Amen, Amen and Amen 🙏 Thank you God, Praise you God 🙏 Thank you Jesus, Praise you Jesus 🙏 Thank you Holy Spirit 🙏 Thank you St.Antony 🙏 Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏 Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏
യേശുവേ ഞാൻ ഇന്ന് ഒരു Appartment നോക്കാൻ പോകുക ആണ് എനിക്ക് വിധിച്ചതാണെങ്കിൽ തന്നെ അനുഗ്രഹിക്കണേ എന്റെ മകൻ Plus One എഴുതാൻ പോകു കയാണ് അവനെ നന്നായി പഠിക്കുവാനും പരിഷ എഴുതുവാനും ഉള്ള കൃപ കൊടുത്ത് അനുഗ്രഹിക്കണേ🙏
ദൈവമേ എന്റെ ആദിമോന് സംസാര ശേഷിയും ബുദ്ധി ശക്തിയും തരണേ പരിശുദ്ധൽമാവിനെ തരണേ കുഞ്ഞിന്റെ ഐശ്വര്യം തിരിച്ചു തരണേ സ്കൂളിൽ പോകാൻ ടൈം ആയല്ലോ അമ്മ മാതാവേ ആദി മോന്റെ കാര്യത്തിൽ ഇടപെടണമേ സാക്ഷ്യം പറഞ്ഞോളാം ദൈവമേ ആദി മോൻ എത്രയും പെട്ടന് സംസാരിക്കാൻ ക്രൂപയും കരുണയും ചൊരിയണമെന്ന് അപേക്ഷിക്കുന്നു 😭😭😭😭🙏🏻🙏🏻🙏🏻🙏🏻
എന്റെയും ഭർത്താവിന്റെയും മക്കളുടെയും സാമ്പത്തിക മേഖല ആരോഗ്യമേഖല ദാമ്പത്തികമേഖല കുടുംബജീവിതം അനുഗ്രഹിക്കണമേ അതിന്റെ എല്ലാ തടസവും പാപ ശാപ ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണമേ കരുണ തോന്നണമേ
എല്ലാ വിധ പാപശാപ ബന്ധനങ്ങളിൽ നിന്നു മോചിപ്പിക്കണമേ. വിടുതൽ നൽകേണമേ കരുണ തോന്നണമേ. എന്റെയും മക്കകുടെയും എല്ലാവിധ പ്രാർത്ഥനനിയോഗങ്ങളും ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു തരണമേ. അതിന്റെ തടസങ്ങൾ മാറ്റിത്തരണമേ. എന്നെയും ഭർത്താവിനെയും മക്കളെയും കുടുബത്തെയും ഞങ്ങളുടെ ഏഴുതലമുറയെയും അനുഗ്രഹിക്കണമേ. ഞങ്ങളെ പറ്റി പറഞ്ഞ എല്ലാ വാഗ്തതങ്ങളും നിറവേറ്റിതരണമേ.കരുണആയിരിക്കണമേ. കരുണതോന്നണമേ.
എന്റെയും ഭർത്താവിന്റെയും മക്കളുടെയും ഗർഭവസ്ഥ മുതൽ ഇന്ന് വരെയുണ്ടായിട്ടുള്ള എല്ലാ അന്തരികമുറിവുകളും സുഹപ്പെടുത്തണമേ ചെറുതും വലതും ശക്തവുമായ എല്ലാ വിധ വേദനകളിൽ നിന്നും കഷ്ടപ്പാട് ദുഖദുഃരിതങ്ങളിൽ നിന്നും ദാരിദ്ര ദുഃഖത്തിൽ നിന്നും ശത്രുകളിൽ നിന്നും എല്ലാവിധ തിന്മകളിൽ നിന്നും അന്തകരാശക്തിയുടെ ദുഷ്ടന്റെ ദുഷ്ടരൂപിയുടെ ദുരൽമാവിന്റെ എല്ലാ വിധ പ്രവത്തനത്തിൽ നിന്നും എല്ലാവിധ പൈശാചിക ബന്ധനത്തിൽ നിന്നും പൈശാചിക തിന്മകളിൽ നിന്നും ഞങ്ങളെ രക്ഷികേണമേ.മോചിപ്പിക്കണമേ. ഞങ്ങൾ ആഗ്രഹിക്കുന്നപോലത്തെ വീട് വാഹനം വസ്ത്രങ്ങൾ ആഭരണങ്ങൾ എല്ലാം നൽകി അനുഗ്രഹിക്കണമേ. എന്റെ ഭർത്താവിന്റെ നാട്ടിലും വിദേശത്തും ഉള്ള ബന്ധുമിത്രാതികളുടെ എല്ലാ തെറ്റിധാരണകളും മാറ്റി ഞങ്ങളുമായി സ്നേഹത്തിൽ പോകേണമേ. അവർ സത്യങ്ങൾ തിരിച്ചറിയണമേ. ഞങ്ങളുടെ പ്രതികൂലങ്ങൾ അനുകൂലവും അനുഗ്രഹപ്രഥവും ആക്കി മറ്റേണമേ. കരുണതോന്നണമേ അനുഗ്രഹിക്കണമേ
എന്റെ ഭർത്താവിന് അമേരിക്കയിൽ greencard കിട്ടി കുടുംബമായി അമേരിക്കയിൽ പോകുന്നതിനുള്ള എല്ലാ വിധതടസവും ദുഷ്ടന്റെ ദുഷ്ടരൂപിയുടെ അന്തകരാശക്തിയുടെ ദുരൽമാവിന്റെ പ്രവർത്തനം മാറ്റി തന്നു ഞങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കണമേ ഞങ്ങളോട് പറഞ്ഞ വാഗ്തതം നിർവേറ്റി തന്നു അനുഗ്രഹികണമേ
ഗരംമസാല ബിസ്സിനെസ്സ് yohan ആഗ്രഹിക്കുന്ന നല്ല വിലക്കു അവൻ ആഗ്രഹിക്കുന്നപോലെ നടക്കാൻ സഹായിക്കണമേ. അനുഗ്രഹിക്കണമേ. അവർക്കു ഇഷ്ടപ്പെടാണമേ. അതിന്റെ എല്ലാ വിധ തടസവും ദുഷ്ടരൂപിയുടെ പ്രവർത്തനവും മാറ്റി തന്നു ഞങ്ങളുടെ ആഗ്രഹത്തെ എത്രയും പെട്ടെന്ന് സാധിച്ചു തരണമേ
എന്റെയും ഭർത്താവിന്റെയും മക്കളുടെയും എല്ലാ രോഗങ്ങളും രോഗപീടകളും പ്രവർത്തന തകരാറും സുഹപ്പെടുത്തി ആയുസ്സും ആരോഗ്യവും ദീർകയുസും നൽകി അനുഗ്രഹിക്കണമേ ഭർത്താവിനെ ഡയാലിസിസ് നിന്ന് രക്ഷികേണമേ കിഡ്നി രോഗം സുഹപ്പെടുത്താണമേ എല്ലാവരെയും പോലെ ആഴ്ചയിൽ 6 ദിവസവും ജോലിചെയ്യാനുള്ള ആരോഗ്യം നൽകി അനുഗ്രഹിക്കണമേ. എല്ലാവിധ തടസംങ്ങൾ മാറ്റി തന്നു എല്ലാ വിധ പാപശാപ ബന്ധനങ്ങളിൽ നിന്നു മോചിപ്പിക്കണമേ. വിടുതൽ നൽകേണമേ കരുണ തോന്നണമേ. എന്റെയും മക്കകുടെയും എല്ലാവിധ പ്രാർത്ഥനനിയോഗങ്ങളും ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു തരണമേ. അതിന്റെ തടസങ്ങൾ മാറ്റിത്തരണമേ. എന്നെയും ഭർത്താവിനെയും മക്കളെയും കുടുബത്തെയും ഞങ്ങളുടെ ഏഴുതലമുറയെയും അനുഗ്രഹിക്കണമേ. ഞങ്ങളെ പറ്റി പറഞ്ഞ എല്ലാ വാഗ്തതങ്ങളും നിറവേറ്റിതരണമേ.കരുണആയിരിക്കണമേ. കരുണതോന്നണമേ.
Sneha da cough fever mattenama varghese munkopam aatmaghaatiapravanatha mattenama japamala chollan kripa nalkanama pray for my family pram matti holy Spirit kondu nirakkanama
എന്റെയും ഭർത്താവിന്റെയും മക്കളുടെയും എല്ലാ പ്രാർത്ഥന നിയോഗങ്ങളും ആവശ്യങ്ങളും ആഗ്രഹങ്ങളും അതിന്റെ എല്ലാ തടസവും അന്തകരാശക്തിയുടെ ദുഷ്ടരൂപിയുടെ പ്രവർത്തനവും മാറ്റി തന്നു അനുഗ്രഹിക്കണമേ. സാമ്പത്തികമേഖല ജോലിമേഖല ആരോഗ്യമേഖല ദാമ്പത്തികജീവിതം കുടുംബജീവിതം മക്കളുടെ വിദ്യാഭാസം ഭാവിജീവിതം തലമുറ അനുഗ്രഹിക്കണമേ. സാമ്പത്തിക മേഖലയിലെ സാമ്പത്തിക വഴിയിലെ ദുഷ്ടരൂപിയുടെ അന്തകരാശക്തിയുടെ ദുരൽമാവിന്റെ പ്രവർത്തനം തുടങ്ങി സകല തടസവും മാറ്റി തന്നു അനുഗ്രഹിക്കണമേ. ഗരം മസാല ബിസിനസ് yohan ആഗ്രഹിക്കുന്ന വിലക്കു അവൻ ആഗ്രഹിക്കുന്നപോലെ എത്രയും പെട്ടെന്ന് നടത്തി തരണമേ അതിലുള്ള ദുഷ്ടരൂപിയുടെ പ്രവർത്തനവും അന്തകരാശക്തിയുടെപ്രവർത്തനവും തടസവും മാറ്റിത്തന്നു അനുഗ്രഹിക്കണമേ.എന്നെയും ഭർത്താവിനെയും മക്കളെയും എല്ലാ വിധ രോഗങ്ങളിൽ നിന്നും വിടുതൽ നൽകി എല്ലാ രോഗങ്ങളിൽ നിന്നും ഹോസ്പിറ്റലിൽ കേറേണ്ട അവസ്ഥയിൽനിന്നും സംരക്ഷണം നൽകി ആയുസും ആരോഗ്യവും ദീർകയുസ്സും നൽകി അനുഗ്രഹിക്കണമേ. ഞങ്ങളെയും ഭാവിജീവിതവും അമേരിക്കയിൽ കുടുംബമായി പോകാനുള്ള greencardum വിസയും സമ്പത്തും ജോലിയും ആരോഗ്യവും ജീവനും ദാമ്പത്തിക ജീവിതം കുടുംബജീവിതം വീടും വസ്തുവകകളും മക്കളുടെ വിത്യാഭാസവും അവരുടെ ഭാവിജീവിതവും ദാമ്പത്തികജീവിതവും കുടുംബജീവിതവും 7തലമുറയും തിരുരക്ത സംരക്ഷണ കോട്ട കെട്ടി ശത്രുകളിൽ നിന്നും തിന്മകളിൽ നിന്നും കാത്തുരഷിക്കേണമേ ഞങ്ങൾക് സ്വസ്ഥതയും സമാധാനവും ആരോഗ്യവും സന്തോഷവും സർവ ഐശ്വര്യങ്ങളും നൽകി ദൈവം പറഞ്ഞ ഞങ്ങളുടെ വാഗ്ത്തങ്ങൾ സാധിച്ചു തന്നു അനുഗ്രഹിക്കണമേ. മക്കളുടെ വിദ്യാഭാസത്തെ അനുഗ്രഹിക്കണമേ examinu ഓരോ subject ഉന്നതമാർക് മേടിച്ചു വിജയികുവാനും സപ്ളി എഴുതി എടുത്തു മുന്നോട്ടു അവർ പഠിക്കുന്നതിനുള്ള തടസം മാറ്റി തന്നും പഠിക്കാൻ ആഗ്രഹിക്കുന്നതിനുള്ള അഡ്മിഷൻ സാമ്പത്തികം എല്ലാം നൽകിയും അനുഗ്രഹിക്കണമേ. അവർക്കു പഠിക്കാനും പരീക്ഷ എഴുതുവാനും ഉന്നത മാർക്കു കിട്ടി വിജയികുവാനും തടസം ഉണ്ടാകുന്ന സകല തിന്മകളിൽ നിന്നും ദുഷ്ടരൂപിയുടെ ദുഷ്ടന്റെ അന്തകരാശക്തിയുടെ പ്രവർത്തനത്തിൽ നിന്നും ചിന്തകളിൽ നിന്നും ആസ്വസ്ഥകളിൽ നിന്നും മക്കളെ രക്ഷികേണമേ മോചിപ്പികേണമേ അനുഗ്രഹിക്കണമേ എനിക്ക് എന്നെക്കുറിച്ചോ മക്കളെക്കുറിച്ചോ ഭർത്താവിനെക്കുറിച്ചു ഓർത്തോ വേദനിക്കാൻ ഇടയാകരുതേ. ഞങ്ങളെ എല്ലാ വേദനകളിൽ നിന്നും അന്തരിക മുറിവുകളിൽ നിന്നും പൂർവികർ വഴിയും അല്ലാതെയും ഉള്ള പാപ ശാപ ബന്ധനത്തിൽ നിന്നും പൈശാചിക ബന്ധനത്തിൽ നിന്നും വരുവാൻ ഇരിക്കുന്ന എല്ലാ വേദനകളിൽ നിന്നും രക്ഷികേണമേ. മോചിപ്പികേണമേ സുഹപ്പെടുത്തണമേ വിടുതൽ നൽകേണമേ ഞങ്ങളുടെ കുടുബത്തിൽ നിന്നു മരിച്ചു പോയവർക്കു സ്വർഗ്ഗഭാഗ്യം നൽകി അനുഗ്രഹിക്കുകയും ചെയ്യണമേ. ആമ്മേൻ
എന്റെയും മകളുടെയും ആർത്തവ ക്രമകേട്, ബ്ലീഡിങ്, ഹോർമോണിന്റെ തകരാറുകൾ, ബ്രെസ്റ്റിൽ ഉണ്ടാകുന്ന വേദന ഗ്രന്ധികളുടെ തകരാറുകൾ,മോളുടെ കഷത്തിലെ മുഴപോലെവീർതിരിക്കുന്നത്, മോളുടെ മുടി പൊഴിച്ചിൽ മുടി നര, മുടിയുടെ ഉള്ളു കുറഞ്ഞു കഷണ്ടി ആകുന്ന അവസ്ഥ. മൂത്ത മോന്റെ കണ്ണിന്റെ അലർജി, മൂക്കിൽ ദശ വളരുന്നത് തുമ്മൽ ജലദോഷം അലർജി ,മുടിയുടെ ഉള്ളു കുറഞ്ഞു കഷണ്ടി ആകുന്ന അവസ്ഥ ഉദരരോഗങ്ങൾ, ഇളയ മോന്റെ മൈഗ്രൈൻ തലവേദന ഉദറാരോഗങ്ങൾ, ഷീണം ,എന്റെ migraine skin അലര്ജി ചൊറിഞ്ഞു തടിക്കുന്ന അവസ്ഥ മുഖത്തും ശരീരത്തും ഉണ്ടാകുന്ന skin ഉണ്ടാകുന്നപ്രശ്നങ്ങൾ, മോണയിൽ നിന്നു രക്തം വരുന്നത് കണ്ണിന്റെ rectina വീക്കം, fatty liver golblader stone കിഡ്നി stone continusly യൂറിനറി tract ഇൻഫെക്ഷൻ digetion problem, blotting ,constipation gasstrouble ,കിതപ്പ് ശാസം മുട്ടൽ, നടുവേദന hip മുട്ടുവേദന കൈകാൽ വേദന ഉപ്പൂറ്റി പാതം വേദന കഴുത്തു വേദന രക്തയോട്ടെ കുറവ് വെറിക്കോസ് vain spider vain. Inflamation husband കിഡ്നി രോഗം ഡയാലിസിസ് urinblader bp sugar കൊളെസ്ട്രോൾ തലവേദന ജലദോഷം കഫംക്കെട്ട് രക്തക്കുറവ് ശ്വാസം മുട്ടൽ ഷീണം ആഹാരം കഴിക്കാൻ ഉള്ള ബുദ്ധിമുട്ട് എല്ലാം സുഹപ്പെടുത്താണമേ
Nursing padikkan poya sneha da tension matti holy Spirit kondu nirakkanama teacher's friends samarppikkunnu sona exam passakki job kittenama japamala chollan kripa nalkanama pray for my family
ഭർത്താവിന്റെ കുടുംബ സ്വത്ത് ജപ്തി ചെയ്തു പോകാതെ കാത്തു രക്ഷിക്കണമേ.ജപ്തി ഒഴിവാക്കി ഭർത്താവിന്റെ വീതം പേരിലാക്കി ആധാരം രജിസ്റ്റർ ചെയ്തു തരണമേ.ആ വസ്തു ഞങ്ങൾ ആഗ്രഹിക്കുന്ന സമയത്ത് നല്ല വില തന്നു എടുക്കുവാൻ ആള് വരണമേ. ആ സ്ഥലം ഇഷ്ടപ്പെട്ടു ആളുകൾ ഒരുപാട് ചോദിച്ചു വരണമേ. നല്ല വിലകിട്ടണമേ. ഭർത്താവിന്റെ സ്ഥലത്തെ വിശുദ്തികരിക്കണമേ. സ്ഥലത്തിൽ മേൽ ഉള്ള എല്ലാ വിധ പാപ ശാപ ബന്ധനങ്ങളും അന്തകരാശക്തിയുടെ ദുഷ്ടരൂപിയുടെ പ്രവർത്തനം മാറ്റി തന്നു ആ സ്ഥലത്തെ അനുഗ്രഹിക്കണമേ. ഭർത്താവിന്റെ അനുജൻ ഭർത്താവിന് കൊടുക്കാനുള്ള 3,50000 കൊടുക്കുവാനുള്ള കൃപ ചൊരിയണമേ. അവനു മാനസാന്തരം ഉണ്ടാകണമേ പണം കിട്ടാൻ ഉള്ള എല്ലാ വിധ തടസവും മാറ്റി തന്നു അനുഗ്രഹിക്കണമേ.
Amen, Amen and Amen 🙏
Thank you God, Praise you God 🙏
Thank you Jesus, Praise you Jesus 🙏
Thank you Holy Spirit 🙏
Thank you St.Antony 🙏
Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏
Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏
ഈശോയെ അങ്ങയുടെ സാക്ഷിയാകുവാൻ എന്നെ ഇനിയും ഒരുക്കണമേ 🌹
എന്റെ കർത്താവേ എന്നോട് കരുണ തോന്നി എന്റെ നിയോഗങ്ങളുടെ മേൽ അത്ഭുതം പ്രവർത്തിക്കേണമേ......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
യേശുവേ ഞാൻ ഇന്ന് ഒരു Appartment നോക്കാൻ പോകുക ആണ് എനിക്ക് വിധിച്ചതാണെങ്കിൽ തന്നെ അനുഗ്രഹിക്കണേ
എന്റെ മകൻ Plus One എഴുതാൻ പോകു കയാണ് അവനെ നന്നായി പഠിക്കുവാനും പരിഷ എഴുതുവാനും ഉള്ള കൃപ കൊടുത്ത് അനുഗ്രഹിക്കണേ🙏
ഈശോയെ ഞങ്ങളോട് കരുണ തോന്നേണമേ 🌹
ദൈവമേ എന്റെ ആദിമോന് സംസാര ശേഷിയും ബുദ്ധി ശക്തിയും തരണേ പരിശുദ്ധൽമാവിനെ തരണേ കുഞ്ഞിന്റെ ഐശ്വര്യം തിരിച്ചു തരണേ സ്കൂളിൽ പോകാൻ ടൈം ആയല്ലോ അമ്മ മാതാവേ ആദി മോന്റെ കാര്യത്തിൽ ഇടപെടണമേ സാക്ഷ്യം പറഞ്ഞോളാം ദൈവമേ ആദി മോൻ എത്രയും പെട്ടന് സംസാരിക്കാൻ ക്രൂപയും കരുണയും ചൊരിയണമെന്ന് അപേക്ഷിക്കുന്നു 😭😭😭😭🙏🏻🙏🏻🙏🏻🙏🏻
Yeshunamathin shakthiyil ente ammayude ella sharirika budimuttukaulm mati kodukaname amennn🙏🙏
എന്റെ മകളുടെ റിസൾട്ട് വരുമ്പോൾ എല്ലാ വിഷയത്തിലും നല്ല മാർക്ക് തരേണമേ അവളുടെ മനസിൻറെ വിഷമം മാറ്റി മനസ്സിന് ശക്തി തരേണമേ
എന്റെ മകളുടെ ജോലി യും താമസവും സുഖവും സമാധാനവും ആക്കി ത്തരണമേ
എൻ്റെ punyalacha ujwal മോൻ്റെ വയറുവേദന പൂർണമായും മാറ്റി തന്ന് അനുഗ്രഹിക്കണമേ❤ ആമേൻ ❤
എന്റെയും ഭർത്താവിന്റെയും മക്കളുടെയും ഞങ്ങളുടെ മാതാപിതാളുടെയും പൂർവികരുടെയും എല്ലാ പാപങ്ങളും പാപകടങ്ങളും ക്ഷമിക്കണമേ. പൊറുകേണമേ കരുണയായിരിക്കണമേ. ഞങ്ങളെ എല്ലാ വിധ പാപ ശാപ ബന്ധനത്തിൽ നിന്ന് മോചിപ്പിക്കണമേ വിടുവിക്കണമേ.എന്നെയും ഭർത്താവിനെയും മക്കളെയും 7 തലമുറയേയും അനുഗ്രഹിക്കണമേ
എന്റെയും ഭർത്താവിന്റെയും മക്കളുടെയും സാമ്പത്തിക മേഖല ആരോഗ്യമേഖല ദാമ്പത്തികമേഖല കുടുംബജീവിതം അനുഗ്രഹിക്കണമേ അതിന്റെ എല്ലാ തടസവും പാപ ശാപ ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണമേ കരുണ തോന്നണമേ
എന്റെ വിശുദ്ധ അന്തോണീസ് പുണ്ണ്യാളച്ച, ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കേണമേ, കുഞ്ഞുങ്ങളെ പ്രത്യേകം കാത്തുരക്ഷിക്കേണമേ 🙏🙏🙏🌹
എല്ലാ വിധ പാപശാപ ബന്ധനങ്ങളിൽ നിന്നു മോചിപ്പിക്കണമേ. വിടുതൽ നൽകേണമേ കരുണ തോന്നണമേ. എന്റെയും മക്കകുടെയും എല്ലാവിധ പ്രാർത്ഥനനിയോഗങ്ങളും ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു തരണമേ. അതിന്റെ തടസങ്ങൾ മാറ്റിത്തരണമേ. എന്നെയും ഭർത്താവിനെയും മക്കളെയും കുടുബത്തെയും ഞങ്ങളുടെ ഏഴുതലമുറയെയും അനുഗ്രഹിക്കണമേ. ഞങ്ങളെ പറ്റി പറഞ്ഞ എല്ലാ വാഗ്തതങ്ങളും നിറവേറ്റിതരണമേ.കരുണആയിരിക്കണമേ. കരുണതോന്നണമേ.
Eshoye mathave njangale parisudhamavinal nirakkaname ammen.
എന്റെയും ഭർത്താവിന്റെയും മക്കളുടെയും ഗർഭവസ്ഥ മുതൽ ഇന്ന് വരെയുണ്ടായിട്ടുള്ള എല്ലാ അന്തരികമുറിവുകളും സുഹപ്പെടുത്തണമേ ചെറുതും വലതും ശക്തവുമായ എല്ലാ വിധ വേദനകളിൽ നിന്നും കഷ്ടപ്പാട് ദുഖദുഃരിതങ്ങളിൽ നിന്നും ദാരിദ്ര ദുഃഖത്തിൽ നിന്നും ശത്രുകളിൽ നിന്നും എല്ലാവിധ തിന്മകളിൽ നിന്നും അന്തകരാശക്തിയുടെ ദുഷ്ടന്റെ ദുഷ്ടരൂപിയുടെ ദുരൽമാവിന്റെ എല്ലാ വിധ പ്രവത്തനത്തിൽ നിന്നും എല്ലാവിധ പൈശാചിക ബന്ധനത്തിൽ നിന്നും പൈശാചിക തിന്മകളിൽ നിന്നും ഞങ്ങളെ രക്ഷികേണമേ.മോചിപ്പിക്കണമേ. ഞങ്ങൾ ആഗ്രഹിക്കുന്നപോലത്തെ വീട് വാഹനം വസ്ത്രങ്ങൾ ആഭരണങ്ങൾ എല്ലാം നൽകി അനുഗ്രഹിക്കണമേ. എന്റെ ഭർത്താവിന്റെ നാട്ടിലും വിദേശത്തും ഉള്ള ബന്ധുമിത്രാതികളുടെ എല്ലാ തെറ്റിധാരണകളും മാറ്റി ഞങ്ങളുമായി സ്നേഹത്തിൽ പോകേണമേ. അവർ സത്യങ്ങൾ തിരിച്ചറിയണമേ. ഞങ്ങളുടെ പ്രതികൂലങ്ങൾ അനുകൂലവും അനുഗ്രഹപ്രഥവും ആക്കി മറ്റേണമേ. കരുണതോന്നണമേ അനുഗ്രഹിക്കണമേ
Eshoye njagalude jollye കുടുംബം എല്ലാം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
Eshoye punyala nalathe ente Exam ne puranamayi samarpikunu, nalla reethiyil practical cheyan avidunu anugrahikaname Amen 🙏 ❤
Eshoye ente makkaleyun ente kudubatheyum mathapithakaleyum sister ne yum jeevitha pangaliyeyym anugrhikaname
🙏🙏🙏🙏🙏Ennu eppazhum koode undakane🙏🙏🙏🙏🙏veedu ezhuthi medikkan pattanee avarkkum nammakkum paisa undakanee punyala🙏🙏🙏🙏🙏nalloru jeevitham samadhanathilum santhoshalithilum kazhiyan pattanee🙏🙏🙏🙏🙏
എൻ്റെ ഈശോയെ model exam എഴുതുന്ന എല്ലാ മക്കളെയും udith മോനെയും അനുഗ്രഹിക്കണമേ❤
Lord have mercy on us, our family my son and the whole world 🙏 praying for my son to perform perfect in next time exam and get eligibility for PR🙏
Antta alla neyogumgalum sathichu tharanama moluda vessa ennutharanama montta verkku petmitti thsranama rogam saukium tharanama samruthi tharanama ammen❤❤❤
എന്റെ ഭർത്താവിന് അമേരിക്കയിൽ greencard കിട്ടി കുടുംബമായി അമേരിക്കയിൽ പോകുന്നതിനുള്ള എല്ലാ വിധതടസവും ദുഷ്ടന്റെ ദുഷ്ടരൂപിയുടെ അന്തകരാശക്തിയുടെ ദുരൽമാവിന്റെ പ്രവർത്തനം മാറ്റി തന്നു ഞങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കണമേ ഞങ്ങളോട് പറഞ്ഞ വാഗ്തതം നിർവേറ്റി തന്നു അനുഗ്രഹികണമേ
Eshoye njangalude avishyam sadichuthannathinu ayiramayiram nandhi
അന്തോണീസ് പുണ്യാളച്ച എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കടബാരങ്ങളു കൊടുത്ത് തീർക്കുവാൻ ഞങ്ങളെ സഹായിക്കണമേ ആമേൻ
Ente Anthony s punyavala ente ammaye kathonne mathave 🙏🥺
ishoye ente headache maatitharaname ishoye 🙏🙏
Nte punyala nne Parishudathmavu kond nirach nne padikkan sahayikkane 🙏🏻🙏🏻🙏🏻December 12,17,19 il nadanna examil enikk Unnathavijayam thann anugrahikkane 🙏🏻🙏🏻🙏🏻nte chechikk oru kunjine koduth anugrahikkane punyala 🙏🏻🙏🏻🙏🏻
Eshoye mathave punyala entemakanu joliniyamanam passayi sambalam labhikkan kripanalkaname anugrahikkaname ammen.
Praying for safe travel to India from Canada🙏
Ent punyala kudaline neerkettayi njan ipol hospitalil aane. Ethrayum pettann vedana matti bhedam aakki tharane. ഹെല്ലേലുയ്യ 🙏🙏🙏🙏
Ente Anthony s punyavala ente chechiye kathonne mathave ente chechiyude mutt vedhanna Matti kodukkanne mathave 🙏🥺
Eshoye ente joliye anugrhikaname
Eshoye, Niza nannnayi padikkan anugrahikkaname
🙏🙏🙏🙏🙏Chettanu joli onnu sheriayakki tharanee 🙏🙏🙏🙏🙏enthelum thadasangal unde matti tharanee🙏🙏🙏🙏🙏january28 nu mumbu ellam sheriyakee katholenee🙏🙏🙏🙏🙏
ഗരംമസാല ബിസ്സിനെസ്സ് yohan ആഗ്രഹിക്കുന്ന നല്ല വിലക്കു അവൻ ആഗ്രഹിക്കുന്നപോലെ നടക്കാൻ സഹായിക്കണമേ. അനുഗ്രഹിക്കണമേ. അവർക്കു ഇഷ്ടപ്പെടാണമേ. അതിന്റെ എല്ലാ വിധ തടസവും ദുഷ്ടരൂപിയുടെ പ്രവർത്തനവും മാറ്റി തന്നു ഞങ്ങളുടെ ആഗ്രഹത്തെ എത്രയും പെട്ടെന്ന് സാധിച്ചു തരണമേ
എന്റെയും ഭർത്താവിന്റെയും മക്കളുടെയും എല്ലാ രോഗങ്ങളും രോഗപീടകളും പ്രവർത്തന തകരാറും സുഹപ്പെടുത്തി ആയുസ്സും ആരോഗ്യവും ദീർകയുസും നൽകി അനുഗ്രഹിക്കണമേ ഭർത്താവിനെ ഡയാലിസിസ് നിന്ന് രക്ഷികേണമേ കിഡ്നി രോഗം സുഹപ്പെടുത്താണമേ എല്ലാവരെയും പോലെ ആഴ്ചയിൽ 6 ദിവസവും ജോലിചെയ്യാനുള്ള ആരോഗ്യം നൽകി അനുഗ്രഹിക്കണമേ. എല്ലാവിധ തടസംങ്ങൾ മാറ്റി തന്നു എല്ലാ വിധ പാപശാപ ബന്ധനങ്ങളിൽ നിന്നു മോചിപ്പിക്കണമേ. വിടുതൽ നൽകേണമേ കരുണ തോന്നണമേ. എന്റെയും മക്കകുടെയും എല്ലാവിധ പ്രാർത്ഥനനിയോഗങ്ങളും ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു തരണമേ. അതിന്റെ തടസങ്ങൾ മാറ്റിത്തരണമേ. എന്നെയും ഭർത്താവിനെയും മക്കളെയും കുടുബത്തെയും ഞങ്ങളുടെ ഏഴുതലമുറയെയും അനുഗ്രഹിക്കണമേ. ഞങ്ങളെ പറ്റി പറഞ്ഞ എല്ലാ വാഗ്തതങ്ങളും നിറവേറ്റിതരണമേ.കരുണആയിരിക്കണമേ. കരുണതോന്നണമേ.
Ente karthave ente thevame
Eshoye reejede kudubathe anugrhikaname
Ishoye nanni🙏
Amen🙏🙏🙏🙏
Bless my son to get a good job and a happy life 🙏
Praying for Rahul’s safe travels from USA this week 🙏
St. Antony, pray for us🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ente puniyala ente joliye anugrhikaname
Eshoye, Doninu exam eluppamakkan bless cheyyane
Amen
ഞാൻ എഴുതാൻ തുടങ്ങി അച്ചാ 🙏🙏
Sneha da cough fever mattenama varghese munkopam aatmaghaatiapravanatha mattenama japamala chollan kripa nalkanama pray for my family pram matti holy Spirit kondu nirakkanama
Ente antonis punyala enneyum kudumbatheyum anugrahikkename.enneyum makkaleyum exam pass akan sahayikkane.
Fill my family life with love and care
Punniyalacha intenalexaminu nallayituu padikan pattanee. Elam subject passakii tharannee 🙏
Ente Anthony s punyavala enike first try thanne army joli kittanne mathave ente Ella kuttukkarkkum army joli kittanne mathave 🙏🥺
എന്റെ പുണ്യാളച്ച ichanu എന്നോടുള്ള ദേഷ്യം ഒക്കെ മാറി എന്നെ വിളിക്കാൻ അനുഗ്രഹിക്കണേ 🙏🙏
Ente punyalacha enike oru jolli thannu anugrahickamame
Bless my son to get a blessed house
🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏
🙏🙏🙏
Please cure my daughter, son and all the people in the world. Dry eyes, depression etc.
എന്റെയും ഭർത്താവിന്റെയും മക്കളുടെയും എല്ലാ പ്രാർത്ഥന നിയോഗങ്ങളും ആവശ്യങ്ങളും ആഗ്രഹങ്ങളും അതിന്റെ എല്ലാ തടസവും അന്തകരാശക്തിയുടെ ദുഷ്ടരൂപിയുടെ പ്രവർത്തനവും മാറ്റി തന്നു അനുഗ്രഹിക്കണമേ. സാമ്പത്തികമേഖല ജോലിമേഖല ആരോഗ്യമേഖല ദാമ്പത്തികജീവിതം കുടുംബജീവിതം മക്കളുടെ വിദ്യാഭാസം ഭാവിജീവിതം തലമുറ അനുഗ്രഹിക്കണമേ. സാമ്പത്തിക മേഖലയിലെ സാമ്പത്തിക വഴിയിലെ ദുഷ്ടരൂപിയുടെ അന്തകരാശക്തിയുടെ ദുരൽമാവിന്റെ പ്രവർത്തനം തുടങ്ങി സകല തടസവും മാറ്റി തന്നു അനുഗ്രഹിക്കണമേ. ഗരം മസാല ബിസിനസ് yohan ആഗ്രഹിക്കുന്ന വിലക്കു അവൻ ആഗ്രഹിക്കുന്നപോലെ എത്രയും പെട്ടെന്ന് നടത്തി തരണമേ അതിലുള്ള ദുഷ്ടരൂപിയുടെ പ്രവർത്തനവും അന്തകരാശക്തിയുടെപ്രവർത്തനവും തടസവും മാറ്റിത്തന്നു അനുഗ്രഹിക്കണമേ.എന്നെയും ഭർത്താവിനെയും മക്കളെയും എല്ലാ വിധ രോഗങ്ങളിൽ നിന്നും വിടുതൽ നൽകി എല്ലാ രോഗങ്ങളിൽ നിന്നും ഹോസ്പിറ്റലിൽ കേറേണ്ട അവസ്ഥയിൽനിന്നും സംരക്ഷണം നൽകി ആയുസും ആരോഗ്യവും ദീർകയുസ്സും നൽകി അനുഗ്രഹിക്കണമേ. ഞങ്ങളെയും ഭാവിജീവിതവും അമേരിക്കയിൽ കുടുംബമായി പോകാനുള്ള greencardum വിസയും സമ്പത്തും ജോലിയും ആരോഗ്യവും ജീവനും ദാമ്പത്തിക ജീവിതം കുടുംബജീവിതം വീടും വസ്തുവകകളും മക്കളുടെ വിത്യാഭാസവും അവരുടെ ഭാവിജീവിതവും ദാമ്പത്തികജീവിതവും കുടുംബജീവിതവും 7തലമുറയും തിരുരക്ത സംരക്ഷണ കോട്ട കെട്ടി ശത്രുകളിൽ നിന്നും തിന്മകളിൽ നിന്നും കാത്തുരഷിക്കേണമേ ഞങ്ങൾക് സ്വസ്ഥതയും സമാധാനവും ആരോഗ്യവും സന്തോഷവും സർവ ഐശ്വര്യങ്ങളും നൽകി ദൈവം പറഞ്ഞ ഞങ്ങളുടെ വാഗ്ത്തങ്ങൾ സാധിച്ചു തന്നു അനുഗ്രഹിക്കണമേ. മക്കളുടെ വിദ്യാഭാസത്തെ അനുഗ്രഹിക്കണമേ examinu ഓരോ subject ഉന്നതമാർക് മേടിച്ചു വിജയികുവാനും സപ്ളി എഴുതി എടുത്തു മുന്നോട്ടു അവർ പഠിക്കുന്നതിനുള്ള തടസം മാറ്റി തന്നും പഠിക്കാൻ ആഗ്രഹിക്കുന്നതിനുള്ള അഡ്മിഷൻ സാമ്പത്തികം എല്ലാം നൽകിയും അനുഗ്രഹിക്കണമേ. അവർക്കു പഠിക്കാനും പരീക്ഷ എഴുതുവാനും ഉന്നത മാർക്കു കിട്ടി വിജയികുവാനും തടസം ഉണ്ടാകുന്ന സകല തിന്മകളിൽ നിന്നും ദുഷ്ടരൂപിയുടെ ദുഷ്ടന്റെ അന്തകരാശക്തിയുടെ പ്രവർത്തനത്തിൽ നിന്നും ചിന്തകളിൽ നിന്നും ആസ്വസ്ഥകളിൽ നിന്നും മക്കളെ രക്ഷികേണമേ മോചിപ്പികേണമേ അനുഗ്രഹിക്കണമേ എനിക്ക് എന്നെക്കുറിച്ചോ മക്കളെക്കുറിച്ചോ ഭർത്താവിനെക്കുറിച്ചു ഓർത്തോ വേദനിക്കാൻ ഇടയാകരുതേ. ഞങ്ങളെ എല്ലാ വേദനകളിൽ നിന്നും അന്തരിക മുറിവുകളിൽ നിന്നും പൂർവികർ വഴിയും അല്ലാതെയും ഉള്ള പാപ ശാപ ബന്ധനത്തിൽ നിന്നും പൈശാചിക ബന്ധനത്തിൽ നിന്നും വരുവാൻ ഇരിക്കുന്ന എല്ലാ വേദനകളിൽ നിന്നും രക്ഷികേണമേ. മോചിപ്പികേണമേ സുഹപ്പെടുത്തണമേ വിടുതൽ നൽകേണമേ ഞങ്ങളുടെ കുടുബത്തിൽ നിന്നു മരിച്ചു പോയവർക്കു സ്വർഗ്ഗഭാഗ്യം നൽകി അനുഗ്രഹിക്കുകയും ചെയ്യണമേ. ആമ്മേൻ
Karthave njangale sahayikkename
Eshoye ente kalavukal ennodu shemikaname
എന്റെയും മകളുടെയും ആർത്തവ ക്രമകേട്, ബ്ലീഡിങ്, ഹോർമോണിന്റെ തകരാറുകൾ, ബ്രെസ്റ്റിൽ ഉണ്ടാകുന്ന വേദന ഗ്രന്ധികളുടെ തകരാറുകൾ,മോളുടെ കഷത്തിലെ മുഴപോലെവീർതിരിക്കുന്നത്, മോളുടെ മുടി പൊഴിച്ചിൽ മുടി നര, മുടിയുടെ ഉള്ളു കുറഞ്ഞു കഷണ്ടി ആകുന്ന അവസ്ഥ. മൂത്ത മോന്റെ കണ്ണിന്റെ അലർജി, മൂക്കിൽ ദശ വളരുന്നത് തുമ്മൽ ജലദോഷം അലർജി ,മുടിയുടെ ഉള്ളു കുറഞ്ഞു കഷണ്ടി ആകുന്ന അവസ്ഥ ഉദരരോഗങ്ങൾ, ഇളയ മോന്റെ മൈഗ്രൈൻ തലവേദന ഉദറാരോഗങ്ങൾ, ഷീണം ,എന്റെ migraine skin അലര്ജി ചൊറിഞ്ഞു തടിക്കുന്ന അവസ്ഥ മുഖത്തും ശരീരത്തും ഉണ്ടാകുന്ന skin ഉണ്ടാകുന്നപ്രശ്നങ്ങൾ, മോണയിൽ നിന്നു രക്തം വരുന്നത് കണ്ണിന്റെ rectina വീക്കം, fatty liver golblader stone കിഡ്നി stone continusly യൂറിനറി tract ഇൻഫെക്ഷൻ digetion problem, blotting ,constipation gasstrouble ,കിതപ്പ് ശാസം മുട്ടൽ, നടുവേദന hip മുട്ടുവേദന കൈകാൽ വേദന ഉപ്പൂറ്റി പാതം വേദന കഴുത്തു വേദന രക്തയോട്ടെ കുറവ് വെറിക്കോസ് vain spider vain. Inflamation husband കിഡ്നി രോഗം ഡയാലിസിസ് urinblader bp sugar കൊളെസ്ട്രോൾ തലവേദന ജലദോഷം കഫംക്കെട്ട് രക്തക്കുറവ് ശ്വാസം മുട്ടൽ ഷീണം ആഹാരം കഴിക്കാൻ ഉള്ള ബുദ്ധിമുട്ട് എല്ലാം സുഹപ്പെടുത്താണമേ
St Antony prayer for me get a job in south hospital emergency
Punnyalacha ante niyogam sadichu tharane🙏
❤❤
Nursing padikkan poya sneha da tension matti holy Spirit kondu nirakkanama teacher's friends samarppikkunnu sona exam passakki job kittenama japamala chollan kripa nalkanama pray for my family
Ente vimalagiri amme sahayikaname
Ente Anthony s punyavala enteyil erikkunne adhar card original ayirikkanne mathave 🙏🥺
Please extend my daughter'sjob.
Change my dear a good man
Ente muthappa oru veedu venam Njan agrhichu sathichu therane
Eshoye oru veedu agrhikunnu eniku sathichu therane
🙏👩⚕️👩⚕️👩⚕️👃👃👃👃👃👃👃👃👃👨🏻⚕️👨🏻⚕️👨🏻⚕️👨🏻⚕️👨🏻⚕️👨🏻⚕️👨🏻⚕️👨🏻⚕️👃👃👩⚕️🙏🙏
Eshoye exam kazinja ente sister Ella subjectum paskki kodukaname
Ente puniyala mattullavarude jeevithathil chethupokunna papagalku ennodu shemikaname
House loan readyakkitharane yeshoppa
Eshoye, Ente shoulder pain mattitharename
Ente Anthony s punyavala army final result verubol ente number kannanne mathave ente Ella kuttukkarkkum army joli kittanne mathave 🙏🥺
Ente Anthony s punyavala ente birth certificate ethareyum veekkam ready ayyi kittanne mathave 🙏🥺
Eshoye ekkaye eni station nil vilipikalle
Eshoye ente kalinte vethana mattitherne
Ente punnilacha
Ente puniyala ekkayodu koode ayirikan eniku sathikaname
1:03:25 1:03:26
End Esho end kadm mattey tharon
Eshoye makklku asukam onnum udavalle
ഭർത്താവിന്റെ കുടുംബ സ്വത്ത് ജപ്തി ചെയ്തു പോകാതെ കാത്തു രക്ഷിക്കണമേ.ജപ്തി ഒഴിവാക്കി ഭർത്താവിന്റെ വീതം പേരിലാക്കി ആധാരം രജിസ്റ്റർ ചെയ്തു തരണമേ.ആ വസ്തു ഞങ്ങൾ ആഗ്രഹിക്കുന്ന സമയത്ത് നല്ല വില തന്നു എടുക്കുവാൻ ആള് വരണമേ. ആ സ്ഥലം ഇഷ്ടപ്പെട്ടു ആളുകൾ ഒരുപാട് ചോദിച്ചു വരണമേ. നല്ല വിലകിട്ടണമേ. ഭർത്താവിന്റെ സ്ഥലത്തെ വിശുദ്തികരിക്കണമേ. സ്ഥലത്തിൽ മേൽ ഉള്ള എല്ലാ വിധ പാപ ശാപ ബന്ധനങ്ങളും അന്തകരാശക്തിയുടെ ദുഷ്ടരൂപിയുടെ പ്രവർത്തനം മാറ്റി തന്നു ആ സ്ഥലത്തെ അനുഗ്രഹിക്കണമേ. ഭർത്താവിന്റെ അനുജൻ ഭർത്താവിന് കൊടുക്കാനുള്ള 3,50000 കൊടുക്കുവാനുള്ള കൃപ ചൊരിയണമേ. അവനു മാനസാന്തരം ഉണ്ടാകണമേ പണം കിട്ടാൻ ഉള്ള എല്ലാ വിധ തടസവും മാറ്റി തന്നു അനുഗ്രഹിക്കണമേ.
Please any one can u share the email id of the chruch
Yeshuve nnani yeshuve sthuthi💝🙏🏼
Amen 🙏🙏🙏
🙏🙏🙏