നാച്ചുറൽ ഹെയർ ഡൈ വീട്ടിൽ ഉണ്ടാക്കാം | How to Prepare Natural Hair Dye?

Поділитися
Вставка
  • Опубліковано 26 чер 2024
  • നാച്ചുറൽ ഹെയർ ഡൈ എങ്ങനെ ഉണ്ടാക്കാം? How to prepare natural hair dye? Malayalam video by Shiju Chacko.
    തലമുടി തഴച്ചു വളരും: • തലമുടി തഴച്ചു വളരും! H...
    എന്തു കൊണ്ടാണ് അകാലനര വരുന്നത്?കാരണങ്ങൾ പഠിക്കാം. അതുപോലെ പൂർണ്ണമായും നാച്ചുറൽ ആയ ഒരു ഹെയർ ഡൈ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം എന്ന് വളരെ ലളിതമായി പറഞ്ഞു തരുന്ന ഒരു വീഡിയോ ആണിത്.
    പലപ്പോഴും Chemical Based ആയ ഹെയർ ഡൈകൾ നമ്മുടെ ചർമ്മത്തിൽ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു . ഇത്തരം ഹെയർ ഡൈയിൽ അടങ്ങിയിരിക്കുന്ന കെമിക്കൽസ് പല അസുഖങ്ങൾക്കും കാരണമാകുന്നു.എന്ന് പഠനങ്ങൾ പറയുന്നു.അതുകൊണ്ട് നാച്ചുറൽ ആയ ഹെയർ ഡൈ നമുക്ക് ഉപയോഗിക്കാം. അങ്ങനെ മുടിയുടെ അഴകും ആരോഗ്യവും നിലനിർത്താം
    ഈ വീഡിയോ നിങ്ങൾക്ക് പ്രയോജനം ചെയ്യും എന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്. ഇന്ന് പലരും അഭിമുഖീകരിക്കുന്ന തലമുടി പ്രശ്നങ്ങൾക്ക് ഉത്തരമാണ് ഈ വീഡിയോ ' ആയതിനാൽ ഈ വീഡിയോ Like ചെയ്യാനും Share ചെയ്യാനും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു
    Instagram, Facebook,Linkedin Follow ചെയ്യാൻ താല്പര്യപ്പെടുന്നു.
    നാച്ചുറൽ ആണ് എന്നും ഏറ്റവും നല്ലത്.
    For more details Call or Whatsapp +91 8921770718
    * എന്തു കൊണ്ടാണ് മുടികൾ നരയ്ക്കുന്നത്?
    *Vitamins കുറഞ്ഞാൽ മുടി നരയ്ക്കുമോ?
    * ഉറക്കം കുറഞ്ഞാൽ മുടി നരയ്ക്കുമോ?
    * Tension മുടി നരയുടെ വില്ലനോ?
    * Chemical Base ഹെയർ ഡൈയുടെ പ്രശ്നങ്ങൾ എന്തൊക്കെയാണ്?
    * നാച്ചുറൽ ഹെയർ ഡൈ എങ്ങനെ ഉണ്ടാക്കാം?
    * എങ്ങനെ allergic ആയ ഹെയർ ഡൈ തിരിച്ചറിയാം?
    * എങ്ങനെ കൂടുതൽ കാലം മുടി കറുപ്പിച്ച് നിറുത്താം?
    * മുടി എങ്ങനെ കഴുകണം?
    * കറുത്ത തിളക്കമുള്ള മുടി എല്ലാവർക്കും സ്വന്തം
    സ്നേഹപൂർവ്വം:: ഷൈജു ചാക്കോ
    #hair #protectivestyles #naturalhairstyles #healthyhair #naturalhaircolour #fashion #malayalambeautytips #motivation #health #love #beautytipsmalayalam #naturalbeauty #naturalbeautytips #organicbeauty #beautiful #shijuchacko #beautyhealthbyshijuchacko #hairtutorial #hairideas #hairlove #hairstyle #haircream #hairgrowth #hairgrowthtips #hairstyles

КОМЕНТАРІ • 82