അരവിന്ദിനേയും ബൽറാമിനെയും അറിയില്ല.. ചെറുപ്പം മുതലേ ഒരുപാട് ഇഷ്ടമുള്ള പാട്ട് ആയത് കൊണ്ട് ഇപ്പോഴും കാണുന്നു ❤ ഇതിലെ കമൻ്റ് ഒക്കെ കണ്ടിട്ട് ബൽറാം, അരവിന്ദ് പ്രകടനം പോയി കണ്ടു.. ഒന്നും പറയാൻ ഇല്ല.. മൈൻഡ് ബ്ലോയിങ് 🔥🔥❤️ One of the best in Star singer
കണ്ടും കേട്ടും മറന്ന song രണ്ട് പുലികൾ വന്ന് വീണ്ടും ഓർമിപ്പിച്ചു........ പഴയ കാലഘട്ടത്തേക്ക് വീണ്ടും കൂട്ടി കൊണ്ടുപോയി 👌🏻👌🏻👌🏻❤️🥰🥰🥰🥰🥰🥰 ബൽറാം & അരവിന്ദ് 🥰🥰🥰
ഈ പാട്ട് കേൾക്കുന്നത് star സിങ്ങർ അവർ പാടുന്നത് കേട്ടാണ്. ഈ പാട്ടിലും ഇത്തിരി ശ്രുതി ഫാസ്റ്റ് ആയാണ് അവർ പാടിയത് ഇത് slow song ആണല്ലോ. ഇതിലും നല്ലത് അരവിന്ദ് ബൽറാം പാടിയതാണ് 😄😄
Star singer l കേട്ട് original കാണാൻ വന്ന ആരെങ്കിലും ഉണ്ടോ 😌
😂
😂
😊
Yes😂
Njaaaannnn😍😍😍
അരവിന്ദിനേയും ബൽറാമിനെയും അറിയില്ല.. ചെറുപ്പം മുതലേ ഒരുപാട് ഇഷ്ടമുള്ള പാട്ട് ആയത് കൊണ്ട് ഇപ്പോഴും കാണുന്നു ❤
ഇതിലെ കമൻ്റ് ഒക്കെ കണ്ടിട്ട് ബൽറാം, അരവിന്ദ് പ്രകടനം പോയി കണ്ടു.. ഒന്നും പറയാൻ ഇല്ല.. മൈൻഡ് ബ്ലോയിങ് 🔥🔥❤️
One of the best in Star singer
കണ്ടും കേട്ടും മറന്ന song രണ്ട് പുലികൾ വന്ന് വീണ്ടും ഓർമിപ്പിച്ചു........ പഴയ കാലഘട്ടത്തേക്ക് വീണ്ടും കൂട്ടി കൊണ്ടുപോയി 👌🏻👌🏻👌🏻❤️🥰🥰🥰🥰🥰🥰 ബൽറാം & അരവിന്ദ് 🥰🥰🥰
ചെറുപ്പം മുതൽ നെഞ്ചിൽ കേറ്റിയ പാട്ട്.. ദാസേട്ടന്റെ റേഞ്ച്... ❤️❤️❤️🙏, കൃഷ്ണചന്ദ്രൻ ❤️❤️👌,, ജയചന്ദ്രൻ 👌👌❤️❤️
ദാസേട്ടൻ അങ്ങ് കത്തി കയറി...
ഇത് കമ്പോസ് ചെയ്തത് ജോൺസൻ മാസ്റ്റർ 🥰🥰🔥🔥🔥
ഇത്രയും നിലവാരം കാണിച്ച ഒരു കോമഡി സോങ് വേറെ ഇല്ല...
യെന്റെ യെന്തരോ..വോ..വോ...മഹാനൂ..ഭാവലൂ...😂
കൃഷ്ണചന്ദ്രന്റെ പെർഫെക്ട് വോയിസ് മാച്ച് ജഗതി 😂😂😂😂😂
😅😅 സത്യം
അതേ 😂😂
തത്തജം തകത്തജം തത്തജം തത്ത
സൂപ്പർ സോങ്
Yesudas jayachandran &krishnachandran😅😅😅
Star singer kett vanna njan
Star singer kett vannatha😌
ഈ പാട്ട് കേൾക്കുന്നത് star സിങ്ങർ അവർ പാടുന്നത് കേട്ടാണ്. ഈ പാട്ടിലും ഇത്തിരി ശ്രുതി ഫാസ്റ്റ് ആയാണ് അവർ പാടിയത് ഇത് slow song ആണല്ലോ. ഇതിലും നല്ലത് അരവിന്ദ് ബൽറാം പാടിയതാണ് 😄😄
U mean tempo?
@@vazirani.akinosi yes
Tempo koodiyal ath thanne nannakanam ennilla😂😂
athinekal ethrayo uyarathil ith thanne
Indrans ചേട്ടന്റെ കുടുമി ആണ് highlight.
സ്റ്റാർ സിംഗർ കണ്ടിട്ട് വന്നതാണ് . സത്യം പറയാമല്ലോ ഇങ്ങനെ ഒരു പാട്ട് ഉണ്ടെന്നു അരവിന്ദ് ബൽറാം പാട്ടുകേട്ടപ്പോൾ ആണ് അറിഞ്ഞത് (അറിവില്ലായ്മക്ക് മാപ്പ് )
ജഗതി
ഞാനും star singer കേട്ടു വന്നതാ.
🌹🌹🌹 aellarum👌👌👌😁
ആററിവും താനേ... എന്നല്ലേ
😊😊
6.40 seconds romancham
After star singer 🎉🎉
und😂😂
കൃഷ്ണചന്ദ്രൻ - ജഗതി
Yes
Yes
😁😁
krishnachandran also
Soopur