'കളക്ടർക്കും പൊലീസിനും ധൈര്യമില്ല, കേരളത്തിലെ നവോദ്ധാനം ഏച്ചുകെട്ടി ഉണ്ടാക്കിയതാണ്' | Neyyattinkara

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 173

  • @thomascherian4821
    @thomascherian4821 20 днів тому +75

    അധികം താമസിക്കാതെ ആ അമ്മ "നെയയാറ്റീന്‍കര അമ്മ " എന്ന പേരിൽ അറിയപെടും

  • @vibeതന്തhybrid
    @vibeതന്തhybrid 20 днів тому +82

    കേരളം കാത്തിരിക്കുന്ന അൺബോക്സിങ് 😂😂😂

  • @minitomson
    @minitomson 20 днів тому +93

    ബോബി യേ അറസ്റ് ചെയ്യാനുള്ള സ്പീഡ് ഈ കാര്യത്തിൽ ഇല്ലല്ലോ

    • @jerinjames_jj
      @jerinjames_jj 19 днів тому

      താൻ എന്ത് പൊട്ടനാടോ......ഞരമ്പൻ ബോബി പെണ്ണ് പിടിച്ച പോലെ അല്ല ഇത്.......ഇവിടെ communal riots , വർഗ്ഗീയ ലഹള.....ഇതൊക്കെ കണക്കിലെടുക്കണം പോലീസിനും ജില്ലാ ഭരണകൂടത്തിനും......

    • @nerdnero9779
      @nerdnero9779 19 днів тому

      സ്പീഡ് കാണിച്ചാൽ ഒരു പേര് ഉയരും 🤣 പിണറായി 😂

  • @babythomas942
    @babythomas942 20 днів тому +48

    ആദ്യമേ പൊളിക്കണമായിരുന്നു 🙏

  • @wayanadinlandviews
    @wayanadinlandviews 20 днів тому +32

    ശ്രീകുമാർ മനയിൽ 💯👍അവരെ ആദ്യം അറസ്റ്റ് ചെയ്ത് സ്റ്റഷനിൽ എത്തിച്ചിരുന്നെങ്കിൽ ഈ പുകിലൊന്നും ഉണ്ടാവില്ലായിരുന്നു😮

  • @multyplus942
    @multyplus942 20 днів тому +18

    നവോത്ഥാനം എന്ന് എഴുതിയത് തെറ്റാണ്. തിരുത്തുക

  • @shanilsulaiman6459
    @shanilsulaiman6459 20 днів тому +21

    😁😁😁😁നെയ്യാറ്റിൻകര ഗോപൻ ആറാടുകയാണ് ഗുയ്സ്😁😁😁😁😁

  • @shamet666
    @shamet666 19 днів тому +5

    സത്യം. ചുവന്ന ഷർട്ട്‌ ഇട്ട ചേട്ടൻ ആരാണെലും ബിഗ് salute.. collector സംസാരിച്ചത് കേട്ടപ്പോൾ വൻ പരാജയം ആയാണ് മനസ്സിലായത്. വളരെ മോശമായ നിയമനടപടി ആയിപോയി

  • @jayasreeajayan1459
    @jayasreeajayan1459 20 днів тому +12

    ഈ സമാധിക്ക് അവസരം കൊടുത്താൽ കേരളത്തിൽ സമാധികൾ കൂടും പിന്നെ ഒന്നും പറയാൻ ആർക്കും പറ്റില്ല 😌

  • @AravindakshanMadhavan-x7l
    @AravindakshanMadhavan-x7l 20 днів тому +12

    ചുവന്ന ഷർട്ട് പറഞ്ഞ ഓരോ കാര്യം സൂപ്പർ100% ഈ വിഷയത്തിൽ ദൃഷ്ടാന്തമുള്ളവർക്ക് മാത്രമേ ചിന്തിക്കാൻ കഴിയൂ

  • @sivaprasadsivaprasad9906
    @sivaprasadsivaprasad9906 20 днів тому +8

    നവോദ്ധാനം ഏച്ച് കെട്ടി ഉണ്ടാക്കിയിരിക്കുന്നു സത്യമാണ്: ജാതിയുടയും മതത്തിൻ്റെയും പേരിൽ ജോലി കെടുക്കുന്നത് നിർത്തലാക്കു യധാർത്ഥ നവോദ്ധാനം വരട്ടെ തുല്യത പുലരട്ടെ 🙏

  • @KumariSobha-y3u
    @KumariSobha-y3u 20 днів тому +20

    പ്രിയദർശന്റെ പടമൊക്കെ എന്ത് 😂
    അതുക്കും മേലെ അല്ലേ ഗോപൻ സ്വാമി 🙏🏾
    ചിരിച്ചു ചിരിച്ചു മണ്ണുകപ്പി 😂😂😂😂😂😂

  • @Inspiratic
    @Inspiratic 20 днів тому +16

    കേരളത്തിൽ കമ്മ്യൂണിസ്റ്റ് ആണോ ഭരിക്കുന്നത് 😂😂😂😂🤣🤣😂😂😂😄

  • @fishtv9283
    @fishtv9283 20 днів тому +14

    തമിഴ്നാട്ടിൽ അമ്പലം പൊളിക്കുന്നു. ഇവിടെ സമാധി പൊളിക്കാൻ ഇത്ര പാടോ ?

  • @sadikkanmankai1068
    @sadikkanmankai1068 19 днів тому +2

    കേരളമാണ് കൂടുതൽ അന്ധവിശ്വാസികളുള്ള സംസ്ഥാനം ഇതിൽ ഒന്നാമൻ കേരളത്തിലെ ഒന്നാമൻ തന്നെ

  • @georgejohn7522
    @georgejohn7522 20 днів тому +3

    മതത്തിന്റെ മുകളിൽ അല്ല പോലീസ് നിർബന്ധമായും ഇത് തുറന്ന് പരിശോധിക്കണം.കോടതി സ്വമേധായ ഇടപെടുക 😡😡😡

  • @RafeeqM-y3n
    @RafeeqM-y3n 19 днів тому +4

    ഈ. പ്രശ്നം ഇത്രയും ഗുരുതരമാക്കിയതിനു പൂർണ ഉത്തരവാദികൾ. അധികാരികൾ മാത്രം

  • @AbdulVahab-h8p
    @AbdulVahab-h8p 19 днів тому +1

    അതാണ്‌ സത്യം

  • @raghavankk1133
    @raghavankk1133 20 днів тому +8

    കോടോത്രത്തിൽ വിശ്വസിക്കുന്ന രണ്ടു മഹനീയ എംപി മാരുള്ള നാട്ടിൽ ഇതെല്ലാം ചിന്ന കേയ്‌സ്.

  • @marymargaret2371
    @marymargaret2371 20 днів тому +12

    കളക്ടറും, പോലീസും മനുഷ്യന്മാരാണ്. മുകളിൽ നിന്നും ഓർഡർ വന്നാൽ അവർക്കു അനുസരിക്കണം. കുറെ ഹിന്ദു സംഘടനകളും എത്തി അവിടെ. ചേരി തിരിഞ്ഞു അടിയായി. അപ്പോൾ പിന്നെ സമാധാനമായിട്ടേ ബോധം ഉള്ളവർ ചെയ്യു. പറയാൻ എളുപ്പമാണ്. 🙏🙏🙏🙏

    • @SibuSibu-v4t
      @SibuSibu-v4t 20 днів тому

      എന്ത് ഊളത്തരം കാണിച്ചാൽ മതം പറഞ്ഞാൽ പോലീസ് പേടിക്കും അതാണ് കമ്മ്യൂണിസ്റ്റ് പോലീസ്

  • @Shylaja-ly3ti
    @Shylaja-ly3ti 19 днів тому +2

    പോലീസും കോടതിയും അന്ധവിശ്വാസികൾ 😂😂😂😂😂

  • @rtrrakesh
    @rtrrakesh 20 днів тому +16

    നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ❌ സമാധി✔️

  • @RafeeqM-y3n
    @RafeeqM-y3n 19 днів тому +1

    ഈ. വിഷയം ഇത്രയും വഷളാക്കിയത് അധികാരികൾ. (സർക്കാർ )
    ഈ വിഷയത്തിലും മുസ്ലിം സമുദായത്തെ വലിച്ചിഴക്കാനും. കലാപം സൃഷ്ടിക്കാനും വേണ്ടി സർക്കാർ സപ്പോർട്ട് ചെയ്യുന്നു

  • @വെട്ടിച്ചിറഡൈമൺ-ഛ2ള

    ശ്രീകുമാർ സാർ ❤❤🎉

  • @johndittopr2896
    @johndittopr2896 18 днів тому

    പരാതി തന്നെ മതപരമായ സ്പർദ്ധയിൽ നിന്നുണ്ടായതാണ്.

  • @Theconquerer549
    @Theconquerer549 20 днів тому +10

    ജീവനോടെ നന്നങ്ങാടി വെച്ചു

  • @annmathai2678
    @annmathai2678 20 днів тому +1

    True

  • @AbdulVahab-h8p
    @AbdulVahab-h8p 19 днів тому

    സത്യം അറിയണം

  • @raghavankk1133
    @raghavankk1133 20 днів тому +4

    ഇല മുള്ളിൽ വീണാലും മുള്ളിൽ ഇല വീണാലും കേട് സർക്കാരിന്.

  • @Amal_anas
    @Amal_anas 20 днів тому +2

    True

  • @Alexander_291
    @Alexander_291 20 днів тому +6

    Sub collator onu koch payyan aanu... 😢😢

  • @shailajanp8062
    @shailajanp8062 19 днів тому

    അന്ധവിശോസം തിന്റെ നാടായി 😟😟😟😟😟

  • @SajeevNaiyr
    @SajeevNaiyr 20 днів тому +3

    😢😢😢waste kerala😢😢😢

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 19 днів тому +1

    സർ പറഞ്ഞത് തീർത്തും സത്യം

  • @aliyar916
    @aliyar916 20 днів тому +1

    നരബലിയും വിശ്വാസം ഉള്ളവർക്ക് അനുവാദം നൽകണം

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 20 днів тому +2

    അയാൾ അതിനകത്തു ഉണ്ടെന്നു ആർക്കറിയാം. മറ്റൊന്ന് അയാൾക്കു മരണ സർട്ടിഫിക്കറ്റ് എങ്ങനെ കൊടുക്കും. ഇയാൾ മരിച്ചതായി അവർ പറയുന്നതല്ലാതെ തെളിവില്ല. അത് പറഞ്ഞിട്ടും മനസ്സിലാകാത്ത വീട്ടുകാർ

  • @fishtv9283
    @fishtv9283 20 днів тому +2

    മതങ്ങളെ പരിഗണിച്ച് നിയമം എഴുതി വക്കുന്ന പരിപാടി നിർത്തണം. ഇവിടെ നിയമം മാത്രം മതി. ജാതി റിസർവേഷൻ ഉൾപ്പടെ എടുത്ത് കളയണം. സർക്കാരിൻറെ രേഖകളിൽ മതം വരണ്ട. സര്ക്കാര് എന്തിനാണ് പൗരൻ്റെ മതം അന്വേഷിക്കുന്നത്. എല്ലാവരെയും ഒരു പോലെ കാണണ്ടേ ?

  • @Vidhu-ng6vs
    @Vidhu-ng6vs 20 днів тому +1

    Crct

  • @JaisonThomas-y3v
    @JaisonThomas-y3v 11 днів тому

    അന്ധവിശ്വാസമോ,,,,വിശ്വാസമോ ഏതായാലും വരുമാനം അതാണ് ലക്ഷ്യം.... എന്നും പണിക്കു പോകേണ്ട..👍

  • @axiomservice
    @axiomservice 20 днів тому +1

    ജീവിത ശൈളീ രോഗം ശിവൻ മാറ്റി കൊടുക്കാതിരുന്നത് എന്താണ് 😀😀😀

  • @rajujohn7751
    @rajujohn7751 19 днів тому

    ❤❤❤

  • @thomasfrancis3712
    @thomasfrancis3712 20 днів тому +2

    Well said 👏 👌

  • @sudhikumar8977
    @sudhikumar8977 20 днів тому +2

    ശ്രീ നാരായണ ഗുരുവിന്റെ കാര്യം കൂടി പറയു

  • @abdulrasak6308
    @abdulrasak6308 19 днів тому +1

    ഗവർമ്മേണ്ടിന ഇപ്പോൾ വിലയവിലയല്ലപക്ഷെ ബച്ചയുടെ വളരെ സ്ലട 7 ലായന്നു കഷ്ട്ട + =

  • @PATHROSEKARANI
    @PATHROSEKARANI 20 днів тому +2

    കേരളംഅപരിഷ്ക്രുതരുടെനാട്

  • @KunjumolS-r4y
    @KunjumolS-r4y 20 днів тому

    😮❤

  • @lovelyjoseph2997
    @lovelyjoseph2997 19 днів тому

    ധൈര്യം ഇല്ലായ്മ എന്ന് പറഞ്ഞു സുവർണവസരം കാത്തിരിക്കുന്നു.

  • @anandr9917
    @anandr9917 19 днів тому

    ഈ സമാധി എന്താണ് എന്നറിയാത്ത പ്രബുദ്ധ മലയാളി.കേരളം നാശത്തിലേക്ക്

  • @SamAbraham-q1z
    @SamAbraham-q1z 20 днів тому +1

    വർഗ്ഗീയ ലഹള ഉണ്ടാക്കാൻ ആളുകൾ റെഡിയാണ് ചേട്ടാ . സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ കൈ പൊള്ളും

    • @GeeveeJacob
      @GeeveeJacob 20 днів тому +1

      Two days already wasted by police.. 😢

  • @Muhabhath
    @Muhabhath 20 днів тому

    Eniyum. Orupadu. Samadikal. Keralathil. Nirayatte

  • @nandakumargovindapillarama5253
    @nandakumargovindapillarama5253 19 днів тому

    One who decided or goes to samadhi will never take medicine forBP.

  • @jobyaibel4400
    @jobyaibel4400 20 днів тому

    😂, എല്ലാം പൊളിറ്റിക്സ്,

  • @Rinsi-e7p
    @Rinsi-e7p 20 днів тому +2

    Narabali In the name of God 😲

  • @axiomservice
    @axiomservice 20 днів тому

    സത്യം.. പീക്കൂതിനു സർക്കാരും പോലീസും കൂട്ട് നിന്ന് 😅

  • @pkbhaskaren5011
    @pkbhaskaren5011 19 днів тому

    അദ്ദേഹം മരിച്ചതാണ് എങ്കിൽ ഒരു ഡോക്ടർ സർട്ടിഫിക്കെറ്റ് വാങ്ങി ക്കുകയും ബെന്തു മിത്രാതി കളെഅറിയിക്കുകയുംപഞ്ചായത്തിൽ വിവരം അറിയിക്കുക യും എന്തു കൊണ്ട് ചെയ്തി ല്ല. ഇത് ഇവിടുത്തെ സാ മാ ന്യ മാര്യ ത പാലിക്കഞ്ഞ കാരണം ചോദിക്കൂ

  • @AbdulVahab-h8p
    @AbdulVahab-h8p 19 днів тому

    കളക്ടർ എന്തിനാണ്ചെന്നത് മാങ്ങാ പറിക്കാനോ അവിടെ

  • @nishanthjayan9756
    @nishanthjayan9756 20 днів тому

    നരബലി നടന്ന കേരളത്തിൽ സർക്കാരും, പോലീസും ആരെയാണ് പേടിക്കുന്നത്..

  • @mura1242
    @mura1242 20 днів тому

    കേരള പോലീസ് ❤❤💪🏼💪🏼💪🏼💪🏼💪🏼

  • @sheriefsherief5177
    @sheriefsherief5177 20 днів тому

    എല്ലാം കോമഡി ആയി 😡😡😡

  • @umairkannur3709
    @umairkannur3709 19 днів тому

    Shree kumaar ❤❤❤❤❤

  • @vijayanpp797
    @vijayanpp797 20 днів тому +1

    മലയാളം പഠിച്ചിട്ടില്ലാത്ത ആരാണ് നിങ്ങളുടെ
    സ്റ്റുഡിയോവിൽ.

  • @PrabhavathiPrabha-c7l
    @PrabhavathiPrabha-c7l 20 днів тому

    സാറെ, ഇതൊരു ദുരചാരമല്ലേ, ഇവനൊക്കെ ഇങ്ങനെ ജീവനോടെ ആളുകളെ കുഴിച്ചു മൂടുന്ന ഈ പണി ഇത് ജനമറിയും, എതിർക്കും ഇതറിയാവുന്നതുകൊണ്ടാണ് മത വിശ്വാസികൾ വരുന്നത് ഇത് കേരളമാണോ, ഇങ്ങനൊക്കെ ഉണ്ടോ ഇത് പോലെ എത്രപേരെ സമാധി ഇരുത്തിക്കാണും, ഈശ്വര., പേടിയാവുന്നു

  • @lalgeorgegeorge9183
    @lalgeorgegeorge9183 20 днів тому +2

    എന്ത്ന e ചർച്ച ലോ ലോ അതിന്റ വഴിയിൽ പോകട്ടെ

  • @rainbowdreams6239
    @rainbowdreams6239 20 днів тому

    Government officials act quickly as possible

  • @Rinsi-e7p
    @Rinsi-e7p 20 днів тому +2

    Religious murder 😢😮 Narabali 😢😮

  • @Rinsi-e7p
    @Rinsi-e7p 20 днів тому +2

    Only honey Rose can solve 😊

  • @anithasasikuamar8333
    @anithasasikuamar8333 20 днів тому

    പോലീസ് ഓടിപോയി നിങ്ങൾ പറഞ്ഞത് പോലെ അറസ്റ് ചെയ്തിട്ട് ഉണ്ടാകുന്ന പ്രോബ്ലംകുറച്ചു കോംപ്ലിക്കേറ്റഡ് ആയാൽ അപ്പോൾ ചർച്ചക്കാർ തിരിച്ചു പറഞ്ഞേനെ. ചർച്ച ചെയ്യാൻ എളുപ്പമാണ് ഹെ

    • @GeeveeJacob
      @GeeveeJacob 20 днів тому +2

      What problem.. Police already wasted valuable two three days.. 😮

  • @zainudheenpk7558
    @zainudheenpk7558 19 днів тому

    അൺബോക്സിംഗ നടകുമോ

  • @PATHROSEKARANI
    @PATHROSEKARANI 20 днів тому +1

    അമ്മയുംമക്കളുംകൂടികൊന്ന്കുഴച്ചുമൂടിയതാണ്എല്ലാവരെയുംകസ്ററടിയിലെടുത്ത്ചോദ്യംചെയ്യണം

  • @NisamKallara
    @NisamKallara 19 днів тому

    സർക്കാർ ഒന്നും മിണ്ടൂല

  • @targetcommunication5450
    @targetcommunication5450 19 днів тому

    Niyamam nookukuthiaayi

  • @SachuSachin-t1t
    @SachuSachin-t1t 20 днів тому +1

    Evar thettu chaithittillenkil pinne enthinanu evar pedikkunnathu 😮😮. Oro divasam kayiyumbole thelivu nashippikkukayanu😮😮

  • @paulm.k.8740
    @paulm.k.8740 20 днів тому +1

    Ha! Ha!! 😂. What is this country coming to? 😢

  • @sreerajchilameelika7531
    @sreerajchilameelika7531 20 днів тому

    നമ്മൾ മലയാളികൾ പ്രബുദ്ധർ ആണെന്ന് ഇനിയെങ്കിലും പറയരുത്. ഇത്രയും വിദ്യാസമ്പന്നർ ജീവിക്കുന്ന നമ്മുടെ നാട്ടിൽ ആണ് നര ബലിയും, എലിയൻ വന്നു രക്ഷിക്കും എന്ന് പറഞ്ഞുള്ള ആത്മഹത്യയും ഇപ്പൊ സമാധിയും 😂

  • @jobyaibel4400
    @jobyaibel4400 20 днів тому

    പൊളിക്കാതെ തന്നെ അതിൽ മനുഷ്യൻ ഉണ്ടോ എന്ന് നോക്കാനുള്ള സംവിധാനം ഇന്ത്യയിൽ ഉണ്ടല്ലോ

    • @ab-eh3pp
      @ab-eh3pp 20 днів тому

      athaano ivide prsnam

  • @വെട്ടിച്ചിറഡൈമൺ-ഛ2ള

    വക്കീൽ ചന്ദ്രൻ 😂😂😂😂😂

  • @AbdulVahab-h8p
    @AbdulVahab-h8p 19 днів тому

    പിണറായി മൂത്രം ഒഴിച്ച് കാണും 🥰

  • @Rinsi-e7p
    @Rinsi-e7p 20 днів тому +2

    All religious effect 😭😞

  • @KumarSanthosh-f6p
    @KumarSanthosh-f6p 20 днів тому +3

    This is murder 😢😢😢

  • @PATHROSEKARANI
    @PATHROSEKARANI 20 днів тому

    എന്തുഭരണസംവിധാനമാണ്കേരളത്തിലുളളത്ഇവരെഅറസ്ററുചെയ്ത്കല്ലറപൊളികണമായിരുന്നു

  • @Muhabhath
    @Muhabhath 20 днів тому

    Sir. Paranjathu. Correct
    Jilla. Bharanakoidam. Sarkkarum. Karanam. Sathyam. Thelinjilla

  • @SureshKumar-mj3kt
    @SureshKumar-mj3kt 20 днів тому

    പുറമെ നിന്നു ഡയലോഗ് പറയാൻ elluppam annu, endengillum പ്രശനം ഉണ്ടായാൽ എല്ലാവരും ഉദ്വാഗസ്ഥൻ മാരെ കുറ്റം പറയും

  • @ashiqn1265
    @ashiqn1265 19 днів тому

    Sarkkar theerumanam eduthal
    Eee parayunna channelukalum , chanal charchakkarum government ethiray charcha nadathum.
    Athanu ketalathintay innathey avastha.

  • @SamkuttyMt
    @SamkuttyMt 19 днів тому

    Samadi? Man missing+ thega+ kolapathakam=muzhu pirathu😂😂😂

  • @ranishevranishev4805
    @ranishevranishev4805 20 днів тому

    എന്ദ് മിസ്സിഗ് പൊട്ട, ജില്ലാ മജിസ്‌ട്രെറ്റ് und👍

  • @maniperisseri2009
    @maniperisseri2009 20 днів тому

    ഒര് ചെറുക്കനെ ഈ പ്രശ്നം പഠിക്കാൻ വിട്ടിരിക്കുന്നു . എന്തൊരു കഷ്ടം . ഇതൊക്കെ വഷളാക്കുകയാണ് . ഹിന്ദു വർഗീയത വളർത്തുകയാണ് ചോപ്പൻ സർക്കാർ

  • @saalim-n2w
    @saalim-n2w 19 днів тому

    kumar true

  • @Sajeev.B.C
    @Sajeev.B.C 19 днів тому

    ഹിന്ദുമതവിശ്വാസമനുസരിച്ച്
    ഗോപൻസ്വാമിയുടെ ഗ്രഹനിലയൊ,നാടീജ്വോതിഷത്തിലൂടെ ഇത് പരസ്യമായി പ്രവചിച്ച് ആദ്യം കണ്ടത്തു
    നല്ലനല്ല പ്രവചനജ്വോതിഷികൾ ഉണ്ടല്ലൊ അവരെന്ത്കൊണ്ട്
    മൗനം ദീക്ഷിച്ചിരിക്കുന്നു ഇത്
    പൊതുവിഷയമായത്കൊണ്ട്
    ഹിന്ദുമതവിശ്വാസപ്രകാരം ഇത് പരസ്യമായി പ്രവചിക്കുക വിശ്വാസികളെ
    ധരിപ്പിക്കാനങ്കിലും😂മറ്റ് മതം ഇതിൽ ഇടപെടാതിരിക്കുക.

  • @ambareesha1972
    @ambareesha1972 20 днів тому

    Vargiyatha thulayatte

  • @KumarSanthosh-f6p
    @KumarSanthosh-f6p 20 днів тому

    His wife first arrested that mamma😂😂

  • @AshrafPk-e3d
    @AshrafPk-e3d 20 днів тому

    കേരളം ഭരിക്കുന്നത്. എത് പാർട്ടിക്കാരാണ്

  • @Rainbowrainbow-m6g
    @Rainbowrainbow-m6g 20 днів тому

    Hospital money labum akki swamy ji ude family 😂😂😂😂😂

  • @truthprevails3522
    @truthprevails3522 20 днів тому +2

    ഈ താലിബാന്റെയും അഫ്ഗാനിസ്താന്റെയും ഓരവസ്ഥ 😃😃😃

  • @sarinknair5325
    @sarinknair5325 20 днів тому

    SDM should have act accordingly

  • @nandakumargovindapillarama5253
    @nandakumargovindapillarama5253 19 днів тому

    First the suspected victims are to be arrested, then only thondi. This is logic and correct.

  • @Haris-j8o
    @Haris-j8o 20 днів тому

    ഹിന്ദു ഐക്യവേദി അനുവാദം കൊടുത്തുകഴിഞ്ഞാൽ ഈ പേടിമാറും അവർ പറയുന്നതേ കേൾക്കു

  • @sivaprasadsivaprasad9906
    @sivaprasadsivaprasad9906 20 днів тому

    ഒരു വെക്തിയുടെ അവകാശം ബന്ധുക്കൾക്ക് കൂടിയാണ് കാരണം ഒരു വെക്തി മരിച്ചാൽ എന്ത് അടിസ്ഥാനത്തിലാണ് അവയവ ദാനത്തിനായി ബന്ധുക്കളുടെ കൺസൻ്റ് വാങ്ങുന്നത്
    വളരെ അധികം വിശകലനം ചെയ്യേണ്ടിവരും Brain deth Doctor പറഞ്ഞാൽ മാത്രം അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്

  • @cinephile1010
    @cinephile1010 20 днів тому

    Unboxing Neyanthegara Gopan will be epic

  • @targetcommunication5450
    @targetcommunication5450 19 днів тому

    Adheeham marichukaanum

  • @Mullasserys
    @Mullasserys 20 днів тому

    "ഒരു സമൂഹത്തിന് അവർ അർഹിക്കുന്ന ഭരണകർത്താക്കളെയായിരിക്കും ലഭിക്കുക ! "
    കേരളത്തിൻ്റെ 8 വർഷത്തെ അനുഭവം മേൽപ്പറഞ്ഞ വാക്യത്തെ ശരിവയ്ക്കുന്നു !