നെയ്യാറ്റിൻകര ഗോപന്റെ മരണം: രാസ പരിശോധന ഫലം വേഗത്തിലാക്കാൻ പൊലീസ് | Neyyattinkara Gopan

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 87

  • @Mr-Nobody-K9
    @Mr-Nobody-K9 13 днів тому +151

    ആദ്യം സമാധി, പിന്നെ പുറത്തെടുത്താൽ മഹാസമാധി, ഒന്നുകൂടി പുറത്തെടുത്താൽ മെഗാസമാധി.

  • @ponnu277
    @ponnu277 13 днів тому +53

    ഇത്രേം ആർജവം പോലീസ്‌കാണിക്കുന്നുണ്ടെങ്കിൽ അത് അഭിനന്ദനങ്ങൾ... ആ നവീൻ ബാബു സാറിന്റെ മരണത്തിലും ഇതേപോലുള്ള ആർജ്ജവം കാണിക്കാതെ പോയ ത് എന്തുകൊണ്ട് 😊

    • @alfredsunny800
      @alfredsunny800 11 днів тому

      Athu suicide anu hanging anu ithill death reason ariyan anu cheyune poison koduthindo ennu ariyan

  • @Shiva-Truth-l1r
    @Shiva-Truth-l1r 13 днів тому +83

    ഗോപൻ എങ്ങനെ, എപ്പോൾ, എവിടെ മരിച്ചു എന്ന സത്യംവെളിച്ചത്ത് വരേണ്ടത് അത്യാവശ്യമാണ്. അയാളുടെ മരണം സ്വാഭാവികമോ അസ്വാഭാവികമോ എന്ന് അറിയുന്നതിന് ഒപ്പം, അയാളുടെ വീട്ടുകാർ പറയുന്നത് പോലെ അയാൾ സ്വയം നടന്ന് പോയി സമാധിയാവുകയായിരുന്നോ അതോ മരണശേഷം ഇയാളുടെ മൃതദേഹം മക്കൾ എടുത്തോണ്ട് പോയി സമാധി ആക്കുകയായിരുന്നോ, ഈ സമാധിക്ക് പിന്നിൽ ഭക്തിക്കച്ചവട ലക്ഷ്യം ഉണ്ടായിരുന്നോ എന്നൊക്കെ അറിയേണ്ടതുണ്ട്.

    • @Shiva-Truth-l1r
      @Shiva-Truth-l1r 13 днів тому +7

      @അജ്ഞാതൻ.3.0 ജയ് ശ്രീ റാം വിളിക്കുന്ന ഹിന്ദു ഐക്യവേദിക്കാർ ഇനി 'ജയ് ഭഗവാൻ ഗോവിന്ദസ്വാമി മഹാ തിരുവടികൾ' എന്നും വിളിക്കട്ടെ.

    • @Shiva-Truth-l1r
      @Shiva-Truth-l1r 13 днів тому +2

      @അജ്ഞാതൻ.3.0 ഞാനും കാഫിറ ശാഖാബിസ്മയം

    • @Shiva-Truth-l1r
      @Shiva-Truth-l1r 13 днів тому +5

      @അജ്ഞാതൻ.3.0 ശാഖാബിസ്മയം തീരുമാനിച്ചു അതൊരു മഹാസമാധി തന്നെ. ഗോപൻചാമി ദൈവം ആയി 😄😄😄.
      സമാധി രഹസ്യമായി അടച്ചതിന് പറഞ്ഞത് ആരെങ്കിലും കണ്ടാൽ പവിത്രത നഷ്ടപ്പെടും, ആരെങ്കിലും തൊട്ടാൽ പവിത്രത നഷ്ടപ്പെടും എന്നൊക്ക. എന്നിട്ട് ഇപ്പോൾ, സമാധി പൊളിച്ചു ശരീരം പുറത്തെടുത്തവർ തൊട്ടു. ഇൻക്വസ്റ്റ് നടത്തിയ പോലീസുകാർ തൊട്ടു, പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ തൊട്ടു! മരണം സമാധിക്ക് മുൻപോ ശേഷമോ എന്ന് അറിയില്ല, എങ്ങനെ മരിച്ചു എന്ന് ഉറപ്പാക്കിയിട്ടില്ല. എന്നിട്ടും ശാഖാബിസ്മയങ്ങൾ അയാളെ മഹാസമാധി ആക്കി, തിരുവടികൾ ആക്കി, ഭഗവാൻ ആക്കി 😄😄😄😄

    • @Shiva-Truth-l1r
      @Shiva-Truth-l1r 13 днів тому

      @അജ്ഞാതൻ.3.0 പാവം ശാഖാബിസ്മയം! ഗോപന്റെ മകന്റെ അസുഖം ശാഖാ ബിസ്മയത്തിലും കേറി. അതാ ഗോപന്റെ നിഗൂഢമായ മരണത്തിലും അയാളുടെ ശരീരം രഹസ്യമായി സംസ്കരിച്ചതിലും സംശയം പറഞ്ഞു കംപ്ലയിന്റ് കൊടുത്തത് ഹിന്ദുആണ് എന്ന് പോലും നോക്കാതെ അതിൽ വർഗീയ നിറം നൽകാൻ നോക്കുന്നത്! ക്ഷീരമുള്ളോരകിട്ടിൻ ചുവട്ടിലും
      ചോര തന്നെ കൊതുകിന് കൗതുകം എന്നും പുഴുക്കൾക്ക് അഴുക്കും എന്ന് പറഞ്ഞത് പോലെ ശാഖാ ബിസ്മയ സനാതന എമ്പോക്കികൾക്ക് വർഗീയത തന്നെ ജീവശ്വാസവും ആഹാരവും!

    • @Shiva-Truth-l1r
      @Shiva-Truth-l1r 13 днів тому

      @അജ്ഞാതൻ.3.0 കംപ്ലയിന്റ് കൊടുത്തത് ആരോ... പഴി മറ്റാർക്കോ!
      ക്ഷീരമുള്ളോരകിട്ടിൻ ചുവട്ടിലും
      ചോര തന്നെ കൊതുകിന് കൗതുകം എന്നും പുഴുക്കൾക്ക് അഴുക്ക് ആഹാരം എന്നും പറഞ്ഞത് പോലെ ശാഖാ ബിസ്മയ സനാതന എമ്പോക്കികൾക്ക് വർഗീയത തന്നെ ജീവശ്വാസവും ആഹാരവും!

  • @AbdulVahab-h8p
    @AbdulVahab-h8p 13 днів тому +64

    രാസ പരിശോധന ഫലം ആട്ടിമറിക്കുമോ 😂

    • @misriya-vz5xg
      @misriya-vz5xg 13 днів тому +6

      Mikkavarum 😂 vllya pullikal Aanu ippol, appol pinne attimari swabhavikm😎

    • @Mathen-y7p
      @Mathen-y7p 13 днів тому

      ഇതുവരെ പറഞ്ഞതെല്ലാം മൂഞ്ചിയ സ്ഥിതിക്ക് ഇനി ഇങ്ങനെ പറയാം, അല്ലേ സുഡാപ്പീ?

    • @AbdulAsees-s5j
      @AbdulAsees-s5j 11 днів тому

      എപ്പം ആട്ടിമറിച്ചു മരിച്ചു 😂😂😂😂

  • @NishadPtn-r2k
    @NishadPtn-r2k 13 днів тому +12

    നടന്നെ പോയി സമാതിയായി
    ഇൻസുലിൻ കഞ്ഞി കുടിച്ചുപോയി

  • @നെയ്യാറ്റിൻകരകോപൻസാമി

    ഇച്ചിരി സമാധാനം താടി എന്ന് പറഞ്ഞതാണെ 😎🙏😎

  • @rasheedarafi-l3d
    @rasheedarafi-l3d 12 днів тому +4

    സ്ലാബ് തുറന്നാൽ ഞാൻ ആത്മാഹുതി ചെയ്യും എന്ന് പറഞ്ഞ മകൻ എവിടെ പോയി, പൊളിച്ചാൽ വെള്ളപ്പൊക്കം വരും എന്ന് പറഞ്ഞ അമ്മ എവിടെ പോയി, ജനങ്ങൾ ഒന്ന് മനസിലാക്കിയാൽ എല്ലാം തീരും, മുഴുവൻ പണത്തിനു വേണ്ടി ഉള്ള തട്ടിപ്പാ

  • @SarathSasi-h9t
    @SarathSasi-h9t 12 днів тому +6

    നെയ്യാറ്റിൻകര ഗോപന്റ ആറാട്ട് 🤣🤣

  • @BalakroshnanDhamodharan
    @BalakroshnanDhamodharan 12 днів тому +6

    ഹായ് - പ്രബ്ബുദ്ധ കേരളം. ഏഴോളം കേസിൽ പ്രതി മരിച്ച കഴിഞ്ഞപ്പോൾ ഭക്തി ഭ്രാന്ത് മൂത്ത കുടുബം ആരും അറിയാതെ സ്ലാവിട്ട് മൂടി സംശയം തോന്നയവർ പരാതി പെടപ്പോൾ പോലീസ് മാന്ത്രി - യവൻ ഗുരുവായി എന്താ കേരളം-No-1- തന്നെ!!!

  • @georgebabubabu1159
    @georgebabubabu1159 12 днів тому +7

    പെട്ടന്ന് ആകട്ടെ അല്ല എങ്കിൽ..അവിടെ തീർത്ഥാടന കേന്ദ്രം ആക്കാൻ പോകുന്നു

  • @Siva-u9e
    @Siva-u9e 12 днів тому +1

    പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ വരട്ടെ.

  • @babythomas942
    @babythomas942 12 днів тому +1

    അറിയാം 🙏

  • @INDIAN-ux3ne
    @INDIAN-ux3ne 13 днів тому +15

    എല്ലാരും കുടുങ്ങും 😂😂😂

  • @MHb-o9x
    @MHb-o9x 13 днів тому +8

    വയസ്സായി ചാത്തുപോയ ഒരാളേ സ്വാർത്ഥ താൽപര്യക്കാരായ ഈ കുടുംബം ലാഭേച്ഛയോടുകുടി മനപൂർവ്വം പൊക്കിക്കിണ്ടുപോയി പുടിചിരുത്തി കുറെ പൂവും, ഭസ്മോം, കർപ്പൈറോം ഏറ്റുമുടുന്നത് എങ്ങനേ സമാധി ആകും? _ കോവൻ ചാമി സ്വഭാവിക മരണം ആയല്ലോ, അയലേ സ്വാർത്ഥരായ ഉടായിപ്പ് കുടുംബം ലാഭേച്ഛയോട്കുടി തന്നേ മനുപൂർവം അങ്ങിനെ എടുത്ത് വച്ചല്ലേ ? അതിനേ പിന്തുണക്കരുത്തയിരിക്കുന്നു.
    തട്ടിപ്പിനു എന്നുണ്ട് അരിഞ്ഞിട്ടും നിങ്ങൾ അവരെ സപ്പോർട്ട് ചെയ്തേ എന്ത്ിനനു? ദേവസ്വം ബോർഡ് ക്ഷേത്രം ഏറ്റടുക്കണം, അത് ഒരു നാട്ടുകാർക്ക് ആരാധന ചെയ്യുവാൻ അവസരം കൊടുക്കണം

    • @Mathen-y7p
      @Mathen-y7p 13 днів тому +1

      ഇതുവരെ അങ്ങനെയല്ലല്ലോ, കൊന്നതാണെന്നല്ലേ പറഞ്ഞത്?

    • @noushadhamza2504
      @noushadhamza2504 12 днів тому

      അതായിരിക്കും സംഭവിച്ചിട്ടുണ്ടാവുക

  • @AbdulAsees-s5j
    @AbdulAsees-s5j 11 днів тому

    നമ്മുടെ നാട് നന്നാവൂല്ലാ കാരണം മോന്ദായം വളഞ്ഞുപോയി കഴുക്കോൽ മൊത്തം വാളയാതെ വഴിയില്ല 😂മോഡി ജീവ സമാതിയിൽ ഉള്ള ഫോട്ടോ ഇന്നലെ കണ്ടു ഒരു പാറയുടെ പൊത്തിൽ പോയി സമാതിക്ക് ശ്രമിക്കുന്ന ഫോട്ടോ ആർക്കും യൂറ്റുബിൽ നോക്കിയാൽ കാണാം 😢കഷ്ട്ടം 😋

  • @kamdonworld2020
    @kamdonworld2020 13 днів тому +5

    മാതാ + പിതാ _ ഗുരു = ദൈവം - ജീവൻ്റെ ഉൽപ്പത്തി നടന്നു കഴിഞ്ഞാൽ അച്ഛനും, അമ്മയും ഗുരുക്കൻമ്മാരായ് മാറുന്നു കുഞ്ഞുങ്ങൾക്ക് അറിവ് പകർന്ന് കൊടുത്ത് നേർവഴിയിൽ നടത്തുന്നതിലൂടെ അവർ ദൈവതുല്യരാകുന്നു. അവരുടെ പിതാവിനെ ദൈവമായ് കാണുന്നതിന് ഇ ഭാരതത്തിൽ ആരാണ് തടയുക - ഇനി അവർ കൊന്നു എന്ന് പോലീസ് പറഞ്ഞാലും ദൈവമായ് മാറിയ ഗോപൻ എന്ന ശിവയോഗിയുടെ ആത്മാവ് അവരെ സംരക്ഷിക്കും❤

  • @Bablucat-o1e
    @Bablucat-o1e 13 днів тому +2

    ആ റിപ്പോർട്ട് ആവി ആയേക്കും

  • @alicejohnson6725
    @alicejohnson6725 11 днів тому

    യഥാര്‍ത്ഥ report പുറത്ത് വിടുമോ?

  • @directions2449
    @directions2449 13 днів тому +2

    ഇത് ആ കള്ള കൂത്താടി മോൻ ചെയ്യുന്ന പരിപാടി അല്ലേ

  • @anwarn4785
    @anwarn4785 13 днів тому +1

    ഒരു പ്രത്യേക തയും ഉണ്ടാവില്ല
    തുടക്കിത്തിലെ പോലെ യല്ല ഇപ്പോഴത്തെ അവസ്ഥ

  • @sivaramanvm658
    @sivaramanvm658 12 днів тому

    പരിശോധന ഫലം ജനങ്ങൾ അറിയും......

  • @RajeshR-z5r
    @RajeshR-z5r 5 днів тому

    Hi🙏🎉🌹🌹🌹🎉

  • @shajia5718
    @shajia5718 13 днів тому +12

    കത്തി ഗോപൻ തിരുവടികൾ. കത്തികുത്തു കേസ് പ്രതിയായിരുന്നു

    • @MHb-o9x
      @MHb-o9x 13 днів тому

      വയസ്സായി ചാത്തുപോയ ഒരാളേ സ്വാർത്ഥ താൽപര്യക്കാരായ ഈ കുടുംബം ലാഭേച്ഛയോടുകുടി മനപൂർവ്വം പൊക്കിക്കിണ്ടുപോയി പുടിചിരുത്തി കുറെ പൂവും, ഭസ്മോം, കർപ്പൈറോം ഏറ്റുമുടുന്നത് എങ്ങനേ സമാധി ആകും? _ കോവൻ ചാമി സ്വഭാവിക മരണം ആയല്ലോ, അയലേ സ്വാർത്ഥരായ ഉടായിപ്പ് കുടുംബം ലാഭേച്ഛയോട്കുടി തന്നേ മനുപൂർവം അങ്ങിനെ എടുത്ത് വച്ചല്ലേ ? അതിനേ പിന്തുണക്കരുത്തയിരിക്കുന്നു.
      തട്ടിപ്പിനു എന്നുണ്ട് അരിഞ്ഞിട്ടും നിങ്ങൾ അവരെ സപ്പോർട്ട് ചെയ്തേ എന്ത്ിനനു? ദേവസ്വം ബോർഡ് ക്ഷേത്രം ഏറ്റടുക്കണം, അത് ഒരു നാട്ടുകാർക്ക് ആരാധന ചെയ്യുവാൻ അവസരം കൊടുക്കണം

    • @amalvasu9113
      @amalvasu9113 13 днів тому

      താൻ ആദ്യം മലയാളം എഴുതാൻ പഠിക്ക് ​@@MHb-o9x

    • @jyothish7378
      @jyothish7378 13 днів тому

      വാൽമീകി കൊള്ളക്കാരനും കൊലപാതകിയുമായിരുന്നു...

  • @SidheequeAriyani-ex7hd
    @SidheequeAriyani-ex7hd 13 днів тому +6

    മരണപ്പെട്ടു എന്ന് പറയരുത് സമാധിയെന്നു പറയൂ റിപ്പോർട്ടറെ

  • @jinajames8562
    @jinajames8562 13 днів тому +3

    സമാധി ദൈവമായി. എന്താ കാലം 🤣

  • @Shajeev.C
    @Shajeev.C 12 днів тому

    ലെ മക്കൾ: പണി വരുന്നുണ്ടവറാച്ചാ

  • @swaroopkallatpalath4958
    @swaroopkallatpalath4958 13 днів тому +1

    രസായിനി ഇപ്പോൾ കിട്ടും..... വാർത്താക്കു വേണ്ടി ഓരോന്നും പറഞ്ഞു സമയം കളയുന്നു

  • @hariharakumard4327
    @hariharakumard4327 13 днів тому +1

    ഗോപൻ സ്വാമിയോ ? പ്രവീൺ ബാബുവോ ? ഒന്നാമൻ്റെ കല്ലറ പൊളിയ്ക്കണം പോസ്റ്റ്മോർട്ടം വേണം ? രണ്ടാമൻ്റെ പോസ്റ്റ്മോർട്ടം പേരിന് മാത്രം ? അന്വേഷണം വേണ്ടേ വേണ്ട 😂😂😂😂

  • @djodiyan
    @djodiyan 12 днів тому

    Not a video title anyone would have expected in February 2022

  • @sanujureghunathan5337
    @sanujureghunathan5337 13 днів тому

    In modern era samadhi became a comedy😢

  • @suneeshsksuneeshsk5855
    @suneeshsksuneeshsk5855 13 днів тому +1

    Veettil kidannu marichatte avar yduth kond eruthiyath ayikuds

  • @vishnumayasurajs5461
    @vishnumayasurajs5461 12 днів тому

    PSC kku puthiya question aayi. Neyyattinkara gopante aarattu😂

  • @danielkunjukunju600
    @danielkunjukunju600 11 днів тому

    Onnode polikkumo 😢

  • @Jaymon133
    @Jaymon133 13 днів тому +6

    Asianetinte nilavaram thakarnnu thudangi 😢

    • @kcefx
      @kcefx 13 днів тому +13

      മഹാസമാധി നടത്തിയവന്മാർക്ക് ആണോ നിലവാരം ഉള്ളത്😂

    • @Jaymon133
      @Jaymon133 13 днів тому +1

      @ bro asianettinu echere nilavaram ulla news aanu pratheeshikkunnathu allathe ee oola paripady yude news alla bro

  • @morningdew7439
    @morningdew7439 13 днів тому

    Aa veettukarkku asrudeyokkeyo pinthunayundu. Athukondu report vannitonnum karyamilla. Report normal ennavum varuka

  • @MdIqbal-zs9xd
    @MdIqbal-zs9xd 13 днів тому

    all Kerala ❤

  • @alexchacko5802
    @alexchacko5802 13 днів тому

    Bhoomiyil undayitulla yella madhangalum dheivangalum undayathu ingane oro stories yil aanu. Prasavichitum dheivathinte amma kanyaka aayimari. Dheivam undayi othiri varsham kazhinjaanu dheivam aakunnathu appol prayam aaya aa dheivathinte amma 18 vayasulla vergin aayimaari. Ingane pokum dheiva kadhakal. Chandy ye dheivam aakiyathu marunadan alle. Congress kaar yellam prarthikunnathu chandy kudeerathil alle. Bhoomiyile yettavum valiya thattipaanu kripasanam. Viswasikale bodhavalkaruthe avare samayam paxhayaal nammalku yenthaanu ..yenna reethiyil kaanuka.

  • @AkaashGopal
    @AkaashGopal 13 днів тому

    പോലീസ് വളി പിടിക്കും.. നോക്കാല്ലോ 😂

  • @Sreehari98-u1t
    @Sreehari98-u1t 12 днів тому

    ഇനി മെഗാ ചമാധി കൂടി സഹിക്കണ്ട വരുമോ 🤢