Ather Battery Health Check-up | 1.5 കൊല്ലം കൊണ്ട് ഇത്രയും കപ്പാസിറ്റി കുറഞ്ഞു | Battery Degradation

Поділитися
Вставка
  • Опубліковано 10 вер 2024
  • Recently checked my ather 450x's battery health.
    #ather450x #atherenergy #electricscooter

КОМЕНТАРІ • 99

  • @NadeemLatheef
    @NadeemLatheef  Рік тому +8

    ബാറ്ററി SoH 70%ഇലും താഴെ വന്നാൽ ആണ് ബാറ്ററി repair/replacement ചെയ്യുന്നത്. Cells unbalanced ആയാലും അങ്ങനെ ചെയ്യും.

    • @justinjustin6019
      @justinjustin6019 Рік тому +1

      Thankyou

    • @fahadwalker9775
      @fahadwalker9775 Рік тому

      Ente battery change akki 1 year ayappole thanne 18000 km fast charging kurava valarea annittum poyi

    • @kiransunil1968
      @kiransunil1968 6 місяців тому

      @@fahadwalker9775 replace cheyth kitty o ennit

    • @NadeemLatheef
      @NadeemLatheef  6 місяців тому

      Replacement or rework

    • @kiransunil1968
      @kiransunil1968 6 місяців тому

      @@NadeemLatheef replacement

  • @sreekumar4314
    @sreekumar4314 Рік тому +6

    ഞാൻ രണ്ടു വർഷം ആയി..... Fast ചാർജിങ് വളരെ കുറവാ.... ഡീഗ്രേഡ് എനിക്ക് ഫീൽ ചെയ്തിട്ടില്ല.....30 k ആയി.... എടുത്ത അന്നത്തെ പോലെ തന്നെ 💪🏽

  • @svXPs
    @svXPs Рік тому +2

    വളരെ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു. ഇത് വളരെ സാധാരണമായ ഒരു process എന്ന രീതിയിൽ തന്നെ പറഞ്ഞത് നന്നായി. ഇനി വാഹനം വാങ്ങിക്കുന്നവർ ഇതിനെ കുറിച്ച് ആലോചിച്ചിട്ടില്ല എങ്കിൽ ആലോചിക്കാൻ ഉപകരിക്കും.
    Video yude ഇടക്ക് പറയുന്നു എങ്കിലും closing note പോലെ പറഞ്ഞ സമയത്ത് NMC ആണേൽ ഏകദേശം ഇത്ര വർഷം, LFP ആണേൽ ഏകദേശം ഇത്ര വർഷം എന്ന് പറഞ്ഞതായി തോന്നുന്നു. അതൊക്കെ ഓരോ ആളുകളും എത്ര km ഓടിക്കുന്നു എന്നതിനേയല്ലെ പ്രധാനമായി ആശ്രയിക്കുന്നത്. എത്ര വർഷം എന്നതിനേക്കാൾ എത്ര charging cycle (അല്ലെങ്കിൽ എത്ര km ഓടി) ഉപയോഗിച്ച് എന്നതാകും battery health നേ കൂടുതൽ ബാധിക്കുക

  • @Muhammadvibe
    @Muhammadvibe Рік тому +1

    The theoretical life of NMC lithium battery is 2000 cycles, but its capacity fades quickly to retain 60% when it runs 1000 cycles

  • @hadhil4607
    @hadhil4607 Рік тому +4

    1.3 year
    15000km
    Gen 2 450+
    Soh 92%

  • @dhanrajcoimbatore11
    @dhanrajcoimbatore11 Рік тому +1

    Ather stopped free charger
    August 1 st onwards
    This update is just for Ather Gen 2 and beyond in Karnataka, Tamil Nadu, Delhi and Maharashtra. Also, riders who bought an Ather during Ather Electric December in 2022 can continue fast charging for free till December 2023

  • @Muhammadvibe
    @Muhammadvibe Рік тому

    Ola NCA battery ആണ് bro
    NMC യുടെ double life cycle ഉണ്ട്
    ഇത് Fast charging perfomance better ആണ്
    NMC നേ വെച്ച് നോക്കുമ്പോൾ തീ പിടിക്കാൻ chance കൂടുതൽ ആണ് NCA battery

  • @RISHMEDIAS
    @RISHMEDIAS Рік тому +8

    വാഹനത്തിൻറെ ബാറ്ററി ആയാലും ഏതു തരം മൊബൈലിനെ ബാറ്ററി ആയാലും ചാർജ് ചെയ്യുന്നതിലും ഡിസ്ചാർജ് ചെയ്യുന്നതിലും കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ബാറ്ററിക്ക് നല്ല ലൈഫ് കിട്ടും
    ● ചാർജിങ് സൈക്കിൾ കംപ്ലീറ്റ് ആകുമ്പോഴാണ് ബാറ്റയുടെ കാലാവധി യെക്കുറിച്ച് കൂടുതലായി ചിന്തിക്കേണ്ടത് കഴിവതും 30 ശതമാനത്തിനും 80 ശതമാനത്തിലും ഇടയിൽ ചാർജ് നിർത്തുകയാണെങ്കിൽ ബാറ്ററിയുടെ ലൈഫ് കൂട്ടാനായി സഹായിക്കും എല്ലാവർക്കും പറ്റണമെന്നില്ല കഴിയും ആണെങ്കിൽ അങ്ങനെ ചെയ്യുക ആഴ്ചയിൽ ഒന്നോ അതല്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോഴോ ബാറ്ററി ഫുൾ ചാർജ് ആക്കി ഉപയോഗിക്കുക കാരണം ബാറ്റയുടെ സെല്ലുകൾ ബാലൻസ് ആകാൻ വേണ്ടിയാണ്
    ●ബാറ്ററി ചാർജ് ചെയ്യുന്ന സിറ്റുവേഷൻ വളരെയധികം ശ്രദ്ധിക്കണം വാഹനം ഓടിക്കൊണ്ടിരുന്നു അതിനുശേഷം പെട്ടെന്ന് വന്ന് ചാർജിങ് ചെയ്യുന്നത് കഴിവതും ചെയ്യാതിരിക്കുക ആ സമയത്ത് ബാറ്ററിയിൽ ചൂട് ഉണ്ടാവും ഉണ്ടെങ്കിൽ 15 മിനിറ്റിനുശേഷം ചാർജ് ചെയ്യുക പറ്റും ആണെങ്കിൽ 30 മിനിറ്റ് വരെ കാക്കുക അങ്ങനെ ചാർജ് ചെയ്താൽ ബാറ്ററി ലൈഫ് ഒരുപരിധിവരെ വർദ്ധിക്കാം

    • @noblekp5722
      @noblekp5722 Рік тому

      രാത്രി ഓടിച്ച് കൊണ്ട് നിർത്തിയിട്ട് രാവിലെ ബാറ്ററി 100%ഫുൾ ആക്കി പോകുന്നതിൽ കുഴപ്പമുണ്ടോ

    • @RISHMEDIAS
      @RISHMEDIAS Рік тому

      രാത്രി വന്നതിനു ശേഷം 15 മിനിറ്റ് റസ്റ്റ് കൊടുക്കുക അതിനുശേഷം ചാർജിങ് ചെയ്യുക കഴിയുമെങ്കിൽ 30 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിൽ ചാർജ് ചെയ്തു ഉപയോഗിക്കുകയാണ്

  • @kailasxdd
    @kailasxdd Рік тому +2

    Njan ather vaagheiyeth kazhigha March 7nil aahn gen3.1 enik range drop ulla pole oru feeel. Adhyam 1% Chargil 1.3km+ kittuvaayirinu warp modil ippo 700-800 meter mathra kittunulu. Fast charging aake 1 pravshyam mathra use cheythittullu 😐

  • @nidheesh1558
    @nidheesh1558 Рік тому +1

    Ee September 13n 2yr aakm ,35000km aay ipo ,service aaytnd grid aake korach days maathre use aaketollu ,,njn nthaylm battery health check cheytht upycheyym

  • @Prathappadmaragam
    @Prathappadmaragam Рік тому +1

    Its just like Electronic Home Appliances after the warranty period kittya kitty pooya pooyi. Petrolil labicha amount aa vazik chilavayikittum koode time um

    • @NadeemLatheef
      @NadeemLatheef  Рік тому +1

      Athoke ottam kuravulavarku. Ottam ullavarku nala pole use cheythal, petenu break even akam. Pine odunath full bonus anu. 25k odeepo thane service subscription prices oke kurachalum 65k aduth labhichu 😄 Warranty theerum munpu 50-60k odum 😊

  • @Jz-fj5ki
    @Jz-fj5ki Рік тому +4

    This way within 5 years you will loose 45% of battery performance. You will get half the range from 5th year onwards. Findout the exact battery cost to replace it. Then we will know how cost effective it is

    • @NadeemLatheef
      @NadeemLatheef  Рік тому +4

      Bro, by that time you could break even 😊

    • @Jz-fj5ki
      @Jz-fj5ki Рік тому

      @@NadeemLatheef ya I know..!!

    • @NadeemLatheef
      @NadeemLatheef  Рік тому +1

      @@Jz-fj5ki Once you break even, then each km you can drive is a bonus 😊 So, make sure you can cover maximum distance 😬

    • @Jz-fj5ki
      @Jz-fj5ki Рік тому +1

      @NadeemLatheef maximum distance in minimum years. Use your electric scooter for every commute you do to make use of its running cost benefit to its full potential. If you buy an electric scooter and you make it sit idle at home you will be at a loss.

    • @NadeemLatheef
      @NadeemLatheef  Рік тому +1

      💯

  • @roshangogu2670
    @roshangogu2670 Рік тому

    Njn ather vangichu 3 days aay. Inu 10kms odichu. 85 percentage il ninnu 74 percentage koranju, mainly sports mode aanu use cheythe. Ith koravu range aano?

    • @NadeemLatheef
      @NadeemLatheef  Рік тому

      Vandy vangyale ulu ? Range oke odikunath pole irikum. Odichu odiche set akulu. Alathe adyame parayuna range kity enu varila

    • @roshangogu2670
      @roshangogu2670 Рік тому

      @@NadeemLatheef ok bro

  • @ak47.321
    @ak47.321 3 місяці тому

    Innu 15000 km service aayirunnu.battery check cheythappol 0.37 aanennu paranju.athentha sambavam ariyakumnavar paranju tharuvo

    • @NadeemLatheef
      @NadeemLatheef  3 місяці тому

      Cell unbalancing 5% mele poyal battery replacement/repair

  • @kgeaswaran
    @kgeaswaran Рік тому

    20- 80% and not using below 20% is key to keep it regular.

  • @Tech9ten
    @Tech9ten Рік тому +1

  • @sumeshkumar9758
    @sumeshkumar9758 Рік тому

    ബ്രോ, tvs icube ബാറ്ററി SOH details ഒന്ന് പറയാമോ...??
    എന്റെ icube എടുത്തിട്ട് 4 മാസം ആയി..4756 kms ഓടി.
    ഞാൻ ബാത്‌റൂമിൽ വീണിട്ടു വലത്തേ കൈ പ്ലാസ്റ്റർ ഇട്ടു, അത് കൊണ്ടി വണ്ടി ഓടിക്കാൻ ബുദ്ധിമുട്ട് ഉണ്ട്, എന്റെ മോൻ ആണ് ഇപ്പോൾ യൂസ് ചെയ്യുന്നത്, ഏകദേശം ഒരു ആഴ്ച കൊണ്ട് മാത്രമേ 100 kms ഓടാറുള്ളു,ബാറ്ററി നേരത്തെ എല്ലാം ചാർജ് ചെയുമ്പോൾ 20% നിന്നും 100% എത്താൻ 4-5 മണിക്കൂർ എടുക്കാമായിരുന്നു.. പക്ഷെ ഇപ്പൊ ഫുൾ ചാർജ് ചെയ്യാൻ time കൂടുതൽ എടുക്കുന്നു...5.5 മണിക്കൂറിൽ കൂടുതൽ..
    വണ്ടി അധികം യൂസ് ചെയ്യാത്തത് കൊണ്ടാണോ ഈ time duration കൂടുതൽ വരുന്നത്...??
    ഒരു റിപ്ലൈ പ്രതീക്ഷിക്കുന്നു ബ്രോ.

    • @NadeemLatheef
      @NadeemLatheef  Рік тому +1

      TVS iQube service centeril anveshikunathakum nalath bro. Kooduthal time edukunath enthu kondanu enu ariyila.

    • @sumeshkumar9758
      @sumeshkumar9758 Рік тому +1

      Thanks for the reply bro.
      Keep up with your videos..
      Waiting for more... 👍👍

  • @kiransunil1968
    @kiransunil1968 6 місяців тому

    Bro warranty ullapo degradation koduthal aanel free of cost il battery Matty kittuvo

    • @NadeemLatheef
      @NadeemLatheef  6 місяців тому

      70% mele degradation or cell unbalancing more than 5% anel replacement kitum

  • @cowboysmoke
    @cowboysmoke Рік тому +1

    👌👍

  • @mkmukesh6418
    @mkmukesh6418 Рік тому

    Daily over night full charge cheithal kuzhapamundo?

  • @shabs-world..3950
    @shabs-world..3950 Рік тому

    Orupadu drop avumbo cells mattile, atho theerumbo puthiyath vangan parayumo...

    • @NadeemLatheef
      @NadeemLatheef  Рік тому

      70% thazhe vanal warranty claim cheyam for ather and ola. Replacement ano rework anonu parayan patila.

  • @therealsiva
    @therealsiva Рік тому

    Njan daily grid use cheyyum athrem ottam und ippo 10000 akaray enthre akumbo check cheyanam .

  • @er.jibinstalk6905
    @er.jibinstalk6905 17 днів тому

    100+ kittunnath eco mode il aano

    • @NadeemLatheef
      @NadeemLatheef  17 днів тому

      Proper ayi odichal, ethu modilum kitum. Njan oke full warp mode anu

  • @manazt9418
    @manazt9418 Рік тому

    Nan daily overnight charging anu cheyyar athond entheelum problem undo

    • @NadeemLatheef
      @NadeemLatheef  Рік тому

      Problem onum ila. 80% thazhe nirthyal kure koode life kitum long terminu 😊

  • @user-mw9lq6fh1f
    @user-mw9lq6fh1f Рік тому

    night charge le ittu ravile vare vecha enthelum kuzhappam undo

  • @adithyavasudevane.r2253
    @adithyavasudevane.r2253 Рік тому

    Bro tyre il nitrogen fill cheyyunath kozhpm undo. What ang it's riding comfortable

  • @prakashs1346
    @prakashs1346 Рік тому

    Bro ..I have a tiago ev purchased on june first..at the time of delivery my executive told me that should be done atleast one first charging in a month , l recently done my first service I asked about the fast charging to my advisor he informed me that there is no compulsory rule for fast charging and maximum avoid fast charging for a healthy battery life..which one is actually correct can you clarify?
    Nb : And he also told me that charging should finish in 100%(full charge ,(20-100 for better range))

    • @NadeemLatheef
      @NadeemLatheef  Рік тому +1

      For maximum life, avoid fast charging 😊

    • @R4v3N007
      @R4v3N007 Рік тому +1

      Always try to keep battery charge between 20-80% for maximum battery life. The final 20% from 80-100% can cause a lot of strain on the battery. Once a month you can charge it to 100% for calibration purposes.

    • @JGeorge_c
      @JGeorge_c Рік тому +1

      ​​@@R4v3N007that's bad advice ,
      Battery needs to be calibrated in its full cells ,
      Hence charging full cycle is necessary to increase the life span of battery .
      Fast charging only when necessary like long trips , slow charging is the best for any model cars .

    • @R4v3N007
      @R4v3N007 Рік тому

      @@JGeorge_c Just do a bit more research on lithium-ion cells and you will see if I am wrong or not. Aether even got an optimised charging mode which stops the charging at 80% to prevent battery degradation.

    • @JGeorge_c
      @JGeorge_c Рік тому

      @@R4v3N007 the full cycle is mentioned in tatas log records and service centre advises it themselves , he is a Tiago user .. if you just keep on charging till 85 , the battery degradation of unused cells where energy isn't recycled can cause problems . 100 to 20 ( i usually charge it 16 to 100 ) slow charging our Nexon max . The cell balancing is important to juice max level of the battery inserted in each cells of different module ( and is not distributed into single blast section, but rather the slowness is due to charge different last cells to its max tiny capacity in whole circuits of each cell modules

  • @manazt9418
    @manazt9418 Рік тому

    Ith muzhuvan aya cell replaced cheyyalaano atho battery replace

    • @NadeemLatheef
      @NadeemLatheef  Рік тому

      Ela cellum replace cheyunathilum bhedham vere battery edukunathale 😅

  • @Thasleem0
    @Thasleem0 Рік тому

    എൻ്റെ വണ്ടിയുടെ balttery മറ്റികിട്ടി 1.5 വർഷം ആയി 33000km ആയപ്പോൾ balttery compliant ആയി

    • @NadeemLatheef
      @NadeemLatheef  Рік тому

      Thanks for sharing 👍🏻

    • @kjakash28
      @kjakash28 Рік тому

      Etha bro vandi ather ano

    • @jithinjithinmk4502
      @jithinjithinmk4502 Рік тому

      എൻ്റ വണ്ടിക്ക് 10 km കുറവ് വരുന്നുണ്ട്
      ഒരു വർഷം കൊണ്ട് 30000 km ഓടി

  • @ashiqshajoos378
    @ashiqshajoos378 Рік тому

    Ola il ithu pole SOH check cheyyan patto?

  • @myloomsdotcom8293
    @myloomsdotcom8293 Рік тому

    Starting il kanichirikkunna scooter gen 2 aano? Night il shutdown cheyth vekkunnath kond more battery life kittille?

    • @NadeemLatheef
      @NadeemLatheef  Рік тому +1

      Yes. Gen 2 anu. Shutdown chythu vechal life kitum enanu user manualil atherinte.

  • @sudheeraslu3389
    @sudheeraslu3389 7 місяців тому

    Fast changing better life's kurayum

    • @NadeemLatheef
      @NadeemLatheef  7 місяців тому

      Valapozhum anel scene ila. Regular anel nala pole issue varum.

  • @jitheshp9262
    @jitheshp9262 Рік тому

    പുതിയ ബാറ്ററി എന്ത് വില വരുന്നുണ്ട് ബ്രോ

  • @narayanankks3582
    @narayanankks3582 Рік тому +1

    എനിക്കും ചെക്ക് ചെയ്യണം. Drop feel ചെയ്യുന്നു.

  • @bchandran823
    @bchandran823 Рік тому

    LFC, NMC എന്താണ് എന്ന് പറയാമോ

    • @NadeemLatheef
      @NadeemLatheef  Рік тому +1

      Athoke battery chemistry anu bro.

    • @bchandran823
      @bchandran823 Рік тому

      @@NadeemLatheef അതിന്റെ ഫുൾ ഫോം ആണ് ഉദ്ദേശിച്ചത് ... SOH എന്നുള്ളത് status of health എന്ന് പറഞ്ഞത് പോലെ...

  • @nijadnoushad1071
    @nijadnoushad1071 Рік тому

    Nte replaced aaaki 17k oodi 1yr oodi 25% unbalanced

  • @sumeshemly9096
    @sumeshemly9096 Рік тому

    bro
    petrol scoteril gps system ula scoters udoo

    • @NadeemLatheef
      @NadeemLatheef  Рік тому

      GPS undenu thonunila. Bluetooth navigation oke undu ntorqil okke.

  • @jerin2487
    @jerin2487 Рік тому

    Bro matte 75k odiya pulide soh onn check cyeth oru video cheyyo

    • @NadeemLatheef
      @NadeemLatheef  Рік тому

      Onum paranju ketila

    • @souldao
      @souldao Рік тому

      aara pulli? video ondo alde

    • @NadeemLatheef
      @NadeemLatheef  Рік тому

      Video undalo..channelil noku..audio clarity lesham kuravanu

  • @sunandhapen
    @sunandhapen Рік тому

    വണ്ടിയെക്കുറിച്ച് ഇത്രയും മനസ്സിലാക്കി ഓടിക്കുന്ന നിങ്ങൾക്ക് ഇത്രയും കുറഞ്ഞെങ്കിൽ അതൊരു കുറവ് തന്നെയാണ്

    • @NadeemLatheef
      @NadeemLatheef  Рік тому

      Battery anel use cheythu cheythu varumbol capacity kurayum. Athu swabhavikam anu. 25000 ayapo 8% degradation oru valiya sambhavamayi thonunila. Pine, kure naal kazhiyumbo pazhaya range thane kitum enu palarum karuthunu enkil, athu avarude thettanu.

  • @dnt2321
    @dnt2321 Рік тому

    daily 20 km matram ulla njan ee kalipattam vagano

    • @NadeemLatheef
      @NadeemLatheef  Рік тому

      Petrol vandi vangu..20 km oke odan EV vanganda..alel cheap vandikal valom nokanam..

  • @jpsworld108
    @jpsworld108 Рік тому +1

    Beware Mahindra XUV400 users

  • @vipinmkd5316
    @vipinmkd5316 Рік тому +1

    നിങ്ങളത് ഇത്രയും drop ഉണ്ടെങ്കിൽ കഴിഞ്ഞു കഥ

  • @nidhunkuttu1326
    @nidhunkuttu1326 Рік тому

    Ather kerala whtsap or telegram group link share cheyyumo?