ബാറ്ററി മുറിച്ചു നോക്കി | Low price lithium battery

Поділитися
Вставка
  • Опубліковано 9 вер 2024
  • #malayalam #solar #technology
    www.instagram....
    chat.whatsapp....
    dl.flipkart.co...

КОМЕНТАРІ • 88

  • @BASSREFLEX-p7j
    @BASSREFLEX-p7j 3 місяці тому +9

    LThx bro njanum ee battery vech pack indakki 12v to 220 v comverter koduth 6 9w bulb 2 hours adupich nikkund full bright il ❤❤
    Edit ee patta battery eppo backup kuranju😢😢

    • @techautomotivebyshinu
      @techautomotivebyshinu  3 місяці тому +1

      ❤️❤️❤️സൂപ്പർ ബ്രോ ❤️❤️❤️❤️

  • @cyclopeanvisuals
    @cyclopeanvisuals 3 місяці тому +2

    Bro if you buy lithium battery check the C rating (battery discharge rate) other wise battery not support fast charging.

  • @bijucasbaajoseph2360
    @bijucasbaajoseph2360 3 місяці тому +2

    lithiyum iron battery കട്ട്‌ ചെയ്താൽ ഒന്നും ampere മനസിലാക്കാൻ സതിക്കില്ല ,lithiyum battery discharge tester ഉപയോഗിച്ചു ടെസ്റ് ചെയ്താൽ മാത്രമേ ampere മനസിലാക്കാൻ സതിക്കു

  • @cbksaleemyoutube4613
    @cbksaleemyoutube4613 Місяць тому +1

    Excellent, I appreciate your hard efforts.

  • @abdulsamadk.nagaram5025
    @abdulsamadk.nagaram5025 3 місяці тому +2

    കുറഞ്ഞ ചിലവിൽ സോളാർ panal കൊണ്ട് മൈബൈൽ ചാർജ് ചെയ്യാൻ പറ്റുന്ന ഒരു വീഡിയോ ചെയ്യാവോ ഇ മഴക്കാലത് കറണ്ട് അതികാസമായ പോകുന്നതിനാൽ എല്ലാവർക്കും ഉപകാരപ്പെടും

    • @techautomotivebyshinu
      @techautomotivebyshinu  3 місяці тому +1

      yes pattum bro
      channelil frist video muthal kandolu
      ivide ente vettil 50watts panel വെച്ചാണ് light full വർക്ക്‌ ചെയുന്നത്

  • @MubashirKK
    @MubashirKK 3 місяці тому +3

    എൻറെ കയ്യിൽ 20,000mah Power Bank ഉണ്ട്. അതിൽ എല്ലാ ബാറ്ററിയും കംപ്ലയിൻ്റ് ആണ്. ഈ ബാറ്ററി അതിൽ സെറ്റ് ചെയ്യാൻ പറ്റില്ലേ...?

  • @deepuu.a7209
    @deepuu.a7209 3 місяці тому +1

    Bro danger aanu .full discharge cheyyanam engil scene illa . Thanks for good information🎉🎉

  • @4kelectronics222
    @4kelectronics222 3 місяці тому +2

    Bro solar panel ൻ്റെ ആമ്പിയർ എങ്ങനെ കുറയ്ക്കാം?pls reply

  • @Raheem_967
    @Raheem_967 3 місяці тому +2

    What is the mah of the battery?

  • @prasadkumar6430
    @prasadkumar6430 3 місяці тому +2

    Ampere ഉണ്ടാകില്ല പരീക്ഷിച്ചു നോക്കൂ നല്ല ബാറ്ററി 3.7 2000 milliah ഷോർട്ട് ചെയ്താൽ നല്ല സ്പർക്കിങ് വരും ഇതുവരില്ല

    • @techautomotivebyshinu
      @techautomotivebyshinu  3 місяці тому

      നോക്കി ബ്രോ.. നോ പ്രോബ്ലംസ്,

  • @muhammedkt1976
    @muhammedkt1976 3 місяці тому +1

    Thangs

  • @user-zk2ih2fh3v
    @user-zk2ih2fh3v 3 місяці тому +1

    Bro chinsaw Restoration video please

    • @techautomotivebyshinu
      @techautomotivebyshinu  3 місяці тому

      Yes❤️❤️കിട്ടിയാൽ ഉടനെ ചെയാം

  • @DIYMALAYALAM22
    @DIYMALAYALAM22 3 місяці тому +1

    bro ee battery danger aaanu explode ayal kai vallathum pokum because purathe metallic coating thickness kurav aaan athukondann weight kurav be careful caution

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 23 дні тому +1

    വാങ്ങിക്കോന്ന് പറയുന്നവന് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല അതുകൊണ്ടാണ് വാങ്ങിക്കോ എന്ന് പറഞ്ഞത് 2000 ml A പവർ
    കാണുന്നവൻ അറിഞ്ഞു എന്ന് വരില്ല അറിയുന്നവന് മാത്രമേ അറിയുള്ളൂ😊

    • @techautomotivebyshinu
      @techautomotivebyshinu  18 днів тому

      കടേൽ ചെന്നാൽ ഒരു ബാറ്ററിക് 140രൂപ ആണ്
      അത് വെച്ചു നോക്കുമ്പോ നഷ്ടം ആകുമോ ഇത് 🤗.
      പിന്നെ ആവിശ്യം ഉള്ളവർ വാങ്ങട്ടെ.. ഉപകാര പെടും... വാങ്ങിയാലും വാങ്ങിലെലും എനിക്ക് പ്രേത്യേകിച്ചു ഒന്നും ഇല്ല

  • @gafoorppponani8222
    @gafoorppponani8222 3 місяці тому +2

    bro ഇതു വെച്ച് ഒരു ബൈക്കിൻ്റെ ബാറ്ററി ഉണ്ടാക്കുന്നത് കാണിക്കുമോ

  • @MrCrafterMalayalam
    @MrCrafterMalayalam 3 місяці тому +2

    mah എങ്ങനെ മീറ്റർ വച്ച് check cheyyam

  • @jijoykk4287
    @jijoykk4287 3 місяці тому +1

    ഇതിന്റെ BMS എങ്ങനെ ആണ്.. ആരെങ്കിലും ഒന്ന് പറയാമോ

  • @codeeditor664
    @codeeditor664 3 місяці тому +1

    Ee ബാറ്ററി 18650 use ച്യ്തു ഉപയോഗിക്കുന്ന small sun ടോർച്ചിൽ ഉപയോഗിക്കാൻ പറ്റുമോ?

  • @asfaq1426
    @asfaq1426 3 місяці тому +1

    Mah മൾട്ടിമീറ്റർ വെച്ച് check cheyyam

  • @its.me.ragesh
    @its.me.ragesh 3 місяці тому +1

    Ee blue glove etha material aan , ith ent vila aan

    • @techautomotivebyshinu
      @techautomotivebyshinu  3 місяці тому

      ഇത് മെഡിക്കൽ ഷോപ്പിൽ കിട്ടുന്നതാ ബ്രോ ഒന്നിന് 5രൂപ

  • @AdilDilu-or6ji
    @AdilDilu-or6ji 3 місяці тому +1

    ❤❤

  • @ITwOrldValayamkulam
    @ITwOrldValayamkulam 3 місяці тому +1

    Ee battery vech 72v 10 ah battery undaaakunna vedio cheyyaamo

  • @Lensvision-fg4vd
    @Lensvision-fg4vd 3 місяці тому +1

    ഈ DC ചെക്ക് ചെയ്യുന്ന മീറ്റർ ഉണ്ടാക്കി തരാമോ എന്ത് വിലയാകും എവിടെ കിട്ടും...... ഞാൻ ഈ ലിങ്ക് വഴി വാങ്ങുന്നുണ്ട്......

    • @techautomotivebyshinu
      @techautomotivebyshinu  3 місяці тому +1

      ഉണ്ടാക്കുന്ന വീഡിയോ ചാനൽ ൽ ഉണ്ട് സിമ്പിൾ ആണ്

  • @sivaprasad1089
    @sivaprasad1089 3 місяці тому +1

    ഈ battery ആണോ നല്ലത് അതോ ഒരെണ്ണം 190 രൂപ വരുന്നത് ആണോ നല്ലത്, പല വിലകള്‍ ഉള്ള 18650 battery charge backup ന്റെ comparison video cheyyuo bro.

    • @Shyamkumar-di5fu
      @Shyamkumar-di5fu 3 місяці тому +2

      140 range okke ullath und bro ath aan nallath.
      High charge cycles, high discharge rate, fast charging okke kittanel.

    • @sivaprasad1089
      @sivaprasad1089 3 місяці тому +1

      @@Shyamkumar-di5fu OK bro

    • @amptexpower
      @amptexpower 3 місяці тому +1

      160rs inu 2600 mah nalla battery kittum

    • @techautomotivebyshinu
      @techautomotivebyshinu  3 місяці тому

      ഇത് കുഴപ്പമില്ല ബ്രോ നല്ലത് ആണ്
      പവർ ബാങ്ക്, പോലെ ഉണ്ടാക്കാൻ ആണെകിൽ 140ന്റെ ബാറ്ററി ആണ് നല്ലത്
      ഈ ബാറ്ററി മുറിച്ചു നോക്കി നല്ല quality ഉണ്ട് mah കുറവ് ആണ്

  • @abdulsamadk.nagaram5025
    @abdulsamadk.nagaram5025 3 місяці тому +3

    ഇതു പവർബാങ്കിന് ഉപയോഗിക്കാൻ പറ്റുവോ

    • @farhanfaiz1998
      @farhanfaiz1998 3 місяці тому +2

      Lithium ion batteries aan power banil use cheyyar...nalla power bank aanel battery 18650 maati mobile type lipo aakum.. weight kurakaan.. pinne long life...
      Ithin purame 3 usb ulla powerbank moduleso.. minimum oru bms enkilum vechaan undaakendath... ennalum ithonnum try cheyyanda...oru quality mi 10000 mah aluminium body ullathin 900-100 rate ullu...athil ella protection kaanum..plus 18 w fast charging, c type and usb B..pinne earbuds charge aakan low power mode ..
      Ente kayyiloke 2.5 year aayt und .no issue..
      Krithyaayt once in a 3 month enkilum charge aaki vekanam eventhough usage ilenkilum..
      Itharam homemade oke thaalkaalikam

    • @techautomotivebyshinu
      @techautomotivebyshinu  3 місяці тому

      Yes പവർ ബാങ്ക് ന് നല്ല mah കൂടിയ ബാറ്ററി ആണ് നല്ലത്

  • @noushadabdulkhadhar4243
    @noushadabdulkhadhar4243 3 місяці тому +1

    ഈ വിലക്ക് എവിടെ നിന്നുംകിട്ടും? ഇതിൻ്റെ ആമ്പിയർ എത്ര ?

    • @techautomotivebyshinu
      @techautomotivebyshinu  3 місяці тому

      ഫ്ലിപ്കാർട് buy link ഡിസ്ക്രിഷനിൽ ഉണ്ട്

  • @Sulusubair
    @Sulusubair 3 місяці тому +1

    ഇതിൽ സോൽഡറിങ് എങ്ങനെ എളുപ്പം ചെയ്യാം?

    • @techautomotivebyshinu
      @techautomotivebyshinu  3 місяці тому

      സോൾഡറിങ് പേസ്റ്റ് യൂസ് ചെയ്താൽ മതി next video കണ്ടോളു

  • @vishnu6007
    @vishnu6007 3 місяці тому +1

    Sony battery price ethra aanu

    • @techautomotivebyshinu
      @techautomotivebyshinu  3 місяці тому

      അത് സോണി ക്യാമറ ബാറ്ററി പാക്ക് ൽ ഉള്ള ബാറ്ററി ആണ് ബ്രോ
      സ്പെരട് വാങ്ങാൻ കിട്ടില്ല

  • @EARNINGDAYS
    @EARNINGDAYS 3 місяці тому +3

    Battery test vangi test cheyyo😁.

  • @sabarisankervolg6886
    @sabarisankervolg6886 3 місяці тому +2

    Nakham kanikananno kayil vechu kaniche😅

  • @piousjoseph8651
    @piousjoseph8651 3 місяці тому +1

    നിറുത്തെടാ

  • @ShibuShanmughan-cr9lc
    @ShibuShanmughan-cr9lc 3 місяці тому +1

    Flipkart ൽ 10 പീസ് 394 രൂപയ്ക്ക്. കാണുന്നില്ല

    • @techautomotivebyshinu
      @techautomotivebyshinu  3 місяці тому +1

      ഇടക് വില കൂടിയത് ആകും..
      വീഡിയോ ൽ ഉള്ള ലിങ്ക് നോക്കിക്കേ...
      പഴയ വീഡിയോ യിലും ഉണ്ട് ലിങ്ക്

  • @vikasvh4082
    @vikasvh4082 3 місяці тому +1

    Link ille

  • @arjuncsofficial757
    @arjuncsofficial757 3 місяці тому +1

    ഉടക്ക് സാമി... (ഇന്നസെന്റ് 🥵)

  • @EARNINGDAYS
    @EARNINGDAYS 3 місяці тому +1

    Ith vangatte. Kuzhappam illalo. Bro oru abhiparayam para

    • @BASSREFLEX-p7j
      @BASSREFLEX-p7j 3 місяці тому +3

      No problem bro njan use cheytund 60w load okke 2 hkur nokkund

    • @EARNINGDAYS
      @EARNINGDAYS 3 місяці тому +1

      ​@@BASSREFLEX-p7jOk

    • @techautomotivebyshinu
      @techautomotivebyshinu  3 місяці тому +1

      ബ്രോ കുഴപ്പമില്ല നല്ലതാണ് വാങ്ങിക്കോ

    • @EARNINGDAYS
      @EARNINGDAYS 3 місяці тому

      Bro appol oru 12 w tube light oru 4 hrs okke work cheyyumo. Bro engane koduthath ups aano atho vere inverter boardilo??​@@BASSREFLEX-p7j

  • @manojc.r8521
    @manojc.r8521 3 місяці тому +1

    ഒന്നും അറിയത്തില്ലാതെ ആണോ താൻ ക്ലാസ്സെടുക്കാൻ ഇറങ്ങിയത് ദ്രാവാകം electrolite ആണ്

  • @krishnadas1122
    @krishnadas1122 3 місяці тому +8

    പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും പറഞ്ഞു വെറുപ്പിക്കാതെ സുഹൃത്തെ

    • @techautomotivebyshinu
      @techautomotivebyshinu  3 місяці тому +4

      ചേട്ടാ നിങ്ങൾ എല്ലാ വീഡിയോ യും കാണുന്നത് കൊണ്ട് റിപീറ്റ് ആയി തോന്നും... പുതിയ ഒരാൾ ഈ വീഡിയോ ആകും frist കാണുന്നത്.
      അപ്പോൾ പറഞ്ഞ കാര്യം വീണ്ടും റിപീറ്റ് ചെയേണ്ടി വരുന്നതാ..... അങ്ങനെ ചെയ്തില്ലെങ്കിൽ പിന്നെ വരുന്ന കമന്റ്‌സ്‌.. വാക്കി അറിയാലോ 🤗

    • @unnikrishnanmullassery9651
      @unnikrishnanmullassery9651 3 місяці тому

      എടാ ഒന്ന് നിർത്തിട്ട് poda kelkkulbol ആറു ബോറൻ വിവരണം

    • @MrCrafterMalayalam
      @MrCrafterMalayalam 3 місяці тому

      ​@@unnikrishnanmullassery9651 thanik intrest undel Kanda mathi. Aarum pidichu vachittonnum illa

  • @Thomaskuttymathai
    @Thomaskuttymathai 3 місяці тому +3

    വെറുതെ വള വള പറയാതെ

    • @techautomotivebyshinu
      @techautomotivebyshinu  3 місяці тому

      🤗🤗 പറയാൻ ഉള്ളത് പറയാതെ പിന്നെ?
      ഒന്നും അറിയാത്ത ഒരാൾ ഇതു പോലെ ഉള്ള ബാറ്ററി cut ചെയ്യതാൽ??
      നിങ്ങൾക് താല്പര്യം ഇല്ലെങ്കിൽ just skip

  • @Rahulkrajan
    @Rahulkrajan 3 місяці тому +1

    ❤❤❤❤