എത്ര വലിയ കണ്ണ് പ്രശ്നം അന്നെകിലും 1മിനിറ്റിൽ മാറ്റുന്ന പൂവ് 👏

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 20

  • @bindubinduc7127
    @bindubinduc7127 Місяць тому +2

    ഇതാണ് നന്ത്യാർവട്ടപ്പൂവ് ഇത് പണ്ടു മുതൽക്കേ ചെയ്യുന്നതാണ് ഞങ്ങളെക്കെ ഇതു കറെ ചെയ്തതാണ ടേ

  • @LeenaJoby-qp1cb
    @LeenaJoby-qp1cb Місяць тому +4

    നന്ത്യർ വട്ടം ano

  • @DevanKaruvath
    @DevanKaruvath Місяць тому +1

    ടാ മരമാക്രി നമ്പ്യർ വട്ടം പുഷ്പമാണ്.

  • @manoramamt3094
    @manoramamt3094 Місяць тому +2

    നന്ദ്യാർവട്ടം ആണ് അങ്ങനെ ചെയ്യുന്നത്. ഇതു അതാണോ

  • @soorajmanoj6373
    @soorajmanoj6373 Місяць тому +2

    ജീവനിൽ കൊതിയുള്ളവരാരും, ഒരു പരീക്ഷണത്തിന് മുതിരരുത് ആ പുഷ്‌പ്പത്തിന്റെ പേര് പോലും അങ്ങേർക്ക് നല്ല നിശ്ചയമില്ല,,സ്വയം പേരിട്ടു കൊടുത്തു,,😅

  • @SumaSoman-x6z
    @SumaSoman-x6z Місяць тому +5

    വട്ടൻ അര വട്ടൻ അല്ല മുഴുവട്ടൻ

  • @ramakrishnankv1019
    @ramakrishnankv1019 Місяць тому

    Nad umade pure

  • @jeenarkk4745
    @jeenarkk4745 Місяць тому

    🙏

  • @aswathybaby1511
    @aswathybaby1511 Місяць тому

    ഇത് നന്ദ്യാർ വട്ടം. പണ്ട് ഇങ്ങനെ ചെയ്തിരുന്നു. ഇപ്പൊ ഇങ്ങനെ ചെയ്യാൻ പാടില്ല പതഞ്ജലി വൈദ്യൻ പോലും വയ്യാതായപ്പോ ആയുർവ്വേദം നിർത്തി അലോപ്പതി ഡോക്ടറെ കണ്ടു അതാണ് വേണ്ടത്. എന്താണോ അസുഖം അതിന് പറ്റിയ ഡോക്ടറെ കാണണം അല്ലെങ്കിൽ കാഴ്ച പോകും

  • @sobhanamr7045
    @sobhanamr7045 Місяць тому

    👍

  • @FUN_MEDIA5
    @FUN_MEDIA5 Місяць тому

    Paareygaathamallaa

  • @samuelvarghese9991
    @samuelvarghese9991 Місяць тому

    mന്ത്യാർവട്ടം

  • @aneeahaappu2324
    @aneeahaappu2324 Місяць тому

    😂😂😂😂

  • @pveeskerala4846
    @pveeskerala4846 Місяць тому

    Ivanu no brain