സ്ത്രീകള്‍ക്ക് പറ്റിയ ഉയരം കുറഞ്ഞ 4 ടു വീലറുകൾ !! 4 Lowest Seat Height Scooters For Women

Поділитися
Вставка
  • Опубліковано 13 жов 2024
  • ഹായ് ഫ്രണ്ട്‌സ് ഞങ്ങൾ ഇന്ന് പറയുന്ന വീഡിയോ സ്ത്രീകള്‍ക്ക് പറ്റിയ ഉയരം കുറഞ്ഞ 4 ടു വീലറുകൾഎന്നതിനെ കുറിച്ചാണ് വീഡിയോ ഇഷ്ട്ടപെട്ടാൽ like share subscribe 🙂🙂🙂

КОМЕНТАРІ • 67

  • @lailalaila2558
    @lailalaila2558 9 місяців тому +14

    ഹൈറ്റ് കുറഞ്ഞ കാരണം ഒരു വണ്ടി മേടിക്കണം ഏതു വേണമെന്ന് ഉറപ്പിച്ചിട്ടില്ല

  • @sreex236
    @sreex236 Рік тому +9

    Inn test aayirunn .. rand divasam munne vare bhyngara pedi aayirunnu .. kazhinj rand daysm ee channel le video muzhuvan kandu.. 8 um H um edukan vendi ee videos thanna confidence.. paranj arikan vayya .. first thavana thanne kitti .. thank you so much ..

  • @nitz6845
    @nitz6845 Місяць тому +4

    Access 125 ചിന്തിക്കാൻ കൂടി പറ്റുന്നില്ല. തള്ളാൻ പോയിട്ട് നേരെ കേറി ഇരിക്കാൻ കിട്ടുന്നില്ല അത്രക്ക് ഹെവി ആണ്. RAY old മോഡൽ നല്ലതാണ്

  • @aswathysaswathys6511
    @aswathysaswathys6511 7 місяців тому +4

    Ente അടുത്ത് ഡിയോയും intorq ഉണ്ട് dio super മൈലേജ് ആണ് but intorq മൈലേജ് തീരെ ഇല്ല but ഓട്ടിക്കാൻ സൂപ്പർ ആണ് എനിക്ക് ഇഷ്ടം dio ആണ്

  • @Ameena-bn1jl
    @Ameena-bn1jl Рік тому +1

    നിങ്ങളെ വീഡിയോസ് ഞാൻ കണ്ടിട്ട് ഉണ്ട്,,, 8പാസ്സ് ആവാൻ ഒരു പാട് ഉപകാരപ്പെട്ടു,,, jasakkAllah hair

  • @kbrali8633
    @kbrali8633 11 місяців тому +3

    ഇന്ന് വരെ ഇറങ്ങിയ പെട്രോൾ സ്കൂട്ടറുകളിൽ ഏറ്റവും സീറ്റ് ഹൈറ്റ് കുറഞ്ഞ വണ്ടി ഹോണ്ടയുടെ ക്ലിക്ക് ആണ്.
    743 mm മാത്രമാണ് Cliq ൻ്റെ seat height.
    ഇപ്പൊൾ പ്രൊഡക്ഷൻ ഇല്ല.
    Scooty Pep plus - 768 mm
    Honda Dio - 765 mm
    TVS Jupiter - 765 mm
    Pleasure plus - 765 mm

  • @sudarsannshanmugan6670
    @sudarsannshanmugan6670 23 дні тому

    Jupeter new model or activa new model? Edanu nalladu?

  • @shabnashabna2041
    @shabnashabna2041 Місяць тому

    Facino ye കുറിച് എന്താ അഭിപ്രായം

  • @lailalaila2558
    @lailalaila2558 8 місяців тому +10

    എനിക്ക് അഞ്ച് അടി ഉയരം ഇല്ല ഒരു വണ്ടി വേണം ഏതു വാങ്ങണം എന്ന് അറിയില്ല

  • @hennasonu6767
    @hennasonu6767 Рік тому +3

    Ladies nu pattiya car ne kurichu onnu parayamo

  • @RadhikaRakhi
    @RadhikaRakhi Рік тому +6

    Sir ഞൻ ജൂപിറ്റർ 125വാങ്ങിച്ചു but വണ്ടി weight കൊണ്ടു എനിക്കു തള്ളി നിക്കാനോ പുറകോട്ട് കാലും എടുക്കാൻ പറ്റുന്നില്ല അതു പോലെ കാലും താഴെ എത്തുന്നു ഇല്ല

    • @KBRSHAHFRFR
      @KBRSHAHFRFR 11 місяців тому

      Kodukkunnundo ആവശ്യമുണ്ട്

  • @s_krishna594
    @s_krishna594 10 місяців тому +2

    Electric scooteril height koranjath Ethan.
    145cm aan height
    Tvs i qube ok ano?

  • @gayathrireghunath8593
    @gayathrireghunath8593 Рік тому +2

    TVS scooty pep plus ippo undo? Production nirthi ennu kettu

  • @rafeekh4062
    @rafeekh4062 5 місяців тому +1

    5 feet illla so confidence kurava...ethu vandiii aaa areela

  • @prakashkunjukunjukunjukunj9849

    ഞാനും ഇതുപോലെ അറിയാൻ ആഗ്രഹിച്ചിരുന്നു.

  • @shahnashahul8159
    @shahnashahul8159 Рік тому +7

    ഞാൻ 150 height ഉള്ളു jupiter ആണ്‌ ഓടിക്കുന്നത്, activa നേക്കാൾ ഒന്നുകൂടി കാലു kuttan പറ്റുന്നുണ്ട്, എന്നാലും പൂർണമായിട്ട് കാൽ നിലത്തു കുത്താൻ ബുദ്ദിമുട്ട് ആണ്‌, അത്യാവശ്യം weight യുണ്ട്,

  • @aswathyachu5898
    @aswathyachu5898 11 місяців тому

    Yamaha ray weight Hight hondadeo kal kuravaano

  • @gouri4494
    @gouri4494 9 місяців тому +1

    Vespa kollamo ladiesin

  • @lailalaila2558
    @lailalaila2558 8 місяців тому

    വിശദമായി ഒരു വീഡിയോ ചെയ്യൂ ഉപകാരപ്പെടും

  • @bava11
    @bava11 Рік тому +2

    Yamaha fassino ഉയരം കുറഞ്ഞവർക്ക് പറ്റി yattn

  • @lakshmimu4593
    @lakshmimu4593 Рік тому +2

    Activa hight കൂടുതൽ ആണോ

    • @shahnashahul8159
      @shahnashahul8159 Рік тому +1

      Ys, അതിലും കുറച്ചു കുറവ് jupiter aanu

    • @aswathymurali9302
      @aswathymurali9302 Рік тому +2

      Weightum കൂടുതൽ ആണ്

  • @padmasheela1182
    @padmasheela1182 Місяць тому

    When we stop the vehicle we lafies shoukd be able to keep both feet fkat on ground, but i ce seen most of the ladies leaning to one side to nalance themselves. Or they west high heels.
    Y can't some company come forward to introduce rwo wheelers of chair height seats for ladies. Mist of the scooters are too heavy too.
    In some countires there are women friendly two wheelers for very short women.
    I wish some company should come forward. Earlier we had Mopeds which had short height seats.

  • @Love-pp8lw
    @Love-pp8lw 11 місяців тому

    Last paranja Jupiter edha model

    • @sahirapa9132
      @sahirapa9132 5 місяців тому

      Ath kurach kudikku enn paraum,pakshe kure kudikkunnund 😂

  • @haseenalatheef2025
    @haseenalatheef2025 11 місяців тому

    Mastred edge കുറിച്ച് പറയും

  • @saibunnisa4864
    @saibunnisa4864 10 місяців тому

    Second hand vandi undo

  • @sakeenayoonus8557
    @sakeenayoonus8557 Рік тому

    Aprilia ladies drive cheyyunnathine patti enthaa suggestion

  • @varshavijil
    @varshavijil 10 місяців тому

    Tvs ntorc oh

  • @adithyakrishnan9412
    @adithyakrishnan9412 Рік тому

    Nice 😘😘

  • @anishsundaram84
    @anishsundaram84 Рік тому

    Tvs excel നല്ലതാണ്

  • @akshaymadhav3034
    @akshaymadhav3034 Рік тому +3

    Tvs scooty pep pet ആണ് ഏറ്റവും പൊക്കം കുറവും. വണ്ണം കുറവും ആണ്

    • @babysoniyasoni452
      @babysoniyasoni452 11 місяців тому +1

      No weight kuravayirikkum but seat kuduthal high ahnu athukond short girls pattilla

    • @daffodilgirl356
      @daffodilgirl356 8 місяців тому

      Athipo company nirthiyille

  • @ThasnikhalidThasni786-cz9ol
    @ThasnikhalidThasni786-cz9ol 8 місяців тому

    Access eghanund

  • @motherhood1646
    @motherhood1646 2 місяці тому +1

    😢 height kurav ennu paranjal ?? Basic details ellatha oru waste youtube

  • @Achu814
    @Achu814 Рік тому

    Height kuranja ladies nu ഓടിക്കാൻ പറ്റുന്ന car ഏതൊക്കെ ആണ്.

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  Рік тому

      Video cheyyam

    • @saumyavasudevan9780
      @saumyavasudevan9780 Місяць тому

      Wagon r . Lookswise big aanenn thonum pakshe nalla visibility und athil Keri irunnal. Njan 5 ft ullu. 5 yrs use cheyunnu. Very comfortable especially nalla trafficilum.

  • @asworld2997
    @asworld2997 Рік тому

    👍👍👍

  • @honeykb4711
    @honeykb4711 Рік тому

    👍🏻👍🏻

  • @MansoorMp-iy2je
    @MansoorMp-iy2je 10 місяців тому +3

    ഹോണ്ട ഡിയോ കനം കൂടിയ വണ്ടി ആണ്

  • @fithahibusistersvlog1001
    @fithahibusistersvlog1001 8 місяців тому

    Hight kuranjavark car driving angina

  • @mariyambishamz2177
    @mariyambishamz2177 Рік тому

    Juppitter akumo

  • @stormvichu2406
    @stormvichu2406 Рік тому

    Bro 4 wheeler class rate etraya?

  • @arifabeevi7212
    @arifabeevi7212 Рік тому

    ഇതിന്റെയൊക്കെ വിലകൂടി ഒന്ന് പറഞ്ഞുതരാമോ?