പുതിന വേരു പിടിക്കാൻ|പുതിന പരിചരണം|പുതിന കൃഷി|puthina krishi malayalam|puthina veru pidikkan|kaadu

Поділитися
Вставка
  • Опубліковано 27 жов 2024
  • എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് Follow me on Instagram / ramesh_aft
    ഫേസ്ബുക്കിലെ നമ്മുടെ പേജ് കാണാൻ ഈ ലിങ്കിൽ ക്ലിക് ചെയ്താൽ മതി / happygardeningfb
    For business enquiry please contact
    Kerala3333@gmail.com
    💐💐💐😊😊#puthinakrishi #happygardening #mintkrishi #krishitips #chedikal

КОМЕНТАРІ • 253

  • @sunitharaji7449
    @sunitharaji7449 3 роки тому +18

    First

  • @phalgunanmk9191
    @phalgunanmk9191 3 роки тому +14

    താങ്കൾപറഞ്ഞത് 100% തീർച്ചയാണ് തണൽകിട്ടിയാൽഇവതഴച്ചു വളരും എന്നത് തീർച്ചയാണ്. ജി ഒരായിരം നന്ദി 💞💕🙏🌹

  • @shanthyhariharan4541
    @shanthyhariharan4541 2 роки тому

    Thanks. Nan kadayil ninnu konduvannu vechathu valare nannayi varunnundu. Orupadu thavana biriyani undakkan eduthu kazhinju. Nannayi nokkiyal nalla result kittum.

  • @pradeeshkumarckumar9100
    @pradeeshkumarckumar9100 3 роки тому +12

    ഞാൻ നട്ടു വിജയിച്ചിട്ടുണ്ട്.... ഇപ്പോൾ 4grow ബാഗിൽ thick ആയി വളരുന്നുണ്ട്...👍👍👍👍ഫോട്ടോ അയക്കാൻ പറ്റിയിരുന്നെങ്കിൽ അറ്റാച്ച് ചെയ്തേനെ

    • @HappyGardeningOfficial
      @HappyGardeningOfficial  3 роки тому +3

      ഇൻസ്റ്റായിൽ അയക്കാല്ലോ😊👍

  • @amminiponnukuttan9067
    @amminiponnukuttan9067 2 роки тому +1

    പുതിയ അറിവ്. Thank you

  • @avtobs2784
    @avtobs2784 2 роки тому +1

    കുറെ തവണ നട്ടു എല്ലാം വാടിക്കരിഞ്ഞു.
    ഇനി നിങ്ങൾ പറഞ്ഞത് പോലെ ചെയ്യട്ടെ. വളരെ ഉപകാരപ്രദം. Subscribed

  • @jinunk3625
    @jinunk3625 3 роки тому +2

    ഇത് കാണുന്നവർക്ക് വലിയ ഹാപ്പിയാണ്

  • @nafisac380
    @nafisac380 3 роки тому +2

    ഹായ് ബ്രോ സൂപ്പർ വീഡിയോ ഞാൻ കുറെ ശ്രമിച്ചു നോക്കി ഒരു ഫലവും ഉണ്ടായില്ല ഇനി ഇതുപോലെ ഒന്ന് ചെയ്‌തു നോക്കണം. നല്ല ഒരു വീഡിയോ ആയിരുന്നുട്ടോ വളരെ ഉപകാരം ഉള്ള വീഡിയോ ആയിരുന്നു . ഒരുപാടു താങ്ക്സ് ഈ വീഡിയോ ഇട്ടദിന്നു ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ പ്രധീക്ഷിച്ചുകൊണ്ട് ബൈ

  • @aslammohammed4368
    @aslammohammed4368 2 роки тому +1

    Informative,new and interesting.

  • @vishnuss6207
    @vishnuss6207 3 роки тому +3

    Very nice information and good presentation. Not boaring

  • @ushadevi7391
    @ushadevi7391 3 роки тому +1

    Healthy aayittu niraye undaakum ..pakshe kurachu month kazhiyumbol cheenjum unangiyum pokunnu. Pinne again I have to start from the beginning. Enthaanu pariharam ?

    • @HappyGardeningOfficial
      @HappyGardeningOfficial  3 роки тому

      നന്നായി പ്രുണ് ചെയ്തു കൊടുക്കു👍

  • @sujaunnikrishnan6044
    @sujaunnikrishnan6044 3 роки тому +1

    ഒരുപാട് ശ്രമിച്ചു നോക്കി പരാജയം 😇

  • @faseelan2725
    @faseelan2725 3 роки тому +2

    THANK YOU SO MUCH

  • @syrillaaugustine3325
    @syrillaaugustine3325 Рік тому

    Thanks

  • @mohinipeter9943
    @mohinipeter9943 Рік тому

    Good information

  • @munname2987
    @munname2987 Рік тому

    ഞാൻ വെള്ളത്തിൽ വെച്ച് ഒരുപാട് വേര് പിടിപ്പിച്ചിട്ടുണ്ട്. പക്ഷെ മണ്ണിൽ വെച്ച് കഴിയുമ്പോഴേക്കും വാടി പോകും. ഇപ്പോൾ പാലുപെട്ടിയിൽ ഇത് പോലെ വെച്ചു വെയിൽ തട്ടാതിരിക്കാൻ ഒരു പ്ലാസ്റ്റിക് ഷീറ്റ് ഇട്ട് മൂടിയിട്ടിരിക്കുവാ. നന്നായി വരുന്നുണ്ട്. പുതിന വേര് പിടിച്ചാലും വെയിൽ വേണ്ട എന്നുണ്ടോ?

  • @prathibhamathew4386
    @prathibhamathew4386 2 роки тому +2

    Useful information 👍

  • @akhilajyothi4418
    @akhilajyothi4418 2 роки тому +1

    Good information bro😍😍😍

  • @rasheedhashahul2134
    @rasheedhashahul2134 3 роки тому +1

    Simple presentation. Thanku.

  • @shameelajarshad2055
    @shameelajarshad2055 3 роки тому +1

    Thkz for sharing.. Ith indoor ayi cheythoode

  • @elizabethroy597
    @elizabethroy597 Рік тому

    👍

  • @jaseenashifa7095
    @jaseenashifa7095 2 роки тому +1

    👍👍

  • @anwarpaloli4532
    @anwarpaloli4532 3 роки тому +4

    നെല്ലിക്ക ഉണ്ടാകാൻ എന്താ ചെയ്യേണ്ടത് എന്റെ നെല്ലിക്ക മരം നാല് വർഷമായി നട്ടിട്ട്‌.നല്ല പൂത്തുലഞ്ഞ് നിൽക്കുന്നുണ്ട് പക്ഷേ നെല്ലിക്ക ഉണ്ടാവുന്നില്ല എന്താണ് ചെയ്യേണ്ടത് immediately reply

    • @HappyGardeningOfficial
      @HappyGardeningOfficial  3 роки тому

      വീഡിയോ ഇട്ടിട്ടുണ്ട്😊👍

    • @സഖാവ്ശിവൻ
      @സഖാവ്ശിവൻ 3 роки тому

      ചെറുതായി മരത്തിൽ വെട്ടുക നെല്ലിക്ക ഉണ്ടാവും തീർച്ചയായും
      👍👍👍👍🙏🙏🙏

    • @ANSARALI-ki2op
      @ANSARALI-ki2op 2 роки тому

      Marathil vattathil kurach tholi kallauga

  • @bindhuunnikrishnans3539
    @bindhuunnikrishnans3539 3 роки тому +4

    എന്റെ വീട്ടിൽ പുതിന ഉണ്ട് പക്ഷെ കടയിൽ കിട്ടുന്ന വലിയ ഇല ഉള്ളതല്ല ചെറിയ ഇല ആണ്. നല്ല മണമാണ് ഇതിന്റെ തണ്ട് വളരെ സോഫ്റ്റ് ആണ് പെട്ടെന്ന് നശിക്കും. പെട്ടെന്ന് വളരും. ഇനി കടയിൽ നിന്നും പുതിന വാങ്ങി വീഡീയോ യിൽ പറഞ്ഞതു പോലെ ചെയ്യും താങ്ക്യൂ

    • @HappyGardeningOfficial
      @HappyGardeningOfficial  3 роки тому

      😊👍

    • @duasworld8037
      @duasworld8037 3 роки тому

      എന്റെ വീട്ട്ടിലും ഉള്ള പുതിനയുടെ ഇലക് ഇത്രയും വലുപ്പവും ഇല്ല വ്യത്യാസവും undu പക്ഷെ നല്ല manamanu വേറെ ഇനം വല്ലതും ആയിരിക്കുമോ

  • @sunilapi9112
    @sunilapi9112 3 роки тому +1

    നല്ല അറിവ് പറഞ്ഞ് തന്നതിന്ന് നന്ദി ചെയ്ത് നോക്കാം

  • @VinodKumar-zu4zg
    @VinodKumar-zu4zg 3 роки тому +2

    വളരെ നന്ദി

  • @ayrashealthykitchen3989
    @ayrashealthykitchen3989 3 роки тому +5

    Thank you 💯

  • @vishaalalhind1768
    @vishaalalhind1768 3 роки тому +1

    V good information

  • @muhammadashrafna8291
    @muhammadashrafna8291 3 роки тому +4

    Good നന്ദി
    നല്ല അറിവ്

  • @ibrahimkutty8170
    @ibrahimkutty8170 3 роки тому +1

    Hai brother njan nishamol supper veediyo ayirunnu ketto ente veettil munpe othiri puthina undayirunnu ellam poyi ippol njan nattitte pidichhu varunnunde

  • @subitk7881
    @subitk7881 3 роки тому +6

    സ്ഥിരമായി തണലിൽ തന്നെയാണൊ വെക്കേണ്ടത് അതോ കുറച്ചു ദിവസം കഴിഞ്ഞു വെയിലത്ത് വെക്കണോ

  • @meringeorge4469
    @meringeorge4469 3 роки тому +2

    Eni ithupole nattu nokkaam thankyou

  • @vasanthparameswar
    @vasanthparameswar 3 роки тому +3

    Very informative video and very simple presentation. Thank you.

  • @hasnahasna5385
    @hasnahasna5385 3 роки тому +2

    Adipoli

  • @Minoos-o8d
    @Minoos-o8d 3 роки тому +4

    പൊതീനക്ക്, നല്ല വെയിൽ വേണോ ,എന്നും നനക്കണോ.
    ഞാൻ എത്ര നട്ടിട്ടും പിടിക്കുന്നില്ല,.3,4 ഇലകൾ വരും അതിനു ശേഷം ഉണങ്ങിപ്പോകും

  • @fasilarasheedrasheed2569
    @fasilarasheedrasheed2569 3 роки тому +1

    I try

  • @alipy368
    @alipy368 3 роки тому +4

    കൊള്ളാം നല്ല ഒരു അറിവ്

  • @geethapm4397
    @geethapm4397 2 роки тому

    Vegetable waste ittu kodukano or chaya Chandigarh ano nallath pudina nallath

  • @saheedp3218
    @saheedp3218 Рік тому

    പുതിന നട്ട് രണ്ടോ മൂന്നോ ഇല ആകുമ്പോൾ അടിഭാഗം ചീഞ്ഞു പോകുന്നു എന്താണ് ചെയ്യേണ്ടത്

  • @muhammedkm2406
    @muhammedkm2406 3 роки тому +15

    💰തംനയിൽ കാണുന്ന അഞ്ചു രൂപയുടെ കോയിൻ കൊടുത്തു തന്നെ പൊതീന വാങ്ങിക്കണോ എന്നു മുതലാളി ചോദിക്കാൻ പറഞ്ഞു....😜😍🙌

  • @AjmalAju-sg6bn
    @AjmalAju-sg6bn 5 місяців тому

    Puthina ila muzhivan pranikal thinnu theerkkunnu ithinu enthenkilum margam undo

  • @salbanakj8994
    @salbanakj8994 3 роки тому +1

    very good.....

  • @unaiskannavam
    @unaiskannavam 3 роки тому +4

    Hi, bro എന്താണ് sudomonus please ariyaathad കൊണ്ടാണ് ട്ടോ?

    • @satheeshkumar1814
      @satheeshkumar1814 3 роки тому +3

      Pseudomonas
      Bacteria
      സസ്യങ്ങൾക്ക് പുഷ്ടിയോടെ വളരാനും കൂടുതൽ ശിഖരങ്ങളുണ്ടാവാനും പൂവിടാനുമായി മണ്ണിലെ ജൈവാംശത്തിന്റെ സാമീപ്യത്തിൽ നിരന്തരം പ്രവർത്തിക്കുന്ന നിരവധി ജീവാണുക്കളിൽ ഒന്നാണ് സ്യൂഡോമോണാസ് എന്ന മിത്ര ബാക്റ്റീരിയ.
      നഴ്സറികളിലും വളക്കടകളിലും ഇത് ലഭ്യമാണ്.

    • @HappyGardeningOfficial
      @HappyGardeningOfficial  3 роки тому

      മിത്ര ബാക്ടറിയ ഫങ്കൽ രോഗങ്ങൾ ബാക്റ്റീരിയൽ രോഗങ്ങൾ എന്നിവയ് പ്രതിരോധിക്കാനും ചെടിയുടെ വളർച്ച ക്രമീകരിക്കാനും മുൻകൂർ ആയി മണ്ണിൽ ചേർത്ത് കൊടുക്കാം😊👍

  • @shajivk8200
    @shajivk8200 2 роки тому

    👍🏼

  • @prathibharajeshop9751
    @prathibharajeshop9751 3 роки тому +2

    എന്റെ പുതിന മഴ കൊണ്ടപ്പോൾ മുഴുവനും നശിച്ചുപോയി. മഴ കൊള്ളാൻ പറ്റില്ലേ?

  • @maimoonascreativity6518
    @maimoonascreativity6518 2 роки тому

    👌👌👌

  • @suresh.tsuresh2714
    @suresh.tsuresh2714 3 роки тому +9

    സൂപ്പർ🌸

  • @അബ്ദുൽബഷീർകോട്ടക്കൽ

    ഈ ഒരു ഗ്രോബാഗിൽ സ്യൂഡോമോണസ് തെളിക്കാൻ വേണ്ടി എത്ര ഗ്രാം എടുത്തിട്ട് ഉണ്ടാവും

  • @fathima_shifa9105
    @fathima_shifa9105 3 роки тому +1

    Nice

  • @nassarnk9720
    @nassarnk9720 3 роки тому +4

    Adipoliyaa

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 3 роки тому +2

    ശ്രമിക്കാം 🌹

  • @gireeshbabu6320
    @gireeshbabu6320 3 роки тому

    Use full vedio

  • @jansiram8538
    @jansiram8538 3 роки тому +6

    Thankz... ഞാൻ subscribe ചെയ്തു 🤲

  • @plantyourfriendsforever3637
    @plantyourfriendsforever3637 3 роки тому +3

    👍👍👍👍

  • @ANSARALI-ki2op
    @ANSARALI-ki2op 2 роки тому

    Kadail nine vaaguna malli mullakunilaa

  • @minustyle179
    @minustyle179 2 роки тому

    വേര് വന്നതിന് ശേഷവും തണലത്താണോ പുതിത വളരുന്നത്

  • @amarnathnandanajiju7852
    @amarnathnandanajiju7852 3 роки тому +3

    നല്ല അവതരണം 💞

  • @magicofgardenshwetapandey4448
    @magicofgardenshwetapandey4448 3 роки тому +3

    Nice sharing

  • @hrhr5320
    @hrhr5320 3 роки тому

    മഴക്കാലത്തു പൊതീന ഉണ്ടാകുമോ ഇതുപോലെ ഉണ്ടാക്കിയാൽ
    ഞാൻ എത്ര ശ്രമിച്ചിട്ടും ശെരിയാകുന്നില്ല ചകിരി ചോറും മണലും മിക്സ്‌ ആക്കിയിട്ടാണ് വെക്കുന്നത് ആദ്യം വെള്ളത്തിൽ 3 day വെക്കും pls

  • @foodiegardener1732
    @foodiegardener1732 3 роки тому +1

    Nice👍

  • @mithravinodh5099
    @mithravinodh5099 3 роки тому

    Sudomonus enganea aanu thalichu kodukkunnadhu
    Eppol okkea aanu cheiyyeandadhu

    • @ayshafathah3572
      @ayshafathah3572 Рік тому

      Sudomonus illankil prashnamilla. Adyam kurach kumayam mix chaithal mathi

  • @meharvlogsandtips8504
    @meharvlogsandtips8504 3 роки тому +1

    എന്റെ പൊതീന ഇതുപോലെ വളർന്നിട്ടുണ്ട്

  • @user-pi2oe8rb8x
    @user-pi2oe8rb8x 3 роки тому +2

    Mint ano ഇത്

  • @ashrafondathashraf4407
    @ashrafondathashraf4407 3 роки тому +3

    very nice

  • @SHARO.M10
    @SHARO.M10 3 роки тому +1

    👌👌👌👌👌

  • @ellanjanjayikum9025
    @ellanjanjayikum9025 3 роки тому +1

    Valuable information

  • @muhsinahadiya9950
    @muhsinahadiya9950 3 роки тому +1

    I will try sure... 🥰ഗുഡ് video

  • @geetha_das
    @geetha_das 3 роки тому +2

    nannaYe nalla viideo
    chaithu nokatte

  • @hassankoya9763
    @hassankoya9763 2 роки тому

    ചെടി ഒക്കെ പിടിച്ചു പക്ഷെ വണ്ണം ഇല്ലാതെ വള്ളി പോലെ യാണ് വളർന്നത്

  • @navaskolloli7990
    @navaskolloli7990 Рік тому

    പുതിന ഇല വേര് പിടിച്ച് വളർന്നതിന് ശേഷം വെയ്ല് കൊള്ളുന്ന സ്ഥലത്താണോ തണലുള്ള സ്ഥലത്താണോ വെക്കേണ്ടത് ....? please help....🙏

    • @ayshafathah3572
      @ayshafathah3572 Рік тому

      2 വീക്ക്‌ തണലിൽ വെക്കുക അതിന് ശേഷം സൂര്യ പ്രകാശം കിട്ടുന്ന രീതിയിൽ വെക്കുക. തണലിൽ ഇരുന്നാൽ പുതിനേക് ആരോഗ്യം ഉണ്ടാകില്ല.

  • @pushpalathalatha5515
    @pushpalathalatha5515 3 роки тому

    Syudomonus എവിടെ കിട്ടും 🙄

    • @AlluArjun-xx1ku
      @AlluArjun-xx1ku 2 роки тому

      Chechi...Cherukida Karzhakare Sameebikku. Allenkil..Kanjivellam Pulippichathu Aayalum Mathi

  • @mufeedaaseef2081
    @mufeedaaseef2081 3 роки тому +2

    Nice vedio 👌👌👌

    • @majeedmajeed5962
      @majeedmajeed5962 3 роки тому

      രണ്ടാമത്തെ ദിവസം എന്ത് മിസ്റ് തമാണ് അടിക്കോണ്ടത് ഒന്ന് പറഞ്ഞ് തരാമോ

    • @HappyGardeningOfficial
      @HappyGardeningOfficial  3 роки тому

      😊👍

  • @jamseenaadhiljamseenaadhil6408
    @jamseenaadhiljamseenaadhil6408 3 роки тому +3

    Maasha allah

  • @rsvlogs9869
    @rsvlogs9869 3 роки тому +1

    ഇടക്ക് ഒഴിക്കുന്ന ഒരു വളം പറഞ്ഞല്ലോ അത് എന്തുവ

  • @minias6550
    @minias6550 3 роки тому +3

    👍❤️👌

  • @mujeebrahmanmujeeb7868
    @mujeebrahmanmujeeb7868 3 роки тому

    മഴ ജസ്തി കൊല്ലാൻ പാടില്ല
    ഞാൻ പറയാൻ കാരണം
    എന്റെത് നശിച്ചു പോയിരുന്നു
    മഴ കൊള്ളാണ്ട് വെച്ചപ്പോൾ
    കുഴപ്പം ഇല്ല
    പിന്നെ നടുന്നത്
    കമ്ബ്ബ്‌ കുത്തനെ നടരുത്
    അൽപ്പം ചെരിച്ചു നടുക
    എന്നാൽ നല്ലപോലെ
    തയ്ച്ചു വളരും

  • @clinsemediaprodoctions
    @clinsemediaprodoctions 3 роки тому +1

    Kollaam

  • @kumkum4527
    @kumkum4527 3 роки тому +1

    ഗുഡ് 👌

  • @abhaykrishnat.b365
    @abhaykrishnat.b365 3 роки тому +1

    Rose ചെടിയിൽ എത്ര നാളുകൾ കൂടുബോൾ ആണ് saaf അടിക്കേടത് പ്ലീസ് പറഞ്ഞു തരുമോ

    • @HappyGardeningOfficial
      @HappyGardeningOfficial  3 роки тому

      15 ദിവസം😊👍

    • @haseenapa2401
      @haseenapa2401 3 роки тому +1

      Saaf adichal rose kooduthal undakumo athinte ilakalum entho thinunnundu ee kidanashinikaloke pokumo saaf adichal enthanu ee saaf ennu parayunnath parayamo

  • @bilalbasheer9605
    @bilalbasheer9605 3 роки тому +1

    Nice vdeo

  • @naajartandcalligraphy9302
    @naajartandcalligraphy9302 3 роки тому

    സ്യുഡമോനസ് എന്താണ്?

    • @HappyGardeningOfficial
      @HappyGardeningOfficial  3 роки тому

      മിത്ര ബാക്ടറിയ😊👍 ചെടികളുടെ വളർച്ചക്ക് സഹായിക്കുന്നു

    • @remyasree_k
      @remyasree_k 2 роки тому

      വളം വാങ്ങുന്ന കടയിൽ കിട്ടും

  • @sheikhaskitchen888
    @sheikhaskitchen888 3 роки тому +1

    നല്ല വീഡിയോസുപർ

  • @vmpscgksocialscience1946
    @vmpscgksocialscience1946 3 роки тому +1

    Nalla idea👏spr

  • @sabeenamc3577
    @sabeenamc3577 3 роки тому +3

    മണൽ പറ്റുമോ

  • @zainudheent.k3941
    @zainudheent.k3941 3 роки тому +1

    ഇല വന്ന് കഴിഞ്ഞാൽ വെയിലത്തേക്ക് മാറ്റണ്ടെ?

  • @gitadas2322
    @gitadas2322 3 роки тому +2

    Illa mone delhil il aavanilla unangi pokuvaaneere😁

    • @HappyGardeningOfficial
      @HappyGardeningOfficial  3 роки тому

      ചൂടിന്റെ പ്രേശ്നമാകും ഒന്ന് കൂടി ട്രൈ ചെയ്തു നോക്കു

  • @ppjaleel3336
    @ppjaleel3336 3 роки тому

    Goog

  • @mymoonam4648
    @mymoonam4648 3 роки тому +4

    മല്ലിയില എങ്ങനെ കൃഷി ചെയ്യാം

  • @sabithatk3031
    @sabithatk3031 3 роки тому +3

    എന്റെ പുതിന കാടു പോലെയുണ്ട് എല്ലാം ചെറിയ ഇലയാണ്. വലിയ ഇലയാവാൻ എന്ത് ചെയ്യും

    • @skymail1042
      @skymail1042 3 роки тому

      വളം കുറഞ്ഞിട്ടാണ്. ചാണകപ്പൊടി ഇട്ടു കൊടുക്കുക

    • @HappyGardeningOfficial
      @HappyGardeningOfficial  3 роки тому +3

      വളത്തിന്റെ പ്രേശ്നം ആണ് sky പറഞ്ഞത് പോലെ ചാണകപ്പൊടി ഇട്ടാൽ വലിയ ഇല വരും😊👍

  • @jasminebyjasmine7893
    @jasminebyjasmine7893 3 роки тому +1

    ഉമിക്ക് പകരം എന്താ ചേർക്കുക

  • @sujaunnikrishnan6044
    @sujaunnikrishnan6044 3 роки тому

    ഒഴിച്ച് കൊടുക്കേണ്ട മിശ്രിതം എന്താണെന്ന് ഒന്ന് parayumo

    • @pinkybabloo5755
      @pinkybabloo5755 3 роки тому

      pseudomonas

    • @hrhr5320
      @hrhr5320 Рік тому

      @@pinkybabloo5755 ഇതെവിടുന്നു കിട്ടും

  • @proAYU3242
    @proAYU3242 3 роки тому +1

    ഇതിൽ തളിക്കാൻ പറഞ്ഞ വെള്ളം ഏതാണ്.

    • @proAYU3242
      @proAYU3242 3 роки тому

      ഈ വെള്ളം എങ്ങനെ ആണ് ഉണ്ടാക്കുന്നത്.

    • @HappyGardeningOfficial
      @HappyGardeningOfficial  3 роки тому

      വീഡിയോ മുഴുവൻ കാണു😊

  • @minnunidha3968
    @minnunidha3968 3 роки тому +2

    Ente aduth 3 chatti pudeena und

  • @AAAAaaa-rn8tb
    @AAAAaaa-rn8tb 3 роки тому +1

    മണൽ പറ്റുമോ . മല്ലിയില എങ്ങനെ നടും

  • @AbdulRaheem-sn7oh
    @AbdulRaheem-sn7oh 3 роки тому +3

    രണ്ടാമത്തെ ദിവസമെന്താ ഒഴിക്കണ്ടത് പറഞ്ഞത് മനസ്സിലായില്ല

    • @skymail1042
      @skymail1042 3 роки тому +3

      സുഡോമോണാസ്, വളക്കടയിൽനിന്നും കിട്ടും

    • @HappyGardeningOfficial
      @HappyGardeningOfficial  3 роки тому +1

      സ്യൂഡോമോണാസ്😊

    • @jijinellivilayil5438
      @jijinellivilayil5438 3 роки тому

      @@HappyGardeningOfficial pseudomonas orikal mathram mathiyo?atho daily veno?

    • @sanalsudhakaran2716
      @sanalsudhakaran2716 3 роки тому

      ninte moothram...

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 2 роки тому

    👍👍👍👍😭

  • @asmabiup4733
    @asmabiup4733 3 роки тому +3

    10പൈസചിലവിലതെഎനന്കമറ്റ്കൊടുതതവർക്.5രൂപക്ക്പുതിനാവങാൻപറഞു.ഇത്മുഴുവൻ.കേൾക്കാൻ.ശ്രമിക്കാതെയാണ്.കമന്റ്എഴുതാൻതുടങ്ങിയത്അലെ.എത്കരൃവുമുഴുവൻ.കേൾക്കാൻസമയംകാണണം.ഇൻശാഅല്ലാ

  • @sunitharaji7449
    @sunitharaji7449 3 роки тому +1

    Pinned

  • @fathusvlog8746
    @fathusvlog8746 3 роки тому +4

    ഇനി ഇങ്ങനെ ചെഴ് തുനോക്കണം എൻ്റെ ചാനലും ഒന്ന് കേറി നോക്കണേ

  • @shanasinu107
    @shanasinu107 3 роки тому +1

    😊😊