'ആദ്യം ഒരു കൈ കണ്ടു, ഉറുമ്പരിക്കുന്ന നിലയിലായിരുന്നു, കിടപ്പുരോ​ഗിയായിരുന്നു അമ്മ'

Поділитися
Вставка
  • Опубліковано 27 сер 2024
  • 'ആദ്യം ഒരു കൈ കണ്ടു, ഉറുമ്പരിക്കുന്ന നിലയിലായിരുന്നു, കിടപ്പുരോ​ഗിയായ അമ്മയെ നോക്കുന്നത് മകനായിരുന്നു'; പാലക്കാട് വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു
    #rain #housecollapsed #palakkad #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News | AMMA Re...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News | AMMA Re...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 30

  • @NajaMehrin
    @NajaMehrin Місяць тому +23

    ഓരോ.ജില്ലയിലെയും.വാർഡുകളിൽ.അധികാരികൾ.ഇറങ്ങി.തിരക്കുക.വീട്. ഉണ്ടോ.ഫുഡ്.ഉണ്ടോ.പറ്റിനിയാണോ.എന്നൊക്കെ.തിറക്കുക.മരിക്കുമ്പോൾ. വാർത്ത്.ആക്കിയാൽ.പോര.കഷ്ട്ടം.

  • @mathewpc6116
    @mathewpc6116 Місяць тому +25

    രാഷ്ട്രീയം ഇല്ലാത്തവർക്കും സർക്കാർ വീട് വെച്ചുകൊടുക്കണം.

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Місяць тому +20

    വീട് മാറാൻ പൈസ വേണ്ടേ.... കഷ്ടം..... ആൾക്കാർ നരകിക്കുകയാണ്......

  • @kochumolajikumar5521
    @kochumolajikumar5521 Місяць тому +23

    ഇത്രയും മോശമായ വിടയിട്ടും എന്തേ മുൻഗണന ലിസ്റ്റിൽ അവർ വരാഞ്ഞത്

  • @muhammedrafi6919
    @muhammedrafi6919 Місяць тому +3

    പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ എന്ന് വേണം പറയാൻ '
    പാവങ്ങൾക്ക് ഒരു കൂരവെച്ചു കൊടുക്കാൻ എന്തിനാണ് ഇത്ര അമാന്തം കാണിക്കുന്നത്.
    സർക്കാർ നടപടി എടുത്തേ പറ്റൂ. ---

  • @jasilcp5512
    @jasilcp5512 Місяць тому +34

    ഹിന്ദുക്കൾ കുറച്ച് കൂടി സഹജീവികളോട് പണം കൊണ്ട് സഹായിക്കാനുള്ള സഹാനുഭൂതി കാണിക്കണം.

    • @shibur8388
      @shibur8388 Місяць тому +9

      ഹിന്ദുക്കൾ മാത്രമല്ല ഏത് മതമായാലും,ജാതിയായാലും ഇല്ലായ്മയും, പട്ടിണയും അത് അനുഭിക്കുന്നവർക്കെ അതിൻറെ വിഷമം അറിയു

    • @ajitham2108
      @ajitham2108 Місяць тому +8

      ഹിന്ദു എന്നു പറയണ്ട മുസ്ലിമിനും ക്രിസ്ത്യൻ എന്നിവരും ഹിന്ദുവിനെ സഹായിക്കാം നമ്മൾ എല്ലാവരും ഇന്ത്യക്കാരാണ്

    • @nobieldo7254
      @nobieldo7254 Місяць тому

      ​@@ajitham2108❤❤

    • @shameenashafeek4958
      @shameenashafeek4958 Місяць тому

      Hindu enne parayarud.ellavarkkum sahayikkam

    • @jasilcp5512
      @jasilcp5512 Місяць тому +4

      മുസ്ലിം, ക്രിസ്ത്യൻ, സിഖ് വിഭാഗത്തിൽ ഇത്തരം പ്രശ്നങ്ങൾ അവർക്കിടയിലെ സമ്പന്നരും മത സമുദായിക രാഷ്ട്രീയ നേതാക്കൾ സർക്കാരിന്റെ ഔദാര്യ ദയാ വയ്പ്പുകൾക് കാത്തുനിൽക്കാതെ വളരെ പെട്ടന്ന് പരിഹരിക്കും അതിന് ഒട്ടും ആമാന്ദ്യം കാണിക്കാറില്ല. അത്തരം പ്രവർത്തികൾ ഹിന്ദു സമുദായത്തിനിടയിൽ അപൂർവമായേ കാണാറുള്ളൂ അതുകൊണ്ട് പറഞ്ഞന്നേ ഒള്ളൂ. പിന്നെ മതം പറയാനും പ്രചരിപ്പിക്കാനും ഉയർത്തിക്കാട്ടാനും രാജ്യത്തെ ഭരണഘടന അനുവദിക്കുന്നുണ്ട്. അത് ഒരു മൗലിക അവകാശം കൂടിയാണ് ഓരോ പൗരനും.

  • @haseenakk38
    @haseenakk38 Місяць тому +7

    Veettil ninnum mariyal rent pamjayath kodukkumo

  • @ammanadakavedi3371
    @ammanadakavedi3371 Місяць тому

    കോട്ടേക്കട്ടിലെ ആളുകൾക്ക് (ഞാനുമുൾപ്പെടെ ) ലജിക്കേണ്ട ) വാർത്തയാണിത്, സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ട് വീട് നേരെ ആക്കാനാവാതെ അമ്മയും മകനും ദരുണമായി മരിച്ചു.
    ആ രഞ്ജിത്ത് ഒരു വീടിനായി എത്ര അപേക്ഷകൾ കൊടുത്തു എന്ന് നോക്കണം, അല്ലെങ്കിൽ എത്ര പേർ അപേക്ഷ കൊടുത്തിട്ടുണ്ടെന്ന് ഒരു വീടിനായി ഉണ്ടെന്നു നോക്കണം,
    എന്റെ വീടിന്റെ അപേക്ഷ യും ഉണ്ടാകും ആ ലിസ്റ്റിൽ, പഞ്ചായത്തിന്റെ പേരിൽ ഒരു വീട് കിട്ടില്ല എന്ന് ഉറപ്പിച്ചത് കൊണ്ടാണ് ഞാൻ ലോൺ എടുത്തു ( ഇല്ലാത്ത പൈസ )വീട് വെക്കാൻ ശ്രമിച്ചത്,
    ഇപ്പൊ കട ബാധ്യതകൾ മാത്രം.
    ഒരുനാൾ ഈ വാർത്തകളിൽ ഇനിയാരെ)ക്കെ ആ അമ്മയും മകന്റെയും സ്ഥാനം പിടിക്കും എന്നറിയില്ല, അങ്ങനെ സംഭവിച്ചാൽ വാഗ്ദാനം ചെയ്യാൻ എത്ര വില കുറഞ്ഞ സിമെന്റ് കട്ടകളുണെന്നും അറിയില്ല
    ഒരു കോട്ടേക്കാട്ടുകാരൻ
    🙏🙏

  • @nickjones2813
    @nickjones2813 Місяць тому

    അവിടെയുള്ള ആളുകൾ ഏറ്റവും മോശക്കാരാണെന്ന് ഞാൻ പറയും. ആ വീടിൻ്റെ അവസ്ഥ നോക്കൂ, വാർഡ് മെമ്പറുടെയും പഞ്ചായത്ത് ജനപ്രതിനിധികളുടെയും ഉപയോഗം എന്താണ്? എല്ലാത്തിനുമുപരി, വളരെ ദയനീയമായ നാട്ടുകാരും. ഇരകളെ താൽക്കാലികമായി വീട് വിടാൻ ഉപദേശിക്കുന്നതിന് പകരം അവർക്ക് ഒരു ഷെൽട്ടർ ഹോം ക്രമീകരിക്കാമായിരുന്നു.

  • @jamsheenaken7999
    @jamsheenaken7999 Місяць тому +4

    അയ്യോ ന്തൊക്കെയാ കേൾക്കുന്നെ 😨😨

  • @dinkuminkuvlog
    @dinkuminkuvlog Місяць тому +3

    പാവങ്ങൾക്ക് വീട് വെക്കാൻ ഒക്കെ പഞ്ചായത്തിൽ നിന്ന് കാശ് കിട്ടില്ലേ, ആ പൈസ ഒക്കെ എവിടെ, 2ജീവൻ അല്ലെ പോയത് 😔

    • @swathy300
      @swathy300 Місяць тому

      Paisa 4 lakh pass aavum....Paisa tharana munne thara idanam ennale cash kittu..ah thara idan Paisa undavilla..😢

  • @babyjoshy1475
    @babyjoshy1475 Місяць тому

    പഞ്ചായത്ത് മെമ്പർമാർ വോട്ട് കിട്ടാൻ ഓരോ വീടും കയറി ഇറങ്ങുമ്പോൾ ഓരോ വീടിന്റേയും അവസ്ഥ മനസ്സിലാകില്ലേ. ജയിച്ച് കഴിഞ്ഞാൽ പിന്നെ ഇവരുടെ പ്രശ്നങ്ങളിൽ സഹായിക്കാനൊന്നു o ഇവർക്ക് നേരവും ഒന്നും ഇല്ല. മെമ്പർമാർ പാവപ്പെട്ടവന്റെ അവസ്ഥ മനസ്സിലാക്കി സഹായിക്കണം വീടില്ലാന്നവന് ഒരു വീട് വച്ച് കൊടുക്കാൻ അവരെ ഓഫീസുകളിൽ കയറി ഇറക്കി കഷ്ടപ്പെടുത്തും

  • @gm6124
    @gm6124 Місяць тому +2

    Evide mari thamasikum

  • @AJ3333
    @AJ3333 Місяць тому +3

    മാറി താമസിക്കാൻ കയ്യിൽ കാശു വേണ്ടേ 😌

  • @alfamathew4385
    @alfamathew4385 Місяць тому +1

    😢😢

  • @amruthagangan8762
    @amruthagangan8762 Місяць тому +1

    😢😢😢

  • @yes370
    @yes370 Місяць тому +2

    പ്രസിഡന്റും പഞ്ചായതും മെമ്പറും കൊണച്ചു.

  • @sukumarvengulam117
    @sukumarvengulam117 Місяць тому +1

    😢😢😢😢

  • @user-tu9cu3gq4m
    @user-tu9cu3gq4m Місяць тому

    Engineyullavere okke vende samrakshikkendathu.aver vicharichu kanilla engineonnu sambhavikkumennu.mone kandittu sangadamayi.ammakkuvendi jeevichu ammayodoppam poyi

  • @Rajeshbala127
    @Rajeshbala127 Місяць тому +1

    😢😢😢😢