Katte Katte Nee, Celluloid | Vijayalakshmi, Sreeram | Jayaragangal | Manorama Online
Вставка
- Опубліковано 28 лис 2024
- Vaikom Vijayalakshmi and Sreeram sing the song Katte Katte Nee from the movie Celluloid, live on the stage of Jayaragangal.
Subscribe to us for more videos- goo.gl/bii1Fe
Watch more Food videos- goo.gl/p9qfqf
Watch more News videos- goo.gl/qTiyHn
Follow us on Facebook - / manoramaonline
Follow us on Twitter - / manoramaonline
Follow us on G+ - plus.google.co...
About Jayaragangal
Jayaragangal is a mega stage show conducted by Manorama Online, commemmorating the 20th anniversary of music maestro M Jayachandran in the Malayalam film industry as music director. Creating new history, music director M Jayachandran has won the Kerala State Film Award for Best Music Director for a record number of six times. In 2005, he also won the state award for best male singer. So far he has composed music for over hundred films. The mega stage show Jayaragangal was held at Trivandrum on November 28. You can visit the special site here - www.manoramaonline.com/mj
Credits
Director: M. Ranjith
Associate Director: Dileesh Pothan
Editing: V. Sajan
Lights: Azhagappan
Sound: Tennyson
Art: Sabu Sivan
Content Production Team
Santhosh George Jacob
Jithu Thomas
Tony Issac
Vinod S
Manorama Online
Manorama Online is the digital version of Malayala Manorama, the most read Malayalam newspaper in Kerala. Manorama Online UA-cam channel is associated with the website manoramaonline.com which covers news, reviews, features and articles on wide variety of topics providing information, entertainment and relaxation. The website caters various categories taking care of varying interests of the readers. Its major channels include movies (dealing with Hollywood, Bollywood, Tamil and Malayalam movies, reviews, news and gossips, latest releases, theatre reviews, etc.), Technology (dealing with new mobiles, social media tips, new launches, etc.,), Fasttrack (dealing with all new cars and bikes, auto news, test drives, test rides, car reviews, bike reviews, f1 news, etc,.) Life & Style (dealing with fashion, dress and celebrity life), and others covering the interests like travelling, music, film & movies, and so on.
വിജയലക്ഷ്മി യുടെ പാട്ടുകൾക്ക് ഒരു പ്രത്യേക ഭംഗി ആണ്. കാഴ്ച നൽകി ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ
വൈക്കം വിജയലക്ഷ്മി ദൈവം അനുഗ്രിക്കട്ടെ കാഴ്ച്ച തിരിച്ച് കിട്ടട്ടെ
Aameeen
ഒരു ഗാനം സുന്ദരമാവാൻ, ഗാനരചന, സംഗീതസംവീതായകൻ പിന്നണി ഗായകൻ ഇതെല്ലാം ശരിയാവണം, ഇത് എല്ലാവരുടെയും കഴിവ് തെളിയിച്ചു
മികച്ച ആലാപനം. തന്റെ വൈകല്യത്തെ സ്വര മാധുരി കൊണ്ട് തോൽപിച്ച മിടുക്കി. എല്ലാ ഭാവുകങ്ങളും നേരുന്നു.
ഇഇഇഇ രരരരരരരരരരരരരരരരരരരരരഡഡരസരര രരരരരരരരരരരരരരര
രരരരടരരരസസ ര ര
രര ര b j. Bbj
❤❤
@@mullathsarath x
L
🙏🙏🙏
മനസ്സിനു തന്നെ ഒരു സുഖം കിട്ടി വൈക്കം വിജയലക്ഷ്മിയുടെ 3, 4 പാട്ട് കേട്ടപ്പോൾ എന്തു സ്വരമാണത്
கண்ணிருந்தும் நம்மால் செய்ய முடியாத ஒன்றை கண் பார்வையற்ற அவர் பாடும்போது நம்மை யாலோ அறைந்த்து்போல உள்ளது.
யாரோ அறைந்தது போல் உள்ளது
Shreya ji is the next chithra chechi...... Smile and humbleness...
വൈക്കം വിജയലക്ഷ്മിയുടെ മികച്ച ആലാപനം. ജി ശ്രീറാമും ആലാപനം മികച്ചതാക്കി. നല്ല ജീവനുള്ള പാട്ട്..
🙏🏻🌹🙏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻🙏🏻❤️❤️❤️💐💐💐💐🤝🤝🤝🤝🤝 എനിക്ക് നല്ല ഇഷ്ട്ടമുള്ള ഗാനമാണ് അനിയത്തി കുട്ടി... നല്ലഫീലോടുകൂടിപാടി. കാറ്റേ കാറ്റേ എന്ന Song എല്ലാം..... ഇഷ്ട്ടം.❤
குயிலின் குரல் வளம்
இனிமையான குரல்
വിശ്വസിക്കാൻ പറ്റുന്നില്ല വൈക്കം വിജയലക്ഷമി ചേച്ചി 😲😲🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️😘😘😘😘😘😘😘
വൈക്കം വിജയലക്ഷ്മിക്ക് മാത്രം പാടാൻ പറ്റുന്ന പാട്ടുകളിൽ ഒന്ന്(separate fan base)
TT
മലയാളികൾ like adi
സംഗിതം ദൈവത്തിന്റെ ഒരു വരദാനം മാണ് അത് ചേച്ചിക്ക് കിട്ടി തമ്പുരാൻ ചേച്ചിക്ക് കാണാൻ ഉള്ള കഴിവ് തരും
വളരെ നല്ല രീതിയിൽ തന്നെ പാടിയിട്ടുണ്ട് എല്ലാ നന്നായിവരട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു🙏🙏🙏🙏🙏❤️❤️❤️❤️💓💓💓
Sweet voice 👌👌👌🙏🙏🙏🙏
സംഗീത നാട്ടിയ കലകളിൽ എത്ര pragalbayanenghilum സ്ത്രീ കൾക്ക് soundharya മില്ലെങ്കിൽ, അവരെവിടെ യും എത്തില്ല. അതൊരു ദുഃഖ സത്യമാണ്
സൂപ്പർ ❤️❤️❤️
Vaikom Vijayalakshmi is amazing
Awesome 👌👌😘😘
God is always with you !!
My fevrate singer vaikum Vijayalaxmi
Jayachandran sir nte chiropractor kanumbol santhosham thonnum
please God ,,bless her more and more. I want to hear many songs from her.......
Wonderful music 🎶
What a beautiful voice ❤❤❤god
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤
Really god bless you viji sister
Super amazing
What a beautiful voice 🌹🌹🌹 God bless her ❤❤❤ what a happy and a smiling face 🌹☮️🌹
Wow.......
Super song nannayi padi
*தமிழ்". "தமிழில்
"சமஸ்கிருதத்தைக் கலந்து
ஒரு மலையாளம்.
அதிலும்
எதோ ஒரு இனிமை
தெரியத்தான்
செய்கிறது.
ஆனாலும் "!
*தமிழுக்கு அமுதென்று
பெயர்"*
K.k.n
amazing voice of god.
Poli
1000 time likely this song I m tamilan
Excellent performance
കാറ്റേ കാറ്റേ നീ പൂക്കാമരത്തില്
പാട്ടും മൂളി വന്നോ.. പാട്ടും മൂളി വന്നോ..
ഞാലിപ്പൂങ്കദളി വാഴപ്പൂക്കളിലാകെ തേൻ നിറഞ്ഞോ
ആകെ തേൻ നിറഞ്ഞോ...
ആറ്റ്നോറ്റ് ഈ കാണാമരത്തിനു
പൂവും കായും വന്നോ
മീനത്തീവെയിലിൻ ചൂടിൽ തണു തണെ
തൂവൽ വീശി നിന്നോ.. തൂവൽ വീശി നിന്നോ...
ഇന്നലെ എങ്ങോ പോയ്മറഞ്ഞൂ
ഇന്നൊരു സ്വപ്നം കൂടെ വന്നൂ
വെന്തുകരിഞ്ഞൊരു ചില്ലകളിൽ
ചെന്തളിരിൻ തല പൊന്തിവന്നൂ..
കുഞ്ഞിളം കൈ വീശിവീശി
ഓടിവായോ പൊന്നുഷസ്സേ
കിന്നരിക്കാൻ ഓമനിക്കാൻ
മുത്തണിപ്പൂന്തൊട്ടിലാട്ടി
കാതിൽ തേന്മൊഴി ചൊല്ലാമോ... കാറ്റേ കാറ്റേ..
കാറ്റേ കാറ്റേ നീ പൂക്കാമരത്തില്
പാട്ടും മൂളിവന്നോ..
ഞാലിപ്പൂങ്കദളി വാഴപ്പൂക്കളിലാകെ തേൻ നിറഞ്ഞോ
ആകെ തേൻ നിറഞ്ഞോ...
ആ.. ആ..
വിണ്ണിലെ മാരിക്കാറൊഴിഞ്ഞു
വെള്ളിനിലാവിൻ തേരു വന്നൂ..
പുത്തരിപ്പാടം പൂത്തുലഞ്ഞു
വ്യാകുലരാവിൻ കോളൊഴിഞ്ഞൂ..
ഇത്തിരിപ്പൂ മൊട്ടു പോലെ
കാത്തിരിപ്പൂ കണ് വിരിയാന്
തത്തിവരൂ കൊഞ്ചി വരൂ
തത്തകളേ അഞ്ചിതമായ്
നേരം നല്ലത് നേരാമോ..
കാറ്റേ കാറ്റേ നീ പൂക്കാമരത്തില്
പാട്ടും മൂളിവന്നോ..
ഞാലിപ്പൂങ്കദളി വാഴപ്പൂക്കളിലാകെ തേൻ നിറഞ്ഞോ
ആകെ തേൻ നിറഞ്ഞോ...
ആറ്റ്നോറ്റ് ഈ കാണാമരത്തിനു
പൂവും കായും വന്നോ
മീനത്തീവെയിലിൻ ചൂടിൽ തണു തണെ
തൂവൽ വീശി നിന്നോ.. തൂവൽ വീശി നിന്നോ...
തൂവൽ വീശി നിന്നോ.. തൂവൽ വീശി നിന്നോ...
Thank you 🌷
തേൻ നിറഞ്ഞു കവിഞ്ഞു
May God with you.Good song.
இரு மொழி ஒரு மொழி
God bless you vijay
Amizing voice
മിടുക്കിക്കുട്ടി .
gooood verry nice....vikom chechiii
തന്റെ വലത് കയ്യുടെ ചലനത്തിൽ എല്ലാ താളവും ഒതുക്കുന്നു..
Wonderful song n voice....keep it up magale..
Beatifull song
😘😘😘🥰🥰🥰
Super songes
Super
God bless u chechi.. Lv you lot..
എല്ലാനന്മകളും നേരുന്നു
💐💖💖💖💖💖Super, god bless you
Great...
Kidu
So beauti ful song
సూపర్👌👌👌👌👌👌👌👌👌👌
❤️
Namichu 🙏💪👌
Congratulations Jayan sweeeeeeeeeeet
Mesmerizing voice
I think m.s subbulakshmi is reborn god bless you....
Pagadala Ramesh Babu
Good combination
👌👌👌
god bless you...
wow ...... super
Super video ❤❤
I like it song
പാട്ടിലെ ഏറ്റവും മികച്ച ജോഡികൾ ❤️
What a beautiful voice vaikom vijayalakshmi
Super 😘
You are goddesses, not just a human being.
ഗംഭീരം
Brilliant!!!
Wow super sister
👌👌👌👌👌👌
👌👌👌👋👋👋👋👍👍👍👍
great jayachandranji.
Wowwwwww
Great
ഡിസ്ലൈക്ക് അടിച്ചവന്റ മനസ് കാണാതെ പോകരുത് 😭😭
Oru pakshe avarkishtapettu kaanilla athoke athinte vayikku vittal mathi over think nte avashyamilla
Nishkkangaamaaya gaayika aanu vijayakshmi...iniyum orupaadu urarangalilekk ethan prarthikyunnnu .
👍👍
Wonderful song
nice👌👌👌👌
Sreeram & Vijaylekshmi stuns again! Tamil version is interesting!!!
🙏🏻🙏🏻🙏🏻🌹🌹😍
One and only Singer Vaikkam Lakhshmi in Malayalam
superr
Vaikkam vijaya lekshmi 🔥🔥🔥🔥🔥
Amritha varsham , hats off for the both singers.
ഈ കവിത ഇഷ്ട്ടപ്പെട്ടവർ Like adi Please❤❤😂😂😊😊
ഈ പാട്ടിൽ കേവലം നാലുവരികൾ മാത്രം പാടിയ വിജയലക്ഷ്മിക്ക് കൈയ്യടി, അവാർഡ് ' ബാക്കി മുഴുവൻ വരികളും പാടിയ ശ്രീറാം - ആരും അറിയാത്തവൻ. (വിജയലക്ഷമി നല്ല ഗായികയല്ല എന്നല്ല പറഞ്ഞതിനർത്ഥം)
വിജയലക്ഷ്മി ചേച്ചിയുടെ voice sree ram ചേട്ടന്റെ voice ne kaalum powerfull aanu
🥰🥰😘😘
supper
Every time I come here for 2:21
Spr
A miracle
👌👌👌👌👌👍👍👍👍
wa..sir jayachanran ji thank u..super voices .thanks
Hai
NALLA PATTE ANIYOM OYARNNU VARATTA ANNE NJAAN PRATHIKAM ❤❤