അതിർത്തിയോടു ചേർന്ന് വീട് നിർമ്മിക്കുമ്പോൾ അറിയേണ്ട നിയമവശങ്ങൾ /dzignlab / SASIKUMAR

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 47

  • @johnbosco1195
    @johnbosco1195 День тому +1

    Good advice thank you sir

  • @udayunnikrishnan1617
    @udayunnikrishnan1617 День тому +1

    2015 ലെ കെട്ടിടം 2.5 സെൻ്റ്, Front ' 2 m Back 70 cm മററ് രണ്ട് side ഉം ചേർത്ത് പണി തിരിക്കുന്നു , പ്രശ്നമാവുമോ ? ഒരാൾ പരാതി കൊടുത്തു എൻ്റ കെട്ടിടത്തിനെതിരെ

    • @buildahomedzignlab768
      @buildahomedzignlab768  20 годин тому

      Rear Setback 1 m വേണം. opening ഇല്ലെങ്കിൽ Concentവെച്ചാൽമതി.1Side concent ഉണ്ടെങ്കിൽ അനുവദനീയമാണ്. but Otherside 60cmആവശ്യമാണ്

  • @yesk2318
    @yesk2318 5 днів тому +2

    What about 3 Floor commercial bldg... sir. What will be minimum offset without neighbour consent

    • @buildahomedzignlab768
      @buildahomedzignlab768  3 дні тому

      ഏഴു മീറ്ററിൽ കൂടുതൽ ഉയരമുള്ളതിനാൽAbutചെയ്യാൻസാധിക്കില്ല.Minimum 1 മീ ആവശ്യമാണ്

  • @Kozhikode340
    @Kozhikode340 4 дні тому +2

    3 centil kooduthal ulle plotil 60 cm mathiyennu paranjallo, aa rule number parayamo

    • @buildahomedzignlab768
      @buildahomedzignlab768  4 дні тому

      മൂന്ന് സെൻ്റിൽ കൂടുതലുള്ള പ്ലോട്ടിൽ 60 cm വിടുകയാണെങ്കിൽ openings പാടില്ല. conscent ആവശ്വമില്ല. projections 30 cm വരെ ആകാവൂ....

  • @emiratesperingathur3170
    @emiratesperingathur3170 2 дні тому +3

    മുനിസിപ്പൽ റോഡ് സൈഡ് വശം ഉണ്ടെങ്കിൽ എത്ര മീറ്റർ വിടണം

    • @buildahomedzignlab768
      @buildahomedzignlab768  2 дні тому

      3M

    • @abdulkareem974
      @abdulkareem974 17 годин тому

      റോഡ് 6 മീറ്ററിൽ താഴെ ആണക്കിൽ 2 മീറ്റർ വിറ്റാൽ മതി

  • @shajankuruvilla1140
    @shajankuruvilla1140 День тому +1

    Five cent land.
    What is the required boundary limit for house construction.

  • @ajithap2088
    @ajithap2088 3 дні тому +7

    കക്കൂസ് ടാങ്ക്.. Waste വെള്ളം tank.. മഴ വെള്ളം കുഴി.. ഇതൊക്കെ set back എങ്ങനെ ആണ് .. 10 സെന്റിൽ ആണ് വീട്

  • @nishasasikumar8159
    @nishasasikumar8159 6 днів тому +3

    Building rules🎉

  • @gafoormalabar7463
    @gafoormalabar7463 6 днів тому +3

    👍🏻👍🏻👍🏻

  • @rasiyaansad4105
    @rasiyaansad4105 3 дні тому +3

    വീടിനു പുറത്തു ചെയ്ത വർക്ക്‌ ഏരിയക്കു അയൽക്കാരന്റെ അതിരിൽ നിന്നും 1 മീറ്റർ അകലം ഇല്ല. അതിനു താങ്കൾ പറഞ്ഞ ആനുകൂല്യം ലഭിക്കില്ലല്ലോ. Reply plz. അനുബന്ധ കെട്ടിടങ്ങളുടെ setbak സംബന്ധിച്ചു ഒരു വീഡിയോ ചെയ്യാമോ 🙏

  • @ReliantHealthHub
    @ReliantHealthHub 2 дні тому +1

    സാർ എനിക്ക് ജംഗ്ഷനോട് ചേർന്ന് അല്പം സ്ഥലമുണ്ട് അവിടെ കട പണിയണമെന്ന് ആഗ്രഹിക്കുന്നു. ഇതിന്റെ ഫ്രണ്ട് സൈഡ് റോഡും ബാക്ക് സൈഡ് തോടാണ് നല്ല നീരുക്ക് ഉള്ള തോടാണ് ഫ്രണ്ടിലെ റോഡിന്റെ സ്ഥലം വിട്ടേ പറ്റൂ. വായിച്ചിൽ തോടിന്റെ എത്ര അടി വിട്ട് നമുക്ക് ചെയ്യാൻ പറ്റും

  • @abdulshukoork.o977
    @abdulshukoork.o977 2 дні тому +1

    സ്വന്തം വീടിൻ്റെ വശത്ത് Commercial Building എടുക്കുകയാണെകിൽ വീട്ടിൽ നിന്ന് രണ്ട് മീറ്റർ ദൂരം വിടണോ..വശത്ത് മറ്റ് openings ഒന്നും ഇല്ലെങ്കിൽ . ...

  • @sajikumar7918
    @sajikumar7918 2 дні тому +1

    ഒരു മീറ്റർ അതിർത്തി ഉള്ളതിന്റെ റൂഫ് പ്രൊജക്ഷൻ എത്രയാണ് വേണ്ടത്

  • @FOOTBALL72994
    @FOOTBALL72994 6 днів тому +2

    👍

  • @shanawazshanu9563
    @shanawazshanu9563 4 дні тому +2

    Consent kittiyal opening kodukan pattumo?

  • @yousafaa91
    @yousafaa91 День тому +1

    Munamathenilayuderoolonnparayo

  • @jasirk5402
    @jasirk5402 5 днів тому +2

    90 cm issu undo

    • @buildahomedzignlab768
      @buildahomedzignlab768  4 дні тому

      മിനിമം 1 മീ. ആണ് setback.
      50 cm ൽ കൂടിയാൽ concent ആവശ്യമില്ല. but openings പറ്റില്ല

  • @aonepolymers5299
    @aonepolymers5299 День тому +1

    നമ്മുടെ അതിർത്തി അവരുടെ ചുറ്റുമത്തിലാണങ്കിലോ

    • @buildahomedzignlab768
      @buildahomedzignlab768  День тому

      നമ്മുടെ Plot boundary യിൽ നിന്നുമുള്ള distance

  • @sadikasiz3288
    @sadikasiz3288 3 дні тому +1

    പുറത്ത് ടോയ്ലറ്റ് പണിയുമ്പോൾ സെറ്റ് ബാക്ക് എങ്ങനെയാണ് വരുന്നത്

  • @jasirk5402
    @jasirk5402 5 днів тому +2

    Set back tharayil ninnano nokka

  • @binoyap5368
    @binoyap5368 3 дні тому +2

    മുൻസിപ്പാലിറ്റിയുടെ പെർമിഷൻ ആവശ്യമുണ്ടോ ഏഴു മീറ്റർ ഹൈറ്റിൽ പണിയുമ്പോൾ

  • @ManojKumar-if5dt
    @ManojKumar-if5dt 6 днів тому +3

    ശശി ഭായ് ഈ നിയമം എന്നുമുതലാണ് പ്രാബല്യത്തിൽ വന്നത് ഞാൻ വീട് വയ്ക്കുന്ന സമയത്ത് ഉണ്ടായിരുന്നോ

    • @buildahomedzignlab768
      @buildahomedzignlab768  6 днів тому +2

      പുതുക്കിയനിയമംവന്നത്2021 ൽആണ്. നേരത്തെ ഉള്ള റൂളിൽ പുതിയ അമെൻഡ്മെൻഡുകൾ കൂട്ടിച്ചേർത്തു. ഏതെങ്കിലും വഴിയുള്ള വശങ്ങളിൽ ഈ നിയമം ബാധകമല്ല