Ramu Padikkal || Talks about Mammootty || മമ്മൂട്ടിയും ഞാനും || Mammootty Times ||

Поділитися
Вставка
  • Опубліковано 4 лют 2022
  • Program Dir : RAFEEQ AH
    Camera : ZAS HAMZA
    Program Cord : FAZAL RAHMAN, HADIQ RAHMAN, PRAVEEN LAKKOOR
    Cuts : SHANKER MANOJ
    Thumbnail : ABHISHEK REJI
    Follow us on:
    Instagram : / mammootty_times_magazine
    Facebook : / mammoottytimesmagazine
    Website : mammoottytimes.in/
    || ANTI-PIRACY WARNING ||
    This content is Copyrighted to MAMMOOTTY TIMES MEDIA. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #Mammootty
    #Ramu_Padikkal
    #മമ്മൂട്ടിയും_ഞാനും

КОМЕНТАРІ • 182

  • @sameersoopi5581
    @sameersoopi5581 2 роки тому +48

    രാമുചേട്ടന്റെ ഇങ്ങനെ ഒരു ഇന്റർവ്യൂഎടുത്ത മമ്മൂട്ടിടൈംസിന് അഭിനന്ദനങ്ങൾ.

  • @iliendas4991
    @iliendas4991 2 роки тому +91

    രണ്ട് പേരേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് തമ്പുരാനോട് പ്രാർത്ഥിക്കുന്നു 🙏🙏

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 2 роки тому +81

    എത്ര ഉന്നതിയിൽ എത്തിയാലും സഹപ്രവർത്തകരെ മറക്കാത്തഒരു ലെജന്റൊണ് ഈ അഭിനയ കുലപതി ഫെയ്സ് ഓഫ് ഇന്ത്യൻസിനിമ രാമു ഏട്ടൻഎത്ര നന്നായിട്ടാണ് മമ്മൂക്കാ നെവിലയിരിത്തിയിത് പടത്തില് എതിരാളികൾ ആണെങ്കിലും എത്ര പാവവും ശുദ്ധനുമാണ് രാമുഏട്ടൻ നല്ല മനസ്സിന് ഉടമയും

    • @priyavk4050
      @priyavk4050 2 роки тому +1

      😂😂😂

    • @anzarahammedkoya4970
      @anzarahammedkoya4970 2 роки тому

      Ramu eshdanadan

    • @kadhayumporulum3868
      @kadhayumporulum3868 2 роки тому

      അതുകൊണ്ടാണല്ലോ രാമുവും കോടീശ്വരൻ ആയിരിക്കുന്നത്.

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +27

    മമ്മൂക്ക നമ്മുടെ മുത്തല്ലേ❣️❣️ രാമുവേട്ടനും അന്ന് മുതലേ അഭിനയിക്കുന്ന നടനല്ലേ പഴയ കാല സിനിമകളിൽ രാമുവേട്ടനും സൂപ്പറല്ലേ 🔥🙏

  • @babusankaran6075
    @babusankaran6075 2 роки тому +49

    നല്ല നല്ല ഓർമ്മകൾ രാമുസാർ പങ്കുവെച്ചത് കേട്ടു വളരെ നല്ല ഒറിജിനാലിട്ടിയുണ്ട് കേൾക്കാൻ 👍👍👍

  • @rafikavungal5817
    @rafikavungal5817 2 роки тому +31

    വിനയമുള്ള മനുഷ്യൻ.നല്ല നടൻ

    • @blackcats192
      @blackcats192 2 роки тому

      Addehathinte natkaranaya oral veroru videoyil parannat atra nalla perumatam alla ennan..

  • @abdulazeezkt9475
    @abdulazeezkt9475 2 роки тому +5

    എത്ര നിഷ്കളങ്കമായാണ് രാമു എന്ന നടൻ മമ്മൂട്ടിയെ കുറിച്ചു പറഞ്ഞത്.
    നല്ലവർക്കും നിഷ്കളങ്കരായവർക്കും മാത്രമേ ഇത്തരത്തിൽ സംസാരിക്കാൻ പറ്റൂ. സൂപ്പർ ❤

  • @unnikrishnan9329
    @unnikrishnan9329 2 роки тому +21

    വളരെയേറെ ഇഷ്ടപ്പെട്ട ഒരു ഇന്റർവ്യൂ 💐💐ലളിതമായ ശൈലി 👌👍🙏🌹

  • @faizelvk8542
    @faizelvk8542 2 роки тому +12

    മമ്മുക്കക്കും രാമു ചേട്ടനും സർവ്വ വിധ ഐശ്വര്യവും ദീർഘായസ്സും ദൈവം തരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @syamjikbhasi6217
    @syamjikbhasi6217 2 роки тому +9

    രാമുവും മമ്മുക്കയെപ്പോലെ തന്നെ സോമുഖനാണ്

  • @keralanaduchannel7550
    @keralanaduchannel7550 2 роки тому +35

    നിങ്ങൾ തമ്മിലുള്ള complicated സീൻ കലക്കുന്നുണ്ട് ശരിക്കും എതിരാളി യായി തോന്നും

  • @kadhayumporulum3868
    @kadhayumporulum3868 2 роки тому +8

    രാമുവും ഭാഗ്യവാൻ തന്നെ കൊട്ടാരസദൃശ്യമായ വീടും ആഡംബര വാഹനങ്ങളും സിനിമയിൽ നിന്ന് കൂട്ടിയ സുന്ദരി നായികയും....

  • @josephpj501
    @josephpj501 2 роки тому +9

    മമ്മുക്ക യുടെ ഗ്ലാമർ അദ്ദേഹത്തിന്റെ മനസിന്റെ സന്തോഷം ആണ്, പ്രതേകിച്ചും കുടുംബം

  • @ansarmunda
    @ansarmunda 2 роки тому +8

    ഒരു നല്ല അദ്യാപകന്റെ ക്ലാസ്സ് attend ചെയ്ത സന്തൊഷം ഈ വീഡിയോ കണ്ടപൊ ❤️🙏

  • @azeezvp6924
    @azeezvp6924 2 роки тому +11

    മമ്മൂക്കയ്ക്കും രാമു ഏട്ടനും എല്ലാ വിധ വിജയങ്ങളും ഉണ്ടാകട്ടെ.

  • @sureshdasan2529
    @sureshdasan2529 2 роки тому +5

    നല്ല വോയിസ്‌ മുമ്മൂട്ടിയപോലെ സാറും അടിപൊളിയാണ് ട്ടോ 😄😄

  • @azzisedl4267
    @azzisedl4267 2 роки тому +8

    രാമു ചേട്ടനും സൂപ്പർ ആക്ടർ എല്ലാവേഷവും നന്നായി ചെയ്യും 👏👏👏

  • @somankb7196
    @somankb7196 2 роки тому +16

    നല്ല ഓർമ്മകൾ ♥️👍

  • @shahinaagwguehiwihwhhuehih1985
    @shahinaagwguehiwihwhhuehih1985 2 роки тому +3

    Sir.... എത്ര മനോഹരമായി sir അവതരിപ്പിക്കുന്ന.... Sir.. സൂപ്പർ.... എനിക്ക് മുമ്പ് തോന്നി sir ആയ്യോാ ഒരു പരുക്കൻ സ്വഭാവം എന്ന് ഈ... വീഡിയോ. Clip... കണ്ടപ്പോൾ എത്ര പാവം ഒരു ജാടയില്ല.. Good... ഫിലിമിൽ.. കാരക്ടർ... ദേഷ്യം അടി പിന്നെ. നായകനായി. അടിപിടി. ഇപ്പൊ ഇതു കണ്ടപ്പോൾ sir.. ഒരു പാവം.... മമൂക്ക. നെ പെറ്റി പറയുമ്പോൾ..... എത്ര... സ്നേഹമായി ബഹുമാനം ഓരോ സംസാരത്തിലും.... ഒഴുകുന്നു....... Sir നും നമ്മുടെ. മമൂക നും.. ഈശ്വര ൻ. അനുഗ്രഹിക്കട്ടെ....

  • @geniusmasterbrain4216
    @geniusmasterbrain4216 2 роки тому +1

    'മമ്മൂക്ക'യെ കുറിച്ച് എനിക്കിഷ്ടപ്പെട്ട രാമു ഏട്ടന്റെ വാക്ക് 'എവറസ്റ്റ് കൊടുമുടി' പോലെ നിൽക്കുകയാണ് 👍👍👍👍🌹💞🌹💕🌹💞🌹💕👍👍👍👍

  • @MASTERMINDSindia
    @MASTERMINDSindia 2 роки тому +2

    മമ്മൂട്ടിക്കും താങ്കൾക്കും ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് അള്ളാഹു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @sameermgt9066
    @sameermgt9066 2 роки тому +2

    രാമു ഏട്ടന്റെ കഥാപാത്രം പോലെ കുറച്ചു റഫ്ഫ് ആയിരിക്കും എന്നാ വിചാരിച്ചത്.നല്ല ഒരു വ്യക്തി ആണ് നിങ്ങൾ എന്നു മനസിലായി..ഇനിയും ഒരുപാട് സിനിമയിൽ അഭിനയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @abdurahman8636
    @abdurahman8636 2 роки тому +3

    എത്ര നല്ല മനസ് രാമു സർഅങ്ങേക്ക്. മമ്മുക്കയോട് പറയാതെ ആ പയ്യനെ മമ്മുക്കയുടെ ശകാരം കേൾപ്പിക്കാതെ രക്ഷിച്ചത് നല്ല മനസ്സിനുട മകൾക്ക് മാത്രമേ ഇത്‌ പോലെ കഴിയു

  • @geniusmasterbrain4216
    @geniusmasterbrain4216 2 роки тому +1

    ആലപ്പി അഷ്‌റഫ്‌ ക്ക എനിക്ക് ഇഷ്ടപ്പെട്ട വലിയൊരു കലാകാരൻ 💞🌹👍🌹💕

  • @yehsanahamedms1103
    @yehsanahamedms1103 2 роки тому +7

    1981 ഇൽ ഞാനും എൻ്റെ സുഹൃത്ത് സതീഷ് വൈദ്യ നാഥനും( ഇദ്യേഹം അന്ന്,തമിഴ് വാരിക ചാവി യുടെ പത്രാധിപർ) ചേർന്ന് കോടമ്പാക്കം കറഗി. അന്ന് രാമുവിൻ്റെ റൂമിൽ ഞങ്ങൾ പോയിരുന്നു.അദ്യേഹത്തെ കണ്ട് കുറെ സമയം സംസാരിച്ചു.ഈ സമയം പ്രേം നസീറിൻ്റെ മകൻ ഷാനവാസ് കോടമ്പാക്കം ബ്രിഡ്ജിൻ്റെ അടിയിൽ ഒരു outdoor unit ഇട്ട് ഇരിക്കുന്നുണ്ടായിരുന്നു.അവിടെയും ഞങ്ങൾ പോയി ഷാ നുവിനെയും കണ്ട് സംസാരിച്ചു.

  • @ks.mampad7356
    @ks.mampad7356 2 роки тому +7

    രണ്ടുപേരും മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകൾ

  • @afsalrahmanafsalrahman6742
    @afsalrahmanafsalrahman6742 2 роки тому +36

    ഇന്ത്യൻ mega star❤❤❤👍👍👍

    • @aslampk2203
      @aslampk2203 2 роки тому +1

      വിജയൻ കരോട്ട് എന്ന സംവിധായകൻറെ 'ആശംസകളോടെ' എന്ന സിനിമയുടെ വാർത്തകളും ഫോട്ടോകളും സിനിമാവാരികകളിൽ വന്ന കാലം ഓർക്കുന്നു.അതിൽ അഭിനയിക്കുന്ന രാമു എന്ന പുതുമുഖ നടനേയും.
      നായകപദവിയിൽ എത്തിയില്ലെങ്കിലും ശ്രീ രാമു ഇന്നും മലയാളം സ്ക്രീനിൽ ഉണ്ട്.സന്തോഷം.ആശംസകൾ..

    • @priyavk4050
      @priyavk4050 2 роки тому

      😂😂😂

    • @priyavk4050
      @priyavk4050 2 роки тому

      Mollywood megastar

    • @hareeshn1033
      @hareeshn1033 2 роки тому

      @@priyavk4050 Muslim castukal mega star mattullavark only star jagathi chettan thanne paranjhitund ivarokke ennakum nannakuka

  • @RegiT-wf1vn
    @RegiT-wf1vn 2 роки тому +3

    Thank you Ramu sir...for your good comments about mammokka.god bless you.

  • @graamam6782
    @graamam6782 2 роки тому +1

    രാമു ചേട്ടൻ അഭിനന്ദനങ്ങൾ.

  • @paruskitchen5217
    @paruskitchen5217 2 роки тому +4

    Very interesting Mr Ramu sir,you are also very smart and a good actor, congratulations.

  • @FRM477
    @FRM477 2 роки тому +2

    രാമു ചേട്ടൻ സൂപ്പർ ❤

  • @LinsenSydney
    @LinsenSydney 2 роки тому +2

    വളരെ നല്ല ഒരു interview, down to earth talks and personality actor ramu, remember him last in devasuram, ippol crusher മുതലാളി ഒക്കെ ആയല്ലോ, that's good, mammooka and ലാലേട്ടന് our legends of Indian cinema 👏👏

  • @saleemmundeth9251
    @saleemmundeth9251 2 роки тому +9

    മമ്മൂട്ടി ഒരു നല്ല മനുഷ്യൻ ആണ് എന്ന് പറഞ്ഞു പിന്നെ പെട്ടന്ന് ദേഷ്യം വരും അത് മമ്മുട്ടിയുടെ കിഴറക്റ്റർ ആണ് അത് മാറ്റാൻ പറ്റില്ല മമ്മുട്ടിയെ പോലെ രാമു ചേട്ടൻ ഒരു നല്ല മനുഷ്യൻ ആണ് എന്ന് ആ സംഭാഷണം കേട്ടാൽ മനസിലാകും

    • @hareeshn1033
      @hareeshn1033 2 роки тому

      Deshyam ellavarkkum undakum but mamoottyyum lalettanum suresh gopiyum okke ore joanu cheyunath acting appol oru thozhoyilaliyude lalettante Rajavinte makan producerod cheyyarud ennu parayunath nalla manushyante swabavano thambi kannanthanam director car vititanu aa movie nirmichath ith nalla oru manushyanu yojichathalla just small example more example vere und parayunilla

  • @hanihani7095
    @hanihani7095 2 роки тому +1

    ഇദ്ദേഹം പറഞ്ഞ ഒരു ഡയലോഗ് വളരെ പ്രായോഗികമായി തോന്നി, "ഇവിടെ നിന്നാൽ ഒരു ഭാവി കിട്ടില്ല, അതുകൊണ്ട് ട്രാക്ക് മാറ്റി പിടിച്ചു "

  • @MyDeawoo
    @MyDeawoo 2 роки тому +9

    രമുച്ചേട്ടൻ എന്റ നാട്ടുകരൻ,,😘

  • @nasargiftland4077
    @nasargiftland4077 Рік тому

    ലളിതം. ജാഡയില്ലാത്തതിൽ അഭിനന്ദനങ്ങൾ.

  • @noufeedipnoufeed7904
    @noufeedipnoufeed7904 2 роки тому +9

    Mammookka ❤️❤️

  • @kabeerka634
    @kabeerka634 2 роки тому +3

    മമ്മുക്കാ രാമുവേട്ടൻ സൂപ്പർ

  • @rajugeorge7771
    @rajugeorge7771 2 роки тому +5

    Ramu sir thank you

  • @shabbirmohammad8017
    @shabbirmohammad8017 2 роки тому +3

    Mammukka ❤❤❤❤❤

  • @sudheendrangk7276
    @sudheendrangk7276 2 роки тому

    വല്ലപ്പോഴും ഒരു ബിയർ അടിക്കണ്ടേ!!! അത് പൊളിച്ചു,, രാമു sir..

  • @shahirmaster8426
    @shahirmaster8426 2 роки тому +8

    ഒരുകാലത്ത് മമ്മൂട്ടി കാളും ഗ്ലാമർ ആയിരുന്നു രാമു ചേട്ടൻ ഇപ്പോഴും നല്ല പ്രൗഢിയുള്ള നടൻ മാരിൽ രാമു ചേട്ടൻ മുന്നിൽ തന്നെ ഇഷ്ടമാണ് തങ്ങളെ ഇനിയും ഒരുപാട് ചിത്രങ്ങളിൽ അഭിനയിക്കാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ

  • @shravanbh9997
    @shravanbh9997 2 роки тому +5

    Mammotty sold that Q7
    It was a direct imported car.
    He sold it after 3 years because lot of electrical issues came up in that model because no service center available at that time it was back in 2007

  • @syedshaas
    @syedshaas 2 роки тому +6

    I like Ramu. He could have acted many more but was type casted. Good to see him in well settled position.

    • @shahazadh
      @shahazadh 2 роки тому

      He is a businessman . He is in to the granite and quary business . Acting was his hobby

  • @jshan6332
    @jshan6332 2 роки тому +3

    Yes mammokka 💗

  • @MuhammadAli-mu3hf
    @MuhammadAli-mu3hf 2 роки тому +3

    നല്ല വ്യക്തിത്തം ഉള്ള നടൻ

  • @rashidmubarak8575
    @rashidmubarak8575 2 роки тому +1

    ഞാൻ ഇങ്ങളെയും ഫാൻ ആയി ♥️

  • @mahroofmahroof6840
    @mahroofmahroof6840 2 роки тому +1

    മലയാളികൾക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് മമ്മൂക്ക

  • @jt-uf9si
    @jt-uf9si 2 роки тому +1

    Well said .. with love & pride😎

  • @abrahamjacobmathew8239
    @abrahamjacobmathew8239 2 роки тому +1

    Ramu Padikkal is a very good actor aswell..

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 2 роки тому

    Valare athikam Sneham niranja Vakkukal Nanthi sir

  • @shabeershabeer1498
    @shabeershabeer1498 2 роки тому +2

    Super interview 👍

  • @naseeranaparambi7036
    @naseeranaparambi7036 2 роки тому +4

    Ramu sir mammootty sir i like

  • @sumalsathian6725
    @sumalsathian6725 2 роки тому +1

    ആശംസകൾ🙏🙏

  • @muhammedashrefnp3399
    @muhammedashrefnp3399 2 роки тому

    Your Brilliant only one super Speech Brother's your All Family salaam Very well very Happy very Big salut 😀😊👍

  • @Faith-dp3mo
    @Faith-dp3mo 2 роки тому +1

    Amazing 👌👌👌👌🌹

  • @kabeere.p1657
    @kabeere.p1657 2 роки тому +10

    MammoOKKa 🌟 💫🤙✌👍

  • @thahirzaman3023
    @thahirzaman3023 2 роки тому +5

    Mammookkaa

  • @thekeralatimes4835
    @thekeralatimes4835 2 роки тому +6

    👍🔥

  • @sonymj1647
    @sonymj1647 2 роки тому

    Ramu chettan🥰❤️

  • @ebrahim301
    @ebrahim301 2 роки тому +2

    Njanum thankalude fan an

  • @tharifkhannoushad9205
    @tharifkhannoushad9205 2 роки тому +3

    Ikkkaaaa🔥

  • @saleemkuttiplakkal7640
    @saleemkuttiplakkal7640 2 роки тому

    ramu sir ningalum young man masallaaaa 🤩🤩🤩🤩

  • @udhayankumar9862
    @udhayankumar9862 2 роки тому

    ഇൻഡ്യൻ സിനിമയുടെ അഭി മാനം മമ്മൂട്ടി,👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍💋😭😁👍🙏😘😂😍👍🙏🙏🙏🙏👍😁😁😭💋😍😍😘😘😘😂😍👌😭🙏🙏🙏🙏😁👌💋😍😘😘😂💋👌😁👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajayakumartkankol2305
    @ajayakumartkankol2305 2 роки тому

    എനിക്ക് പണ്ടേ തോന്നിയതാണ്.... വളരെ ശരി

  • @naseernaseer796
    @naseernaseer796 2 роки тому

    Orma.....kkaayi. Super villain of Malayalam cinema. Fantastic...That was Bharathan sir...

  • @abdurahiman8267
    @abdurahiman8267 2 роки тому +1

    Sir you are also one of the best actor and handsome too 💜

  • @josekmcmi
    @josekmcmi 2 роки тому +3

    Everything about us is a happening. Mammootty is an example. Aren't we all, no matter who we are?

  • @abdulnizar9415
    @abdulnizar9415 2 роки тому

    ഒരുപാട് ആയല്ലോ കണ്ടിറ്റ് നിങ്ങളെയും മമ്മുക്കയെയും ഒരുപാട് ഇഷ്ടമാണ്

  • @rafeequedaddy8630
    @rafeequedaddy8630 2 роки тому +1

    നല്ലൊരു മനസ്സ്

  • @thecosmicray4474
    @thecosmicray4474 2 роки тому +12

    May God bless him and the entire team with all the very best and protect throughout the journey of life 💙🤍💐💐💐🎉🎉🎉

  • @SalinBabu9181
    @SalinBabu9181 2 роки тому

    നമ്മുടെ ആ കംപ്ലീറ്റ്

  • @mujeebkvm4791
    @mujeebkvm4791 2 роки тому +1

    Wow very nice person

  • @megamammoottythalaajithfan2105
    @megamammoottythalaajithfan2105 2 роки тому +10

    Mega⭐👑💪❤
    #megastar
    #mammootty
    #megastarmammootty
    #mammukka
    #mammookka
    #thefaceofindiancinema
    #thepatriarchofmollywood
    #TheGodOfMollywood
    #mammoottysm
    #Mollywood
    #BheeshmaParvam #Bilal #CBI5 #Puzhu #PuzhuMovie

  • @rasheednedissery9010
    @rasheednedissery9010 2 роки тому

    Randu pereyum deivam anugrahikatte 🙏

  • @sumojnatarajan7813
    @sumojnatarajan7813 2 роки тому +1

    Congrats sir 🙏🙏🙏🙏

  • @kasimkp462
    @kasimkp462 2 роки тому +4

    Mammokka Poli

  • @ajithsolo
    @ajithsolo 2 роки тому

    മ്യൂസിക് ആരോചകം ആണ് സുഹൃത്തേ

  • @themaverick4992
    @themaverick4992 2 роки тому +1

    I liked this person, i never knew he is such nice human being and i became a big fan of his son, what an acting that child has done in his movie and his chubbiness and smartness remind's me of my childhood 🙂

  • @robypanaplackalabraham9261
    @robypanaplackalabraham9261 2 роки тому

    You are great

  • @muhammedashrefnp3399
    @muhammedashrefnp3399 2 роки тому

    Your All Family Best wishes full Time okay 👌☺😊❤

  • @shahanaarafath9986
    @shahanaarafath9986 2 роки тому

    Eni oru 100years sundaranayittirikatte mammookka

  • @uprm4944
    @uprm4944 2 роки тому

    Ramubhai ! Hello from Kyiv . Our regards .

  • @tharifkhannoushad9205
    @tharifkhannoushad9205 2 роки тому +1

    🔥🔥🔥🔥

  • @rsd1923
    @rsd1923 2 роки тому +1

    ❤️❤️

  • @hareeshkumar3660
    @hareeshkumar3660 Рік тому

    പ്രിഥ്വിരാജിന്റേം ഇന്ദ്രജിത്തിന്റേം കൊച്ചച്ചനാണ് ഇദ്ദേഹം..🙏

  • @lalythomas7174
    @lalythomas7174 2 роки тому +4

    He does his job well

  • @sinojenajum4657
    @sinojenajum4657 2 роки тому

    Super

  • @gireeshneroth7127
    @gireeshneroth7127 2 роки тому +1

    ഭാഗ്യവാൻ നിങ്ങൾ.

  • @thajudheenvatakaravadakara1308
    @thajudheenvatakaravadakara1308 2 роки тому

    Nice ❤

  • @musthafamusthafa7422
    @musthafamusthafa7422 2 роки тому

    Anginay nee marakkum ramu👍

  • @idiculamathew3768
    @idiculamathew3768 2 роки тому +1

    രാമുവേട്ടനും മമൂക്കയും ഇന്നും സുന്ദരന്മാരാണ് .രാമുവേട്ടൻ നല്ല ഒരു മനസ്സിന്റെ ഉടമയാണ് .ദൈവം താങ്കളെയും

  • @joj8033
    @joj8033 2 роки тому +2

    ചേട്ടാ സൂപ്പർ 👍

  • @manumuhsinmuhsin8200
    @manumuhsinmuhsin8200 2 роки тому

    ഇദ്ധേഹം മലപ്പുറത്തുകാരനാണ് ( തവനൂർ)ആ പ്രദേശത്തുള്ള എല്ലാവര്ക്കും ഇദ്ദേഹത്തിന്റെ ചെറുപ്പത്തിലെ bike riding പ്രസിദ്ധമാണ് നടൻ സുകുമാരന്റെ കസിനാണ്

  • @blackcarpet1723
    @blackcarpet1723 2 роки тому

    Good Mr Ramu

  • @Entertainment-xv1dk
    @Entertainment-xv1dk 2 роки тому

    ❤❤❤

  • @vipin.p.kvipin.p.k619
    @vipin.p.kvipin.p.k619 2 роки тому

    RAMU 3 STAR 💪

  • @ismailveevee3164
    @ismailveevee3164 2 роки тому

    👍👍

  • @abdhulkadar544
    @abdhulkadar544 2 роки тому +1

    👍

  • @Entertainment-xv1dk
    @Entertainment-xv1dk 2 роки тому

    🖤🖤