മമ്മൂക്ക ചോദിച്ചു, "എന്തിനാണ് ബ്ലാക്ക് ആൻഡ് വൈറ്റ്" ? | Mammootty | Bramayugam | Interview

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 154

  • @DaliesDenny
    @DaliesDenny 10 місяців тому +64

    വളരെ കാലങ്ങക്ക് ശേഷം ഞാൻ നല്ലൊരു സിനിമ കണ്ടു.. ഒരു ബ്ലോക്ക്‌ and വൈറ്റ് സിനിമ 3.. പേര് മത്സരിച്ചു അഭിനയിച്ചു...2.1/2.. മണിക്കൂർ ജനങ്ങളെ ഒട്ടും ബോറ് അടിപ്പിക്കാതെ ഇനിയെന്ത് ന്ന് ചിന്തിപിക്കുന്ന അവസ്ഥ യിൽ കൊണ്ട് പോയി... സൂപ്പർ 🌹🌹🌹🌹🌹👍👍👍👍

  • @laicknadukkandy5483
    @laicknadukkandy5483 10 місяців тому +199

    എനിക്ക് ഏറ്റവും ഇഷ്ട പെട്ടത് സിദ്ധാർഥ് ഭരതനെ ആയിരുന്നു,,, അർജുനോ മമ്മുക്ക യോ മോശം ആയത് കോണ്ടല്ല,,,, പക്ഷെ സിദ്ധാർഥ് ❤

    • @axxoaxx288
      @axxoaxx288 10 місяців тому +13

      Athrakkokke veno. Shivankutti..
      Siddarth very good. All were going.
      Moonnu characters. Different body language aannu.

    • @WintersFebruary2024
      @WintersFebruary2024 10 місяців тому +12

      സിദ്ധാര്‍ത്ഥിന്റെ സംസാരശൈലി തന്നെയാണ് സിനിമയില് വന്നത്..., ശരിയല്ലേ....? വ്യത്യസ്തത ആയീട്ടല്ല ചെയ്തത്.... പക്ഷെ, മറ്റു രണ്ട് കഥാപാത്രങ്ങള്‍ അങ്ങിനല്ല..., തികച്ചും വേറിട്ട ശരീരഭാഷയും വാചികാഖ്യാനവും.... അതോണ്ടാണ് മികവ് കൂടിയത്...🎉

    • @smithahariharan6918
      @smithahariharan6918 10 місяців тому +1

      Nhanghalude family-yum film kanda annu thanne athineppatti samsarichu.pakshe purathum social media-yilum mammootty-yum Arjun Ashokaneyum pokki nadakkunnu. Pinne onnum mindaan poyilla .ippol ee comment kandappol aaswaasam. Nammaleppole chithikkunnavar vereyum undallo

    • @SMSVLOG-lf5rq
      @SMSVLOG-lf5rq 10 місяців тому +6

      Vaaliban moviel lalappan costume super anu 150 size brazer 👙👙🤣

    • @pranavprasad8793
      @pranavprasad8793 10 місяців тому +1

      ​@@axxoaxx288 ayinu "atheraku veno" enn parayan ayitt pulli kooduthal onnum paranjilello.....
      Pulli paranjath "eniku ettavum Ishtapettath" ennu alla paranjath allathe fact allelo paranje personal opinion alle.... Athinu athrek okke dharalam thanne olla opinion anu

  • @parvathy8257
    @parvathy8257 10 місяців тому +41

    ഭ്രമയുഗം ബ്ലാക്ക് a ഡ് white കിടിലൻ ആണ്. എന്നു വച്ചു ഈ വരുന്ന ഇന്റർവ്യൂ മുഴുവൻ BW ആക്കണ്ട വല്ല കാര്യവും ഉണ്ടോ 🫤

  • @naaaz373
    @naaaz373 10 місяців тому +6

    സിദ്ധാർത്ഥ് ഭരതൻ ഗംഭീര നടൻ. ചില സീനുകൾ ഒക്കെ വേറെ ലെവൽ ആക്കി ❤👌

  • @raghavannairsuresh2808
    @raghavannairsuresh2808 10 місяців тому +24

    വിദ്വേഷവും പകയും നിസ്സഹായതയും ഒരു പോലെ പ്രകടിപ്പിക്കുന്ന, നിസ്സഹായനായ ഒരു അടിമയുടെ മുഖം സിദ്ധാർത്ഥ് ഭരതൻ എത്ര മനോഹരമായി അവതരിപ്പിച്ചു. ശരിക്കും ഞെട്ടിച്ചു കളഞ്ഞു. ആ ബോഡി ലാംഗ്വേജിനാണ് എൻ്റെ ഫുൾ മാർക്ക്.
    മൂന്ന് പേർക്കും + സംവിധായകനും നൂറിൽ നൂറ് മാർക്ക്❤

  • @mtfsopnam6807
    @mtfsopnam6807 10 місяців тому +39

    ഫുൾ,, ക്രൂ,,❤❤❤, മമ്മുക്ക, നിങ്ങ,, വല്ലാത്ത,, ഒരു, മനുഷ്യൻ, തന്നെ,❤❤💯🔥🔥🔥✌️✌️✌️

    • @Arun76541
      @Arun76541 10 місяців тому

      Arjun Ashokan ആണ് മൂവിയിൽ ഏറ്റവും പൊളിച്ചത്.. Last shot ഒക്കെ 🔥🔥🔥.. രോമാഞ്ചം.. ഇജ്ജാതി actor Arjun 🔥🔥. വേറേ level making.. RahuL sadasivan 🔥🔥🥵🥵

    • @jensondavis4499
      @jensondavis4499 10 місяців тому

      😂😂😂​@@Arun76541

  • @Black_Panther_Love
    @Black_Panther_Love 10 місяців тому +15

    No words to appreciate.... How much we got immersed in the movie...direction, cinematography, songs, background score .. sidharth, Arjun all were competing with the majestic mammotty....❤

  • @renjithraj8566
    @renjithraj8566 10 місяців тому +7

    കുറെ കാലത്തിനു ശേഷം ഒരു നല്ല സിനിമ കണ്ടു . 👌👌👌

  • @OverPowered66267
    @OverPowered66267 10 місяців тому +21

    Asif ചെയ്യാൻ വച്ചതോ , വേണ്ടാന്നു വച്ചതോ എന്തോ ആയിക്കോട്ടെ..അത് എന്തിനാണ് നിങ്ങൾ medias പിന്നെയും ചോദിക്കുന്നത്.
    അർജുൻ അത് വളരെ നന്നായി ചെയ്തു, അതിനെ പറ്റി direct ആയിട്ട് ചോദിക്ക്.അല്ലാതെ വേറെ ഒരാളുടെ പേര് അതിലേക് കൊണ്ട് വരുന്നത് ആർക്കും കേൾക്കാൻ സുഖം ഉള്ളത് അല്ല.😂
    അർജുൻ ഇതൊക്കെ interview ചെയ്താലും വരും ആസിഫ് ചെയ്യാൻ ഇരുന്നത് അല്ലേ,അല്ലേ?? എന്ന്.😂
    അങ്ങേരു ചെയ്തില്ലല്ലോ, ചെയ്ത ആളെ appreciate ചെയ്യൂ.😂😂

  • @newsify24Live
    @newsify24Live 10 місяців тому +21

    ബ്രഹ്മയുഗം കണ്ടതിനുശേഷം എനിക്ക് തോന്നിയത്അധികാരം കിട്ടുന്നതോടുകൂടി ഏതോരാളിലും ഉള്ള മനുഷ്യൻ അഥവാ മനുഷ്യത്വം മരിക്കുന്നു. പിന്നീട് ആ ശരീരം കയ്യാളുന്നത് ചാത്തൻ ആണ്

    • @manub2442
      @manub2442 10 місяців тому

      അധികാരം തന്നെ ഒരുതരം ഭ്രമം ആണല്ലോ. ആ ഭ്രമം ആണ് ആ ഇല്ലത്തെ തിരുമേനി വഴി ആ കുലം തന്നെ നശിപ്പിച്ചതും. അതുപോലെ പല ഭ്രമങ്ങളും മനുഷ്യർക്കുണ്ട്. ആദ്യ സീനിൽ മണികണ്ഠന് ഉണ്ടാകുന്നതും അത്തരം മറ്റൊരു ഭ്രമം ആണ്. അത് ഒടുവിൽ അയാൾക്കു വരുത്തുന്ന വിധിയും കാണിക്കുന്നു.

    • @subaidateacher2069
      @subaidateacher2069 10 місяців тому

      Yes

  • @yzac9874
    @yzac9874 10 місяців тому +30

    Mamootty really deserves an O S C A R

  • @MPJMEDIA
    @MPJMEDIA 10 місяців тому +23

    Rahul sadasivan❤🔥🔥

  • @StartreckTu
    @StartreckTu 10 місяців тому +16

    B&W superb ayirunu, ichiri grainy ayirrunu engil സംഭവം color ayene... One of the best malayalam films I have watched in the recent times.

    • @stalwarts17
      @stalwarts17 10 місяців тому

      Color അല്ലാലോ 😅

    • @StartreckTu
      @StartreckTu 10 місяців тому +1

      @@stalwarts17 that's a usage bro.. 😏

    • @stalwarts17
      @stalwarts17 10 місяців тому

      note my wink towards the end - ha ha ha@@StartreckTu

  • @mvrasheedmvrasheed3017
    @mvrasheedmvrasheed3017 10 місяців тому +8

    Mammokka.❤❤❤🔥🔥🔥

  • @jayarajcg2053
    @jayarajcg2053 10 місяців тому +7

    All the present music directors in Malayalam are just rocking

  • @samvoyager7695
    @samvoyager7695 10 місяців тому +4

    ബ്രാംസ്റ്റോക്കറുടെ , ഡ്രാക്കുള കോട്ടയിൽ പെട്ട ജോനാഥൻ ഹാക്കർ . ഭ്രമയുഗം കണ്ടപ്പോൾ എനിക്ക് അംങ്ങനെയാണ് തോന്നിയത് .

  • @danishdinu5359
    @danishdinu5359 10 місяців тому +2

    Mammookka ❤❤❤

  • @ashokannimi9756
    @ashokannimi9756 10 місяців тому +1

    Su super movie 🎉❤

  • @PiusEbin
    @PiusEbin 10 місяців тому +1

    Ore Oru mammookka ❤❤❤🎉🎉peruthishtam

  • @nibdox5041
    @nibdox5041 10 місяців тому +10

    Arjun asokan swapnathil kanuna oru roopam und..theyyam vesham model ..chumma theee sadanm 🔥

  • @_.dixieland
    @_.dixieland 10 місяців тому +3

    നല്ല ഒരു ഇന്റർവ്യൂ ❤️anchor ❤️

  • @user-ft5ok2nm4e
    @user-ft5ok2nm4e 10 місяців тому +12

    മമ്മൂട്ടി എന്റെ പൊന്നൂ... ആ ചിക്കൻ കടിച്ചു പറിക്കുന്ന സീൻ.... രോമാഞ്ചം.

  • @shemeershemeet5210
    @shemeershemeet5210 10 місяців тому +9

    മമ്മൂക്കയേ കുറച്ചു കൂടി ഉപയോഗപ്പെടുത്താമായിരുന്നു ആ കഥാ പാത്രത്തിനു കുറച്ചു കൂടി സീനുകൾ ആവശ്യമായിരുന്നു. കുറച്ചു കൂടി നല്ല പെർഫോമൻസ്.അതുപോലെ പകിട കളി ഒന്ന് കൂടി നല്ല രീതിയിൽ ചിത്രീകരിക്കാമായിരുന്നു. അതുപോലെ മമ്മുക്ക മന്ത്രവാദം ചെയ്യുന്ന ഒരു സീൻ ഉണ്ട്. അതും കുറച്ചു കൂടി ഉൾപ്പെടുത്താമായിരുന്നു
    വളരെ നല്ല സിനിമ ❤

    • @allwynbabujoseph9934
      @allwynbabujoseph9934 10 місяців тому +1

      Ok താങ്കളുടെ അടുത്ത സിനിമയിൽ മമ്മൂക്കയെ ഞങ്ങൾ പ്രതീക്ഷിക്കുന്നു

    • @sudhavm6963
      @sudhavm6963 10 місяців тому

      എനിക്കും അങ്ങനെ തോന്നി

  • @ransomfromdarkness7236
    @ransomfromdarkness7236 10 місяців тому +6

    ഈ സിനിമയിൽ എന്നെ ത്രസിപ്പിച്ചത് സിദ്ധാർത്ഥ് ആണ് 👌👌👌

  • @sapien2655
    @sapien2655 10 місяців тому +1

    The clarity in Sidharth's answers ! He is definitely packing a lot more within him.

  • @hanidq4381
    @hanidq4381 10 місяців тому +8

    മമ്മൂക്ക 💥💥💥💥💥
    സിദ്ധാർഥ് 💥💥💥
    അർജുൻ 💥💥

  • @Beingbuddha369
    @Beingbuddha369 10 місяців тому +1

    Black and white Interview❤

  • @sajomojo6920
    @sajomojo6920 10 місяців тому +7

    മമ്മൂട്ടിയുടെയും അർജ്ജുൻ്റെയും പ്രകടനം പ്രതീക്ഷക്ക് മേലെ പോയി.
    പക്ഷേ black horse ആയത് സിദ്ധാർത്ഥ് ഭരതൻ.
    ആ അടുക്കളയിൽ വർഷങ്ങളായി ഉള്ളതായി തോന്നി!
    Fullon ഒരു nevermind attitude 👌

  • @ashrafkk2824
    @ashrafkk2824 10 місяців тому +11

    Rahul sadhashivan 🔥🔥🔥🔥

  • @sahash77
    @sahash77 10 місяців тому +4

    മമ്മൂക്കയുടെ അഭിനയ താണ്ടവം

  • @darkangel90707
    @darkangel90707 10 місяців тому +7

    I haven't seen Mammootty in the movie. Same for arjun and sidharth. They all did well.

  • @ajayank7768
    @ajayank7768 10 місяців тому +7

    Rahul Sadashivan.. the greatest Craftsman ❤

  • @abhi9979
    @abhi9979 10 місяців тому +1

    vishnu chettan❤❤❤❤❤

  • @danishdinu5359
    @danishdinu5359 10 місяців тому +1

    Super 🎬 movie ❤❤❤

  • @SureshKumar-xd6fj
    @SureshKumar-xd6fj 10 місяців тому

    സിദ്ധാർഥൻ. 🔥👌

  • @libintvarghese2677
    @libintvarghese2677 10 місяців тому +8

    This is how movie should promote..valliban team should learn..viewers aren't the problem here

  • @Cherupanathady
    @Cherupanathady 10 місяців тому +2

    എനിക്ക് സിദ്ധാർഥ് ഭരതൻ ജീവിച്ചു മമ്മുട്ടി ഓക്കേ അർജുൻ അശോകൻ ഭയങ്കര അഭിനയം അഭിനയം ഫീൽ വന്നു

  • @rythmncolors
    @rythmncolors 10 місяців тому

    Sidharth .. വേറേ ലെവൽ സ്ക്രീൻ പ്രസൻസ്❤

  • @cold_skull666
    @cold_skull666 10 місяців тому

    Simple and good questions.

  • @abhilashani8816
    @abhilashani8816 10 місяців тому +1

    Sidharth Bharathan outstanding performance 👏

  • @Godofdaytrades
    @Godofdaytrades 10 місяців тому +3

    Kpac lalitha +bharathan= i can say now answer is sidarth....i love him in this movie...pakka professional

  • @sudhan9955
    @sudhan9955 10 місяців тому

    BGM lift the cinema to a different level.

  • @naaaz373
    @naaaz373 10 місяців тому

    മലയാള സിനിമയുടെ മാറുന്ന യുഗത്തിന് തുടക്കം കുറിച്ച സിനിമ 💯
    ഭ്രമയുഗം 💎

  • @Abhi_Amigo25
    @Abhi_Amigo25 10 місяців тому

    ആർട്ട് വർക്ക് ഒരു രക്ഷയുമില്ല. ഹൊറർ സീൻസ് കുറേക്കൂടി ഉൾപ്പെടുത്താമായിരുന്നു. മമ്മൂക്ക, സിദ്ധാർത്, അർജുൻ വേഷപ്പകർച്ച ഗംഭീരം 🔥✌️

  • @sanubalakrishnan3989
    @sanubalakrishnan3989 10 місяців тому

    Sidharth was marvelous in this movie..

  • @movieclips320
    @movieclips320 10 місяців тому

    Bramayugam ❤‍🔥

  • @lekshmiraj7538
    @lekshmiraj7538 10 місяців тому

    Sidhhatth and Arjun🎉

  • @Niksvlog88
    @Niksvlog88 10 місяців тому +15

    സിനിമ ബ്ലാക്ക് ആൻഡ് വൈറ്റ് ആണെന്ന് വിചാരിച്ച് ഇന്റർവ്യൂ ഇപ്പോ എല്ലാവരും അത് പോലെ ചെയ്യുന്നത് എന്തിനാണ്😂😂😂 വളരെ നല്ല ബോർ ആയിട്ടുണ്ട്

    • @adwaithpk06
      @adwaithpk06 10 місяців тому

      Ninakk mathramee👍

  • @puttus
    @puttus 10 місяців тому +1

    കുറച്ചു നേരമേ ഉള്ളൂ എങ്കിലും ...യക്ഷിയുടെ intro യുഃ ..അവിടെ Arjun ഉം മണികണ്ടനും കൂടിയുള്ള ആ സീൻ.....😮😮😮😮😮
    ഉഫ്..്🎉🎉🎉🎉 ആ ഭീകര മരവും....😮😮😮😮ഇപ്പഴും ആ വിഷ്വൽസ് മനസ്സിൽ നിന്നു പോകുന്നില്ല😮

    • @Abhi_Amigo25
      @Abhi_Amigo25 10 місяців тому +1

      കിടു സീൻ ആയിരുന്നു. ശെരിക്കും ഹൊറർ ഫീൽ ചെയ്തു 🔥✌️

  • @Akw2022
    @Akw2022 10 місяців тому

    അർജ്ജുൻ അശോകൻ്റെ ഇത്തരത്തിലൊരു പെർഫോമൻസ് തീരെ പ്രതീക്ഷിച്ചില്ല ശെരിക്കും അമീസിംങ്ങ് ആയിരിന്നു 🎉

  • @seemabiju3914
    @seemabiju3914 10 місяців тому

    Arjun,koottukaran,yakshi,sidharth,Mammootty ..ellarum nannayi

  • @showtime6402
    @showtime6402 10 місяців тому +1

    what a movie

  • @V-pr9jy
    @V-pr9jy 10 місяців тому

    Interview also B&W

  • @beingyounus
    @beingyounus 10 місяців тому

    B&W interview

  • @Parallellines34
    @Parallellines34 10 місяців тому

    5 പേര്
    3 main characters

  • @niel7777
    @niel7777 10 місяців тому +4

    Christoyodu onnum chodichillallo maashe

  • @shanavassha7722
    @shanavassha7722 10 місяців тому +5

    Rahul സദാശിവൻ മലയാള സിനിമയുടെ ഭാവി

  • @gamingshortzzzz4480
    @gamingshortzzzz4480 10 місяців тому

    Sidharth superayirinu... Arjunekalum kollam

  • @sreerajcs3779
    @sreerajcs3779 10 місяців тому

    The lighthouse 😅

  • @AnupTomsAlex
    @AnupTomsAlex 10 місяців тому

    Interview in black and white
    🖤🤍😊

  • @Signals-e7e
    @Signals-e7e 10 місяців тому +6

    ഇങ്ങനെ ഒക്കെയാണ് ഇന്റർവ്യൂ അല്ലെങ്കിൽ പ്രൊമോഷൻ വേണ്ടത് അല്ലാതെ ഒരു വിവരവും ഇല്ലാത്ത പല ആൾക്കാരേം പിടിച്ച് ആങ്കർ ആയി പിടിച്ച് ഇരുത്തും

    • @ahmedkadher7891
      @ahmedkadher7891 10 місяців тому

      haidrali പൊട്ടനാണോ.😀

    • @shujahbv4015
      @shujahbv4015 10 місяців тому

      വെറും ഡബിൾ മീനിങ് quastion സും ക്യൂട്ട് നെസ് ഇടലും ഇത്പോലെ ഉള്ള ഇന്റർവ്യൂ ആണ് കൂടുതൽ വേണ്ടത്

  • @anjaliprasad5322
    @anjaliprasad5322 10 місяців тому

    Cristo 🙏

  • @achu8857
    @achu8857 10 місяців тому

    ഇത് colouril eduthal enthayirunnu problem...

  • @puttus
    @puttus 10 місяців тому

    രണ്ടാം ഭാഗം.....സിദ്ധാർതഥുഃ....അർജുനും.....തകർക്കും..

  • @arunps113
    @arunps113 10 місяців тому

    സംവിധായകൻ ചാത്തൻ്റെ Nege tive മാത്രമാണ് എടുത്ത് കാട്ടിയത്, കാന്താര സിനിമ ആരാധനയുടെ positive ആണ് കാണിച്ചത് ' യക്ഷിക്ക് ദ്രംഷ്ട കാണിക്കുന്നത് കഥാപാത്രത്തിൻ്റെ ഭീകര തീഷ്ണ വർധിപ്പിക്കുവാനാണ്. ഹോളിവുഡിലെ മികച്ച സംവിധായകർ പോലും ഹൊറർ കഥാപാത്രങ്ങൾക്ക് ദ്രംഷ്ട കാണിക്കുന്നു. ചിത്രത്തിൽ മമ്മുട്ടിയുടെ അഭിനയം മികച്ച് നിൽക്കുന്നതിൻ്റെ കാരണം മറ്റ് കഥാപാത്രങൾ പോരാ എന്ന കാരണമാണ് . സിദ്ധാർത്ഥ് ഭരതൻ ചാത്തനെ പിടിച് കെട്ടുന്ന സീൻ മോശമാക്കി അതും സംവിവായകൻ്റെ പോരായ്മയാണ് ആഭിചാര മന്ത്രോച്ചാടന രംഗങ്ങൾ സംവിധായകന് താൽപര്യമില്ല എന്ന് വ്യക്തമാകുന്നു. സിനിമ നന്നാക്കുവാൻ കലാകാരനായ സംവിധായകൻ ഏത് വഴിയും സ്വീകരിക്കണമായിരുന്നു. ഭൂതകാലം സിനിമയിലെ പോലെ പേടിയുളവാക്കുന്ന സീൻ ഭ്രമയുഗത്തിൽ ഇല്ല..ഇതും ഉണ്ടായിരുന്നെങ്കിൽ ചിത്രം 100 കോടി കടക്കുമായിരുന്നു

  • @4m4l
    @4m4l 10 місяців тому

    Red rain director pulli alle?

  • @humanitysoldier422
    @humanitysoldier422 10 місяців тому

    The light house " padam kandavark ariyam enthanu black and white avan karanam ennu

  • @ahmedkadher7891
    @ahmedkadher7891 10 місяців тому +3

    അർജുന്റെ ക്യാരക്ടർ tq ചെയ്താൽ എന്തായേനെ 😍

    • @ananthusankar1283
      @ananthusankar1283 10 місяців тому +5

      Nala boar ayene😂

    • @hazratali1850
      @hazratali1850 10 місяців тому

      😂😂😂​@@ananthusankar1283

    • @OverPowered66267
      @OverPowered66267 10 місяців тому +2

      Di Caprio ആയിരുന്നു എങ്കിൽ അതിലും പോളിച്ചേനെ.🔥

    • @underdogs703
      @underdogs703 10 місяців тому +1

      അയ്യോ Dq😂

  • @arunps113
    @arunps113 10 місяців тому +1

    പടം കണ്ടു. മമ്മുക്ക സൂപ്പർ🔥 ഹൊറർ പോര, സിദ്ധാർത്ഥ് ഭരതൻ,അർജുൻ എന്നിവരുടെ വേഷപകർച്ച പോര. പാണൻ ആണെന് തോന്നുന്നില്ല. പട്ടിണി കിടക്കുന്ന ശരീരം കീഴാള ശരീരം അർജുൻ അശോകന് ഇല്ല. യക്ഷിക്കും ചാത്തനും ദ്രംഷ്ട വേണ്ടതായിരുന്നു. പഴയ വലിയ പോറ്റിയുടെ കഥ വാരാഹി , ചാത്തൻ്റെ ജനനവും റിയൽ ആയി ചിത്രീകരിച്ചിരുന്നെങ്കിൽ പടം ഗംഭീരമാകുമായിരുന്നു🙏

    • @cinimapranthan4714
      @cinimapranthan4714 10 місяців тому

      Avidea athin foodin ore kuravu illallo
      Chikkan muthal matyam vare avidand
      Indaki thinnal mthi

    • @hareeshkumarkk90
      @hareeshkumarkk90 10 місяців тому

      അത് നിങ്ങളുടെ തെറ്റിദാരണ ആ കാലത്തു പട്ടിണി ആണേലും ആളുകൾ കരുതർ ആയിരുന്നു.

    • @hareeshkumarkk90
      @hareeshkumarkk90 10 місяців тому

      ദ്രംഷ്ട്ട ചാത്തനും യക്ഷിക്കും വേണം എന്നത് അവർ തീരുമാനിക്കേണ്ടത് അല്ലേ അല്ലേലും ഇത് ആ കഥാപാത്രത്തിനു വേണം എന്ന് നിർബ്ബന്ധം എന്ത്

    • @arunps113
      @arunps113 10 місяців тому

      @@hareeshkumarkk90 സംവിധായകൻ ചാത്തൻ്റെ Nege tive മാത്രമാണ് എടുത്ത് കാട്ടിയത്, കാന്താര സിനിമ ആരാധനയുടെ positive ആണ് കാണിച്ചത് ' ദ്രംഷ്ട കാണിക്കുന്നത് കഥാപാത്രത്തിൻ്റെ ഭീകര തീഷ്ണ വർധിപ്പിക്കുവാനാണ്. ഹോളിവുഡിലെ മികച്ച സംവിധായകർ പോലും ദ്രംഷ്ട കാണിക്കുന്നു. ചിത്രത്തിൽ മമ്മുട്ടിയുടെ അഭിനയം മികച്ച് നിൽക്കുന്നതിൻ്റെ കാരണം മറ്റ് കഥാപാത്രങൾ പോരാ എന്ന കാരണമാണ് . സിദ്ധാർത്ഥ് ഭരതൻ ചാത്തനെ പിടിച് കെട്ടുന്ന സീൻ മോശമാക്കി അതും സംവിവായകൻ്റെ പോരായ്മയാണ് ആഭിചാര മന്ത്രോച്ചാടന രംഗങ്ങൾ സംവിധായകന് താൽപര്യമില്ല എന്ന് വ്യക്തമാകുന്നു. സിനിമ നന്നാക്കുവാൻ കലാകാരനായ സംവിധായകൻ ഏത് വഴിയും സ്വീകരിക്കണമായിരുന്നു. ഭൂതകാലം സിനിമയിലെ പോലെ പേടിയുളവാക്കുന്ന സീൻ ഭ്രമയുഗത്തിൽ ഇല്ല..ഇതും ഉണ്ടായിരുന്നെങ്കിൽ ചിത്രം 100 കോടി കടക്കുമായിരുന്നു

  • @Black_Panther_Love
    @Black_Panther_Love 10 місяців тому +3

    I have a doubt, Arjun's character died last and chaathan entered his body....right???
    Potty was killed and when they showed his dead body...oh God, the real potty was there to whom sidharth took kanji the previous days ..ohhhh why they didn't show us the real potty 😭

    • @edwardkenway6673
      @edwardkenway6673 10 місяців тому +4

      He didn't entered his body ..He took the form of arjun

    • @Chaos96_
      @Chaos96_ 10 місяців тому +2

      Clone ane. Not entering into body

  • @ananthakrishnan2706
    @ananthakrishnan2706 10 місяців тому

    Ithum black and white aanenne kande kazhinjappozha notice cheythe

  • @Talk_To_The_Hand
    @Talk_To_The_Hand 10 місяців тому +1

    Christo panic attack adichaanu irikkanathu..🥶

  • @Smearfact
    @Smearfact 10 місяців тому +2

    മൂവി ബ്ലാക്ക് and വൈറ്റ് ആകിയതിനു എന്തിനാണ് എല്ലാവരും ഇന്റർവ്യൂസ് അങ്ങനെ ചെയ്യുന്നത്. ശരിയായ ബ്ലാക്ക് and വൈറ്റ് ഫിൽറ്റർ അപ്ലൈ ചെയ്യാനല്ല. വളരെ അലോസകം ആകുന്നുണ്ട്.

    • @onetwo1two3
      @onetwo1two3 10 місяців тому

      ആദ്യം എല്ലാവരുടെയും മൈൻഡിൽ ബ്ലാക്ക് & വൈറ്റ് ഇമേജ് ഉണ്ടാക്കി മടുപ്പ് ഉളവാക്കുക. പിന്നീട് മൂവി കളറിൽ ഇറക്കി ഈ കണ്ടവരെയെല്ലാം വീണ്ടും തിയേറ്ററിൽ എത്തിക്കുക തന്നെയാവും മാസ്റ്റർപ്ലാൻ.

  • @muyyamsunil
    @muyyamsunil 10 місяців тому +1

    Moshamilla enu param krishnaparundu, aparichithan chitranglea chalenge cheyyan ayilla, only media hype mammty as acter no use than face expression

    • @niel7777
      @niel7777 10 місяців тому

      ho ballatha jaathi karachil.

    • @WintersFebruary2024
      @WintersFebruary2024 10 місяців тому

      എന്ത് മറ്റുള്ളവ contemporary ആയിട്ടല്ലേ...., ഇതങ്ങനല്ല!!

    • @cineenthusiast1234
      @cineenthusiast1234 10 місяців тому +1

      Feb 23 vaaliban varunund set akkam karayanda

    • @anas1001.
      @anas1001. 10 місяців тому +1

      Vaaiban fan boys karachil 😂😂

  • @jibinabrhm
    @jibinabrhm 10 місяців тому

    Mammootty kampany production annel ollo ikka interview koduku??🤔

  • @wmrvw
    @wmrvw 10 місяців тому

    Ippalum entha palarum, even anchor ഭ്രമയുഗം enn parayunnathin pakaram ബ്രഹ്മയുഗം എന്ന് പറയുന്നേ🤔

  • @Gyllen847
    @Gyllen847 10 місяців тому

    റിവ്യൂവേഴ്സിനെ വേണ്ടപോലെ കണ്ടുകാണും,cent പേഴ്സ്ന്റ് sure..കാരണം
    മുൻ നിറ റിവ്യൂഴ്‌സ് കുറച്ചുപേരുടെ വാക്കുകെട്ടാണ് ആൾക്കാർ തള്ളി കേറിയത് പിന്നെന്തിനു promotion കൂടാതെ fens ഇണ്ടല്ലോ ഓരോന്ന് പടച്ചുവിട്ട് മനുഷ്യന്റെ ക്ഷമ കളയാൻ ഓരോ പരീക്ഷണം.. അഭിനയം കൊള്ളാം but പടം not worth,.

  • @rawshots768
    @rawshots768 10 місяців тому

    Here is our next lijo.look at his body language.he think himself is a special one.
    Copying some hollywood movies make them feel they are sp3cial.
    I really suffered to watch the full movie.rahul sadasivan is just another crap

  • @onetwo1two3
    @onetwo1two3 10 місяців тому

    ഇന്നത്തെ ടെക്നോളജി നോക്കുമ്പോൾ ഈ മൂവി കളറിൽ ആവും ഒറിജിനൽ വേർഷൻ. ഓഫീസ് പ്രിന്റ്റിൽ ഒരു മോണോക്രോം or കളർ പ്രിന്റ് എടുക്കുന്ന പോലെ വളരെ ലളിതമായി നമ്മളെ ഇതിന്റെ മോണോക്രോം വേർഷൻ കാണിച്ചു, പരിപാടി വൻ വിജയം. ഒരു 4 മാസത്തിനുള്ളിൽ ഇതിന്റെ കളർ വേർഷൻ പുറത്തിറങ്ങും. ഈ കണ്ട ജനമെല്ലാം വീണ്ടും തിയേറ്ററിൽ പോയി കളർ മൂവി കാണും, 😂😂😂 പൊതുജനം .........

    • @Serendipity1190
      @Serendipity1190 10 місяців тому +1

      Ith anange onum allada 😂

    • @Chaos96_
      @Chaos96_ 10 місяців тому +1

      Ne adyam padam kane 😂

  • @ARUNKUMAR-xt2by
    @ARUNKUMAR-xt2by 10 місяців тому +2

    ഒരു സീനിൽ കളർ ഉണ്ട്

    • @Deepthijk
      @Deepthijk 10 місяців тому

      ഉണ്ടോ?

    • @Deepthijk
      @Deepthijk 10 місяців тому

      പല scene ഉം കളറിൽ കണ്ടപോലെ ആണ് തോന്നുന്നത്. സ്വപ്നത്തിൽ ചാത്തൻ വരുന്ന scene ഇല്ലേ. അതൊക്കെ ഞാൻ colouril കണ്ടപോലെ തോനുന്നു. But എന്റെ imagination ആണോ എന്നും മനസ്സിലാകുന്നില്ല 😅😅😅

  • @priyankajewellers5624
    @priyankajewellers5624 10 місяців тому

    MAMMOOKKA SUPER💗💗