'പ്രേമചന്ദ്രന് മോദിയുടെ അടുത്ത് സംസാരിക്കുമ്പോൾ മാത്രമുള്ള രോമാഞ്ചം നല്ലതല്ല' | M Mukesh

Поділитися
Вставка
  • Опубліковано 24 кві 2024
  • 'പ്രേമചന്ദ്രന് മോദിയുടെ അടുത്ത് സംസാരിക്കുമ്പോൾ മാത്രമുള്ള രോമാഞ്ചം നല്ലതല്ല'; എം മുകേഷ് | M Mukesh
    #mmukesh #loksabhaelection #kollamconstituency
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

КОМЕНТАРІ • 163

  • @kjemmanuel
    @kjemmanuel Місяць тому +28

    മുകേഷ് സൂപ്പർ

  • @aryamaneesh3226
    @aryamaneesh3226 Місяць тому +8

    Respect. Comrade:M Mukesh❤❤❤

  • @user-ti3go4em9u
    @user-ti3go4em9u Місяць тому +31

    ഈ ചോദ്യം ചെയ്യൽ ഈസമയത്ത് ക്രൂരതയാണ്,
    ചോദ്യം ചോദിച്ചവരെക്കാൾ
    എത്രയോ മേലെയായി മുകേഷ്...

  • @vineeshvpillaivpillai808
    @vineeshvpillaivpillai808 Місяць тому +11

    Mukesh❤

  • @ansaryk6389
    @ansaryk6389 Місяць тому +9

    Mukesh ❤

  • @roypynadath5820
    @roypynadath5820 Місяць тому +68

    ഒരു MP ആകാനുള്ള ഒരു quality യും ഇല്ലാത്ത ഒരു സ്ഥാനാർത്ഥി .

    • @sumangaladevi8365
      @sumangaladevi8365 Місяць тому +2

      എന്താ ക്വാളിറ്റി?

    • @lukkuman809
      @lukkuman809 Місяць тому

      സംഘി preman😂

    • @vinodpn8776
      @vinodpn8776 Місяць тому

      Prime minister ude chaya kudikkatha pottan

    • @hamzaclari
      @hamzaclari Місяць тому +5

      അതിന് താങ്കൾ ഒരാൾ അല്ലല്ലോ എം.പിയെ തെരഞ്ഞെടുക്കുന്നത്. ആ ലാബ് ടെസ്റ്റ് അവിടെത്തന്നെ വെച്ചേക്കൂ

    • @spa4983
      @spa4983 Місяць тому +1

      കൊടി കുന്നിലിന്റെ അത്രയും പോരാ😊😊😊

  • @jimmithamburujimmithamburu7054
    @jimmithamburujimmithamburu7054 Місяць тому +8

    ഒരു അട്ടിമറി കൊല്ലം കാത്തു വച്ചിട്ടുണ്ട് പക്ഷേ അത് പ്രേമചന്ദ്രൻ ആണ് രണ്ടരലക്ഷം വോട്ടിന് ജയിക്കും

  • @daya861
    @daya861 Місяць тому +7

    കുടുംബശ്രീ അംഗങ്ങളെ ഭീഷണി പെടുത്തി പരിപാടി കൊഴുപ്പിച്ചതല്ലേ ചരിത്രം

  • @ajinshaji2347
    @ajinshaji2347 Місяць тому +15

    ഒത്തില്ലാ....ഒത്തിലാ.😢😅😅😅

  • @bazilmannencheril
    @bazilmannencheril Місяць тому +8

    തോൽവിയുടെ എല്ലാ ആശംസകളും

  • @georgezacharia5258
    @georgezacharia5258 Місяць тому +4

    തേഞ്ഞു പോയി 😍😍😍😍

  • @AnilKumar_1966
    @AnilKumar_1966 Місяць тому +25

    ഓ മാധവൻ എന്ന കമ്മ്യൂണിസ്റ്റീൻറെ മകൻ❤❤

    • @drarunaj
      @drarunaj Місяць тому +2

      അയ്നു ഓ മാധവൻ അല്ല മത്സരിക്കുന്നത്.....
      😂😂😂

    • @AnilKumar_1966
      @AnilKumar_1966 Місяць тому +1

      @@drarunaj അതാ പാരമ്പര്യം മറ്റവനോ 😂

  • @habbyaravind3571
    @habbyaravind3571 Місяць тому +4

    മെഗാ സ്റ്റാർ മുകേഷ്

  • @soccerskill3993
    @soccerskill3993 Місяць тому +9

    എറണാകുളത്തും ചാലക്കുടി മണ്ഡലത്തിലും കോൺഗ്രസുകാർ കോൺഗ്രസുകാരുടെ ഭരണം മടുത്തു 20 /20ലേക്ക് മാറുന്നുഇപ്പോൾ കാണുന്ന കാഴ്ചകോൺഗ്രസ് തകർന്നടിയുന്നു

    • @geoputhiyamadom9687
      @geoputhiyamadom9687 Місяць тому +1

      കേരളത്തിൽ നല്ല ഭരണം ആയത്കൊണ്ട് കമ്മ്യൂണിസ്റ്റുകാർ ചാലക്കുടിയിലും എറണാകുളത്തും കൂടെനിക്കും അല്ലേ 😂

    • @rintodavis4392
      @rintodavis4392 Місяць тому +1

      Twenty twenty onnum varilla, panchayat coroperationoke twenty twenty nokaam

    • @fknrim83
      @fknrim83 Місяць тому

      20/20 congress thane electionresult verumbol we commentil vannu njan reply idam

  • @jewelsworld6455
    @jewelsworld6455 Місяць тому +14

    ചുമ്മാ നിന്ന് തോറ്റാൽ പോരെ മുകേഷ്

  • @georgezacharia5258
    @georgezacharia5258 Місяць тому +7

    ഇയാൾ പൊട്ടനോ 👌😍😍😍😍😍😍

    • @naveensw9410
      @naveensw9410 Місяць тому +1

      Oru pottan gofi thrissur il undu pooyi nokku 😂😂😂😂😂

  • @user-ku7re7nc9l
    @user-ku7re7nc9l Місяць тому +1

    ❤❤

  • @user-bs2bv1oj4w
    @user-bs2bv1oj4w Місяць тому +3

    അയാള് അത്രയൊക്കെ പറഞ്ഞപ്പോഴും ജയരാജനെ കുറിച്ച് ചോദിക്കാത്തിരുന്ന മാപ്രകൾക്ക് നന്ദി 😂😂😂

  • @AnilKumar_1966
    @AnilKumar_1966 Місяць тому +1

    ❤❤❤❤

  • @muhammedaslampmna7368
    @muhammedaslampmna7368 Місяць тому +1

  • @jimmithamburujimmithamburu7054
    @jimmithamburujimmithamburu7054 Місяць тому +3

    പിന്നെ പരനാറിയുമായി സംസാരിച്ചാൽ രോമാഞ്ചം ഉണ്ടാകുമോ

  • @abhilashmottakkal4400
    @abhilashmottakkal4400 Місяць тому +2

    M. M❤❤❤

  • @ambikakumari1242
    @ambikakumari1242 Місяць тому

    💯💪🏻💯

  • @user-ti9kh2ex8z
    @user-ti9kh2ex8z Місяць тому +2

    മുകേഷ്..... ഇപ്പോൾ എവിടെയാണ് ജീവിക്കുന്നത്......
    LDF ന് എല്ലാം പ്രതികൂലം മാത്രമാ

  • @asok-yf4ck
    @asok-yf4ck Місяць тому +1

    മുകേഷ് 🌹

  • @mdjalil4439
    @mdjalil4439 Місяць тому +8

    മോദി രണ്ടു സീറ്റ്‌ ബി. ജെ. പി ക്ക് കേരളത്തിൽ ജയിക്കുമെന്ന് പറഞ്ഞത്, ഒന്ന് പ്രേമനും, രണ്ടു കണ്ണൂർ സുധാകരൻ, ഇത് രണ്ടും തോക്കും 🙄!

  • @jayalaln.g473
    @jayalaln.g473 Місяць тому +7

    Body language കാണുമ്പോൾ എന്തോ എവിടെയോ ഒരു തകരാറു പോലെ എന്ന് തോന്നുന്നു.

    • @lukkuman809
      @lukkuman809 Місяць тому +2

      ആണോ കുഞ്ഞേ 🤣

    • @mohananmk9265
      @mohananmk9265 Місяць тому

      ചൂട് കൂടുതൽ ഉള്ളത് കാരണം വിയർത്തൊലിച്ച് നിൽക്കുന്നത് കാരണമുള്ള അസ്വസ്ഥത കാരണം തോന്നൂ ന്നതാണ്

  • @user-tg7oi1bn8n
    @user-tg7oi1bn8n 28 днів тому

    കൊല്ലത്. നിയമസഭയിൽ. എത്രവട്ടെ. ഈടതുപച്ചതിനുട്ട്. അഡൊന്നുകാണാക്കുകൂട്ടിനോക്ക്. സാർ. അപ്പോൽമനസിലാവും. ആരെജയിക്കുമെന്ന്.

  • @satheeshchaliyath6165
    @satheeshchaliyath6165 Місяць тому +1

    Chirikkan vannathayirikkum

  • @georgesp126
    @georgesp126 Місяць тому +2

    M A ബേബി heavy weight എന്നു പറയുമ്പോൾ എന്താണ് ഉദ്ദേശിച്ചത്?

    • @nithin2355
      @nithin2355 Місяць тому

      Means champion, heavy weight champion

  • @madhuvv8136
    @madhuvv8136 Місяць тому

    പ്രേമചന്ദ്രൻ തോറ്റാൽ പിന്നെ കേരളം തോറ്റു എന്നാണ്....

  • @RasheedNambalaseri
    @RasheedNambalaseri Місяць тому +2

    അയാൾ L d f ൽ നിന്നും നേടിയതല്ലാതെ ഒന്നും അയാൾ നേടിയില്ല 😊

  • @PrasadP-tv6ei
    @PrasadP-tv6ei Місяць тому +1

    തോറ്റില്ല. തോറ്റു

  • @balu2123
    @balu2123 Місяць тому

    കള്ളന്മാരിൽ നിന്നും കൊള്ളക്കാരിൽ നിന്നും കേരളത്തെ രക്ഷിക്കാൻ എല്ലാവരും ട്വന്റി..... ട്വന്റി യേ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ അപേഷിക്കുന്നു......❤...ട്വന്റി.. ട്വന്റി കേരളം മൊത്തം കടന്ന് വരണം

  • @coldstart4795
    @coldstart4795 Місяць тому +1

    ജൂൺ 4 ഉം വിളിച്ചോണ്ട് ഇരിക്കെ ഉള്ളു

  • @jayumji
    @jayumji Місяць тому

    മുകേഷ് ❤

  • @nazarnaseer138
    @nazarnaseer138 Місяць тому

    ❤❤❤❤❤❤

  • @drarunaj
    @drarunaj Місяць тому +4

    വട്ടത്തിൽ പൊട്ടി തോൽക്കും 😂😂😂

  • @Anil-gp4ge
    @Anil-gp4ge Місяць тому +1

    മുകേഷിന് കള്ളം പറയുമ്പോൾ മുഖത്ത് ഒരു ചളിപ്പ് വരും. പ്രേമന് അത് വരില്ല. അതാണ് പ്രേമൻ്റെ വിജയം.

  • @praveenindia1935
    @praveenindia1935 Місяць тому

    തോറ്റു കഴിയുമ്പോൾ താങ്കൾ പറഞ്ഞതൊക്കെ പിൻവലിക്കുമോ മുകേഷ് 😄.

  • @najiyanaji5982
    @najiyanaji5982 Місяць тому +1

    Malareeeee... 😂

  • @bennymathew4379
    @bennymathew4379 Місяць тому +1

    അടിപൊളി ഒരു സ്ഥാനാർഥിയോടും ചോദിക്കാതെ ചോദ്യങ്ങളാണ് ചോദിച്ചത്, ടാസ്ക് വിജയകരമായി പൂർത്തിയാക്കി

  • @DayaShankar-sn9hy
    @DayaShankar-sn9hy Місяць тому

    Ethu nimishvim appurathu pokunnavarod enthinanu allaince undakkunne😮😮😮

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 Місяць тому

    Unni sir evide

  • @hellgamer5729
    @hellgamer5729 Місяць тому

    മുകേഷിന് പിന്നെ മോദി പറയുന്നതൊന്നും മനസ്സിലാക്കാൻ ഹിന്ദി അറിയില്ലല്ലോ

  • @shareefkaithavana2041
    @shareefkaithavana2041 Місяць тому +2

    Comali thamsh karra 1174 corde

  • @TOUCHGREEN
    @TOUCHGREEN Місяць тому +3

    ഉടായിപ്പ് = മുകേഷ് 😂

  • @vijayakrishnanp5536
    @vijayakrishnanp5536 Місяць тому

    തൊലിക്കട്ടി സമ്മതിക്കണം.. 🤣🤣🤣

  • @josemathew834
    @josemathew834 Місяць тому

    Mukesh ne ishtamaanu oru nalla Actor enna nilayil But N K Premachandhran vijayikkanam

  • @indigenouscuisines1446
    @indigenouscuisines1446 Місяць тому

    ആ വയർ ഒന്നു കുറയട്ടെ 😂. ഇപ്പോ ആർക്ക മ്ലാനത 😅😅

  • @georgezacharia5258
    @georgezacharia5258 Місяць тому +19

    മുകേഷ് എട്ടു നിലയിൽ പൊട്ടും 😂😂😂

  • @NSureshKumar-fv2fh
    @NSureshKumar-fv2fh Місяць тому

    My dear comrade Mukesh you're winning person don't worry congratulations

  • @ShameerMT-oj9tc
    @ShameerMT-oj9tc Місяць тому

    സ്‌മൃതിയുടെ മുഖം 😢😢

  • @roshanjose3770
    @roshanjose3770 Місяць тому

    നുണ പറയൽ കല്യാണം കഴിക്കൽ,ചളി അടിക്കൽ .... ഈ 3 കാര്യങ്ങളിൽ ഇവനെ തോൽപ്പിക്കാൻ പറ്റില്ല

  • @johnbercumans3742
    @johnbercumans3742 Місяць тому

    RSp

  • @sajils4209
    @sajils4209 Місяць тому

    വരാൻ പോകുന്ന നിയമസഭ എലെക്ഷനിൽ പോലും 8 നിലയിൽ താൻ പൊട്ടും

  • @daya861
    @daya861 Місяць тому

    പാർട്ടി തൊഴിലാളി പാർട്ടിയാണോ ഇപ്പോൾ

  • @library4233
    @library4233 Місяць тому

    സ്റ്റുഡിയോയിൽ ആട്കെട്ടിയിട്ടുണ്ടോ ഇടയ്ക്ക് മ്ലാനത വാക്കു കഴിഞ്ഞയുടൻ ശബ്ദം കേട്ടു😅

  • @user-jy9um9sy5s
    @user-jy9um9sy5s Місяць тому

    ഹായ് vazhaaa 😂

  • @superhero....
    @superhero.... Місяць тому +16

    നിൻറെ കുറ്റം nthanu വെച്ചാൽ വാഴാ വെറും വാഴ

  • @vijayakrishnanp5536
    @vijayakrishnanp5536 Місяць тому

    കിണരേഷിന് രോമാഞ്ചമുണ്ടായിട്ടുണ്ട്... ഒരു കൂട്ടായി.. 😜😜😜.. വാതിൽക്കൽ തന്നെ നിന്നോളും.. 👍

  • @sudhakarankpsudhakaran3607
    @sudhakarankpsudhakaran3607 Місяць тому

    മുകേഷ് : ഇപ്പം എന്തെങ്കിലും പ്രതികൂലമായി LDF നു ണ്ടോ? ഒന്നുമില്ല!!!!!!

  • @jayalakshmynair2493
    @jayalakshmynair2493 Місяць тому

    Mukesh admavisvasam nallathanu

  • @mazharknlr5865
    @mazharknlr5865 Місяць тому

    കൊല്ലത്തെ എല്ലാം mla യും ldf ആണെന്ന് ആര് പറഞ്ഞു..

  • @remyasree-qj8zi
    @remyasree-qj8zi Місяць тому

    thotvi urapp

  • @user-co2eq3lo6w
    @user-co2eq3lo6w Місяць тому +3

    1748 കോടി brouchure ൽ മാത്രമേ ഉള്ളു കൊല്ലത്തു കണ്ടില്ല 😂😂😂😂

    • @binujoseph83
      @binujoseph83 Місяць тому

      നീ കൊല്ലത്തു എവിടാ?

    • @binujoseph83
      @binujoseph83 Місяць тому

      നിന്റെ identity എന്താടാ? നിന്റെ username നിന്റെ അച്ഛൻ ഇട്ട പേരാണോ അതോ വിളിപ്പേരാണോ? വ്യക്തിത്വം പോലുമില്ലാത്തവൻ കുരക്കുന്നു

    • @user-co2eq3lo6w
      @user-co2eq3lo6w Місяць тому

      @@binujoseph83

  • @iqbalsebin3049
    @iqbalsebin3049 Місяць тому

    ALL THE VERY BEST COMRADE MUKESH

  • @santoshkappanykappany4424
    @santoshkappanykappany4424 Місяць тому

    Mukesh 😆😆😆😆😆

  • @balakrishnanpv111
    @balakrishnanpv111 Місяць тому

    എം പിയാണ് പി എം ആ കുന്നത്

  • @janco3618
    @janco3618 Місяць тому

    Koppan pottum...
    😡😡😡

  • @radhakrishnankuriyakatil2073
    @radhakrishnankuriyakatil2073 Місяць тому

    WHO WANTS YOUR WAY OF PSEUDO SECULARISM.

  • @dineshkumarvv5336
    @dineshkumarvv5336 Місяць тому

    ithum orutharam ragging alle.

  • @ShalomSherin
    @ShalomSherin Місяць тому

    Super mega star 😢
    Abhinayathilim,kudumbathum,nattilum,rashtreeyathilum,samskarathilum 😅
    Athullya prathibha 😅😅😅😅

  • @vidyank.b.kalappurakkal263
    @vidyank.b.kalappurakkal263 Місяць тому +1

    എന്തിൻ്റെ ആവേശ പെരുമഴ ? 6 മാസമായി പെൻഷൻ ഇല്ല സപ്ളെകോ യിൽ അത്യാവശ്യ വസ്തുക്കളില്ല. വെള്ളം വൈദ്യുതി എന്നു വേണ്ട സകല നികുതിയും വർധിപ്പിച്ചു. അതിൻ്റെ സന്തോഷാവേശമായിരിക്കും ജനങ്ങൾക്ക്

  • @SIOCHEMIX
    @SIOCHEMIX Місяць тому

    യഥാർത്ഥ ഇടത് പക്ഷക്കാരൻ മുകേഷ് ആണോ പ്രേമചന്ദ്രൻ ആണോ

  • @user-tg7oi1bn8n
    @user-tg7oi1bn8n 28 днів тому

    ബിജെപികാരിയായ. സൂചയ. താങ്കൾ. മോഡിയുടെകളുണ്ണാക്കിയെല്ലേ. സാർ.

  • @user-co2eq3lo6w
    @user-co2eq3lo6w Місяць тому +1

    ജൂൺ 4നു ശേഷം ഇവിടെ തന്നെ ഉണ്ടാകുമല്ലോ 😂😂😂

  • @SajeevPP-rz9rc
    @SajeevPP-rz9rc Місяць тому

    Premachandran.

  • @binucherian502
    @binucherian502 Місяць тому +1

    പാവം 😂, ബഡായി അടിച്ചു. എന്തെങ്കിലും പ്രതികൂലം ആയി ldf നു ഉണ്ടോ, നല്ല ബെസ്റ്റ് ചോദ്യം. ഇയാളും പൊട്ടനായി പോയല്ലോ, അനിൽ ആന്റണി യെ പോലെ. ഏറ്റവും വലിയ ഭൂരിപക്ഷം nkp ക്കു കിട്ടും എന്ന് അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം. ഇയാൾ അരി ആഹാരം ഒന്നും ഇതുവരെ കഴിച്ചിട്ടില്ല 🤣🤣🤣. ആ സരിത ഓടി, പിന്നെ വന്ന ദേവിക അതിലും സ്പീഡിൽ ഓടി,. ഇനി കൊല്ലംകാർ ഓടാതെ നോക്കിയാൽ കൊള്ളാം 😂.

  • @sushilkumar-cp7wt
    @sushilkumar-cp7wt Місяць тому

    ആളുകൾ ജയിക്കും ജയിക്കും എന്നല്ലേ പറഞ്ഞത്... ആര് ജയിക്കുമെന്ന് പറഞ്ഞില്ലല്ലോ? എതിർ സ്ഥാനാർഥി ആരോ ആയിക്കോട്ടെ... ആദ്യം പോയി എതിർ സ്ഥാനാർഥിയെയും അയാളുടെ കഴിവിനെയും അംഗീകരിക്കാൻ പഠിക്ക്...

  • @rejirejirejireji8393
    @rejirejirejireji8393 Місяць тому +1

    Ninte paint kurachu kuraikku.

  • @MadhuMadhusudhanan-sx4vv
    @MadhuMadhusudhanan-sx4vv Місяць тому

    പ്രേമചന്ദ്രൻ വിജയിക്കും

  • @suvadakumari6344
    @suvadakumari6344 Місяць тому

    പ്രേമചന്ദ്രനിൽ ബിജെപി ബന്ധം ആരോപിക്കുന്നവരോട് ഒരു ചോദ്യം. അതു പുതിയ കാര്യം ആണോ? ഏതു മുന്നണിയിൽ ആയാലും പ്രേമചന്ദ്രൻ ബിജെപി വോട്ട് കൊണ്ടാണ് ജയിക്കുന്നത്. ഇപ്പോഴും അങ്ങനെതന്നെ ആയിരിക്കും. മ്ലാനത തോന്നേണ്ട കാര്യം മുകേഷിനും ഇല്ല. തോറ്റാൽ തിരിച്ചു തിരുവനന്തപുരത്തേക്ക്, ജയിച്ചാൽ ഡൽഹിക്ക് അത്രേയുള്ളൂ. വിഷമം തോന്നുന്നത് കൃഷ്ണകുമാറിന് ആയിരിക്കും.

  • @venkateshs8163
    @venkateshs8163 Місяць тому

    06:40 ooki polikkuva manassilayilla pottan nalla manushyan💣💥

  • @shajip.p9474
    @shajip.p9474 Місяць тому

    എടാ മണ്ടാ, 😂മുഖത്തു കാണുന്നത് ചിരിയല്ല, ഇളിയാണ്. എട്ടുനിലയിൽ പൊട്ടിത്തെറിക്കും 😂💪

  • @musthafakp20
    @musthafakp20 Місяць тому

    തോമസ് കുട്ടി വിട്ടോ പ്രേമചന്ദ്രൻ ജയ്ച്ചു

  • @Users4803
    @Users4803 Місяць тому

    Onnamathayi tholkanpokunna CPM candidate 😂😂😂😂 van tholvi....maravazha...

  • @georgezacharia5258
    @georgezacharia5258 Місяць тому +2

    ബ് ബ്ബ ബ്ബ്ബ് ബ്ബ ബ 🤣

  • @rintodavis4392
    @rintodavis4392 Місяць тому

    Angu abinayichako nadanal pore Mukesh. Janagal rarhriyoke phoniloke vilikum

  • @sunishav1
    @sunishav1 Місяць тому

    Mukesh if you see Amithab Bachen or he invites you for a party you will surely go and have romancham since he is the father of movies in India same with NKP it's about respect ...you are only trying to go to Delhi to see tha place and parliament and talking in your channel about it 😮

  • @dineshkumarvv5336
    @dineshkumarvv5336 Місяць тому

    Mukesh nu methil Devika ye ariyo

  • @sunishpk6514
    @sunishpk6514 Місяць тому

    O madhavan വാഴ vechaal മതി ആയിരുന്നു

  • @user-ym9ip5pk8h
    @user-ym9ip5pk8h Місяць тому

    ലപ

  • @fishart254
    @fishart254 Місяць тому

    ചെറ്റത്തരം ചോദിക്കാതടെ........

  • @padmanair3385
    @padmanair3385 Місяць тому

    parliamentil abhinayam allallo vendathu..pinnae italdae bhasha social mediail vannittundu ratri vilicha oralae theri vilicha vrithikettavan

  • @najiyanaji5982
    @najiyanaji5982 Місяць тому +1

    Mandanano mukesh.... Jayikum polummmmm pottan😂😂😂😂

  • @user-gm8rq7pn8h
    @user-gm8rq7pn8h 29 днів тому

    Smrithiyode oru chiri ooooompum

  • @sureshc_v6335
    @sureshc_v6335 Місяць тому +1

    Mukesh is not win our constituency but nonsense

  • @mdjalil4439
    @mdjalil4439 Місяць тому +2

    സുജയ, കൊല്ലത്ത് പ്രേമചന്ദ്രൻ അല്ല ബി. ജെ. പി. സ്ഥാനാർഥി, കൃഷ്ണകുമാർ ആണ്, ഇതിൽ നിന്നും പ്രേമൻ ജയിച്ചാൽ എങ്ങോട്ട് എന്നു സാധാരണ ജനത്തിന് മനസ്സിലാകും 😊!

    • @harikk1490
      @harikk1490 Місяць тому

      മുകേഷിനെക്കാൾ പതിന്മടങ്ങ് ബെറ്റർ പ്രേമചന്ദ്രനാണ്

  • @user-co2eq3lo6w
    @user-co2eq3lo6w Місяць тому +1

    എട്ടു നിലയിൽ പൊട്ടും... കുറ്റം പറയാൻ വല്ല പണി ചെയ്താൽ അല്ലേ