🔥 8 ന്റെ പണി | Pani malayalam movie review | Joju george |

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 24

  • @നിറക്കൂട്ട്ചാനൽ

    സിനിമ സൂപ്പർ ആണ്, പക്ഷെ സെക്സ് സീൻ ഒഴിവാക്കിയാൽ കുട്ടികൾക്കും കാണാമായിരുന്നു

    • @lijeshpk7591
      @lijeshpk7591 День тому +5

      ശരിയാ. Especially Sagar Surya with his girlfriend. It's not at all essential in the movie

    • @vinodcp6539
      @vinodcp6539 День тому +1

      സത്യം

    • @sreyasthoppil28
      @sreyasthoppil28 23 години тому +2

      😂 so what .ningal mattu cinema kal kandatila ale

    • @Kkkkui2865
      @Kkkkui2865 16 годин тому +2

      2024 ആണ് 🙄🙄🙄 എന്തുവാടെ ഇതൊക്കെ. ഇതൊക്കെ ആണോ ഇത്രയും മോശം സീൻ. അത് ആ കഥക്ക് ആവിശ്യം ഉള്ള മാത്രം അല്ലെ. ഇങ്ങനെ നോക്കിയാൽ സിനിമ കാണാനേ പറ്റില്ല. പിന്നെ പിള്ളേർ അവർ ok ജനിച്ചപ്പോൾ മുതൽ ഇന്റർനാഷണൽ ഫിലിംസ് തന്നെ കണ്ടു വരുന്ന പിള്ളേർ ആണ് അവര്ക് ഇത് എന്ത്

    • @johnypaul6088
      @johnypaul6088 11 годин тому

      ഇതൊക്കെ എന്തൂട്ട് സെക്സ് ഡേയ്........

  • @saheedkadavathpeedikayil7068
    @saheedkadavathpeedikayil7068 14 годин тому +1

    പണി സൂപ്പർ പണി തന്നെ . ❤❤❤❤❤
    ഒന്നൊന്നര എട്ടിൻറെ പണി❤❤❤❤❤
    ജോജു ജോർജ് 🎉🎉🎉മാസ് സൂപ്പർ മാസ്❤❤❤❤❤
    പടം അടിപൊളിയായിരുന്നു🌹🌹🌹🌹🌹

  • @sureshkolloly4405
    @sureshkolloly4405 20 годин тому +6

    ഒരു കലാരൂപത്തെ കാമക്കണ്ണിലൂടെ കാണാതിരിക്കു വില്ലൻ കഥാപാത്രത്തിന്റെ പൂർത്തീകരണത്തിന് വേണ്ടിയുള്ള സെക്സ് സീനുകൾ മാത്രമേ ചേർത്തിട്ടുള്ളു അത് ചിത്രത്തിന്റെ പൂർണ്ണതക്ക് അനിവാര്യമായിരുന്നു പണിയറിയാവുന്നവന്റെ പണി കണ്ട് അസൂയപ്പെടാതെ ഇനിയും പുതിയ പണികൾക്കായി കാത്തിരിക്കുന്നു.. ഒന്നൊന്നര പ്പണിക്കായി "❤😂😅

  • @AmanaCurtain
    @AmanaCurtain 2 дні тому +9

    Warrant davi is superb

  • @SanthoshEP-s8u
    @SanthoshEP-s8u 18 годин тому +2

    Super film. Thanks Joju

  • @RaRa-c6n
    @RaRa-c6n 2 дні тому +17

    എന്നാലും മക്കളൊക്ക അഭിനയിച്ച സിനിമയിൽ ആ സെക്സ് സീൻ ഒഴുവാക്കാമായിരുന്നു 😏

    • @ഒരുത്തൻ-ഘ3ഭ
      @ഒരുത്തൻ-ഘ3ഭ 2 дні тому +3

      തങ്കൻ ചേട്ടനെ അറിയോ നിനക്ക്... അറിയോ

    • @lijeshpk7591
      @lijeshpk7591 День тому +1

      Oru aavasyavumillatha oru scene. Mahalakshmi vendi maatram

  • @arjunchaliyath4890
    @arjunchaliyath4890 2 дні тому +7

    Davi poliiii

  • @sindhusudevan7373
    @sindhusudevan7373 2 дні тому +3

    Kiduuuuuu🤝🤝🤝🤝👍👍👍

  • @anilkumaranilkumar2734
    @anilkumaranilkumar2734 2 дні тому +3

    onetime. watchable👍.. not.. bad..😮

  • @aneeskadavan8755
    @aneeskadavan8755 2 дні тому +2

    Oru rakshem illa adipolipadam

  • @vishnu.svishnu.s2229
    @vishnu.svishnu.s2229 День тому +2

    Adipoliyeee❤

  • @anishmani6910
    @anishmani6910 16 годин тому +1

    Su su super ❤️❤️❤️❤️❤️❤️❤️❤️

  • @suriathshafi
    @suriathshafi 2 дні тому +2

    Nammude pathu❤❤❤❤

  • @JavadKsa-ve7xv
    @JavadKsa-ve7xv День тому +3

    Unda..jojune nalla pole use cheydilla

  • @HarisK-e2p
    @HarisK-e2p 2 дні тому +4

    Poda aarattanna😊

  • @nizarahammed8309
    @nizarahammed8309 День тому +2

    നന്മയുടെ നാടായ ഈ മട്ടാഞ്ചേരിയെന്ന പട്ടണം
    കേരളത്തിലെ ആദ്യത്തെ ഏറ്റവും വലിയ കരമാർഗ്ഗവും കായൽ മാർഗ്ഗവുമായുള്ള വാണിജ്യം കേന്ദ്രം ശരിക്കും നമ്മുടെ ധാരണയിലുള്ള ഈ മട്ടാഞ്ചേരിക്ക് ഒരുപാട് അർത്ഥങ്ങളുണ്ട് അതെല്ലാം സ്നേഹത്തിൻ്റെ ഭാഗമായുള്ള അർത്ഥങ്ങൾ അത് മാനുഷ്യികപരമായാലും കലാപരമായാലും കർണ്ണാട്ടിക് മ്യൂസിക്കും അതുപോലെ തന്നെ ഹിന്ദുസ്ഥാൻ മ്യൂസിക്കിനേയും ആദരിക്കുന്നവരാണ് നമ്മൾ മട്ടാഞ്ചേരി ക്കാർ നമ്മുടെ മേഖലയിൽ ജനിച്ചു വളർന്ന പിന്നണി ഗായകൻ മാർ H മെഹബൂബ് ഭായി KJ യേശുദാസ് അഫ്സൽ ഗസൽ ഗായകൻ ഉമ്പായിക്ക പ്രശസ്ത പോപ്പ് ഗായിക ഉഷാഉദുപ്പ് നമ്മുടെ മേഖലയിലെ പ്രിയപ്പെട്ട 'സിനിമാ നടന്മാർ ഗോവിന്ദൻകുട്ടി കലാഭവൻ ഹനീഫ് കൊച്ചിൻ ഹനീഫ കലാഭവൻ സൈനുദ്ദീൻ നമ്മുടെ ഈ മട്ടാഞ്ചേരി ക്കാർക്ക് ഒരു പ്രത്യേകതയുണ്ട് അന്യനാട്ടിൽ നിന്ന് വിശന്നുവലന്നു വരുന്നവർക്ക് അന്നം കൊടുത്തു കൊണ്ട് അവരെ തൃപ്തരാക്കി വിടുന്ന സ്വഭാവങ്ങളും ദുരന്തത്തിൻ്റെ ആഴിയിൽ പെട്ടവരെ ധൈര്യം പകർന്നുകൊണ്ട് രക്ഷാപ്രവർത്തനം നടത്തിയ ശീലവും നമ്മുടെ മട്ടാഞ്ചേരി (ഓർജിനൽ കൊച്ചി)യുടെ ഒരു സ്വഭാവമാണ്!! നമ്മൾ ഏവരും ആദരിക്കുന്ന പ്രശ്സ്തനായ കലാകാരൻ അതും നമ്മുടെ മേഖലയെക്കുറിച്ച് ശരിക്കും പഠിച്ചു കൊണ്ട് അവതരിപ്പിച്ച ജോജോ ജോർജിനെ നമ്മൾ അഭിനന്ദിച്ചേ പറ്റൂ അദ്ദേഹം സംവിധാനം ചെയ്ത പണി എന്ന സിനിമ ഈ രണ്ട് നാൾകൊണ്ട് കേരള ജനതയുടെ മനസ്സ് കീഴടക്കിയിട്ടുണ്ട് ഈ സിനിമയിലെ നല്ലൊരു കഥാപാത്രമായ അബ്ദുൾ കലാം എന്ന അമ്പുവും നമ്മുടെ കേരള ജനതയുടെ മനസ്സിൽ ഇടം നേടിയുട്ടുണ്ട് ഈ ഒരു ചലച്ചിത്രം ഈ ചുരുങ്ങിയ നാളിൽ Super Hit ❤️ആക്കി മാറ്റിയ പ്രേക്ഷകരോടും ഈ ചിത്രത്തിൻ്റെ വിജയത്തിനായി പ്രവർ ത്തിച്ച നമ്മുടെ പ്രിയ മട്ടാഞ്ചേരി (കൊച്ചി) കാരനായ യുവകലാകാരനായ അമ്പു എന്ന അബ്ദുൾ കലാമിനും പ്രിയ സംവിധായകൻ ജോജോവിനും സ്നേഹം നിറഞ്ഞ അഭിവാദ്യങ്ങൾ👍💪❤️ ഇനിയും കലയെ സ്നേഹിക്കുന്ന നമ്മുടെ ദേശത്ത് അമ്പുവിനെ പോലെയുള്ള ഒരു പാട് കലാകാരന്മാരുണ്ടാകട്ടെ അതും കേരള ജനതയുടെ ഇടയിൽ നിന്ന് തെറ്റുദ്ധരിക്കപ്പെട്ട നമ്മുടെ ഈ നന്മ ചെയ്യുന്നയുടെ നാടായ മട്ടാഞ്ചേരിയിൽ നിന്ന്❤️❤️❤️❤️