ഒന്നുംകൂടി താങ്കളുടെ വോയിസിൽ കേൾക്കാൻ ഒരു ആഗ്രഹം ഉണ്ട്.ആ കഥ ഞാൻ കേട്ടിട്ടില്ല😊

  • @Hunter-mj4ne
    @Hunter-mj4ne Рік тому +12

    ശരിക്കും ഈ കഥകൾ കേൾക്കുമ്പോൾ സിനിമയായിട്ട് കാണാൻ ആഗ്രഹമുണ്ട് ഇടയ്ക്ക് വെച്ച് നരേന്ദ്രന്റെയും തോമയുടെയും l ഗ്യാങ്ങ് കൂടി കയറി വരുമ്പോൾ കഥ വേറെ ഒരു ലെവൽ ആണ് ❤❤

  • @archanak3128
    @archanak3128 Рік тому +10

    ഇങ്ങളെ ഈ സ്വരത്തിൽ കഥ കേൾക്കാൻ എന്ത് രസം ആണ്

  • @sudheeshvs1
    @sudheeshvs1 Рік тому +9

    ഒരുപാട് chanles ഉണ്ട് but ഈ sound ഇല്‍ kathakelkkan ഒരു thril ആണ് അടുത്ത കഥയ്ക്ക് കട്ട waiting

  • @jaibinbiju
    @jaibinbiju Рік тому +5

    2:33:28 വളരെ നന്നായി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

  • @firojaz7939
    @firojaz7939 Рік тому +5

    Polii...,.after a long time ago

  • @asnaf__n
    @asnaf__n Рік тому +12

    ഉണ്ണിയേട്ടന്റെ കഥകൾ എപ്പോഴും ഇഷ്ട്ടമാണ് പക്ഷെ ഹീറോയിസത്തിന് ഇത്ര ബിൽഡ് അപ്പ്‌ കൊടുക്കുമ്പോൾ അതിന് പറ്റിയ വില്ലന്മാർ ഒന്നും ഇതുവരെയും വന്ന കഥകളിൽ ഇല്ല രുദ്രണയനം 2 52സെന്റ് ഇതിലെ വില്ലന്മാർക്ക് buildup വന്നെങ്കിലും നായകന്റെ ഒരു അടിയിൽ പിന്നെ ഇല്ല ഇനി വരുന്ന കഥകളിൽ എങ്കിലും ഹീറോയിസം dominate ചെയ്യുന്ന villanism വരുമെന്ന് കരുതുന്നു ശക്തനായ ഒരു വില്ലനെ ഹീറോസിന്റെ ഒരു ഇടിയിലും ഒരു ഡയലോഗിലും താഴ്ത്തി വെക്കാത്ത അവർക്ക് മുകളിൽ വരുന്ന ഒരു വില്ലനെ പ്രതീക്ഷിക്കുന്നു 😈

  • @Achubroo
    @Achubroo Рік тому +5

    Broo വളരെ പ്രദീഷികത്തെ kadha❤❤❤❤,, love you broo ,സാവിത്രിയെ കേട്ടുവോ ee കഥയിൽ ❤❤❤

  • @Ravikumarpk
    @Ravikumarpk Рік тому +6

    വളരെ സന്തോഷം ആ ശബ്ദം കേട്ടപ്പോൾ . കഥയും സൂപ്പർ❤❤❤

  • @neelimaneelima7054
    @neelimaneelima7054 Рік тому +3

    Super story... 🥰🥰🥰🥰🥰🥰🥰Kuree aayi shyaam soniya story kk waiting aayirunnu 🥰

  • @manjusijith-km3go
    @manjusijith-km3go Рік тому +8

    Long story, waiting aayirunnu

  • @nishavijayan4979
    @nishavijayan4979 Рік тому +2

    Nalla story.orupadishtayi.iniyum story um ayit varanam

  • @sindhuprabhakaran1196
    @sindhuprabhakaran1196 Рік тому +36

    നമ്മുടെ സ്വന്തം ആള് വന്നല്ലോ ഈ സ്വരത്തിൽ കഥ കേട്ടാലേ സന്തോഷം ശ്യം സോണി❤❤

  • @safwannssvolounteersecrata2579

    പൊളി ഒരു രക്ഷയും ഇല്ല

  • @gireeshgiree2006
    @gireeshgiree2006 Рік тому +2

    Pwoliii pwoliiiii❤❤❤❤❤

  • @ashageorge299
    @ashageorge299 5 місяців тому

    നിങ്ങളുടെ അവതരണം സൂപ്പർ 👌👌കഥ കേൾക്കാൻ നല്ല രസം തുടർന്നും സപ്പോർട് ചെയ്യും

  • @ranimahadev784
    @ranimahadev784 Рік тому +6

    Waiting ആയിരുന്നു 😍😍😍

  • @jeny7823
    @jeny7823 Рік тому +1

    Hi. Adipoli story. Interesting thrilling heart touching...
    Ellam. Shyam Sonia thriller story kaathirikyayirunnu. Waiting for more...❤❤

  • @jabirek9420
    @jabirek9420 Рік тому +9

    അടിപൊളി ഇന്ന് ആഘോഷരാവ് ❤️❤️

  • @rajeevvv3287
    @rajeevvv3287 Рік тому +4

    Syamum soniyayum..vannathil.santhosham

  • @sindusagar5850
    @sindusagar5850 Рік тому +4

    Really was waiting to hear shyam and sonia by renji bro... Voice.. 🌹🌹

  • @jojokj9431
    @jojokj9431 Рік тому +3

    Excellent ❤ ,👍

  • @JOJOEMMATTY
    @JOJOEMMATTY Рік тому +3

    super story sir...

  • @shorts_AnupMenon
    @shorts_AnupMenon Рік тому +2

    Nice 🎈🎈🎈🎈🎈

  • @VishnudasDas-dq5zd
    @VishnudasDas-dq5zd Рік тому +3

    അടിപൊളി ❤️❤️❤️

  • @PrasadPrasad-zb7tj
    @PrasadPrasad-zb7tj Рік тому +3

    സൂപ്പർ..... 💓💓👍

  • @leyasam3985
    @leyasam3985 Рік тому +1

    Adipoli chettea 😊👌

  • @harishhash873
    @harishhash873 Рік тому +3

    Super story👍🏻👍🏻

  • @koreandramamalayalam
    @koreandramamalayalam Рік тому +2

    Voice over vaccancy undo

  • @archanak3128
    @archanak3128 Рік тому +5

    ശ്യാം സോണിയ കഥ വന്നലോ

  • @meerasnair1061
    @meerasnair1061 Рік тому +4

    Superr🎉🎉🎉🥰🥰🥰

  • @jafnazmohammed2666
    @jafnazmohammed2666 Рік тому +3

    Adipoli ❤

  • @pradeepp1058
    @pradeepp1058 Рік тому +1

    Super 👍 കാഥ ഇഷ്ടം തോന്നി

  • @ramaniravi7523
    @ramaniravi7523 Рік тому +1

    Adipoli aanu ninghalude avatharanam. Actually pravasi aaaya njaan veluppine unarnnu food undakkumbol naattil ammommayo appooppano katha parayumbol kelkkunna polatge sugamaanu thangalude kathayum kettu joli cheyyumbol. Really I love your story and the character shyam and sonia💗💗💗💗💗

  • @maverickl7
    @maverickl7 Рік тому +2

    Super story Unni bro and Renji bro your narration as always 👌🏽👌🏽👌🏽

  • @fathimaashraf8729
    @fathimaashraf8729 Рік тому +2

    Ente ponnu saare orakshayumilla❤❤❤shyam sonia realaayitt undaayel polichene😂💗unni sirnte story cenima aayitt vannaal polikkum❤❤poliiiiii❤❤❤

  • @JunaidhaJ
    @JunaidhaJ Рік тому +5

    Inee epala ithinte new video waiting for shaam sony next episode😊😊

  • @Shimamohanan
    @Shimamohanan 6 місяців тому

    Shyam soniya avar thammil kalyanam kazhikuvo?😁edakk mate penn varunnath ishtakunnilla🥲 shyam soniya set pair aaa😻

  • @BrokenHeart22554
    @BrokenHeart22554 Рік тому +1

    സൂപ്പർ 👌👌👌🥰🥰🥰

  • @saseendrankg7348
    @saseendrankg7348 Рік тому +1

    Unnikrishna.nalla.kdhayoumayi.veendum.varika.congratuletion.s

  • @viewwithsha6817
    @viewwithsha6817 5 місяців тому

    Kidilan 👏

  • @FaAbu-o6n
    @FaAbu-o6n Рік тому +1

    Story adipoli

  • @vinodchandra8351
    @vinodchandra8351 Рік тому +3

    Super bro 👌 💯

  • @sheebaraj5620
    @sheebaraj5620 Рік тому +6

    excellent story . ഉണ്ണികൃഷ്ണൻ വാര പെട്ടിയുടെ കഥ എന്നും സൂപ്പർ..

  • @vyshakhp8802
    @vyshakhp8802 Рік тому +1

    വളരെ നന്നായിട്ടുണ്ട്. നല്ലൊരു writer തന്നെ

  • @bindhujames168
    @bindhujames168 Рік тому +3

    Shyam soniya ❤💪

  • @chandurajan8215
    @chandurajan8215 Рік тому +14

    ശ്യം ..... സോണി ഉയിർർർ 👏👏👏👏

  • @abhinithsb8352
    @abhinithsb8352 8 місяців тому

    Unnikrishan varappetty yude bramharakshas story evide. Athu uplode cheyy

  • @shymolshymoljohnson2873
    @shymolshymoljohnson2873 Рік тому +1

    അടിപൊളി സൂപ്പർ 👍

  • @aparnaremith4014
    @aparnaremith4014 Місяць тому

    Very good story

  • @vijaymadhav4531
    @vijaymadhav4531 Рік тому +2

    അടിപൊളി

  • @joshyjose2492
    @joshyjose2492 Рік тому +1

    We r waiting please next story

  • @nisamnisam4407
    @nisamnisam4407 Рік тому +1

    I am waiting ❤

  • @sindusagar5850
    @sindusagar5850 Рік тому +1

    Nice story.👌👌👌👌... Waiting for the next story... 🌹🌹🌹🌹 renji bro....

  • @abeljacob2277
    @abeljacob2277 Рік тому +1

    Broh wt a story but sham ethrakum akramii anoo 😮.....
    But story oru rakshaum illaa ❤ waiting for the nxt story...

    • @unnikrishnanvarappetty9795
      @unnikrishnanvarappetty9795 Рік тому

      അങ്ങനെ ഉള്ളവരെ കൊന്നു കളയണം ബ്രോ

    • @abeljacob2277
      @abeljacob2277 Рік тому +1

      @@unnikrishnanvarappetty9795 broh eneke Malayalam vayekan areyulaa entee born nd bought frm Hyderabad aa so munglish I'll parayamoo... Njn work cheyumboll entee stress relief bro entee story aanu

    • @unnikrishnanvarappetty9795
      @unnikrishnanvarappetty9795 Рік тому

      @@abeljacob2277.. Ethu pole ulla alukale konnu kalatanam

  • @JintoYohannan
    @JintoYohannan Рік тому +1

    Super bro super story ❤❤

  • @soumya7542
    @soumya7542 Рік тому +1

    Great😊

  • @manojkumarmadhavan9475
    @manojkumarmadhavan9475 Рік тому +2

    അടിപൊളി.. 👌👌👌

  • @meerasnair1061
    @meerasnair1061 Рік тому +1

    Renji bro and unni bro🥰🥰👌👌👌👌

  • @sreerag6007
    @sreerag6007 Рік тому +1

    Subscribed 💯❤️

  • @vipinvincent7526
    @vipinvincent7526 Рік тому +1

    Super

  • @thuglifemalluz434
    @thuglifemalluz434 Рік тому +1

    Ashaanmar 2um koode cherumbol kadha vere level...❤❤❤

  • @shamnabjalal830
    @shamnabjalal830 Рік тому +1

    Vannallo, santhoshmayi

  • @prasanthprasu1052
    @prasanthprasu1052 Рік тому +1

    അടിപൊളി 😍

  • @VS-fe9dr
    @VS-fe9dr Рік тому +2

    നിങ്ങൾ ആരെങ്കിലും ശ്യാം സോണിയ ടെ മുഖം മനസ്സിൽ കാണാറുണ്ടോ???? എങ്ങിനെ ആയിരിക്കും ആ മുഖങ്ങൾ??❤

    • @unnikrishnanvarappetty9795
      @unnikrishnanvarappetty9795 Рік тому +1

      ശ്യാം എന്റെ മാനറിസം തന്നെ ആണ്.. സോണിയ എന്റെ ചങ്ക് കൂട്ടുകാരി തന്നെ ആണ്.. ഞങ്ങളുടെ ഫ്രണ്ട് ഷിപ്പ് തന്നെ ആണ് കഥയിലും കൊടുത്തിട്ടുള്ളത്.. 🙏🏾

    • @KrishnaKumar-mx4gf
      @KrishnaKumar-mx4gf Рік тому

      Suresh Gopi and lena

    • @unnikrishnanvarappetty9795
      @unnikrishnanvarappetty9795 Рік тому +1

      ശ്യാം.. ഉണ്ണിമുകുന്ദൻ.. സോണിയ.. ശാലിൻ സോയ

    • @KrishnaKumar-mx4gf
      @KrishnaKumar-mx4gf Рік тому

      @@unnikrishnanvarappetty9795 I not know new actors

  • @vishnu.avijay6174
    @vishnu.avijay6174 Рік тому +1

    Very good story ❤

  • @sajithanand
    @sajithanand Рік тому

    Super story and narrative

  • @csakhil7555
    @csakhil7555 Рік тому +1

    Waitinh for syam soniya next story...

  • @sunilbhanu6584
    @sunilbhanu6584 8 місяців тому

    Super super 🌹🌹🌹🌹🌹

  • @anoldmonksmedia5937
    @anoldmonksmedia5937 Рік тому +4

    Unniyettan uir❤❤❤

  • @shreekalanair2551
    @shreekalanair2551 Рік тому +1

    Adipoli.

  • @aswanthp6997
    @aswanthp6997 Рік тому +1

    Polich

  • @renjithrajan6124
    @renjithrajan6124 3 місяці тому

    വേറെ level bro ഞാൻ കോതമംഗലം

  • @s_a_tg_i_r_l1843
    @s_a_tg_i_r_l1843 Рік тому

    Bro korach late ayi notification kandilla enni poyi kelkatte ❤

  • @Rawaa33678
    @Rawaa33678 Рік тому +3

    Nice

  • @NisanthmjNisanthmj
    @NisanthmjNisanthmj Рік тому +1

    Supper macha

  • @sanishblake3378
    @sanishblake3378 3 місяці тому

    പൊളി സാനം ✌🏻

  • @Eyes360ofMahe
    @Eyes360ofMahe Рік тому +2

    Romance sequances are too old so please avoid that

    • @unnikrishnanvarappetty9795
      @unnikrishnanvarappetty9795 Рік тому +3

      പ്രേമം എപ്പോഴും പൈങ്കിളി തന്നെ ആണ് ബ്രോ.. 🙏🏾

  • @sussammajohn6457
    @sussammajohn6457 Рік тому +2

    Romance sence very shokam ah bro bakki super☺️

  • @ganesheg9554
    @ganesheg9554 Рік тому +1

    Chetta kathayum kathaparayunna reethiyummellam oru rakshayum illa adipoli♥️.
    Ithile romace duologue enikk ishttapettilla. Kurach ovaraayi thoni athonnu srethikkanam.

  • @charanjithtv5393
    @charanjithtv5393 Рік тому +1

    Prethilipi പ്ലാറ്റഫോംമിൽ ഉണ്ടോ

  • @Balkeefava123
    @Balkeefava123 22 дні тому

    Kadhakal supper Agunud elam

  • @kunjachiyumsaiyum2514
    @kunjachiyumsaiyum2514 Рік тому +1

    Unnichettante storyk renjibroyude sound koodi akumpol syamum soniyum geevikkunnu

  • @Sangeetha-zy2tq
    @Sangeetha-zy2tq Рік тому

    Adutha kadha eppol anu.. orupad ishtamanu Shyam - Sonia combination

  • @sarathsasi2668
    @sarathsasi2668 Рік тому +1

    👌

  • @rameesramirami6888
    @rameesramirami6888 Рік тому

    ഇത് ഒരു സിനിമ ആകിയൽ അടിപൊളി ആയിരിക്കും

  • @saleemsali9489
    @saleemsali9489 Рік тому +1

    കഥ പൊളിച്ചു എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @sudheeshalakkal2462
    @sudheeshalakkal2462 Рік тому +3

    Yssssss again to idukkiii

  • @mithunnambiar123
    @mithunnambiar123 Рік тому +1

    Heavy 🔥 fire 🔥

  • @amhunk1990
    @amhunk1990 Рік тому +2

    FYI അടിമാലി മൂന്നാർ റൂട്ടിൽ rajacity എന്നൊരു സ്ഥലം ഇല്ല

    • @unnikrishnanvarappetty9795
      @unnikrishnanvarappetty9795 Рік тому

      ഇത് നടന്ന സംഭവം അല്ല ബ്രോ.. ഒരു കഥ മാത്രം ആണ് 🙏🏾

    • @moh_riswan18
      @moh_riswan18 Рік тому

      Bro ith written story aanu...not real👍

    • @amhunk1990
      @amhunk1990 Рік тому

      @@unnikrishnanvarappetty9795 എന്നാലും ആ സിറ്റി ചേർത്ത് പേരിടാൻ കാണിച്ച മനസ്സ് എനിക്ക് ഇഷ്ടപ്പെട്ടു

  • @soorajkrishnan8897
    @soorajkrishnan8897 Рік тому +1

    Ranji bro sound+ unni eattan story= Adipoli ❤❤❤❤.

  • @Lekshmiadithya7085
    @Lekshmiadithya7085 Рік тому +1

    കഥ സൂപ്പർ, പിന്നേ കഥ പറയാൻ ഈ sound തന്നെയാ നല്ലത്

  • @moh_riswan18
    @moh_riswan18 Рік тому +1

    Parayan vakkukal illa🔥🤝☠️

  • @manasishiva7247
    @manasishiva7247 Рік тому

    നല്ല വായന ❤

  • @sarannyaachu8846
    @sarannyaachu8846 Рік тому +2

    പൊളിച്ചു രഞ്ജിയേട്ട

  • @dileepdevas3747
    @dileepdevas3747 Рік тому +1

    Super ❤❤

  • @ajiponnudev6940
    @ajiponnudev6940 Рік тому +1

    Eee soundil kettale tripthiyavunnullu

  • @sindhuprabhakaran1196
    @sindhuprabhakaran1196 Рік тому +1

    ഇന്ന് ഉണ്ടോ ശ്യം സോണി❤

  • @fasalfasa4071
    @fasalfasa4071 Рік тому +1

    മാഷേ ഒരു വിലീവ് ഫീൽ ചെയുന്നുണ്ട് എന്നാ പറ്റി